വളരെ ചുരുങ്ങിയ ചിലവിൽ കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും ചിലവിടാൻ പറ്റിയ ഒരിടം //AJU'S WORLD

Тәжірибелік нұсқаулар және стиль

തൃശൂർ നിന്ന് രാമവർമപുരം പോലീസ് അക്കാദമി വഴി താണിക്കുടം വാഴനി റോഡിൽ കരുവാൻകാട് അമ്പലത്തിന്റെ സൈഡിലുള്ള വഴിയിലൂടെ 400 മീറ്റർ വന്നാൽ മതി
location 👇
Dropped pin
maps.app.goo.gl/ZQNdG1b7p39Hw...
അനീഷിന്റെ ഫോൺ നമ്പർ 7736073747 ( വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ഈ നമ്പറിൽ തന്നെയുള്ള വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചാലും മതി )
എന്റെ
mail id - ajithsivan1969 @gmail.com
Instagram
ajus_world_?utm...
Facebook page
profile.php?...
അടിപൊളി തവിടുണ്ട കൂടെ കുറെ വർത്തമാനവും 👇
• പോഷകപ്രദവും രുചികരവുമാ...
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• പോത്തിറച്ചി കറി// Beef...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
m. story.php?stor...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
Mobile: Samsung S10+
Samsung S10 lite
Tripod:
Camera: Go Pro 8
Laptop: DeII

Пікірлер: 391

  • @ajusworld-thereallifelab3597
    @ajusworld-thereallifelab35972 жыл бұрын

    തൃശൂർ നിന്ന് രാമവർമപുരം പോലീസ് അക്കാദമി വഴി താണിക്കുടം വാഴനി റോഡിൽ കരുവാൻകാട് അമ്പലത്തിന്റെ സൈഡിലുള്ള വഴിയിലൂടെ 400 മീറ്റർ വന്നാൽ മതി location 👇 Dropped pin maps.app.goo.gl/ZQNdG1b7p39HwjcW6 അനീഷിന്റെ ഫോൺ നമ്പർ 7736073747 ( വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ഈ നമ്പറിൽ തന്നെയുള്ള വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചാലും മതി )

  • @aceiq5791

    @aceiq5791

    2 жыл бұрын

    A

  • @Jacob-M

    @Jacob-M

    2 жыл бұрын

    Thanks for introducing this place . Congratulations Anish and good luck 🍀. ⛲️🏝🏊‍♂️🌟💫🔥🔥🔥🐠🐡💐🌷🌈💥

  • @unnic.o9419

    @unnic.o9419

    2 жыл бұрын

    Naturally natural

  • @shajahanshajahan6346

    @shajahanshajahan6346

    2 жыл бұрын

    E torisam program progats experience experience and skills enjoyed 🏖️🏖️🏖️🏖️🏖️🏖️🏖️🏖️🏖️🏖️🏖️🏖️🏖️🏖️🏝️🏝️🏝️🏝️🏝️🏝️🏝️🏞️⛰️⛰️⛰️⛰️⛰️🏠🏠🏠🏘️

  • @sajithasathar6566

    @sajithasathar6566

    2 жыл бұрын

    Athe.Ente nadanallo.vedeo kandeppol etho place anennu thonni👍

  • @rajeshkr3836
    @rajeshkr38362 жыл бұрын

    രണ്ടാഴ്ച മുൻപ് ഞാൻ എന്റെ ഫ്രണ്ട്സിനൊപ്പം ഈ റിസോട്ടിൽ താമസിച്ചിരുന്നു...... ശരിക്കും അടിപൊളി ആയിരുന്നു. നല്ല സപ്പോർട്ടിങ് സ്റ്റാഫ്‌സ് ആണ് അവിടത്തെ....

  • @kamarudheenkamarudheen7601
    @kamarudheenkamarudheen76012 жыл бұрын

    കമറുദീൻ തൃശ്ശൂർ ഇതുപോലുള്ള സ്ഥലത്ത് താമസിക്കാൻ ആഗ്രഹമുള്ളവർക്ക് വലിയ ഉപകാരം ആണ് ഈ പുതിയ കാഴ്ചപ്പാട് വിജയിക്കട്ടെ👍👍

  • @gulfcon
    @gulfcon2 жыл бұрын

    വിൽക്കേണ്ട എന്നതീരുമാനത്തിനും ഇങ്ങനൊരു ഐഡിയ കൊണ്ടുവന്നതിനും അനീഷിന് അഭിവാദ്യങ്ങളും പുതിയ സംരംഭത്തിന് എല്ലാ വിജയാശംസകളും നേരുന്നു. പുറത്തുവരുത്തിയ മാറ്റങ്ങൾ എല്ലാം സൂപ്പർ ആയിട്ടുണ്ട്. രാത്രികാഴ്ചയിലും അതി ഗംഭീരം ആയിട്ടുണ്ട്. അരുവിയിലെ വെള്ളം കുറവുള്ള സമയത്തു അതിൽ ഡയ്‌നിങ് സെറ്റുചെയ്യാനുള്ള ഐഡിയ പൊളിക്കും ...all the best .... പിന്നെ സരിതയുടെ ആ നീലക്കുപ്പായം പൊളിച്ചൂട്ടാ 👌....

  • @rajthattarmusicdirector
    @rajthattarmusicdirector2 жыл бұрын

    ഇത്രേം നാളും സിംഗിൾ ആയി നടന്നു.. നാളെ മുതൽ ജീവിതത്തിന്റെ അടുത്ത ടേണിങ് പോയിന്റിലേക്ക് കടക്കുവാണ്. നാളെ (september 12th sunday)എന്റെ കല്യാണമാണ്😍അജുവണ്ണന്റേം സരിതേച്ചിടേം എല്ലാ മെമ്പേഴ്സിന്റേം സപ്പോർട്ടും പ്രാർത്ഥനയും എന്നും കൂടെ ഉണ്ടാവുമെന്ന് ആഗ്രഹിക്കുന്നു.

  • @prajeeshkanakovil7525

    @prajeeshkanakovil7525

    2 жыл бұрын

    Wishing have a happy married life

  • @rajthattarmusicdirector

    @rajthattarmusicdirector

    2 жыл бұрын

    @@prajeeshkanakovil7525 Thank you bro🙏🏽🙏🏽

  • @manumc9871

    @manumc9871

    2 жыл бұрын

    Thettund december alla september👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    ഐശ്വര്യം നിറഞ്ഞ ദാമ്പത്യജീവിതം ആശംസിക്കുന്നു 🥰🥰🥰

  • @rajthattarmusicdirector

    @rajthattarmusicdirector

    2 жыл бұрын

    @@manumc9871 അറിയാതെ സംഭവിച്ചതാ ബ്രോ. Thanks🙏🏽😃

  • @prithviraj2587
    @prithviraj25872 жыл бұрын

    നല്ല അറ്റ്മോസ്‌ഫിയർ.ഈ സംരംഭം വലിയ വിജയമാകട്ടെ.👍👌👌👌👌❤️😍

  • @aanungaldfs3555
    @aanungaldfs35552 жыл бұрын

    ഞങ്ങളും താമസിച്ചിട്ടുണ്ട് വളരെ പോസിറ്റീവ് എനർജി തരുന്ന വീട്

  • @prathapsfoodtv6643
    @prathapsfoodtv66432 жыл бұрын

    wow! മനോഹരമായിട്ടുണ്ട് അജു ഏട്ട!

  • @allyjose3727

    @allyjose3727

    2 жыл бұрын

    ഈ സ്ഥലം എവിടെയാണ് കൃത്യം

  • @cafe6975

    @cafe6975

    2 жыл бұрын

    kzread.info/dash/bejne/p4OavNuIdrvUlbg.html

  • @gourikp4719

    @gourikp4719

    2 жыл бұрын

    സസ്യഭക്ഷണം ഉണ്ടാക്കിത്തരുമോ?

  • @surtvla5546
    @surtvla55462 жыл бұрын

    വെള്ളത്തോട് സംവദിച്ച് സംവദിച്ച് എന്ന പ്രയോഗം 👌👌😊Natural environment 👏Natural presentation ❤❤

  • @lelibasil8299
    @lelibasil82992 жыл бұрын

    Hallo Aju,Saritha,Jaggu mon മനസ്സിന് കുലിർമ നൽകുന്ന നല്ല vedio 😄 അനീഷ് മാറി ചിന്തിച്ചത് നന്നായ് എല്ലാം നന്നായ് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @sreeranjinib6176
    @sreeranjinib61762 жыл бұрын

    നല്ല ഭംഗിയുള്ള വീടും പരിസരവും കണ്ടിട്ട് കൊതിയായി , പരിചയപ്പെടുത്തിയതിന് നന്ദി അജു സരിത

  • @cafe6975

    @cafe6975

    2 жыл бұрын

    kzread.info/dash/bejne/p4OavNuIdrvUlbg.html👌

  • @parvathyviswanath9202
    @parvathyviswanath92022 жыл бұрын

    സൂപ്പർ വീഡിയോ ദൃശ്യങ്ങൾ സൂപ്പർ 👌👌👌👌

  • @navaneethlpefx470
    @navaneethlpefx4702 жыл бұрын

    താഴെ കാണണ പുഴ യിൽ നിന് കൊറച്ചു മുബിലേക് പോയ അടിപിളി ചിറ ഒണ്ട് എവിടെ ഇതിനേക്കാൾ പൊളി ആണ്

  • @dnshrds
    @dnshrds2 жыл бұрын

    Adipoli property aanu... ❤ Njan oru night stay cheythu.... ❤aneeshettan pwoli❤

  • @keerthanasmithashaji
    @keerthanasmithashaji2 жыл бұрын

    Spent an evening there with BNI friends! Really good ambience and food 👌🏽👌🏽 All the best Anish Cheta ❤️

  • @akashlm1045
    @akashlm10452 жыл бұрын

    പിന്നിലുള്ള വീട് നല്ല പരിചയം, നിങ്ങളുടെ വീഡിയോയിൽ കണ്ടു

  • @preethaphilip4764
    @preethaphilip47642 жыл бұрын

    വളരെ മനോഹരമായ സ്ഥലം, എന്നെങ്കിലും ഒന്ന് വരണം

  • @rajeevtr8816
    @rajeevtr88162 жыл бұрын

    എന്റെ പൊന്നു അജു ചേട്ടാ, ഒരു മാസം മുമ്പാണ് ഈ വീഡിയോ വന്നിരുന്നതെങ്കിൽ, വലിയൊരു കാര്യം ആയിരുന്നു. വയനാട് റിസോർട്ട് ഒരു ദിവസം താമസിച്ച 12000 രൂപയുടെ അടുത്ത് ചെലവായി. ഇത്രയും ആംബിയൻസ് എന്തായാലും അവിടെ ഇല്ല. ഈ വീഡിയോ ഇട്ടതിൽ താങ്ക്സ് 💕💕💕💕

  • @dakshanasworld2464
    @dakshanasworld24642 жыл бұрын

    ചേട്ടാ ചേച്ചി സൂപ്പർ.... 🥰🥰🥰beautiful place...

  • @beenaprakash7015
    @beenaprakash70152 жыл бұрын

    Wow super nostalgic place. തീർച്ച ഞങ്ങൾ പോകും

  • @jayanarayananc7222
    @jayanarayananc72222 жыл бұрын

    അജു നിങ്ങൾ മുഖേന ഈ സംരംഭം വിജയിക്കട്ടെ 🌹🌹🌹

  • @sangameswarysv4917
    @sangameswarysv49172 жыл бұрын

    really Superr experience Aju Saritha and Jaggu.Liked. very much

  • @user-oi4zy7lt9i
    @user-oi4zy7lt9i2 жыл бұрын

    Kollam.. Adipolli

  • @smkgt391
    @smkgt3912 жыл бұрын

    wow!!!!fantastic!!!!Thank you Aju and Saritha...........will definitly plan for a stay in my next visit to Kerala.....looking forward........

  • @cafe6975

    @cafe6975

    2 жыл бұрын

    kzread.info/dash/bejne/p4OavNuIdrvUlbg.html

  • @sindhuthayyil1177
    @sindhuthayyil11772 жыл бұрын

    Nice idea👍 All the best 🙏. Regards to aju,Saritha&Jaggu❤️

  • @shimlalts947
    @shimlalts9472 жыл бұрын

    സഭoവo പൊള്ളിച്ചു സൂപ്പർ.. ഞങ്ങൾ ഏഴ് പേര് വരുന്നുണ്ട് ഞങൾ ഞങ്ങൾ ഏഴ് പേരും അജുചേട്ടന്റെ വിഡിയോ കണ്ടിട്ടാണ് വരുന്നത് എന്ന് പറഞ്ഞാൽ എത്ര ശദമാനo ഡിസ്കൗണ്ട് കിട്ടും

  • @deepajacob3219
    @deepajacob32192 жыл бұрын

    All the best for the new venture....Good ambience, well maintained, best decision 👌

  • @minitc4629
    @minitc46292 жыл бұрын

    Super, video kandavarokke, orudivasam avide thamasikkan kothikkum, beautiful place

  • @joshyjose7374
    @joshyjose73742 жыл бұрын

    Super idea,home stay,I will come one day with my all family.

  • @happyanikkal7778
    @happyanikkal77782 жыл бұрын

    അജുവേട്ടാ, സരിതേച്ചി.. ജഗ്ഗു നിങ്ങൾ നന്നായി വീഡിയോ അവതരിപ്പിച്ചിട്ടുണ്ട്, സൂപ്പർ 👏🏻👏🏻 ക്യാമറമാൻ നന്നായി എടുത്തിട്ടുണ്ട്.. 👍🏻👍🏻 Am ബ്യൂട്ടിപാർലർ അനീഷേട്ടന്റെ വീട് എനിക്ക് നേരിട്ടറിയാം, നല്ല സ്ഥലമാണ്, ഇവിടെ നിന്നും കുറച്ചു കൂടി പോയാൽ വാഴാനി, പൂമല ഡാം ഒക്കെ കാണാം.. Enjoy ചെയ്യാൻ പറ്റിയ സ്ഥലം.. അജുവേട്ടന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തവർക്ക് ഡിസ്‌കൗണ്ട് 😀😀👍🏻👍🏻

  • @saharacs
    @saharacs2 жыл бұрын

    feel good, i must try next visit india, thanks aju give the good information

  • @remaprem
    @remaprem2 жыл бұрын

    Great idea… will definitely share n will make a visit…. Aju is our favorite person n his family too… love u all ❤️❤️❤️

  • @naseercp9254
    @naseercp92542 жыл бұрын

    Aneeshetta.e samrambam vijayikkum 100%. Onday njanum varum

  • @siniashokkumarsini6460
    @siniashokkumarsini64602 жыл бұрын

    ചുരുക്കി പറഞ്ഞാൽ കുബേരൻ സിനിമയിലെ ദിലീപ് മാരെ ക്ഷണിക്കുന്നു... ല്ലേ അജു ചേട്ടാ... 🥰🥰🥰🥰🙏🙏🙏

  • @saheershapa
    @saheershapa2 жыл бұрын

    Kidilan sthalam, chill out cheyyan pattiya sthalam. Ajubhai oru rakshayumilla. Video polichu

  • @neethulijo7502
    @neethulijo75022 жыл бұрын

    Hi chetta really superb when we come next time to kerala hopefully i can visit this house with my family.really appreciatable for this nice video. Neethu

  • @baburajsurendran8218
    @baburajsurendran82182 жыл бұрын

    Aju chetta adipoliiiiaaa

  • @sobhasudhir8251
    @sobhasudhir82512 жыл бұрын

    രാത്രി ഒരു Security ടെ ആവശ്യം തോന്നി. അതിന് Mess നടത്തുന്നത് ഒരു cooking അറിയുന്ന സ്ത്രീയടക്കമുള്ള ഒരു family ഉണ്ടായാൽ ഭയം തോന്നില്ല. അത് ശ്രദ്ധിക്കണം

  • @nirmalaabraham5633
    @nirmalaabraham56332 жыл бұрын

    You guys are fantastic doing good deeds for others

  • @anniejoseph8336
    @anniejoseph83362 жыл бұрын

    Looking adipoly silent area 👍

  • @CHATHAN6668
    @CHATHAN66682 жыл бұрын

    അനീഷിന്റെ തീരുമാനം ഉചിതമായി👌👌

  • @shyamabnair1711
    @shyamabnair17112 жыл бұрын

    Suuuper idea 👏👏👏👏

  • @issabu6741
    @issabu67412 жыл бұрын

    സിംപിൾ ആയി അവതരിപ്പിക്കുന്നു എന്നുള്ളതാണ് അജുവിന്റെ വീഡിയോ കാണാൻ എന്നെ പ്രേരിപ്പിക്കുന്ന പ്രധാന കാരണം

  • @rdsworld8342
    @rdsworld83422 жыл бұрын

    അനീഷ്.... 🥰🥰🥰 ആശംസകൾ 💐💐

  • @sheejadavis1698
    @sheejadavis16982 жыл бұрын

    അടിപൊളി വീട് പരിസരവും 👍👌

  • @sumeshks2989
    @sumeshks29892 жыл бұрын

    താങ്ക്യൂ for this video അജുവേട്ടൻ and family god bless you ഞാൻ നേരിട്ട് കണ്ട പരിചയപ്പെട്ട വ്യക്തി ആണ് അനീഷേട്ടൻ അറിഞ്ഞിട്ടുണ്ട് അനീഷേട്ടൻറെ സ്നേഹം ഇത് വെറും ഒരു video മാത്രം അല്ല ഞങ്ങൾക്ക് ഒരു ജീവിതം തരാൻ കൂടി കഴിഞ്ഞു thank you

  • @AnoopKumar-yz7qu
    @AnoopKumar-yz7qu2 жыл бұрын

    Very nice video from an attractive place...🤩🤩

  • @fornews9627
    @fornews96272 жыл бұрын

    Check out ethra manikkoor aanu? I am from Bangalore. Saritha onnu parayamo?, namukku rathri thamasichittu morning povunnadu sariyavilla. Athukondaanu.

  • @suprajak.rsuprajak.r2831
    @suprajak.rsuprajak.r28312 жыл бұрын

    Paper reading super.i.will try it

  • @cafe6975

    @cafe6975

    2 жыл бұрын

    kzread.info/dash/bejne/p4OavNuIdrvUlbg.html

  • @chithirathoni
    @chithirathoni2 жыл бұрын

    Wow, super 🥰😍

  • @vinodchandran4938
    @vinodchandran49382 жыл бұрын

    Very nice presentation and very interesting place

  • @daliadivakaran1339
    @daliadivakaran13392 жыл бұрын

    സാധകം കേട്ട് കിളിപോയി. വിനീത് Bgm. Ittu. 😂😂😂. പേപ്പർ വായന അടിപൊളി 🤣🤣🤣🤣

  • @sudhakamalasan360
    @sudhakamalasan3602 жыл бұрын

    Nostalgic place. Most beautiful ambience. When I come I would love staying there. I know it is cheap than good hotel . You get the feeling of home👍

  • @luckyanandraj6863
    @luckyanandraj68632 жыл бұрын

    Adipoli 🙏

  • @aanungaldfs3555
    @aanungaldfs35552 жыл бұрын

    അജു സരിത നിങ്ങളുടെ നാവു പൊന്നാവട്ടെ, ഈ സംരഭം ഒരു വലിയ വിജയം ആവട്ടെ, എല്ലാ അനുഗ്രഹവും നിങ്ങൾക്കും അനീഷിനും ഉണ്ടാവട്ടെ ♥️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰

  • @prajodhpp5252
    @prajodhpp52522 жыл бұрын

    Ajuvetta,ajuvettante news paper comedy pwoli

  • @vinzvuzz523
    @vinzvuzz5232 жыл бұрын

    Awesome settings! Nicely done! Great camera work. All the best to Aneesh’s new venture.

  • @adigasparagchandranbayushi235

    @adigasparagchandranbayushi235

    2 жыл бұрын

    Sir , present continuous tensum ( nicely ) , past perfect tensum ( done ) ഒരുമിച്ചു ഉപയോഗിക്കരുത് ... Correct me If I am wrong!! അഹങ്കാരം ആയി കാണരുത് ...ഒരുപാടു പേര് ഇങ്ങിനെ ചെയ്യുന്നത് കാണുന്നു ...കണ്ടപ്പോൾ പറയാതെ ഇരിക്കാൻ തോന്നിയില്ല !!!

  • @Ajeeshvc
    @Ajeeshvc2 жыл бұрын

    നമസ്കാരം.... 👍😃

  • @cheerbai44
    @cheerbai442 жыл бұрын

    Nice, ഈ സംരംഭം വിജയിക്കട്ടെ

  • @cafe6975

    @cafe6975

    2 жыл бұрын

    kzread.info/dash/bejne/p4OavNuIdrvUlbg.html

  • @johnsonthankachan4786
    @johnsonthankachan47862 жыл бұрын

    പേപ്പർ വായന തകർത്തു ajuetta

  • @cafe6975

    @cafe6975

    2 жыл бұрын

    kzread.info/dash/bejne/p4OavNuIdrvUlbg.html👌

  • @mansoorckde
    @mansoorckde2 жыл бұрын

    അടിപൊളി 👌👌👌

  • @shreya6210
    @shreya62102 жыл бұрын

    engagement function,photo shoot nu okke pattiya place

  • @MRJames-df5rl
    @MRJames-df5rl2 жыл бұрын

    Smart attempt indeed

  • @mridulabiji7610
    @mridulabiji76102 жыл бұрын

    Wow! Super 👌

  • @sathydevi7282
    @sathydevi72822 жыл бұрын

    Happy to see Jaggu growing up with the nature.he will become a good person when he grows up.hes getting enough love and care from everyone 😍

  • @divyapbr

    @divyapbr

    2 жыл бұрын

    Touchwood

  • @kingnaattalan6941
    @kingnaattalan69412 жыл бұрын

    💖❤️🧡💝💚💗💓💙💜💕💛♥️💟❣️💘💞💌പുഴക്കരയിൽ ഒരു ഏറുമാടം കൂടി വേണമായിരുന്നു... കുളക്കരയിൽ ക്യാമ്പ്ഫയറും

  • @parameswaranpa8032
    @parameswaranpa80322 жыл бұрын

    So nice

  • @gokulaswathi2625
    @gokulaswathi26252 жыл бұрын

    Aneeshinu Moorkanikara yil shop undayirunnile mother agencis

  • @littybaburaj5180
    @littybaburaj51802 жыл бұрын

    മലർന്നു പേപ്പർ വായന പൊളിച്ചു 😃😃

  • @faisalpa459
    @faisalpa4592 жыл бұрын

    Genuine vedio ❤️🔥

  • @mohanasatheesh7567
    @mohanasatheesh75672 жыл бұрын

    ഇത്രയും നല്ല കാഴ്ചകൾ കണ്ടിട്ടും dislike അടിച്ചവരുടെ മനസ്സ് എത്ര വികലമായിരിയ്ക്കും എന്ന് ഞാൻ ആലോചിച്ചു.

  • @cafe6975

    @cafe6975

    2 жыл бұрын

    kzread.info/dash/bejne/p4OavNuIdrvUlbg.html

  • @SHAAN070
    @SHAAN0702 жыл бұрын

    Very nice home and natural ambiance , looking forward to stay there one day 👍... Paper vayana 😂😂😂

  • @cafe6975

    @cafe6975

    2 жыл бұрын

    kzread.info/dash/bejne/p4OavNuIdrvUlbg.html

  • @neelambari.c3516
    @neelambari.c35162 жыл бұрын

    Super😍😍

  • @ishaishahanna1074
    @ishaishahanna10742 жыл бұрын

    nalla karyam good atmosphere,aneeshettaa rate kurakuvanel varanamennund

  • @cafe6975

    @cafe6975

    2 жыл бұрын

    kzread.info/dash/bejne/p4OavNuIdrvUlbg.html

  • @madhumidhunam8682
    @madhumidhunam86822 жыл бұрын

    Ajus ഒന്നുരണ്ടു നിർദ്ദേശങ്ങൾ:- " തുടക്കത്തിൽ Rent ഇച്ചിരി കുറക്കാം. ആൾക്കാർ അറിഞ്ഞു ബുക്കിങ്ങ് തുടങ്ങിയാൽ കൂട്ടാമല്ലൊ? 2 ഓപ്പൺ ഡൈനിങ്ങിന് പുറത്തായി ബാർബിക്യൂ ചെയ്യാൻ ഒരു സംവിധാനം ഉണ്ടാക്കാം. 3) പുഴയിലേയ്ക്ക് ഇറങ്ങാൻ സ്റ്റെപ്പുണ്ടാക്കാം. 4) മരങ്ങൾ ചേർത്ത് ഒരു ഹട്ട് നിർമ്മിച്ചാൽ കാണാൻ ആ കർഷകമായിരുന്നു. ചെറുപ്പക്കാർ നിറയെ വരാൻ താൽപര്യപ്പെടും. നിർദ്ദേശം മാത്രമാണ കെട്ടോ. സസ്നേഹം മധു കൂറ്റനാട് പാലക്കാട്.

  • @cvijay2012
    @cvijay20122 жыл бұрын

    Nice villa .....

  • @annapoornisankaran1002
    @annapoornisankaran10022 жыл бұрын

    Very nice place.pl tell me the name of the place & location.is the waterfall near this house & can it be viewed form this house?

  • @srijakp

    @srijakp

    2 жыл бұрын

    Video ശരിക്ക് കണ്ടാൽ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങൾ കിട്ടും. അപ്പോൾ പിന്നെ ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ടി വരില്ല.

  • @assainarappakkadan2618
    @assainarappakkadan26182 жыл бұрын

    👍👍

  • @sudhanair8177
    @sudhanair81772 жыл бұрын

    ഞാൻ തൃശ്ശൂരിൽ ഇരുന്നിലംകോട്

  • @jyothiprakash4775
    @jyothiprakash47752 жыл бұрын

    അടുത്ത ജനുവരിയിൽ ഞങ്ങൾ വരാം

  • @rajeswariharidas5127
    @rajeswariharidas51272 жыл бұрын

    ഹോ സൂപ്പർ 😍😍😍😍😍😍👌👌👌👌👌👌

  • @sanilsanu7197
    @sanilsanu71972 жыл бұрын

    ആഹാ മ്മ്‌ടെ നാട്ടിൽ തന്നെയാണല്ലോ🤗

  • @NavasThondiyil
    @NavasThondiyil2 жыл бұрын

    കിടുകാച്ചി 🥰🥰😍

  • @anithanatarajan8602
    @anithanatarajan86022 жыл бұрын

    Ajus idea very nice reading newspaper in the pool

  • @kirandas5295
    @kirandas52952 жыл бұрын

    Ajus learning ക്ലാസ്സ്‌ വീണ്ടും തുടങ്ങണെ

  • @sobhanakumari.s7887
    @sobhanakumari.s788711 ай бұрын

    It was a nice video, Aju u ve done a great thing to Ajeesh, nice ambience, an attractive place in many ways❤

  • @vyshakks1199
    @vyshakks11992 жыл бұрын

    Aneeshettan ❤️🔥

  • @mubashirp5419
    @mubashirp54192 жыл бұрын

    Nice vedio

  • @sumadhir3227
    @sumadhir32279 күн бұрын

    Adipoli Super ❤❤

  • @minithomas137
    @minithomas1372 жыл бұрын

    You should filter the water or else it’s not hygienic. Please fix a filter. Otherwise it’s a beautiful place. Well done 👍🏼 will book it once we come to kerala. Ajuntae paatu ugran😅😅

  • @nammuandme
    @nammuandme2 жыл бұрын

    Sprrrrrrr

  • @baijusamuel2755
    @baijusamuel27552 жыл бұрын

    നാച്ചുറൽ കൊള്ളാം പോഗ്രാം കൊള്ളാം

  • @jainyjose529
    @jainyjose5292 жыл бұрын

    Ithu exactly avide varum... address pls. and please give tariff in English

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    അനീഷിന്റെ ഫോൺ നമ്പർ 7736073747 ( വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ഈ നമ്പറിൽ തന്നെയുള്ള വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചാലും മതി )

  • @naseerkp2823
    @naseerkp28232 жыл бұрын

    A pooling aduth cheriya oru eripidam. Alfam undakanulla seteup venam polikum

  • @cafe6975

    @cafe6975

    2 жыл бұрын

    kzread.info/dash/bejne/p4OavNuIdrvUlbg.html

  • @abinsunny401
    @abinsunny4012 жыл бұрын

    Nammude സ്വന്തം area anetta❤️

  • @beenaks2172
    @beenaks21722 жыл бұрын

    Nice place, will visit👍🏻👍🏻

  • @jessyjohny4385
    @jessyjohny43852 жыл бұрын

    Definitely we will be coming to stay there, let your new venture be successful, beautiful👍👍👌

  • @cafe6975

    @cafe6975

    2 жыл бұрын

    kzread.info/dash/bejne/p4OavNuIdrvUlbg.html

  • @nazeerpvk6738
    @nazeerpvk67382 жыл бұрын

    Good idea

  • @bijuraveendranbijuraveendr9801
    @bijuraveendranbijuraveendr98012 жыл бұрын

    ഹായ് അജുവേട്ടാ നിങ്ങളുടെ രണ്ട് പേരുടെയും സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് നല്ല വീഡിയോ ആണ്സൂപ്പർ വേറെ ഒരു വീഡിയോയിൽ വായ്‌സിന്റ കാര്യം പറഞ്ഞു എപ്പോഴും ആണുങ്ങൾക്ക് പ്രായം കൂടുന്നത് സ്രീകൾക്കു നല്ലതാണ് അത്രയും കെയറിങ് ഉണ്ടാവും ഞാനും എന്റ ഭാര്യയുമായി 10വയസ്സിന്റെ ഡിഫറെൻറ് ഉണ്ട്

  • @jasminejohnperumadan7121
    @jasminejohnperumadan71212 жыл бұрын

    Can give the address of this home stay in English

Келесі