വർഷങ്ങൾ എളുപ്പത്തിൽ ഓർത്തിരിക്കാനുള്ള ചെപ്പടിവിദ്യകൾ 🤩😍| LDC | LGS | LSGS | Entri Kerala PSC

👉👉entri.app/user/plans/9N4B/pur...
നേരിട്ട് Payment ചെയ്ത് , ഒരു വർഷം PSC പഠിക്കുന്നതിന് മുകളിൽ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക )👆
(LDC, LGS, LSGS, CPO, SI , CEO തുടങ്ങി മുഴുവൻ PSC കോഴ്സുകളും
👉👉forms.gle/zr1iReKEPN8nQVZy6
എൻട്രിയുടെ Mission LDC ബാച്ചിൽ ജോയിൻ ചെയ്യാൻ മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക 👆
👉👉forms.gle/GvfissgwUixKMLJW9
എൻട്രിയുടെ LGS ബാച്ചിൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കുക👆
👉👉forms.gle/HT5daG75uzKhg5WP8
എൻട്രിയുടെ CPO ബാച്ചിൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കുക 👆👆
👉👉forms.gle/B8cnn4M3CuPbqQ2h9
എൻട്രിയുടെ Degree Prelims ബാച്ചിൽ ജോയിൻ ചെയ്യാൻ, മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക 👆👆
👉👉 linktr.ee/entriappmalayalam
Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ 👆
#entri #ldc #keralapsc #psc #lgs #ldcexam #psctips #psctipsandtricks #pscscience #pscgk #pscsciencetips #pscgktips
മാറുന്ന PSC ചോദ്യപ്പേപ്പർ രീതികൾക്കനുസരിച്ച് എന്റ്രിയും മാറി. ഓരോ ടോപിക്കും വിശദമായി പഠിക്കാം സ്റ്റേറ്റ്മെന്റ് ടൈപ് ചോദ്യങ്ങളെ നേരിടാം!
റീവാമ്പ് ചെയ്ത കോഴ്സുകളുമായി നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരായ
പ്രദീപ് മുഖത്തല
രജ്ഞിത് ആർ കെ
സുജേഷ് പുറക്കാട്
സബീഹ്
ശ്രീനിധി
വിശാഖ് പാവുമ്പ
അനിൽ കുമാർ
അന്വർഷാഹ് പാലോഡ്
ആൻസി
എന്നിവർ ചേർന്ന് നയിക്കുന്നു.
എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം നേടൂ 7 ദിവസത്തെ ഫ്രീ ട്രയൽ: bit.ly/entri-youtube
കൂടുതൽ വിവരങ്ങൾക്ക്: wa.me/+917306186841
Join our telegram group: t.me/entri_app
➡ Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpokenEnglish
➡ Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-Malayalam
Kerala PSC Related videos:
Anwarshah Palod statement pattern Indian politics: bit.ly/3co2ggb
Sreenidhi new pattern Malayalam : bit.ly/3kMtNg1
Pratheep Mukhathala special: entri.me/tracks/2/video-packs...
Statement type question pack: entri.app/tracks/2/test-packs/...
About Entri
Entri app is an online and test preparation platform for preparing competitive exams like PSC, SSC, UGC, HSA- KTET, KAS, Banking Exams, RRB
Why Entri
Entri app is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
Course offered by Entri
-----------------------
10th level Preliminary exam
10th level Mains exam
+2 level preliminary exam
+2 level mains exam
Degree level preliminary exam
Village field assistant
Bevco Assistant Grade 2
Civil police officer
Fireman/firewoman
Civil excise officer
Last grade servant
Lower-division clerk
Assistant salesman in Kerala state civil supplies co-op ltd
Fieldworker
Office attendant
Divisional accountant
Kerala Administrative service
High Court Assistant
Follow us on:
Facebook: / entri.me
Twitter: / entri_app
Instagram: / entri.app
How to memorize years for psc examination, codes for memorizing years, tips and tricks to study years for psc examinations, tips and tricks, psc tips & tricks, entri, ldc tips, lgs tricks, psc science tips, psc gk tips, kerala psc, lsgs tips

Пікірлер: 470

  • @entriapp
    @entriapp6 ай бұрын

    👉👉entri.app/user/plans/9N4B/purchase/ നേരിട്ട് Payment ചെയ്ത് , ഒരു വർഷം PSC പഠിക്കുന്നതിന് മുകളിൽ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക )👆 (LDC, LGS, LSGS, CPO, SI , CEO തുടങ്ങി മുഴുവൻ PSC കോഴ്സുകളും 👉👉forms.gle/GvfissgwUixKMLJW9 എൻട്രിയുടെ LGS ബാച്ചിൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കുക👆 👉👉forms.gle/HT5daG75uzKhg5WP8 എൻട്രിയുടെ CPO ബാച്ചിൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കുക 👆👆 👉👉forms.gle/B8cnn4M3CuPbqQ2h9 എൻട്രിയുടെ Degree Prelims ബാച്ചിൽ ജോയിൻ ചെയ്യാൻ, മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക 👆👆 👉👉 linktr.ee/entriappmalayalam Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ 👆

  • @user-moonlights123
    @user-moonlights1236 ай бұрын

    1961- എന്റെ അച്ഛന്‍ ജനിച്ച വര്‍ഷം 1.ഓണം സ്റ്റേറ്റ് ഫെസ്റ്റിവല്‍ ആയി അംഗീകരിച്ചു 2. കേരള വന നിയമം 3. കേരളത്തിലെ ആദ്യ സെന്‍സസ് 4.തെന്മല ഡാം നിര്‍മ്മിക്കപ്പെട്ടു 5. ഗോവ വിമോചനം 6. സ്ത്രീധന നിരോധന നിയമം 7. ജ്ഞാനപീഠം പുരസ്കാരം ഏര്‍പ്പെടുത്തി 8. അര്‍ജുന പുരസ്കാരം ഏര്‍പ്പെടുത്തി 9. യൂറി ഗഗാറിന്‍ ബഹിരാകാശത്ത് പോയി 10. ആംനസ്റ്റി international നിലവില്‍ വന്നു

  • @jaseelpm8974
    @jaseelpm89746 ай бұрын

    ലോക മാനസികാരോഗ്യ ദിനം ഒക്ടോബർ 10... Friend ന്റെ bday ആണ്..ഇതിലും മികച്ച കോഡ് ഇതോർക്കാൻ എനിക്ക് വേണ്ട 😂

  • @Vicky-ln7lp

    @Vicky-ln7lp

    6 ай бұрын

    ente bday 😢,deshiya thapal dinam, international bahirakasha udambadi okke und

  • @dhanyam6673

    @dhanyam6673

    6 ай бұрын

    😊😊

  • @dhanyas7351

    @dhanyas7351

    6 ай бұрын

    My birthday also😅

  • @vms1828

    @vms1828

    6 ай бұрын

    Rank file nigalk thanne😂👍

  • @Dada-love

    @Dada-love

    6 ай бұрын

    Oct 8 ente bdy 2 day kazhinjapozha manasilayath maanasika prblm ulla kuttiya nn😂

  • @mollywoodpalace8093
    @mollywoodpalace80936 ай бұрын

    വിവരാവകാശ നിയമം നിലവിൽ വന്ന വർഷം..2005... കസിന്റെ birthday അന്ന് ആണ്... 😃😄😄വിവര മില്ലാത്തവൻ എന്ന് ഞാൻ മനസിലോർക്കും 😄😄✌🏻💪🏻

  • @sujithas5620
    @sujithas56206 ай бұрын

    1990 ഞാൻ ജനിച്ചു =അന്താരാഷ്ട്ര സാക്ഷരത വർഷം 1994 അനിയത്തി ജനിച്ചു = അന്തരാഷ്ട്ര കുടുംബവർഷം 2012 എന്റെ മാര്യേജ് = അന്താരാഷ്ട്ര സഹകരണ വർഷം 2013 മോൾ ജനിച്ചു =ജലസഹകരണ വർഷം

  • @nikhilrajan1669

    @nikhilrajan1669

    6 ай бұрын

    Meto😌😌😌

  • @sinu36
    @sinu366 ай бұрын

    1986. ഞാൻ ജനിച്ച വർഷം. 1. ഹാലിയുടെ ധൂമകേതു അവസാനമായി പ്രത്യക്ഷപ്പെട്ട വർഷം. 2.ചേർണോബിൽ ആണവ ദുരന്തം. 3.VSNL,MTNL സ്ഥാപിതമായി 4. എയ്ഡ്സ് ആദ്യമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു.( Chennai) 5.ANERT രൂപികരിച്ചു 6.കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് ഇന്ത്യയിൽ നിലവിൽ വന്നു. 7. tourism വ്യവസായമായി കേരളം അംഗീകരിച്ചു. 8. ഇന്ത്യയിലെ ആദ്യ biosphere reserve നിലവിൽ വന്നു(നീലഗിരി). 9അമേരിക്കൻ ബഹിരാകാശ വാഹനം challenger ദുരന്തം നടന്ന വർഷം. 10ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു ആയ ഹർഷ ജനിച്ചു.

  • @shaijubeena3489
    @shaijubeena34896 ай бұрын

    1985 ഞാൻ ജനിച്ച വർഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ശതാബ്ദി ആഘോഷിച്ചവർഷം ഇന്ദിര ആവാസ് യോജന ആരംഭിച്ച വർഷം സാർക്ക് സ്ഥാപിതമായ വർഷം

  • @jayalakshmisreejith6380

    @jayalakshmisreejith6380

    6 ай бұрын

    Njanum

  • @reshmashaji4545
    @reshmashaji45456 ай бұрын

    1995 March 20 - ഞാൻ ജനിച്ചത്. March 20 - ലോക സന്തോഷ ദിനം 1995- ഞാൻ ജനിച്ച വർഷത്തിൽ തന്നെ ഇന്ത്യയിൽ internet വന്നു. 1996- മഹാത്മാഗാന്ധി സീരീസിൽ നോട്ടുകൾ പുറത്തിറങ്ങി. 1997- ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു...😊😊😊

  • @veenasnair1005

    @veenasnair1005

    4 ай бұрын

    95 March 20😄🙋

  • @harshinanasrinp5879
    @harshinanasrinp58796 ай бұрын

    1998 may 5 ജന്മദിനം 1998- കൊങ്കൺ റെയിൽവേ 1998- kl മനുഷ്യാവകാശ കമ്മീഷൻ 1998 AB vajpey PM 1998 may 17 കുടുംബശ്രീ inauguration Next yr (1999)- കാർഗിൽ യുദ്ധം May 5- കുഞ്ചൻ ദിനം May 4 n ടിപ്പു സുൽത്താൻ മരിച്ചു .....

  • @muhammedsaad4510

    @muhammedsaad4510

    5 ай бұрын

    98 may 7 nj❤

  • @athirasujith6081
    @athirasujith60816 ай бұрын

    0:03 1996. Mahathama ghandi series Note pirathirangi, kannur university, Keralathil charayam nirodanam, keralathil janakeeyasoothranam(birth) 2016 Note nirodhanam(marrage) 2017( 1st baby )Gst nilavil vannu, oogi chuzhalikkat 2023 international millet Year, chandrayan 3 successfully launched(2nd baby)

  • @ItsMeNiji...
    @ItsMeNiji...6 ай бұрын

    World radio day feb 13 എന്റെ ഫ്രണ്ടിന്റെ birthday ആ.. അവളെക്കാളും വലിയ റേഡിയോ സ്വപ്നങ്ങളിൽ മാത്രം 🥴🥴

  • @sitharalijeesh1165
    @sitharalijeesh11656 ай бұрын

    1995 my bdy.. 🥳 1) internet നിലവിൽ വന്നു 2)ഇന്ത്യയിലെ 2nd മെട്രോ റെയിൽ ന്യൂഡൽഹി നിലവിൽ വന്നു.. 3)കേരള ഫോക്‌ലോർ അക്കാദമി.. 4) NHAI..

  • @RemyaKa-kb5ti
    @RemyaKa-kb5ti6 ай бұрын

    Thankyou sir. Very useful class. Helpful for me.

  • @aryasuresan3470
    @aryasuresan34706 ай бұрын

    my birth year 1995- നരസിംഹറാവു പ്രധാനമന്ത്രി, കേരള ഫോക്‌ലോർ അക്കാദമി നിലവിൽ വന്നു 2011- Plus one ൽ പഠിക്കുമ്പോൾ--- അന്താരാഷ്ട്ര രസതന്ത്ര വർഷം 2017-my first job---kochi metro നിലവിൽ വന്നത് 2019- കല്യാണം--- International year of periodic table May1- parents nte wedding anniversary -- ലോക തൊഴിലാളി ദിനം April 7- husband's birthday -- ലോകാരോഗ്യ ദിനം September 16- cznte bday -- ozone day November 1- frndnte bday--- കേരളപ്പിറവി ദിനം

  • @nandas6453
    @nandas64536 ай бұрын

    2003 (ഞാൻ ജനിച്ചവർഷം) •ശുദ്ധജല വർഷം • ഇടുക്കിയിൽ സ്ഥിതി ചെയ്യുന്ന പാമ്പാടും ചോല,ആനമുടിച്ചോല, മതിൽ കെട്ടാൻ ചോല, എന്നിവയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം • കേരളത്തിലെ ആദ്യ ബാങ്ക് ആയ നെടുങ്ങാടി ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിച്ച വർഷം

  • @AbhijithR123
    @AbhijithR1236 ай бұрын

    1.2001 ഞാൻ ജനിച്ച വർഷം. ഇന്ത്യ ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് എത്തി 2.അമേരിക്കയിലെ വേൾഡ് ട്രേഡ് സെൻ്റെർ ആക്രമണം നടന്ന വർഷം

  • @dewdropsmkpk6154

    @dewdropsmkpk6154

    6 ай бұрын

    Kaapalika😁😁

  • @anumolsasidharan698

    @anumolsasidharan698

    6 ай бұрын

    😂😂​@@dewdropsmkpk6154

  • @Advik7901

    @Advik7901

    6 ай бұрын

    Me also 17/06/2001

  • @priyamvadapriyamvada1697

    @priyamvadapriyamvada1697

    6 ай бұрын

    Njanum

  • @adithyak516

    @adithyak516

    6 ай бұрын

    Njanum

  • @lakshmikrishnan5053
    @lakshmikrishnan50536 ай бұрын

    Birthday : Dec 10 1997 Dec 10 : Human rights day,Nobel prize day 1997 : first Dalit president of India - K.R Narayanan 1997 : Arundati Roy won the booker prize for her novel 'The God of Small things '

  • @faseehathkv3820
    @faseehathkv38206 ай бұрын

    Birth day : 17/November/1995 1995: internet നിലവിൽ വന്നു, കേരള ഫോക്ലോർ അക്കാദമി, WTO നിലവിൽ വന്നു. Nov 17 -1947: constituent assembly നിയമ നിർമ്മാണ സഭയായതിന് ശേഷമുള്ള 1st സമ്മേളനം. December 24-2017; Marriege 2017: GST December 24: National consumer day

  • @subinism1476
    @subinism14766 ай бұрын

    Birthday year:2002 1.86th constitution amendment in 2002 inserted article 21A what fundamental right dose it provide? Ans: right to education 2.The RTI act of 2005 replaced the erstwhile freedom of information act of Ans:2002

  • @libinmv6479
    @libinmv64796 ай бұрын

    ഞാൻ ജനിച്ചത് 1996 ജൂലൈ 21 ജൂലൈ 21 ചാന്ദ്ര ദിനം 1996 ൽ മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കി,ജനകീയ ആസൂത്രണം ഉദ്ഖാടനം ചെയ്തു,ദാരിദ്ര നിർമാർജ്ജനത്തിനായുള്ളി വർഷമായി un ആചരിച്ചു, കേരളത്തിൽ ചാരായ നിരോധനം നിലവിൽ വന്നു,

  • @sujithag9981
    @sujithag99816 ай бұрын

    Thank you sir ❤❤ for valuable tricky codes

  • @sahla_umer
    @sahla_umer6 ай бұрын

    1905 -Swadheshabhimani pathram arampichad 2005-orupad prarthichadhinte falam aayitt enik bhoomiyil oru koodapperapp janmam kondu..

  • @user-gi8xd8vj9f
    @user-gi8xd8vj9f6 ай бұрын

    Super class sir

  • @aswathynaduthodi9046
    @aswathynaduthodi90466 ай бұрын

    1997 വിവരാവകാശ നിയമം പാസാക്കിയ ആദ്യ സംസ്ഥാന ആയി തമിഴ് നാട്. ബ്രഹ്മപുരം ഡീസൽ നിലയം സ്ഥാപിതമായി. വിശ്വംനാഥ്‌ ആനന്ദിനു ചെസിന് ഓസ്കാർ ലഭിച്ചു ബ്രിട്ടൺ ഹോങ്കോങ് ചൈന ക്ക് കൈ മാറി. പാസാർഭാരതി നിലവിൽ വന്നു KR. നാരായണൻ ഇന്ത്യൻ പ്രസിഡന്റ് ആയി ടെലിക്കോ അധോരിറ്റി നിലവിൽ വന്നു അരുന്ധതി റോയ് ക്ക് ബുക്‌ർ പ്രൈസ് ലഭിച്ചു ഇന്ത്യ സ്വതന്താദിനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു

  • @aseenas1408
    @aseenas14086 ай бұрын

    1992 my birth year *National women's commission *Delhi thalasthana padavi *National Aids Control Programme Started *JC Danial Award given first time *Project Elephant

  • @reshma.preshma.p1764
    @reshma.preshma.p17646 ай бұрын

    1995- Delhi Metro Rail Corporation Limited founded.

  • @nonegativeforpsc3358
    @nonegativeforpsc33586 ай бұрын

    1993 ൽ ഞാൻ ഒരു മനുഷ്യനായി ജനിച്ചു അങ്ങനെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നു.

  • @aiswaryap3460

    @aiswaryap3460

    6 ай бұрын

    Ente brother um same yr aa janiche. Ente achan avane valare strict aaya valathiyathu. In childhood.oru avakashavum illathe. അങ്ങനെ orkum😢

  • @mrudulab1741
    @mrudulab17416 ай бұрын

    1998 - my birthday Psc -- kudumbashree started. konkan railway started. Kerala state human rights commission. Amartyasen -nobel winner. Sonyia gandhi - inc president. Operation sakthi. Keralathil lokhayuktha started. Keralam chalachithra accademy formed. Keralathil internet service started.

  • @remaharidas1954
    @remaharidas19546 ай бұрын

    1984 ജനിച്ച വർഷം 1) സൈലന്റ് വാലി നാഷണൽ പാർക്ക്‌ ആയി declare ചെയ്തു 2)കാസർഗോഡ് ജില്ല രൂപീകരണം 3) ഓപ്പറേഷൻ ബ്ലൂസ്റ്റർ 4) ഇന്ദിരഗാന്ധി കൊല്ലപ്പെട്ടു 5)രാജീവ്‌ ഗാന്ധി പ്രധാന മന്ത്രി ആയി 6)ഓപ്പറേഷൻ മേഘദൂത് 7)1st 3d filim my dear കുട്ടിച്ചാത്തൻ 8)ഇന്ത്യൻ ഗവണ്മെന്റ് മംഗൽ പാൻഡെ യുടെ സ്റ്റാമ്പ്‌ പുറത്തിറക്കി 9)രാകേഷ് ശർമ്മ - First Indian reached space 10)ഭോപ്പാൽ ദുരന്തം

  • @RKvlogsThrissur
    @RKvlogsThrissur6 ай бұрын

    1988 April 16 Indian Institute of Soil സയൻസ്, May 5 ദേശീയ സാക്ഷരത മിഷൻ, കൂടംകുളം ആണവ കരാർ, ദേശീയ വന നയം, IRS 1A വിദൂരസംവേദനം, ഏപ്രിൽ 12 ന് SEBI ഒരു എക്സിക്യൂട്ടീവ് ബോഡിയായി സ്ഥാപിതമായി.

  • @dhyankumark5659
    @dhyankumark56596 ай бұрын

    Thank u sir...njan psc padikkan thudangiyadh sir nte channelile e BCMA BCNA LMPCA kettiittanu...❤

  • @AdithAadi-wp5tj
    @AdithAadi-wp5tj6 ай бұрын

    Y2K-The year 2000 ഞാൻ ജനിച്ചു (Computer bug) Cyber law യും വന്നു 2001 -ൽ Wikipedia തുടങ്ങി 2002-ൽ Linked in 2004-ൽ Facebook 2005-ൽ KZread 2006-ൽ Twitter 2010-ൽ Instagram

  • @riswanaar3406
    @riswanaar34066 ай бұрын

    1997 ഞാൻ ജനിച്ചു - യൂറോ നിലവിൽ വന്നു.. 2018 വിവാഹം - ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ഹോങ്കോങ് - സുഖയി - മക്കാവു ചൈനയിൽ നിലയിൽ വന്നു. 2020 മകൻ ജനിച്ചു - ലോകരോഗ്യ സംഘടന കോവിഡ് -19 മഹാമാരിയായി പ്രഖ്യപിച്ചു ( മാർച്ച്‌ 11)

  • @user-zq6xs8io3c
    @user-zq6xs8io3c6 ай бұрын

    1998 - കൊങ്കൻ റെയിൽവേ 1998 - കുടുംബശ്രീ ഉത്ഘാടനം 1998 - കേരള മനുഷ്യാവകാശ കമ്മീഷൻ 1998 - കേരള ചലച്ചിത്ര അക്കാദമി

  • @i...am...ardra.
    @i...am...ardra.6 ай бұрын

    DOB- 30 july 2002 2002-പർവത വർഷം 2002- വിദ്യാഭ്യാസം മൗലിക കർത്തവ്യമായി കൂട്ടിച്ചേർത്തു (86 ഭേദഗതി) 2001- SSA ആരംഭിച്ചു -IT@kerala കേരളത്തിൽ ആരംഭിച്ചു. July 31- ഉദ്ധംസിംഗിനെ വധശിക്ഷക്ക് വിധേയമാക്കി (1940) July 29- ലോക കടുവ ദിനം January 12 - (Brother 's birthday )- സ്വാമി വിവേകാനന്ദന്റെ ജന്മദിനം.

  • @ambikaudhayan5689
    @ambikaudhayan56896 ай бұрын

    2000 ൽ ഞാൻ 10 th പാസ്സ് ആയി.. ആ വർഷം ഇന്ത്യൻ ജനസംഖ്യ 100 കോടി തികഞ്ഞു...2004 ൽ എനിക്ക് മോനുണ്ടായി... ആ വർഷം ആണ് അനേകരുടെ ജീവൻ പൊലിഞ്ഞ ഇന്ത്യൻ മഹാ സാമുദ്രത്തിലെ സുനാമി ഉണ്ടായത്....

  • @Advik7901

    @Advik7901

    6 ай бұрын

    😂

  • @rajithagopi4289
    @rajithagopi42896 ай бұрын

    Pettenu orma vannath 1964.ente amma janicha varsham🥰Nehru maranapetta varsham.oru trail nokkiyathanu sir.Thank you🙏

  • @sandhyavenugopalan5401
    @sandhyavenugopalan54016 ай бұрын

    ഞാൻ ജനിച്ച വർഷം 1992 പ്രൊജക്റ്റ്‌ elephant...

  • @kkreshma1reshma197
    @kkreshma1reshma1976 ай бұрын

    2012 ൽ എൻറെ വിവാഹം നടന്നു. ജാതി മാറിയാണ് വിവാഹം. അപ്പോൾ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ജാതി സെൻസസ് നടന്നു. വീട്ടിൽ സേവനം ചെയ്ത് ഞാൻ തളരുമ്പോൾ കേരളത്തിൽ സേവന അവകാശ നിയമം നിലവിൽ വന്നു.വീട്ടിൽ വൃത്തിയാക്കി ഞാൻ നടന്നപ്പോൾ കേരളത്തിന് നിർമൽ സ്റ്റേറ്റ് പദവി ലഭിച്ചു.എന്നോടാരും സഹകരിച്ചില്ലെങ്കിലും ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര സഹകരണ വർഷമായി2012 നെ പ്രഖ്യാപിച്ചു.സരസ്വതി ദേവിയുടെ അനുഗ്രഹത്താൽ ഒരു മോനെ സമ്മാനമായി കിട്ടി.സുഗത കുമാരിക്ക് സരസ്വതി സമ്മാൻ ലഭിച്ചു.

  • @Nisiya778

    @Nisiya778

    5 ай бұрын

    😂

  • @manudev2121
    @manudev21216 ай бұрын

    Birth Year-1992 - Babari masjid attack. - SEBI established. - Satyajit Ray won oscars. Birth Day- June 5 - loka paristhithi dinam(njan ezhuthiya examsil kanda most pyq) Brother birth year-1995 - WTO established. Birthday- Nov 26 - constitution day(samvidhan divas), national law day

  • @neethumaneesh1841
    @neethumaneesh18416 ай бұрын

    1989 my birthday. ബർമയുടെ പേര് മ്യാൻമർ എന്നാക്കിയത് 1989 ലാണ്. ദലൈലാമയ്ക്ക് നോബൽ സമ്മാനം ലഭിച്ചതും 89 ലാണ്. 61ാംഭേദഗതിയിലൂടെ വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കി

  • @Dada-love
    @Dada-love6 ай бұрын

    My Birth day 1999 October 8 Oct 8- Indian airforce day 1999-- *കാർഗിൽ യുദ്ധം *ഇൻഷുറൻസ് റഗുലേറ്ററി ആക്ട് ഡെവലപ്പ്മെൻ്റ് അഥോറിറ്റി നിലവിൽ വന്നത് *തകഴി ശിവശങ്കരപ്പിള്ള അന്തരിച്ച വർഷം *അമർത്യസെൻ ന് ഭാരതരത്ന കിട്ടിയ വർഷം *മിസ്സ് കേരള മൽസരം ആരംഭിച്ചു

  • @smithakk5401
    @smithakk54016 ай бұрын

    Thank u sir❤❤

  • @sibimoses8594
    @sibimoses85946 ай бұрын

    Thank you sir.....

  • @Chirayilfamily.
    @Chirayilfamily.6 ай бұрын

    ഞാൻ ജനിച്ചത് 1991 : 1.69ആം ഭേദഗതി - ഡൽഹിക്ക് പ്രേത്യേക പദവി 2. രാജീവ്‌ ഗാന്ധി വധിക്കപ്പെട്ടു മെയ്‌ 21. ഭീകരപ്രവർത്തന വിരുദ്ധ ദിനം 3. രാജീവ്‌ ഗാന്ധിക്ക് മരണനന്തര ബഹുമതിയായി ഭാരത രക്നം - ഭാരത രക്നം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയക്കാരൻ 4. PV നരസിംഹറാവു PM. ദക്ഷിനെന്ത്യക്കാരനായ 1st pm. 5. ഇന്ത്യയിൽ LPG (liberalisation, privatisation, globalisation) തുടക്കം 6. ബാബരി മസ്ജിദ് തകർക്കപ്പെട്ടു 7. ഇന്ത്യയിൽ പുത്തൻ സമ്പത്തീക നയം 8. കേരളം സമ്പൂർണ്ണ സാക്ഷരത നേടി. 9. ശ്രീ ചിത്തിര തിരുനാൾ അന്തരിച്ചു. 10. Ussr തകർന്നു റഷ്യ ആയി

  • @mahithap3618
    @mahithap36186 ай бұрын

    1995. Njan janicha varsham.... 1.WTO rupikarichu(1995 jan1) 2.M T vasudevan nair jnanapith award labhichu

  • @user-zy2bg5mn2n
    @user-zy2bg5mn2n6 ай бұрын

    Thankyou sir Entri ❤❤❤

  • @aidhinaidhin6530
    @aidhinaidhin65306 ай бұрын

    എന്റെ ജന്മദിനം 1989 20 വർഷം മുൻപ് 1969 ഒന്നാം ബാങ്ക് ദേശാസൽക്കരണം 9വർഷം മുൻപ് 1980 രണ്ടാം ബാങ്ക് ദേശാസൽക്കരണം 5വർഷം മുൻപ് operation bluestar. Operation meghadooth 30വർഷത്തിനുശേഷം പുൽവമാ ഭീകരക്രമണം 2019ൽ. 25വർഷത്തിന് ശേഷം നോട്ട് നിരോധനം 2016.

  • @user-xs5pk7ic8l
    @user-xs5pk7ic8l6 ай бұрын

    ഞാൻ ജനിച്ചത് 1989-വോടിംഗ് പ്രായം 18 ആക്കി. മോൻ ജനിച്ചത് 2013 മലയാളത്തിനു ശ്രേഷ്ഠ ഭാഷപദവി.

  • @sonimolg7916
    @sonimolg79166 ай бұрын

    Birthday - Sep 8 Sep 8 - സാക്ഷരത ദിനം Sep 8 - 6 = sep 2 - coconut day, adhithya L 1 Sep 8 + 7 =sep 15 - engineer's day Sep 8 + 13=sep 21- Alzheimer's day

  • @user-lx6tq2vs3m
    @user-lx6tq2vs3m6 ай бұрын

    Thank you sir

  • @AmruthaChippy-yh8tx
    @AmruthaChippy-yh8tx6 ай бұрын

    സൂപ്പർ class

  • @dimavinu8832
    @dimavinu88326 ай бұрын

    Thankyou sir

  • @binilapt641
    @binilapt6416 ай бұрын

    Thnku sir really helpful

  • @rasinaabid9439
    @rasinaabid94396 ай бұрын

    October 13 ente monte bday...വിവരാവകാശ നിയമവും മനുഷ്യാവകാശ നിയമവും വന്നതിൻ്റെ പിറ്റേന്നാണ് അവൻ ജനിച്ചത്..സംസ്ഥാന കായിക ദിനം (ഗോദ വർമ്മ രാജ യുടെ bday)..ഞാൻ ജനിച്ചത് 1997...ഞാൻ ജനിക്കുന്നതിനു 4 വർഷം മുൻപ് മനുഷ്യാവകാശ നിയമവും അതിൻ്റെ ഇരട്ടി 8 വർഷത്തിനു ശേഷം വിവരാവകാശ നിയമവും വന്നു..എൻ്റെ marriage 2017 ..aa year kochi metro വന്നു.. husband നെയും kootti പോയി..2017 ജൂൺ 30 ന് എൻ്റെ വീട്ടിന് kuttiyadichu...പിറ്റേന്ന് തൊട്ട് gst വന്നു...സാധനങ്ങൾക്ക് വില കൂടി..കൊന്നാലും മറക്കൂലാ😂...

  • @jawadjawu5475
    @jawadjawu54756 ай бұрын

    ഞാൻ ജനിച്ചത് 2000 april 21സിവിൽ സർവീസ് ദിവസം. ഒരു IAS ആകേണ്ടതായിരുന്നു BUT ഇപ്പോ LP UP പഠിക്കുന്നു 😇

  • @Human3177

    @Human3177

    6 ай бұрын

    Njan 2001 april 21...ldck vendi padikunu😅

  • @resmiblachu8994
    @resmiblachu89946 ай бұрын

    1966 Father's bday year - കോത്താരി കമ്മീഷൻ കാലാവധി 1964-1966നു പിരിച്ചുവിട്ടു 2001 My birth year - അമേരിക്കൻ ഐക്യനാടുകളിലെ തന്ത്ര പ്രദാന കേന്ദ്രങ്ങളിൽ ഭീകരന്മാർ നടത്തിയ ചാവേർ ആക്രമണം 2001 sep 11

  • @LijiSajith
    @LijiSajith6 ай бұрын

    Hi sir, super class

  • @Sonabyju135
    @Sonabyju1356 ай бұрын

    Ente date of birth:2004 October 23.Edusat launched,Facebook book formed,international rice day,tsumani formed in kerala,national sc/st commision formed,kisan vani prashopham formed,october 23-international mole day.

  • @beenachandran1488
    @beenachandran14886 ай бұрын

    Good class

  • @devumonu4324
    @devumonu43246 ай бұрын

    I am SSLC passed 2005 2005-first grading system,vivaravakasha niyam nilavil vannu Ente makal birthday June 20 June 20- abhayarthi day June 20 ente thlann June 19- vayana day ( p.n. panikkarude birthday)

  • @sanasiyan6864
    @sanasiyan68646 ай бұрын

    1984 my husband's birth year .Indhira gandhi vadham .Kasarkode district form cheythu .thakazhikkk njanapeedam kity

  • @syamalarajeev461
    @syamalarajeev4615 ай бұрын

    1969 ISRO സ്ഥാപിതം ചന്ദ്രനിൽ ആദ്യമായി കാലുകുത്തി BANK ദേശവത്കരണം CISF സ്ഥാപിതം എന്റെ അമ്മയുടെ birth year

  • @hananka9787
    @hananka97876 ай бұрын

    Thank you Sir❤🎉👍👍

  • @sameenas4291
    @sameenas42916 ай бұрын

    1994 december 2 my birthday 1994 panjayath raj act Art 19-aaru moulika swathadryangal Art 49 protect monuments and places Dec 2 computer suraksha dhinam (Dec1 aids day vach dec 2 orkam) Dec 5 _ antharashtra mannu varsham Manninekurichulla padanam pedilogy

  • @sivalal5578
    @sivalal55786 ай бұрын

    DOB: 24/06/1992 Date 24 January 24 : National Girl Child Day February 24 : Central Excise Day March 24 : TB Day April 24 : National Panchayati Raj Day May24 : Common Wealth Day june21 Yoga Day June 12: child Labour September 24 : world Deaf day October 24 : UN Day ,Polio Day December 24 : National Consumer Right Day

  • @user-xo8wc4sy4f
    @user-xo8wc4sy4f6 ай бұрын

    Than you sir

  • @Pranisha9745
    @Pranisha97456 ай бұрын

    1994 ഞാൻ ജനിച്ച വർഷം 1. കേരള പഞ്ചായത്തീരാജ് നിലവിൽ വന്നു 2. Airport authority of india നിലവിൽ വന്നു 3. വൈക്കം മുഹമ്മദ്‌ ബഷീർ അന്തരിച്ചു 4. DPEP (District Primary Education Programme)നടപ്പിലാക്കി

  • @reeshmank2793
    @reeshmank27936 ай бұрын

    1993 My date of birth- Yeashpal committee , ദേശീയ മനുഷ്യവകാശ കമ്മീഷൻ,നെൽസൻ മണ്ഡേലക്ക് നോബൈൽ സമ്മാനം, ഏഷ്യാനെറ്റ് സംരക്ഷണം, തദ്ദേശിയ ജനങ്ങൾക്കായി അന്താരാഷ്ട്ര വർഷം, യൂറോപ്യൻ യൂണിയൻ നിലവിൽ വന്നു.

  • @SeethaSuresh-sx6cj
    @SeethaSuresh-sx6cj6 ай бұрын

    1993 _ my date of birth.desiya manushyavakasa commissioon form cheythu.nelsan mandelakku nobel prize labichu.lathoor earthque.asianet sampreshanam arambichu.uropean union nilavil vannu.yaspal commitee form cheythu.tadesa janathakkulla antarashtra varshamayi uno angeekarichu.

  • @ANUSREER-qw2cy
    @ANUSREER-qw2cy6 ай бұрын

    1999 -ഞാൻ ജനിച്ചവർഷം 1999 - കാർഗിൽ യുദ്ധം, ആധുനിക മാമാങ്കം (AD1755 ൽ മാമാങ്കം അവസാനിപ്പിച്ചതിനു ശേഷം ) 2009 - 5th std 2009 - "കേരളവർമ്മ പഴശ്ശിരാജ " സിനിമ (സ്കൂളിൽനിന്ന് ആദ്യായിട്ടു കൊണ്ടുപോയി കാണിച്ച സിനിമ )

  • @lpup2024
    @lpup20246 ай бұрын

    1991 ഞാൻ ജനിച്ച വർഷം: രാജീവ് ഗാന്ധിയുടെ മരണം തൊട്ടടുത്ത വർഷം 1992- project elephant തൊട്ടടുത്ത വർഷം 1993: ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരണം 1994 : പഞ്ചായത്തിരാജ് നിയമം 1995 ൽ എനിക്ക് 5 വയസ് തികഞ്ഞപ്പോൾ: ലോകവ്യാപാര സംഘടന 2005 ൽ ഞാൻ പത്താം ക്ലാസിൽ പഠിച്ചപ്പോൾ : വിവരാവകാശനിയമം ഗാർഹിക പീഠന നിയമം 2011-ൽ മോൾ ജനിച്ചു: അന്താരാഷ്ട്ര രസതന്ത്ര വർഷം

  • @anusworld9651
    @anusworld96516 ай бұрын

    1985- ഞാൻ ജനിച്ച വർഷം. SAARC നിലവിൽ വന്നു. TVM ദൂരദർശനിൽ മലയാളം സംപ്രേഷണം തുടങ്ങിയത്.

  • @vismaya1685
    @vismaya16856 ай бұрын

    2023 ഞാൻ ആത്മാർഥമായി psc പഠിക്കാൻ തുടങ്ങിയ വർഷം.. 1. ഐക്യരാഷ്ട്ര സംഘടന ചെറു ധാന്യ വർഷമായി ആചാരിക്കുന്നു 2. 2023 ഇൽ മധ്യ പ്രദേശിൽ നിലവിൽ വന്ന പുതിയ ജില്ല - മൗഗ്ഞ് 3.2023 ലെ വനിതാ സ്‌നോക്കർ ലോകകപ്പിന് വേദിയായത് - ബാങ്കൊക് 4.2023 മാർച്ചിൽ അന്തരിച്ച പ്രശസ്ത എഴുത്തുകാരി - സാറ തോമസ് 5. 2023 ഇൽ ഭക്ഷ്യ ഭദ്രത പുരസ്‌കാരം ലഭിച്ചത് - ചെറുവയൽ രാമൻ 6. 2023 ഇൽ വിക്കിപീഡിയ ക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം - പാക്കിസ്ഥാൻ

  • @deethii007
    @deethii00729 күн бұрын

    Shuper🙌💞

  • @shafnamujeeb2453
    @shafnamujeeb24536 ай бұрын

    Thudakkam thanne poli mone🎉

  • @shaimabindh2264
    @shaimabindh22646 ай бұрын

    1989 -ഞാൻ ജനിച്ചു 1889-ജവഹർലാൽ നെഹ്റു ജനിച്ചു 1869- ഗാന്ധിജി ജനിച്ചു

  • @user-qz5gk7jz8i
    @user-qz5gk7jz8i6 ай бұрын

    ഞാൻ ജനിച്ചത് 1994 ൽ എയർപോർട്ടിൽ അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വന്നു, ഞാൻ 10 പാസ്സ് ആയി 2010ൽ ഐക്യ രാഷ്ട്രസഭ അന്താരാഷ്ട്ര ജൈവ വൈവിദ്യ വർഷമായിആചരിച്ചു,2012ൽ ഞാൻ +2പാസ്സ് ആയി തുഞ്ചത്ത് എഴുത്തച്ഛൻ സർവകലാശാല നിലവിൽ വന്നു &12ആം പഞ്ചവത്സരാപദ്ധതി ആരംഭിച്ചു,2014എന്റെ മാര്യേജ് &ഞാൻ TTC പാസ്സ് ആയി, അന്താരാഷ്ട്ര കുടുബവർഷം,2017 എനിക്ക് ഒരു മോൻ ജനിച്ചു അന്താരാഷ്ട്ര സുസഥിര ടുറിസം വികസനം വർഷം,2019ൽ മോൾ ജനിച്ചു അന്താരാഷ്ട്ര തദേശ ഭാഷ വർഷം &അന്താരാഷ്ട്ര രാസ മൂലകങ്ങള്ളുടെ ആവർത്തനപട്ടിക വർഷം, ഇപ്പോൾ 2023 പകുതിയോടുകുടി സ്പി പഠിക്കുന്നു എൻട്രി ഒപ്പം ❤❤❤❤

  • @keerthanajithesh1867
    @keerthanajithesh18676 ай бұрын

    Thank u sir🥰

  • @najiyanoushadnajiya3647
    @najiyanoushadnajiya36476 ай бұрын

    Good class sir❤❤❤

  • @user-ll2js6yd4b
    @user-ll2js6yd4b6 ай бұрын

    Ith ful pdchiriku....🎉

  • @athulyaathulya6991
    @athulyaathulya69916 ай бұрын

    1993-Deseeya manushyaavakaasa commission 1994-DPEP nilavil vannu 1995-WTO nilavil vannu Dec 7--pathaaka dinam

  • @dhanyas7351
    @dhanyas73516 ай бұрын

    Oct 10 ലോക മാനസികാരോഗ്യ ദിനം, ദേശീയ തപാൽ ദിനം and my birthday 😅

  • @kunjumolsabeena3902
    @kunjumolsabeena39026 ай бұрын

    1985 July 12 ഞാൻ ജനിച്ചത്. 1985 ൽ SAARC നിലവിൽ വന്നു. ഇന്ദിരാ ആവാസ് യോജന നിലവിൽ വന്നു. July 12 ന് മലാല ദിനം

  • @sainp8239
    @sainp82396 ай бұрын

    Birth year 1984 1984 ഇന്ദിരഗാന്ധി കൊല്ലപ്പെട്ടു, തകഴിക്കു jnanapeedam ലഭിച്ചു 100 വർഷം മുൻപ് 1884 Lala har dayal singh ജനിച്ചു 10 വർഷത്തിനു ശേഷം 1994 SCERT നിലവിൽ വന്നു

  • @Bijina1234
    @Bijina12346 ай бұрын

    ജനുവരി 30 രക്തസാക്ഷി ദിനം- My friend deth day😢 ഏപ്രിൽ 25 - മലേറിയ ദിനം- My wedding anniversary 😂 May 31 പുകയിലവിരുദ്ധദിനം- My birthday 😂 ജനിച്ച അടുത്ത ദിവസം ജൂൺ 1- ക്ഷീര ദിനം 😊 മാർച്ച്‌ 8- വനിതാ ദിനം - Mother birthday 😅 October 1- രക്തധാന ദിനം -Sister wedding anniversary

  • @sujithasunildas7694
    @sujithasunildas76946 ай бұрын

    Thank you sir 🎉🎉🎉🎉 ente date of birth 1986 consumer protection act ,first bioshere reserve in India Neelagiri

  • @sijimanoj4874
    @sijimanoj48746 ай бұрын

    Super class

  • @Aysha-vw6sv
    @Aysha-vw6sv6 ай бұрын

    Etra padichaalum enikk epozum tirinju pokum..ini Ee class ile pole try cheyyanam..

  • @sonypa2047
    @sonypa20476 ай бұрын

    1984 birth year of my husband 1.Operation blue star 2.Indira gandhi assassinated 3.Operation meghadoot 4.Bachendripal first indian women reach mount Everest 5.Bhopal disaster

  • @saranyas8626
    @saranyas86266 ай бұрын

    1982 my husband birthday NABARD sthapithamayi Keralathil atheyathe electronic voting machine upayogichu thudangi Pathanamthitta jilla rupeekrithamayi Thiruvananthapurathu dhooradarsan pravarthanam aarambhichu EXIM Bank sthapithamayi VD bhattathiri padu atharichu Keralathil thozhil ella vedhanam start cheyyithu

  • @shahnzrose4715
    @shahnzrose47156 ай бұрын

    1998 April 27 - my birthday April 27- ആദ്യ നിയമസഭാ സമ്മേളനം നടന്നു 1998 1-കൊങ്കൺ റെയിൽവേ നിലവിൽ വന്നു 2-സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നു 3-അമർത്യാസന് നൊബേൽ സമ്മാനം ലഭിച്ചു 4-സോണിയാ ഗാന്ധി അദ്ധ്യക്ഷ പദവിയിലെത്തിയത് 5-ഓപ്പറേഷൻ ശക്തി ഇന്ത്യ 2 മത്തെ അണുവിസ്ഫോടനം 6- Indian prime minister AB vajpayee yum Pakistan prime minister navas shareefum lahore prekyapanathil oppuvechu 7-keralathil internet service aarambhichu 8-keralathil lokhayuktha roopikarichu 9- Kerala chalachithra academy nilavil vannu 10-un andharashtra samudhra varshamaayi aajarichu 11-keralathil world bank nte Sahayathode vanavathkarana paripadi aarambhichu April 27 World tapir day World design day

  • @fawafu8194
    @fawafu81946 ай бұрын

    1995: ഞാൻ ജനിച്ചു ,M.T വാസുദേവൻ നായർ ജ്ഞാന പീഠം ലഭിച്ചു 2007: ഞാൻ 7th std O.N.V കുറുപ്പ് ജ്ഞാന പീഠം ലഭിച്ചു

  • @thanoojakp9718
    @thanoojakp97186 ай бұрын

    Entry.......love❤

  • @rasmir4786
    @rasmir47866 ай бұрын

    October 31_ lndiragandhi died ( my bro birthday). November 26_ constitution day, dowry prohibition day ( hus birthday) 2016_500 & 1000 notes banned in this year (son's birth year)

  • @sarikak9453
    @sarikak94536 ай бұрын

    ഞാൻ ജനിച്ച വർഷം 1996 സെപ്റ്റംബർ 27 . September 27 World tourism day . 100 വർഷം മുന്നേ 1896 ഈഴവ മെമ്മോറിയൽ 1996 കണ്ണൂർ University നിലവിൽ വന്നു .

  • @Sjn791
    @Sjn7916 ай бұрын

    Ee classil ninn thanne athtaavashyam varshangal orthuvekkaan patum😊

  • @prajishamahi7855
    @prajishamahi78556 ай бұрын

    1990ൽ ഞാൻ ജനിച്ചു, അന്താരാഷ്ട്ര സാക്ഷരതാ വർഷമാണേ... അത് കൊണ്ട് തന്നെ എന്റെ മണ്ടേലെഴുതീട്ടുണ്ട്, എനിക്ക് ഭാരതരത്നം കിട്ടുമെന്ന് (മണ്ടേല -ഭാരതരത്നം -1990)😂എനിക്ക് പൂക്കളിൽ ഏറ്റവും ഇഷ്ടം കാണിക്കൊന്നയാണ് കാരണം ഞാൻ ജനിച്ച വർഷമാണ് കണിക്കൊന്ന നമ്മുടെ സംസ്ഥാന പുഷ്പം ആയത് ✌️അങ്ങനെ എനിക്കും വിജ്ഞാ നം ഉണ്ടെന്നു തെളിയിച്ചു കൊണ്ട് 2005ൽ ഞാൻ SSLC ഉഗ്രൻ ഗ്രേടോടെ പാസ്സായി 🎉🎉(ദേശീയ വിജ്ഞാന കമ്മിഷൻ, SSLC grading-2005)ഗാർഹിക പീഡനം തെറ്റ് എന്ന വിവരവും എന്റെ വിജ്ഞാന ത്തിൽ കൂട്ടിച്ചേർത്തു 🙂(ഗാർഹിക പീഡന നിയമം, വിവരാവകാശം -2005)അങ്ങനെ വർഷങ്ങൾ കുറെ കഴിഞ്ഞു.... 2012 ആയി. ജീവിതത്തിലെ നിർമ്മലമായ കാര്യങ്ങളിൽ ഒന്ന്, എന്റെ വിവാഹം 🥳(കേരളത്തിന്‌ നിർമ്മൽ state പദവി -2012)എന്റെ മഹേഷേട്ടനെ എനിക്ക് സേവിക്കുവാൻ അവകാശം കിട്ടിയത് 2012 നവംബർ 1മുതൽ ❤️❤️❤️ my marriage (സേവന അവകാശ നിയമം -2012) നവംബർ 1) 2014-അന്താരാഷ്ട്ര കുടുംബകൃഷി വർഷം, എന്റെ മോൻ ജനിച്ചു 😊സമാധാനത്തിന്റെ പ്രതീകമാണവൻ (സമാധാന നോബൽ for മാലാല &കൈലാഷ്‌ -2014)അതോടെ ഇന്ത്യ പോളിയോ വിമുക്തമായി 2014)ചാവറയച്ഛൻവി ശുദ്ധനായതും, തെലങ്കാന state നിലവിൽ വന്നതും 2014 ൽ.

  • @user-oo3fl4dc5x
    @user-oo3fl4dc5x6 ай бұрын

    Super 👍👍👍

  • @tenypaul6767
    @tenypaul67676 ай бұрын

    1992-my birthday-constitution ammended to make 3 tier system to democrazy, babari masjid attack 2008--10th pass---ganga desiya river aayi. 2010-12th pass---elephant paythriga animal. 2017- wedding year -kochi metro inauguration. ,Gst 2018-- 1st baby birthday---Flood year 2020---2nd baby birthday --corona at kerala.

Келесі