വളര്‍ത്തു കുതിര ചത്തു; വേണ്ടത്ര ചികില്‍സ കിട്ടിയില്ലെന്ന് പരാതി | Horse death

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 55

  • @vishnuprasad2243
    @vishnuprasad22433 жыл бұрын

    Wayanad medical college um ithu pole thanneyaanu.. uchaku 2 mani kazhinal medical college kaali... pakuthi asugagalkum treatment illa... medicines ellaam thanne purathinnu vanganum...

  • @simpletube3114
    @simpletube31143 жыл бұрын

    5.30 - 6 manikke alkegilum avar ckose cheythe poovum.. Nhan avide poovunna iru vyakthi aane palakkad district hospital ne kaal bheda petta perumattam aane munnuty medical college le ullate

  • @viswananthe9530

    @viswananthe9530

    3 жыл бұрын

    Njnum ente dogsine avide aanu sthiram kond pokaru.. Ennod ithvare avarde nalla perumaatam aarnnu.. Ente dogsinu nalla treatmentum kititund

  • @amyalphonse5312

    @amyalphonse5312

    3 жыл бұрын

    Valare nalla reethiyil aanu mannuthy le doctors patients ne handle cheyyaru...nalla treatment aanu kodukkaru...ottapetta sambhavangalude velichathil muzhuvan vets nteyum Mel kuttom aropikkunnath sheriyalla

  • @zapdozzz4524
    @zapdozzz45243 жыл бұрын

    ❤️❤️❤️❤️

  • @vktravelogue2349
    @vktravelogue23493 жыл бұрын

    ഏത് സൂക്കേടിനും കറുത്ത വെള്ളം മാത്രം കൊടുക്കാൻ അറിയുന്ന ഉണ്ണാക്കാൻ മാരായ ഡോക്ടർ മാര് തുലയട്ടെ.....മണ്ണാർക്കാട് തെങ്കര പഞ്ചായത്തിൽ

  • @hasainmanu8006
    @hasainmanu80063 жыл бұрын

    Hi

  • @trendingkasaragod7700
    @trendingkasaragod77003 жыл бұрын

    😭😭

  • @vktravelogue2349
    @vktravelogue23493 жыл бұрын

    മൃഗ ആശുപത്രിയിൽ എന്നും കറുത്ത വെള്ളം മാത്രമേ കിട്ടു...( മണ്ണാർക്കാട് തെങ്കര പഞ്ചായത്ത്)

  • @thuneritp9200

    @thuneritp9200

    3 жыл бұрын

    ശരിയാണ്

  • @pakkaran999
    @pakkaran9993 жыл бұрын

    അളിയാ ഇലക്ഷന് അടുത്ത് സരിതയുടെയോ സ്വപ്നയുടെയോ സ്റ്റോറി ഇട് ഇവിടെ കുത്ത് കഥ മതി 🤣🤣🤣

  • @johnmathew8269
    @johnmathew82693 жыл бұрын

    Very good fail the sue against the Dr.

  • @vijayfrancis6355
    @vijayfrancis63553 жыл бұрын

    Mikka vet hspt ithaa aveshthaa...😔

  • @user-ir6br6jb2j
    @user-ir6br6jb2j3 жыл бұрын

    നമ്മുടെ നാട്ടിലെ വൈറ്റിനറി ഡോക്റ്റർമാർ കുത്തിവെക്കാൻ മാത്രം കൊള്ളാം..അസുഖം വന്നവ ആടോ പശുവോ കോഴിയോ എന്തോ ആവട്ടെ ഇവരെ വിളിച്ചാൽ ആടിന്റെ വിലയേക്കാൾ ഇവർക്ക് ചിലവ് വരും വീട്ടിൽ വരാൻ എന്നല്ലാതെ ജീവൻ തിരിച്ചു കിട്ടില്ല ..വളർത്തുന്ന ആളുകളോട്‌ രീതികൾ ചോദിച്ചു മനസ്സിലാക്കി അതിനനുസരിച് കാൽസ്യം മറ്റ് കാര്യങ്ങൾ എല്ലാം നൽകി പരിചരിക്കുക എന്ന രീതി ആണ് നല്ലത് ..അല്ലാതെ ചെറിയ കേസിന് ഇവരെ വിളിച്ചാൽ ഇവർ വന്ന് ഓരോന്ന് കാട്ടികുട്ടി അവസാനം അത് ചാകും എന്നതാണ് അനുഭവം ..ശാസ്ത്രീയ നാടൻ രീതികൾ വേണ്ട വിധം മനസ്സിൽ ആക്കി വളർത്തുക ഏത് ജീവി ആയാലും അതാണ് പരിഹാരം

  • @nihalali5889

    @nihalali5889

    3 жыл бұрын

    Well said

  • @TheIvnil

    @TheIvnil

    3 жыл бұрын

    ശാസ്ത്രത്തിന്. നാടൻ. Foreign എന്നൊക്കെ ഉണ്ടോ

  • @manusabu5839

    @manusabu5839

    3 жыл бұрын

    @@TheIvnilUnde satheyam..ente patti chathtite ethu pole kure narikal karnam anu romam pokunu atinu..oru mediccne thanu.... Athu karinu anu manasilakunath athu namude nattan patikalke use cheythal side effect undakum ene

  • @TheIvnil

    @TheIvnil

    3 жыл бұрын

    @@manusabu5839 cant say without wide testing. It's not scientific

  • @manusabu5839

    @manusabu5839

    3 жыл бұрын

    @@TheIvnil thats the problem..here there is no such testing is happen giving same medicene for all breads,,not just badan and forgings

  • @mishabmishab704
    @mishabmishab7043 жыл бұрын

    😔

  • @Cskbnnnm
    @Cskbnnnm3 жыл бұрын

    Vetenary doctors keralathil parachayamanu..... kasargod um ithanavastha

  • @indrajithrajesh6410

    @indrajithrajesh6410

    3 жыл бұрын

    Kannurum

  • @kannur184
    @kannur1843 жыл бұрын

    ഒരു പൂച്ചയെ പോലും ശെരിക്കും നോക്കാൻ അറിയാത്ത ഡോക്ടർസാണ് കേരളത്തിൽ .അപ്പൊ അധികമൊന്നും ഇല്ലാത്ത കുതിരയെ നോക്കാൻ അറിയോ

  • @farmstationmalappuramshorts
    @farmstationmalappuramshorts3 жыл бұрын

    വെറ്ററിനറി ഡിപ്പാർട്ട്‌മെന്റ്‌ സ്ഥിരം നോക്കു കുത്തി. വെറുതേ ഒരു പാഴ് ഡിപ്പാർട്ട്‌മെന്റ്‌ മാത്രം. കർഷകവർഗ്ഗത്തിനു എന്നും നഷ്ടങ്ങൾ മാത്രം.

  • @johnmathew932

    @johnmathew932

    3 жыл бұрын

    Yes correct anu bro avarku ippozhum naya poocha dog cat panamullavan mathram mathi

  • @deepakkandangath326
    @deepakkandangath3263 жыл бұрын

    Palayidathum itharam aalukal aanu..

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker37053 жыл бұрын

    Poda chete .ninaku vere paniyum ileda chette

  • @farmstationmalappuramshorts

    @farmstationmalappuramshorts

    3 жыл бұрын

    കഷ്ടം!

  • @vktravelogue2349
    @vktravelogue23493 жыл бұрын

    ഞാൻ Btech കാരനാണ്‌ പക്ഷെ മൃഗ ഡോക്ടറുടെ പണിയും അറിയാം.... (വെറുതെ ഇരിക്കുക കറുത്ത വെള്ളം ഏത് രോഗത്തിനും എടുത്തു കൊടുക്കുക)

  • @amyalphonse5312

    @amyalphonse5312

    3 жыл бұрын

    Karutha vellathinte pero composition oo contents oo thankalk ariyuvo...chumma oru video kandal appo irangikolum alle😝😂kashtom

  • @drvipinprakash.j.s7241

    @drvipinprakash.j.s7241

    3 жыл бұрын

    @@amyalphonse5312 PSM aanu

  • @vktravelogue2349

    @vktravelogue2349

    3 жыл бұрын

    @@amyalphonse5312 കറുത്ത വെള്ളം ഡോക്ടർ അല്ല തരുന്നത് മോനെ... അവിടത്തെ ഹെൽപെർ ആണ് തരുന്നത്..... ഒരു വെള്ളം തരും ,,മുറി ആയാലും, ശെരി എന്തു രോഗം ആയാലും അതും ഡോക്ടർ ഇല്ലെങ്കിലും തരും കാരണം അത് തരാൻ പ്രത്യേകം പേടിക്കേണ്ട എന്നു 😊

  • @keralavet

    @keralavet

    3 жыл бұрын

    BTech കാരൻ ആണെന്ന് ഉറപ്പായി. ഒന്നും അറിയില്ലെങ്കിലും ചാടിക്കേറി അഭിപ്രായം പറയും

  • @vktravelogue2349

    @vktravelogue2349

    3 жыл бұрын

    @@keralavet സാർ എന്താണാവോ പഠിച്ചത് ? മൃഗ ഡോക്ടറാവും അലാതെ ഇത്ര വാചാലനാകേണ്ട പ്രശ്നം ഇല്ല

  • @RS-pc1ip
    @RS-pc1ip3 жыл бұрын

    Kvasu .thuu

  • @vktravelogue2349
    @vktravelogue23493 жыл бұрын

    ഞാൻ എന്റെ താറാവ്(23എണ്ണം ചത്തു) ചാവാൻ തുടങ്ങിയപ്പോൾ ഡോക്ടറെ കണ്ടു... അപ്പൊ ഒരു കറുത്ത വെള്ളം തന്നു.. അത് കഴിഞ്ഞു കോഴിക്ക് കുരുപ്പ്(കോഴികളിൽ കുരു ഉണ്ടായി ചതുപോകുന്ന അവസ്ഥ) എന്ന രോഗം വന്നപോളും കറുത്ത വെള്ളം തന്നു . 4 തുള്ളി വീതം കൊടുക്കാൻ പറഞ്ഞു... വെള്ളം കൊടുത്ത്‌ 3,4 ദിവസം കഴിഞ്ഞപ്പോൾ കോഴിയും ,താറാവും എല്ലാം ചത്തു തുടങ്ങി. ഇപ്പൊ താറാവും കോഴിയും ഒന്നും ഇല്ല... എപ്പൊ മൃഗ ആശുപത്രിയിൽ പോയാലും മൈ____@# ഒരു കറുത്ത വെള്ളം തരും കോപ്പ്... ആകെ അവിടെ പശുവിനെ കുത്തി വെക്കാനും കറുത്ത വെള്ളം കൊടുക്കാനും മാത്രമേ നടക്കു. അതിനു 3 ഉണ്ണാക്കാൻ മാരായ സ്റ്റാഫു എന്റെ പഞ്ചായത്തിലെ (മണ്ണാർക്കാട് , തെങ്കര) മൃഗ ആശുപത്രിയിൽ ഉണ്ട്. ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടർ മാര് വേറെയും ഉണ്ട്. കറുത്ത വെള്ളം കൊടുക്കാൻ ഞാൻ മതി..അതിനു ഡോക്ടറേറ്റ് വേണം എന്നില്ല. ഈ തൊരല്ലാത്ത അംബട്ടൻ മാരെ എന്തിനാ സർക്കാർ പൈസ കൊടുത് നിർത്തിയിരിക്കുന്നത്....പഹയൻ മാര്

  • @najmudheen4290

    @najmudheen4290

    3 жыл бұрын

    ഒരു രക്ഷയും ഇല്ല മാഷേ, ഇത് മിണ്ടാ പ്രാണികൾ അല്ലേ, അവ മരിച്ചാൽ എന്ത്, ജീവിച്ചാൽഎന്ത്. ആരും കേസ് കൊടുക്കില്ലല്ലോ. സത്യത്തിൽ വളരെ അപൂർവം ഡോക്ടർസിന് മാത്രമേ അസുഖങ്ങളെ കുറിച്ചും, മറ്റു കാര്യങ്ങളെ കുറിച്ചും അറിവൊള്ളൂ. അല്ലാത്തവർ വെറുതെ ശമ്പളം പറ്റി ഇരിക്കാന്. നശിച്ച വർഗം

  • @riduzworld745

    @riduzworld745

    3 жыл бұрын

    ശെരിയാ എന്റെ നാടൻ കോഴിക്ക് മാസത്തിൽ 3ദിവസം കൊടുക്കണമെന്ന് പറഞ്ഞു തന്നിട്ടുണ്ട് ഈ കറുത്ത വെള്ളം ഇത് കൊടുത്തു കഴിഞ്ഞു പിന്നെ കൂനി ക്കൂടി നിന്ന് ചത്തു പോവുന്ന അവസ്ഥയാണ്.2,3ദിവസം കൊണ്ട് മുഴുവൻ ചത്തു കിട്ടി. വലിയ കോഴികൾക്കൊന്നും പിന്നെ കൊടുത്തില്ല

  • @amyalphonse5312

    @amyalphonse5312

    3 жыл бұрын

    Krithyom aayi vaccination eduthal valarthupakshikal chaaakunnath thadayan saadhikkum...ath cheyyand kodukkunna marunninte content enthanennu polum ariyand itharathil ulla comments idaathirikkuka....thankal parayunnapole aa karutha vellom kari kalakki indakkiyathalla😌

  • @amyalphonse5312

    @amyalphonse5312

    3 жыл бұрын

    @@najmudheen4290 BVSc and AH ennoru course ind😊free time kottumbo onnu Google cheyth details nokkiyal theeravunna preshname thaankalk ullu😊

  • @abythykkodathu

    @abythykkodathu

    3 жыл бұрын

    @@amyalphonse5312 കോഴ്സ് ഒക്കെ ഉണ്ട്. പക്ഷെ ആളുകൾ അവരുടെ അനുഭവം പറയുന്നത് അവിശ്വസിക്കണോ??? Btw r u vet??

Келесі