വോയ്സ് ഒരു രക്ഷയും ഇല്ല |

Ойын-сауық

#natiletharangal #malayalamsongs #artentertainmentmedia #kerala #kalabhavanmani #folkmusic #folksongs #nadanpattukal #comedyulsavam #bamboo

Пікірлер: 46

  • @SunilKumar-qf1zq
    @SunilKumar-qf1zq11 ай бұрын

    പ്രസീദേടെ പോലെ തുറന്നു പാടാനുള്ള കഴിവുണ്ട്👌👌👌

  • @user-zi9or6wc6r
    @user-zi9or6wc6r11 ай бұрын

    എല്ലാവരോടും വളരെ നന്ദിയുണ്ട് അനുവിനെ യൂട്യൂബ് ചാനലിൽ ഏറ്റെടുത്ത് എല്ലാവർക്കും വളരെ നന്ദി ഷെയറും ലൈക്കും തന്ന് എല്ലാ വ്യക്തികൾക്കും ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം

  • @prasadcprasad8243
    @prasadcprasad82432 ай бұрын

    സൂപ്പർ ❤,,, പാഠി മണി, ഗുഡ് വോയ്സ് ❤❤

  • @Aynasideek
    @Aynasideek11 ай бұрын

    അടിപൊളി പാട്ട് ❤️🎉

  • @user-zi9or6wc6r
    @user-zi9or6wc6r11 ай бұрын

    നാട്ടിലെ താരം എന്ന പ്രോഗ്രാമിലേക്ക് അനു നെഇന്റർവ്യൂ ചെയ്യാൻ വന്ന ചേട്ടന് വളരെ നന്ദിയുണ്ട് ഹൃദയം നിറഞ്ഞ നന്ദി

  • @binshishamsudheen4170
    @binshishamsudheen417011 ай бұрын

    Valare nannayitund.uyarangalil ethhattea

  • @abhilashmp3370
    @abhilashmp33702 ай бұрын

    ❤❤പാട്ട് അടിപൊളി ❤️❤️

  • @user-pi8xf3bm2o
    @user-pi8xf3bm2o11 ай бұрын

    കിടിലൻ ❤️

  • @sindhusreedharan3708
    @sindhusreedharan370811 ай бұрын

    ❤ അനു❤ സൂപ്പർ❤

  • @user-jz9bx1ev4r
    @user-jz9bx1ev4r11 ай бұрын

    ❤❤അനു സൂപ്പർ

  • @syamsankar1664
    @syamsankar166411 ай бұрын

    അനു സൂപ്പർ

  • @ghoshvv4635
    @ghoshvv463511 ай бұрын

    സൂപ്പർ 💞

  • @RajanRajan-ze1vr
    @RajanRajan-ze1vr11 ай бұрын

    Anu chechi supper

  • @AnilKumar-rm4fl
    @AnilKumar-rm4fl11 ай бұрын

    പാടിയ പാട്ടുകൾ എല്ലാം തന്നെ മനോഹരമായിരിക്കുന്നു. നാടൻ പാട്ടു രംഗത്ത് നിറഞ്ഞു നില്ക്കാൻ തീർച്ചയായും സാധ്യതയുള്ള കലാകാരി. എന്നിരുന്നാലും അനുവിന് അനുവിന്റേതായ ഒരു ശൈലി ഉപയോഗപ്പെടുത്തുക. ആ ശബ്ദം അത്രയേറെ മികവുറ്റതാണ്. നന്നായി പ്രയത്നിയ്ക്കുക. അനുവിന്റെ പാട്ട് എന്ന് നാലാള് പറയുന്ന കാലം വിദൂരമല്ല. ഗുരുവായൂരിലെ മണ്ണിൽ നിന്നും പാടി ഉയരുന്ന കലാകാരിയ്ക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവും. നിറഞ്ഞ മനസോടെ ആശംസകൾ നേർന്നിടുന്നു.

  • @vasanthakumar1125
    @vasanthakumar112510 ай бұрын

    എല്ലാവിധ അനുഗ്രഹങ്ങളും അനുവിന് ഉണ്ടാകട്ടെ നാടൻ പാട്ടിനു പറ്റിയ സ്വരം ചാവക്കാട് അനു പ്രസീദ ❤❤❤

  • @aja__x__076
    @aja__x__07611 ай бұрын

    Super anu ❤

  • @sarathsarathda196
    @sarathsarathda19611 ай бұрын

    ഞങ്ങളുടെ കൂട്ടുകാരനും കൂടപ്പിറപ്പുമായ കണ്ണൻ്റെ ഭാര്യയാണ് ഈ വീഡിയോയിലെ കലാകാരി അനു. കലാകാരി എന്ന നിലയിൽ ഒരു പാട് പ്രശസ്തിയിലേക്ക് വളരട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ആ വളർച്ചയിലേക്കുള്ള പാതയിൽ എന്നും എപ്പോഴും അനു കണ്ണൻ്റെ ഒപ്പം ഞങ്ങളും ഉണ്ടാകും ആശംസകളോടെ സ്റ്റാർവിൻ ആർട്സ് & സ്പോർട്സ് ക്ലബ് സ്റാർവിൻ ഡി വൈ എഫ് ഐ യൂണിറ്റ് ചൈതന്യ ഉത്സവകമ്മറ്റി

  • @arathisworld5253
    @arathisworld525311 ай бұрын

    കലാകാരന്മാരും കലാകാരികളും ഉയർന്നുവരട്ടെ... 👏👏👏👏👏

  • @nandanadas4101
    @nandanadas410111 ай бұрын

    Super

  • @jayasreesurendran8676
    @jayasreesurendran867611 ай бұрын

    ❤❤❤❤❤👌🏽👌🏽👌🏽👌🏽👌🏽

  • @rinsonpoulson8967
    @rinsonpoulson896711 ай бұрын

    Anuchechi💯masha allah... 👏🏻👏🏻👏🏻uyarangalil.. Ethatte❤❤❤😊😊

  • @devigirija4922
    @devigirija492211 ай бұрын

    നാടൻ പാട്ട് ഒരു പാട് ഇഷ്ടം ആണ് 👌👌👌

  • @manikandanps4847
    @manikandanps484711 ай бұрын

    ഹായ് അനു ചേച്ചി പാടിയ പാട്ടുകൾ ഒന്നിനൊന്നു മെച്ചം സൂപ്പർ പാട്ടുകൾ കേൾക്കുമ്പോൾ പ്രസീത ചേച്ചിയുടെ ശബ്ദത്തിനോട് എവിടെയോ ഒരു സാമ്യം തീർച്ചയായും നല്ലൊരു ശബ്ദത്തിന് ഉടമയാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒരായിരം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💞💞 പിന്നെ ഈ കൊച്ചു ചാനലിലൂടെ ഒരുപാട് കഴിവുള്ളവരെ അവരുടെ കഴിവുകൾ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന നമ്മുടെ സ്വന്തം ചേട്ടൻ സുജീഷ് പൊന്നാനി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ ചാനൽ 💞💞💞💞💞💞💞💞

  • @user-vt7bb1pn7m
    @user-vt7bb1pn7m11 ай бұрын

    വളരെ നന്നായി പാടാൻ കഴിയുന്നുണ്ട്. അഭിനന്ദനങ്ങൾ

  • @ratheeshgvr
    @ratheeshgvr3 ай бұрын

    super ....all the best anu

  • @dhanyarajeev9064
    @dhanyarajeev90645 ай бұрын

    Super ❤❤❤❤❤❤❤❤

  • @sivanc5344
    @sivanc534411 ай бұрын

    Nalla song selections chechi....superaayi paaadi..all the very best.. 👍

  • @gopic2855
    @gopic285511 ай бұрын

    വളരെ നന്നായിട്ടുണ്ടു്. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  • @sheesureshma8875
    @sheesureshma887511 ай бұрын

    അനുവിനെ ഒരു തവണ ഞാൻ കണ്ടിട്ടുണ്ട്, ഓർമയിൽ ഉണ്ടോ എന്നറിയില്ല, ഞാൻ ഷീബ സുരേഷ്, ഗുരുവായൂർ. പാട്ട് അടിപൊളി,പറയാൻവാക്കുകളില്ല🌹🌹🌹 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു❤️❤️❤️

  • @sukumaranpp8626
    @sukumaranpp862611 ай бұрын

    അനു വളരെ മനോഹരമായിട്ട് പാടി ശ്രുതി ഒന്നുകൂടി കയറ്റി പാടുകയാണെങ്കിൽ അതിഗംഭീരമായിരുന്നു❤❤❤❤❤

  • @sravanbiju14
    @sravanbiju1411 ай бұрын

    അഭിനന്ദനങ്ങൾ അനു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @subishvt2386
    @subishvt238611 ай бұрын

    സൂപ്പർ സൂപ്പർ 👌👌👌

  • @sreejithsuresh7020
    @sreejithsuresh702011 ай бұрын

    അടിപൊളി...🎉 🤞

  • @tkraghu6717
    @tkraghu671711 ай бұрын

    Super..... എല്ലാവിധ ആശംസകൾ

  • @studyclub-sr6tb
    @studyclub-sr6tb11 ай бұрын

    നന്നായി പാടി ആശംസകളോടെ !

  • @gayathrikottarathil8717
    @gayathrikottarathil871711 ай бұрын

    How nice..keep it up👌👌❤🌹

  • @bindurajan4618
    @bindurajan461811 ай бұрын

    Super 🥰🥰♥️👍🏻👍🏻

  • @twingirls-ig5no
    @twingirls-ig5no11 ай бұрын

    Ente anuchechi..🥰💕

  • @sncn19ugcom-krishnajamadhu88
    @sncn19ugcom-krishnajamadhu8811 ай бұрын

  • @nandanatr3864
    @nandanatr386411 ай бұрын

    Anu super❤oru movie song koodi aavarnnu❤😌

  • @ShijaGireesh-gq1yx
    @ShijaGireesh-gq1yx11 ай бұрын

    Supper

  • @neethuneethu.a.s-nc5lb
    @neethuneethu.a.s-nc5lb11 ай бұрын

    Nice Anu

  • @neerajvolgs9345
    @neerajvolgs934510 ай бұрын

    🤍🤍🤍🤍❤️❤️❤️❤️❤️🤍🤍🤍🤍🤍🤍

  • @user-zi9or6wc6r
    @user-zi9or6wc6r11 ай бұрын

    നാട്ടിലെ താരം എന്ന പ്രോഗ്രാമിലേക്ക് അനു നെഇന്റർവ്യൂ ചെയ്യാൻ വന്ന ചേട്ടന് വളരെ നന്ദിയുണ്ട് ഹൃദയം നിറഞ്ഞ നന്ദി

  • @RamaniRamani-us7gk
    @RamaniRamani-us7gk11 ай бұрын

    Super

  • @devandevan2215
    @devandevan221511 ай бұрын

    Super

Келесі