വട്ടോളിയച്ചന്‍🔴 എങ്ങിനെ വൈദികനായി... ലൈംഗികതയെ അടിച്ചമര്‍ത്തലാണ് ബ്രഹ്‌മചര്യമെങ്കില്‍...!!

അത്യാവശ്യമാണെങ്കില്‍ ഉപേക്ഷിച്ച് കല്യാണം കഴിച്ചൂടേ...!!
അക്കമിട്ട മറുപടി...!!
പ്രൊഫ. KM ഫ്രാന്‍സിസ്
#DrKMFrancis #KeralaCatholicFederation #jainees_media #BishopMarTonyNeelankavil #MarAndrewsThazhath #ArchBishopThrissur #trending #mediacatholica #archdioceseoftrichur #syromalabarchurch #christianityinindia #popefrancis #Catholic #Kerala
#FrJosephPuthanpurackal #Fr_Tom_Olikkarott #PalaBishop #Eesho_malayalam_movie #Eesho_malayalam_movie_controvercy #nadirshah_controvercy #MajecianSamraj #BijuOfMaryImmaculate #BineeshBastin #Eesho malayalammovie #keshu_movie #jayasuryanewfilm
#vinayandirector #MSMI #Kurat #IamThePope #Nadirsha #FrJosephPuthanpurackal
A Christian spiritual Program.
Subscribe KZread Channel here ► goo.gl/JqL9tU

Пікірлер: 670

  • @elezabethjoy9679
    @elezabethjoy96792 жыл бұрын

    അങ്ങനെ വിമതരിലെ സാമ്പിൾ വെടിക്കെട്ട്‌ പൊട്ടി. ഇനിയും മാലപ്പടക്കങ്ങൾ, കതന, അമിട്ട് അങ്ങനെ പലതും പൊട്ടാനിരിക്കുന്നു.🙏🙏🙏🙏🙏അവസാനം പൂരപ്പറമ്പിന്റെ അവസ്ഥയാകുമോ വിമത "വിശുദ്ധർക്ക് "? നല്ലകാര്യം നല്ലത് തിരിച്ചു വരികയും പൊട്ടൊക്കെ പുറത്തു പോവുകയും ചെയ്യുന്ന നല്ല നാളേക്കുവേണ്ടി ശക്തമായി പ്രാർത്ഥിക്കാം 🙏🙏🙏🙏👍👍

  • @fr.sajikottayilelshaddaico6278
    @fr.sajikottayilelshaddaico62782 жыл бұрын

    ഒരു മനുഷ്യന് സമനില തെറ്റിയാൽ എന്ത് ചെയ്യും. ഈ സഹോദര വൈദികൻ എന്തിന് ഒരു വൈദികനായി. പൗരോഹിത്യം എന്താണെന്നും അതിന്റെ ശ്രേഷ്ഠത എന്താണെന്നും ദൈവത്തിന്റെ കരുണയാണ് പൗരോഹിത്യത്തിന്റെ അടിസ്ഥാനമെന്നും പൗരോഹിത്യ ശുശ്രൂഷയുടെ വിശുദ്ധിയും നന്മയും എല്ലാം മറന്നുപോയ ഈ വൈദികനെ ദൈവ തിരുമുമ്പിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. നല്ല ദൈവം സുബോധം നൽകി അനുഗ്രഹിക്കട്ടെ നേർവഴിയെ ചരിക്കാൻ...

  • @georgewynad8532

    @georgewynad8532

    2 жыл бұрын

    🙏🙏🙏

  • @rajuthomas7471

    @rajuthomas7471

    2 жыл бұрын

    അച്ചാ, വട്ടോളി അച്ചൻ ആശയങ്ങൾ പറഞ്ഞതിന്, അൽമായർ കളിയാക്കുന്നതുപോലെ അച്ചൻ എഴുതാൻ പാടില്ല.

  • @veronicamathew1090

    @veronicamathew1090

    7 ай бұрын

    ​@@rajuthomas7471😊

  • @simonkurian343
    @simonkurian3432 жыл бұрын

    നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്‌ഷേപത്തില്‍നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്‍മയില്‍ നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്‌. ലൂക്കാ 6 : 45

  • @sisilybabu3072

    @sisilybabu3072

    2 жыл бұрын

    Fr. Vattoliyudeyum reportarudeyum chiri kettal entho comody kettathupole thonnum Shame Fr vattoly

  • @kmsebastian6923

    @kmsebastian6923

    2 жыл бұрын

    🙏🏻

  • @frphilipthayil5129
    @frphilipthayil51292 жыл бұрын

    നന്ദി സാർ . വട്ട് ,ഓളം തള്ളി തള്ളി വട്ടോളി ആയി. വട്ട് മാറാൻ പ്രാർത്ഥിക്കാം.

  • @sheebavarghese8857
    @sheebavarghese88572 жыл бұрын

    അഭിനന്ദനങ്ങൾ സാർ. നല്ല മറുപടി. ഈ മനുഷ്യൻ പോയി പെണ്ണുകെട്ടി പോയി ജീവിക്കത്തില്ലേ. എന്തിനാ സഭയ്ക് അകത്തു നിന്ന് ദുഷിപ്പിക്കുന്നത്.

  • @georgewynad8532

    @georgewynad8532

    2 жыл бұрын

    💪💪💪💪 സത്യം

  • @fr.jameskozhimala1762
    @fr.jameskozhimala17622 жыл бұрын

    Great Reply. Praise be to Sacred Heart of Jesus Christ and Mother Mary.

  • @kmsebastian6923

    @kmsebastian6923

    2 жыл бұрын

    വട്ടോളിയെ ഇത്രയും മേയാൻ വിട്ടു കൂടായിരുന്നു

  • @jobivarghese9770

    @jobivarghese9770

    2 жыл бұрын

    അച്ചോ ഇന്നും നമ്മുടെ syro മലബാർ syro മലങ്കര ഒഴിച്ച് മിക്ക eastern catholics അച്ചന്മാരും അവർ കത്തോലിക്ക സഭയിൽ ആകുന്നതിനു മുൻപുള്ള ഓർത്തഡോൿസ്‌ പോലെ വിവാഹിതരല്ലേ...നാം ലാറ്റിൻ culture എന്തിനാ പിന്തുടരുന്നത്..

  • @bijogeojose7209

    @bijogeojose7209

    2 жыл бұрын

    @@jobivarghese9770 രണ്ടാം വത്തിക്കാൻ കൌൺസിൽ വഴിയും പൗരസ്ത്യ സഭകൾക്കുള്ള കാനൻ നിയമപ്രകാരവും (CCEO 373, 374, 375, 376) എല്ലാ പൗരസ്ത്യ സഭകൾക്കും വിവാഹിതരായവർക്ക് പൗരോഹിത്യം കൊടുക്കാം എന്ന് പഠിപ്പിക്കുന്നുണ്ട്. പക്ഷെ സിറോ മലബാർ സഭയിൽ പറങ്കി അധിനിവേശം വഴി നിർബന്ധിത ബ്രഹ്മചര്യം അടിച്ചേല്പിക്കപെട്ടു. അതിന്റെ തുടർച്ചയായി ഇന്നും സിറോ മലബാർ സഭയിൽ അത് തുടരുന്നു. സിറോ മലങ്കര സഭ സ്വയം എടുത്ത തീരുമാനമാണ് നിർബന്ധിത ബ്രഹ്മചര്യം വേണം എന്നത്. പൗരസ്ത്യ കത്തോലിക്കാ സഭകൾക്ക് കാനൻ നിയമപ്രകാരം വിവാഹിതരായവർക്ക് പട്ടം നൽകുന്നതിൽ തടസ്സമില്ലാത്ത സ്ഥിതിക്ക്, സിറോ മലബാർ സഭയ്ക്കും സിറോ മലങ്കര സഭയ്ക്കും അവരവരുടെ സിനഡ് കൂടി വിവാഹിതരായ പട്ടക്കാരെ വാഴ്ത്താൻ തീരുമാനമെടുക്കാൻ സാധിക്കും. Edit: കാനൻ നിയമങ്ങൾ ചുവടെ ചേർക്കുന്നു "Clerical celibacy chosen for the sake of the kingdom of heaven and suited to the priesthood is to be greatly esteemed everywhere, as supported by the tradition of the whole Church; likewise, the hallowed practice of married clerics in the primitive Church and in the tradition of the Eastern Churches throughout the ages is to be held in honor." (CCEO 373) "Clerics, celibate or married, are to excel in the virtue of chastity; it is for the particular law to establish suitable means for pursuing this end." (CCEO 374) "In leading family life and in educating children married clergy are to show an outstanding example to other Christian faithful." (CCEO 375) "The praiseworthy common life among the celibate clergy is to be fostered, insofar as possible, so that they may be mutually helped in cultivating the spiritual and intellectual life and may be able to cooperate more fittingly in the ministry." (CCEO 376)

  • @mathewjk8978
    @mathewjk89782 жыл бұрын

    എന്തിനാണ് വാട്ടോളി അച്ഛനായി തുടരുന്നത്. മുസ്ലിം ജിഹാദികൾക് സഭയെ ഒറ്റാൻ വേണ്ടിയാണോ? നല്ല മറുപടി ഫ്രാൻസിസ് സർ.

  • @sheelavarghese482

    @sheelavarghese482

    2 жыл бұрын

    Supper👍👍👍

  • @rince8209

    @rince8209

    2 жыл бұрын

    Ithinidayil enthinaanu manushya Jihadi okke konduvarunnath... ithokkeyaanu vargeeyatha...

  • @johnvarkey6454

    @johnvarkey6454

    2 жыл бұрын

    Correct

  • @kmsebastian6923

    @kmsebastian6923

    2 жыл бұрын

    @@rince8209 കോയക്ക് പ്രയാസം ആയോ❗️കമാൽ ഭോഷൻ ഉസ്താതും, താത്താ പെണ്ണുങ്ങളും, വഞ്ച്ചീസ്‌ക്വയറിൽ നൽകിയ ചങ്ങാത്തം ആണ് വട്ടോളിയിലെ വട്ട് പുറം ലോകത്ത് എത്തിച്ചത്.

  • @rince8209

    @rince8209

    2 жыл бұрын

    @@kmsebastian6923 thaankalude chintha ottum pazhanchan alla... thaan oru mathabraanthanum alla... ikkaalathum matham nokkaathe sahodarangale snehikkunnavar undallo... aashwaasam... (Christianikale snehikkaanalla Jesus padippichath... sahodarangale snehikkaanaanu... Muslims and Hindus sahodarangal thanne aanu... ellaarem snehikkaan padikkumbole thaan real Christian aavunnollu...)

  • @jessyjohn9734
    @jessyjohn97342 жыл бұрын

    വട്ടോളിയച്ചാ..ദയവായി ക്രിസ്തുവിന്റെ ദിവ്യമായ പൗരോഹിത്യത്തെയും സഭയെയും അവഹേളിച്ചു രസിക്കരുത്..അച്ചനു ബ്രഹ്മചര്യം പാലിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ അതിനുള്ള പരിഹാരം തേടുക...തമ്പുരാന്റെ മുൻപിൽ അനേകം മക്കളുടെ കണ്ണുനീരോടെയുള്ള പ്രാർഥനകൾ കൂടിയാണ് ഈ പുരോഹിതരെ സഭയിൽ ക്രിസ്തുവിന്റെ അഭിഷിക്തരായി, ബ്രഹ്‌മചര്യം പാലിച്ചുകൊണ്ടു തന്നെ, തന്റെ അജഗണത്തെ യേശുവിലേക്ക് നയിക്കാൻ സാധിക്കുന്നത്...അതിനാൽ, പുതിയ വിവാദവുമായി ഇറങ്ങി പുരോഹിതരെയും സന്യസ്ഥരെയും അവഹേളിക്കുകയും വിശ്വാസികളെ വഴിതെറ്റിച്ചു യൂദാസിന്റെ പിന്നാലെ പോവുകയും ചെയ്യരുതേയെന്നു അപേക്ഷിക്കുന്നു..God Bless...

  • @graceygeorge3311

    @graceygeorge3311

    2 жыл бұрын

    👏👏👏🙏

  • @augustinethomas128

    @augustinethomas128

    2 жыл бұрын

    Fr Vattoli ,pls don't cross your limits.Are you not a priest? Be positive Rev father.Don,t lead the innocent to temptation .

  • @josec.v3444

    @josec.v3444

    2 жыл бұрын

    വട്ടോളിക്കു വട്ടായിപ്പോയോ

  • @joyvarghese8501

    @joyvarghese8501

    2 жыл бұрын

    Ingerku vere pani nokam vittu pode

  • @kmsebastian6923

    @kmsebastian6923

    2 жыл бұрын

    വഞ്ച്ചീസ്‌ക്വയറിൽ തത്താ പെണ്ണുങ്ങളും, കമാൽ ഭോഷൻ ഉസ്ത്താതും നൽകിയ ചങ്ങാത്തം, വട്ടോളിയുടെ സുന മുറിക്കാൻ കാരണമായി എന്ന് തോന്നിക്കുന്നു

  • @childofholymary2429
    @childofholymary24292 жыл бұрын

    വൈദീകരുടെയും സന്യസ്ഥരുടെയും ബ്രഹ്മചര്യ വൃതം അത്രമേൽ പിശാച് ഭയക്കുന്നു, വെറുക്കുന്നു എന്നുള്ളതിന്റെ വ്യക്തമായ തെളിവ് ആണ് തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കാനുള്ള ഈ ശ്രമം..ആ ആത്മാവിന്റെ രക്ഷക്കു വേണ്ടി പ്രാർത്ഥിക്കുകയാണ് ചെയ്യേണ്ടത്.. വിധിക്കാൻ അവകാശം ഈശോയ്ക്ക് മാത്രം എന്നുള്ളത് നമുക്ക് മറക്കാതിരിക്കാം....തക്ക മറുപടി നൽകി തിരുത്തിയ ഫ്രാൻസിസ് സർ ന് അഭിനന്ദനങ്ങൾ 🥰

  • @simonchalissery581

    @simonchalissery581

    2 жыл бұрын

    Jesus christ has not uttered not even a word for celibacy,celebates are tempted most.

  • @jobivarghese9770

    @jobivarghese9770

    2 жыл бұрын

    Eastern catholics നു വൈദീക ബ്രഹ്‌മചര്യം നിർബന്ധമില്ല

  • @georgepd1798

    @georgepd1798

    2 жыл бұрын

    Father vatoli not agood preist

  • @childofholymary2429

    @childofholymary2429

    2 жыл бұрын

    ഈശോ പാപികളെ തേടിയാണ് വന്നത്.. അതുകൊണ്ട് ദൈവം കരുണ കാണിക്കുന്നവരെ വിധിക്കാൻ നമ്മൾ ആളല്ല.. പിന്നെ ഏതൊരു വ്യക്തിക്കും bad past ഉണ്ട്.. Even വിശുദ്ധർക്കു പോലും ദൈവത്തിങ്കലേക്ക് തിരിയുന്നതിനു മുൻപ് ഒരു bad past ഉണ്ടല്ലോ.. അതുകൊണ്ട് തെറ്റായ പ്രസ്താവനകൾ മാറാൻ,പശ്ചാതാപം വരാൻ ഒരു നിമിഷം മതി... ദൈവത്തിന് ഒന്നും അസാധ്യമല്ല.. പറയേണ്ടതൊക്കെ ഫ്രാൻസിസ് സർ ന്റെ മറുപടി ഇൽ ഉണ്ട്.. അതിൽ കവിഞ്ഞുള്ള കമെന്റുകൾ ഈശോ ആഗ്രഹിക്കുന്നതല്ല.. ഒരാൾ പോലും നഷ്ടപ്പെട്ടുപോകാൻ ഈശോ ആഗ്രഹിക്കുന്നില്ല.

  • @rosemathew5222
    @rosemathew52222 жыл бұрын

    Excellent. Very good & meaningful explanation. Big salute to Francis Sir. God Bless U.

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd4832 жыл бұрын

    ബഹു.. ഫ്രാൻസിസ് സാറിന് നന്ദി 🙏💮🏵️ആദ്യം ചിരിപ്പിക്കുന്ന സാർ. പിന്നെ ഏറെ ചിന്തിപ്പിക്കുന്നു 🏵️🏵️

  • @prettyroy4117
    @prettyroy41172 жыл бұрын

    Well said Francis Sir: ഇതിലും വ്യക്തമായി പറയാനില്ല. Very clear explanation👌

  • @graceygeorge3311

    @graceygeorge3311

    2 жыл бұрын

    🙏🙏🙏🌹

  • @philominathomas6522

    @philominathomas6522

    2 жыл бұрын

    Francis your teeth and mouth need to be checked by a dentist.

  • @xavierkavalam9714

    @xavierkavalam9714

    2 жыл бұрын

    @@philominathomas6522 നീ സ്വന്തം തന്തയെയും വിലയ്ക്ക് വെക്കുമല്ലോ ?

  • @kmsebastian6923

    @kmsebastian6923

    2 жыл бұрын

    @@philominathomas6522 നിന്റെ profile picture നന്നായിരിക്കുന്നു. കാഴ്ച്ചയിൽ ഒരു കൊടിച്ചിപ്പട്ടി ലുക്ക്‌ 🙏🏻എഴുത്തും മനസ്സും, ലുക്കും ഒരേ പോലെ ഇണങ്ങും 🤣🤣🤣

  • @rajuthomas7471

    @rajuthomas7471

    2 жыл бұрын

    എല്ലാവരും ക്രിസ്തുവിന്റെ അനുയായികൾ എന്നു ചിന്തിച്ചു അഭിപ്രായം പറയുക.

  • @thomasnedumamkuzhiyi
    @thomasnedumamkuzhiyi2 жыл бұрын

    Well said. പരോഹിത്യം വട്ടോളിക്ക് പറ്റിയ പണി അല്ല എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി 👍

  • @justs560

    @justs560

    Жыл бұрын

    Freaken, freakathi chiri perumattam oru dussakunam pole thonni.

  • @thomasvt8810

    @thomasvt8810

    Жыл бұрын

    ​@@justs560 ,❤ b🎉yp bu no XD XD XD😂

  • @Jasmine-wy3hc
    @Jasmine-wy3hc2 жыл бұрын

    ഈ അച്ഛന് വേണം എങ്കിൽ ലൂസി ചേച്ചിക്ക് ഒരു തുണ ആവാം.

  • @kochuthresiadavid1830

    @kochuthresiadavid1830

    2 жыл бұрын

    ജസ്മിയും ചേരും.

  • @Jasmine-wy3hc

    @Jasmine-wy3hc

    2 жыл бұрын

    @@kochuthresiadavid1830 സത്യം. ഇനിയും ഉണ്ട് ഒത്തിരി..

  • @georgewynad8532

    @georgewynad8532

    2 жыл бұрын

    👹👹👹💪💪💪💪🙏🙏🙏

  • @sr.josiyafcc8661
    @sr.josiyafcc86612 жыл бұрын

    ബ്രഹ്മചര്യ ജീവിതത്തിൻ്റെ ശക്തിയും വിശുദ്ധിയും അറിയാത്തവർ അനുഭവിക്കാത്തവർ പറയുന്നത് ദൈവം ക്ഷമിച്ച് അങ്ങയെ ബ്രഹ്മചര്യജീവിത വിശുദ്ധിയിലേക്ക് ദൈവം നയിക്കട്ടെ

  • @appucyriac5356
    @appucyriac53562 жыл бұрын

    Kudos to you Sir. Great. Excellent reply to a renegade priest of Ernakulam Archdiocese

  • @manip.c8756
    @manip.c87562 жыл бұрын

    മാഷേ ഈ അച്ചന് യേശുവിന്റെ ശിഷ്യനായ യൂദാസിന്റെ തിരിച്ചറിവേ ഉള്ളു യൂദാസ് യേശുവിനെ സ്നേഹിച്ചത് പോലെയാണ് ഈ വട്ടോളിയച്ചൻ സഭയെ സ്നേഹിക്കുന്നത് അല്ലാതെ ഒരു യഥാർത്ര ക്രാസ്തു സേ നേഹിക്ക് ഇങ്ങനെ പറയ്യാൻ സാധിക്കകയില്ല ഈ അച്ചൻ പറയ്യുന്ന രീതി ആണെങ്കിൽ സഭയിൽ ഒരു വിശുദ്ധനോ ഒരു രക്തസാക്ഷിയോ ഇന്ന് ഉണ്ടാകുമായിരുന്നില്ലാ ഈ അച്ചന്റെ ലക്ഷ്യം വേറേയാണ് ഈ അച്ചനെ തിരുത്താൻ സാധിക്കുകയില്ലാ മാഷേ

  • @thomasnalloor6211
    @thomasnalloor62112 жыл бұрын

    സാറേ അഭിനന്ദനങ്ങൾ. 👍👍 പിന്നെ ഈ വട്ട് ഓളി ഇടുന്നത് കേൾക്കുമ്പോൾ ഏതൊരുവനും മനസ്സിലാകും, സഭയുടെ വളർച്ചയുടെ പിന്നിൽ ബ്രഹ്മചാരികളുടെ ത്യാഗമാണ് എന്നത് കൃത്യമായി മനസ്സിലാക്കിയ പച്ചകണ്ണാടികൾ ഉള്ളവർ നൽകിയ സ്ക്രിപ്റ്റ് വായിക്കുക മാത്രമാണ് ചെയ്തത് എന്ന്. മറ്റൊന്നുകൂടി മനസ്സിലാകും മുഹമ്മദിന്റെ പാത പിന്തുടരാൻ വട്ടോളിയും വിമതരും വെമ്പുന്നു എന്ന്.🤣🤣🤣 ഇത്രയും പുലമ്പിയ വട്ടോളിക്കും കൂടെ ചിരിക്കാൻ ഇരുത്തിയ ആൾക്കും കിട്ടിയ പ്രതിഫലം എത്ര എന്നുകൂടി അറിഞ്ഞാൽ നന്നായിരുന്നു 😄😄 ഏതായാലും നാട്ടുകാർ പറയുന്നതിൽ സത്യമുണ്ട് എന്നതിന് തെളിവ് സ്വന്തം വായിൽ നിന്ന് തന്നെ വന്നല്ലോ. നന്ദി. ദൈവം സത്യവാൻ ആണ്. വട്ടോളി യുടെ ഹൃദയത്തികവിൽനിന്ന് അധരങ്ങൾ സംസാരിക്കുന്നു. 😄😄

  • @kpantonyantony

    @kpantonyantony

    2 жыл бұрын

    Correct

  • @carmel4322

    @carmel4322

    2 жыл бұрын

    Enthoru vrithiketta chiri

  • @kmsebastian6923

    @kmsebastian6923

    2 жыл бұрын

    വട്ടോളിയെ ഇത്രയും മേയാൻ വിട്ടു കൂടായിരുന്നു. വഞ്ചിസ്‌ക്വയറിൽ കമാൽ ഉസ്ത്താതും, താത്താ പെണ്ണുങ്ങളും ആയി കൂടിയതിനു ശേക്ഷം വട്ടോളി സുന മുറിച്ചോ എന്ന് തോന്നിക്കുന്നു

  • @babupa7633
    @babupa76332 жыл бұрын

    സാത്താനെ.. നീ ദൂരെ പോവുക എന്ന് ഈശോ പറഞ്ഞത് ഇങ്ങനെ യുള്ള വട്ടുള്ള, വട്ടോളി അച്ഛൻ മാരെയും മുന്നിൽ കണ്ട് കൊണ്ടായിരിക്കണം. ഈശോയ്ക്ക് സ്തുതി. ദൈവ നാമത്തിന് സ്തുതി. വട്ടോളിയോട് പ്രതികരിച്ച പ്രിയ സഹോദരനോട് നന്ദി.

  • @josephkidangan5903
    @josephkidangan59032 жыл бұрын

    ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം കക്ഷത്തിൽ ഇരിക്കുന്നത് പോകാനും പാടില്ല എന്ന് കാർന്നവന്മാർ പറയുന്നത് പോലെയാണ് വട്ടോളി അച്ചൻ്റെ ചിന്തകൾ.

  • @thressiamalonappan2984

    @thressiamalonappan2984

    2 жыл бұрын

    Uduppoorivacheponingal. Sabbaye nanamkeduthathe

  • @bijogeojose7209

    @bijogeojose7209

    2 жыл бұрын

    വട്ടോളി ഈ വീടിയോയിൽ പറഞ്ഞത് ചരിത്രപരമായി ശരിയാണെങ്കിലും, പുള്ളി ഇത് പറഞ്ഞത് New Age അജണ്ടയിൽ നിന്നുകൊണ്ടാണ്, അല്ലാതെ സഭാ സ്നേഹം കൂടിയതുകൊണ്ടല്ല. തീർച്ചയായും വൈദീകനാവാൻ ബ്രഹ്മചര്യം ആവിശ്യമില്ല, ലത്തീൻ സഭയിലും മറ്റു പൗരസ്ത്യ കത്തോലിക്കാ സഭകളിലും വിവാഹിതരായ വൈദീകരുണ്ട്, അതെ സമയം ബ്രഹ്മചാരിയായി ജീവിക്കാൻ ആഗ്രഹമുള്ളവർക്ക് അത് തിരഞ്ഞെടുക്കാം. പക്ഷെ എല്ലാം ലൈംഗീക ചൊവ്വയിൽ മാത്രം കാണുന്ന വട്ടോളി, ബ്രഹ്മചര്യത്തിൻെറയോ വിവാഹത്തിന്റെയോ മഹത്വം മനസ്സിലാക്കിയിട്ടല്ല ഇതൊക്കെ പറയുന്നത്. സഭയ്ക്ക് എതിരെ നിൽക്കുന്ന ഇയാളെ പോലുള്ള New Age-കാരെ സഭയിൽ നിന്ന് പുറത്താക്കണം.

  • @jincyulahannan1779
    @jincyulahannan17792 жыл бұрын

    അഭിനന്ദനങ്ങൾ സർ, ദൈവം അനുഗ്രഹിക്കട്ടെ,

  • @Jasmine-wy3hc
    @Jasmine-wy3hc2 жыл бұрын

    അയ്യോ, ഇങ്ങനെ ഒക്കെ ഉള്ള വൈദികർ എന്തിനാണ് വൈദികൻ ആയത്.

  • @ABC-kz4zx
    @ABC-kz4zx2 жыл бұрын

    ഒരു സർക്കാർ ഉദ്യാഗസ്ഥൻ സർക്കാർ സേവകൻ ആയതിനാൽ അയാൾക്ക് സ്വന്തം പേരിൽ, തന്നെ എല്പിച്ച ഉദ്യോഗം അല്ലാതെ വേറെ വരുമാനം നല്കുന്ന ഒരു ജോലിയും ചെയ്യാൻ അനുവാദം ഇല്ല; ഇത് അറിഞ്ഞ് സമ്മതിച്ചിട്ടാണ് അയാൾ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്. വരുമാനം കിട്ടുന്ന വേറെ ജോലിയ്ക്ക് അയാൾക്ക് പോകാം. പക്ഷെ സർക്കാർ ജോലി രാജി വെയ്ക്കണം! വട്ടോളി അച്ചൻ ആയിരിക്കുന്ന സഭയിലെ വൈദികരുടെ ബഹ്മചര്യവും അങ്ങനെ തന്നെ ' ഒരാളേയും നിർബദ്ധ പൂർവ്വം വൈദികനാക്കുന്നില്ല. ബഹ്മചര്യം അനുസരിച്ചുകൊള്ളാം എന്ന വ്യവസ്ഥ സ്വതന്ത്ര മനസാലെ സമമതിച്ചവരാണ്, അങ്ങനെ സ്വയം തിരഞ്ഞെടുത്തതിന് ശേഷമാണ് ഒരാൾ വൈദികനാകുന്നത്. 10-14 വർഷങ്ങൾ സെമിനാരി പരീശീലനം നടത്തി ഒരുങ്ങിയിട്ടാണ് ഒരു വൈദികാർത്ഥി ഈ ജീവിതാന്തസ് തിരഞ്ഞെടുക്കുന്നത്! പുരോഹിതനാകാൻ ഇദ്ദേഹത്തെ ആരും കൈയും കാലും കെട്ടി പിടിച്ചുകൊണ്ടു വന്ന്, ബലമായി പുരോഹിതനാക്കിയതല്ലല്ലോ?!! പൂർണ്ണ മനസ്സോടെ എടുത്ത തീരുമാനമല്ലേ? ആ തീരുമാനം മാറ്റാനും അനുവാദമുണ്ടല്ലോ? അതിന് തയാറാവുകയല്ലേ വേണ്ടത്. വിവാഹം ചെയ്യുന്ന, ഓർത്തഡോക്സ്-യാക്കോബായ- മാർത്തോമ്മാ പുരോഹിതന്മാരൊന്നും പള്ളി പണിയുന്നില്ലേ? നല്ല ഒന്നാംതരം പള്ളികൾ ധാരാളം പണിയുന്നുണ്ട്. കത്തോലിക്കാ പുരോഹിതന്റെ പ്രധാന ദൗത്യങ്ങൾ ഇടവക അംഗങ്ങളുടെ ആദ്ധ്യാത്മിക കാര്യങ്ങളിൽ വ്യാപൃതനാവുക എന്നിരിക്കെ പള്ളി പണിയുക എന്നതാണെന്ന കാഴ്ചപ്പാടുള്ള ഇദ്ദേഹത്തോട് എന്തു പറയാൻ. വിഡ്ഢിത്തരങ്ങൾ പറയുന്നതിനും ഒരു പരിധിയൊക്ക ആകാം.

  • @georgewynad8532

    @georgewynad8532

    2 жыл бұрын

    🙏🙏🙏🙏

  • @johnjackson4746
    @johnjackson47462 жыл бұрын

    അച്ഛനെ ആരെങ്കിലും ചങ്ങലക്കിട്ട് പൂട്ടിയിട്ടുണ്ടോ? അച്ഛന്‌ ഈശോയെ യോഹന്നാൻ സ്നേഹിച്ചത് പോലെ സ്നേഹിക്കാൻ ആഗ്രഹം ഇല്ല എങ്കിൽ അച്ഛൻ വിവാഹം കഴിച്ചോ ആർക്കും തടസ്സം ഇല്ല.അച്ഛൻ പോയാൽ കുർബാനയും സഭയും നിന്നുപോകില്ല.ഈ ലോകത്തെ മാത്രം കണ്ടിരുന്ന യൂദാസ്സ് പോലും ഈശോയെ ഒറ്റു കൊടുക്കുക മാത്രമേ ചെയ്തിട്ട് ഉളളൂ എന്നാണ് തോന്നുന്നത് ഓരോ പ്രാവശ്യവും ചെയ്ത കുറ്റം ഏറ്റുപറഞു കരയുമായിരുന്നു ഈശോയെ മനസ്സിലാക്കി സ്നേഹിച്ചിരുന്നെങ്കിൽ യൂദാസ്സിന് തൂങ്ങി മരിക്കെയേണ്ടി വരുമായിരുന്നില്ല അച്ഛൻ യൂദാസ്സ് പോലും ചെയ്യാത്ത പ്രവർത്തിയാണ് ചെയ്യുന്നത്. യൂദാസ്സ് ഒരു ശിഷ്യരെയും തന്റെ കൂടെ കൂടുവാൻ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. എല്ലാം സ്വയം ചെയ്തു സ്വയം അനുഭവിച്ചു. ആരെയും തന്റെ ആശയങ്ങളോട് കൂടെ വരാൻ പറയുന്നില്ല.തന്റെ ആശയങ്ങളെ പറയുന്നുമില്ല. ഈശോയെ അനുകരിക്കാൻ ആഗ്രഹം ഇല്ലാ എങ്കിൽ അങ്ങനെ ആയിക്കോ അച്ഛന്റെ ഇഷ്ട്ടം.നല്ല കുടുംബജീവിതം നയിച്ചോളു ഇതുപോലെ ശോസം മുട്ടി നിൽക്കുന്ന സ്ത്രീകളെ കണ്ട് പിടിച്ചു ജീവിക്കൂ. അച്ഛനെ പോലുള്ള പലരും ഇതുപോലെ തോന്നിയിട്ട് പോയിട്ടുണ്ട് മാന്യമായി. ഞാൻ പോകുമ്പോൾ മറ്റുള്ളവരെയും കൂടി അതുപോലെ കൊണ്ടുപോകണം എന്നുള്ള അച്ഛന്റെ യൂദാസ്സിനെക്കാളും വലിയ ഈ ആഗ്രഹം എത്ര വട്ടോളി അച്ചന്മാർ ജനിച്ചാലും സഭയുടെ ഒരു രോമം പോലും അനങ്ങുകയില്ല അതാണ് ഈശോയുടെ സ്നേഹം രുചിച്ചു അറിഞ്ഞ സഭയിലെ എല്ലാ പുരോഹിതരും. ഇത് അച്ഛന്റെ തീരുമാനം എറണാകുളം അങ്കമാലി രൂപതയിൽ ആണെങ്കിൽ ഞങ്ങൾ എല്ലാവരും ഒരു സ്വരത്തിൽ അച്ഛനോട് വിയോജിക്കുന്നു. ✝️

  • @lincyabraham8262
    @lincyabraham82622 жыл бұрын

    ആ ചിരി കേട്ടാൽ തന്നെ ഒരു ആഭാസത്തോടെ ഉള്ളത് എന്ന് തോന്നിപ്പോകും.😭 ഇങ്ങനെയുള്ള ചിലരെ ഓർക്കുമ്പോൾ കരയാതെ വയ്യ.

  • @ansammapc6393

    @ansammapc6393

    2 жыл бұрын

    Excellent sir

  • @georgethankachan6750

    @georgethankachan6750

    2 жыл бұрын

    വട്ടോളി വട്ടാണ്

  • @georgethankachan6750

    @georgethankachan6750

    2 жыл бұрын

    വട്ടോളി എറണാകുളം രൂപതയിൽ അച്ഛൻ ആയതല്ല അച്ഛന് ആക്കിയ പ്രോഡക്റ്റ് ആണ്

  • @shibumathew129

    @shibumathew129

    2 жыл бұрын

    ആ സ്ത്രീയെ സുഖിപ്പിക്കാൻ ഉള്ള കിന്നാരം.

  • @marykuttyjohnson6070
    @marykuttyjohnson60702 жыл бұрын

    മുന്നിലിരിക്കുന്ന വനിത ജേർണലിനനെ ... സുഖിപ്പിക്കുന്ന നർമ സല്ലാപമായി മാറി .... വട്ടോളിയുടെ പ്രതികരണം ... ആത്മീയമായി ... " 0 " വട്ടപൂജ്യം കൈമുതലുള്ള .... വട്ടോളിയുടെ .... വിലാപം .... എന്നേ പറയാനുള്ളു. (സ്വരം നന്നാകുമ്പോ പാട്ടു നിർത്തുക ... അച്ചോ !)

  • @jijocmj7931

    @jijocmj7931

    2 жыл бұрын

    Exactly

  • @marykuttyjohnson6070

    @marykuttyjohnson6070

    2 жыл бұрын

    @@reenajose5528 ഒന്നും മനസിലായില്ല ... വട്ടോളി പറഞ്ഞ പോലെ താങ്കളും

  • @georgethomas7498
    @georgethomas74982 жыл бұрын

    Nice dose for Vattoli and friends. Hats off to you Professor. Very well explained.

  • @rajumathew11
    @rajumathew112 жыл бұрын

    Excellent. Well said sir🙏🏻🙏🏻🙏🏻

  • @josinajocentmj5373
    @josinajocentmj53732 жыл бұрын

    Francis sir,good answer. Congrats for your bravely talk.God bless you.👌

  • @ronythomas9304
    @ronythomas93042 жыл бұрын

    Very good Francis sir 👌 Nalla kurikku kollunna marupadi

  • @sajuissac567
    @sajuissac5672 жыл бұрын

    വട്ടോളിയെ ആരാണ്ടു പിടിച്ചു നിർബന്ധിച്ചു നിർത്തിയത് പോലെയാ സംസാരം കേട്ടാൽ .. അൾത്താരയുടെ മുൻപിൽ ഇരുന്നു ഈ തോന്നിവാസം പറഞ്ഞതിന് വട്ടോളിയെ കൊണ്ട് മറുപടി പറയിക്കണം സഭ .

  • @ezhuparayiljoseph7301
    @ezhuparayiljoseph73012 жыл бұрын

    പ്രിയപ്പെട്ട ഫ്രാൻസീസ്‌ സർ, വളരെ നല്ല മറുപടി. ദൈവം അനുഗ്രഹിക്കട്ടെ.

  • @beenavarghese8169
    @beenavarghese81692 жыл бұрын

    ...very important and reliable speech Sir Dedicating to all such vattoli fathers.... Priesthood is a Devine calling..

  • @salikuttygeorge827

    @salikuttygeorge827

    2 жыл бұрын

    Fr vattolly you better you go and marry Why still you be here as a priest

  • @mathewjose9416
    @mathewjose94162 жыл бұрын

    സത്യദീപത്തിൽ ഒരു പ്രത്യേക പരസ്യം കൊടുത്താലോ ?ഒരുപക്ഷേ ചേരുംപടി ചേർക്കാവുന്ന ഒരു പുരോഗമനവാദിനിയെ കിട്ടിയേക്കും!പ്രാർത്ഥിക്കണം കേട്ടോ അച്ചാ;നല്ല പങ്കാളിയെ കിട്ടാൻ .

  • @srlatadaisy485

    @srlatadaisy485

    2 жыл бұрын

    ഇഷ്ടപ്പെട്ടു

  • @georgewynad8532

    @georgewynad8532

    2 жыл бұрын

    👹👹👹💪💪💪

  • @josephm6143
    @josephm61432 жыл бұрын

    വട്ടോളി ഇതു മടുത്തെങ്കിൽ ലുസിയെയും കുട്ടി അങ്ങു സഭ വിട്ടു പോവുക സഭയെങ്കിലും സമധാനമായിരിക്കട്ടെ

  • @viswanathanirraman4189
    @viswanathanirraman41892 жыл бұрын

    മണിച്ചിത്ര താഴിലെ ഗംഗയുടെ പിന്നാമ്പുറം അന്നേക്ഷിക്കുന്നഡോക്ടർ സണ്ണിചില കാര്യങ്ങൾ കണ്ടെത്തുന്നുണ്ട്. അതുപോലെ ഈ കഥയിൽ ചിലപ്പോൾ വട്ടോളിയച്ഛൻ ഒരു നേർച്ച കോഴിയായിരിക്കും. ആൺകുട്ടിജനിച്ചാൽ വൈദികൻ ആക്കാം എന്നുള്ളത് തെന്നെ. യഥാർത്ഥ ദൈവ വിളിയായിരിക്കില്ല അച്ഛന്. "വികാരം കൊണ്ടു ദഹിക്കുന്നതിനേക്കാൾ വിവാഹം കഴിക്കുന്നതാണ് ഉത്തമം "(പൗലോസ്ലീഹ )

  • @simonchalissery581

    @simonchalissery581

    2 жыл бұрын

    St.Paul is fanetic,don't accept as an apostle,he is not chosen by jesus christ,he interpreted jesus'martyrdom is for our sins,the net result is all christians are maid sinners,and he spoiled the sublime religion of love.

  • @srjyothi9205

    @srjyothi9205

    2 жыл бұрын

    @@simonchalissery581 Actually , Mr. സൈമൺ ,താങ്കളുടെ പ്രശ്നം എന്താണ് ?എല്ലായിടത്തും താങ്കൾ സത്യപ്രബോധനത്തിനെതിരെ നിൽക്കുന്നല്ലോ ?

  • @kochuthresiadavid1830

    @kochuthresiadavid1830

    2 жыл бұрын

    @@simonchalissery581 ഈ മനുഷ്യൻ ക്രൈസ്തവൻ്റെ പേര് വച്ച് മറ്റൊരു മതത്തിലെ മനുഷ്യൻ്റെ ജൽപനമായിട്ടാണ് ഞാൻ കാണുന്നത്.

  • @srjyothi9205

    @srjyothi9205

    2 жыл бұрын

    @@kochuthresiadavid1830 True

  • @antonyvailatt3549
    @antonyvailatt35492 жыл бұрын

    ഇയാളെ ആരെങ്കിലും നിർബന്ധിച്ചു കാത്താനര് ആക്കിയതാണോ എന്ന് സംശയം ഉണ്ട്‌. ഏതെങ്കിലും ഒരു പെണ്ണിനെ കിട്ടുകയാണെങ്കിൽ എത്രയും വേഗം ഇയാൾ വിവാഹം കഴിക്കുകയാണ് ഏറ്റവും ഉചിതം.

  • @mathewjose9416

    @mathewjose9416

    2 жыл бұрын

    എ.എം.ടി.ക്കാർ ഒരു മറ്റെർമോണിയൽ ഏജൻസി തുടങ്ങട്ടെ.അതിന്റെ ഉൽഘാടനം നമ്മുടെ വട്ടോളിച്ചൻ നിർവ്വഹിക്കട്ടെ.കല്ലും മണ്ണും കെട്ടിടം പണിയൊന്നുമില്ലാതെ പണമുണ്ടാക്കാൻ പറ്റിയ മാർഗമാണ്.സഹപ്രവർത്തകരോട് ചോദിച്ചാൽ പറഞ്ഞു തരും.അല്ലാതെ എത്ര കാലമാണ് ഇങ്ങനെ കരഞ്ഞും കുരച്ചും തീർക്കുക.

  • @simonchalissery581

    @simonchalissery581

    2 жыл бұрын

    Those who are pro celebacy,please note that even adam could not live gracefully in paradise,in fact marriage is the only sacrament instituted by god himself,for the fullness and completeness of man.

  • @srjyothi9205

    @srjyothi9205

    2 жыл бұрын

    @@simonchalissery581 എന്നിട്ടെന്താണാവോ പൂർണമനുഷ്യനും പൂർണ്ണ ദൈവവുമായിരുന്ന കർത്താവീശോമിശിഹാ കല്യാണം കഴിക്കാഞ്ഞത് , Simon sir ?

  • @kmsebastian6923

    @kmsebastian6923

    2 жыл бұрын

    @@simonchalissery581 താങ്കൾക്ക് ദൈവത്തെപ്പറ്റി എഴുതാൻ യോഗ്യത പോര. Capital letter ആയിരിക്കണം 'G'. ആദ്യമനുഷ്യൻ ഒറ്റക്കായിരുന്നു എങ്കിൽ, ഇവിടെ ആരുണ്ടാകുമായിരുന്നു❓️❗️ ഇന്ന് ജനസംഖ്യ കുറവായതുകൊണ്ട് എന്തൊക്കെ പ്രശ്നങ്ങൾ ആണ് താങ്കൾ കണ്ടത് ❓️❓️ദാരിദ്ര്യം ഇപ്പോഴും ഇവിടെ ഉള്ളതാണോ❓️സന്യാസം മൂലം, എത്രയോ മനുഷ്യ ജീവിതങ്ങൾ പടുത്തുയർത്തപ്പെടുന്നു💪🏻അവരെല്ലാം, സ്വമനസ്സാലെ, അവരുടെ ഇച്ഛകളെ ഹോമിച്ചുകൊണ്ട്, പരസ്നേഹത്താൽ ചെയ്യുന്ന വിശുദ്ധിയിൽ നിറഞ്ഞ ജീവിതമാണ്, നിസാരമായി, വെളിവില്ലാതെ, അവഹേളിക്കുന്നത്. സകലതും വേണ്ടന്ന് വെച്ച ആ ജീവിതങ്ങളെ, നിങ്ങളുടെയൊക്കെ കമന്റുകൾ കൊണ്ട് ഒന്നും ചെയ്യാനാകില്ല. എന്നാൽ കമാൽ ഭോഷനും, കാരണമില്ലാതെ കലഹിച്ചു നടക്കുന്ന ലൂസിക്കും, സ്വന്തം സമുദായത്തിൽ അടിമത്തം മാത്രമായി ജീവിക്കാൻ വിധിക്കപ്പെട്ട കപട മതമായ ഇസ്ലാം താത്തമാർക്കും ഒപ്പം വഞ്ചിസ്‌ക്വയറിൽ കളി ഇട്ടപ്പോൾ മുതൽ, വട്ടോളി കാണിക്കുന്ന വെളിവുകേടിന്, അയാൾക്ക് അളന്നു കിട്ടും. അയാൾക്ക് ഒപ്പം നിൽക്കാൻ സുടാപ്പികൾ കാണും. ക്രിസ്ത്യാനികൾ ആരെയും തളച്ചിടുന്നില്ല... തടഞ്ഞു വെക്കുന്നില്ല... പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നു. എപ്പോൾ വേണമെങ്കിലും ഇട്ടിട്ട് പോകാം. വട്ടോളി തുടരാതിരിക്കുന്നത് നന്നായിരിക്കും.

  • @deepakbabu1987

    @deepakbabu1987

    2 жыл бұрын

    @@srjyothi9205 വട്ടോളി അച്ഛനെ അടിയന്തിമായി വൈദീകവൃതിയിൽ നിന്ന് പുറത്താക്കണം... ഇങ്ങനെ ഉള്ളവരെ മുളയിലേ നുള്ളിയില്ലെങ്കിൽ..... അല്ലെങ്കിലേ വിശ്വാസം ക്ഷയിക്കുന്ന അവസ്ഥയിൽ ആണ്.... ഇപ്പോൾ...... പോപ്പ് ഇടപെടും എന്ന് കരുതുന്നു..

  • @celinethomas2272
    @celinethomas22722 жыл бұрын

    Well said sir. Great talk.

  • @AJ-cw9kg
    @AJ-cw9kg2 жыл бұрын

    ഹൃദയത്തിൻ്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നത്.

  • @user-ql3tv4uu4g
    @user-ql3tv4uu4g2 жыл бұрын

    വട്ടോളി അച്ഛനും, ലൂസി അമ്മയും ദാഹം അടക്കി പിടിച്ചു ജീവിക്കുന്നവർ ആണ്.

  • @georgewynad8532

    @georgewynad8532

    2 жыл бұрын

    👹👹👹

  • @jeyemkey
    @jeyemkey2 жыл бұрын

    Francis Sir, God bless you. Your response is indeed a very much needed one. It seems that Fr. Vattoly has lost common sense even. I watched his interview couple of weeks ago. What a shame that he is talking these scandalous comments inside the church having the sanctuary as background.

  • @esthergladiz8025

    @esthergladiz8025

    2 жыл бұрын

    Thank you Francis Sir for giving such a reply to Fr Vattolly. I wondered who is against him from going out of his congregation and have a family if cannot dedicate his life for Church

  • @philominajoy6902
    @philominajoy69022 жыл бұрын

    അഭിനന്ദനങ്ങൾ!, നല്ല മുപടി.🙏

  • @joyparappally4757
    @joyparappally47572 жыл бұрын

    Thank you sir for the thought out assessment of Vatt-oli

  • @antonyputhussery3622
    @antonyputhussery36222 жыл бұрын

    Good sir , your observations are correct.

  • @kkmathew6112
    @kkmathew61122 жыл бұрын

    കുറുക്കൻ ചത്താലും കണ്ണു കോഴിക്കുട്ടിൽ തന്നേ. ബ്രമ്മചര്യം മാണ്ടാ.. അപ്പൊ വട്ടോളി അച്ഛനു പെണ്ണ് കെട്ടണം.. പക്ഷേ അനുസരണമോ 😲 നോ, നോ, അതും മാണ്ടാ 🙄🤦‍♂️

  • @moanithomas5909
    @moanithomas59092 жыл бұрын

    Sir, a big salute!

  • @roysonmp9886
    @roysonmp98862 жыл бұрын

    സത്യത്തിൽ ഈ അച്ഛൻറെ ആഗ്രഹം സഭാനേതൃത്വം അംഗീകരിച്ച്, സഭയിൽ ഈ രീതിയിൽ ചിന്തിക്കുന്ന മറ്റു പുരോഹിതരുടെ ക്യത്യമായ ഒരു എണ്ണം കണ്ടെത്തി, അവരിൽ നിന്ന് ഒരു അപേക്ഷ, അതായത് ഇവർക്ക് വിവാഹം കഴിച്ചിട്ട് കുടുംബമായി ജീവിക്കാൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമായി രേഖപ്പെടുത്തിയ അപേക്ഷ ക്ഷണിച്ചു വരുത്തി അവർക്ക് വിടുതൽ കൊടുക്കണം. പിന്നെ ഇവരുടെ പുരോഹിത ജീവിതം എല്ലാ വിധ കാനോൻ നിയമം അനുസരിച്ച് ജീവിക്കാം എന്ന് ഒപ്പ് വെച്ച് തന്ന രേഖകൾ, ഈ അപേക്ഷയുടെ കൂടി, എല്ലാ വിധ സാമൂഹിക മാധ്യമങ്ങളിൽ പബ്ലിഷ് ചെയ്യാൻ മറക്കരുത്. കൂടാതെ മറ്റു സഭകളിൽ ഇങ്ങനെ ഒരു രീതി ഉണ്ടെങ്കിൽ, അവിടെ പോകാമല്ലോ. അല്ലാതെ ഈ രീതിയിൽ പ്രതിഷേധം പറഞ്ഞതു കൊണ്ട് അദ്ദേഹത്തിന്റെയും കത്തോലിക്കാ സഭയുടെയും യശസ്സിനെ കളങ്കം വരുത്തുന്ന വിധം സംസാരിക്കുന്നത് വളരെയധികം അപലപനീയമാണ്.

  • @paulkurian8827
    @paulkurian88272 жыл бұрын

    എല്ലാ അച്ഛന്മാരും പള്ളിപണിയും സ്കൂൾ പണിയും ചെയ്തു കൊണ്ടിരിക്കുന്നു എന്നാ വട്ടോളി അച്ഛന്റെ കണ്ടുപിടുത്തം തന്നെ വട്ടാണ്.

  • @laisammashaji9537
    @laisammashaji95372 жыл бұрын

    Praise the lord, almighty God bless you sir.🙏🙏🙏

  • @bigbro8538

    @bigbro8538

    2 жыл бұрын

    👍👍👍👍👌👌👌👌👌🙏🙏🙏🙏🙏

  • @joytj8636
    @joytj86362 жыл бұрын

    വട്ടോളി ചേട്ടനെ പെണ്ണ് കെട്ടിക്കാൻ ഉള്ള നടപടി ഉടൻ തന്നെ അധികാരികൾ നടപടി എടുക്കണമെന്ന് ഓർമിപ്പിക്കുന്നു. എന്തിനാണ് ഇ വിഴുപ്പ് കത്തോലിക്ക സഭ ചുമാക്കുന്നത്. എത്രയും പെട്ടന്ന് കല്യാണം നടത്തണം. മുട്ടി നിൽക്കുകയാണ്.

  • @sunnymathew346
    @sunnymathew3462 жыл бұрын

    Well spoken. Congrats Francis sir..👏🏻👏🏻 അസംബന്ധം വിളമ്പി സഭയെയും സന്യാസത്തെയും പരിഹസിക്കുന്നവർക്ക് വീട്ടുപണി ചെയ്യുന്ന വട്ടോളിയച്ചന് പുറത്തുപോയി വിവാഹിതനായി ജീവിച്ചു കൂടെ.. ⁉️

  • @joseph.m.mmoonnuthottiyil4547
    @joseph.m.mmoonnuthottiyil45472 жыл бұрын

    വട്ടോളി അച്ചനു ഇപ്പോൾ ഏറെക്കുറെ മനസ്സിലായിക്കാണും വെറുതെ ഒരു ജീവിതം പാഴാക്കിയല്ലോ അച്ചാ - ഫ്രാൻസിസ് സാറിന്റെ വാക്കുകൾ വളരെ സിംപിൾ ആണല്ലോ.

  • @dearmariya3965
    @dearmariya39652 жыл бұрын

    അഭിനന്ദനങ്ങൾ ബ പ്രഫസർ വട്ടോളിയച്ചന് പറ്റിയ പണിയല്ല പൗരോഹിത്വം എന്നു വീണ്ടും തെളിഞ്ഞു!

  • @johnsonkd413
    @johnsonkd4132 жыл бұрын

    ഇസ്ലാമിസ്റ്റ് ആണ് അയാൾമുഹമ്മദിനെ പിന്തുടരുന്നു

  • @mathewchathamalil6376
    @mathewchathamalil63762 жыл бұрын

    വട്ടോളി സമയം പോയിട്ടില്ല എത്രയും വേഗം കല്യാണം കഴിക്കണം

  • @liciasister1678
    @liciasister16782 жыл бұрын

    Thank you Sir for your right reply.

  • @srranibel9920

    @srranibel9920

    Жыл бұрын

    Hai vattoli shame, shame

  • @varghese3130
    @varghese31302 жыл бұрын

    Fr അങ്ങ് അല്ലാദിവസവും മനസ്സിരുത്തി പത്തുമിനിട്ടെങ്കിലും തിരുവചനം വായിച്ചിരുന്നെങ്കിൽ അങ്ങേക്ക് പരിശുദ്ധാത്മാവ് എത്രയധികമായി വെളിവ് നൽകുമായിരുന്നു അങ്ങേക്ക് യിനിയും സമയമുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @JTCBR
    @JTCBR2 жыл бұрын

    ഓർത്തഡോക്സ് സഭകളിൽ വൈദികർക്ക് വിവാഹം ആവാം.. മേൽ പട്ടക്കാർക്കും മാത്രമേ ബ്രഹ്മചര്യം പറഞ്ഞിട്ടുള്ളൂ... അതും നിയമം അല്ല പക്ഷേ പൂർണ്ണമനസ്സോടെ ശുശ്രൂഷ ചെയ്യണമെങ്കിൽ അത് സഹായിക്കും.. കത്തോലിക്കാസഭയിലെ നിയമം വൈദികർക്ക് ബ്രഹ്മചര്യം വേണമെന്നാണ്.. അത് അറിഞ്ഞു കൊണ്ടല്ലേ ഇയാൾ വന്നത്.. ഇപ്പോഴും ആരും പിടിച്ചുനിർത്തുന്ന ഇല്ലല്ലോ.. എപ്പോൾ വേണമെങ്കിലും ഊരി വച്ചിട്ട് പോകാമല്ലോ.. അപ്പോൾ അതിന്റെ അർത്ഥം നാറ്റിക്കുക എന്നതാണ് 🤔

  • @cinicmc2746
    @cinicmc27462 жыл бұрын

    Very Good reply sir, God bless you

  • @smruthyps7035
    @smruthyps70352 жыл бұрын

    As always you give Good information, sir. Thank you

  • @annammasyriac156

    @annammasyriac156

    2 жыл бұрын

    Very good speech.

  • @tonyta8540

    @tonyta8540

    2 жыл бұрын

    അച്ഛനെ സഭയിൽ നിന്ന് മാറ്റു, സ്നേഹപൂർവം ഉപദേശിക്

  • @ajourneywithjesus1078

    @ajourneywithjesus1078

    2 жыл бұрын

    വട്ടോളിക്കു വട്ടിളകി 🥰

  • @josephphilip9048
    @josephphilip90482 жыл бұрын

    Well said professor. Thank you...

  • @aniyankuruvila8585

    @aniyankuruvila8585

    2 жыл бұрын

    Thanks profeser

  • @dazzydazzy7978
    @dazzydazzy79782 жыл бұрын

    ഹൃദയത്തിന്റെ നിറവിൽ നിന്നാണ് അഥരം സംസാരിക്കുന്നതു വട്ടോളി അച്ചന്റെ ഹൃദയത്തിൽ ഉള്ളത് പറഞ്ഞു

  • @augustinejoseph1236
    @augustinejoseph12362 жыл бұрын

    പണിയെടുത്തു ജീവിക്കാൻ അറിയില്ല അതുകൊണ്ട് വട്ടോളി പള്ളിയിൽ അച്ഛനായി. അല്ലാതെ ദൈവവിളി ഉണ്ടായിട്ടല്ല. പള്ളി പണിയാൻ നാട്ടുകാർക്ക് ആഗ്രഹം ഇല്ല. പള്ളി പുതുക്കി പണിയാൻ തിടുക്കം കൂട്ടുന്നത് പള്ളിയിൽ ഇരിക്കുന്ന അച്ഛൻമാർ ആണ്. പണം മുടക്കുന്നത് അൽമായർ ആണ് അല്ലാതെ അച്ഛനും അച്ഛന്റ്റെ വീട്ടുകാരും അല്ല. കൂടുതൽ പറഞ്ഞാൽ നാറും അച്ചന്മാർ അതുകൊണ്ട് കൂടുതൽ പറയുന്നില്ല.

  • @babymathew8853
    @babymathew88532 жыл бұрын

    Well said sir.....congratulations 👏

  • @celinesunny4361

    @celinesunny4361

    2 жыл бұрын

    ഇതു പോലത്തെ പതിനായിരങ്ങൾ. വന്നാലും സത്യദൈവത്തിൽ വിശ്വസിക്കുന്ന ഒറ്റ മക്കളെ പോലും വഴി തെറ്റിക്കാൻ കഴിയില്ല, ഇവിടെ ഇതുപോലെ പതിനായിരങ്ങൾ പുലമ്പുപ്പോൾ ലക്ഷം ലക്ഷം കരങ്ങൾ സ്വർഗ്ഗത്തിലേക്ക് ഉയരുന്നത്, ദൈവമെ ഇവരോട് ക്ഷമിക്കണമെ ഇവർ പറയുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല

  • @antonypalathingal369
    @antonypalathingal3692 жыл бұрын

    Well said pro.Francis.

  • @user-hu5oq2xw6d
    @user-hu5oq2xw6d2 жыл бұрын

    നിങ്ങളുടെ വെളിച്ചം ഇരുളാകാതിരിക്കാൻ സൂക്ഷിക്കുവിൻ

  • @maryabraham6628
    @maryabraham66282 жыл бұрын

    We cannot count him in priest community. Which congregation is keeping him still.

  • @kkmathew6112
    @kkmathew61122 жыл бұрын

    ഒരു സംശയം. ഇദ്ദേഹത്തിന്റെ ബ്രമ്മചര്യം പണ്ടേ പൊട്ടിക്കാണും ആല്ലേ 🤦‍♂️🙄🤔

  • @ronukken
    @ronukken2 жыл бұрын

    Scholastic comment which can be understood by common man like me. Well done Sir. God bless.

  • @thresiammajoshy696
    @thresiammajoshy6962 жыл бұрын

    വട്ടോളി. എന്ന പേരിൽ തന്നെ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് അടങ്ങിയിട്ടുണ്ട് മറ്റൊരു യൂദാസ്‌

  • @shaileshmathews4086

    @shaileshmathews4086

    2 жыл бұрын

    വിമോചന ദൈവശാസ്ത്രം പോലുള്ള ഭീകര വാദങ്ങളിൽ വിശ്വസിക്കുന്ന വട്ടോളിയെ വൈദികനാക്കിയ കത്തോലിക്ക സഭയാണ് യഥാർത്ഥ തെറ്റുകാരൻ. ചവിട്ടി പുറത്താക്കേണ്ട ഇത്തരം കള്ളനാണയങ്ങളെ.

  • @celinidukki4726

    @celinidukki4726

    2 жыл бұрын

    Ningal okke christianikal aano!!!! At least ente abhishiktharude mel kai vaykkaruthu enna bible vachanam enkilum vaayichirunnenkil!!!!

  • @shaileshmathews4086

    @shaileshmathews4086

    2 жыл бұрын

    വട്ടോളി അഭിഷിക്തനായത് ദൈവത്താലല്ല. സാത്താനാലാണ്. അയാൾ പറയുന്ന നുണകൾ തന്നെ അതിന് തെളിവ്.ചവിട്ടി പുറത്താക്കേണ്ട ഇത്തരം കള്ളനാണയങ്ങളെ.

  • @shaileshmathews4086

    @shaileshmathews4086

    2 жыл бұрын

    വട്ടോളി അഭിഷിക്തനായത് ദൈവത്താലല്ല. സാത്താനാലാണ്. അയാൾ പറയുന്ന നുണകൾ തന്നെ അതിന് തെളിവ്.ചവിട്ടി പുറത്താക്കേണ്ട ഇത്തരം കള്ളനാണയങ്ങളെ.

  • @rennugeorge7059

    @rennugeorge7059

    2 жыл бұрын

    Oho, Aisery... Ente natil Vattoli ennory sthalamund. Spelling mistake ullond aa sthalam chadikadannalo

  • @abrahamc.361
    @abrahamc.3612 жыл бұрын

    Well spoken dear Brother Francis. Father Vattoli doesn’t know the person of Jesus Christ and what He did for the humanity. Very sad indeed. 🔥🔥🙏🙏🙏

  • @aleeswa6938

    @aleeswa6938

    2 жыл бұрын

    I did u hi iioi

  • @thomasmathai9537
    @thomasmathai95372 жыл бұрын

    You said it. Thank you. We need such people in our church.

  • @josephgeorge5339
    @josephgeorge53392 жыл бұрын

    What the bishop is doing? He should be dismissed immediately.

  • @clarelet3360

    @clarelet3360

    2 жыл бұрын

    Sir, congrats.

  • @sk70001
    @sk700012 жыл бұрын

    Apt reply. Congratulations 👍

  • @lishaantony1784
    @lishaantony17842 жыл бұрын

    പ്രിയപ്പെട്ട വിശ്വാസജനമേ ഈശോ പൗരോഹിത്യം സ്ഥാപിച്ച വ്യാഴാഴ്ച ദിവസങ്ങൾ നമ്മുടെ സഭയിലെ വൈദികർക്കായും സമർപ്പിതർ ക്കായും നമുക്ക് ഇനിമേൽ പ്രാർത്ഥന ഉയർത്താം പ്രാർത്ഥനയും ഉപവാസവും ജപമാലകളും വഴി ഇതുപോലെയുള്ള അബദ്ധ സിദ്ധാന്തങ്ങളും അനുസരണ ക്കേടുകളും നമുക്ക് തടയുവാൻ സാധിക്കും ഈ മെസ്സേജ് വായിക്കുന്നവർക്ക് അവർ ആയിരിക്കുന്ന ഇടങ്ങളിൽ വ്യാഴാഴ്ചപ്രാർത്ഥന ഗ്രൂപ്പുകൾ ഉണ്ടാക്കുവാൻ സാധിച്ചെങ്കിൽ നമ്മുടെ സഭയിലെ പകുതി പ്രശ്നങ്ങൾ നമുക്ക് സോൾവ് ചെയ്യുവാൻ സാധിക്കും.

  • @gracythomas6418
    @gracythomas64182 жыл бұрын

    വിവാഹം കഴിക്കുന്ന കാത്തോലിക്ക പുരോഹിതരെ ഞങ്ങൾക്ക് വേണ്ട അവരെ ആരു ബഹുമാനിക്കും? അങ്ങനെ രണ്ടു ജീവിതസുഖവും അനുഭവിക്കുന്നവരെ ആർക്കു വേണം നിത്യ പുരോഹിതനായ ഈശോയെ അനുകരിക്കുന്ന പുരോഹിതരെ മാത്രം മതി ഞങ്ങൾക്ക് ബഹുമാനപ്പെട്ട അബ്ധിക്കലാമിനെ വെറുതെ വിട് താങ്കൾ പോയി കല്യാണം കഴിച്ചേ ജീവിക്ക് ഞങ്ങൾക്ക് വേണ്ടത് ജീവിതസുഖം ആസ്വദിച്ചു ജീവിക്കുന്ന കാത്തോലിക്ക പുരോഹിതരെ അല്ല അത് കള്ള പൗരോഹിത്യമാണ് ജനങ്ങൾ വിഡ്ഢികൾ അല്ല

  • @jobivarghese9770

    @jobivarghese9770

    2 жыл бұрын

    എന്റെ പൊന്നുസഹോദരി 1120 വരെയുള്ള കത്തോലിക്കാ പോപ്പുമാർ ഉൾപ്പെടെ പലരും വിവാഹിതരായിരുന്നു.. സെക്കുലർ ഹിസ്റ്ററി പഠിക്കണം. ഉദയമ്പേരൂർ സുന്നഹാദോസ് 1599ൽ കൂടുന്നതുവരെ നമ്മുടെ കേരള വൈദീകർ വിവാഹിതരായിരുന്നു. ഇന്നും നമ്മുടെ മലങ്കര റീത്തിൽ വിവാഹിത വൈദീകർ ഉണ്ട്.. പൌരസ്ത്യ കത്തോലിക്കാ സഭയിലെ തന്നെ പല റീത്തുകളിലും വിവാഹിത വൈദീകരാണ്ണുള്ളത്.ആദ്യ മാർപാപ്പയായ പത്രോസ് വിവാഹിതനായിരുന്നു.. വിവാഹിത വൈദീകരെ ബഹുമാനിക്കാൻ പറ്റില്ലെങ്കിൽ നമ്മുടെ 1000വർഷത്തെ പാരമ്പര്യം നാം ബഹുമാനിക്കുന്നില്ലയെന്നാണ ർത്ഥം. നമ്മൾ syro മലബാർ, syro മലങ്കര ഈ രണ്ടു റീത്തുകളും orthodox, കൽദയ സഭകളിൽ നിന്നും പരിശുദ്ധ കത്തോലിക്കാ സഭയിലേക്ക് ചേർക്കപ്പെട്ടവരാണ്.. പൌരസ്ത്യ കത്തോലിക്കാ സഭയുടെ കാനോൻ അനുസരിച്ചു അത്തരം റീത്തുകൾക്ക് വിവാഹിത പുരോഹിതരെയും നിലനിർത്താവുന്നതാണ്.. പക്ഷെ നമ്മൾക്കിത് അറിയില്ല.. സഭ പഠിപ്പിക്കാറുമില്ല. നമ്മൾ ഉദയംപേരൂർ സുന്നഹാദോസോടെ latinization ന് വിധേയമായതിന്റെ തിക്ത ഫലമാണ് അവിവാഹിത vaideekar.. നല്ല കുടുംബം നയിക്കുന്നവനെ ഇടവക നയിക്കാൻ പറ്റൂ.. കുടുംബപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ vaideekar അഞ്ജരാണ്...

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd4832 жыл бұрын

    പട്ടക്കാരനല്ലാത്ത ഫ്രാൻസിസ് സാർ ചില പട്ടക്കാർക്ക് സ്ഥിരം ക്ലാസെടുക്കണം. ബോധം ഉണ്ടാവട്ടെ.. 🙏🙏ബ്രമഹചര്യത്തിന്റെ മഹത്വം മനസിലാക്കണമെങ്കിൽ ളോഹ ഇട്ടാൽ മാത്രം പോരാ അച്ചോ.. പരിശുദ്ധത്മാവ് ഉള്ളിൽ വസിക്കണം.. അല്ലങ്കിൽ വിഢിത്തരം വിളിച്ചു പറഞ്ഞു സ്വയം പരിഹാസ്യനായി ചിരിക്കാനേ കഴിയു...

  • @lalygeorge2930

    @lalygeorge2930

    2 жыл бұрын

    Thank you very much sir for your right reply.

  • @francisvadukut9812
    @francisvadukut98122 жыл бұрын

    Well done Francis sir.

  • @anniegeorge3906
    @anniegeorge39062 жыл бұрын

    Well said Fransis Sir. Congratulations. കത്തോലിക്കാ സഭയിലോ, സന്യാസത്തിലോ ആരെയും നിർബന്ധിച്ചു നിർത്താറില്ല. തനിക്കു പറ്റിയ ജീവിതമല്ല എന്ന് തിരിച്ചറിയുന്ന നിമിഷം ഇറങ്ങി പോകാം. കാല് തട്ടി മുറിയുമ്പോൾ, തട്ടിയ കല്ലിന്റെ കുഴപ്പം എന്ന് ആരോപിചിട്ട് കാര്യമില്ല. പണി പറ്റില്ലെങ്കിൽ ഇറങ്ങിപ്പോകുക. അതല്ലേ മാന്യത 😂😂😄😄😄😄😄😄😄😄😄😄😄

  • @bigbro8538

    @bigbro8538

    2 жыл бұрын

    ആരെയും അച്ഛൻ ആകാൻ നിർബന്ധിക്കില്ല കല്യാണം കസിക്കേണ്ടവർക്ക് കഴിക്കാം

  • @MaryThomas-kr8ll
    @MaryThomas-kr8ll2 жыл бұрын

    ഈവൈദീകന് വട്ട് തന്നയാ വട്ടിൽനിന്നും. ഒളിച്ചോട്ടം ംവേണ്ട

  • @lissyjoseph5971

    @lissyjoseph5971

    2 жыл бұрын

    വെറുതെയല്ല "വട്ടോളി " ആയത് 🙏🏻

  • @jerryjoseph90
    @jerryjoseph902 жыл бұрын

    Seriously better pray for this man because his soul is in danger of eternal damnation. Hope he understands the mistakes and rectify his errors before it's too late

  • @jobyjobson

    @jobyjobson

    2 жыл бұрын

    മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത്‌ ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്‍കും. മരണാര്‍ഹമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു മാത്രമാണിത്‌. മരണാര്‍ഹമായ പാപമുണ്ട്‌. അതെപ്പറ്റി പ്രാര്‍ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല. 1 യോഹന്നാന്‍ 5 : 16

  • @PVSJC

    @PVSJC

    2 жыл бұрын

    May God Save him.

  • @rajuthomas7471

    @rajuthomas7471

    2 жыл бұрын

    അഭിപ്രായം പറഞ്ഞതാണോ അച്ചൻ ചെയ്ത തെറ്റ്

  • @JohnBoscoJerome
    @JohnBoscoJerome2 жыл бұрын

    You are abosalutely right sir. വട്ടൊളി അച്ഛന്റെ അറിവില്ല്യാമ്യയെ പ്രതി ദുഃഖിക്കുന്നു. Personally പറയുകയാണെങ്കിൽ, അച്ഛാ... Go and get married before its too late...... സഭയെ വീണ്ടും വീണ്ടും നാണംകെടുത്തല്ലേ 🙏🙏🙏

  • @tomithomas2151

    @tomithomas2151

    2 жыл бұрын

    Feeling sad for vattoliachan.

  • @leelammathomas1415
    @leelammathomas14152 жыл бұрын

    ഇയാളുടെ അസുഖം വിവാഹം കഴിക്കാത്തതാണ്. സമയം ഉണ്ട് പെട്ടെന്ന് കെട്ടുക. ഇതിന് ഇത്രയും സഭയെ നാറ്റിക്കണമായിരുന്നോ?

  • @jklistenimnamjooniesbrainy369

    @jklistenimnamjooniesbrainy369

    2 жыл бұрын

    അച്ചാ ഞങ്ങൾ അച്ചന് വേണ്ടി പ്രാർത്ഥിക്കുന്നു പൗരോഹിത്യത്തിന്റെ ബ്രമചര്യത്തിന്റെ മഹത്വം കർത്താവ് അങ്ങെയക്ക് വെളിപ്പെടുത്തി തരട്ടെ🙏🙏🙏

  • @georgewynad8532
    @georgewynad85322 жыл бұрын

    വാ ട്ടോ ..... ലി ...... വേഗം വിട്ടോ ...... നാറാതെ .........🙏🙏🙏

  • @kj4076
    @kj40762 жыл бұрын

    ഇങ്ങനെയുള്ള വൈദീകർ സ്വയം ഒഴിഞ്ഞു പോകുകയാണ് വേണ്ടത് അതിനുള്ള ഫ്രീഡം സഭ കൊടുകുന്നുണ്ടല്ലോ... പിന്നെന്തിനാ....ഞങ്ങളെ മറ്റുള്ളവരുടെ മുൻപിൽ അഭമാനികുന്നെ....

  • @leenakuriakose1095
    @leenakuriakose10952 жыл бұрын

    താങ്കളൊരു അച്ചനാണെന്ന് പറയുന്നതിൽ വളരെ വിഷമമുണ്ട്. പറ്റുന്നില്ലെങ്കിൽ ഇറങ്ങിപൊയ്ക്കൂടേ എന്നിട്ട് മാധ്യമങ്ങളിലിരുന്ന് പുലമ്പുക. വഷളൻ ചിരി കാണുമ്പോൾ കാർക്കിച്ച് തുപ്പാൻ തോന്നുന്നു.

  • @sr.tesmysabs2748
    @sr.tesmysabs27482 жыл бұрын

    Oh Daivame ee. Achane Anugrehikame

  • @joshyvazhappilly1922
    @joshyvazhappilly19222 жыл бұрын

    പിശാച് അവന്റെ കുഴപ്പം അവൻ മാത്രം അറിയുന്നില്ലേ. അച്ഛന്റെ കുഴ് പ്പം അച്ഛൻ മാത്രം അറിയുന്നില്ല. ഇതു കഠാ വർക്കും അഭിമുഖം നടത്തിയവർക്കും ഇനി ഇതു കണ്ണാണുള്ളവർക്കും വരെ മനസിലായി. തൃശ്ശൂരിന്റെ സ്വന്തം സർ എല്ലാവർക്കും വേണ്ടി പ്രതികരിച്ചു. വലിയ അനുമോദനങ്ങൾ. 🙏 കുറച്ചു കാലമായി ചെയ്‌ദ ജോലി കാരണം ഹോളി sprit നിർജീവമായി പോയി. കർദി കാർഡിനേൽനെ എതിറെ വലിയ പണിയാണ് നടത്തിയത്. ഇതു മനസാധാരത്തിന്നു മുൻപ് ഉള്ള അവസന്നാ അഭിമുഖമാക്കട്ടെ. God is good. 🙏🙏🙏🙏🙏

  • @alexanderpj9256
    @alexanderpj92562 жыл бұрын

    വട്ടോലി അച്ചനെ ആരോ അടിച്ചു വൈദിക പട്ടത്തിലെയക്ക് വിട്ടതാണെന്ന് തെളിയുന്നു. ദൈവവിളിയുടെ ഒരംശം പോലും അദ്ദേഹത്തിൻ്റെ സംസാരത്തിൽ വെളിപ്പെടുന്നില്ല. ഇത്രയും വർഷം സേവനം ചെയ്തിട്ടും കല്ലും മണ്ണും ബിൽഡിംഗ് മാണ് ഇദ്ദേഹത്തിൻ്റെ പൗരോഹിത്യ ജീവിതത്തിൽ വെളിപ്പെട്ടിരിക്കുന്നത്. ജീവിക്കുന്ന ദൈവത്തെ വി.ബിലിയിലൂടെ അച്ചന് അനുഭവിക്കാൻ സാധിച്ചിട്ടില്ലാത്തതിനാലാണ് ഇങ്ങനെ സംസാരിക്കുന്നത്. നമുക്ക് അച്ചന് വേണ്ടി തീഷ്ണമായി പ്രത്ഥിക്കാം. അച്ചൻ്റെ കഠിനഹൃദയത്തെ മാംമസള ഹൃദയമാക്കി, യഥാത്ഥ വിളി മനസ്സിലാക്കുവാനും ദൈവത്തെ അനുഭവിക്കാനും സാധിക്കട്ടെ!

  • @bijunadackal8520
    @bijunadackal85202 жыл бұрын

    അഭിനന്ദനങ്ങൾ സർ. 💐

  • @jaimymathew2403
    @jaimymathew24032 жыл бұрын

    കല്യാണം കഴിക്കാൻ മുട്ടി നിൽക്കുന്നുവോ !

  • @gracythomas6418
    @gracythomas64182 жыл бұрын

    ഈശോയുടെ രണ്ടാം വരവിനുള്ള സമയത്തിന്റെ സൂചനകൾ, അടയാളങ്ങൾ കാണുന്നു എന്ന് നാം മനസ്സിലാകുന്നു, ഒരുങ്ങുന്നു രണ്ടായിരം വർഷത്തെ പാരമ്പര്യമുള്ള തിരുസഭയിലെ കത്തോലിക്ക വൈദികരിൽ ചിലർ ഈശോയുടെ രണ്ടാം വരവിനെ തങ്ങളെ തന്നെയും, വിശ്വാസികളെയും അല്മയമായി ഒരുക്കേണ്ടതിന് പകരം പുതിയ പുതിയ ഡിമാൻഡുംകളും ആയി വരുന്നത് എത്രയോ മോശം അപ്പോൾ വിശ്വാസികൾ എന്ത് മനസിലാക്കണം ഇവരെക്കുറിച് ഇവർക്ക് വിവാഹമാണ് പ്രാധാന്യം, കൂടുതൽ വിശ്വാസികളെ സത്യവിശ്വാസത്തിലേക്ക് കൊണ്ടുവരുന്നതല്ല ഈശോ പറയുന്നു, എന്നെപ്രതി ബൗധികമായതെല്ലാം ഉപേക്ഷിക്കുന്നവർ കൂടുതൽ കൃപാ ഉള്ളസ്വർ എന്ന് അതുകൊണ്ടാണല്ലോ ആദ്യത്തെ മാർപ്പാപ്പയായ പത്രോസ് സ്ലീഹ വള്ളവും വലയും കുടുംബവും ഇട്ട് ഈശോയുടെ കൂടെ പോയത് എന്ന് ഏതെ വിശ്വസിക്കും മനസിലാക്കം അവർ ഉള്ളത് ഉപേക്ഷിച്ചു ഈശോയുടെ കൂടെ പോയി ഇവിടെ ഇവർ കൂടുതൽ ഭൗതികസുഖങ്ങൾ വെട്ടിപിടിക്കാൻ നോക്കുന്നു നല്ല ഈശോസ്നേഹം വിശ്വസിക്കുന്നവർക്ക് ഇത് മനസ്സിലാകും ഇതുപോലത്തെ ചിന്താഗതിയുള്ള പ്രിയപ്പെട്ട വൈദികരെ നിങ്ങൾക്ക് ഈശോയോടുള്ള ആദ്യസ്നേഹത്തിലേക്ക് മടങ്ങി വരുവിൻ പ്രത്യേകിച്ചും യുവജനങ്ങൾക്ക് നല്ല മാതൃകയാകു പ്രാർത്ഥനകൾ നിങ്ങളുടെ ബലഹീനതയിൽ ആത് മാവ് നിങ്ങളെ ശക്തിപ്പെടുത്തട്ടെ

  • @neethadenishakotturkaleeka3481
    @neethadenishakotturkaleeka3481 Жыл бұрын

    Big salute 💪🙌🙏💞❣️🎈

  • @bellaantony605
    @bellaantony6052 жыл бұрын

    Excellent explanation Francis sir!

  • @johnmathewkattukallil522
    @johnmathewkattukallil5222 жыл бұрын

    നിത്യവും രാവിലെ 5.30 ന് കുർബാന ചൊല്ലുന്ന അച്ചന്മാർ ഉണ്ട് ഈ സഭയിൽ. 4.30 ന് ഉണർന്ന്, തയ്യാർ എടുക്കണം. പുത്രകളത്രാദികൾ ഉള്ളവർക്ക് ഇതൊന്നും സാധ്യം അല്ല...

  • @christopherks4883

    @christopherks4883

    2 жыл бұрын

    Well done Francis sir. The real prophecy of a lay man than a priest. May God bless 🙏🙏you sir.

  • @santymolkurian6022
    @santymolkurian60222 жыл бұрын

    Well said . Congratulations 👏 for the courage to speak up the truth. Prayers for Achan to get Holyspirit

  • @yesudasfrancis6010
    @yesudasfrancis60102 жыл бұрын

    അച്ചനാണെന്ന് പറഞ്ഞിട്ടൂ കാര്യമില്ല. വട്ടായി പോയില്ലെ.

  • @jensonfrancis9260
    @jensonfrancis92602 жыл бұрын

    👍Praise the Lord

  • @pearlsmagickitchen2123
    @pearlsmagickitchen21232 жыл бұрын

    ഇയാളെന്തിനാ വൈദീകനാകാൻ പോയത് കഷ്ടം ഇയാള് ബൈബിൾ ഒന്നു മനസിരുത്തി വായിച്ചിട്ടുണ്ടോ എത്രയും പെട്ടെന്ന് ഉടുപ്പൂരി പെണ്ണുകെട്ടു 😭😭😭

  • @joseprakashkj7361

    @joseprakashkj7361

    2 жыл бұрын

    വട്ടോളിയച്ച... "വികാരം കൊണ്ടു ജ്വലിക്കുന്നതിനേക്കാൾ നല്ലത് വിവാഹിതനാകുന്നതാണ്.. "

  • @jiljianto3078

    @jiljianto3078

    2 жыл бұрын

    സഭയിൽനിന്നും പുറത്താക്കിയതാണ്

  • @franklinrapheal9079

    @franklinrapheal9079

    2 жыл бұрын

    വൈദീക നെ ഇയാൾ എന്ന് വിളിക്കുന്നത് പാപമാണ്.വിശുദ്ധ പൗരോഹിത്യ കൂദാശ സ്വികരിച്ച വെക്കിയോട് പെണ്ണുകെട്ടാൻ പറയുന്നത് ദൈവശാപത്തിന് കാരണമാകും എന്നറിയില്ലെ?

  • @franklinrapheal9079

    @franklinrapheal9079

    2 жыл бұрын

    @@jiljianto3078 ക്രിസ്തുവിൻ്റെ സഭയിൽ നിന്ന് കിസ്തുവിൻ്റെ പുരോഹിതനെ പുറത്താക്കാൻ ഭൂമിയിൽ ആർക്കും സാധിക്കില്ല.

  • @pearlsmagickitchen2123

    @pearlsmagickitchen2123

    2 жыл бұрын

    @@franklinrapheal9079 വൈദ്ധീകനെ ഇയാളെന്നു വിളിക്കുന്നത് തെറ്റാണെന്നും പെണ്ണുകെട്ടാൻ പറയുന്നത് തെറ്റാണെന്നും അറിയാം അതു വിളിക്കു യോചിച്ച ജീവിതം നയിക്കുന്നവരെ അല്ലാതെ ചാനലിൽ വന്നിരുന്നു കാതോലിക്ക സഭയെ ചെളിവാരി തേക്കുന്നവർ ആ ഗെണത്തിൽ പെടില്ല യേശുവിനു വേണ്ടി മരിക്കാൻ പോലും തയ്യാർ ആയി ജീവിക്കുന്ന ഒരാളാണ് ഞാൻ വിശ്വാസി യുടെ രക്തം തിളക്കുന്നമാതിരി പരിഹാസ്യമായി സംസാരിക്കുന്നത് കാണുമ്പം ഇതിനെപോലുള്ളവരെയാണ് യേശുവെള്ള അടിച്ച കുഴിമടങ്ങൾ എന്ന് vilichathu

  • @michaelaugustine74
    @michaelaugustine742 жыл бұрын

    ഈ അച്ഛനു കിട്ടിയ പേരു വട്ടോളി എന്നാണ് പേരിൽ എന്തെർത്തമിരിക്കുന്നു സാർ ഇനി ഇയാളെ റെസ്പക്റ്റ ചെയ്ത് സംസാരിക്കരുത്. സാർ വളരെ നല്ല നിലവാരം പുലർത്തി അ ങയുടെ അവതരണം

Келесі