വഴി വെട്ടിയുള്ള യാത്ര ഭയാനകവും അത്ഭുതവും തന്നെ.Journey through this way was terrifying and wonderful

നമ്മൾ എന്തിനാണ് റിസ്ക്ക് ഉള്ള യാത്രകൾ ഇങ്ങനെ ചെയ്യുന്നത്..
Why do we make risky trips like this?
Marunthukottai Fort. padmanabhapuram Palace. Takkala. Kanyakumari.
மருந்து கோட்டை.മരുന്തുകോട്ട.
Kanyakumari tourist place.

Пікірлер: 80

  • @b.bro.stories
    @b.bro.stories2 жыл бұрын

    ഒരു ചെറിയ തിരുത്തുണ്ട് ഡിലനോയ് കേരളത്തിൽ എത്തിയത് 1739 ലാണ്. നമ്മൾ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് 1939 ആണ് എല്ലാവരും ക്ഷമിക്കുക...

  • @muhammeds.p9400

    @muhammeds.p9400

    2 жыл бұрын

    എന്തിനു ക്ഷമിക്കണം തെറ്റ് എല്ലാവർക്കും പറ്റും ഇങ്ങള് പുലിയല്ലേ ❤❤

  • @anilunnikrishnan1271

    @anilunnikrishnan1271

    2 жыл бұрын

    നാവിന് പറ്റിയൊരു പിഴയായിരുന്നു ... എല്ലാരും ക്ഷമിക്കുമെല്ലോ 🙏 1739 ആണ് ശരി

  • @anzarkarim6367

    @anzarkarim6367

    2 жыл бұрын

    @@anilunnikrishnan1271 🙏

  • @saraswathyb976

    @saraswathyb976

    Жыл бұрын

    Kaysttomdushkksrsm

  • @saraswathyb976

    @saraswathyb976

    Жыл бұрын

    Erakkamvalaresahasikam

  • @kamarudheenkamarudheen7601
    @kamarudheenkamarudheen76012 жыл бұрын

    ഒരുപാട് റിസ്ക് എടുത്ത് പോയതല്ലേ കാഴ്ചകൾ സൂപ്പറായിട്ടുണ്ട്

  • @anto_varghese
    @anto_varghese2 жыл бұрын

    അങ്ങനെ വീണ്ടും bbro ആരും അധികം എത്തപെടാത്ത പുതിയ സ്ഥലത്തേക്ക്👍🥰👍

  • @reneeshrajpr1541

    @reneeshrajpr1541

    2 жыл бұрын

    ആന്റ്റോ താങ്കളുടെ അഭാവം അനുഭവപ്പെടുന്നുണ്ട്

  • @Rajan-sd5oe
    @Rajan-sd5oe2 жыл бұрын

    ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ നമ്മളും തമിഴ്നാട്ടുകാരും ഒരേ തൂവൽ പക്ഷികളാണെന്ന് തോന്നുന്നു!🤔🤔🤔🤔🤔🤔

  • @jayamenon1279
    @jayamenon12792 жыл бұрын

    ATHISAHASIKAMAYA YATHRA 👌Ethokke Valare Nannayittu Paripalikkendathayirunnu Enthu Cheyyan.Thanks Allot Dear BIBIN For This Valueble And Super Vedio 🙏

  • @leelamaniprabha9091
    @leelamaniprabha90912 жыл бұрын

    നല്ല ഒരു team. പുതിയ കാഴ്ചകൾ. Interesting and informative episode. B Bro Explore the Unexplored, with this combo.

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil57882 жыл бұрын

    ഒരു പാട് കഷ്ട്ടപെട്ട് ചരിത്രം കാണിച്ച് തന്നത് ഒരു പാട് സ്നേഹം എല്ലാ വർക്കും ന്നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു

  • @muhammedashraf1560
    @muhammedashraf15602 жыл бұрын

    ബ്രോയുടേ തമിൾ ഒരു രക്ഷയും ഇല്ല...😊

  • @ranjithk8371
    @ranjithk8371 Жыл бұрын

    Kidu

  • @alfakamal1
    @alfakamal12 жыл бұрын

    സൂപ്പർ കൂടുതൽ vidio പ്രതീക്ഷിക്കുന്നു

  • @sudeeshdivakaran6217
    @sudeeshdivakaran62172 жыл бұрын

    Historical places innu ithra importance kodukkunna nammale namikkanam Enthenkilum ithokke protect cheyyapedatte before vanishing

  • @sudhia4643
    @sudhia46432 жыл бұрын

    കാണാകാഴ്ചകൾതേടി വീണ്ടും. മലമുകളിൽ..🙏🙏.. വീഡിയോ. 👌👌👌സൂപ്പർ. അന്നത്തെ. മലകയറ്റം. ഓർക്കുമ്പോൾ. പേടിയാകുന്നു... B. ബ്രോയെ. ആദ്യമായ്. വിളിച്ചതും. അന്നാണ്. കൂട്ടിനുവന്ന. അണ്ണന് ഒത്തിരി. നന്ദി. 🙏🙏. സുധി. എറണാകുളം.

  • @sunilkumartv1513
    @sunilkumartv15132 жыл бұрын

    സൂപ്പർ ബ്രോ 👌💪👍👍👍

  • @sheelakumary7386
    @sheelakumary73862 жыл бұрын

    Hai bibin super vediyo

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf11 ай бұрын

    Nice 👍

  • @baijujohn7613
    @baijujohn76132 жыл бұрын

    An informative episode ... 🥰🥰👍👍👏👏🤝🤝

  • @anzarkarim6367
    @anzarkarim63672 жыл бұрын

    Nice vidio 🥰🥰🥰....

  • @sathyps9299
    @sathyps929910 ай бұрын

    Super

  • @rajappanmk5807
    @rajappanmk58072 жыл бұрын

    Excellent Video 👍

  • @sheelakumary7386
    @sheelakumary73862 жыл бұрын

    Kalu vyyatha cheaten super

  • @rajeshkp2093
    @rajeshkp20932 жыл бұрын

    I enjoyed your trek on the mountain and fort......

  • @rahmathabbas6767
    @rahmathabbas6767 Жыл бұрын

    Nice

  • @yathishp9571
    @yathishp95719 ай бұрын

    B bro🤝🤝 ❤️❤️ ..I'm from Chennai I like your all video s🙏🙏

  • @navasshan6754
    @navasshan67542 жыл бұрын

    Awesome bro 😎

  • @reneeshrajpr1541
    @reneeshrajpr15412 жыл бұрын

    B ബ്രോ താങ്കളുടെ യാത്ര ചെയ്യുന്ന സ്ഥലത്തിന്റെ ചരിത്രം കൂടി ഉൾപ്പെടുത്തിയാൽ വലിയ സന്തോഷമുണ്ട് കൂടാതെ ആന്റ്റോ മിസ്സ് ചെയ്യുന്നു 😄😄

  • @anairmadhu5473
    @anairmadhu54732 жыл бұрын

    Nice 👍👍

  • @ashishgeorge9044
    @ashishgeorge90442 жыл бұрын

    Inganathea history videos cheyuka.. Kuttikalku history kooduthal manasilakum

  • @satheeshsingersinger2317
    @satheeshsingersinger23172 жыл бұрын

    Super bro thanks

  • @justinethomas5656
    @justinethomas56562 жыл бұрын

    super

  • @Modigian
    @Modigian Жыл бұрын

    Adventurous, Bibin better to get a sneaker 👟

  • @ismailch8277
    @ismailch82772 жыл бұрын

    super👍👍

  • @Sanujoseph06
    @Sanujoseph062 жыл бұрын

    Great Video.. Bibin broo try to wear a shoe when you go to these kind of places.. Be safe always..

  • @shihabuddeenshihab8339
    @shihabuddeenshihab83392 жыл бұрын

    Good

  • @shajijoseph7425
    @shajijoseph74252 жыл бұрын

    Bibin Bro good 🙏🙏

  • @6rare
    @6rare2 жыл бұрын

    നമ്മുടെ bb 😍

  • @ashraftkb4978
    @ashraftkb49782 жыл бұрын

    Bro ഒരാളുടെ കുറവുണ്ടല്ലോ 👌

  • @ranjithmenon8625
    @ranjithmenon86252 жыл бұрын

    ബിബിനെ തമിഴ് അടിപൊളി😄🥰,T V M company യെ കൂട്ടിന് കിട്ടിയല്ലോ,

  • @santhasanthosh8263
    @santhasanthosh82639 ай бұрын

    ഓരോ തവണ യും പേടിച്ചു പോയി ഭഗവാന്റെ ഒരു കൃപ ഇനി ഇങ്ങനെ പോകരുത് രണ്ടു പേരും

  • @SahadevanUSA
    @SahadevanUSA2 жыл бұрын

    You’re a Trail Blazer!

  • @user-bb8of9rl7y
    @user-bb8of9rl7y4 ай бұрын

    👍👍👍

  • @sajans8291
    @sajans82912 жыл бұрын

    ആ ചേട്ടന് ചായകുടിക്കാനെകിലും എന്തെങ്കിലും കൊടുക്കായിരുന്നു.. പാവം വയ്യാത്ത കാലുമായിട്ട് വന്നതല്ലേ..

  • @mmmm-sg2gt
    @mmmm-sg2gt2 жыл бұрын

    ദിവസവും വീഡിയോ ഇടു. ബ്രോ

  • @beenabeena1730
    @beenabeena1730 Жыл бұрын

    👌🏼❤️

  • @user-gw7zp4in4f
    @user-gw7zp4in4f2 жыл бұрын

    😍

  • @leelanarayanan2572
    @leelanarayanan2572 Жыл бұрын

    Delanoy ആരാണ്, അമേരിക്കൻ അതൊ ഇംഗ്ളണ്ടൊ.എന്തായാലും ഇത്ര കഷ്ടപ്പെട്ട് മുള്ളിൻറയും കാടിൻറയുംപാറമലകളുടേയുമൊക്കെഇടയിലൂടെ പൂർവികർ ഉണ്ടാക്കിയ കോട്ട ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്ത നിങ്ങൾക്കെല്ലാം ആശംസകൾ.

  • @dimple8242
    @dimple82422 жыл бұрын

    👍👍

  • @mohamedshihab5808
    @mohamedshihab58082 жыл бұрын

    Wow

  • @babuamboory1035
    @babuamboory10352 жыл бұрын

    BRO..KALYMALA..VLOG..CHEYYUMO.....PATTUKANYKALYMALA...TAMILNADU

  • @ameerrealameerreal4585
    @ameerrealameerreal45852 жыл бұрын

    😘😘😘😍😍

  • @lviews1197
    @lviews11972 жыл бұрын

    👍🏻

  • @vishak16anand1
    @vishak16anand12 жыл бұрын

    Aa annan oru 500 rupa kodukade.. Itra oke sahayichile..

  • @vineeshvs1782
    @vineeshvs17822 жыл бұрын

    B bro ഒരു series കഴിഞ്ഞിട്ട് പുതിയത് വരുന്നേരം കഴിഞ്ഞതിനെ പറ്റി ഒരു intro പറയാമായിരുന്നു

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox2 жыл бұрын

    നമ്മുടെ സ്വന്തം bri bo

  • @jayakumarp.r.8555
    @jayakumarp.r.85552 жыл бұрын

    De Lannoy is not a Frenchman as explained by your mate in the video. He is Dutch

  • @kamalasanan1
    @kamalasanan12 жыл бұрын

    ചരിത്ര സ്മാരകങ്ങൾ കാണുന്നതും കാണിക്കുന്നതും നല്ലതാണ്. എന്നാൽ ജീവന് ഭീഴണിയാകുന്ന യാത്രകൾ കഴിവതും എടുക്കാതിരിക്കുക. ഇതുപോലുള്ള യാത്രയിൽ ഒരു വടി കൈയ്യിൽ കരുതുന്നത് നല്ലതാണ്. ഇനിയെങ്കിലും ശ്രദ്ധിക്കുക

  • @b.bro.stories

    @b.bro.stories

    2 жыл бұрын

    ❤❤❤

  • @hamptonhurtis4074
    @hamptonhurtis4074 Жыл бұрын

    Annanen tip onum koduthille

  • @rakeshunni393
    @rakeshunni3932 жыл бұрын

    ❤️

  • @shyjugeorge4473
    @shyjugeorge44732 жыл бұрын

    B bro നിങ്ങൾ പുലിയാണ് കെട്ട. യെല്ലാമലയിൽ കണ്ട bro എങ്ങനെ ഇത്രപെട്ടന്ന് ഇവിടെ പ്രത്യക്ഷപെട്ടു.

  • @bibeeshsouparnika677
    @bibeeshsouparnika6772 жыл бұрын

    🎈🎈🎈🎈🎈🎈🙏🙏🙏

  • @aboveandbeyound9605
    @aboveandbeyound96052 жыл бұрын

    Google maps of location

  • @mansoormansoor2748
    @mansoormansoor27482 жыл бұрын

    ഡിലനോയ് 1737 ശ്രീ ലങ്കയിൽ പോയി പിന്നെ 1939 കൊച്ചിയിൽ എത്തി. അപ്പൊ പുള്ളി എത്ര വർഷം ജീവിച്ചുകാണും....

  • @muhammeds.p9400

    @muhammeds.p9400

    2 жыл бұрын

    തെറ്റ് പറ്റിയെന്നു ബിബിൻ സർ ആദ്യമെയ് ചൂണ്ടികാട്ടിയിട്ടുണ്ട്

  • @BR-px2mg
    @BR-px2mg2 жыл бұрын

    காலில் கட்டுடன் உதவி செய்த நபருக்கு ஏதாவது பண உதவி செய்தீர்களா? உதவி செய்வது நல்லது.

  • @younastk7862
    @younastk78622 жыл бұрын

    Halo

  • @johnvarghese2901
    @johnvarghese29012 жыл бұрын

    B bro, ഒരു ഇടുക്കി കാരൻ ഇ പ്രായത്തിൽ ഇങ്ങനെ കിതാക്കരുത്. ആരോഗ്യം നോക്കണം

  • @kunjumpm1950
    @kunjumpm19502 жыл бұрын

    😍

  • @beenajomy2625
    @beenajomy26252 жыл бұрын

    ❤️

Келесі