വളരെ എളുപ്പത്തിൽ ഒരു ഫിഷ് ടാങ്ക് ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് കാണാം

Пікірлер: 42

  • @bluerayaquatics
    @bluerayaquatics Жыл бұрын

    *വീഡിയോ വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു-ബ്ലൂറേ അക്വാട്ടിക്സ്* 🐠🌿❤️💚🙋🏻‍♂️

  • @PrakrithiyudeThalam
    @PrakrithiyudeThalam Жыл бұрын

    ഉപകാരപ്രദം ❤💚💚പ്രചോദനം 👌👌

  • @asharafkk2587
    @asharafkk2587 Жыл бұрын

    Nalla manasinnu big salute

  • @PEEYUSHKP
    @PEEYUSHKP Жыл бұрын

    Really great and easy

  • @sageerv4040
    @sageerv40406 ай бұрын

    Thanks Rasheedkaaa 😍

  • @VinodKumar-pc8qj
    @VinodKumar-pc8qj Жыл бұрын

    Simple way of pond construction.

  • @SudheerKumar-PB
    @SudheerKumar-PB Жыл бұрын

    Sreeni the great🎉❤

  • @nas3210
    @nas3210 Жыл бұрын

    അടി പൊളി

  • @mkmedia9678
    @mkmedia967822 күн бұрын

    Nice

  • @myworldnme
    @myworldnme Жыл бұрын

    👍👍

  • @johnsonchacko3008
    @johnsonchacko30082 ай бұрын

    Thanks

  • @jijinjiji9701
    @jijinjiji9701 Жыл бұрын

    Poli🎉

  • @birdsfactory2798
    @birdsfactory2798 Жыл бұрын

    This plastic seat evide kittum

  • @arvinthemindfreak
    @arvinthemindfreak Жыл бұрын

    Koi price details please.........???

  • @user-mw5jv5gh9n
    @user-mw5jv5gh9n Жыл бұрын

    Kozhikood. Undakkunnath. Vedio edumo

  • @kjrslifestyle748
    @kjrslifestyle748 Жыл бұрын

    Great idea Boss pond liner length and width പറയാമോ?

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    Жыл бұрын

    9*14 അടി

  • @nas3210
    @nas3210 Жыл бұрын

    എല്ലാം കൂടി ഇതിന് എത്ര രൂപ total ചെലവ് വരും

  • @shayanchulliyil1719
    @shayanchulliyil1719 Жыл бұрын

    Septic tankin muklail pattumooo

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    Жыл бұрын

    പറ്റും

  • @abinn7717
    @abinn7717 Жыл бұрын

    കല്ലിൽ cement ettirunno?

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    Жыл бұрын

    ഇല്ല

  • @ASHRAF.916
    @ASHRAF.916 Жыл бұрын

    ഈ ഷീറ്റിന്റെ size എത്രയ..?

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    Жыл бұрын

    9*14 അടി

  • @aburabeeh5573
    @aburabeeh5573 Жыл бұрын

    ഇതിന് ഡ്രൈനേജ് എങ്ങനെ കൊടുക്കും?

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    Жыл бұрын

    ഇത് അക്വാപോണിക്സ് സിസ്റ്റമാണ് പണി പൂർത്തിയായിട്ടില്ല

  • @abinn7717
    @abinn7717 Жыл бұрын

    Pond liner ethra aayi price?

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    Жыл бұрын

    sq.ft. 12.5

  • @VinodKumar-pc8qj

    @VinodKumar-pc8qj

    Жыл бұрын

    ​@@AbdulrasheedVaishyamveettil where is it available, nearest. I checked with one party for 300 micron it's about 8.54.

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    Жыл бұрын

    @@VinodKumar-pc8qj +91 98464 01000 ബിനോജ്

  • @Indian-od4zf
    @Indian-od4zf Жыл бұрын

    വെള്ളം എങ്ങിനെ drain ചെയ്ത് കളയും?

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    Жыл бұрын

    ഇത് അക്വാപോണിക്സ് ആണ്. വെള്ളം മാറ്റേണ്ടതില്ല

  • @Indian-od4zf

    @Indian-od4zf

    Жыл бұрын

    @@AbdulrasheedVaishyamveettil ok

  • @sureshkumarv2212
    @sureshkumarv2212 Жыл бұрын

    കല്ല് വെച്ചത് ശെരിയായിട്ടില്ല കല്ലിന്റെ ജോയിന്റ് ഓരോ വരിയിലും മാറ്റി വെക്കണം. അപ്പോൾ കല്ലിനു പിടുത്തം കൂടുതൽ ആയിരിക്കും. വെള്ളത്തിനു വെയിറ്റ് കൂടുതൽ ആണല്ലോ.

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    Жыл бұрын

    👍

  • @jayaprasad4937
    @jayaprasad49375 ай бұрын

    Jsm ഷീറ്റ് എവിടെ കിട്ടും

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    5 ай бұрын

    +91 90201 81943 J&J Feed Pointu pond-liner

  • @khaleelthotty640
    @khaleelthotty640 Жыл бұрын

    താഴ്ച 2 അടി മാത്രം എന്ന് പറയുന്നത് എന്ത് കൊണ്ട്

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    Жыл бұрын

    പിന്നീട് വരുന്ന ചെലവുകൾ കുറയ്ക്കാനും മത്സ്യങ്ങളുടെ വിളവെടുപ്പിനും ടാങ്ക് ക്ലീന്‍ ചെയ്യാനുള്ള എളുപ്പത്തിനും താഴ്‌ച്ച കുറഞ്ഞ ടാങ്കുകളാണ് നല്ലത്

  • @ashiftirur3666
    @ashiftirur3666 Жыл бұрын

    ഇതിൻ്റെ പ്രവർത്തനം ഒന്ന് കാണിക്കവോ

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    Жыл бұрын

    തീർച്ചയായും

  • @prajithindian
    @prajithindian Жыл бұрын

    👍👍