വടകരയെ വർ​ഗീയക്കരയാക്കുന്നോ?; ഷാഫി വോട്ടിന് മതം മറയാക്കിയോ? | News Hour 30 April 2024

വടകരയെ വർ​ഗീയക്കരയാക്കുന്നോ?; ഷാഫി വോട്ടിന് മതം മറയാക്കിയോ?
#KKShailaja #ShafiParambil #congress #CPM #vadakara #loksabhaelections #loksabhaelection2024 #NewsHour#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 100

  • @vipinkumar-kz7bt
    @vipinkumar-kz7btАй бұрын

    ഈ കുഞ്ഞികണ്ണനെ കാണുമ്പോൾ കലി വരുന്നവർ ഉണ്ടോ😅😊😊

  • @Vkp233

    @Vkp233

    Ай бұрын

    Und ...oru unangiya parippuvada pole und funda. ...vayass aayittum fundak manushyatham illa ...entho moorkkan paambine polind

  • @saraswathivimal3916

    @saraswathivimal3916

    Ай бұрын

    😂😂

  • @sathyanarayanan9196

    @sathyanarayanan9196

    Ай бұрын

    കലി വരാറില്ല.... കാണുന്ന ദിവസം കോൺസ്റ്റിപേഷൻ ഉറപ്പ്....☹

  • @amalraj6353

    @amalraj6353

    Ай бұрын

    ചിരി വരാറുണ്ട് 🤣

  • @saraswathivimal3916

    @saraswathivimal3916

    Ай бұрын

    @@amalraj6353 ha 😂

  • @MalluMalayalam
    @MalluMalayalamАй бұрын

    എല്ലാത്തിന്റെയും പിന്നിൽ CPM .. ഇനി ആരും സഖാക്കൾക്ക് വോട്ട് ചെയ്യരുത്🙏

  • @gamooz

    @gamooz

    Ай бұрын

    ​@@babobabo4467പോടാ ചെക്കാ 😂😂😂

  • @shs101
    @shs101Ай бұрын

    Cpm എന്ന പാർട്ടി ആവിശ്യത്തിനനുസരിച്ചു എല്ലായിപ്പോഴും വർഗീയത തുപ്പാറുണ്ട്..

  • @noushadnoushad1724

    @noushadnoushad1724

    Ай бұрын

    Onnaman,V,S

  • @gamooz

    @gamooz

    Ай бұрын

    ​@@noushadnoushad1724സത്യം

  • @everydayspecial1970

    @everydayspecial1970

    Ай бұрын

    ലീഗും

  • @BabuBabuAaj

    @BabuBabuAaj

    Ай бұрын

    ​@@noushadnoushad1724മുബാറിൽ മുസ്ലീങ്ങൾ ഹിന്ദുക്കളെ ചെക്കൻ എന്ന് വിളിക്കുന്നു എന്ന പേരിൽ മുസ്ലിങ്ങൾക്ക് എതിരെ സമരം നടത്തി ആണ് ഇവിടപാർട്ടി വളർന്നത്‌ അന്ന് മുതൽ ഇവിടുന്ന പാർട്ടിക്കാർ താഴെ തട്ടിൽ 'മുസ്ലിം വിരുദ്ധരാണ് അതാണ് ഇപ്പോഴും തുടരുന്നത് ആദ്യം മനുഷ്യരെ മനുഷ്യരായിക്കാണൂ

  • @adl131

    @adl131

    Ай бұрын

    സിപിഎമ്മിനെക്കാളും വർഗീയത പ്രചരിപ്പിക്കുന്നത് മുസ്ലിം ലീഗ്. ഞങ്ങളുടെ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഹിന്ദു സ്ത്രീ വന്നപ്പോൾ അവർക്ക് വോട്ട് ചെയ്യരുതെന്ന് മുസ്ലിം വീടുകളിൽ പ്രചരിപ്പിച്ചവരാണ് ലീഗുകാർ. പക്ഷേ ജനങ്ങൾ അത് തള്ളിയിരുന്നു.

  • @007jatham
    @007jathamАй бұрын

    ഷാഫി വർഗീയ പ്രചരണം നടത്തുന്ന ആൾ ആണെന്ന് കരുതുന്നില്ല... ഇതൊരു മനക്കോട്ട തകർന്നതിന്റെ കലിപ്പ് മാത്രം

  • @saifudeenmusaliar442
    @saifudeenmusaliar442Ай бұрын

    ചർച്ചയിലിരിക്കുന്ന കാരശ്ശേരി മാഷ് കുഞ്ഞിക്കണ്ണൻ്റെ വാദങ്ങൾ കേട്ട് നറുചിരിയോടെ ഇരിക്കുന്നത് രസകരമായിരിക്കുന്നു

  • @antonykv5348

    @antonykv5348

    Ай бұрын

    സത്യം. ...കാരശ്ശേരി മാഷിന്റെ ഇരുപ്പ് രസമുണ്ട് 😄👍

  • @NoushadNoushu-rh4ln

    @NoushadNoushu-rh4ln

    Ай бұрын

    X😍😢😍​

  • @NoushadNoushu-rh4ln

    @NoushadNoushu-rh4ln

    Ай бұрын

    😄

  • @MalluMalayalam
    @MalluMalayalamАй бұрын

    തുടർ ർഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏

  • @thahseertp6311

    @thahseertp6311

    Ай бұрын

    തുടർഭരണം ലഭിക്കാൻ ഉണ്ടായ പ്രധാന കാരണം സിപിഎം ന്റെ PR ടീമിന്റെ അവാസ്തവവും അസത്യവുമായ കാര്യങ്ങൾ ജനങ്ങളെ വിദഗ്ദമായി പറ്റിക്കാൻ കഴിഞ്ഞു എന്നതാണ് അതിന്റെ കാരണം.

  • @bro_bra

    @bro_bra

    Ай бұрын

    തുടർ ഭരണം ഇനിയും കൊടുക്കും..

  • @CrLocal-zu5ye

    @CrLocal-zu5ye

    Ай бұрын

    പിണറായി.. BJP ഡീൽ ചർച്ച ആകാതിരിക്കാൻ ആണ്‌ വടകര യെ വർഗീയ കര ആക്കുന്നത്

  • @THOMASCHAKO007

    @THOMASCHAKO007

    Ай бұрын

    @@bro_bra😂

  • @SebastianVarghese-qs4ms

    @SebastianVarghese-qs4ms

    28 күн бұрын

    ആത്‌മഹത്യ​യ്ക്ക് സമയമായോ?@@bro_bra

  • @krishnankrishnana3050
    @krishnankrishnana3050Ай бұрын

    തലേന്ന് ദിവസം പരാതി കൊടുത്തു പക്ഷെ മൂന്ന് ദിവസം മുൻപേ കൊടുത്തുന്നു പറഞ്ഞതാണ് കളവ് പച്ച കളവ് കാലം മാറി സഖാവെ ഇനിയെങ്കിലും യാഥാർത്ഥ്യം പറയൂ

  • @muhammadshafeeq1808

    @muhammadshafeeq1808

    Ай бұрын

    ഒരിക്കലും അവർ യാഥാർഥ്യം പറയില്ല ഉളുപ്പ് ഇല്ലാതെ ന്യായീകരിക്കാൻ ശ്രമിക്കും

  • @saileshgaur8255

    @saileshgaur8255

    Ай бұрын

    കോവിഡിനെ ഭയന്ന് കോൺഗ്രസ്‌ കാർ പലരും വോട്ട് ചെയ്യാൻ കൂട്ടാക്കാതെ വീട്ടിൽ തന്നെ കഴിച്ചു കൂടിയതും കിറ്റ് വാങ്ങിയവർ പട്ടിണിയിൽ നിന്ന് ആശ്വാസം നേടിയതിന്റ ഉപകാര സ്മരണയിൽ വോട്ട് ചെയ്തതും കൊണ്ട് മാത്രം ആണ് തുടർ ഭരണം നേടിയെടുത്തത്. കോവിഡ് മഹാമാരി ഇല്ലായിരുന്നു എങ്കിൽ ഇടതു പക്ഷം ഇപ്പൊൾ ഇരിക്കുന്നത് പ്രതിപക്ഷത്താവുമായിരുന്നു

  • @IbrahimNk-cw7vg

    @IbrahimNk-cw7vg

    Ай бұрын

    അരമണിക്കൂർ മുൻപേ പുറപ്പെട്ടു

  • @amnmohmmed7076

    @amnmohmmed7076

    Ай бұрын

    കാഫിറിന് വോട്ട് ചെയ്യരുത് എന്ന പോസ്റ്റിന്റെ പേരിൽ 25/ 4/2024 ന് വ്യാഴാച്ച രാത്രി കേസ് കൊടുക്കുന്നു FIR ഇടുന്നു ഈ വിഷയത്തിൽ ഷാഫി രണ്ട് ദിവസം മുൻപ് നിലപാട് എടുക്കണമായിരുന്നു എന്നാണ് കുഞ്ഞി കണ്ണൻ പറഞ്ഞത് 😂 കുഞ്ഞികണ്ണൻ രണ്ട് ദിവസം മുമ്പ് കാഫിർ പോസ്റ്റ് ഇറക്കിയാലല്ലേ ഷാഫിക്ക് മുൻകൂട്ടി മറുപടി പറയാൻ കഴിയൂ 😂

  • @JoseThom-jf9qs

    @JoseThom-jf9qs

    Ай бұрын

    യാഥാർത്ഥ്യം പറഞ്ഞ് കമ്മ്യൂണിസ്റ്റായി തുടരാൻ കഴിയുമോ?

  • @faisalnadi5081
    @faisalnadi5081Ай бұрын

    എന്തിനാ കേരളത്തിൽ BJP ആ പണി ഇവിടെ cpm ചെയ്യുന്നുണ്ട്

  • @helo6898

    @helo6898

    Ай бұрын

    മുസ്ലിം ലീഗ്, jamait ഇസ്ലാമി, sdpi 😂😂വല്യ പുണ്യാളൻ മാർ 😂,, ഫുഡിൽ വരെ മതം കേട്ടുന്നവർ... തഖിയ 😂😂

  • @Buraq17-pb5cu

    @Buraq17-pb5cu

    Ай бұрын

    Sathyam bro 😂

  • @KunhaliKuruvayil
    @KunhaliKuruvayilАй бұрын

    എന്തിനാകുഞ്ഞിക്കണ്ണാ ഇങ്ങനെ വർഗ്ഗീയം പ്രചരിച്ച് അതികാരം പിടിക്കുന്നത് ഞാൻ നാദാപുരക്കാരനാണ് ഞങ്ങൾ ഇപ്പോൾ നല്ല സൗഹൃദത്തിൽ കഴിയുന്നവരാണ്

  • @ansarmjri4254

    @ansarmjri4254

    Ай бұрын

    നിങ്ങളല്ലേ പണ്ട് നിസ്കാരപ്പായയിലെ ബലാത്സംഗം എന്ന കഥ ഉണ്ടാക്കി ഒരു പാവത്തിനെ വെട്ടിക്കൊന്നത്.

  • @VRajamaniVRajamani

    @VRajamaniVRajamani

    27 күн бұрын

    P😊 by ⁰

  • @user-kh7fh2ut1x

    @user-kh7fh2ut1x

    21 күн бұрын

  • @vadakkneemkolayeem5363
    @vadakkneemkolayeem5363Ай бұрын

    ഒരു സംശയവും ഇല്ല ഷാഫി അങ്ങനെ ചെയ്യും എന്ന് അരി ആഹാരം കഴിക്കുന്ന ഒരാളും വിശ്വസിക്കില്ല ഈ പറയുന്ന ടീച്ചർ കും അത് അറിയാം പറയില്ല എന്ന് എന്നാലും അവർ വർഗീയത പറയുന്നു അത്രേ ഉള്ളു

  • @MalluMalayalam
    @MalluMalayalamАй бұрын

    ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത്🙏

  • @bro_bra

    @bro_bra

    Ай бұрын

    ചെയ്യും

  • @CrLocal-zu5ye

    @CrLocal-zu5ye

    Ай бұрын

    പിണറായി.. BJP ഡീൽ ചർച്ച ആകാതിരിക്കാൻ ആണ്‌ വടകര യെ വർഗീയ കര ആക്കുന്നത്

  • @AbdulRahman-zu6hn

    @AbdulRahman-zu6hn

    25 күн бұрын

    L​@@bro_bra 0

  • @abdulrahmanmanakkadavath4516

    @abdulrahmanmanakkadavath4516

    21 күн бұрын

    മതേതര കാരശ്ശേരി സ്വയം രക്ഷിച്ചോ അതുകൊണ്ട് സത്യം ഒന്നും പറയണ്ട

  • @Zish_Elham
    @Zish_ElhamАй бұрын

    വടകരയിൽ മാത്രം എന്താ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷവും LDF ഇത്രമാത്രം അക്രമം അഴിച്ചുവിടുന്നത്

  • @Vkp233

    @Vkp233

    Ай бұрын

    PR balloon seesramma ye vech thirich pidikkan urappichathha ...Murali aayirunnel seesramma thanne aayirunnu urappayum jayikkuka But annakkiladi pole Shafi ye congress irakki ...Shafi ye pole popularity ulla politicjan inn keralathil illa ...cpm ntr ella mohavum polinju ..aynte kadiya

  • @nasartkc3478

    @nasartkc3478

    Ай бұрын

    അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം നിലം തൊടില്ല --അത് തന്നെ കാരണം 💊💊

  • @CrLocal-zu5ye

    @CrLocal-zu5ye

    Ай бұрын

    പിണറായി.. BJP ഡീൽ ചർച്ച ആകാതിരിക്കാൻ ആണ്‌ വടകര യെ വർഗീയ കര ആക്കുന്നത്

  • @Vishnu_Preeth
    @Vishnu_PreethАй бұрын

    ചുവപ്പ് കുറച്ചു കൂടി നരക്കാനുണ്ട്, അപ്പൊ ശരിക്കും കാവി ആവും

  • @muhammadhamsathamachu9774

    @muhammadhamsathamachu9774

    26 күн бұрын

    101%🤣🤣

  • @ilyastp0921
    @ilyastp0921Ай бұрын

    കയ്യിൽ കിടന്നു ബോംബ് പൊട്ടിയത് ഫേക്ക് ആന്നോ ടീച്ചറെ?

  • @vaisakhrc6614

    @vaisakhrc6614

    Ай бұрын

    നാദാപുരത്ത് ബോംബ് പൊട്ടുന്നത് ആദ്യമായി അല്ലാലോ.. നരിക്കാട്ടേരിയിൽ ബോംബ് ഉണ്ടാകുമ്പോ അല്ലേ 5 ലീഗുകാർ ചത്ത് പോയത്...നാദാപുരം ലീഗിന് ബോംബെന്നും പുത്തരിയല്ല...

  • @ahammedshuhaib3902

    @ahammedshuhaib3902

    29 күн бұрын

    ചോദിച്ചതിന് ഉത്തരം പറയൂ സഖാവെ ​@@vaisakhrc6614

  • @shamsudheenmoopan8588
    @shamsudheenmoopan8588Ай бұрын

    തോൽക്കുമെന്ന് ഉറപ്പായാൽ പലതും വരും ജനം കഴുതയല്ല ?

  • @likeshvt2705

    @likeshvt2705

    Ай бұрын

    Nunayan naksal..

  • @CITYTIGERS225

    @CITYTIGERS225

    Ай бұрын

    90 percent are fools

  • @CrLocal-zu5ye

    @CrLocal-zu5ye

    Ай бұрын

    പിണറായി.. BJP ഡീൽ ചർച്ച ആകാതിരിക്കാൻ ആണ്‌ വടകര യെ വർഗീയ കര ആക്കുന്നത്

  • @ullaskumar5396
    @ullaskumar5396Ай бұрын

    വവെറുതെ തള്ളിയിട്ടു കാര്യമില്ല, കണ്ണാ, ഷാഫി വൻ ഭൂരിപക്ഷം ത്തിൽ ജയിക്കും 🥰🥰 kanna

  • @bobycherian4624
    @bobycherian4624Ай бұрын

    കുഞ്ഞിക്കണ്ണ നി ഒരു ബോറൻ ആയി പോയല്ലോ ചേറ്റെ 😅😅😅😅

  • @oommenvarghese7980
    @oommenvarghese7980Ай бұрын

    സിപിഎം തോൽവി സമ്മതിച്ചു

  • @Shareefktk

    @Shareefktk

    Ай бұрын

    Rahul 🔥🔥

  • @bestfriend396
    @bestfriend396Ай бұрын

    കുഞ്ഞിക്കണ്ണാ നിന്റ മനസ്സിലുള്ളത് അവിടെത്തന്നെ വെച്ചോ വടകരയിൽ ചിലവാകില്ല

  • @rasaqp-ko9cu
    @rasaqp-ko9cu27 күн бұрын

    Mr രാഹുൽ മാങ്കൂട്ടത്തിൽ താങ്കൾക്ക് Big Salut.

  • @shajahanshaju5757
    @shajahanshaju5757Ай бұрын

    ഇത് കണ്ടാൽ കുഞ്ഞിക്കണ്ണനെ തലിക്കൊല്ലാൻ തോന്നും 😅

  • @shabeelanoushad4620
    @shabeelanoushad4620Ай бұрын

    പാലക്കാട്‌ നിന്നും ഷാഫി വരുമ്പോൾ കണ്ടതാണ് അദ്ദേഹത്തെ അവിടെയുള്ള ജനങ്ങളുടെ മനസിലുള്ള സ്ഥാനം അവിടെയുള്ള നല്ലവരായ ഹിന്ദു സഹോദങ്ങളുടെ കരച്ചിൽ എല്ലാവരും കണ്ടതാണ് നാണമില്ലേ വർഗീയത പറയാൻ ഞങ്ങൾ വടകരക്കാർ വിശ്വസിക്കില്ല

  • @Lakshmidasaa

    @Lakshmidasaa

    Ай бұрын

    പ്രശ്നം അതല്ല.... കാഫിർ എന്നത് അത്രയും നികൃഷ്ട പദമാണോ......?

  • @shabeer6085

    @shabeer6085

    Ай бұрын

    ​​@@Lakshmidasaaകാഫിർ-സത്യ നിശേധി, അ വിശ്വാസി

  • @Lakshmidasaa

    @Lakshmidasaa

    Ай бұрын

    @@shabeer6085 അപ്പോ അതു പറഞ്ഞവനെ ആണോ എതിർക്കേണ്ടത്......

  • @shabeer6085

    @shabeer6085

    Ай бұрын

    @@Lakshmidasaa അത് പറഞ്ഞിട്ടില്ല. അത് ഒരു Whatsapp screen short മറ്റൊരാളുടെ പേരിൽ ഉണ്ടാക്കിയത് ആണ്. അയാൾ തള്ളി പറയുകയും കേസ് കൊടുക്കുകയും ചൈതു

  • @shabeelanoushad4620

    @shabeelanoushad4620

    Ай бұрын

    മുസ്ലിം അല്ലാത്തവർക്ക് പറയുന്ന പേരാണ് കാഫിർ

  • @24FramezHouze
    @24FramezHouze28 күн бұрын

    ഞാൻ വടകരക്കാരൻ ആണ് ! CPM വടകര വർഗ്ഗീയത മാത്രമാണ് പ്രചരിപ്പിച്ചത്. ഞങ്ങൾ ഇവിടെ നല്ല മത സൗഹാർധത്തോടെ ആണ് ജീവിക്കുന്നത്.

  • @ambaabbas
    @ambaabbasАй бұрын

    നക്സൽ ഭീകരൻ കുഞ്ഞിക്കണ്ണൻ .

  • @gauthamangauthaman980
    @gauthamangauthaman980Ай бұрын

    18:50 ഒന്നു പൊട്ടിക്കരഞ്ഞൂടെ Mr കുഞ്ഞിക്കണ്ണാ! 🤣🤣🤣

  • @binoyjoseph8383

    @binoyjoseph8383

    Ай бұрын

    കൂട്ടത്തിൽ നിന്നവനെ വെട്ടിക്കൊല്ലുന്നവന് കണ്ണീരുണ്ടോ.

  • @AnsafWayanad-rz5wm

    @AnsafWayanad-rz5wm

    28 күн бұрын

    ​@@binoyjoseph8383അതും ശെരിയാ

  • @asadpanoor523
    @asadpanoor523Ай бұрын

    നിങൾ ഉമ്മൻ ചാണ്ടിയോട് കാണിച്ച തന്തയില്ലായ്മ തിരിച്ചു കിട്ടും സിപിഎമ്മേ

  • @user-es4md9xs9o
    @user-es4md9xs9oАй бұрын

    എല്ലാം കളിയും കളിച്ച് അധികാരത്തിൽ വന്നവരാണ് ഇനി എത്ര എത്ര കളികൾ വാക്കിയാണ്

  • @jafarkunnikkal6007
    @jafarkunnikkal6007Ай бұрын

    കോവിടു കള്ളി പ്രതിബിംബം തകർന്നു 😂

  • @ummerjan4263
    @ummerjan4263Ай бұрын

    കുഞികുണ്ണാ കുറച്ച് കഞിയെടുക്കട്ടേ

  • @leelamathew59

    @leelamathew59

    Ай бұрын

    😂😂😂😂

  • @user-tk2nm1vu8x

    @user-tk2nm1vu8x

    Ай бұрын

    വേണ്ട തണുത്ത സോഡാ കൊടുത്തോ ചൂടല്ലേ ദാഹം കാണും 😂

  • @sallumon5740

    @sallumon5740

    25 күн бұрын

    🤣🤣🤣

  • @LatheefNadammal-rz1ge
    @LatheefNadammal-rz1geАй бұрын

    വടകരയിലെ മുസ്ലിം വോട്ടർ മാരെ കൊച്ചക്കുന്നോ....ഇത്രയും കാലം ഞങ്ങൾ മുസ്ലിം സ്ഥാനര്തിക്കെല്ല വോട്ട് ചെയ്തു കൊണ്ടിരുന്നത്.... കാഫിർ എന്നു പറഞ്ഞ മാറി നിന്നിട്ടില്ല..

  • @dp-og9zr

    @dp-og9zr

    Ай бұрын

    💯👍

  • @musthumusthu8637

    @musthumusthu8637

    28 күн бұрын

    നിങൾ വടകരക്കാർ മതേതരത്വം കാത്തു സൂക്ഷിക്കുക. പരസ്പര സാഹോദ്രയത്തോടെ ജീവിക്കുക ഷാഫിയുടെ ജന പിന്തുണ കണ്ട് പരിഭ്രാന്തിയിലാണ്ട സിപിഎം നടത്തുന്ന കുപ്രചരണങ്ങൾ ആണ്. ഇതൊക്കെ ..ഷാഫി വടകരയിൽ വിജയിച്ചാൽ ഒരു സംഘർഷം സൃഷ്ടിക്കാൻ ആണ് അവർ ഇലക്ഷൻ കഴിയിഞ്ഞിട്ടും. ഇത്തരം പ്രശ്നങ്ങൾ സങ്കീർണമാകുന്നത്.ഇനിയും ഒരു നാദാപുരം അവർത്തിക്കതിരികട്ടെ. സൗ ഹാർദ്ധം ആഗ്രഹിക്കുന്ന ജനങ്ങൾ ജാഗ്രതൈ

  • @peterlazar9569
    @peterlazar9569Ай бұрын

    അമ്മയുടെ തനി സ്വഭാവം ഇപ്പോഴല്ലേ മനസ്സിലാകുന്നത്

  • @shafishafiyumna4287
    @shafishafiyumna4287Ай бұрын

    കുട്ടികൾ അടി ഉണ്ടാക്കിയിട്ട് തോറ്റു പോയാൽ എങ്ങനെ ജയിച്ച വനെ തോല്പിക്കണം എന്നു നോക്കുന്ന മുഖ ഭാവം ആണ് കുഞ്ഞിക്കണ്ണന്റെ മുഖം😄😄😄😄

  • @niyasknl7523
    @niyasknl752328 күн бұрын

    ഞാൻ ഒരു വടകരയിൽ ആണ്. ഇതിന്റ പിന്നിൽ സിപിഎം ആണ് എന്റെ നാടിനെ ഇത്രയും പറയിപ്പിച്ച ഒരു സംഭവം ഉണ്ടായിട്ടില്ല

  • @suhaibp9336
    @suhaibp9336Ай бұрын

    25 തിയ്യതി കിട്ടിയ സ്ക്രീൻ ഷോട്ടിന് 23 തിയ്യതി കേസുകൊടുത്തു 😀😀😀 വേണമെങ്കിൽ കുറച്ചു നേരത്തെ കേസെടുക്കാം 🤣🤣🤣

  • @raghuthamanp8600
    @raghuthamanp8600Ай бұрын

    ഒരു കള്ളം പറഞ്ഞു പൊളിഞ്ഞപ്പോ സീസറമ്മ പുതിയ ചെറ്റത്തരവുമായി ഇറങ്ങിയിരിക്കുന്നു

  • @Akshayudayan_Achu
    @Akshayudayan_AchuАй бұрын

    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഈ കെ ടി കുഞ്ഞികണ്ണനെ ആരെങ്കിലും ചർച്ചയ്ക്ക് വിളിക്കുമോ ? അയാളുടെ വാദങ്ങൾ എല്ലാം തെറ്റാണെന്ന് അയാൾ പറയുമ്പോൾ തന്നെ മനസ്സിലാകും . വാദങ്ങൾ എല്ലാം അപ്പോൾ തന്നെ തിരുത്തിപ്പറയുന്നു . ആ പാനലിലേക്ക് ഇരുത്താൻ പറ്റിയ ആളല്ല അയാൾ .ഇറക്കിവിട്അയാളെ ….

  • @nissamchoonadn1411

    @nissamchoonadn1411

    Ай бұрын

    ആരെ വിട്ടാലും കാര്യം ഇല്ല രാഹുൽ mankoottathil ആണേൽ എല്ലാരും ഇരുന്നു അളിയും

  • @thahseertp6311
    @thahseertp6311Ай бұрын

    ചർച്ചയിൽ രാഹുൽ, കുഞ്ഞിക്കണ്ണന്റെ ഫ്യൂസ് ഊരി വിട്ടിട്ടുണ്ട്. പക്ഷേ സിപിഎം എന്തിനാണ് കേരളത്തിൽ വർഗീയത ഇളക്കി സഹോദര മത വിഭാഗങ്ങളെ തമ്മിൽ വിഭജിക്കാൻ ശ്രമിക്കുന്നത്.

  • @nidheeshkadayangan
    @nidheeshkadayanganАй бұрын

    തീ പാറുന്ന പോരാട്ടം നടന്ന പാലക്കാട് പോലും ഷാഫിക്കെതിരെ വർഗ്ഗീയ പരാമർശം നടത്തിയിട്ടില്ല എന്ന് കാണുമ്പോ ആണ് മനസ്സിലാകുന്നത് CPM ആണ് ഏറ്റവും വലിയ വർഗ്ഗീയ വാദികൾ എന്ന്

  • @user-jd4rg3in2w

    @user-jd4rg3in2w

    Ай бұрын

    മനുഷ്യന് ഒരിക്കലും ഉപകാരപ്പെടാത്ത ആശയം കമ്മ്യൂണിസം

  • @jasymjmc
    @jasymjmcАй бұрын

    കുഞ്ഞിക്കണ്ണന് ലേശം വെള്ളം കൊടുക്ക്

  • @user-kw9ni8lb7p
    @user-kw9ni8lb7pАй бұрын

    നിറുത്തിപൊരിച്ചു രാഹുൽ സല്യൂട്ട് 👍

  • @frjobv
    @frjobvАй бұрын

    കുഞ്ഞിക്കള്ളൻ... അല്ല, വല്ല്യ കള്ളൻ....

  • @harismuhammed1075
    @harismuhammed1075Ай бұрын

    കുഞ്ഞിക്കണ്ണന്റെ ആ ബുദ്ധിജീവിപരിവേഷമൊക്കെപ്പോയി😂😂😂

  • @yahiyathennala
    @yahiyathennalaАй бұрын

    തോൽവി സമ്മതിക്കാൻ കഴിയാത്ത ഒരു വർഗ്ഗം വർഗീയതയും കേസും ഇങ്ങനെ ഒരു പാർട്ടി ഭൂമി ലോകത്തില്ല

  • @jasilr4195
    @jasilr4195Ай бұрын

    വടകരയിൽ മാത്രമല്ലാ കേരളത്തില് മുഴുവൻ ബിജെപി യുമായി ചേർന്ന് പിണറായിയും ഇപി യും പല നെറീകേടും കാണിച്ചു കൊണ്ടിരുക്കു ന്നു

  • @shamsudheenmoopan8588
    @shamsudheenmoopan8588Ай бұрын

    cpm കളം മാറ്റിയോ?ട്ടിച്ചറെ ജനങ്ങൾ തോൽപ്പിക്കും കരയരുത്

  • @pmhhassan299
    @pmhhassan299Ай бұрын

    കോൺഗ്ര സ്സിലെ എക മുസ്ലിം സ്ഥാനാർത്ഥി ആയത് കൊണ്ടല്ലെ ഹിന്ദു വോട്ട് എകി കരിക്കാൻ ഷൈലജ യും CPM വർഗ്ഗീയവാതികളും ന്യൂനഭക്ഷ വർഗ്ഗീയത പറയുന്നത് അങ്ങനെ വന്നാൽ കോവിഡ് കള്ളിക്ക് ഹിന്ദു വോട്ടും കിട്ടുല്ല മുസ്ലിം വോട്ടും കിട്ടുല്ല മാധ്യമപ്രവർത്തകർ ഇല്ലാ കത ചർച്ച ച്ചെയത് നാട് നശിപ്പികരുത്

  • @musthafatpmusthafatp3561
    @musthafatpmusthafatp3561Ай бұрын

    കുഞ്ഞിക്കണ്ണൻമാരോട് പറയാനുള്ളത് എല്ലാവരും നിങ്ങളെ പോലെ പാർട്ടി അടിമകളല്ല

  • @abdulnizar9415
    @abdulnizar9415Ай бұрын

    ബീജേപീയേക്കാളും കൂടുതൽ വിഷം തുപ്പുന്നത് കേരളത്തിൽ സീപീഎമ്മാണ് രാഹുൽ സാറിന്ന് അഭിന്ദനം

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dtАй бұрын

    നാട്ടിൽ കാലമുണ്ടാക്കാൻ സിപിഎം കുല്സിത ശ്രമം ജനാതിപത്യ മതേതര വാദികൾ ജാഗ്രത പാലിക്കുക

  • @sameelpkm
    @sameelpkmАй бұрын

    തോൽവിക്കുള്ള ക്യാപ്‌സൂൾ ഒന്നും അങ്ങോട്ട് ക്‌ളച്ച് പിടിക്കുന്നില്ല 😂

  • @shamsudheenmoopan8588
    @shamsudheenmoopan8588Ай бұрын

    പാലക്കാട് ഷാഫിക്ക് യാത്ര അയപ്പ് നൽകിയവർ ആരെന്ന് നോക്കണം?

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kbАй бұрын

    കഞ്ഞിക്കണ്ണാ വേണ്ടാത്തത് പറഞ്ഞാൽ ജനംകൈകാര്യം ചെയ്താൽ കുറ്റം പറയാനാകില്ല.

  • @bepositive968
    @bepositive968Ай бұрын

    ടി.പി.യെ വെട്ടിക്കൊന്ന് ഇന്നോവക്കു മുകളിൽ "മാഷാ അല്ലാഹ്" സ്റ്റിക്കർ ഒട്ടിച്ചവർ ഇതല്ല ഇതിനപ്പുറവും കാട്ടും കേരളത്തിൽ. എന്നിട്ട് വലിയ തത്വചിന്ത വാദവും!

  • @observer3814
    @observer3814Ай бұрын

    സ്വന്തം പാർട്ടി ക്കരനെ അമ്പത്തെട്ട് വെട്ട് വെട്ടി ക്കൊന്നവർ എന്തും ചെയ്യാൻ മടിയില്ലാത്തവർ. അവർക്ക് അവർ ചെയ്യുന്നതാണ് ശരി കാരണം അവർ നിരീശ്വരവാദികൾ ആണ്

  • @shafeekkarali5033
    @shafeekkarali503328 күн бұрын

    ഫെയ്ക്ക് ആണ് എന്ന് തെളിയിക്കപ്പെട്ടാൽ തന്നെ സമൂഹത്തിൽ നിങ്ങളുടെ വാക്കു കാരണം ഉണ്ടായ ധ്രുവീകരണത്തെ മാറ്റാൻ കഴിയില്ലല്ലോ..

  • @saifudeenmusaliar442
    @saifudeenmusaliar442Ай бұрын

    കുഞ്ഞിക്കണ്ണൻ പെട്ടു

  • @KunhaliKuruvayil
    @KunhaliKuruvayilАй бұрын

    CPMന് എന്തും പറയാം എന്തും കളിക്കാം വേറേ ആരും ഒന്നും പറയരുത് അതങ്ങ് AKG സെൻ്ററിൽ വെച്ചാൽ മതി

  • @user-fc2pd8vq9s
    @user-fc2pd8vq9sАй бұрын

    കമ്മ്യൂണിസ്റ്റിന്റെ മുസ്ലിം വിരുദ്ധത മാറാണെക്കി പുറത്യഹ് വന്നകൊണ്ടിരിക്കുന്നു

  • @saifudeenmusaliar442
    @saifudeenmusaliar442Ай бұрын

    ഇതിപ്പോ ഏതാ BJP - ഏതാ CPM - ഒന്നും മനസ്സിലാവണില്ല. പ്രച്ഛന്ന വേഷങ്ങൾ അഴിഞ്ഞു വീണു കൊണ്ടേയിരിക്കുന്നു - മിക്കവാറും മരപ്പട്ടിച്ചിഹ്നമായിരിക്കും ഇനി മുതൽ കിട്ടുക

  • @ntntvk123

    @ntntvk123

    Ай бұрын

    ലീഗിനെ പ്രീതിപ്പെടുത്താൻ വേണ്ടി മറ്റൊരു സമുദായത്തെ ഖാഫിർ ആക്കി മാറ്റിയ വർഗീയവാദി ആണ്‌ ഷാഫി, തെളിവ് സഹിതം അല്ലേ പൊക്കിയത്

  • @sahadevanp8120

    @sahadevanp8120

    Ай бұрын

    പോപ്പുലർ ഫ്രണ്ടും, UDF ഉം ഒരേ പോലെ

  • @saifudeenmusaliar442

    @saifudeenmusaliar442

    Ай бұрын

    @@sahadevanp8120 മറ്റൊരു നിഷ്കളങ്കൻ- ജാഗ്രതക്കുറവ് വരാതിരുന്നാൽ മതി

  • @rajithanbrchandroth4043

    @rajithanbrchandroth4043

    Ай бұрын

    ​@@sahadevanp8120uvva PFI marumonte aale😂😂

  • @nasartkc3478

    @nasartkc3478

    Ай бұрын

    Sdpi വോട്ട് നുണ ബോംബിന് കിട്ടി

  • @ahmedramees4233
    @ahmedramees4233Ай бұрын

    നാദാപുരത്തു സിപിഎം നടത്തിയ കൊള്ള ജനങ്ങൾ മറന്നിട്ടില്ല.

  • @mv2552
    @mv2552Ай бұрын

    CPM വർഗ്ഗീയ വിഷം വാരി വിതറിയ തിരഞ്ഞെടുപ്പായിരുന്നു വടകരയിൽ

  • @ullaskumar5396
    @ullaskumar5396Ай бұрын

    കണ്ണാ ഇതെല്ലാം നിങ്ങൾ കളിച്ച കളിയാണ്, എന്നിട്ടും നിങ്ങൾ തോൽക്കും, വൻ തോൽവി ഉറപ്പു 😃🤑😊

  • @shafeeqnas4428
    @shafeeqnas4428Ай бұрын

    ന്യായികരണ തൊഴിലാളി ഉള്ളടത്തോളം കാലം ഇവർ വർഗീയത പറഞ്ഞ് കൊണ്ടിരിക്കും ഇവർ ഇപ്പൊ പകലാണ് എന്ന് പറഞ്ഞ വിശ്വഷിക്കുന്ന അണികൾ ഇപ്പോയും ഉണ്ട്

  • @animenon8563
    @animenon8563Ай бұрын

    പൊട്ടൻ #₹₹& എന്നാണ് കുഞ്ഞി കണ്ണനെ വിളിക്കേണ്ടത്

  • @BibinBibichan
    @BibinBibichanАй бұрын

    വർഗീയത എന്ന വാക്ക് കൂടുതൽ ഉബയോഗിക്കുന്നത് ഒരേ ഒരു പാർട്ടി മാത്രം

  • @muhsinasathar

    @muhsinasathar

    26 күн бұрын

    ഉപയോഗം

  • @abdulraheemnanath3404
    @abdulraheemnanath3404Ай бұрын

    കേസ് കൊടുത്തത് അന്വേഷിച്ചാൽ പോരെ. അത് ചെയ്യുന്നുമില്ല. അന്വേഷിച്ചാൽ കള്ളി പൊളിയും😁

  • @fajidibrahim3337
    @fajidibrahim3337Ай бұрын

    ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട് കേരളത്തിലെ ജനങ്ങൾക്ക് നല്ല വിദ്യാഭ്യാസവും കാര്യങ്ങളും എല്ലാം ഉണ്ടല്ലോ എന്നിട്ടും എന്താണ് ഈ cpm പോലെയുള്ള പാർട്ടികൾ കേരളത്തിൽ ചെയ്യുന്ന കൊലപാതകം കണ്ടിട്ടും ആരും അവർക്കെതിരെ ഒന്നും പറയാതെ അവർക്ക് വീണ്ടും ബോട്ടുകൾ ചെയ്യുന്നത് എത്ര കുടുംബങ്ങളെയാണ് അവർ വയ്യാതാരം ആക്കിയിട്ടുള്ളത് ഭർത്താവിനെ നഷ്ടപ്പെട്ടവർ മക്കളെ നഷ്ടപ്പെട്ടവർ അച്ഛനെ നഷ്ടപ്പെട്ടവർ ഇനിയും നമ്മൾ തിരിച്ചറിഞ്ഞില്ലെങ്കിൽ നമ്മുടെ കേരളത്തിലെ സമാധാന അന്തരീക്ഷം നഷ്ടപ്പെടും ഇനിയെങ്കിലും ഇവരെ നമ്മൾ തിരിച്ചറിയണം ഒരിക്കലും ഇനി ഇവരെ അധികാരത്തിൽ വരാൻ അനുവദിച്ചു കൂടാ Bjp യും Cpm മും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ഇതു മനസ്സിലാക്കി നമ്മൾ മുന്നോട്ടു പോകുക

  • @AdilaAdila-ib1up

    @AdilaAdila-ib1up

    28 күн бұрын

    CRyuo😅😊

  • @abdulhameedhameed7175

    @abdulhameedhameed7175

    27 күн бұрын

    ജീവനിൽ കൊതിയില്ലാത്തവരായി ആരെങ്കിലും ഉണ്ടാവുമോ?

  • @kunjumon176
    @kunjumon176Ай бұрын

    രണ്ട് വോട്ടിന് വേണ്ടി ഒരു മതേതരവാദിയായ ഷാഫിയെ ക്രൂശിക്കാൻ പോയത് സിപിഎംന്റെ പരിതാപരഅവസ്ഥ.

  • @moideenkunhi7696
    @moideenkunhi7696Ай бұрын

    ഷാഫി നല്ലൊരു മതേതര മനസ്സുള്ള മനുശ്യൻ ❤ രാഹുൽ ✅

  • @abdulnajeebnajeeb731
    @abdulnajeebnajeeb731Ай бұрын

    C,P,M,ന്റെ കളിയാ,

  • @abdulsathar6698
    @abdulsathar6698Ай бұрын

    സ്ക്രീൻ ഷോട്ട് ഇറങ്ങുന്നത് മുമ്പേ ഞങ്ങൾ പരാതി കൊടുത്തു എന്ന് 🤔 അപ്പോ... 🤔

  • @BabuBabuAaj

    @BabuBabuAaj

    Ай бұрын

    ത്രികാല ജ്ഞാനികൾ

  • @ibrahimullatil1029
    @ibrahimullatil1029Ай бұрын

    കഞ്ഞി കുണ്ണനെ ഇങ്ങനെ കൊരക്കാൻ വിട്ടിട്ടുണ്ടെങ്കിൽ തള്ള തോറ്റു എന്നുറപ്പിക്കാം

  • @BibinBibichan
    @BibinBibichanАй бұрын

    നുണ പറയുന്നവരെ തിരിച്ചറിയുക

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6dsАй бұрын

    കുഞ്ഞിക്കണ്ണൻ സംസാരിക്കുമ്പോൾ ഊറിച്ചിരിക്കുന്ന കാരശ്ശേരി മാഷാണ് ഈ ചർച്ചയിലെ താരം😂😂

  • @mansoorkalliyath6704
    @mansoorkalliyath6704Ай бұрын

    കുഞ്ഞിക്കണ്ണൻ തന്നെയാണ് അവിടുത്തെ കൊടും വിഷം അയാളാണ് ഈ കാര്യങ്ങളെല്ലാം ഇളക്കി വിടുന്നത്

  • @user-jd4rg3in2w
    @user-jd4rg3in2wАй бұрын

    ആരെയാണ് മോർച്ചറിയിൽ നിന്നും എടുത്തുകൊണ്ടുവന്ന് ചർച്ചക്ക് ഇരുത്തി ഇരിക്കുന്നത് ശവത്തിന് മണം അടിക്കുന്നു

  • @hameedbh5320
    @hameedbh5320Ай бұрын

    പാലത്തായി ആരും മറന്നിട്ടില്ല കുഞ്ഞിക്കണ്ണേട്ട.

  • @Srm317
    @Srm317Ай бұрын

    ഒന്ന് പൊട്ടികരയു കുഞ്ഞികന്ന 😆

  • @shincecheriyan9857
    @shincecheriyan9857Ай бұрын

    പണ്ടൊരു കമ്മ്യൂണിസ്റ് എന്ന് പറഞ്ഞാൽ അഭിമാനമായിരുന്നു, ഇപ്പോ സ്വയം വെറുപ്പ് തോന്നുന്നു

  • @joelschannel5813
    @joelschannel5813Ай бұрын

    ഇങ്ങനെ കള്ളം പറഞ്ഞു കള്ളം പറഞ്ഞാണോ കുഞ്ഞിക്കൂനന്റെ തലയിലെ മുടി മുഴുവനും പൊഴിഞ്ഞു പോയത്

  • @Talksofyouth
    @TalksofyouthАй бұрын

    ബഹുമാനപ്പെട്ട കാരശ്ശേരി മാഷ്, പോലിസ് C P M ന്ന്‌ ചുട്ട് പിടിക്കുന്നു. വളരെ അപകടമാണ്. പോലിസ് ഇങ്ങനെ പോയാൽ നമ്മുടെ നാട്ടിൽ കലാപം രൂപപെടും ജാഗ്രതൈ

  • @ashrafhassan2762
    @ashrafhassan2762Ай бұрын

    ശൈലജയുടെ ആദ്യത്തെ വീഡിയോ നാണം കെട്ട് പിൻവലിച്ചിട്ട് ബപ്പപ്പ വെച്ചത് ഞങ്ങൾ കണ്ടതാ.കലാമണ്ഡലം കൃഷ്ണൻ നായര് പോലും തോറ്റുപോകുന്ന അഭിനയമായിരുന്നു കഷ്ടം .ഒരുളുപ്പുമില്ലാതെ വീണ്ടും വർഗീയത പറയാൻ നാണമില്ലേ

  • @rjvk1796
    @rjvk1796Ай бұрын

    കുഞ്ഞിക്കണ്ണന്‍ 26 ന് ഉള്ള ബൈറ്റ് പോലും സമ്മതിക്കാന്‍ പറ്റുന്നില്ല 😂😂😂.

  • @Zish_Elham
    @Zish_ElhamАй бұрын

    ഇപ്പൊ നടക്കുന്നത് ഇപ്പൊ പറ കണ്ണാ

  • @sahirsafucharalingalbashee3000
    @sahirsafucharalingalbashee3000Ай бұрын

    ഈ ബാലവാടി ടീച്ചർ തോറ്റു തുന്നം പാടും എന്നറിഞ്ഞപ്പോൾ ഓരോരുത്തരുടെ നമ്പറുമായി ഇറങ്ങുകയാണ് സിപിഎം

  • @faihasvlogcooking465
    @faihasvlogcooking465Ай бұрын

    സിപിഎം സ്ഥാനാർഥി ഇത്രയ്ക്കു തരമ് താണ രാഷ്ട്രീയ ചിന്ത ഉള്ള വരണോ

  • @academyv
    @academyvАй бұрын

    ആരാണ് വർഗീയത ആളിക്കത്തിക്കാൻ നോക്കുന്നത് അത് വെച്ച് വർഗീയ ധ്രുവീകരണം നടത്തി വോട്ട് പിടിക്കാൻ നോക്കുന്നത് എന്നറിയാൻ ഒറ്റ ഉദാഹരണം മതി മാഷാ അല്ലാഹ് സ്റ്റിക്കർ

  • @jewelsworld6455
    @jewelsworld6455Ай бұрын

    ഷാഫി ജനങ്ങളുടെ നേതാവ്❤

  • @saifudeenmusaliar442
    @saifudeenmusaliar442Ай бұрын

    ഷാഫിയും കേസ് നൽകിയല്ലോ ? അതിൽ നടപടിയില്ലേ ?

  • @akshaysthampi-vr9np
    @akshaysthampi-vr9npАй бұрын

    Shafi uyir ❤❤

  • @anngeorge7186
    @anngeorge7186Ай бұрын

    SHAFI a good human being.Iam from Palakkad

  • @deejacs
    @deejacsАй бұрын

    പ്രായമായ മനുഷ്യനാണ് ....ഇതുപോലെ നാണം കെട്ട് പോകുന്നവഴിക്കു വല്ല ഹാർട് അറ്റാക്കും വന്നാൽ നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുമോ 😂

  • @navasoman666
    @navasoman666Ай бұрын

    Cpm പാർട്ടിക്ക് ഇത്രയും വിവരമില്ലാത്ത നേതാക്കളും നാണമില്ലാത്ത നേതാക്കളെയും സമ്മതിക്കണം കഷ്ടം

  • @kasimkm4790
    @kasimkm4790Ай бұрын

    കാരശേരിയുടെ ചിരിയിലുണ്ട് എല്ലാം

  • @user-ij3ih6ng6c
    @user-ij3ih6ng6cАй бұрын

    കാരശ്ശേരി സർ പറയുന്നത് കേൾക്കുമ്പോൾ വളരെയേറെ ഭയം തോന്നുന്നു. എന്തുകൊണ്ടാണ് ഗവണ്മെന്റ് ഇത്തരത്തിലുള്ള വർഗീയ പ്രചാരണങ്ങൾക്കെതിരെ നടപടി എടുക്കുവാൻ വൈകുന്നത്.

  • @muhammedwaseem6586

    @muhammedwaseem6586

    Ай бұрын

    Sonthom partykkare pidichaal engana sheriyaavu

  • @ktabdurahi461
    @ktabdurahi461Ай бұрын

    കുന്ഹിക്കണ്ണന്റെ ഉരുളൽ കണ്ടിട്ട് കാരശ്ശേരി. മാഷ് ചിരിക്കുന്നു

  • @AbduAbdu-dz4dx

    @AbduAbdu-dz4dx

    26 күн бұрын

  • @Zish_Elham
    @Zish_ElhamАй бұрын

    മിണ്ടാതിരിക്കൂ കുഞ്ഞി കണ്ണാ

  • @mrindiannews7703
    @mrindiannews7703Ай бұрын

    കള്ളി ടീച്ചർ 🤣🤣😂

  • @ar_leo18

    @ar_leo18

    Ай бұрын

    neyoke ethra korachalum sakhav shailaja jayikum

  • @arjun6358

    @arjun6358

    Ай бұрын

    😂​@@ar_leo18

  • @user-fw7pn2qf6j

    @user-fw7pn2qf6j

    Ай бұрын

    ​@@ar_leo18ഓലതും

  • @rajithanbrchandroth4043

    @rajithanbrchandroth4043

    Ай бұрын

    ​@@ar_leo18kanam June 4 nu😂

  • @eisenmathew

    @eisenmathew

    Ай бұрын

    @@ar_leo18fraud

  • @jprakashus
    @jprakashusАй бұрын

    കുഞ്ഞിക്കണ്ണൻറെ പകുതി ആയുസ്സ് യുവജനവേദിയിലും നെക്സലിലും പോയി . ബാക്കി സമയം റിവിഷനിസ്റ്റുകൾക്കു വേണ്ടി അധര സേവാ നടത്തുന്ന കണ്ണാ കാലം നിനക്ക്‌ മാപ്പു നൽക്കില്ല. . പോയി വല്ല ജോലിയും ചെയ്തു ജീവിക്കു കണ്ണാ . സമയം മിനക്കെടുത്തത്തെ

  • @leelamathew59

    @leelamathew59

    Ай бұрын

    Old man doesn’t get any job. He’s only known how to talk lied party politics jobs only. 😂😂😂😇😡

  • @ShadilSha-zm6jy
    @ShadilSha-zm6jyАй бұрын

    smoll കണ്ണൻ പെട്ട് 😅

Келесі