ഈവർഷത്തെ നബിദിനാഘോഷത്തെ വിമർശിച്ച മുജാഹിദുകൾക്ക് മറുപടിയുമായി സിംസാറുൽ ഹഖ് ഹുദവി Simsarul Haq Hudavi

ഇക്കൊല്ലത്തെ നബിദിനാഘോഷത്തെ വിമർശിച്ച മുജാഹിദുകൾക്ക്
മരണ മാസ്സ് മറുപടിയുമായി സിംസാറുൽ ഹഖ് ഹുദവി
മൗലിദ് ഓതാത്തവർക്ക് വമ്പൻ നഷ്ടം...!!
Simsarul haq hduavi
സിംസാറുൽ ഹഖ് ഹുദവി
#SimsarulHaqHduavi
#സിംസാറുൽഹഖ്ഹുദവി
#NabidinaSpeechMalayalam2022
#SimsarulHaqHduaviNabidinaSpeech

Пікірлер: 864

  • @സുഗുണൻ
    @സുഗുണൻ10 ай бұрын

    കുബൂരികളെ തൊട്ട് അല്ലാഹു കാക്കട്ടെ, എല്ലാവർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ

  • @najeedmoideen9543
    @najeedmoideen954310 ай бұрын

    റസൂൽ സ . അ സ്നേഹിക്കുന്നവർക്ക് നീ സ്വർഗ്ഗം നല്കണേ നാഥാ, ശഫാഅത്ത് നല്കണേ റബ്ബേ

  • @jafar.ksafarijaf

    @jafar.ksafarijaf

    10 ай бұрын

    Ameen Ameen

  • @gishadpareeth1501

    @gishadpareeth1501

    10 ай бұрын

    Aameen

  • @noushadzinu7620

    @noushadzinu7620

    10 ай бұрын

    Prarthana മനസ്സിൽ അന് KZread comment boxx il alla Vaya kond ezudiyyitalaa

  • @Thechixlol

    @Thechixlol

    10 ай бұрын

    Aameen

  • @kklatheef

    @kklatheef

    10 ай бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Guppyfarm876
    @Guppyfarm876 Жыл бұрын

    റബ്ബേ മുസ്ലിം സമുദായത്തിന് ഹിദായത് നൽകണേ നമ്മുടെ മുത്ത് ഹബീബ് صلى الله عليه وسلمതങ്ങളോടുള്ള ഇഷ്‌ഖ് ഹുബ്ബ്‌ ഖിയാമത് നാൾ വരെ നില നിർത്തി തരണേ آمين يارب العالمين🤲

  • @Manu__World

    @Manu__World

    Жыл бұрын

    ആമീൻ 🤲🏻

  • @muhammadbishr2823

    @muhammadbishr2823

    Жыл бұрын

    aameen

  • @jasmiafsal7566

    @jasmiafsal7566

    Жыл бұрын

    Aameen 🤲🤲🤲🤲

  • @mujibangadiyilmannangalkan5863

    @mujibangadiyilmannangalkan5863

    Жыл бұрын

    Ameen ya rabbalalameen

  • @binuabraham3621

    @binuabraham3621

    Жыл бұрын

    @@mujibangadiyilmannangalkan5863 മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ഓർമ്മ വേണം മതം ഉപേക്ഷിച്ച് മനുഷ്യൻ ആകൂ ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ലോകത്തിന് അപകടം അപായം ആപത്ത് ദുരന്തങ്ങൾ ദുരിതങ്ങൾ ദ്വോഷം നഷ്ടങ്ങൾ നാശങ്ങൾ ഭവിഷ്യത്ത് ഭീഷണി ഹാനി ഹീനം അധഃപതനം തന്നെ ആണ് ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസികളും തന്നെ എല്ലാം ഉടായിപ്പ് കള്ളത്തരവും ഭോഷ്കും മണ്ടത്തരവും മടയത്തരവും മൂഢത്തരവും വിഡ്ഢിത്തരവും ഭോഷ്കത്തരവും പോഴത്തരവും ഏഭ്യത്തരവും തട്ടിപ്പും വെട്ടിപ്പും ആണ് മ്യാന്മാർ എന്ന രാജ്യത്ത് ഉണ്ടായിരുന്ന അഹിംസ മാത്രം ചെയ്ത ബുദ്ധമതക്കാർ ആയ ആൾക്കാരെ ആയുധം എടുപ്പിച്ച മതം ആണ് ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ആണ് സിംസാറുൽ ഹഖ് ഹുദവി കൊതവി എന്ന വാക്കിന്റെ ശരിയായ യഥാർത്ഥ സാക്ഷാൽ അർഥം മഹാവൃത്തിക്കെട്ടവൻ ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം മതങ്ങളിൽ ഉൾപ്പെട്ട ആൾക്കാരുടെ ആസനത്തിൽ പൃഷ്ഠത്തിൽ ഉമ്മ ചുംബനം നൽകുന്ന ആൾ എന്ന് ആണ് യഥാർത്ഥ അർത്ഥം മഹാവൃത്തിക്കെട്ടവൻ ആയ സിംസാറുൽ ഹഖ് ഹുദവി കൊതവി

  • @SASA-wj3ky
    @SASA-wj3ky Жыл бұрын

    ഒരാൾ എന്നോട് നബിദിനം ആഘോഷിക്കുന്നത് ശിർക്ക് ആണെന്ന് ഒക്കെ പറഞ്ഞു തന്നു. ഞാൻ വിഷമിച്ചു. മൗലൂദിൽ ശിർക്ക് ചൊല്ലുന്നു എന്നും യാ ബഷീറു യാ അല്ലാഹ് എന്നത് നബിയോട് ആണ് ദുആ ചെയ്യുന്നത് എന്നൊക്കെ പറഞ്ഞു എന്റെ മനസ് മാറ്റി. ഞാൻ മദ്രസയിൽ അഞ്ചു വരെ പഠിച്ചിട്ട് ഉള്ളു. ഉസ്താദ് ന്റെ ഈ speech എനിക്ക് ഉത്തരം കിട്ടി. ഇത് എന്നോട് പറഞ്ഞു തന്ന ആൾക് ഷെയർ ചെയ്തു കൊടുത്തു. എന്നെ പോലുള്ളവർക്ക് ഇത്തരം speech ഒരുപാട് ഗുണം ചെയ്യുന്നു.

  • @muhammedjabir112

    @muhammedjabir112

    Жыл бұрын

    അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കിയാൽ മുജാഹിദുകളുടെ പ്രചാരണങ്ങളക്കെ പൊളിയും

  • @minhafathima3566

    @minhafathima3566

    Жыл бұрын

    Alhamdulillah

  • @ismailpk2418

    @ismailpk2418

    Жыл бұрын

    Alhamdulillah

  • @ummulsalma7833

    @ummulsalma7833

    Жыл бұрын

    lap pl zn

  • @aheedbn

    @aheedbn

    Жыл бұрын

    1)വഫാത്തിന്റെ അനുശോചനം ആചരിക്കാൻ ആരും പറഞ്ഞിട്ടില്ല. 2) ദീനും ദുനിയാവും ആദ്യം മനസ്സിലാക്കണം. ദീനിൽ എന്തും പുതുതായി കൊണ്ടുവരുന്നുണ്ടുവോ, അതെല്ലാം ബിദ്അത്ത് തന്നെയാണ്. മൈക്ക് ഉപയോഗിക്കുന്നത് ദുനിയാവ് കാര്യമാണ്. മൊബൈൽ ഒക്കെ ഉപയോഗിക്കുന്നത് ദുനിയാവിലെ എളുപ്പത്തിനു വേണ്ടിയാണ്. 3) നബിയോട് ഇഷ്ടമുള്ളവർ സുന്നത്തുകൾ പിൻപറ്റുകയും തിങ്കളാഴ്ചകളിൽ നോമ്പ് എടുക്കുകയും ചെയ്യട്ടെ. അല്ലാതെ റസൂലും സഹാബത്തും കാണിക്കാതെ പാത പിന്തുടരിക എല്ലാ ചെയ്യേണ്ടത്. 4) ഹബീബിന്റെ ജന്മം സഹാബത്തൊന്നും ആഘോഷിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. 5) പിൻകാലത്ത് വന്ന ഒരു തങ്ങൾ മ്വലിദ് കഴിച്ചു എന്ന് കരുതി നമ്മൾ മൗലിദ് കഴിക്കണമെന്നില്ല. സ്വഹാഭത്തിനേക്കാൾ വലിയ ആൾക്കാരാണോ പിൻകാലത്ത് വന്നവർ.!? 6) നബിദിനത്തിന് ആലിമീങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടെന്ന് ഈ ഒരു പ്രസംഗത്തിൽ തന്നെ സിംസാറുൽ സമ്മതിക്കുന്നു. 7) ഇബാദത്ത് എന്ന് പറഞ്ഞാൽ അല്ലാഹു ഖുർആനിൽ കൽപ്പിച്ചതും റസൂൽ നമുക്ക് കാണിച്ചതും പ്രവർത്തിക്കൽ മാത്രമാകുന്നു. അല്ലാഹു റസൂലും ചെയ്യരുതെന്ന് പറഞ്ഞത് ഒഴിവാക്കലും ആകുന്നു. 8) നബിയോടുള്ള ഇഷ്ടം പ്രകടമാക്കേണ്ടത്, നബിയുടെ ചര്യ പിൻപറ്റിയതാണ്. 9) അന്ത്യനാളിൽ ആദ്യം റസൂലിൻറെ ശഫാഅത്തിന് അർഹരാകുന്നവർ, ഏറ്റവും നല്ല സൽസ്വഭാവം ഉള്ളവരാണ്. ഇബാദത്തുകൾ പ്രവർത്തിക്കുകയും സൽകർമ്മകൾ ചെയ്യുകയും തിന്മയിൽ നിന്നും അകന്നുനിന്നൊരു മാണ് സൽസ്വഭാവികൾ. 10) അല്ലാഹു എല്ലാവർക്കും ഇൽമ് പഠിക്കുവാനുള്ള അവസരവും ഹിദായത്ത് ലഭിക്കുവാനുള്ള തൗഫീഖും ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു. ഈയൊരു പ്രസംഗം കേട്ടുകൊണ്ടിരിക്കെ നോട്ട് ചെയ്തതാണ്.

  • @ayra9991
    @ayra999110 ай бұрын

    ഉസ്താദിന് ബർകത്തു o റഹ് മത് ആയുസ് നൽകട്ടേ ആമീൻ

  • @JahanaJubi8588

    @JahanaJubi8588

    10 ай бұрын

    Aaameeen

  • @gamilcom.

    @gamilcom.

    10 ай бұрын

    Aameen

  • @naseerakpa8233
    @naseerakpa8233 Жыл бұрын

    മുസ്ലിം ജനതകൾ ക് ഹിദായത്ത് നൽകണേ അള്ളാ പുത്തൻവാദികളുടെ കൂട്ടത്തിൽ പെടുത്തൽ റബ്ബേ മുത്ത് ഹബീബിന്റെ മധുവുകൾ പാടാനും ആസ്വദിക്കാനും സ്നേഹിക്കാനും തൗഫീഖ് നൽകണേ അള്ളാ 🤲🤲

  • @islamthewayoflife6774

    @islamthewayoflife6774

    Жыл бұрын

    പുതിയ ഒരു ആചാരം ഹിജ്‌റ വര്ഷം 300 നു ശേഷം വന്നതാണെന്ന് സിംസാറുൽ ഹഖ് ഉസ്താദ് തന്നെ പറയുന്നുണ്ട് .. ഇബാദത് ആൺ നല്ലതാണ് എന്നൊക്കെ പറഞ്ഞിട്ട് ഇസ്ലാമിൽ ഒരു പുതിയ ഇബാദത് ആയിട്ട് വന്നതാണ് മൗലിദ് പാരായണം റസൂൽ (സ) പഠിപ്പിക്കാത്ത ഒരു കാര്യം നല്ലതാ എന്നും പറഞ്ഞ മനുഷ്യർ തന്നെ ഉണ്ടാക്കലാണ് ബിദ്അത് എന്ന പറയുന്നത് .. പച്ചയായ ശിർക്കൻ വരികൾ പാടി നടക്കുന്ന സമൂഹമായി മുശ്രികീങ്ങളെക്കാൾ അധപ്പതിക്കുന്നു .. സഹോദരങ്ങളെ ഉസ്താദ്‌മാരെ വിട്ട് സത്യം എന്താണെന്ന് പഠിക്കാൻ ശ്രമിക്കു . നിങ്ങളെ വഞ്ചിക്കുകയാണ് ഉസ്താദ്മാർ.. മരണ സമയത് നിങ്ങൾക്ക് അത് മനസ്സിലാവും .

  • @andhuabdulkader6095

    @andhuabdulkader6095

    10 ай бұрын

    ഉസ്ത്താദെ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക ഇസ്ലാമിൽ ഇല്ലാത്ത ഒരു കാര്യം ഇസ്ലാമിന്റെ പേരിൽ നടത്തുന്ന ആ നാ ചാരം ഉണ്ടാക്കാൻ പ്രേരിപ്പിക് ന്ന പാവപെട്ട ജനങ്ങളെ വഞ്ചിക്കുന്ന ഉസ്ത്താദെ !

  • @musthakaari8344

    @musthakaari8344

    10 ай бұрын

    ഇത് നമ്മളെക്കാൾ കൂടുതൽ നബിയെ സ്നേഹിച്ച അവരുടെ ഭാര്യമാരും സഹബികളും എന്തുകൊണ്ട് ആഘോഷിച്ചില്ല 👀👀അതിൽ തന്നെ ഇല്ലേ ഇത് പിന്നീട് കെട്ടിച്ചമാക്കപ്പെട്താണ് എന്ന് 🫣🫣

  • @ranzomdevelopersllp4857

    @ranzomdevelopersllp4857

    10 ай бұрын

    അപ്പോൾ സൗദിയിൽ ഉള്ള എല്ലാ സൗദികളും ന്യൂ ജനറേഷൻ ആണല്ലേ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലം സഹബത്തും ന്യൂ ജെനെറേഷൻ ആണെന്ന് മനസിലാക്കിതന്ന നിങ്ങളോട് എന്താ പറയുക പാവം ചിന്തിക്കാൻ ഉള്ള ഹിദായത് അള്ളാഹു തരട്ടെ

  • @abbaabbas5245

    @abbaabbas5245

    10 ай бұрын

    ഞാൻ ഒരു സംഘടനയിലും അംഗമല്ല... ഖുർആനും സ്വഹീഹായഹദീസുമാണ് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണം അതിൽ തെളിവില്ലാത്ത ഒരു ആചാരം പുണ്ണ്യം കിട്ടുന്ന മതപരമായ ആചാരമായി ആര് ചെയ്താലും എതിർക്കപ്പെടണം.. ഏതെങ്കിലും സംഘടനക്കാർക്ക്‌ സ്വന്തമായി മതപരമായ അജാരങ്ങൾ ഉണ്ടാക്കി അതിന് വലിയ പുണ്ണ്യമുണ്ടന്നു പറയാൻ അള്ളാഹു ഏതെങ്കിലും സംഘടനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടോ ? പ്രാവജകൻ (സ ) പോലും ഇസ്ലാം മതത്തിൽ സ്വന്തം ഇഷ്ട്ട പ്രകാരം ഒരു ആചാരമുണ്ടാക്കി അതിന് പുണ്ണ്യം കിട്ടുമെന്ന് പറയാൻ അവഗാശമില്ല.... അള്ളാഹുവിന്റെ അനുമതി പ്രകാരമൊ വഹ്യ്ന്റെ അടിസ്ഥാനത്തിലൊ മാത്രമേ പ്രവാചകൻ (സ ) പോലും ഒരു മതപരമായ ആജാരമുണ്ടാക്കുവാനും അതിന് പുണ്ണ്യം നിക്ഷയിക്കുവാനും അവഗാശമുള്ളൂ... 🆗 🅰️🅱️🅱️🅰️🇮🇳👍🏻.

  • @fousiya590
    @fousiya590 Жыл бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദേ ആമീൻ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @firosfiroskhan3843

    @firosfiroskhan3843

    10 ай бұрын

    സപ്പോർട് ചെയ്ത് ചെയ്ത് ഇപ്പൊ കൺട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി. ഇട്ടിട്ട് ഓടരുത്.പിന്നെ ഇയാൾപറയുന്നത് ഒരു സത്യത്തിന്റെ അംശവുമില്ല. "കൂലിതല്ല് " അല്ലാതെന്താ? ഫണ്ട്‌ വീട്ടിലെത്തും. പെരും കള്ളൻ 🧐

  • @khanzforabettertommorow8072
    @khanzforabettertommorow807210 ай бұрын

    വയള് മുഴുവനും കേട്ടു. ... ചുരുക്കിപ്പറഞ്ഞ ഇസ്ലാമില് നബിദിനത്തിന് യാതൊരു തെളിവുമില്ല എന്ന് വ്യക്തമായി ഇപ്പോൾ ബോധ്യപ്പെട്ടു... നന്ദി🙏🏻

  • @kabeerkabi6840
    @kabeerkabi6840 Жыл бұрын

    ماشاءالله جزاك الله خير الحمد لله 👌

  • @nasar.muneera5540
    @nasar.muneera5540 Жыл бұрын

    അൽഹംദുലില്ലാഹ്.. വിമർശിക്കുന്നവർ വിമർശിക്കട്ടെ.... അവര്ക് ബോധം വരുമ്പോഴേക്കും കാലം കഴിഞ്ഞു പോവും.... അള്ളാഹു നമുക്ക് മരണംവരെ മുത്തുനബിയോടുള്ള സ്നേഹം അള്ളാഹു നിലനിർത്തിത്തരട്ടെ....

  • @Sh_ani_zz_z

    @Sh_ani_zz_z

    Жыл бұрын

    aameen aameen yaa rabbal aalameen💚

  • @ismailpk2418

    @ismailpk2418

    Жыл бұрын

    Ameen yaraball alla meen 🤲

  • @mivlogs3137

    @mivlogs3137

    Жыл бұрын

    Aameen🤲🏻

  • @hajarashaheedali6354

    @hajarashaheedali6354

    Жыл бұрын

    ആമീൻ 🤲

  • @hisanthanveer6120

    @hisanthanveer6120

    Жыл бұрын

    ആമീൻ

  • @hafsathhafsa9986
    @hafsathhafsa998610 ай бұрын

    *أَشْرَقَ الْبَدْرُ عَلَيْنَا 💚 فَاخْتَفَتْ مِنْهُ الْبُدُورُ💚 مِثْلَ حُسْنِكَ مَا رَأَيْنَا 💚 قَطٌ يَا وَجْهَ السُّرُورِ

  • @cmcfaseeh9272
    @cmcfaseeh927210 ай бұрын

    🤲🏻 മതം വിൽക്കുന്ന പൗരോഹിത്യത്തിൽ നിന്നും ബിദ്അത്ത് കൊണ്ടാടുന്ന ഇക്കൂട്ടരിൽ നിന്നും റബ്ബെ കാക്കണേ…

  • @harisvpz8788

    @harisvpz8788

    10 ай бұрын

    വഹാബിസത്തിൽ നിന്ന് കാക്കണേ അല്ലാഹ്

  • @fathiima1732

    @fathiima1732

    10 ай бұрын

    Aameen🤲

  • @AbdulGafoor-hf1ep

    @AbdulGafoor-hf1ep

    10 ай бұрын

    എത്ര വിശദമായി പറഞ്ഞു കൊടുത്താലും .. മനസിലാക്കൂല്ല.

  • @surahboutique3589
    @surahboutique358910 ай бұрын

    അള്ളാഹുവേ ഉസ്താദിന് ദീർഘായുസ്സ് നൽകണേ...ആമീൻ

  • @jafar.ksafarijaf

    @jafar.ksafarijaf

    10 ай бұрын

    Ameen Ameen

  • @mkbrotherzzzz5321

    @mkbrotherzzzz5321

    10 ай бұрын

    Ameenameen🤲🤲🤲 Yarabbalalameen

  • @Ahlusunnah1111
    @Ahlusunnah1111 Жыл бұрын

    നബിദിനം ആഘോഷിക്കാതിരിക്കാൻ 16കാരണങ്ങൾ 1. വിശുദ്ധ ഖുർആനിൽ നാലു പവിത്ര മാസങ്ങളെ കുറിച്ച് പറഞ്ഞു അതിൽ റബീഉൽ അവ്വൽ മാസത്തെ കുറിച്ച് പരാമർശമില്ല 2.വിശുദ്ധ ഖുർആൻ പരാമർശിച്ച പ്രവാചകന്മാരുടെ ചരിത്രം പരിശോധിച്ചാൽ അവരുടെ ജന്മ ദിനമോ ചരമ ദിനത്തെയോ കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല* *3.*സഹീഹായ ഹദീസുകൾ മുഴുവൻ പരിശോധിച്ചാലും നബിദിനത്തെ കുറിച്ച് ഒരു സൂചന പോലും പരാമർശിച്ചിട്ടില്ല.* *4.ഇസ്ലാമിൽ രണ്ടു ആഘോഷങ്ങളുണ്ട് ചെറിയ പെരുന്നാളും, വലിയ പെരുന്നാളും അതിന്റെ സുന്നത്തുകളും ആദാപുകളും പഠിപ്പിച്ചു. എന്നാൽ നബിദിനത്തിന്റെ സുന്നതുകളോ ആദാപുകളോ ലോകത്തുള്ള ഒരൊറ്റ ഹദീസിന്റെ കിതാബുകളിലും കാണാൻ സാധ്യമല്ല.* *5.നബി صلى الله عليه وسلم. നുബുവ്വത്തിന് ശേഷം 23 വർഷക്കാലം ജീവിച്ചു. ഒരിക്കൽ പോലും ജന്മ ദിനം ആഘോഷിക്കുകയോ ആഘോഷിക്കാൻ ആഹ്വാനം നൽകുകയോ ചെയ്തിട്ടില്ല* *6.നബി صلى الله عليه وسلم. ക്ക് മുൻപ് കഴിഞ്ഞു പോയ ഒരറ്റ പ്രവാചകന്റെ ജന്മദിനമോ ചരമ ദിനമോ നബി صلى الله عليه وسلم. ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല* *7.നബിصلى الله عليه وسلم. ക്ക് ശേഷം ഖലീഫമാർ 30വർഷം ഇസ്ലാമിക ഭരണം നിർവഹിച്ചു.അബൂബക്കർ, ഉമർ, ഉസ്മാൻ. അലി رضي الله عنه.ഇവരെല്ലാം ഭരണം നടത്തി. ഒരിക്കൽ പോലും ഇവർ നബിദിനം ആഘോഷിച്ചിട്ടില്ല* *8.നബി صلى الله عليه وسلم.യുടെ വഫാത്തിനു ശേഷം 9 ഭാര്യമാർ ജീവിച്ചിരുപ്പുണ്ടയായിരുന്നു ഒരൊറ്റ പത്നിമാർ പോലും നബി ദിനം ആഘോഷിച്ചിട്ടില്ല.* *9.ഏറ്റവും നല്ല തല മുറക്കാർ ആദ്യത്തെ മൂന്ന് തലമുറക്കാർ ആണെന്നാണ് നബി صلى الله عليه وسلم.പഠിപ്പിച്ചത് അവർ നബി ദിനം ആഘോഷിച്ചിട്ടില്ല.* *10.മുസ്ലിം ലോകം ആദരിക്കുന്ന 4 മദ്ഹബിന്റെ പണ്ഡിതന്മാർ ഇമാം ഷാഫി ഈ, ഇമാം മാലിക്,ഇമാം അബൂ ഹനീഫ, ഇമാം അഹ്‌മദ്‌ ഇബ്നു ഹമ്പൽ رحمه الله.ഇവർ ആരും തന്നെ നബി ദിനം ആഘോഷിച്ചില്ല എന്ന് മാത്രമല്ല ആഘോഷിക്കാൻ ഫത്‌വയും നൽകിയുമില്ല* *11. ഹദീസ് പണ്ഡിതന്മാരായ ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂ ദാവൂദ്, ഇമാം തീർമിദി, رحمه الله. ഇവർ ആരും നബി ദിനം ആഘോഷിച്ചിട്ടില്ല.* *12.മൗലിദ് കഴിക്കൽ മുൻപ് പതിവില്ലാത്തതാ അത് ഹിജ്റ 300നു ശേഷമാണു വന്നതെന്ന് പാട്ടു ഉണ്ടാക്കിയത് തഴവ കുഞ്ഞു മുഹമ്മദ്‌ മുസ്ലിയാരാണ് അദ്ദേഹം സലഫി ആയിരുന്നില്ല സമസ്തക്കാരൻ ആയിരുന്നു.* *13.സ്വർഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തിൽ നിന്ന് അകറ്റുന്നതും ആയ മുഴുവൻ കാര്യങ്ങളും ഞാൻ പഠിപ്പിച്ചു എന്ന് പറഞ്ഞത് നബി صلى الله عليه وسلم. ആയിരുന്നു അതിൽ നബി ദിനം ഇല്ല* *14.മതത്തിൽ പുതുതായി ഉണ്ടാക്കപ്പെടുന്നത് തള്ളപ്പെടേണ്ടതാണെന്നാണ് നബി പഠിപ്പിച്ചത് അത് കൊണ്ട് നബി ദിന ആഘോഷം തള്ളപ്പെടേണ്ടതാണ്.* *15.ഒരു റബി ഉൽ അവ്വൽ മാസം 12നാണു നബി صلى الله عليه وسلم. വഫാത്താകുന്നത്.ആ വഫാത്തായ ദിവസം മുസ്ലിമീങ്ങൾക്ക് ആഘോഷിക്കാൻ സാധിക്കുമോ* *16.ജന്മ ദിനം ആഘോഷിക്കലോ ചരമ ദിനം ആചരിക്കലോ മുസ്ലിമിന്റെ സംസ്കാരമല്ല.* *ഹിജ്‌റ 7ആം നൂറ്റാണ്ടിൽ മുളഫർ രാജാവ് തുടങ്ങി വെച്ചതാണെന്നും അതിനു മുൻപ് ശിയാക്കളിലെ ഫാത്തിമിയാക്കൾ തുടങ്ങി വെച്ചതാണെന്നും ചരിത്രം പറയുന്നു.* *അത് കൊണ്ട് ഉത്തമ തല മുറക്കാർക്ക് പരിചയമില്ലാത്ത ഈ ആഘോഷത്തിൽ നിന്ന് മുസ്ലിമീങ്ങൾ വിട്ടു നിൽക്കണം.*

  • @yasir4034

    @yasir4034

    10 ай бұрын

    നബിദിനം നടത്തരുത് എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?? കുറ്റം കിട്ടുന്ന എല്ലാ തെറ്റുകളും നബി പഠിപ്പിച്ചു തന്നു എന്ന് പറഞ്ഞല്ലോ? അതിൽ എന്റെ ജന്മദിനം ആഘോഷിക്കുന്നത് തെറ്റിൽ പെട്ടതാണ് എന്ന് പറയുന്നുണ്ടോ???

  • @muhsinn7978

    @muhsinn7978

    10 ай бұрын

    @UmmerAmeensays who?….talking about the last line

  • @shamsu4619
    @shamsu461910 ай бұрын

    അങ്ങനെ നമുക്ക് ഹദീസിൽ തെളിവുണ്ടെങ്കിൽ നമുക്ക് എല്ലാവർക്കും ഒന്നായി സന്തോഷത്തൂടെ കഴിച്ചൂടെ നമ്മുടെ ഹബീബിന്റെ സുന്നത് അനുസരിച് ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @maimoonaharis7281
    @maimoonaharis7281 Жыл бұрын

    മാ ഷാ അല്ലാഹ്.. ഉസ്താദ് അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ

  • @aneeshaani6485
    @aneeshaani6485 Жыл бұрын

    Mashah allah allahu usthadinu deergayusum arogyavum aafiyathum nalkatteaa..... Aameen

  • @user-no6qv3lk5k
    @user-no6qv3lk5k10 ай бұрын

    അല്ലാഹ് 😢അടുത്ത ജന്മദിനത്തിന് ഇങ്ങിനെയുള്ള പ്രഭാഷണം ഉണ്ടാവല്ലേ. എത്രപറഞ്ഞുകൊടുത്താലും മനസിലാവാത്ത വിഭാഗം. ഇനി ഇതിനു reply കൊടുക്കല്ലേ ഹബീബെ. നമ്മുടെ ഹബീബിന്റെ കാര്യത്തിൽ തർക്കിക്കുന്നത് കാണാൻ വയ്യ 😢😢😢😢

  • @rasmina-rx3nx

    @rasmina-rx3nx

    10 ай бұрын

    😰സത്യം കുറെ ഭ്രാന്തൻ മാർ ഉള്ള ലോകം ayipoyi

  • @refarahiman8644
    @refarahiman8644 Жыл бұрын

    🥹 ദീനിൽ ഒരു കാര്യം പുതുതായി കൊണ്ടുവന്നാൽ ജന്മദിനം ആണെങ്കിൽ അത് ബിദ് അതാണ്‌ റസൂൽ തിരുമേനിയോട് ആവശ്യങ്ങൾ സാധിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നത് ശിർക്കാണ്..... മൈക്, മൊബൈൽ, കമ്പ്യൂട്ടർ ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുന്നത് ദീനിൽ പെട്ടത് അല്ല 😊🚶🏻‍♂️

  • @smhmedia2094

    @smhmedia2094

    Жыл бұрын

    എന്നാൽ ഇനി പരിപൂർണ മുസ്ലിമിനും അല്ല

  • @jawazrahman187

    @jawazrahman187

    10 ай бұрын

    ഒരു മു അ മിനിന്റെ 24hr ദീൻ ആണ് സുഹൃത്തെ

  • @Faisal-re5gu

    @Faisal-re5gu

    10 ай бұрын

    മൈക്, മൊബൈൽ, കമ്പ്യൂട്ടർ മനുഷ്യന് ആവശ്യത്തിന് മാത്രം ഉപയോഗിക്കാനുള്ളതാണ്. അതും Answer പറയുന്നതും തമ്മിൽ എന്ത് ബന്തമനുള്ളത്

  • @rejiibrahim3771
    @rejiibrahim3771 Жыл бұрын

    Alhamdulillah 💚💚💚

  • @sinusanu6183
    @sinusanu6183 Жыл бұрын

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @nasar.muneera5540
    @nasar.muneera5540 Жыл бұрын

    കൂടുതൽ അറിവൊന്നും ഉള്ള ആളല്ല ഞാൻ.... എനിക്ക് മുത്ത് നബിയുടെ ജന്മദിവസം മദ്ഹ് പാടുന്നതും മൗലീതും ഒക്കെ ഇഷ്ടമാണ്.. ഞാൻ ചൊല്ലാറുമുണ്ട്.... പക്ഷെ വർഷങ്ങൾ ഓരോന്ന് കഴിയുമ്പോൾ ഉള്ള ബുദ്ധിവെച്ചു ഞൻ ഒന്നുമനസ്സിലാക്കുന്നു... ഈ പുണ്യദിനം മുസ്ലിം ഉമ്മത് ഒന്ന് അതിരു കവിയുന്നുണ്ടോ എന്ന്... Deeja പാട്ടും മ്യൂസിക്കും ഒക്കെ ഹറാമാണെന്ന് പ്രിയപ്പെട്ട സിംസാറുൽഹഖ് ഉസ്താദ് പലവട്ടം പറഞ്ഞിട്ടുണ്ട്... എന്നിട്ടും അതൊക്കെ കൂടിവരുന്നു.. ഹറാമിന്റെ അംശം കലർന്നാൽ പിന്നെ കൂലിയല്ല ശിക്ഷയവും.. ആ പേടിയുണ്ട് മനസ്സിൽ... ബഹുമാനപ്പെട്ട ഉസ്താദ് അതൊന്ന് മനസ്സിലാക്കികൊടുക്കണം.. അറിയാത്തത് കൊണ്ടായിരിക്കും...

  • @suhailchovvayil5553

    @suhailchovvayil5553

    Жыл бұрын

    Sheriyaan..pakshe athokke nammude usthaadumaar ethirkkunnund..nanmakalkkidayile thinmakal maximum oyivaakkan nookkanam

  • @smhmedia2094

    @smhmedia2094

    Жыл бұрын

    കാസിം ഉസ്താദിനെ മ്യൂസിക് ഹലാൽ ആണ്

  • @mammooskakkad690

    @mammooskakkad690

    10 ай бұрын

    അതിര് വിടുന്നവരെ പറഞു മനസിലായി കൊടുക്കുക. അല്ലാതെ അതിന്റെ പേരിൽ മുജാഹിദ് ആവരുത്. അവിടെ ഇതിനെക്കാളും വലിയ കുമാകുത്ത് ആണ് നടക്കുന്നെ😃😃😃

  • @user-lc2nx1ob5z

    @user-lc2nx1ob5z

    10 ай бұрын

    ​@@mammooskakkad690പറഞിട്ട് അവർക്ക് മനസ്സിലാകുന്നില്ല. ഓരൊ വർഷവും അവർ ഓരൊന്ന് കൂട്ടികൊണ്ടിരിക്കുന്നു. ആർക്കും ഉപകാരം ഇല്ലാതെ കാശ് കൊറെ വെറുതെ കളയുന്നു. പതിയെ പതിയെ ഓരൊന്ന് കൂടി വരുന്നു. പേടിയാകുന്നു. നമ്മൾ പറയുമ്പൊൾ നമ്മെ പുച്ചിക്കുന്നു. വഹ്ഹാബിക്ക് മറുപടി എന്ന വീഡിയൊ ഒക്കെ ഇട്ട് തരുന്നു. അറിവുള്ളവരും മിണ്ടുന്നില്ല. ഇത്തവണ എന്റെ മഹല്ലിൽ 6 ലക്ഷമാണു ബഡ്ജറ്റ് ഇട്ടത്. അത് കൊണ്ട് ഇത്തവണ പണം കൊടുക്കുന്നില്ല എന്ന് തീരുമാനിച്ചു...‌‌. ഇൻഷാ അള്ളാഹ് പള്ളിയിൽ അന്നദാനം ഉണ്ടാകുമ്പൊൾ അതിലേക്ക് കുറച്ച് അരി മേടിച് കൊടുക്കാം

  • @fahima9874

    @fahima9874

    10 ай бұрын

    ...njan sunni aayirnnu...pakshe ippo alla..njanoru sayyid kudumbathilanu janichath..orotta karyam orthal nokkiyal ithinokke utharam kittum..nabi janicha ,nabiyude qabar ulla saudi arabia enna rajyath nabi dinagosham nirodhikapettathan...ath agoshikkapedendathanekil athadyam avide alle....onnu chindhichu nokku sahodareee sahodaranmare......

  • @sufairasufaira9441
    @sufairasufaira9441 Жыл бұрын

    ഓണത്തിനു കുടുക്ക് പൊട്ടിയ കുപ്പായം..🎵. ഉടുത്തു മണ്ടുന്ന കാലത്ത്.. 🎶ഇതൊന്നും ഒരു പ്രശ്നവുമില്ല... അഴിഞ്ഞാട്ടം.. ഇതിനും കുറവില്ല.... നബിയുടെ ദിനം ആജരിയ്ക്കുന്നതിനാ സൂക്കേട്... 😢.... അള്ളാഹു കാക്കട്ടെ 🤲

  • @user-mc-hfwYouTube

    @user-mc-hfwYouTube

    Жыл бұрын

    😂😂😂😂😂

  • @riswanabintnasar1666

    @riswanabintnasar1666

    Жыл бұрын

    Onamthinu thulliyath ethu vibaghathile Makkalanenu anoshikunathanu nallath

  • @riswanabintnasar1666

    @riswanabintnasar1666

    Жыл бұрын

    Entethu oru sunni kudubama..e vibakathile girl’s dress kurich parayathirikunatha nallath. Nattile selfi kudubathile pennkuttikale kandekkilum namude kuttikkal nallathayal mathiyairunu 😊

  • @user-mc-hfwYouTube

    @user-mc-hfwYouTube

    Жыл бұрын

    @@riswanabintnasar1666 മുസ്ലിം വിഭാഗത്തിലെ എല്ലാവരും ഉണ്ട്

  • @riswanabintnasar1666

    @riswanabintnasar1666

    Жыл бұрын

    @@user-mc-hfwKZread ente neighbors ellavibaghathilumulla allukallund. Athil selfi , thablige kudubathile aarum onam aghoshichilla. Avidathe kuttikallude chitta kandu pattikendatha

  • @rukkyarukku205
    @rukkyarukku205 Жыл бұрын

    🤲🤲🤲🤲🤲🤲🤲എന്റെ ഭർത്താവ് സ്‌നേഹത്തിൽ ആകാൻ ദുആ ചെയ്യുക

  • @sulaikhappayatt2633

    @sulaikhappayatt2633

    Жыл бұрын

    ആമീൻ

  • @dreamjobmallus15

    @dreamjobmallus15

    Жыл бұрын

    Neee nelgunnathu Entho Athu thirichum kittum insha allh

  • @shihab7779

    @shihab7779

    10 ай бұрын

    ആമീൻ

  • @afreenmehreen5970
    @afreenmehreen5970 Жыл бұрын

    SubhanAllah Alhamdulillah 🤲

  • @semmihani9417
    @semmihani941710 ай бұрын

    കണ്ണ് നിറയുന്നു 😥. എന്റെ ഹബീബ് (സ)

  • @abdhulnazarpp4493
    @abdhulnazarpp449310 ай бұрын

    നബി (സ) സ്നേഹം ഉള്ളത് കൊണ്ടാണ് നബി സ്ര ) പ്രിവർത്തിക്കാത്തതും ബിദ് ഹത്താണന്നും പറയുന്നത് , ഒരോരത്തർക്കും ഓരോ കാഴ്ച്ച പാടുണ്ട് , തർക്കിച്ച് ജയിക്കാൻ ഏതായാലും പറ്റില്ല , സ്നേഹത്തിന് പല കാഴ്ച്ച പാടുണ്ട്

  • @rasmina-rx3nx

    @rasmina-rx3nx

    10 ай бұрын

    Athey തർക്കിക്കാൻ ആർക്കും അനുവാദം ഇല്ല പറയുന്നവർ പറയട്ടെ

  • @shoukathali9713
    @shoukathali9713 Жыл бұрын

    Masha Allah... Good speech...

  • @shemyusman8260
    @shemyusman826010 ай бұрын

    Very respectful usthad masha allah, please don’t try to support any type of celebration without teaching mohammed rasool sa . Bcz rasoo(l s a )never forget to inform anything in our umma in deenul islam ,,, please don’t do🙏🙏🙏 you have to answer for everything in hereafter… you are my favorite speaker also 😊

  • @shafeeqafshas4505
    @shafeeqafshas4505 Жыл бұрын

    ദുഹയിൽ ഉൾപെടുത്തുക ഉസ്താ

  • @munuartkm8494
    @munuartkm8494 Жыл бұрын

    Mashaallah ❤️❤️❤️❤️❣️❣️❣️❤️❤️❤️❤️

  • @rayeesraas4252
    @rayeesraas425211 ай бұрын

    റസൂലും സഹബത്തും ചെയ്തില്ലെന്ന് ഉറപ്പയില്ല്ലെ അപ്പോ ആരാ ബിദ്അത്ത് ചെയ്യുന്നു

  • @saleem5278
    @saleem527810 ай бұрын

    എന്റെ ഹബീബ് വഫാത്തായപ്പോൾ മദീന ഒന്നടങ്കം കരഞ്ഞ ദിവസം 😢 റബീയൂലവൽ 12

  • @user-ot4hf4sn5m

    @user-ot4hf4sn5m

    10 ай бұрын

    താൻ മുസ്ലിമാണോ ദുഖാജരണം 3 ദിവസത്തിൽ കൂടുതൽ ഇല്ല ഇസ്ലാമിൽ എൻ്റെ ജീവിതവും മരണവും ഹൈറാണ് എന്ന് തങ്ങൾ പറഞ്ഞിട്ടില്ലേ

  • @jbr8879

    @jbr8879

    10 ай бұрын

    I think u r not sleeping because of your sadness 😢

  • @Haby-sz2tr

    @Haby-sz2tr

    10 ай бұрын

    നബി വഫാത്തു ആയല്ലോ... നിങ്ങൾ എന്നും കരഞ്ഞു കൊണ്ടിരിക്കുകയാണോ...

  • @JabirCk-lo3tu

    @JabirCk-lo3tu

    10 ай бұрын

    @@nabeel423 യെസ് കറക്റ്റ് ഇസ്ലാമിൽ ദുഃഖചരണം 3 ദിവസം ആണ്. പിന്നെ ഭർത്താവ് മരിച്ചാൽ ഭാര്യ ഇദ്ധ കുറച്ചു മാസം ഇരിക്കണം അല്ലാതെ കാല കാലം ദുഖിച് ഇരിക്കണ പരിപാടി ഇസ്ലാമിൽ ഇല്ല

  • @pristinecave

    @pristinecave

    10 ай бұрын

    @@JabirCk-lo3tuപക്ഷെ നബിദിനം ആഘോഷിക്കാൻ ഇസ്‌ലാമിൽ തെളിവില്ല.

  • @shaaziyasherin6194
    @shaaziyasherin6194 Жыл бұрын

    അൽഹംദുലില്ലാഹ് 👍🏻 മാഷാ അല്ലാഹ് 👌 ജസാക്കല്ലാഹ് ഹൈർ 🤲🏻

  • @kaoulakaoula5471
    @kaoulakaoula5471 Жыл бұрын

    MashaAllah 😍

  • @hafsathhafsa9986
    @hafsathhafsa998610 ай бұрын

    അങ്ങനെ പറഞ്ഞു കൊടുക്കിൻ ഉസ്താദ് 👍لَكُمۡ دِینُكُمۡ وَلِیَ دِینِ

  • @saleenashihabudeen9949
    @saleenashihabudeen9949 Жыл бұрын

    Masha allah 👌

  • @habeebakt1218
    @habeebakt1218 Жыл бұрын

    Usthadin Allahu aafiyathulla deergayuss nalkette

  • @munermuner4249
    @munermuner4249 Жыл бұрын

    ماشاء الله جزاك الله خيرا

  • @user-rw6zs6be9q
    @user-rw6zs6be9q10 ай бұрын

    അപ്പൊ സ്നേഹിച്ച സ്വഹാബാക്കൾ ❣️😃

  • @nasarkaniyapuram7154
    @nasarkaniyapuram7154 Жыл бұрын

    എന്തായാലും അല്ലാഹു അല്ലാത്തവ രോട് പ്രാർത്ഥിച്ചാൽ നമ്മുടെ എല്ലാ കർമ്മങ്ങളും പാഴായി പോകും എന്ന് അല്ലാഹു തന്നെ ആണ് നമ്മെ ഉണർത്തുന്നത്. അതൊക്കെ കേട്ട് കാര്യങ്ങൾ മനസ്സിലാക്കുക... അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🤲🤲🤲🤲🤲

  • @zamaaanees3418

    @zamaaanees3418

    Жыл бұрын

    Ameeeen

  • @smhmedia2094

    @smhmedia2094

    Жыл бұрын

    നീയൊക്കെ പെട്ട പെടൽ

  • @rafeeq.a.s1987

    @rafeeq.a.s1987

    Жыл бұрын

    പ്രാർത്ഥന വേറെ സഹായ അഭ്യർത്ഥന വേറെ. ഒരു സൃഷ്ടി യുടെ മുന്നിൽ പോയിട്ട് എന്റെ പാപങ്ങൾ പൊറുത്ത് തരണേ എന്ന് പറയാൻ പറ്റില്ല. കാരണം പാപങ്ങൾ പൊറുക്കുന്നത് അല്ലാഹുവിന് മാത്രം സാധ്യമായ കാര്യം ആണ്. എന്നാൽ ഒരു സൃഷ്ടി യുടെ മുന്നിൽ പോയിട്ട് സഹായം ചോദിക്കാം. നമ്മെ സഹായിക്കാൻ ഉള്ള കഴിവ് അല്ലാഹു ആണ് ആ സൃഷ്ടി ക്ക് നൽകിയത് എന്ന ബോധം വേണമെന്ന് മാത്രം. അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യം അല്ലാഹുവിന്റെ മുന്നിൽ വെച്ച് കൊണ്ട് അല്ലാഹുവേ ഇത് കാരണം ആയി, ഇതിന്റെ ബർക്കത്ത് കാരണമായി എനിക്ക് നീ പൊറുത്ത് തരണേ അല്ലാഹ് എന്ന് ദുആ ചെയ്യാം. ഉദാഹരണം നിസ്കരിച്ചു കൊണ്ട്, നോമ്പ് എടുത്തു കൊണ്ട്, ദിക്റുകൾ സ്വലാത്തുകൾ ചൊല്ലി കൊണ്ട്, സ്വദഖ ചെയ്തു കൊണ്ട് ഒക്കെ ദുആ ചെയ്യാം. ഇതൊക്കെ റബ്ബിന് ഇഷ്ടം ഉള്ള കാര്യം ആണ്. ഇതുപോലെ തന്നെ ആണ് അല്ലാഹുവിന്റെ ആരിഫീങ്ങൾ ആയ മനുഷ്യരും. അവരെ സമീപം പോയി നിന്ന് കൊണ്ട് അവരുടെ ഹഖ് കൊണ്ട് ബർക്കത്ത് കൊണ്ട് എന്റെ പാപങ്ങൾ പൊറുത്ത് തരണേ അല്ലാഹ് എന്ന് ദുആ ചെയ്യാം. എന്റെ ആവശ്യങ്ങൾ സാധിപ്പിച്ചു തരണേ അല്ലാഹ് എന്ന് ദുആ ചെയ്യാം. അല്ലാഹുവിന്റെ ഔലിയക്കളോട് സഹായം ചോദിക്കാം. കാരണം അവർക്ക് സഹായം ചെയ്യാൻ കഴിവ് സ്വയം ഉണ്ടായതല്ല. അല്ലാഹു നൽകിയതാണ്. പിന്നെ ഖുർആൻ എന്നത് ചെറിയ വാക്കുകളിൽ വലിയ അർത്ഥങ്ങൾ അടങ്ങിയ അത്ഭുതം ആണ്. പരിഭാഷ വായിച്ചു മനസ്സിലാക്കി കൊണ്ട് തെറ്റും ശെരിയും തീരുമാനിക്കരുത്. പിന്നെ ഖുർആൻ അല്ലാഹു നേരിട്ട് 21 ആം നൂറ്റാണ്ടിലേക്ക് ഇറക്കി നമ്മുടെ കയ്യിൽ തന്നതല്ല. അത് കടന്ന് വന്ന കൈകൾ നിസ്സാരവും അല്ല. ഒരു ആയത്ത് ഓതിയാൽ അതിൽ നമ്മൾ കാണാത്ത പലതും കണ്ടിരുന്ന മഹാന്മാരുടെ കൈകളിൽ കൂടി ആണ് ഖുർആൻ നമ്മളിലേക്ക് എത്തിയത്. അവർ അല്ലാഹുവിനെ സ്നേഹിച്ചത് കാരണം അവർക്ക് അല്ലാഹു അമാനുഷികമായ കഴിവുകൾ നൽകിയിരുന്നു. അത് അവരുടെ ജീവിത കാലത്തും മരണ ശേഷവും വെളിവാകും. അപ്പൊ അവരൊക്കെ ചെയ്തിരുന്ന നല്ല പ്രവർത്തികൾ ആണ് ഇന്ന് കുറെ പുത്തൻ ആശയക്കാർ തെറ്റെന്ന് പറയുന്നത്. ഒരുപാട് കാലം പുറകിലേക്ക് ഒന്നും പോകണ്ട. ബഹുമാനപ്പെട്ട ശൈഖുനാ വലിയുള്ളാഹി തഴവാ ഉസ്താദ് ലേക്ക് ഒന്ന് നോക്കിയാൽ മതി എല്ലാം വ്യക്തമാകും. മഹാനാവർകൾ പറഞ്ഞു മൗലിദ് കൊണ്ട് ഗുണം ഉണ്ട് എന്ന്. വീട്ടിൽ മുസീബത്ത് ഒഴിവാകും കള്ളൻ കേറില്ല എന്നൊക്കെ പറഞ്ഞു. ഉസ്താദ് ന്റെ വാക്കുകളെ കാറ്റിൽ പറത്തുന്ന കുറച്ചു പേരാണോ സത്യസന്ഥന്മാർ അതോ ഉസ്താദ് പറഞ്ഞത് ആണോ സത്യം. ഇമാം ബുഖാരി ഷാഫിഈ മദ്ഹബ് അനുസരിച്ചു ജീവിച്ചു. അന്നേരം ആണ് മദ്ഹബ് നെ അംഗീകരിക്കാതെ കുറേപ്പേർ മുന്നോട്ട് വരുന്നത്. അപ്പൊ ആരാണ് ശെരി. ബുഖാരി ഇമാമോ അതോ മേല്പറഞ്ഞ ആൾക്കാരോ? തെളിവുകൾ ഒത്തിരി ഉണ്ട്. പക്ഷെ അതിന് പ്ലാറ്റഫോം ഇത്‌ പോരാ. അസ്സലാമു അലൈക്കും.

  • @abdulnasar9660

    @abdulnasar9660

    Жыл бұрын

    അല്ലാഹു അല്ലാത്തവരോട് അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങൾ സഹാബാത് ചോദിച്ചിരുന്നല്ലോ അപ്പോൾ നബി തങ്ങൾ അവരെ തിരുത്തിയതായി ഹദീസിൽ കാണുന്നില്ല. അപ്പോൾ ഇത് ഏത് ഗണത്തിൽ പെടുത്തും? നബിതങ്ങളുടെ കാലത്ത് ഇതിൽ ഇളവുണ്ടായിരുന്നു എന്നാണോ? ഒന്ന് വിശദീകരിക്കാമോ??

  • @haidrusak7544

    @haidrusak7544

    Жыл бұрын

    ആരാണ് പ്രാർത്ഥിക്കുന്നത്?

  • @ismailpk2418
    @ismailpk2418 Жыл бұрын

    Usthathia duayill ullpduthnia 🤲

  • @Guppyfarm876
    @Guppyfarm876 Жыл бұрын

    *طَلَعَ الْبَدْرُ عَلَيْنَا💚* *مِنْ ثَنِيَاتِ الْوَدَاعْ🤍* *وَجَبَ الشُّكْرُ عَليْنَا💚* *مَا دَعَى لِلّٰهِ دَاعْ🤍* *عید میلاد النبی ﷺ🥰💚*💚✨💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه💚✨💚

  • @suneerapkd421

    @suneerapkd421

    Жыл бұрын

    സല്ല്ല്ലാഹു അല ആ മുഹമ്മദ്‌ സ്വല്ലലാഹു അലൈഹി.വസല്ലം ആമീൻ അല്ലാഹു നമുക്ക് എല്ലാവർക്കും.കൂടുത് ൽ സ്വലാത്ത് ചൊല്ലാൻ തൗ ഫീക്ക്.നൽകട്ടെ ആമീൻ പറയുന്നവർ എന്ടെങ്കിലും പറയട്ടെ അവർക്ക്.അല്ലാഹു ഹിദായത് നൽകട്ടെ ആമീൻ

  • @naseerakpa8233

    @naseerakpa8233

    Жыл бұрын

    സല്ലല്ലാഹു അലൈഹിവസല്ലം

  • @jameelapt4218
    @jameelapt4218 Жыл бұрын

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ മക്കളൊന്നും പുത്തൻ വാദികളുടെ കെണിയിൽ പെടാതിരിക്കാൻ ദുആ ചെയ്യണേ

  • @musthakaari8344

    @musthakaari8344

    10 ай бұрын

    🫣🫣kashttam thanne

  • @Khadeejam808

    @Khadeejam808

    10 ай бұрын

    Dua cheyyane usthade

  • @nujoomudheenvelasserry385
    @nujoomudheenvelasserry385 Жыл бұрын

    00:25 ആരാ പറഞ്ഞത് ദുഃഖം ആചരിക്കണമെന്ന് ?

  • @sunikalam3166
    @sunikalam3166 Жыл бұрын

    Mashallah,,👍👍

  • @razakkallingal7745
    @razakkallingal7745 Жыл бұрын

    Mashallah 👌👌

  • @ashi7858
    @ashi785810 ай бұрын

    Allahu ellavarkkum hidayath nalkatte

  • @gamilcom.

    @gamilcom.

    10 ай бұрын

    Aameen

  • @taebrahim2257
    @taebrahim225710 ай бұрын

    Allahu usthathin sathym sathyamai prayuvan sadippichu kodukkatte

  • @user-fo8jn8ob4q
    @user-fo8jn8ob4q10 ай бұрын

    Usthathumar nale ithinellam allahuvinodu marubadi parayanam

  • @yteasyenglish99
    @yteasyenglish9910 ай бұрын

    Nalla vivaranam...Usthaadinu aarogyathodulla deergaayuss nalkaney allah..

  • @muhammedrafeeqbacker8249
    @muhammedrafeeqbacker824910 ай бұрын

    Simsarul haqinu padacha Rabb hidayathinte vazhi thurannu kodukkatte, iniyenkilum ustaadinu Deen manassilakki jeevikkan Rabb thougeeq cheyyatte

  • @haqeemmuhammad9430
    @haqeemmuhammad9430 Жыл бұрын

    Masha allah super speech

  • @rihanbinabbas3321
    @rihanbinabbas3321 Жыл бұрын

    Mashaallha

  • @asiyaahammed3101
    @asiyaahammed3101 Жыл бұрын

    Swallallahu alaamuhammed swallallahu alaihivasalla m DUACHEYYANE USTHADE

  • @user-rp4mh9co4j
    @user-rp4mh9co4j10 ай бұрын

    MashaAllah 👍👍👍👍👍

  • @Coldcupcake
    @Coldcupcake Жыл бұрын

    Allah’s Messenger (‎ﷺ) said: The most evil matters in religion are those that are newly invented, for every newly invented matter is an innovation, every innovation is misguidance, and every misguidance is in the Hellfire.” 📚| Sunan al-Nasā’ī 1578

  • @shafnanoor6911

    @shafnanoor6911

    10 ай бұрын

    Does good things also come under this?then,isn't Malayalam quthuba an innovation,did rasool(s) did quthuba in Malayalam?then why you people are following that innovation?

  • @saneenmustafa8339

    @saneenmustafa8339

    10 ай бұрын

    ​@@shafnanoor6911Bro, how could you tell it as an innovation. Language is meant to communicate. Khuthba is to refresh our souls. Will it happen if we listen to a language which we dont have a grip of.

  • @thelittlewizard9302

    @thelittlewizard9302

    10 ай бұрын

    @@saneenmustafa8339 Respectfully don't speak of the things you are unaware of. who told you this? you have to bring in evidence from the Quran and Hadees. or if you do not have any, you are a hypocrite. Did our prophet say that we could change the language of khutba?

  • @mohammadalymp1742

    @mohammadalymp1742

    10 ай бұрын

    Prophet is from Arabia .So ghuthba was in Arabic. We all can not understand it. So we have to do the ghuthuba in Malayalam.

  • @thelittlewizard9302

    @thelittlewizard9302

    10 ай бұрын

    @@mohammadalymp1742 and where is your evidence suggesting that our prophet said that you could change the language of khuthba. The Quran is in arabic, does that mean we can change it to malayalam too. Stop it with your stupid nonsensical argument. You are a hypocrite.

  • @aboosalman9364
    @aboosalman936410 ай бұрын

    എന്ത് മറുപടി, പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ, അല്ലാതെ എന്ത് തെളിവ്...

  • @Ahlusunnah1111
    @Ahlusunnah1111 Жыл бұрын

    നബിദിന ക്വിസ്സ്: 1. നബി (സ) ജനിച്ചത് റബീഉൽ അവ്വൽ 12 ന് ആണെന്ന ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി? (ഉമർ (റ), ആയിഷ(റ), അബൂബക്കർ (റ), അബു ഹുറൈറ (റ) ) 2. ആദ്യ നബിദിന ഘോഷ യാത്ര നടന്ന സ്ഥലം? (മക്ക, മദീന, ത്വായിഫ്, ശാം) 3. ആദ്യ നബിദിന ഘോഷയാത്രയിൽ വിതരണം ചെയ്ത ഭക്ഷണം? (ഈത്തപ്പഴം, കാരക്ക, റൊട്ടി, പാൽ) 4. ഹിജ്റക്ക് ശേഷമുള്ള ആദ്യ റബീഉൽ അവ്വൽ 12 ന് സുബഹിക്ക് നടന്ന മൗലിദ് സദസിന് നേതൃത്വം കൊടുത്തതാര്? (നബി (സ), അബൂബക്കർ (റ), ഉമർ (റ), ഹംസ (റ) ) 5. നബി (സ) യുടെ കാലത്ത് റബീഉൽ അവ്വൽ 12 ന് പാരായണം ചെയ്തിരുന്ന മൗലിദ് കിതാബ് ഏത് ? (മങ്കുസ് മൗലിദ്, ഷറഫുൽ അനാം മൗലിദ്, ബദർ മൗലിദ്, ഇവ മൂന്നും) 6. നബി (സ) ആഘോഷിച്ച നബിദിനങ്ങളുടെ എണ്ണം എത്ര? (23, 63, 10, 13) 7. മദീനയിലെ ആദ്യ നബിദിന ഘോഷയാത്രയിൽ തക്ബീർ വിളിച്ച് കൊടുത്ത സ്വഹാബി? ( ബിലാൽ (റ), അനസ് (റ), അലി (റ), ജാഫർ (റ) ) 8. ഖുർആൻ ഒരക്ഷരം പാരായണം ചെയ്താൽ പത്ത് പ്രതിഫലം. മൗലിദ് ഒരക്ഷരം പാരായണം ചെയ്താൽ എത്ര പ്രതിഫലം? (1, 3, 10, 100) 9. മങ്കുസ് മൗലിദ് രചിച്ച സ്വഹാബി? (സെയ്ദ് (റ), ഉസ്മാൻ (റ), ബിലാൽ (റ), അനസ് (റ) ) 10. മദീനയിലെ ആദ്യ റബീഉൽ അവ്വൽ 12 ന് ഉയർത്തിയ കൊടിയുടെ കളർ? (വെള്ള, നീല, പച്ച, ചുവപ്പ് ) 11. നബി (സ) വഫാത്തായ ഹിജ്റ പതിനൊന്നാം വർഷം റബീഉൽ അവ്വൽ 12, ആ ദിവസത്തെ നബിദിനാഘോഷം സ്വഹാബികൾ എന്ത് ചെയ്തു? (അന്ന് തന്നെ ആഘോഷിച്ചു, പിന്നെ ഒരു ദിവസത്തേക്ക് മാറ്റിവെച്ചു, ആ വർഷം ആഘോഷിച്ചില്ല) സത്യാന്വേഷികളോട് രണ്ട് വാക്ക്: നബി (സ) യുടെ പ്രിയപ്പെട്ട അനുചരന്മാരിൽ ഒരാളായ ഹുദൈഫ (റ) പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലിൻ്റെ സ്വഹാബികൾ അനുഷ്ടിക്കാത്ത ഒരു ഇബാദത്തും പിൻഗാമികളായ നിങ്ങൾ ചെയ്ത് പോകരുത്, കാരണം മുൻഗാമി പിൻഗാമിക്ക് ഒരു വാക്കിന് ഇട വിട്ടിട്ടില്ല. അത് കൊണ്ട് പണ്ഡിതന്മാരേ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, മുൻഗാമികളുടെ പാത പിന്തുടരുകയും ചെയ്യുക." (copy)

  • @alivalliyil6337

    @alivalliyil6337

    Жыл бұрын

    نعود بلله /കിസ്സ് മാസ്റ്റർക്കു തന്നെ??ഉത്തരം അറിയാലോ,, താങ്കളും താങ്കളുടെ അനുയായികളും ഉത്തരം എഴുതിക്കോളൂ............ ഞങ്ങൾക്കൊന്നും അതിനു സമയമില്ല. റസൂലിനെ സ്നേഹിക്കുന്ന ഉമ്മത്തികളിൽ നാം എല്ലാവരെയും അള്ളാഹു ഉൾപ്പെടുത്തി തരുമാറാവട്ടേ

  • @alivalliyil6337

    @alivalliyil6337

    Жыл бұрын

    نعود بلله /കിസ്സ് മാസ്റ്റർക്കു തന്നെ??ഉത്തരം അറിയാലോ,, താങ്കളും താങ്കളുടെ അനുയായികളും ഉത്തരം എഴുതിക്കോളൂ............ ഞങ്ങൾക്കൊന്നും അതിനു സമയമില്ല. റസൂലിനെ സ്നേഹിക്കുന്ന ഉമ്മത്തികളിൽ നാം എല്ലാവരെയും അള്ളാഹു ഉൾപ്പെടുത്തി തരുമാറാവട്ടേ

  • @asmarahman6911
    @asmarahman691110 ай бұрын

    Dua cheyyanam🤲

  • @hafsathhafsa9986
    @hafsathhafsa998610 ай бұрын

    عِيـــــدْ مِيــــلَادُ النَّبِــــيﷺ

  • @basheerbachu7445
    @basheerbachu7445 Жыл бұрын

    മാഷാ അല്ലാഹ് ഗുഡ് സ്പീച്

  • @musthakahammed4121
    @musthakahammed412110 ай бұрын

    മൈക്ക ഉപയോഗിക്കുന്നതിനെക്കുറിച്ച് നബി പറഞ്ഞിട്ടുണ്ട് ഒരു കാര്യം അതിൽ ഏതാണോ എളുപ്പമായ അത് തിരഞ്ഞെടുക്കുക

  • @hathika-ix2hk
    @hathika-ix2hk10 ай бұрын

    Masha.allah

  • @alhamdulillah3508
    @alhamdulillah3508 Жыл бұрын

    അൽഹംദുലില്ലാഹ്

  • @gooda2660
    @gooda2660 Жыл бұрын

    സുഹൃത്തേ നബിദിനം ആചാരിച്ചത് കണ്ടില്ലേ. അന്യ പുരുഷന്മാരും താത്താമാരും കൈ കോർത്തു പിടിച്ചോണ്ട് നബിയെ പുകഴ്ത്തി ഡിസ്കോ ഡാൻസ് കളിച്ചത് ഒരു കുഴപ്പവുമില്ല അല്ലേ. പ്രവാചകൻ കാണിച്ചുതരാത്ത ഒരു ആഘോഷം പ്രവാചക പുകഴ്ത്തലെന്നും പറഞ്ഞോണ്ട് നടത്തുന്ന ഈ തോന്നിവാസത്തിന്റെ ശിക്ഷയുടെ ഒരു ഭാഗം ഇത് സപ്പോർട്ട് ചെയ്യുന്നവർക്കും ഉണ്ട് കേട്ടോ.

  • @msmusicworld2344

    @msmusicworld2344

    10 ай бұрын

    എവിടെയാണ് അങ്ങിനെ കണ്ടത് ?

  • @journeyoflife5767
    @journeyoflife576710 ай бұрын

    Masha Allah

  • @unique.world.147
    @unique.world.147 Жыл бұрын

    Alhamdulillah

  • @user-lt5cm7tn1b

    @user-lt5cm7tn1b

    10 ай бұрын

    Alhamdulillah❤

  • @haqeemmuhammad9430
    @haqeemmuhammad9430 Жыл бұрын

    Subhanallah

  • @musthafapmpundoor5525
    @musthafapmpundoor5525 Жыл бұрын

    പരസ്യം ഇടുന്നവർ എന്റെ പ്രസംഗം ഇടുന്നത് പൊറുത്മില്ലെന്ന് ഉസ്താദ് പറഞ്ഞിട്ടുണ്ട്

  • @gamerider1635
    @gamerider163510 ай бұрын

    പിന്നെ എന്ത് കൊണ്ട് അറബ് country's ചെയ്യുന്നില്ല? നെബി ജനിച്ച നാട്ടിൽ ഇല്ല...

  • @uvaisuvais8552

    @uvaisuvais8552

    10 ай бұрын

    അവിടെ വഹാബികളാണ്😂

  • @taebrahim2257
    @taebrahim225710 ай бұрын

    Nabi thanghel (s.a) kanichu thanneth pinpattuvan thougeeq nalkane Rehmane

  • @mohammedali584
    @mohammedali584 Жыл бұрын

    👍👌🌹🌹❤

  • @AbdulRahman-gv2ry
    @AbdulRahman-gv2ry Жыл бұрын

    Good speech

  • @subhanvillan9023
    @subhanvillan9023 Жыл бұрын

    ❤️❤️❤️❤️❤️

  • @muhammedsuhail-xk8lt
    @muhammedsuhail-xk8lt10 ай бұрын

    സിംസാറുൽ ഉസ്താദ് ❤

  • @mymoonathbeevika6729
    @mymoonathbeevika672910 ай бұрын

    Masha allah

  • @abduljaleel-bl3ii
    @abduljaleel-bl3ii10 ай бұрын

    ഇദ്ദേഹം ആമുഖമായി പറഞ്ഞത്., ഇതിൽ നല്ലത് മാത്രമല്ലേ ചെയ്യുന്നുള്ളൂ, മദ്യപാനമൊന്നും ചെയ്യുന്നില്ലല്ലോ എന്നാണ്. ഈ ന്യായം വെച്ച് ഇനി ആരെല്ലാം എന്തെല്ലാം ഉണ്ടാക്കും എന്നറിയില്ല. മറ്റൊന്ന് ഇദ്ദേഹം തന്നെ പറഞ്ഞു, റസൂലുല്ലാഹ് (സ്വ :അ )ജന്മദിനമായതിന്റെ പേരിൽ അവിടുന്ന് എല്ലാ തിങ്കളും നോമ്പനുഷ്ഠിച്ചിരുന്നു എന്ന്. അവിടത്തോട്, നാം എല്ലാ തിങ്കളും നോമ്പനുഷ്ഠിച്ച് കൊണ്ടല്ലേ സ്നേഹം പ്രകടിപ്പിക്കേണ്ടത്? എല്ലാ ആഴ്ചയും പോകട്ടെ, കുറച്ച് വർഷങ്ങൾക്ക് മുമ്പ് റ :അ 12 ഒരു തിങ്കളാഴ്ച്ചയായിരുന്നു. അന്ന് പോലും അങ്ങനെയൊരു സ്നേഹം പ്രകടിപ്പിച്ച് കണ്ടില്ല എന്തൊരു വിരോധാഭാസം

  • @nasarbabuk
    @nasarbabuk Жыл бұрын

    👍👍👍

  • @subhanvillan9023
    @subhanvillan9023 Жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️

  • @muhammadadnannk3894
    @muhammadadnannk3894 Жыл бұрын

    Mashaallah.kannur.

  • @raseenaraseena6024
    @raseenaraseena602411 ай бұрын

    Swallh llaahu alaihivasallam

  • @snssssns140
    @snssssns140 Жыл бұрын

    മങ്കുസ് മൗലിതിന്റെ അർത്തം ആർക്കേലും അറിയാമോ

  • @nahalanafih9290
    @nahalanafih929010 ай бұрын

    🤲🏻💚👍🏻

  • @haqeemmuhammad9430
    @haqeemmuhammad9430 Жыл бұрын

    Allahu rabbee

  • @yusufakkadan6395
    @yusufakkadan6395 Жыл бұрын

    Nebi fon.ubayoghicill apol.adhesirkhe aweumo

  • @shihabmelmuri8099
    @shihabmelmuri8099 Жыл бұрын

    Alhamdulilla.. Nallaariv

  • @fathimashi7080
    @fathimashi7080 Жыл бұрын

    👍🏻👍🏻👍🏻

  • @haqeemmuhammad9430
    @haqeemmuhammad9430 Жыл бұрын

    Allahu Akbar

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn10 ай бұрын

    ആമീൻ..യാ..റബ്ബൽഎലെമീൻ

  • @subhanvillan9023
    @subhanvillan9023 Жыл бұрын

    ❤️❤️

  • @abdulaabdu2910
    @abdulaabdu2910 Жыл бұрын

    നബി (സ) ജനിച്ചപ്പോൾ കരഞ്ഞ ഇബ്ലീസ്[ ല.,, അ] ൻ്റെ അനുയായികൾക്ക് റ ബീഉൽ അവ്വൽ വരുമ്പോഴേക്കും തുടങ്ങും ഇങ്ങനത്തെ വേവലാതികൾ. അല്ലാഹു ബോധം നൽകട്ടേ: ''ഉസ താദിൻ്റെ പ്രഭാഷണംേകട്ടിട്ട് ''

  • @zamaaanees3418

    @zamaaanees3418

    Жыл бұрын

    ശെരിയാണ് എല്ലാവർക്കും പടച്ചവൻ ബോധം നൽകട്ടെ

  • @abdullkhadar2815

    @abdullkhadar2815

    Жыл бұрын

    Wahabigal wahabi festiwal nadathatte

  • @mt234

    @mt234

    Жыл бұрын

    ബോധം തെളിയട്ടെ എന്ന തന്നെയാണ് പറയാനുള്ളത്

  • @shafeequerahmanm2198

    @shafeequerahmanm2198

    Жыл бұрын

    മൗലിദിന്റെ ഉള്ളടക്കം ഇസ്ലാമികം അല്ല അതാണ് അവർkzread.info/dash/bejne/q2F_psStmLSZd84.html (മുജാഹിദുകൾ )എതിർക്കുന്നത് അത് മലയാളത്തിൽ കേട്ട് നോക്കൂ

  • @fairoosfas7472

    @fairoosfas7472

    Жыл бұрын

    @@zamaaanees3418 bakiyellam padachon neritt thannittanallo iyal cheyyunnad.. quran nokiyano iyal niskarikkunnad? Quranil niskarikkendath enganeyanenn paranja soorath onn kanich tharan pattumo?

  • @faabsameer6611
    @faabsameer661110 ай бұрын

    Usthad muthaanu....Allahu deergayussu nalki anugrahikkette....Aameen yaa rabbal aalameen 🤲🏻

  • @shaikabbass8418
    @shaikabbass841810 ай бұрын

    ഉസ്താതെ റസൂലിന്റെ കാലത്തു മൊബൈൽ ഇല്ലാ ഇന്റർനെറ്റ്‌ ഇല്ലാ ശരിയാണ്. പക്ഷെ പിറന്നാൾ ആഘോഷത്തിന് വല്ല പ്രശ്നവും ഉണ്ടോ? റസൂൽ (സ) എന്റെ ഉമ്മത്തിന് കടുക് മണി അളവ് നന്മ പോലും പറയാതെ വിട്ടിട്ടില്ല എന്നല്ലേ പറഞ്ഞത്.അങ്ങനെയാണെങ്കിൽ നബിയുടെ മുൻപുള്ള നബിമാരുടെ പിറന്നാൾ ആഘോഷം നടത്തി നമുക്ക് മാദ്രക കാണിച്ചു തരണ്ടേ? എന്നെയും എന്റെ സ്വഹാബി മാരെയും പിൻതുടരുക. നിങ്ങൾ വഴി പിഴക്കുകയില്ല.... അതല്ലേ റസൂൽ കരീം (സ)പറഞ്ഞത്... അതല്ലാതെ പണ്ഡിതൻ മാരെയും കാന്തപുരം പോലുള്ള മഹാൻ? മാരെയും പിന്തുടരാൻ ഓർഡർ ഉണ്ടോ പിഴച്ച പണ്ഡിത നേതാവ് അവരുടെ അനുയായി കളുമായി നരകത്തിൽ പോകും (റസൂലിന്റെ (സ )ഹദീസ് )അല്ലാഹു സത്യം മനസിലാക്കാൻ അനുഗ്രഹിക്കട്ടെ.

  • @fathimajilshakt3881
    @fathimajilshakt3881 Жыл бұрын

    Usthaa... Aryade polm shirkk vararudh athrellu la ilaha illallah ... Alah k mathram nalgenda korch karyngal nd ad Allah k mathrm nalganm... Jnsshallah Allah thoufeeq cheyyatte

  • @musthakahammed4121
    @musthakahammed412110 ай бұрын

    സത്യത്തിൽ ആരാണ് പുത്തൻ വാതികൾ

  • @shanjadalii
    @shanjadalii Жыл бұрын

    Sathyam, allahu, anugrhikkatte, , aameen

  • @ronydavid2742
    @ronydavid274210 ай бұрын

    عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിൽ ഇല്ലാത്തത്‌ പുതുതായി വല്ലവനും ഉണ്ടാക്കിയാൽ അത് തള്ളേണ്ടതാണ്‌. (ബുഖാരി:2697)

  • @subhanvillan9023
    @subhanvillan9023 Жыл бұрын

    ❤️❤️❤️

  • @kaaraatnoushu
    @kaaraatnoushu Жыл бұрын

    ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ. അല്ലാത്തവർ ആഘോഷിക്കണ്ട. പക്ഷേ ആഘോഷത്തിൻ്റെ പേരിൽ മതത്തെ പോലും അവഹേളിക്കുന്ന തരത്തിൽ കോപ്രായങ്ങളൂം പേക്കൂത്തുകളും കാട്ടിക്കൂട്ടുംബോൾ അത് വിലക്കാൻ അതിനെതിരെ ശബ്ദിക്കാൻ അതിനെ വിമർശിക്കാൻ പലരും മടിക്കുന്നു. മഹല്ലുകളിലെ ഖത്തീബുമാർ പോലും മൗനത്തിലാണ്. അവരെ പറഞ്ഞിട്ടും കാര്യമില്ല എന്നത് ഒരു വസ്തുത കൂടിയാണ്..

Келесі