ഈ വർഷത്തെ ദുരന്ത സിനിമളുടെ ലിസ്റ്റ് 😂 Troll Video | 2022 Worst Movies Troll | Ubaid Ibrahim

Ойын-сауық

For Business Enquires & Promotions
Email: ubaidibhm11@gmail.com
Follow us on
Instagram: / ubaidibraheem
Facebook: https: / ubaidtrolls
Our Second Channel: / ubaideditz
DESCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

Пікірлер: 871

  • @The.Daywalker
    @The.Daywalker Жыл бұрын

    *_നെയ്യാറ്റിൻകര ഗോപൻ എന്ന ദുരന്തം കാരണം ആറാട്ടണ്ണൻ എന്ന വേറൊരു ദുരന്തത്തെ കൂടി സഹിക്കേണ്ടി വന്നു കേരളം_* 😂🤣

  • @Mr_John_Wick.

    @Mr_John_Wick.

    Жыл бұрын

    അതെ 😂😂😂

  • @MAHI-gg4hc

    @MAHI-gg4hc

    Жыл бұрын

    😂🙆‍♀️

  • @feminaysha7237

    @feminaysha7237

    Жыл бұрын

    Sathyam

  • @Errorrrrr404_

    @Errorrrrr404_

    Жыл бұрын

    🤣🤣🤣

  • @justinraju9592

    @justinraju9592

    Жыл бұрын

    🤣🤣🤣

  • @sarathm005
    @sarathm005 Жыл бұрын

    2022 Best Comedy Telugu Movie:- Godfather ചിരു അണ്ണൻ്റെ ആറാട്ട് 🤣🤣🤣🤣🤣😂😂😂

  • @ajtt3803
    @ajtt3803 Жыл бұрын

    ഉക്രി+ഉക്രി=മാക്രി loading🔥🔥

  • @efootballgaming8274

    @efootballgaming8274

    Жыл бұрын

    🤭😂

  • @edwinedu9530

    @edwinedu9530

    Жыл бұрын

    Uff

  • @alantonoble8005

    @alantonoble8005

    Жыл бұрын

    Christopher 🤣

  • @akashwilliams883

    @akashwilliams883

    Жыл бұрын

    @@alantonoble8005 തൂറാട്ട് sry ആറാട്ടു already prove ചെയ്ത ഐറ്റം 😂

  • @Mistakeolie

    @Mistakeolie

    Жыл бұрын

    😂

  • @rinsilaraheem3385
    @rinsilaraheem3385 Жыл бұрын

    Ee സിനിമകൾ എല്ലാം ഒന്നും വിടാതെ കണ്ട് തീർത്തവർക്ക് അല്ലെ award കൊടുക്കേണ്ടത്. സമാധാനത്തിനുള്ള nobel സമ്മാനം 🚶‍♀️😂

  • @gamerdude9822

    @gamerdude9822

    Жыл бұрын

    Ithellam kand samayam kalanjavar indo ennepole

  • @dhilensabu1441

    @dhilensabu1441

    Жыл бұрын

    Njan😂

  • @adnx6039
    @adnx6039 Жыл бұрын

    കോക്ക് അണ്ണന്റെ ആറാട്ട് , ജാക്ക് n ജില്ല് , ബീസ്റ്റ് , മോൺസ്റ്റർ റിവ്യൂസൊക്കെ ഓർക്കുമ്പോൾ തന്നെ ചിരിവരുന്നു 😂🤣🤣🔥

  • @adithyanjs644

    @adithyanjs644

    Жыл бұрын

    Athil bheesmayum ind 😂

  • @aruncreations3268
    @aruncreations3268 Жыл бұрын

    ubaid ikka you are 100% right ഏറ്റവും വെറുപ്പിച്ചത് soubin ( robot) 🤣🤣🤣🤣🤣🤣

  • @AAKASHADOOTH
    @AAKASHADOOTH Жыл бұрын

    എന്നെപ്പോലെ , ട്രോൾ ലിസ്റ്റിലെ ഒരു പടം പോലും കാണാത്ത വേറെ ആരൊക്കെ ഉണ്ട് 😂😂😂

  • @noname-tp4rt

    @noname-tp4rt

    Жыл бұрын

    Me

  • @jr___00

    @jr___00

    Жыл бұрын

    Ellam kandittundd

  • @Boyish_girl_army729

    @Boyish_girl_army729

    Жыл бұрын

    ME🤭🤭

  • @nithink.k4533

    @nithink.k4533

    Жыл бұрын

    ബ്രോ മാത്രം 😁

  • @nightshiningwhite3994

    @nightshiningwhite3994

    Жыл бұрын

    @@jr___00 me too😥

  • @ibnumuazzinap2529
    @ibnumuazzinap2529 Жыл бұрын

    9:55 കഴിഞ്ഞ തവണ പറഞ്ഞ അതേ ബോംബ് കഥ തന്നെ സ്റ്റൈൽ മാറിയപ്പോ ഇങ്ങനെ ആയിപ്പോയി 😆😆😆😅....

  • @cautionB0SS
    @cautionB0SS Жыл бұрын

    2022 മികച്ച സിനിമകളുടെ Troll കൊണ്ട് വാ ikka ❤️

  • @dweepsuru

    @dweepsuru

    Жыл бұрын

    Kossu🥵❤‍🔥

  • @cautionB0SS

    @cautionB0SS

    Жыл бұрын

    @@dweepsuru broiii

  • @kiduni1
    @kiduni1 Жыл бұрын

    മോൺസ്റ്റർ കണ്ട് രോമാഞ്ചം വന്ന് രോമം തീയറ്ററിൽ നിന്ന് ഇറങ്ങി ഓടും എന്ന് തോന്നി

  • @GUHAN9

    @GUHAN9

    Жыл бұрын

    Athe roshach pole

  • @akashwilliams883

    @akashwilliams883

    Жыл бұрын

    @@GUHAN9 റോഷാക്കും മോൺസ്റ്ററും കൂടി compare ചെയ്യല്ലേ 🙏

  • @spear_god

    @spear_god

    Жыл бұрын

    @@GUHAN9 best compare 🤣🤣

  • @anshads5481

    @anshads5481

    Жыл бұрын

    @@GUHAN9 enthuvaade...

  • @sreenath9912

    @sreenath9912

    Жыл бұрын

    Cbi പോലെ 😂😂

  • @aneesharavind2343
    @aneesharavind2343 Жыл бұрын

    ഡെബിൾ ഉക്രി ഇനി മലയാള സിനിമ രക്ഷിക്കും 😌❤️ ധക തക തക തക 💥

  • @user-ev2ok2vp1z

    @user-ev2ok2vp1z

    Жыл бұрын

    Basket killing 🔥🤣

  • @abhilashsankar7380
    @abhilashsankar7380 Жыл бұрын

    ഈ സിനിമ ഒക്കെ ഫോണിൽ കണ്ട ഞാൻ.സമയംനഷ്ടം കാശ് ലാഭം 😁telegram ശരണം 🙏🏿

  • @tonyjose719
    @tonyjose719 Жыл бұрын

    Kokkrakkoo ഉണരൂ ഉണരൂ സമയം 7:30 ആയിരുന്നു😃😃 മണ്ണിന്റെ മണം ഉള്ള ഭൂമി Highlight of the Year 2022😃😃

  • @adithyan1549
    @adithyan1549 Жыл бұрын

    ലാലേട്ടന്റെ ഇത്രേം ദുരന്തസിനിമകൾക്കിടയിൽ മറന്നു പോകുന്ന ഒരു സിനിമയുണ്ട്..! 12th man..!🔥⚡️ലാലേട്ടന്റെ ഈ വർഷം ഇറങ്ങിയതിൽ വച്ച് ഒരു മികച്ച cinema!

  • @itsme-um2vf

    @itsme-um2vf

    Жыл бұрын

    അങ്ങനെ ഒരു cinema undo🤔

  • @akashwilliams883

    @akashwilliams883

    Жыл бұрын

    മികച്ച സിനിമയോ നല്ല ഊംഫിയ സ്റ്റോറിയും ട്വിസ്റ്റും ഒടുക്കത്തെ ലാഗും

  • @sherindas7357

    @sherindas7357

    Жыл бұрын

    അതിലും same അല്ലെ.. പൊട്ടനെപോലെ വന്നു അവസാനം പോലീസ് 😂

  • @cautionB0SS

    @cautionB0SS

    Жыл бұрын

    @@sherindas7357 ikkachida cbi pole allallo papper piece vechu kasu thelichathu 😂😂😂

  • @adithyan1549

    @adithyan1549

    Жыл бұрын

    @@sherindas7357far better cbi 5

  • @BlueBerry-vq4vn
    @BlueBerry-vq4vn Жыл бұрын

    4 എണ്ണം അടുപ്പിച്ചു disaster ആക്കിയ നടന്മാർ അക്ഷയ് കുമാർ & മോഹൻലാൽ 🤣🤣🤣 Akshay kumar - Bacchan Pandey, Raksha bandhan, Samrat Prithviraj,Ram Setu Mohanlal - Bigbrother, Marakkar Arabikadalinte Simham, Aarattu, Monster

  • @LifestyleMalayalam
    @LifestyleMalayalam Жыл бұрын

    Secret Agent ലാലേട്ടൻ 1. ഒളിമ്പ്യൻ അന്തോണി ആദം 2. ലൈല ഓ ലൈല 3. ലോഹം 4. ആറാട്ട് 5. മോൺസ്റ്റർ ഇതിൽ ഒന്നും വിജയിച്ചിട്ടില്ല എന്നാലും ഇത് തന്നെ പിന്തുടരും

  • @midhunraj3627

    @midhunraj3627

    Жыл бұрын

    College kumaran,! 🙄

  • @edwinkt6316

    @edwinkt6316

    Жыл бұрын

    കോളേജ് കുമാരനിൽ secret agent ആയിരുന്നോ 🧐

  • @chandhugokul1594

    @chandhugokul1594

    Жыл бұрын

    മാന്ത്രികം..

  • @pesmedia607

    @pesmedia607

    Жыл бұрын

    Loham poteeno ...

  • @cautionB0SS

    @cautionB0SS

    Жыл бұрын

    Loham Olipiyan Adam Antony okke vijayicha cinimayado

  • @akshayachu5645
    @akshayachu5645 Жыл бұрын

    Thalapathy fans 😻🔥 beast story poyi guyzz 🥲🥲🥲🥲🥲🥴🥴🥴🔥🔥🔥🔥

  • @amalraj3562

    @amalraj3562

    Жыл бұрын

    🤣🤣🤣

  • @anuraggnair
    @anuraggnair Жыл бұрын

    ട്രോൾ ലിസ്റ്റ് ൽ ഉള്ള എല്ലാ പടവും കണ്ട ഹതഭാഗ്യൻ ആയ ഞാൻ 😵😵😢😢😢

  • @annaceli7151

    @annaceli7151

    Жыл бұрын

    ഇതിലും വലുത് എന്തോ വരാനിരുന്നതാ.. ഇത്രയേ സംഭവിച്ചുള്ളൂ എന്നോർത്തു ആശ്വസിക്ക് 😂

  • @shareefsha400
    @shareefsha400 Жыл бұрын

    12:41- ellavarum undalloo😂😂

  • @Amal-mi6lm
    @Amal-mi6lm Жыл бұрын

    പേപ്പർകൊണ്ട് കേസ് തെളിയിച്ച ബ്രെയിൻ ആണ് താരം ✨️

  • @dericabraham8981
    @dericabraham8981 Жыл бұрын

    ആറാട്ട് , മോൺസ്റ്റർ , ബ്രോ ഡാഡി 💣💣💣 💥💥💥 മോഹനൻ ഫുൾ പവർ💣💣😁

  • @user-ov7iw4wn9o

    @user-ov7iw4wn9o

    Жыл бұрын

    Bro Daddy Kuzhappam Ella bro

  • @gokulkrishna8959

    @gokulkrishna8959

    Жыл бұрын

    Bro daddy !!?? 🙄

  • @Talented_EDITS

    @Talented_EDITS

    Жыл бұрын

    Bro daddy poli padam aayirunnu🔥

  • @safwanps5528

    @safwanps5528

    Жыл бұрын

    Athe Panni poli 🔥

  • @sreejithas2339

    @sreejithas2339

    Жыл бұрын

    ഈ വർഷം മമ്മദ് വർഷം ആയിരുന്നു.. എതൊക്കെ കളക്ഷൻ പൊട്ടിച്ചെന്നു ചോദിച്ചാൽ 😂😂😂😂😂

  • @famousworld9800
    @famousworld9800 Жыл бұрын

    😂ലാലേട്ടന്റെ വിജയ രഹസ്യം ഒടിയൻ 😂😂എലാം ഒടിയന്റെ അനുക്രഹം 😂

  • @roby-v5o
    @roby-v5o Жыл бұрын

    *എസ്. എൻ സ്വാമിയുടെ ഒന്നര വർഷത്തെ സ്ക്രിപ്റ്റ് തള്ളുംഒപ്പം ആരും കേൾക്കാതെ ബാസ്കറ്റ് കില്ലിംഗ് മറയിൽ നൽകിയഹൈപ്പ് ഒപ്പം സേതുരാമയ്യർ ശക്തമായ തിരിച്ചു വരവ്...* ഇതൊക്കെ മനോബലത്തിൽഅമിത പ്രത്യാശ വെച്ചു തിയ്യറ്ററിൽ സിനിമ കാണാൻപോയ ഞാൻ *പ്ലിംഗ്*

  • @athul4134

    @athul4134

    Жыл бұрын

    But monster aa pradheesha nila nirthi😂

  • @Nitins8705

    @Nitins8705

    Жыл бұрын

    10 cr budgetl 35 cr nediya cbi 5. Anangane vach nokkiyal hit anu

  • @midhundv7719

    @midhundv7719

    Жыл бұрын

    അത് സംഭവം മുക്രി തിരിച്ചിട്ടപോലെയാ, ദി ട്രൂത് എന്ന പടം എന്തൊക്കെയോ മാറ്റിയപ്പോ ഈ രൂപത്തിൽ കിട്ടി. ആലോചിച്ചു നോക്ക് മനസിലാകും

  • @cautionB0SS

    @cautionB0SS

    Жыл бұрын

    @@athul4134 Athinu ippo ethu venom ivide arum mobsterne patti parachitilla

  • @abinand6531

    @abinand6531

    Жыл бұрын

    @@Nitins8705 hit anenkilum film enthin kollum brww

  • @HighFiveDays
    @HighFiveDays Жыл бұрын

    2022 best movies ill enthayalum 'Priyan Ottathilanu' enna movie include cheyane, its very underrated. HAPPY NEW YEAR EVERYONEEEEEEEE!!

  • @jestinks4787
    @jestinks4787 Жыл бұрын

    9:30 was separate fan base....😌

  • @abhitechyoyo6548

    @abhitechyoyo6548

    Жыл бұрын

    Yaa njn matram allale...

  • @arshadars988

    @arshadars988

    Жыл бұрын

    Ethaa movie

  • @jestinks4787

    @jestinks4787

    Жыл бұрын

    @@arshadars988 Spider

  • @vahid1036
    @vahid1036 Жыл бұрын

    ആറാട്ട് ഇറക്കിയതിനേക്കാൾ വലിയ ദ്രോഹമാണ് ആറാട്ടണ്ണന്റെ ഉദയം 🥴

  • @nitheeshkumar3534

    @nitheeshkumar3534

    Жыл бұрын

    സത്യം

  • @monstergaming660
    @monstergaming660 Жыл бұрын

    ആറാട്ട് uff 🔥🔥🥺

  • @vyshnavanish235

    @vyshnavanish235

    Жыл бұрын

    Last oru twist und 😂

  • @doctordubber

    @doctordubber

    Жыл бұрын

    Meter nokki alannulla imitation. Udayipp .. Keri kaan link here kzread.infosDB9uIJnFtA?feature=share

  • @san3642

    @san3642

    Жыл бұрын

    ​@@vyshnavanish235 secret agent mangandi 😂

  • @vyshnavanish235
    @vyshnavanish235 Жыл бұрын

    ദുരന്തങ്ങൾ എല്ലാം ഒരു കുടകീഴിയിൽ എന്തായാലും സംഭവം കൊള്ളാം കളറായിട്ടുണ്ട് 😂..#Trolls

  • @ashaajithkumar7551
    @ashaajithkumar7551 Жыл бұрын

    എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ.. 🏃‍♀️🏃‍♀️🏃‍♀️🤣🤣🤣

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Жыл бұрын

    ഇതിൽ സിബിഐ സാമ്പത്തികമായി രക്ഷപെട്ട പടം ആണ്.

  • @ABC12386
    @ABC12386 Жыл бұрын

    ഈ വർഷം ശെരിക്കും ആറാടി ലാലേട്ടൻ 😄😄😄

  • @l2empuraan735

    @l2empuraan735

    Жыл бұрын

    കഴിഞ്ഞ പത്തു വർഷം മാമതയ്യാ അല്ല അറടിയത്

  • @vahid1036

    @vahid1036

    Жыл бұрын

    @@l2empuraan735 അതെ കഴിഞ്ഞ 10 വർഷവും A10 ന് വിജയം മാത്രമേ ഉണ്ടായിരുന്നുള്ളൂ 😆

  • @l2empuraan735

    @l2empuraan735

    Жыл бұрын

    @@vahid1036 വിജയം മാത്രം അല്ല ബോംബുകളും ഉണ്ടായിരുന്നു പക്ഷെ ഗുഹാൻ ബോംബുകളോട് ബോബുകൾ അല്ലായിരുന്നോ 🤣

  • @vahid1036

    @vahid1036

    Жыл бұрын

    @@l2empuraan735 അത് ഇല്ലാ എന്ന് ആരും പറഞ്ഞില്ലല്ലോ ഇതുപോലെ A10 നും നിരത്തി പൊട്ടിച്ചിട്ടുണ്ട് 😂 ഇക്കാച്ചി മാത്രമല്ല. തിയേറ്ററിൽ Hit Status നോക്കിയാൽ DQ വാണ് ഏറ്റവും വിജയ സാധ്യത ഉള്ള ആക്ടർ 💯 അല്ലാണ്ട് മോഹൻലാലോ മമ്മൂട്ടിയോ പ്രിത്വിരാജ് ഒന്നും അല്ലാ കഴിഞ 3 വർഷമായി മോഹൻലാൽ ന് ഒരു തിയേറ്റർ Hit ഇല്ലാ മമ്മൂട്ടിക്ക് കഴിഞ്ഞ 10 വർഷത്തിൽ എല്ലാ വർഷവും 1 പടമെങ്കിലും Hit കാണും 2022 ലെ ഏറ്റവും മോശം ഗ്രാഫ് ഉള്ള നാടൻ മോഹൻലാൽ ആണ്

  • @vahid1036

    @vahid1036

    Жыл бұрын

    @@l2empuraan735 ഗുഹാൻ എന്ന് വിളിക്കുമ്പോൾ ജിമിട്ട് എന്നും സ്വന്തം ഫാൻസ്‌ തന്നെ മന്ദപ്പൻ എന്നൊക്കെ വിളിച്ചിട്ടുണ്ട് A10 നെ എന്തിനാ വെറുതേ

  • @aslumuhammed123
    @aslumuhammed123 Жыл бұрын

    2022 ലാലേട്ടന്റെ വർഷമായിരുന്നു 🔥🔥🔥

  • @azfarfaisn5622

    @azfarfaisn5622

    Жыл бұрын

    igana oru varsham ini angera career ill kittilla

  • @dalgom2023

    @dalgom2023

    Жыл бұрын

    @@azfarfaisn5622 athe!

  • @user-qi4if3px4g

    @user-qi4if3px4g

    Жыл бұрын

    Yes!🤣😂

  • @elmyst9108

    @elmyst9108

    Жыл бұрын

    ​@@azfarfaisn5622 ath parayarayitilla🙂

  • @vvskuttanzzz

    @vvskuttanzzz

    Жыл бұрын

    Soni kudiiii🤧 Lalettan With LJP combo waiting 💥

  • @sankarkrishnan407
    @sankarkrishnan407 Жыл бұрын

    CBl 5 കണ്ട് തീയറ്ററിൽ നിന്നിറങ്ങിയ ഞാൻ ആഗ്രഹിച്ചത് സേതുരാമയ്യരെ ആ സിനിമയിൽ കൊന്നിരുന്നുവെങ്കിൽ പിന്നീട് ഇതു പോലെ ഒരു ദുരന്തം ഉണ്ടാവില്ലല്ലോയെന്നാണ്.

  • @ajaymohan4618
    @ajaymohan4618 Жыл бұрын

    ബെസ്റ്റ് വെറുപ്പീരു അവാർഡ് ഗോൾഡ് ന് തന്നെ..... ഇതൊക്കെ വെച്ച് നോക്കുമ്പോ ഗോപൻ എന്ത് ഭേദം..... 🙏🙏🙏

  • @lekshmisreee9100
    @lekshmisreee9100 Жыл бұрын

    Bro best films kude cheyyo.kidilam bgm okke ittu.

  • @aswinjayesh970
    @aswinjayesh970 Жыл бұрын

    ഇത്രയും ഗതികെട്ട വർഷം 1: ആറാട്ട് 2: ബീസ്റ്റ് 3: CBI 5 4: gold 5: മോൺസ്റ്റർ 6: Jack & Jill

  • @augustinerojan1940

    @augustinerojan1940

    Жыл бұрын

    Beast kozhappam illa

  • @itshowtime7698

    @itshowtime7698

    Жыл бұрын

    മരക്കാർ എവിടെ.?

  • @augustinerojan1940

    @augustinerojan1940

    Жыл бұрын

    @@itshowtime7698 athe 2021 irangei

  • @akshayprasad7436

    @akshayprasad7436

    Жыл бұрын

    @@augustinerojan1940 athe 💯

  • @akshayprasad7436

    @akshayprasad7436

    Жыл бұрын

    @@itshowtime7698 crct 💯

  • @ashiqsinan7868
    @ashiqsinan7868 Жыл бұрын

    First 👀❤️‍🔥❤️‍🔥🔥

  • @brightmoon1627
    @brightmoon1627 Жыл бұрын

    6:34 HyperLink 💥🤣😹🤣👌👌👌 2023 le aadya chiri ivide thanne ❤

  • @StalinHoobba
    @StalinHoobba Жыл бұрын

    Happy new year 🎉 all my chunks ❤

  • @caravan5094
    @caravan5094 Жыл бұрын

    സൂപ്പർ വീഡിയോ 👍❤👍❤👍

  • @Amakeo
    @Amakeo Жыл бұрын

    Ubaid etta

  • @Angel-xk9br
    @Angel-xk9br Жыл бұрын

    That guy..,FRK😂🔥🔥

  • @bonymathew1717
    @bonymathew1717 Жыл бұрын

    Ubaid👏🏻👏🏻👏🏻

  • @amalambady7146
    @amalambady7146 Жыл бұрын

    ഇതെല്ലാം ഉണ്ടായിട്ടും വണ്ടിഇടിച്ചിട് ഒറ്റക് നടന്ന പോയ darling അണ്ണനേം... പിന്നെ പയ്യ പറഞ്ഞ പയ്യന്നുർ വരെ കേൾക്കുക അമ്മയുടെ മകനായ kelippenem മറന്ന് പോകരുത് 😂🔥

  • @Kiran8428
    @Kiran8428 Жыл бұрын

    9:30 oru rakshyumilla 🤣🤣🤣

  • @Jhnjffrjnrdhn

    @Jhnjffrjnrdhn

    Жыл бұрын

    അപ്പോൾ അഭിനയിക്കാൻ ബോധം കാണിച്ച ലാലോ 😌😌🤣

  • @shibuindian5058
    @shibuindian5058 Жыл бұрын

    ഇങ്ങളെ കൊണ്ട് തോറ്റു 😀😀😀

  • @naveenkpanicker7517
    @naveenkpanicker7517 Жыл бұрын

    ഉള്ളത് ഉള്ളത് പോലെ, പേടിക്കാതെ...... Very nice man...

  • @safeedashihab4289
    @safeedashihab4289 Жыл бұрын

    First,😍

  • @PlayAndPleasure91
    @PlayAndPleasure91 Жыл бұрын

    Poli troll bro😂

  • @mohammedsiyas4569
    @mohammedsiyas4569 Жыл бұрын

    Hit സിനിമകളുടെ troll cheyuo pls

  • @l2empuraan735
    @l2empuraan735 Жыл бұрын

    ലാലേട്ടൻ ഇത്ര ഒക്കെ ദുരന്തം ആയിട്ട് അഭിനയിച്ചിട്ടും ട്രോൾ മൊത്തം ഉദയകൃഷ്ണയിക്ക് കൊടുത്ത ഉബൈദിനറിയാം ലാലേട്ടൻ എന്ന മനുഷ്യനെ ഒരു പടം കണ്ടു ട്രോൾ ചെയ്യണ്ടതല്ലെന്നു അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും മലയാളത്തിൽ വേറെ ഒരുത്തനും ഉണ്ടാക്കിയിട്ടില്ല ലാലേട്ടൻ 💎🔥⚡️

  • @Koshikurien

    @Koshikurien

    Жыл бұрын

    😍

  • @haris5019

    @haris5019

    Жыл бұрын

    ❤️😍

  • @vahid1036

    @vahid1036

    Жыл бұрын

    ഒടിയന് ശേഷം ഉബൈദ് എന്നല്ലാ ആരും A10 നെ പറയാറില്ല പറഞ്ഞിട്ട് കാര്യമില്ലെന്ന് എല്ലാവർക്കും അറിയാം 😂🤭

  • @l2empuraan735

    @l2empuraan735

    Жыл бұрын

    @@vahid1036 സൂര്യ മനസത്തിന് ശേഷം മമൂക്കിയെയും ആരും പറയില്ലലോ മമ്മൂട്ടി വാണം അണ്ണന് എല്ലാർക്കും അറിയാം

  • @vahid1036

    @vahid1036

    Жыл бұрын

    @@l2empuraan735 ഇജ്ജ് പൊട്ടൻ തന്നെയാ അല്ലാണ്ട് എന്താ അന്നേ പറയുക ഒടിയന് ശേഷം A10 ന്റെ നല്ല 2 അഭിനയ പ്രാധാന്യം ഉള്ള പടം പറ ഇജ്ജ് 2 പറഞ്ഞാൽ സൂര്യമനസ്സത്തിന് ശേഷം ഇക്കാച്ചിടെ 10 പടം ഞാൻ പറഞ്ഞു തരാം പൊട്ടത്തരം വിളിച്ചുപറയാണ്ട് വല്ലതും അരിയുമെങ്കിൽ മാത്രം ഡയലോഗ് അടി

  • @safajesnajesna542
    @safajesnajesna542 Жыл бұрын

    Happy new year 🔥

  • @Mr_bruhhhh
    @Mr_bruhhhh Жыл бұрын

    ഭാഗ്യവശാൽ... ഇതിനൊന്നിനും തല വച്ചു കൊടുത്തിട്ടില്ല 😂

  • @rosevarghese3332

    @rosevarghese3332

    Жыл бұрын

    😂🙋🏻‍♀️

  • @Nafiya_Majeed
    @Nafiya_Majeed Жыл бұрын

    അടുത്തത് പോരട്ടെ 😂

  • @strolljoe
    @strolljoe Жыл бұрын

    Gold 😐, 2022 il njan kanda mosham cinema. ആറാട്ട്, mosnter . one time watchable. ആറാട്ട് കണ്ടത് കഴിഞ്ഞ ദിവസം ആണ്. സിനിമ എനിക്ക് ഇഷ്ടപ്പെട്ടു.

  • @ajasnavas6292

    @ajasnavas6292

    Жыл бұрын

    Ayseri

  • @dp5030

    @dp5030

    Жыл бұрын

    Satyam arattu chali anelum goldineksl etrayo bedham

  • @sonyanusha

    @sonyanusha

    Жыл бұрын

    തല്ലുമാലയുമായി കമ്പയർ ചെയ്യുമ്പോൾ ഗോൾഡ് ഭേദമാണ് No.1 ദുരന്തമാണ് തല്ലുമാല

  • @user-um7jw6yv9f
    @user-um7jw6yv9f Жыл бұрын

    അടുത്ത വർഷം ക്രിസ്റ്റഫർ എന്ന ആറ്റം ബോംബോട് കൂടി കളി തുടങ്ങുകയാണ് മക്കളെ... 😌😌😁😁

  • @SHVIVOY75

    @SHVIVOY75

    Жыл бұрын

    😂😂😂😂

  • @BlueBerry-vq4vn

    @BlueBerry-vq4vn

    Жыл бұрын

    Alone loading 😆😆😆

  • @lekshmisreee9100
    @lekshmisreee9100 Жыл бұрын

    Hit films kude vech cheyyo troll.nalla rasavond

  • @AjayVj7653
    @AjayVj7653 Жыл бұрын

    Nice. But U missed valimai ubaid 🤭

  • @dhanshaviswam1117
    @dhanshaviswam1117 Жыл бұрын

    Ithonnum kaanatha njan😍😍😍 Ende baagyam

  • @unknownrsp2984
    @unknownrsp2984 Жыл бұрын

    എവിടെ ഇതിൽ ഗോൾഡ് എവിടെ 🤣🤣🤣🤣😂😂😂

  • @vijaytechgamer2688
    @vijaytechgamer2688 Жыл бұрын

    3:52 swamiii🤣🤣

  • @ytguys7146
    @ytguys7146 Жыл бұрын

    And the Award goes to Soubin Shahir😌🤣

  • @archanavinod1
    @archanavinod1 Жыл бұрын

    ഇങ്ങള്മലയാളികളുടെ രോമാഞ്ചങ്ങളെ മുഴുവൻ നിർത്തി വെടിവെച്ചു കൊന്നല്ലൊ പഹയാ😂....അല്ല ഒരു തരത്തിൽ പറയുകയാണെങ്കിൽ അവന്മാർക്ക് അതിന്റെ കുറവുണ്ടായിരുന്നു....👌

  • @psproductions7963
    @psproductions7963 Жыл бұрын

    Valimai annathe ET ithokke ubhaid ikkade favourite aahnu😌

  • @cautionB0SS

    @cautionB0SS

    Жыл бұрын

    Et kozapaillarunallo

  • @salihmadari1126
    @salihmadari1126 Жыл бұрын

    Ubaidikka poli... Njn thetril poi kand enikk theere ishtappedatha padam 1. Aarattu 2. Monstrr

  • @bismiashraf6121

    @bismiashraf6121

    Жыл бұрын

    Bhagyam..randum kandilla

  • @adithyan1549
    @adithyan1549 Жыл бұрын

    2022 is for mammukka...!🔥⚡️ But ella padangalum hit ayal kann pattathirikkan oru kodaali vende..!Athan CBI 5 😂😆

  • @lokilofison9637

    @lokilofison9637

    Жыл бұрын

    But athum commercial hit aa. But padam 🥴

  • @cautionB0SS

    @cautionB0SS

    Жыл бұрын

    @@lokilofison9637 commercial hitoo 2amate azhamuthalu ottaoruthan padam kananillarn

  • @lokilofison9637

    @lokilofison9637

    Жыл бұрын

    @@cautionB0SS family okke keriyittund 2 weekilum aalundayirunu

  • @thakkali_official
    @thakkali_official Жыл бұрын

    Best Killadi Ubaid Ibrahim 👏👏... Mathiyaa 😶

  • @arshadvp6656
    @arshadvp6656 Жыл бұрын

    2022 yile nalla pdaghal vech oru troll cheyyo

  • @manuayyappan3114
    @manuayyappan3114 Жыл бұрын

    Nte achan chodhichu ubaid ikkante oru photo chumaril thookkanaaa 😄😄😄

  • @nevinvarghese1449
    @nevinvarghese1449 Жыл бұрын

    1st😅

  • @rensidev8637
    @rensidev8637 Жыл бұрын

    A10 and Soubin 2 pts Eക്ക and RajuA10 each 1 pts

  • @fazeelfaizal1386
    @fazeelfaizal1386 Жыл бұрын

    9:32🤣🤣

  • @Dericksreevatsav
    @Dericksreevatsav Жыл бұрын

    ഇലവീഴാപൂഞ്ചിറയിലെ സൗബിൻ 👍

  • @MuoozX
    @MuoozX Жыл бұрын

    ഉണരൂ... ഉണരൂ.. സമയമായ്... മണി ഏഴരാാ... എന്റെ പൊന്നൊ🤣🤣🤣

  • @Ansuash

    @Ansuash

    Жыл бұрын

    Ormippikkalle ponnoo😂😂😂

  • @Ansuash

    @Ansuash

    Жыл бұрын

    Ithrem veruppikkal charactor vere kandittilla

  • @starsupermarket7180

    @starsupermarket7180

    Жыл бұрын

    @Minionbob🍁 JACK N JILL

  • @MuoozX

    @MuoozX

    Жыл бұрын

    @Minionbob🍁 അതറിയാതെ ഇരിക്കുന്നതായിരുന്ന് better😁

  • @MuoozX

    @MuoozX

    Жыл бұрын

    @@Ansuash oppam manju warrierum🥴🤦

  • @deepusvlog9711
    @deepusvlog9711 Жыл бұрын

    Moodesh🤩

  • @lekshmisreee9100
    @lekshmisreee9100 Жыл бұрын

    12:39🤣🤣🤣

  • @suneemohmd08
    @suneemohmd08 Жыл бұрын

    എല്ലാവരും ആറാടുകയാണ് 😂🔥

  • @lithiyaammu1232
    @lithiyaammu1232 Жыл бұрын

    2023 may be luckiest for L

  • @doublegameghy1684

    @doublegameghy1684

    Жыл бұрын

    അടുത്ത ബോംബ് വര്‍ഷം. 😂

  • @jaisu.7

    @jaisu.7

    Жыл бұрын

    Hi

  • @gokuldeep6198

    @gokuldeep6198

    Жыл бұрын

    🤣🤣🤣

  • @sarath7897

    @sarath7897

    Жыл бұрын

    RAM,LJPfilm,L2🔥🔥

  • @cautionB0SS

    @cautionB0SS

    Жыл бұрын

    @@doublegameghy1684 yes mommotykku cbi pole 😂😂

  • @instrider
    @instrider Жыл бұрын

    ദേ കണ്ടില്ലേ ഭീമാ... ഇതാണ് ഇവിടുത്തെ അങ്കം... 🤣👌🏻

  • @adalbindavis1
    @adalbindavis1 Жыл бұрын

    കിം കിം കിം കിം കിം കിം...മേ മേ മേ മേ മേ...

  • @asnucreater740
    @asnucreater740 Жыл бұрын

    Beast/Cbi ee randu sinimakalum business collection prakaarm randum hit chithrangala

  • @aleenaanu3560
    @aleenaanu3560 Жыл бұрын

    First

  • @ajimontrolls
    @ajimontrolls Жыл бұрын

    ഇനി 2023ലെ ബോംബ് എന്തൊക്കെ ആണാവോ 🙄😭😁🙏

  • @jabirmustafa7021
    @jabirmustafa7021 Жыл бұрын

    ഈ ലാഗ് എന്നാദ്യം പറഞ്ഞത് മാമുക്കോയ ആവും 👍🔥

  • @sandrasunilkumar7564
    @sandrasunilkumar7564 Жыл бұрын

    Ubaidikkaa😂♥️

  • @anwaraugust83
    @anwaraugust83 Жыл бұрын

    AR റഹ്മാൻ ഉക്രിക്ക് കൊട്ടേഷൻ കൊടുത്തൂന്ന കേട്ടത് 😂😂😂😂😂

  • @BR-vu8wx
    @BR-vu8wx Жыл бұрын

    2022 ഇറങ്ങി എല്ലാ പടവും പൊട്ടിയ നടൻ, നമ്മുടെ ലാലേട്ടൻ

  • @vyshnavanish235

    @vyshnavanish235

    Жыл бұрын

    2023 ith ആവർത്തിക്കാതിരുന്നാൽ മതിയാരുന്നു 😂

  • @radhikaaneesh1021

    @radhikaaneesh1021

    Жыл бұрын

    12th man flop aayirunno

  • @sreenath9912

    @sreenath9912

    Жыл бұрын

    അയ് ഷെരി

  • @abin6330

    @abin6330

    Жыл бұрын

    @@radhikaaneesh1021 ott arunnallo...vamban flop

  • @akhilkumarbabu4058
    @akhilkumarbabu4058 Жыл бұрын

    Last timil vanna thalaivare "Nalla Samyam". Worst movie ever. Monster rakshpettu 😂😂😂

  • @abtbest
    @abtbest Жыл бұрын

    Oh god ......2023 ne katholane.........🥱

  • @jinojoy9685
    @jinojoy9685 Жыл бұрын

    Nala padangaludr oru sadnm koode irak ubaidika

  • @V4PGAMING3795
    @V4PGAMING3795 Жыл бұрын

    Advance 🥳Happy new year 🥳

  • @harikrishnans2193
    @harikrishnans2193 Жыл бұрын

    All the best for Christopher😌. Double Ukri loading....

  • @gopz4126
    @gopz4126 Жыл бұрын

    ഇങ്ങനെയൊരു ട്രോൾ വീഡിയോ നല്ലതാ 😂😂

  • @sumeshpai6559
    @sumeshpai6559 Жыл бұрын

    ആ മാണിക്യത്തിന്റെ ഒപ്പം കൂടി പോയി 🤣🤣🤣🤣😂😂😂😂😂😂

  • @jayeshyogaart5206
    @jayeshyogaart5206 Жыл бұрын

    Oru rekshayum illa ketto ...chirichu chathu .....

  • @clx17
    @clx17 Жыл бұрын

    കാപ്പ, പേര് മാറ്റി അടിയോടടി എന്നാക്കാമായിരുന്നു. വാളും വാക്കത്തിയും ആയി കൊട്ട മധുവിനെ കൊല്ലാൻ പോയവർക്ക് ഓരോ tennis ballum കൂടെ കൊടുത്തെങ്കിൽ time ലാഭമായേനെ..... Veruthe manushyante time kalayan oro cinemaye🥲

  • @BlueBerry-vq4vn
    @BlueBerry-vq4vn Жыл бұрын

    Jack & jill 🤣🤣🤣 Manju warrier 🤣🤣🤣

  • @rahztar2041
    @rahztar2041 Жыл бұрын

    ഇങ്ങേർ ഈ പച്ചക്കുതിരക്കും ഉറുമ്പിനും അണ്ണാനും ഒക്കെ പൈസ കൊടുത്തോ ആവോ അഭിനയിച്ചതിനു 😀

  • @darksoulera5910
    @darksoulera5910 Жыл бұрын

    10:10 exactly 🙏😂😂😂😂

  • @abdullaabdulla7764
    @abdullaabdulla7764 Жыл бұрын

    ഈ അടുത്ത കാലത്ത് ഇത്ര ചിരിച്ചിട്ടില്ല

Келесі