വഴിയിൽ വെച്ച് ഇത് പോലെയുള്ളവരെ കാണുകയാണേൽ വെറുതെ വിടരുതേ|Moinusvlogs ..

വഴിയിൽ വെച്ച് ഇത് പോലെയുള്ളവരെ കാണുകയാണേൽ വെറുതെ വിടരുതേ ..
#moinusvlogs

Пікірлер: 140

  • @sirajsirru6045
    @sirajsirru60452 жыл бұрын

    മാഷാഅള്ളാഹ് ❤❤❤ഇങ്ങനെയുള്ള ആളുകളെ തീർച്ചയായും സഹായിക്കുന്നത് അള്ളാഹുവിന്റടുത് വലിയ കൂലിയുള്ള കാര്യമാണ്..

  • @rashidkkd7855
    @rashidkkd78552 жыл бұрын

    മൊയ്‌നുക്കയുടെ നല്ല മനസ്സിന് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു..

  • @HaseebHasivlogs
    @HaseebHasivlogs2 жыл бұрын

    മാഷാ അള്ളാഹു തീർച്ചയായും ഇങ്ങനെ ഉള്ളോരേ കാണുമ്പോൾ നമ്മൾ ആരും അവരെ avoid ചെയ്യരുത്. കുന്നോളം സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി ആയിരിക്കും അവർ കഴിയുന്നത്. ഇവരെപരിഗണിച്ചില്ലെങ്കിലും അവഗണിക്കരുതാറും കഴിയുന്നതും സഹായിക്കുക

  • @indusviva7916

    @indusviva7916

    2 жыл бұрын

    😭😭😭🤝🤝🤲🤲

  • @omsofficial1529
    @omsofficial15292 жыл бұрын

    ലോകത്തു ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടെന്നു കാണിച്ചുതന്ന, കരുണ വറ്റാത്ത മനസിനുടമയായ മൊയ്‌നുക്കക്ക് ഒരു Big salute.... 🥰🥰🥰🌹🌹🌹

  • @vyshnav440
    @vyshnav4402 жыл бұрын

    ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ.... എന്നും നന്മയുടെ പാതയിൽ ഉള്ള യാത്ര... ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ചത് 🙏🙏🤝🤝അഭിനന്ദനങ്ങൾ

  • @abdulrahmanem2237
    @abdulrahmanem22372 жыл бұрын

    ഈ മനുഷ്യന്റെ ജീവിതം കണ്ണ് നിറഞ്ഞു പോയി 😭😭😭😭😭😭😭😭😭😭😭😭😭

  • @hamedyousaf2516
    @hamedyousaf25162 жыл бұрын

    ഇതാണ് മനുഷ്വത്തം എന്നുപറഞ്ഞ ഒരാൾ ഇങ്ങനെ എല്ലാ മതത്തിലും ആളുകൾ ഉണ്ടാവണം എങ്കിലെ പാവപെട്ടവനും ജീവിക്കാൻ കഴിയു വർഗീയതയും ജാതി തിരിവും അല്ല ഇവിടെ വേണ്ടത്. ഇത്തരം ആളുകളെ ചേർത്ത് പിടിച്ചു സഹായിക്കുമ്പോഴാ ണ് നമ്മൾ മനുഷ്യ സ്നേഹികൾ ആകുന്നത് ബിഗ് സല്യൂട്ട് സുഹൃത്തേ. 👍👍. 🙏🙏 🤲 🤲

  • @sidheekvlogs6424
    @sidheekvlogs64242 жыл бұрын

    ഇങ്ങനെ ഉള്ള പാവങ്ങളെ സഹായിച്ചാൽ അള്ളാഹു കാക്കയും സഹായിക്കും എനിക്ക് ഈ പാവത്തിനെ സഹായിച്ചത് കൊണ്ട് വളരെ അധികം സന്തോഷമായി

  • @PradeepKumar-od9fe
    @PradeepKumar-od9fe2 жыл бұрын

    ഇഖ. സൂപ്പർ. താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @kunhiramanak1790
    @kunhiramanak17902 жыл бұрын

    നന്മ നിറഞ്ഞ താങ്കളുടെ സേവനത്തിനു ഒരായിരം നമസ്കാരം. താങ്കൾ ദൈവത്തിന്റെ ഒരു പ്രതിപുരുഷൻ തന്നെ.

  • @nihadvellilanihadanu5686
    @nihadvellilanihadanu56862 жыл бұрын

    വിത്യസ്‌ത മനസുള്ള മനുഷ്യ ർ അവസ്ഥ അനുസരിച്ചു സഹായിക്കുന്ന മൊയ്‌നുക്ക

  • @harispatdyharis1699
    @harispatdyharis16992 жыл бұрын

    കണ്ണ് നിറഞ്ഞു പോയി 😔

  • @dileep.mdileep.m2187
    @dileep.mdileep.m2187 Жыл бұрын

    പകുതി രാധാകൃഷ്ണേട്ടന് പകുതി യത്തിംഘാനക്ക് സുപ്പർ !! ലോട്ടറിയടിക്കട്ടെ യത്തീംഘാനയിലെ രണ്ട് പെൺകുട്ടികളുടെ വിവാഹവും നടക്കട്ടെ

  • @prasanthprasanthedacheri2433
    @prasanthprasanthedacheri24332 жыл бұрын

    ഇതാണ് നിങ്ങൾ ചെയ്യേണ്ടത് ആ ഉസ്താദിന് കൊടുത്ത പോലെ അദ്ദേഹത്തിനെ സഹായിക്കും എന്റെ ഒരു മാസത്തെ വികലാംഗ പെൻഷൻ ഞാനും തരാം

  • @ahmmedkuttyykk8420
    @ahmmedkuttyykk84202 жыл бұрын

    നല്ല മനസ്സിന്റെ ഉടമ, ശുദ്ധ ഹൃദയൻ അല്ലാഹു പ്രതിഫലം നൽകട്ടെ..

  • @kunjolvava1998
    @kunjolvava19982 жыл бұрын

    ഇങ്ങളെ ഒരു സംഭവട്ടോ നന്മകൾ നേരുന്നു 😍❤️😍

  • @manumanuuk6535
    @manumanuuk65352 жыл бұрын

    പാവം ആരോഗ്യം ആ യുസും അള്ളാഹു തരട്ടെ ആമീൻ

  • @sreekuttansreekuttyvlogs5807
    @sreekuttansreekuttyvlogs58072 жыл бұрын

    നല്ല വീഡിയോകൾ ആണ് എല്ലാം കാണാറുണ്ട് 🙏🙏🙏👍👍👍

  • @sibymadhavan4378
    @sibymadhavan43782 жыл бұрын

    ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ 👍🙏 ഇക്ക പോളിയാണ് 🙏🌹

  • @libeeshaswathy272
    @libeeshaswathy2722 жыл бұрын

    പാവം ആരുമില്ലാത്ത ജീവിതം ഒരു സങ്കടം തന്നെ ദൈവമേ കാക്കണേ 🙏🙏🙏🙏💕💕💕💕💕💕

  • @santhoshnarayanan3725
    @santhoshnarayanan37252 жыл бұрын

    മനുഷ്യൻ 👍🏻

  • @user-or7sg9qs7p
    @user-or7sg9qs7p Жыл бұрын

    പടച്ചോൻ സമാധാനം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ

  • @mmmalappuramvlogs7905
    @mmmalappuramvlogs79052 жыл бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ashrafta907
    @ashrafta9072 жыл бұрын

    ദൈവം കൂടെ ഉണ്ട്

  • @haneefmulti575
    @haneefmulti5752 жыл бұрын

    അദ്ദേഹത്തെപ്പോലുള്ള വർക്ക് അന്യസംസ്ഥാനങ്ങളിൽ കാണുന്ന ഇലക്ട്രിക് tuck tuk വണ്ടി വാങ്ങി കൊടുത്താൽ ഒരു ജീവിതമാർഗം ആവും (അത് ഓടിക്കാൻ ലൈസൻസ് വേണ്ട എന്നാണ് അറിയുന്നത്)

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk10282 жыл бұрын

    ഞാൻ ലോട്ടറി എടുക്കും ഇങ്ങനെ ഉള്ള ആൾക്കരുടെ കൈയിൽ നിന്നും, അതവർക്ക് ചെറിയ സഹായമല്ലേ,

  • @thrissurthatha872
    @thrissurthatha8722 жыл бұрын

    മാഷാ അള്ളാഹ് ആൾക്കാരെ അള്ളാഹു പഠിച്ചതല്ലേ എന്തായാലും നമ്മളൊക്കെ സപ്പോർട്ട് നല്ലൊരു വേണം സൂപ്പറായി എന്നാലും വീഡിയോ അടിപൊളിയായിട്ടുണ്ട്

  • @arifakk598
    @arifakk5982 жыл бұрын

    മൊയ്‌നുക്ക നിങ്ങൾ സൂപ്പറാട്ടോ പൊളിയാ

  • @saidalavisaid6507
    @saidalavisaid65072 жыл бұрын

    ഇങ്ങനെ ഇത്രയും ബുദ്ദി മുട്ടിഈ ജോലിചെയ്ത്ആരുടേയും മുമ്പിൽകൈയ് നീട്ടാൻഇഷ്ട പെടാത്തഅവരുടെ മനസ്സ് തുറന്ന് കാട്ടിയ മൊയ്‌നുക്കക് അള്ളാഹു ദീർ ഘയൂസും ആരോഗിയത്തിനെയും ബര്കത്തിനെയും തരട്ടെ ആമീൻ

  • @Siblings_Official123.
    @Siblings_Official123. Жыл бұрын

    Masha allah ikkante aa valiya manassin first oru big salute✌✌

  • @nsjmanaju281
    @nsjmanaju2812 жыл бұрын

    Jazakallah khair 🤲👌👌👌

  • @rafiyap2054
    @rafiyap20542 жыл бұрын

    Masha Allah .......moinukka. 👍👍👍

  • @rajumon9100
    @rajumon91002 жыл бұрын

    മൊയ്‌നുക്ക നിങ്ങൾ സമ്പവാണ്

  • @shahidashahida9883
    @shahidashahida98832 жыл бұрын

    Moinukka supper👍

  • @muralimarath6251
    @muralimarath62512 жыл бұрын

    ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @muhammedplk380
    @muhammedplk3802 жыл бұрын

    മാഷാഅള്ളാഹ്‌ അള്ളാഹുൿബ് ർ.....

  • @safiyasafiya3625
    @safiyasafiya36252 жыл бұрын

    മാഷാ അള്ളാഹ്‌ 🤲🤲🤲🤲

  • @babuchellppan988
    @babuchellppan9882 жыл бұрын

    Ikka kannu niragu poyi biggest salute

  • @ajaykrishna7852
    @ajaykrishna78522 жыл бұрын

    ഈ ചേട്ടനെ ഞാൻ കണ്ടിട്ടുണ്ട് പാലക്കാട്ടിൽ

  • @kunjumoidheenvazhapparambi98
    @kunjumoidheenvazhapparambi982 жыл бұрын

    Ee. Lokathu nunma nashtappettitilla. Alhumdulilla anadhane sahayikkunnavane. Allahu. Sayahikkatte. Ameen. Yarabbilslameen

  • @mcr1371
    @mcr13712 жыл бұрын

    600 കൊടുത്തു അദ്ദേഹത്തെ സഹായിച്ചാൽ മതിയായിരുന്നു. ലോട്ടറി എത്തീൻഖാനക്ക് ആയാലും അനുവദനീയമല്ല എളിയ അപിപ്രായം മാത്രം ആണ്. മറ്റുള്ള യുട്യൂബറെ അപേക്ഷിച്ചു താങ്കളുടെ വീഡിയോസ് എല്ലാം നന്മയുടേത് മാത്രം ആണ്. നാഥൻ അംഗ്രഹിക്കട്ടെ

  • @muhammedmusthafa9992

    @muhammedmusthafa9992

    2 жыл бұрын

    അതു തന്നെ യാണ് എന്നിക്കും പറയാനുള്ളത്. 600 കൊടുത്ത് ലോട്ടറി വേണ്ട വർ കൊടുക്കൂ . എന്ന് പറഞ്ഞാൽ മതിയായിരുന്നു. ഏതായാലും മൊയിനുക്കാന്റെ വീഡിയോ സ് കിടിലം

  • @chandramathikvchandramathi3885
    @chandramathikvchandramathi38852 жыл бұрын

    ഇങ്ങിനെയുള്ള മനസ്സുള്ളവരാകട്ടെ എല്ലാവരും

  • @arifapa9632
    @arifapa96322 жыл бұрын

    Padachon pala roopathilum nammude aduthu varum ikkaye padachon anughrahikatte orupadu pere sahayikan aayusum aaroghyavum tharatte aameen🤲🙏🙏🙏🙏🙏🙏👍

  • @shabeerkp7928

    @shabeerkp7928

    Жыл бұрын

    *Padachon angane pala roopathil varum enn evideya padiche 🥴🥴 anganeyonnum parayalle*

  • @masidhabeeviom2028
    @masidhabeeviom20282 жыл бұрын

    Masha allah

  • @marvashan1662
    @marvashan16622 жыл бұрын

    Masha allaah allaahu anugrahikkette aameen

  • @sivadaskrishnan7529
    @sivadaskrishnan7529 Жыл бұрын

    ഈശ്വരൻ അനുഗ്രഹിക്കട്ട

  • @rabiyarabiya5662
    @rabiyarabiya56622 жыл бұрын

    മാഷാ അല്ലാഹ്

  • @hairunnisaap9506
    @hairunnisaap95062 жыл бұрын

    Mashaallah good ikka

  • @chirakkalsidhik4440
    @chirakkalsidhik44402 жыл бұрын

    Mashaallah

  • @raniyasaleem3450
    @raniyasaleem34502 жыл бұрын

    Moinukka nigalk nnallathu varrate Aameen

  • @Cellis_mobile_service_center
    @Cellis_mobile_service_center2 жыл бұрын

    പൊളിച്ച് മുത്തേ

  • @MaheshMahesh-tn3kn
    @MaheshMahesh-tn3kn2 жыл бұрын

    മാഷേ അവൻ പറഞ്ഞത് സത്യം ആണ് എന്റെ ദേശത്തുള്ള ആളാ അവൻ ചെയ്യുന്ന ഓരോ പണികൾ കാലും കയ്യും ഉള്ള ഞാൻ... ( എന്നെപോലെ ഉള്ള ആളുകൾ അവന്റെ മുന്നിൽ വെസ്സ്... അത്രക്ക് മിടുക്കനാ....

  • @mali.maluamen8093
    @mali.maluamen80932 жыл бұрын

    Monukka.. Oroveediyo. Kanubol. Karachilvarum. Nigalk. Allha hu. Nallathvaruthatte. E. Eduthalottari. Nigalk. Adikkatte🤲🤲

  • @vipivipi4714
    @vipivipi47142 жыл бұрын

    Palakkad puthoor kallepullii

  • @abdullahriyas7787
    @abdullahriyas77872 жыл бұрын

    Moinukka mass aan

  • @malinikr5915
    @malinikr59152 жыл бұрын

    സൂപ്പർ 💯💯❤️❤️

  • @georgejob7578
    @georgejob75782 жыл бұрын

    God bless u man

  • @shahulhameedat1749
    @shahulhameedat17492 жыл бұрын

    Sammanam enikku thanks🙎

  • @minidavis4776
    @minidavis47762 жыл бұрын

    God bless you brother

  • @ponnasvibes
    @ponnasvibes2 жыл бұрын

    അല്ലാഹു സഹായിക്കട്ടെ

  • @blueflower6817
    @blueflower68172 жыл бұрын

    Moinukka👍👍👏👏❤️

  • @shamnadshaji4637
    @shamnadshaji46372 жыл бұрын

    ഇക്ക പൊളിയാ

  • @abdulkaderk6252
    @abdulkaderk62522 жыл бұрын

    മൊയ്‌നുഭായ് ചങ്കാണ് 🙏

  • @afamolvlog3608
    @afamolvlog36082 жыл бұрын

    അത് ശ്രദ്ധിക്കാതെ പോവുകയാണെങ്കിൽ

  • @suhaibsuhaib8815
    @suhaibsuhaib88152 жыл бұрын

    Masha allha

  • @abdularif6911
    @abdularif69112 жыл бұрын

    Allhu akber😢

  • @zuhraismail8320
    @zuhraismail83202 жыл бұрын

    Moinukka Ningal Pwoliyanu

  • @sujaplavethyveanambabu2205
    @sujaplavethyveanambabu22052 жыл бұрын

    God bless

  • @ramachandranr8648
    @ramachandranr8648 Жыл бұрын

    E videoil parayunnathupole aarogyamullavar njangale polullavar eththunnathine munpe lottary koduth Paisayum vangi pokum njangalkk eduththa lottery vikkan kazhiyathe nirasharayi madangendi varum engane video ettathine orayiram nandhi

  • @muhammadrafeeq7655
    @muhammadrafeeq76552 жыл бұрын

    മൊയ്‌നുക്ക.. ഇദ്ദേഹത്തെ പോലെ അവശത അനുഭവിക്കുന്നവരുടെ വീഡിയോ ചെയ്യുമ്പോ അവരുടെ Bank Account Number. IFSC Code കൂടി കൊടുക്കാൻ കഴിയുമോ.?? ശെരിക്കും ഹൃദയം വേദനിച്ചു പോയി ഇത് കണ്ടിട്ട്.

  • @naufalnadukkandiyil2558
    @naufalnadukkandiyil2558 Жыл бұрын

    Adhehathe nanmayullavar sahayikkatte... 😢

  • @abdulrafeeq8572
    @abdulrafeeq85722 жыл бұрын

    MashaAllah

  • @peterantony9340
    @peterantony93402 жыл бұрын

    God bless you

  • @abdulmanafkp6929
    @abdulmanafkp69292 жыл бұрын

    Good BRO ❤👍

  • @rafeekmannarkkad3661
    @rafeekmannarkkad36612 жыл бұрын

    Good 👍

  • @AbdulJabbar-tg9nk
    @AbdulJabbar-tg9nk2 жыл бұрын

    ❤❤❤sadakatum jariya❤❤❤

  • @kunjolvava1998
    @kunjolvava19982 жыл бұрын

    😪😪😪😪😪 സങ്കടമായി

  • @KL18storyes
    @KL18storyes2 жыл бұрын

    Fb yilum yotubilum sapport cheyithittund

  • @kallu1102
    @kallu11022 жыл бұрын

    😍😍😍❤️

  • @indirab3851
    @indirab3851 Жыл бұрын

    Super

  • @abhiramdev3751
    @abhiramdev37512 жыл бұрын

    🙏🙏🙏🙏

  • @saifudheensaifudheen3260
    @saifudheensaifudheen32602 жыл бұрын

    Polikka

  • @HiHi-vn5yf
    @HiHi-vn5yf2 жыл бұрын

    Sahayicha. Nallaorumanushyan

  • @jaishrees9442
    @jaishrees94422 жыл бұрын

    Subscribed.

  • @Sale-y
    @Sale-y2 жыл бұрын

    മാഷാ allah

  • @muhiyudheenkk2453
    @muhiyudheenkk24532 жыл бұрын

    👍

  • @mohammedrashid5824
    @mohammedrashid582410 ай бұрын

    Pavam

  • @najiyanaji1596
    @najiyanaji15962 жыл бұрын

    🥰🥰🥰

  • @shibilishibu9244
    @shibilishibu92442 жыл бұрын

    🤲🤲

  • @sajeevps4700
    @sajeevps47002 жыл бұрын

    Very good

  • @nkshafeel9595
    @nkshafeel95952 жыл бұрын

    👍👍

  • @ashmidacv9521
    @ashmidacv95212 жыл бұрын

    Mounukka 👍🏻👍🏻👍🏻🤲🤲😢😢

  • @abdularif6911
    @abdularif69112 жыл бұрын

    🙏🙏👍🏻

  • @shanusinfotainmentvdo2258
    @shanusinfotainmentvdo22582 жыл бұрын

    👍👍👍🌹❤️

  • @babucheruvathoor5993
    @babucheruvathoor59932 жыл бұрын

    👍👍👍

  • @muhamedrifath6964
    @muhamedrifath69642 жыл бұрын

    Very sad video 😢😢😢

  • @suryamanikandan8177
    @suryamanikandan81772 жыл бұрын

    🙂

  • @user-ls1ld7hd6f
    @user-ls1ld7hd6f2 жыл бұрын

    ❤️❤️❤️❤️❤️

  • @Zara-vd8bx
    @Zara-vd8bx2 жыл бұрын

    ❤️❤️❤️❤️❤️❤️❤️

  • @statzzworld7670
    @statzzworld7670 Жыл бұрын

    🙏🙏🙏👏👏👏

Келесі