'വീട്ടുകാരുടെ മുന്നിലിട്ട് അടിക്കും, SFIയുടെ കാലു പിടിപ്പിച്ചില്ലെങ്കിൽ ഞങ്ങളെ പേര് മാറ്റിക്കോ'

SFIവിട്ട് AISFൽ ചേർന്ന വിദ്യാർഥിക്ക് SFI നേതാവിൻ്റെ അസഭ്യവർഷവും ഭീഷണിയുമെന്ന് ആരോപണം. പുനലൂർ എസ്.എൻ. കോളജ് SFI യൂണിറ്റ് പ്രസിഡൻ്റായിരുന്ന വിഷ്ണു മനോഹരനാണ് ഭീഷണി ഫോൺ വിളി വന്നത്. SFI ജില്ലാ കമ്മിറ്റി അംഗമായ ആരോമൽ ഭീഷണിപ്പെടുത്തിയെന്നാണ് വിഷ്ണുവിന്റെ ആരോപണം.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 104

  • @secretagents4819
    @secretagents481912 күн бұрын

    മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെങ്കിൽ കേരളത്തിൽ നിന്ന് വിട്ടു പഠിപ്പിച്ചോളൂ

  • @salimbabu7721
    @salimbabu772112 күн бұрын

    ആർഷോയുടെ അനുയായി. അടുത്ത തലുറ Cpm നേതാവ്

  • @noushad2378
    @noushad237812 күн бұрын

    ഫാസിസ്റ്റു പ്രസ്ഥാനം ആണ് sfi നിരോധിക്കണം

  • @abduljabbarjabbar4711
    @abduljabbarjabbar471112 күн бұрын

    ഇനി SFI യിൽ ചേർന്ന് പ്രവർത്തിക്കാൻ വിങ്ങി പൊട്ടി നടക്കുന്ന വിദ്യാർഥി കൾകകായി സമർപപിയകുനനു😂😂🤣😝😛🤣😂😅😄😃😀🙏

  • @abhilashdj
    @abhilashdj12 күн бұрын

    ചേർന്ന് ഭരിക്കുന്ന രണ്ടു പാർട്ടിയുടെ അവസ്ഥ... 😁😁

  • @smithcaravan7194

    @smithcaravan7194

    12 күн бұрын

    ഇവന്മാർ ഭീകര ഗുണ്ടകളോ അതോ വിദ്യാർത്ഥികളൊ? അവനെയെക്കേ അഴിച്ചു വി ടുന്ന വീട്ടുകാരേയാണ് ആദ്യം പഴിക്കേണ്ടത്. എന്നും പഠന ത്തിലല്ല ഇവറ്റകൾക്ക് ശ്രദ്ധ ഭീകരത സൃഷ്ടിക്കലിലാണ്.

  • @beerankutty4819
    @beerankutty481912 күн бұрын

    നല്ല രാഷ്ട്രീയം😂😂 നേതാക്കൻമാർ കേൾക്കുന്നുണ്ടല്ലേ ......

  • @mass0022
    @mass002212 күн бұрын

    SFI എന്നത് അനിമൽസിന്റെ സംഘം ആണെന്ന് വീണ്ടും തെളിയുന്നു.

  • @anasmac6751
    @anasmac675111 күн бұрын

    സംസ്കാരം ഉള്ള മക്കളെ നിങ്ങള്‍ക്കു വേണം എങ്കിൽ SFI എന്ന sangadana യില്‍ ചേരുന്നത് തടയുക 😢😢😢

  • @skedits879
    @skedits87912 күн бұрын

    എന്നെ അളക്കാനും ആയിട്ടില്ല നീ എന്ന്... പറയുന്നത് കേട്ടാല്‍ തോന്നും പിണറായി വിജയന്‍ ആണെന്ന്.... ഇവനൊക്കെ ഏതാ..

  • @aswinc3461
    @aswinc346110 күн бұрын

    ലെ സാധാരണക്കാർ :നമ്മൾ ഇതിൽ ഇല്ല കണ്ടാൽ മതി തമ്മിൽ തല്ലി ചത്തോട്ടെ 😂

  • @jannatkuniya755
    @jannatkuniya75512 күн бұрын

    നാളത്തെ പിണറായി വിജയൻമാർ 😅

  • @ddsouza3382
    @ddsouza338212 күн бұрын

    ആരോമൽ ഒരു ചേകവനാണല്ലോ.....

  • @vpstateofmind
    @vpstateofmind12 күн бұрын

    ആശയത്തിന്റെ പേരിൽ നിക്കുന്നവനെ തഴയും എന്നിട് തിണ്ണ മിടുക്ക് കാണിക്കുന്നവന് കൂടുതൽ നേതൃസ്ഥാനങ്ങൾ കൊടുക്കും , ഒട്ടും മൂല്യങ്ങൾ ഇല്ലാതെ പ്രസ്ഥാനം ആയി മാറികൊണ്ട് ഇരിക്കുന്നു ...

  • @hardikpandya7421
    @hardikpandya742112 күн бұрын

    കേരളത്തിന് ഇത് വേണം 😂😂😂.......

  • @Pachalam-Steven82
    @Pachalam-Steven8212 күн бұрын

    കേരളത്തിൽ പഠിക്കുന്നത് തന്നെ തെറ്റാണ്, ഇപ്പോൾ യൂണിവേഴ്സിറ്റി കളിൽ 45% seat വാക്കന്റ് ആണ്, അത് അങ്ങ് 100% ആക്കണം

  • @alliyambu
    @alliyambu12 күн бұрын

    അവന്റെ മുട്ട അങ്ങ് ഉടച്ചു വിട് അംബാനെ... 😂😂😂

  • @narayanannarayanan3944
    @narayanannarayanan394412 күн бұрын

    SFI ക്ക് PFI യുടെ സ്വരം

  • @ejasc
    @ejasc12 күн бұрын

    ഇതൊക്കെ നിന്നോടുള്ള സ്നേഹം കൊണ്ടാണ് എന്ന് പറയുന്നതാണ് ഹൈലൈറ്റ്... Sfi നെ നിരോധിച്ചാൽ തന്നെ ക്യാമ്പസ്‌ നന്നാവും

  • @jamsheer503
    @jamsheer50312 күн бұрын

    മാധ്യമ സൃഷ്ടി

  • @sijothottian9544
    @sijothottian954410 күн бұрын

    ചെറുപ്പത്തിൽ തന്നെ പൊട്ടകിണറ്റിൽ വീണു പോയ പാവം അടിമ തവളകൾ 🤭🤭🤭

  • @dilshadali007
    @dilshadali00712 күн бұрын

    Nalla samskaram.. Parimakkal.....

  • @Poonchola21343
    @Poonchola2134312 күн бұрын

    Chagav future minister sure 🥰 Kerala model development

  • @user-do7fq4vz1u
    @user-do7fq4vz1u12 күн бұрын

    SFI യിൽ ഇപ്പൊ പ്രവർത്തിക്കുന്ന നല്ലവരായ കുട്ടികളെ നലെ ഒരു വിയോജിപ്പ് രേഖപ്പെടുത്തുമ്പോ നിങ്ങളുടെയും അവസ്ഥ ഇതായിരിയ്ക്കും

  • @shukrafvp4082
    @shukrafvp408212 күн бұрын

    ചേട്ടൻ നല്ല കിണ്ടി യാണ്

  • @akshaypj639
    @akshaypj63912 күн бұрын

    നാട് വിട്ടു പിള്ളേർ വെറുതെ അല്ല നാട് വിടുന്നത്

  • @scariakp9336
    @scariakp93368 күн бұрын

    SF | ക്കാരൻ മയക്കുമരുന്നാണെന്ന് തോന്നുന്നു

  • @asharafmoosa7742
    @asharafmoosa774212 күн бұрын

    Binoy. Visham. Ariyinnundo

  • @harishdxb
    @harishdxb12 күн бұрын

    It is high time to control the school / college level politics in Kerala.

  • @Mallu_b0nd
    @Mallu_b0nd12 күн бұрын

    Student fondagel of India

  • @cctvfootages9637
    @cctvfootages963712 күн бұрын

    AISF ഇടതുപക്ഷ സംഘടന തന്നെ അല്ലേ 🤔

  • @liyakathali8744
    @liyakathali874412 күн бұрын

    നിയസഭ അടിച്ച്പൊളിച്ച നേതാക്കളുടെ അനുയായികൾ... വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട..നിയസഭയിൽ പിണറായി....ഹഹഹഹ 😂😂😂

  • @gillydaa4006
    @gillydaa400612 күн бұрын

    ഇവന്‍ വെള്ളം ആണ്

  • @shukrafvp4082
    @shukrafvp408212 күн бұрын

    സ്വാതന്ത്ര്യം സമത്വം സാഹോദര്യം 😂

  • @Dravidian-Secularism
    @Dravidian-Secularism12 күн бұрын

    ഈ നാരികൾ കേരളം നശിപ്പിക്കും

  • @AliMon-ou5ze
    @AliMon-ou5ze12 күн бұрын

    SFI 🎉

  • @user-qe5uc4hj9i
    @user-qe5uc4hj9i12 күн бұрын

    എടാ എസ് എഫ് ഐ നേതാവ് നീയുന്നോം എനിയും പഠിച്ചിട്ടില്ലേ? ഇവനെയൊക്കെ ഈ സംഘടനയിൽ നിന്നും പുറത്താക്കി കൂടെ ആർഷോയെ

  • @smithcaravan7194

    @smithcaravan7194

    12 күн бұрын

    എടോ എത്ര പുണ്യവാളന്മാ യാണ് ഈ നശിച്ച ഏച്ച്.എപ്പ്. ഐ.ക്കാർ ഇവനൊക്കേ യല്ലേ യഥാർത്ഥത്തിൽ അഭി മന്യൂ എന്ന് നിഷ്കളങ്കനെ കൊലക്ക് കൊടുത്തത്.... അഭിമന്യൂവിനെ വധിച്ച കാം പസ് ഫ്രണ്ട് എന്ന ദേശവി രുദ്ധ തീവ്രവാദികളുമായി ട്ടല്ലേ നിങ്ങൾക്ക് അലയൻസ് എന്നിട്ട് ഇവർതന്നെ അഭിമ ന്യൂവിനെ വധിച്ചപ്പോൾ കുറ ച്ച്ദിവസം പ്രഹസനം കാണി ച്ചു അതിന് ശെഷം അവരെ രക്ഷപ്പെടുത്താനുള്ള എല്ലാ പണിയും തുടങ്ങി.ഇപ്പോൾ കോടതിയിൽ നിന്നും അതി ൻറെ സുപ്രധാന രേഖകളൊ ക്കേ അടിച്ചു മാറ്റി കേസിൽ ഇസ്ലാമിക തീവ്രവാദികളെ സഹായിക്കുന്നു.

  • @user-gx2oy5lj7k
    @user-gx2oy5lj7k12 күн бұрын

    വീട്ടിൽ വാൾ വാങ്ങി വെക്കണം വീട്ടിൽ കേറിയാൽ ഒരു sfi കാരനെ തീർക്കണം

  • @SajithO-ci7ty
    @SajithO-ci7ty12 күн бұрын

    ബഹുമാനപ്പെട്ട സുപ്രീംകോടതി ഈ നശിച്ച പ്രസ്ഥാനത്തിനെതിരെ നടപടിയെടുക്കണം 🙏

  • @aneesh88
    @aneesh8811 күн бұрын

    എന്ത് കൊണ്ട് ആർട്സ് കോളേജുകളിൽ ഇപ്പോൾ സീറ്റുകൾ കാലിയായി കിടക്കുന്നു എന്നുള്ളതിന് ഉത്തരം ഈ നാറിയ സംഘടന അവിടെ പ്രവർത്തിച്ചു പിള്ളേരെ വഴി തെറ്റിക്കുന്നു എന്ന് രക്ഷിതകൾക്കും പിള്ളേർക്കും ബോധ്യം വന്നു

  • @sathyanathanpk8184
    @sathyanathanpk818412 күн бұрын

    കുട്ടികളെ പഠിപ്പിക്കാൻ പുറത്ത് പോകു, ഇതാണ് sfi

  • @sreejilvp3375
    @sreejilvp337510 күн бұрын

    Aarsho......yuday pishttam thaangi

  • @theenlightened5811
    @theenlightened581112 күн бұрын

    വിജയൻ്റെ സ്റ്റാൻഡേർഡ് എന്താണ്.... അതനുസരിച്ച്.... പാരമ്പര്യം

  • @Aswinraghav4126
    @Aswinraghav412612 күн бұрын

    കുമാതാപിതാക്കളെ നിങ്ങൾക് കുട്ടികളെ വേണമെങ്കിൽ കേരളത്തിൽ നിന്ന് രക്ഷപ്പെടുത്തി പഠിപ്പിച്ചോ

  • @sathyanathanpk8184
    @sathyanathanpk818412 күн бұрын

    പിണറായിക്ക് എന്താണ് അഭിപ്പ്രായം

  • @ashikibrahim7486
    @ashikibrahim748612 күн бұрын

    ഈ വക കീലേരി ഒക്കെ. കഷ്ടം

  • @ajithajithraj5931
    @ajithajithraj593112 күн бұрын

    അടുത്ത ഗോവിന്ദനോ പിണറായി ആകും... ഉറപ്പ് 😂😂😂

  • @sevenstars8196
    @sevenstars819612 күн бұрын

    ചെക്കൻ പിടുത്തത്തിലാണെന്ന് തോന്നുന്നു..

  • @DarkWhispers-ql5zm
    @DarkWhispers-ql5zm12 күн бұрын

    Aisf ആരുടെ പാർട്ടി ആണ്??

  • @arifalmalaibari4021

    @arifalmalaibari4021

    12 күн бұрын

    Binoy viswam

  • @DarkWhispers-ql5zm

    @DarkWhispers-ql5zm

    12 күн бұрын

    @@arifalmalaibari4021 അപ്പോ ഇവര് ഒരു ടീം അല്ലെ?

  • @arifalmalaibari4021

    @arifalmalaibari4021

    12 күн бұрын

    @@DarkWhispers-ql5zm clgukalil SFI veroru entity thanneyaan.... Areyum avarkk oru chukkumilla... Muthirnnavarkidayilalle alliancum kurchoke prathipaksha bahumanavumokke... Orupakshe north indiayile BJP yekkal kashtamaan campusukalile sfi

  • @bijuwilfred176
    @bijuwilfred17612 күн бұрын

    ജനാധിപത്യം സോഷ്യലിസം സ്വാതന്ത്ര്യം..... എത്തപ്പെയ്,,😂😂😂

  • @asharafmoosa7742
    @asharafmoosa774212 күн бұрын

    Janagaluda. DHASAN. Ariyunnundo?

  • @sreeshaanandat4552
    @sreeshaanandat455212 күн бұрын

    Aduchu keri vaaranam 😂😅😅

  • @prasadp8067
    @prasadp806712 күн бұрын

    സഖാക്കളെ നാം മുന്നോട്ട്

  • @IPTAMov
    @IPTAMov12 күн бұрын

    അവസാനം കോംഫ്ലിമെൻ്റ്സ് ആകും. ഇല്ലെങ്കിൽ ആക്കും പാർട്ടി കാര്യക്കാരൻ.പണ്ട് നിമിഷ രാജു കേസിൽ അന്നത്തെ കാര്യക്കാരൻ ആർഷോയെ വൈറ്റ് വാഷ് ചെയ്ത് വെളുപ്പിച്ച പോലെ.

  • @akshaypj639
    @akshaypj63912 күн бұрын

    Ban

  • @rejeeshsh4771
    @rejeeshsh477112 күн бұрын

    SFI കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടന ആണെന്ന് അറിയാം. AISF ഏത് പാർട്ടി ആണ്

  • @arifalmalaibari4021

    @arifalmalaibari4021

    12 күн бұрын

    Randum LDF kakshikal thane... SFI=CPM AISF=CPI

  • @gamercop3179

    @gamercop3179

    10 күн бұрын

    സിപിഐ ടെ വിദ്യാർത്ഥി സംഘടന ആണ് AISF... ഇന്ത്യയിൽ രൂപം കൊണ്ട ആദ്യ വിദ്യാർത്ഥി പ്രസ്ഥാനം ആണ് AISF

  • @sherif.T
    @sherif.T12 күн бұрын

    ഇവനൊക്കെ എന്ത് എസ് എഫ് ഐ ആണ് കണ്ണൂർ നേതാവ് വന്നപ്പോൾ ഉള്ള അവസ്ഥ ഇവൻ ക്രിസ്ത്യാനി ആണോ

  • @SarafuKara
    @SarafuKara12 күн бұрын

    Epannighale.tiricheadikan.badhalmunnaniuddaghanam

  • @MohammadSaleekh.E
    @MohammadSaleekh.E12 күн бұрын

    Levante veetil poya levan kedunn karayum all levan undakkunnu panna maravayya

  • @TravelwithFam
    @TravelwithFam10 күн бұрын

    Ecchi Ppayy..... Thoooo.......

  • @captainbharath2934
    @captainbharath293412 күн бұрын

    Pinanariyude makkal okke masappadi nakkiyum Dubayilum okke aayo sughichu jeevikkunnu. Ee SFI vanangal gundappaniyayi ayale nakki nadakkunnu 😂

  • @vysakhflaunta846
    @vysakhflaunta84610 күн бұрын

    Sfi aannen entha proof

  • @binu2777
    @binu277711 күн бұрын

    Ee. Vilichavande full. Adress kittiyal. Avane nan seriyakam sfi enu parju.. Dialog adichal.. Ponnu monea.. Ne.. College kayijittu oru life induu..., avande sfi.

  • @crismathew
    @crismathew9 күн бұрын

    😂😂😂 gundakal

  • @user-hn9ip3qo7x
    @user-hn9ip3qo7x12 күн бұрын

    Maathapithakkal Makkale sookshicho nallonam immadhiri criminal sangadanayil makkal cherunnath sradhichaaaa nammale makkale marikkolam kaaaaana ..

  • @ajipaul1239
    @ajipaul123912 күн бұрын

    SFI ❤🇨🇳

  • @smithcaravan7194

    @smithcaravan7194

    12 күн бұрын

    നാശങ്ങൾ ധൂമകേതുക്കൾ.😡😡😡😡😡😡😡😡😡😡😡

  • @josonmathew7644

    @josonmathew7644

    12 күн бұрын

    തീട്ടം

  • @omarfarooque1500
    @omarfarooque150012 күн бұрын

    മക്കളെ നല്ല ഭാവിക്ക് sfi യിൽ നിന്ന് മാറ്റി നിർത്തുക

  • @Parethan
    @Parethan12 күн бұрын

    ഏറ്റവും വലിയ ഫാസ്സിസ്റ്റുകൾ

  • @sidhiquets5882
    @sidhiquets588212 күн бұрын

    സ്വന്തമായി ഒരു മുദ്രാവാക്യം പോലും. ഇല്ലാത്തവരാ sfi😂 ഇത്രയ്ക്കു വിവരദോഷികളായ ഇടതു സംഘടന ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 🤦🏾‍♂️

Келесі