വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന മൂന്ന് വിഭവങ്ങള്‍ | 4K | Lekha MG Sreekumar Official

Subscribe Now : bit.ly/lekhasreekumar
For enquiry & business collaborations mail at lekhamgsreekumarofficial@gmail.com
Watch Top Videos:-
Non Veg Special : • Non Veg Special | 4K |...
My Work Out & Diet Plan : • My Work Out & Diet Pla...
Vadakkoottu Curry: • വടക്കൂട്ട് കറി | Thiru...
Thakkali Chutney: • സൂപ്പര്‍ ടേസ്റ്റില്‍ ത...
Our Onam: • ഞങ്ങളുടെ ഓണം | Lekha M...
Thiruvonam Special: • സദ്യയ്ക്ക് കുറുക്ക് കാ...
Onam Special Sambar: • സാമ്പാറില്ലാതെ എന്ത് സ...
Kadala Pradhaman: • കടല പ്രഥമന്‍ | Kadala ...
A Day In My Life : • A Day In My Life | 4K ...

Пікірлер: 1 200

  • @vimalasadanandan4176
    @vimalasadanandan41762 жыл бұрын

    എല്ലാം നന്നായിട്ടുണ്ട് . കുക്കിനെ കാണാനും സുന്ദരി ന്തന്നെ. പക്ഷെ കുക്കിംഗ്‌ ചെയുമ്പോൾ മുടി ഒന്ന് കെട്ടി വച്ചാൽ നന്നായിരുന്നു.

  • @geethakumari6766

    @geethakumari6766

    Ай бұрын

    Mudi kanumpol oru duplicate feel

  • @seethakb2303

    @seethakb2303

    Ай бұрын

    😢

  • @saliniharikumar8542

    @saliniharikumar8542

    Ай бұрын

    Mudi kettoooo

  • @sumithrankadavilparambil9954

    @sumithrankadavilparambil9954

    Ай бұрын

  • @claracheriyan

    @claracheriyan

    Ай бұрын

    /😅67,35​@@geethakumari6766

  • @GopinathK.B-sg4pb
    @GopinathK.B-sg4pb28 күн бұрын

    ഞങ്ങളുടെ ജില്ലയിൽ പഴഞ്ചോറിന് പഴങ്കഞ്ഞി എന്നാണ് പറയുന്നത്. ഏന്തായാലും ശ്രീകുമാർ സാറിന്റെ ഭാര്യയുടെ കുക്കിങ്ങ് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ❤❤❤

  • @girishramankutty1978
    @girishramankutty19782 жыл бұрын

    Very interesting episode and very simple and humble 👍👍👍👍👍👍

  • @kumariks741
    @kumariks7412 жыл бұрын

    Adipoli.good presentation.thanks Madam

  • @mollyrajan4283
    @mollyrajan42832 жыл бұрын

    എത്ര മനോഹരമായി യാണ് പാചകം ചെയ്യുന്നതും സംസാരിക്കുന്നതും എം ജി സാർ പാടുന്നതുപോലെ തന്നെ ഒരു ജാടയും ഇല്ലാതെ ദൈവം അനുഗ്രഹിക്കട്ടെ

  • @subhajayakumar5323

    @subhajayakumar5323

    2 жыл бұрын

    Supper

  • @jayasrees2205
    @jayasrees22052 жыл бұрын

    തലേദിവസം മീൻ ചട്ടിയിൽ ചോറിട്ട് കുഴച്ച് അങ്ങട്ട് കഴിച്ചാൽ എൻ്റെ ശംഭോ പറയാൻ പറ്റില്ല സ്വാദ്. എൻ്റെ സ്ഥിരം പരിപാടിയാണ്ചേച്ചീടെ കൊഞ്ച് റോസ്റ്റ് ചട്ടി ചോറ് സൂപ്പർ സാറിന് കൊതിയേറ്റിട്ടുണ്ട്. വണ്ണം കുറഞ്ഞപ്പോൾ ചേച്ചി അതിസുന്ദരിയായിരിക്കുന്നു. thank you❤️

  • @prabhap8775
    @prabhap87752 жыл бұрын

    Chechi super.valare nalla vibhavangal.avatharanam nannayittund

  • @radhacb3963
    @radhacb3963 Жыл бұрын

    Nalla vinayam ishttapettu...

  • @sharmilaprakashsharmilapra6009
    @sharmilaprakashsharmilapra60092 жыл бұрын

    Mouth watering dish.Thank you Lekha.Love you dear😘😘😘

  • @jayasanthosh1794
    @jayasanthosh17942 жыл бұрын

    Valare santhosham munnupereyum onnichu kandathil.Sir nu special thanks chattiyil kazhichathinu❤❤❤👍

  • @kunjipalupaul7152
    @kunjipalupaul71522 жыл бұрын

    Valarie valarie estapettu,thank u so much Mrs. Paul.

  • @sujavarghese2770
    @sujavarghese27702 жыл бұрын

    Nannayirunnu

  • @premanarayan.8653
    @premanarayan.86532 жыл бұрын

    Paachakam super.chattyl chorittu thinnaan super swaadaanu. Chechidey blouse nalla bhangindu.❤️❤️❤️

  • @rajasrijayalakshmi2242
    @rajasrijayalakshmi22422 жыл бұрын

    Happy to see u all enjoying food Surprised to see that u r all simple ,down to earth

  • @shilumolbshilumol7555
    @shilumolbshilumol75552 жыл бұрын

    Very nice receipe mam..

  • @sasikakasankar5026
    @sasikakasankar50262 жыл бұрын

    Great chechi. എല്ലാ വീഡിയോസ് ഉം കാണാറുണ്ട് 👌👌

  • @sinimsiyad6188
    @sinimsiyad61882 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് മാഡത്തിൻ്റെ ചാനൽ കാണുന്നത്. പറയാൻ വാക്കുകളില്ല... മാഡത്തിൻ്റെ കുറിച്ച് ഉണ്ടായിരുന്ന ധാരണ ഒന്നും ശരിയായിരുന്നില്ല എന്ന് മനസിലായി Superb ... Congrats dear...

  • @jayasree2766

    @jayasree2766

    Жыл бұрын

    Lekha mam mg sir❤️❤️

  • @BinduVijayan-ly5eu

    @BinduVijayan-ly5eu

    Ай бұрын

    ❤👌🏻👌🏻👌🏻👌🏻👌🏻

  • @santhachellappan9621

    @santhachellappan9621

    Ай бұрын

  • @Shylaja-th1lw

    @Shylaja-th1lw

    Ай бұрын

    😅

  • @shobhasukumar6924
    @shobhasukumar69242 жыл бұрын

    Super, thank you for simple and easy recipes Sathyam parayalo, MGS kazhikkunnathu kandu kothi vannu 🥰👌👌

  • @kurumbiparus2193
    @kurumbiparus21932 жыл бұрын

    Thanks.........

  • @meenakannan3065
    @meenakannan30652 жыл бұрын

    I like the most in your way of cooking is you never exaggerate anything. You cook in an authentic way. Bisou bisou 😍

  • @jayanpaul9657
    @jayanpaul96572 жыл бұрын

    All dishes are simply super M G Sir chattichoru kazhichu kothippichu Good to see Chef Latha Mam ♥️♥️♥️

  • @LekhaMGSreekumarofficial

    @LekhaMGSreekumarofficial

    2 жыл бұрын

    😘🙏🏾

  • @sindhumanilal6086
    @sindhumanilal60862 жыл бұрын

    Simple and humble..

  • @reshmisatheesh8341
    @reshmisatheesh83412 жыл бұрын

    Enike receipeyekal ishttam chechye ane so are so simple and humble

  • @Kingu751
    @Kingu7512 жыл бұрын

    Super recipes mam 💞 very happy to see chef.. Your conversation nice 👍👍last chatti chor adipoli.. Mouth watering 😋😋

  • @LekhaMGSreekumarofficial

    @LekhaMGSreekumarofficial

    2 жыл бұрын

    😀😀🤣🙏

  • @marsassociatespvtltd8415

    @marsassociatespvtltd8415

    2 жыл бұрын

    Superb

  • @rajalekshmiravi8738

    @rajalekshmiravi8738

    11 ай бұрын

    👍

  • @geethusameesh1110
    @geethusameesh11102 жыл бұрын

    Super 👍👍👍 chechikutty

  • @jobinthomas2184
    @jobinthomas218411 ай бұрын

    Superb thank you

  • @bindujoseph2503
    @bindujoseph25032 жыл бұрын

    എല്ലാം വളരെ നന്നായിരിക്കുന്നു

  • @sujaphilip1377
    @sujaphilip13772 жыл бұрын

    എനിക്ക് ലേഖയെ വളരെ വളരെ ഇഷ്ടാണ് സത്യം ഒന്നു നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഉണ്ടാക്കിയതും കണ്ടിട്ട് സുപ്പർ നെഗറ്റീവ് കമൻ്റ് ഒന്നും മനസ്സിൽ എടുക്കരുത് എപ്പോഴും പോസറ്റീവ് ആയി ഇരിക്കണം. ഞങ്ങൾ കുറച്ചു പേർ എപ്പോഴും കൂടെ ഉണ്ടാകും.

  • @thangamaljohn

    @thangamaljohn

    Жыл бұрын

    ? ?

  • @thangamaljohn

    @thangamaljohn

    Жыл бұрын

    ?

  • @meenakannan3065
    @meenakannan30652 жыл бұрын

    An ardent fan of yours from tamilnadu Lekha mam. Anticipating more recipes from you. Wishes to you and MG sir. 💐

  • @mohananap6776
    @mohananap67762 жыл бұрын

    വളരെ നന്നായിട്ടുണ്ട്

  • @sasikalaag8163
    @sasikalaag8163Күн бұрын

    നന്നായിട്ടുണ്ട്

  • @A63191
    @A631912 жыл бұрын

    Very tasty and simple recipes surely prepare thank you ma'am

  • @bhavyarajesh9174
    @bhavyarajesh91742 жыл бұрын

    Ma’am you look as usual.Easy yummy recipe😍.Urappayum try chaiyum.Thank you😍

  • @minidayal5195
    @minidayal51952 жыл бұрын

    Mam, prawns i tried. Simply superb. Even i did that chatti chor. From now on i will be watching you regularly

  • @rakhiraghav5227
    @rakhiraghav52272 жыл бұрын

    വളരെ പെട്ടെന്ന് പാചകം തീർന്നു.എംജി സർ വളരെ ആസ്വദിച്ചു കഴിച്ചു.വളരെ സ്നേഹത്തോടെ എപ്പോഴും സാർ ചേച്ചിയും ഉണ്ടാവട്ടെ.എംജി സറിൻ്റെ ഭാര്യ എ നതിൽ ഉപരി ലേഖ ചേച്ചി എന്ന വ്യക്തിയെ ഒരുപാട് ഇഷ്ടമാണ്.

  • @LekhaMGSreekumarofficial

    @LekhaMGSreekumarofficial

    2 жыл бұрын

    Tkq 😘Rakhi

  • @kichumurali8237

    @kichumurali8237

    Ай бұрын

    30:31 ​@@LekhaMGSreekumarofficial

  • @kkitchen4583
    @kkitchen45832 жыл бұрын

    Valarie nalla video othiri eshttapettu 👌👌😋

  • @harshanmuttappalam5588
    @harshanmuttappalam55882 жыл бұрын

    ചേച്ചി കറികളും സൂപ്പർ അതുപോലെ തന്നെ അവതരണവും 👌❤️

  • @josnashutters5655
    @josnashutters56552 жыл бұрын

    Cheche. Enthundakkeyalum super

  • @durgavs282
    @durgavs2822 жыл бұрын

    വീഡിയോകളില്‍ എല്ലാം ഒരു 100 വട്ടം എങ്കിലും ശ്രീക്കുട്ടന് ഇഷ്ടം... ശ്രീക്കുട്ടന് ഇഷ്ടം.... എന്ന് പറഞ്ഞാണ് ഉണ്ടാക്കുന്നത്‌...❤അത് പറയുമ്പോള്‍ ഉള്ള സ്നേഹം.. So pure...❤ He is damn lucky 💕

  • @leelammathomas9949

    @leelammathomas9949

    Ай бұрын

    Super❤

  • @chinnusfoodcourt2343
    @chinnusfoodcourt23432 жыл бұрын

    Woow superb.. Will try.. Keep rocking

  • @rekhakv4912
    @rekhakv49122 жыл бұрын

    Super ayittund chechi..👌👌❤️

  • @navyanandha2442
    @navyanandha24422 жыл бұрын

    ആദ്യം തന്നെ പറയട്ടെ. ചേച്ചി ഇന്ന് അതിസുന്ദരി ആയിട്ടുണ്ട്. സാരീ അടിപൊളി ❤❤😍😍😍😍

  • @LekhaMGSreekumarofficial

    @LekhaMGSreekumarofficial

    2 жыл бұрын

    Tkq dear ❤️🙏🏾

  • @navyanandha2442

    @navyanandha2442

    2 жыл бұрын

    @@LekhaMGSreekumarofficial 😍😍

  • @Uma_asok

    @Uma_asok

    2 жыл бұрын

    Thank you madam.

  • @jayasreebabu9990

    @jayasreebabu9990

    2 жыл бұрын

    Super dishes 👌👌❤️,വായിൽ വെള്ളം നിറഞ്ഞു😀. ഷെഫും സൂപ്പർ 😍.

  • @savithrigopinath3889

    @savithrigopinath3889

    2 жыл бұрын

    @@LekhaMGSreekumarofficial 9oóo

  • @induramakrishnan887
    @induramakrishnan8872 жыл бұрын

    ലേഖ ചേച്ചി.... 👌👌👌♥️😍 ഓരോ എപ്പിസോഡും മെച്ചപ്പെട്ടു വരുന്നു keep going,. 🤝💐

  • @gigiprahladan8419
    @gigiprahladan841921 күн бұрын

    Very easy recipe, surely I should try, thank you

  • @babypadmajakk7829
    @babypadmajakk78292 жыл бұрын

    Sundariyayitund presentation good

  • @chandravallysathisan6140
    @chandravallysathisan61402 жыл бұрын

    ലേഖ സൂപ്പർ. ലത മാഡം നന്നായി സംസാരിക്കുന്നുണ്ട്. ലേഖയക്ക് സംസാരത്തിന് കുറച്ച്speed കൂട്ടിയാൽ നന്നാകും. ക്രമേണ ശരിയായി വരും. ലേഖയോട് ഒരുപാട് സ്നേഹം തോന്നുന്നു.

  • @minireji1567

    @minireji1567

    2 жыл бұрын

    pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp0pppppppppppppppppppppppppppppp0pppppppppppppp0ppppppppp0p0

  • @Aadixxxx366
    @Aadixxxx3662 жыл бұрын

    ലേഖ ചേച്ചി എന്നും വീഡിയോ ഇട്ടു എങ്കിൽ നന്നായിരുന്നു ചേച്ചിയെ കാണുമ്പോൾ വളരെ സന്തോഷം തോന്നും

  • @LekhaMGSreekumarofficial

    @LekhaMGSreekumarofficial

    2 жыл бұрын

    Acho 😀🙏🏾

  • @mayukha8382
    @mayukha83822 жыл бұрын

    അടിപൊളി പാചകം ചേച്ചി ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമായി

  • @minipriyastalin4003
    @minipriyastalin40032 жыл бұрын

    yes..nice video..learnt 3 new dishes..thank u

  • @valsavasukutty9482
    @valsavasukutty94822 жыл бұрын

    Wonderful...excellent show and excellent dish...fantastic ptesentation.Thank you very much for your sincere effort Lekha.I take this opportunity to thank Latha for her valuable support and cooperation.

  • @remyakrishnan3587
    @remyakrishnan35872 жыл бұрын

    സത്യം പറഞ്ഞാൽ ആ സാരി ഓർണമെൻറ്സ് കോമ്പോ അല്ലാതെ ഞാൻ ഒന്നും കണ്ടില്ല ❤️❤️❤️👌👌👌👌

  • @promalayaly6682

    @promalayaly6682

    11 ай бұрын

    Megho

  • @bindusanthosh5485

    @bindusanthosh5485

    11 ай бұрын

    ​😊

  • @reenajose7609
    @reenajose76092 жыл бұрын

    Enikku othiri ishtem annu lekayude recipe njan try cheyarundu 👌 chamanthide recipe try cheythu elarkkum ishtem ayi 👌you are so beautiful ❤️

  • @bissykurian829
    @bissykurian8292 жыл бұрын

    I also made shrimp curry, turned very tasty, & easy recipe, thank you so much

  • @vishnuvarnikeyam
    @vishnuvarnikeyam2 жыл бұрын

    ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ .ആശംസകള്‍

  • @LekhaMGSreekumarofficial

    @LekhaMGSreekumarofficial

    2 жыл бұрын

    Tkq sweetie

  • @manjupraveen7123
    @manjupraveen71232 жыл бұрын

    ചേച്ചിക്കുട്ടി സുന്ദരി ക്കുട്ടി, സാരി സൂപ്പർ, കൊഞ്ചുകറി നാളെതന്നെ ചെയ്യും

  • @LekhaMGSreekumarofficial

    @LekhaMGSreekumarofficial

    2 жыл бұрын

    Pls try 😍

  • @laijusakkeer9684
    @laijusakkeer96842 жыл бұрын

    Adipoli aayittund

  • @JanakiP-r4u
    @JanakiP-r4u21 күн бұрын

    സൂപ്പർ

  • @sarammaalias346
    @sarammaalias3462 жыл бұрын

    സാറിന്റെ ചട്ടിയിലെ ചോറൂണ് കണ്ടിട്ട് കൊതിയാവുന്നു, ചേച്ചിയുടെ സാരി സൂപ്പർ, സുഖമാണോ ചേച്ചി ❤❤❤

  • @LekhaMGSreekumarofficial

    @LekhaMGSreekumarofficial

    2 жыл бұрын

    Yes 😀🙏🏾v r fine

  • @minim291
    @minim2912 жыл бұрын

    Food looks so yummy 😋

  • @ushakumari5374
    @ushakumari53742 жыл бұрын

    Super thanks mam🙏🏻🙏🏻🙏🏻

  • @vidyaiyer6110
    @vidyaiyer61102 жыл бұрын

    Cooking superb👌👌👌

  • @Cinemafans1237
    @Cinemafans12372 жыл бұрын

    ചേച്ചിയെ വളരെ ഇഷ്ടമായി.. വിഭവങ്ങളും.... 👌👌👌keep going 👍👍👍

  • @babithabhaskaran6768
    @babithabhaskaran67682 жыл бұрын

    Chechiyuda way of presentation awesome 🥰

  • @geethadevi9402

    @geethadevi9402

    2 жыл бұрын

    Adipoli super 👍

  • @merybaby1460

    @merybaby1460

    2 жыл бұрын

    @@geethadevi9402 kuisalappam

  • @dhanyaajay9582
    @dhanyaajay95822 жыл бұрын

    Hai chechi super ayitund try cheyyatoo

  • @sreedevinair883
    @sreedevinair8832 жыл бұрын

    Super, pazhaya kalam orma vannu, so nice 👍👍

  • @johnjosey
    @johnjosey2 жыл бұрын

    ലേഖയെ pole latha യേയും ഇഷ്ടപ്പെട്ടു....നല്ല സംസാരം..

  • @LekhaMGSreekumarofficial

    @LekhaMGSreekumarofficial

    2 жыл бұрын

    She is awesome

  • @priyasony1607
    @priyasony16072 жыл бұрын

    U tube ഉം Cooking Channe l ലും Covid ഇല്ലായിരുന്നെങ്കിൽ താങ്കളെ മനസിലാകില്ലായിരുന്നു Mam. റെസീപ്പീ തീർച്ചയായും try ചെയ്യും

  • @LekhaMGSreekumarofficial

    @LekhaMGSreekumarofficial

    2 жыл бұрын

    Pls try ❤️🙏🏾

  • @priyasony1607

    @priyasony1607

    2 жыл бұрын

    Mam,Try ചെയ്തു. Super ആണ്. ചട്ടിച്ചോറും വച്ചു. അതാണ് അടിപൊളിയായത്. കൊതി കൊണ്ട് Pic എടുക്കാനുള്ള സമയം കിട്ടീല്ല. next time Pic Su re

  • @dinisyamdevdinisyamdev1198
    @dinisyamdevdinisyamdev11982 жыл бұрын

    Superb chechi god bless you

  • @jainammalukose4222
    @jainammalukose42222 жыл бұрын

    Super Lekha മാഡം, try ചെയ്യും, കണ്ടിട്ട് കൊതിയായി, God bless you

  • @_deva.nandana_.
    @_deva.nandana_.2 жыл бұрын

    ചേച്ചി സൂപർ ഇന്നു നല്ല ഭംഗി ഉണ്ട് കാണാൻ സാരിയൽ🧡

  • @ajithanair353

    @ajithanair353

    2 жыл бұрын

    😘you are a good human and a cook 👍❤️

  • @thankammafrancis5241

    @thankammafrancis5241

    2 жыл бұрын

    @@ajithanair353 l0

  • @roysamuel8987
    @roysamuel89872 жыл бұрын

    I am Susan Roy. I like to watch your u tube channel..very easy cooking .very fast also..No extra ingredients..Whatever is available you r using.. and very simple presentation. Straight forward..pleasant. I made onion thoran today..very tasty and also anytime if no vegetables are available , at once we can do within no time. Thanks a lot.. Lata mam's salt test is wonderful. So many old tricks we can learn from your simple cooking . Keep going...thank you.. Best regards to M G sreekumar Sir also. 🙂🙂👌👌

  • @anithas.p.5663
    @anithas.p.56632 жыл бұрын

    Nallathanu 👍👍👍

  • @sapna0070
    @sapna00702 жыл бұрын

    Chechi adipoli video. Athi Sundari aayirikyunnu. Try cheyyum

  • @suniantony606
    @suniantony6062 жыл бұрын

    You are simply superb Mam' . I really respect you and love you a lot..

  • @sreejahari8674
    @sreejahari86742 жыл бұрын

    Prawn recipe is very nice👍 variety dish..

  • @meerabiju1294
    @meerabiju12942 жыл бұрын

    Thanks

  • @marycb6923
    @marycb69232 жыл бұрын

    Valare nalla video

  • @sathisreenath4526
    @sathisreenath45262 жыл бұрын

    Orupaad eshtamayi .easy dishes , super costume . nannayirikkatta. 🙏❤️

  • @parthivsuresh660
    @parthivsuresh6602 жыл бұрын

    Sooprr Chechi.. what a soft characteristic person you are! God bless you,pray for you,Chechi..🙏

  • @LekhaMGSreekumarofficial

    @LekhaMGSreekumarofficial

    2 жыл бұрын

    😄🙏🏾❤️

  • @parthivsuresh660

    @parthivsuresh660

    2 жыл бұрын

    ❤️❤️❤️

  • @valsalarajendran5265
    @valsalarajendran52652 жыл бұрын

    Thank you lekja

  • @mridulabiji7610
    @mridulabiji76102 жыл бұрын

    Super dishes, love u chechi❤❤

  • @smithasartsacademystudycen7474
    @smithasartsacademystudycen74742 жыл бұрын

    ചേച്ചി food വെച്ചു sir നു കൊടുക്കുന്ന കാണാൻ ഒത്തിരി ഇഷ്ടം ❤️

  • @LekhaMGSreekumarofficial

    @LekhaMGSreekumarofficial

    2 жыл бұрын

    😃🙏🏾

  • @lalithagopinathan9760

    @lalithagopinathan9760

    2 жыл бұрын

    @@LekhaMGSreekumarofficial road

  • @deepasreekanth4572
    @deepasreekanth45722 жыл бұрын

    ചേച്ചീ സൂപ്പർ prawns recepie 🙏👏👏👏👏💕🥰🥰🥰 അത് പോലെ കൂടുതൽ കൂടുതൽ വിശേഷ ങ്ങൾ പങ്ക് vekku..waiting for new videos 🥰🥰🥰🥰🥰

  • @LekhaMGSreekumarofficial

    @LekhaMGSreekumarofficial

    2 жыл бұрын

    Ok Tkq ❤️🙏🏾

  • @santhisunil4390

    @santhisunil4390

    2 жыл бұрын

    @@LekhaMGSreekumarofficial⁰ ppp

  • @rajasreejoshy5275

    @rajasreejoshy5275

    2 жыл бұрын

    ചേച്ചീ superb 👌👌❤️🥰 ചേച്ചീ ഇത്രയും പാവം ആണ് എന്ന് ഇപ്പോഴാ മനസ്സിലായത് .Love you so much ❤️😍

  • @LekhaMGSreekumarofficial

    @LekhaMGSreekumarofficial

    2 жыл бұрын

    😃👍🏻

  • @Arnavsushmimanu

    @Arnavsushmimanu

    2 жыл бұрын

    Supper super

  • @anithav7552
    @anithav75522 жыл бұрын

    Looking simple and beautiful

  • @sarithamanojkumar6236
    @sarithamanojkumar62362 жыл бұрын

    Super ayitundto ella currykalum 👍

  • @ritajames7385

    @ritajames7385

    2 жыл бұрын

    Super.. Chattiyil vekkumbol thadi thavi use cheythal swarathine oru sukhamunde😊

  • @geethu7180
    @geethu71802 жыл бұрын

    Wow polichu navill vellam vannu poliyatoooooo 🥰👏👏👏😋😋😋😋😋😋😋

  • @ratinair2298
    @ratinair22982 жыл бұрын

    Wow you are a wonderful cook.Lucky to have Lata mam as your guest

  • @salithomas3726
    @salithomas372626 күн бұрын

    Really appreciate 🙏

  • @ajithamanoj4686
    @ajithamanoj46862 жыл бұрын

    Will try , nice 👌

  • @stars7822
    @stars78222 жыл бұрын

    Congratulations for Lekhaji's dedication.

  • @sobhapv5998
    @sobhapv59982 жыл бұрын

    ഇന്നത്തെ പാചകം സൂപ്പർ മാഡത്തിനെ എനിക്ക് ഒരുപാട് ഇഷ്ടവും ഇന്ന് മാഡം ഈ സാരിയിൽ സുന്ദരിയായിട്ടുണ്ട് ❤

  • @jayalakshmisivadas4768
    @jayalakshmisivadas47682 жыл бұрын

    U r so simple and humble

  • @anijakrishnan1536
    @anijakrishnan15362 жыл бұрын

    Super 👌👌

  • @shinegopalan4680
    @shinegopalan46802 жыл бұрын

    വളരെ നന്നായിട്ടുണ്ട് ചേച്ചീ. ലതയെ parichayappeduthiyallo സന്തോഷം🙏

  • @LekhaMGSreekumarofficial

    @LekhaMGSreekumarofficial

    2 жыл бұрын

    😍

  • @pramzparadise2925
    @pramzparadise29252 жыл бұрын

    Sundari chechi …. Lekha chechi 🥰😍😘 Nalla oru episode ayirunnu…. Latha chechi… othiri ishttapettu samsaram 🥰😍

  • @kalyanijayankalyanijayan7819
    @kalyanijayankalyanijayan78192 жыл бұрын

    Ezhuthanam chechi nalla theerumanam

  • @valsalarajendran5265
    @valsalarajendran52652 жыл бұрын

    Thank you lekha

  • @geethajayan5300
    @geethajayan53002 жыл бұрын

    ഇന്ന് വളരെ സുന്ദരിയായിരിക്കുന്നു. ലേഖ ചേച്ചിയുടെ cooking എനിക്ക് വളരെ ഇഷ്ടമാണ്. Easy ആയി ഉണ്ടാക്കാൻ പറ്റും വളരെ tasty യുമാണ്. 👍👌😍❤

  • @LekhaMGSreekumarofficial

    @LekhaMGSreekumarofficial

    2 жыл бұрын

    Tkq ❤️🙏🏾

  • @elsammageorge2809

    @elsammageorge2809

    2 жыл бұрын

    Kollam midukky mid midkky

  • @rajeshkr2498
    @rajeshkr24982 жыл бұрын

    ഇന്ന് എന്റ ചേച്ചി ഒന്നുകൂടി സുന്ദരി ആയിട്ടുണ്ട്...

  • @LekhaMGSreekumarofficial

    @LekhaMGSreekumarofficial

    2 жыл бұрын

    😄🙏🏾Tzs

  • @krishna1004
    @krishna10042 жыл бұрын

    Onam,vishu agosham kazhinjal bakki Varunna cherum ,sadya vattangalum Orumiche orukalathil lttuvekkum Next day thenga attach cherth allam Kudi mix chethe vevikkum athanne Kadi kanji,puli kanji

Келесі