വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹം കഴിച്ചു ;ശേഷം സംഭവിച്ചത് ഞെട്ടിക്കുന്നത്

Ойын-сауық

വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹം കഴിച്ചു ;ശേഷം സംഭവിച്ചത് ഞെട്ടിക്കുന്നത്
NAME : ANUPAMA G
AC NO: 40573101065402
IFSC :KLGB0040573
BANK : KERALA GRAMIN BANK
BRANCH :PARAVOOR
G PAY : 7034124861
MOB : 7034124861
Vismaya News, is a leading online & cable tv channel from Trivandrum district which started the journey 13 years ago. We have broadcasting through cable networks in TVM, KOLLAM districts and through IPTV also. Our News Studio & Office located in Varkala. 26 staffs including News reporters, visual editors, cameramen, sub editors, anchors, news readers marketing staffs and program coordinators working in our firm. Vismaya News carrying a website which has huge traffic and visitors per day and also covering all social media platforms having lakhs of followers and millions of views. We would like give more attention to social related issues more than marketing or political based news. And also we could proudly say that we are doing a good job in our society by came through social involving all the way we passed See less
ചുറ്റുവട്ടത്തിന്റെ വാർത്തകൾ വേഗത്തിലറിയാൻ ഇപ്പോൾ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Kerala Vision Thiruvanathapuram : Ch:No - 47, Ten Network kcf : Ch:No - 08, Acv Kollam (Channelview Network) : Ch:No - 901
കൂടുതൽ വാർത്തകൾക്കായി : www.vismayanews.in
ഞങ്ങളുടെ യൂട്യൂബ് ചാനൽ : / vismayanewstv
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് : / vismayanewsonline
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് : / vismayanewsonline

Пікірлер: 662

  • @sooryaaswathy1863
    @sooryaaswathy18632 жыл бұрын

    ആ കുഞ്ഞിനെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ദൈവമേ ആ കുടുംബത്തെ രക്ഷിക്കണ 😭😭😭

  • @appuzworld3285

    @appuzworld3285

    2 жыл бұрын

    😭😭

  • @Shivanikitchen-ik7xg

    @Shivanikitchen-ik7xg

    2 жыл бұрын

    Aameen

  • @ramnafaisal537

    @ramnafaisal537

    2 жыл бұрын

    ആമീൻ

  • @vinojmathew2652

    @vinojmathew2652

    2 жыл бұрын

    Amen 🙏

  • @alameen1174

    @alameen1174

    2 жыл бұрын

    Aameen

  • @skullgaming372
    @skullgaming3722 жыл бұрын

    നമ്മൾ ഓരോ ആഡംബരങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന പൈസയുടെ ഒരു പങ്ക് ആ കുടുംബത്തിന് കൊടുക്കണം ദയവ് ചെയ്ത് പ്ലീസ്

  • @jayakumargangadharan8171
    @jayakumargangadharan81712 жыл бұрын

    ഫിറോസ് കുന്നിൻ പറമ്പില്‍ ഇത് ദയവായി ഏറ്റെടുക്കണം. please 🙏 ആ കുഞ്ഞിന് വേണ്ടി please 🙏

  • @jishachavilkattil2248

    @jishachavilkattil2248

    2 жыл бұрын

    ഫിറോസ്ക്ക ഏറ്റെടുക്കണം

  • @shalinijohn8128

    @shalinijohn8128

    2 жыл бұрын

    Plz ettedukkanam 🙏🙏🙏🙏

  • @shafeequekenza1313

    @shafeequekenza1313

    2 жыл бұрын

    Athe ath thanneyan vendath

  • @chippoosworldch7328

    @chippoosworldch7328

    2 жыл бұрын

    Firoska aattaduth avare kunjimole kandille 😢

  • @muhsivlogtirur2186

    @muhsivlogtirur2186

    2 жыл бұрын

    Firoskka nigalekond adinu kaziyum plzzz Aa ponnu molude mugam kand sagadam vannu plzzzz

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk10282 жыл бұрын

    40കോടിവരെ സഹായിച്ച.ജനങ്ങൾ ആണ് നല്ലവരായവർ. ഇത് 10ലക്ഷ്‌മല്ലേ. സഹായിക്കാൻ കഴിയും നമ്മുടെ സഹോദരങ്ങൾക്ക്. ഈ മോൻ രക്ഷപെടട്ടെ.100. രൂപ വെച്ചു ഒരാൾ കൊടുത്താൽ.1000രങ്ങൾ ആകുമ്പോൾ. അവന്റെ ചികിത്സക്കുള്ള പണമാകും നമുക്ക് ഒരുമിക്കാം.

  • @animallovers7184

    @animallovers7184

    2 жыл бұрын

    Yes

  • @radhikasunil9280

    @radhikasunil9280

    2 жыл бұрын

    Yes

  • @esathannickal6830

    @esathannickal6830

    2 жыл бұрын

    Namuk ellavarkum orumichal ella karyangalum nadakum.

  • @anus4505

    @anus4505

    2 жыл бұрын

    Orumikkaam

  • @athirajishnu165

    @athirajishnu165

    Жыл бұрын

    സത്യം 👍👍👍

  • @preethababu2588
    @preethababu25882 жыл бұрын

    അമ്മേ..... കരയരുത് അമ്മയുടെ മകന് ഒന്നും സംഭവിക്കില്ല.

  • @anilamnair390
    @anilamnair3902 жыл бұрын

    അമ്മേടെ കരച്ചിലും കുഞ്ഞിനേയും ചേർത്ത് പിടിച്ചുള്ള പെൺകുട്ടിയുടെയും നിൽപ്പ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. 😔

  • @raviapravi4014
    @raviapravi40142 жыл бұрын

    ആ അമ്മയുടെ കരച്ചിൽ കാണാൻ വയ്യ 😭😭🥺🥺ദൈവം ഒരു വഴി കാണിച്ചു കൊടുക്കണേ...... 🥺🙏🙏 സാമ്പത്തികം ഉള്ളവർ ദയവ് ചെയ്ത് സഹായിക്കണേ..... 🙏 അതിന് കഴിയാത്തർ ഇത്‌ ഒന്ന് share ആക്കണേ..... 🙏🙏🥺🥺

  • @meenusworld1019
    @meenusworld10192 жыл бұрын

    എല്ലാവരും അകമഴിഞ്ഞു സഹായിച്ചു ആ പയ്യനെ രക്ഷിക്കട്ടെ, ദൈവം സഹായിക്കും🙏🙏👍❤

  • @muhsivlogtirur2186

    @muhsivlogtirur2186

    2 жыл бұрын

    Ellavarum onn manass vechal aa molkk achane tirichu kittum

  • @kunjuttantekunju4030
    @kunjuttantekunju40302 жыл бұрын

    ആ ചേട്ടൻ ജീവിതത്തിലെയ്ക്കു കടന്നു വരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @Shivanikitchen-ik7xg

    @Shivanikitchen-ik7xg

    2 жыл бұрын

    Aameen

  • @nowfalma1346

    @nowfalma1346

    2 жыл бұрын

    Ameen 🤲

  • @maazinmaazinpc-sw3xp

    @maazinmaazinpc-sw3xp

    Жыл бұрын

    ആമീൻ

  • @lakshmivichu2431
    @lakshmivichu24312 жыл бұрын

    അമ്മയുടെ കരച്ചിലും കുഞ്ഞിന്റെ മുഖവും കണ്ടിട്ട് സഹിക്കാൻ വയ്യ 😭😭 ദൈവമേ ഈ കുടുംബത്തെ എത്രയും വേഗം രക്ഷിക്കണേ 🙏🙏😭

  • @alokithaallu1068
    @alokithaallu10682 жыл бұрын

    എന്റെ ദൈവമേ.. എല്ലാത്തിനും ഒരു വഴി കാണിച്ചു് കൊടുക്കണേ 🙏🏼🙏🏼

  • @arjunbunny2402
    @arjunbunny24022 жыл бұрын

    നേരിട്ട് അറിയാവുന്ന കുടുബം ആണ് സഹായിക്കുക എല്ലാരും

  • @ramkumarba3377

    @ramkumarba3377

    2 жыл бұрын

    Gpay ആരുടെ പേരില്‍ ആണ് ഉള്ളത് Vere ഒരു name ആണ് കാണിക്കുന്നത് Pls reply

  • @ramkumarba3377

    @ramkumarba3377

    2 жыл бұрын

    Pls confirm

  • @mamuc2702

    @mamuc2702

    2 жыл бұрын

    Sujithinte surgery kazinjo?

  • @mamuc2702

    @mamuc2702

    2 жыл бұрын

    Please reply

  • @aparnaratheesh7144

    @aparnaratheesh7144

    2 жыл бұрын

    ഇപ്പോ എന്തായി

  • @neethuvava9167
    @neethuvava91672 жыл бұрын

    സഹായിക്കാൻ സാമ്പത്തികമായി ഇല്ലെങ്കിലും പ്രാർത്ഥന കൂടെയുണ്ട് എത്രയും പെട്ടെന്ന് തന്നെ ചികത്സക്കുള്ള പണം കിട്ടി ചികിത്സ കഴിഞ്ഞു ഭേദമാകട്ടെന്നു 🙏🏻🙏🏻🙏🏻

  • @rasheedarashee9456
    @rasheedarashee94562 жыл бұрын

    സുമനസ്സുകളുടെ സഹായം ആ സഹോദരനും കുടുബത്തിനും ഉണ്ടാവണം നമ്മുടെ കൂടെപിറപ്പാണ്

  • @meeekazworld1172

    @meeekazworld1172

    2 жыл бұрын

    Ende bhagavane aa molk achane thirike kodukane

  • @m.gm.g5929
    @m.gm.g59292 жыл бұрын

    ഒരു കാര്യം അവതരിപ്പിക്കുമ്പോൾ നന്നായി പറയാൻ അറിയില്ലെങ്കിൽ വേറെ ആളെ ഏല്പിക്കുക... കവല പ്രസംഗം പോലെ അവതരിപ്പിക്കാതെ...അമ്മേ എല്ലാം ശരിയാകും ധൈര്യമായിരിക്കുക...

  • @eshanrazani1278

    @eshanrazani1278

    2 жыл бұрын

    Sheriyanu samsarikkunna shaili orumathiri

  • @sajumathewmammouttil6771

    @sajumathewmammouttil6771

    2 жыл бұрын

    ഇതു ഇവന് പറ്റിയ പണി അല്ല

  • @aashiub2437

    @aashiub2437

    2 жыл бұрын

    ഇവൻ എന്താ ഈ പറയുന്നേ kadhaprasagamo

  • @chinjusanil2544

    @chinjusanil2544

    2 жыл бұрын

    അയാൾക്ക് വിഷമം വന്നത് കൊണ്ട് angane ആയതാടോ

  • @vaigarahul82

    @vaigarahul82

    2 жыл бұрын

    അദ്ദേഹത്തിന്റെ സംസാര ശൈലി തന്നെ അങ്ങനെ ആണ്.. ന്തിനാ വെറുതെ ഒരാളെ കുറ്റപ്പെടുത്തുന്നെ...

  • @gknair7959
    @gknair79592 жыл бұрын

    പ്രിയസുഹൃത്തേ, അവതാരകാ, നിങ്ങൾ ഈ അവതരണ /സംസാരരീതിയിൽ ദയവായിമാറ്റം വരുത്തുക വളരെ ആരോചകമായി തോന്നുന്നു. കാണുന്നവർ മുഴുവൻ വീഡിയോ കാണില്ല. പിന്നെങ്ങനെ സഹായം കിട്ടും. പിന്നെ ആ കുടുംബത്തോട്, വൈക്കത്തുള്ള lndo American Hospital ൽ Dr:Bahuleyan ഈ രോഗത്തിന്റെ ഡോക്ടർ ആണ്. അവിടെ ചാരിറ്റി ഉണ്ട്.. കാണാൻ ശ്രമിക്കുക.

  • @sitharanoushad1934

    @sitharanoushad1934

    2 жыл бұрын

    എനിക്കും തോന്നി

  • @moidukv1972

    @moidukv1972

    2 жыл бұрын

    അവതാരകൻ വളരെ മോശം അത് കൊണ്ട് ആളുകൾ skip ചെയ്തു പോവും

  • @adilym6255

    @adilym6255

    2 жыл бұрын

    @@sitharanoushad1934 ശരിയാണ്.. അവതരണം മാറ്റം വരുത്തുക 👍

  • @jeevamenon1326

    @jeevamenon1326

    2 жыл бұрын

    Ellam otta tamhandakullla makkal alllallo..avatharaka ayalde syliyil comfort endano aa reethyyil chyunnu...so kuttam parayand okkungyl help chyoo.margam allla lakshtam nokkoo

  • @muhammedmazin4383

    @muhammedmazin4383

    2 жыл бұрын

    ശരിയാണ്... സാഹചര്യത്തിനനുരിച്ച ശൈലി അല്ല

  • @haneefampvpz
    @haneefampvpz2 жыл бұрын

    ഇത് കേരളമാണ്. മതവും, ജാതിയും, രാഷ്ട്രീയവും മാറ്റി നിർത്തി നമ്മൾ എല്ലാവരും ഒത്തുപിടിച്ചാൽ ഇത് വളരെ നിസാരമായി പരിഗണിക്കാനേ ഒള്ളു.7ദിവസം കൊണ്ട് 18 കോടി സമാഹരിച്ച ഒരു ജനതയുണ്ട്. കോടികളെക്കാൾ വലുത് ഒരു ജീവനാണ്. കഴിയുന്ന വിധത്തിൽ എല്ലാവരും ഈ സഹോദരനെ സഹായിക്കണം... നല്ലൊരു ജീവിതം തിരികെ കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..🤲🤲🤲

  • @Godless_Edits
    @Godless_Edits2 жыл бұрын

    സന്മനസുള്ളവർ സഹായിച്ചാൽ അതൊരു ചെറിയ തുകയാണ് അള്ളാഹു രക്ഷിക്കും

  • @sarojinisarojam823
    @sarojinisarojam8232 жыл бұрын

    കുട്ടിയുടെ രോഗം എത്രയും പെട്ടെന്ന് സർവ്വ ജനങ്ങളും കൂടി മാറ്റി കൊടുക്കട്ടെ ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @ammuzzchinnuzz897

    @ammuzzchinnuzz897

    2 жыл бұрын

    🙏🙏

  • @jeenamidhul5727
    @jeenamidhul57272 жыл бұрын

    അമ്മേ അമ്മയുടെ മകന് ഒന്നും സംഭവിക്കില്ല.ഞാൻ അകമഴിഞ്ഞ് വിശ്വസിക്കുന്ന എന്റെ ഉണ്ണിശോ അമ്മയുടെ മകനെ തൊട്ടു സുഖ പെടുത്തും.ഈ നിമിഷം മുതൽ എന്റെ പ്രാർത്ഥന അമ്മയുടെ മകന് വേണ്ടിയാണ്.....🙏

  • @ramsyshafeek6017
    @ramsyshafeek60172 жыл бұрын

    കരയല്ലേ അമ്മേ എല്ലാം ശരിയാകും പടച്ചോൻ ഉണ്ടാവും ഇഷ്ട്ടപെടുന്നവരെ ആണ് കൂടുതൽ പരീക്ഷിക്കുകപടച്ചോൻ ആവുന്ന വിധം എല്ലാവരും സഹായിക്കും ആർക്കും ഇങ്ങനെ ഒരു വിധി വരുത്താതിരിക്കട്ടെ 😔😔😔😔

  • @nihalraider8992

    @nihalraider8992

    2 жыл бұрын

    Aameen

  • @sajithareshma3157

    @sajithareshma3157

    2 жыл бұрын

    Ameen

  • @ratheeshkichu7709

    @ratheeshkichu7709

    2 жыл бұрын

    Ameen

  • @seenafarook4388

    @seenafarook4388

    2 жыл бұрын

    ആമീൻ

  • @sainaharis127

    @sainaharis127

    2 жыл бұрын

    Aameen

  • @chandrababuc1176
    @chandrababuc11762 жыл бұрын

    എല്ലാപേരും ഒന്നിച്ചു നിന്ന് ഈ പാവത്തിനെ സഹായിക്കണം🙏🙏🙏🙏😰😰😰

  • @Varmalshaoo225
    @Varmalshaoo2252 жыл бұрын

    ആ കുടുംബത്തിന്റെ മുഴുവൻ കണ്ണുനീർ കാണാതെ പോവില്ല........ ദൈവം കൈവിടില്ല...... 🙏🙏🙏

  • @gokuls1758
    @gokuls17582 жыл бұрын

    സാമ്പത്തിക മുള്ളവർ ദയവ് ചെയ്ത് പൊടി കുഞ്ഞിനെ ഓർത്ത് സഹായിക്കുക

  • @tharathulasi7782
    @tharathulasi77822 жыл бұрын

    കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഒരു ചെറുപ്പക്കാരൻ ആ കിടപ്പു കണ്ടിട്ടു സഹിക്കുന്നില്ല പിന്നെ ആ പിഞ്ചു കുഞ്ഞിന്റെ മുഖം സഹായിക്കാൻ കഴിവുള്ളവർ ദയവു ചെയ്ത് സഹായിക്കൂ 🙏🙏 കുടുംബത്തോടൊപ്പം സന്തോഷത്തോടെ ആരോഗ്യവനായി ജീവിക്കാനുള്ള ആഗ്രഹം ആരും കാണാതെ പോകരുതേ 🙏

  • @divyavp4517

    @divyavp4517

    2 жыл бұрын

    വളരെ ശരിയാണ് എന്തൊരു വൃത്തികേട്

  • @abibaboy6540

    @abibaboy6540

    2 жыл бұрын

    ,ee chanalinu vere avathaarakane kittille

  • @user-is8qw4px8t

    @user-is8qw4px8t

    2 жыл бұрын

    @@abibaboy6540 idhehathin ntha kuzapam

  • @tharathulasi7782

    @tharathulasi7782

    2 жыл бұрын

    @@divyavp4517 🙄

  • @suryathejas9082
    @suryathejas90822 жыл бұрын

    ആ അമ്മയുടെ കണ്ണുനീർ കാണാൻ പറ്റുന്നില്ല. ഈശ്വരൻ ആണ് എല്ലാം മുകളിൽ ഇരുന്നു കാണുന്നത് എല്ലാം ശെരി ആകും പ്രാർത്ഥന ഉണ്ട്. 🙏

  • @radhikasunil9280

    @radhikasunil9280

    2 жыл бұрын

  • @tpm1233

    @tpm1233

    2 жыл бұрын

    00

  • @manusanal6727
    @manusanal67272 жыл бұрын

    ആ കുഞ്ഞിന്റെ മുഖം ഓർത്ത് എല്ലാരും സഹായിക്കുവാ

  • @salmashamsu224
    @salmashamsu2242 жыл бұрын

    ആ പൊന്നുമോൾക് അച്ഛനെ തിരിച്ചു കൊടുക്കാൻ നമ്മൾ കൂട്ടായി ശ്രമിക്കാം 😢😢😢😢😢😢😢

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram2 жыл бұрын

    അല്ലാഹുവേ നീ കാക്ക് റബ്ബേ 😰😰🤲🤲

  • @achoosachoosvava3617
    @achoosachoosvava36172 жыл бұрын

    കണ്ടിട്ട് സഹിക്കുന്നില്ല എത്രയും പെട്ടന്ന് നല്ലൊരു സഹായം കിട്ടട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @aysharahman5753
    @aysharahman57532 жыл бұрын

    അള്ളാ ഈ കുടുംബത്തിന് നീ സമാധാനം നൽകണെ അളളാ ആമീൻ

  • @shabanafazil4933

    @shabanafazil4933

    2 жыл бұрын

    Ameen

  • @kabeerkabeerkh5893

    @kabeerkabeerkh5893

    2 жыл бұрын

    Aameen 🤲

  • @kadheejak86

    @kadheejak86

    2 жыл бұрын

    Aameen

  • @irshadsumayya6191

    @irshadsumayya6191

    2 жыл бұрын

    Aameen Ya Rabbal Aalameen 🤲🏻🤲🏻🤲🏻

  • @rasiyarasi9086

    @rasiyarasi9086

    2 жыл бұрын

    Aameen

  • @priyankap7252
    @priyankap72522 жыл бұрын

    കഴിയുമെങ്കിൽ നമുക്ക് കൊടുക്കുവാൻ പറ്റുന്ന ചെറിയ തുകയും ആയാലും അവർക്ക് കൊടുക്കുക ഗൂഗിൾ പേ സൗകര്യം ഉള്ളതുകൊണ്ട് നമുക്കും സൗകര്യമാണ്.... ആ കുടുംബത്തെ രക്ഷിക്കാൻ....

  • @bushrabushra9484
    @bushrabushra94842 жыл бұрын

    കരയണ്ട അമ്മ എല്ലാരും സഹാഹിക്കും കാണാൻ വയ്യ റബ്ബേ 😭

  • @anayk.s6985
    @anayk.s69852 жыл бұрын

    ഈശ്വരാ അവരെ സഹായിക്കാനുള്ള പണം ഞങ്ങൾക്ക് ഇല്ല. ഉള്ളവർ അവരെ സഹായിക്കണേ. ദൈവം രക്ഷിക്കട്ടെ

  • @soumyas4608
    @soumyas46082 жыл бұрын

    കൈ.. കോർക്കാം.. ഈ കണ്ണീരിനു.. മുന്നിൽ..,,, സ്വന്തമായി.. ഒന്നും.. അവകാശപ്പെടാനില്ലാത്ത... നാം.. തിരിച്ചറിയണം ഈ.. വേദനകൾ..!!

  • @jaseenarabi694
    @jaseenarabi6942 жыл бұрын

    തണ്ണീർ മത്തൻ ദിനങ്ങൾ എന്ന പടത്തിലെ നായകനായി അഭിനയിക്കുന്ന കുട്ടിയെ പോലെ ഉണ്ട് കാണാൻ.എല്ലാം വിഷമങ്ങളും മാറട്ടെ.😢😢

  • @amalrajaamalraja2044
    @amalrajaamalraja20442 жыл бұрын

    നമുക്കെല്ലാവർക്കും അദ്ദേഹത്തിനെ സഹായിക്കാം എന്തു പറയുന്നു എല്ലാവരും

  • @adilym6255

    @adilym6255

    2 жыл бұрын

    എന്ത് ചെയ്യണം ചെറുത് സഹായം എത്തിക്കാൻ

  • @riyakalyani232

    @riyakalyani232

    2 жыл бұрын

    Discriptionil deatils unde

  • @sreelakshmios938

    @sreelakshmios938

    2 жыл бұрын

    Theerchayayum sahaayikkum..

  • @sujithsuji6141
    @sujithsuji61412 жыл бұрын

    Sujithinte surgery kazhinju. Prarthichavarkkum sahayichavarkkum orayiram Nandii🙏🙏 He is safe now

  • @anoopanu6973

    @anoopanu6973

    2 жыл бұрын

    🥰

  • @meghaajith5844

    @meghaajith5844

    2 жыл бұрын

    😍😍😍

  • @sarathsarathkm3911

    @sarathsarathkm3911

    2 жыл бұрын

    😀

  • @aswathyn7351

    @aswathyn7351

    2 жыл бұрын

    such a great news❤🙏🏼

  • @epicplayzfacto1020

    @epicplayzfacto1020

    2 жыл бұрын

    🙏

  • @shynil6774
    @shynil67742 жыл бұрын

    Enikku ariyavunna മോൻ ആണ്. നല്ല പയ്യൻ ആണ്. എല്ലാരും ഹെല്പ് ചെയ്യണേ. രക്ഷപ്പെടുത്തണേ

  • @ViswanathAP

    @ViswanathAP

    21 күн бұрын

    Eppo surgery kazhingo,, engane und eppo

  • @muneerkunjukunju8111
    @muneerkunjukunju81112 жыл бұрын

    പാവം ആ ചേട്ടൻ ആ ചേട്ടന്റെ കിടപ്പ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. 😔😔😔 എന്തൊരു വിധിയാണിത്

  • @bijeeshgopal3064
    @bijeeshgopal30642 жыл бұрын

    അവതാരകൻ ശൈലി ഒന്ന് മാറ്റ്.... പ്ലീസ്.

  • @bijeeshgopal3064

    @bijeeshgopal3064

    2 жыл бұрын

    @@anishsasindran8938 പുള്ളിയുടെ എല്ലാ റിപ്പോർട്ടും ഒന്ന് കണ്ടു നോക്കൂ... എന്നിട്ട് പറയൂ.

  • @Anugraha534

    @Anugraha534

    15 күн бұрын

    Oru ithila kelkan iyalde avatharanam

  • @remyasabu8683
    @remyasabu86832 жыл бұрын

    ആ റിപ്പോർട്ടറെ മാറ്റൂ. അപേക്ഷയാണ്.

  • @sheelaunniunnisheela685
    @sheelaunniunnisheela6852 жыл бұрын

    അമ്മേ കരയാതെ,,,, മോൻ രക്ഷപെടും,,, എല്ലാവരും സഹായിക്കും,,, ഇതൊക്കെ കണ്ടിട്ട് ചങ്ക് തകരുന്നു,, ഇത് കണ്ടിട്ട് എല്ലാവരും ആ മോനെ സഹായിക്കണേ,,,, പ്ലീസ്,,, പ്ലീസ്

  • @dhanyachithra2632
    @dhanyachithra26322 жыл бұрын

    ദൈവമേ.... ഇവർക്ക് എന്തെങ്കിലും വഴികാണിച്ച് കൊടുക്കേണമേ...🙏

  • @CRAZYGIRL-xp4dt
    @CRAZYGIRL-xp4dt2 жыл бұрын

    പറ്റുന്നവർ എല്ലാവരും സഹായിക്കണം.. പെട്ടെന്ന് തന്നെ അസുഗം തന്നെ എല്ലം മാറി ആരോഗ്യവാനായ് തിരിച്ചുവരും ആ ചേട്ടൻ...ദൈവം കൈവിടില്ല..🙏❤️

  • @user-re6nc7tk3z
    @user-re6nc7tk3z2 жыл бұрын

    ഇത് കണ്ടു നിൽക്കുന്ന ആരുടേയും ഹൃദയം പൊട്ടിപോകും അതു പോലെ തന്നെ സഹായം എല്ലാവരെയിൽ നിന്നും ലെഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു നാളെ നമ്മൾ എന്താകും നമുക്കറിയില്ലല്ലോ ഏതായാലും അദ്ദേഹത്തിനെ രെക്ഷ പെടുത്തട്ടെ 🙏🙏🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714Ай бұрын

    മാതാവേ സഞ്ചാരി മാതാവേ ഈ മകനെ രക്ഷിക്കണേ സുഖപെട്ടാൽ മാതാവാണ് രക്ഷിച്ചതെന്നു വിശ്വസിക്കണം മോളെ 🙏🙏🙏🙏എല്ലാവരും സഹായിക്കട്ടെ

  • @sunnymathew8497
    @sunnymathew84972 жыл бұрын

    കരയല്ലേ ചേച്ചി 🙏😥 സഹായിക്കാം കെട്ടോ..പ്രിയ സഹോദരൻ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ..🙏

  • @hafsac2131

    @hafsac2131

    2 жыл бұрын

    Allahu.shifaakatte

  • @rinoosvlog1798
    @rinoosvlog17982 жыл бұрын

    ആ കുഞ്ഞിനുവേണ്ടി എല്ലാവരും സഹായിക്കണം🤲🤲🤲

  • @user-lx4kl3kw3y
    @user-lx4kl3kw3y2 жыл бұрын

    🤲റബ്ബേ നീയാണ് എല്ലാ കഴിവുള്ളോൻ നീ തന്നെ അവർക്കൊരു വഴി കാണിച്ചു കൊടുക്ക്‌ 😰 ആ സഹോദരന്റെ അസുഗം പെട്ടെന്ന് ഷിഫയാക്കല്ലാഹ് 🤲😰 അവർ ജീവിച്ചു തുടങ്ങിയെ ഉള്ളൂ 😰പൊന്നുമോളെ കണ്ടിട്ട് സങ്കടം സഹിക്കാനാവുന്നില്ല ആ അമ്മയുടെ കരച്ചില് എന്നെ വല്ലാതെ തളർത്തി 😰😰 റബ്ബേ 🤲🤲 അവനെ പഴയ രീതിയിലേക്കു തിരിച്ചു കൊണ്ടുവാ rabbe🤲🤲🤲🤲

  • @ratheeshk1581
    @ratheeshk15812 жыл бұрын

    നമ്മൾ ആരൊക്കെ ഏതൊക്കെ അവസ്ഥയിലാകുമെന്ന് പറയാൻസാധിക്കില്ല ഈ കുടുംബത്തിന്റെ അവസ്ഥ കണ്ടിട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഇപ്പോൾ നമ്മൾ ഒരോരുത്തരും നമ്മളാൽ കഴിയുന്ന സഹായം നൽകേണ്ടതാണ്

  • @unimonunimon8392
    @unimonunimon83922 жыл бұрын

    ശർവ്വ ശക്തനായ റബ്ബ് സഹായിക്കും ഇത് കണ്ട കണ്ണീരില്ലത്തവൻ ഒരു മനുഷ്യനല്ല അമ്മന്റെ പൊന്നു മോന വേണ്ടി എല്ലാവരും സഹായിക്കും പ്രാത്ഥിക്കും

  • @redrosevlogs9209
    @redrosevlogs92092 жыл бұрын

    ഇവരുടെ അവസ്ഥ അസഹനീയം ആണ്.... അതിലും കഷ്ട്ടം ആയിട്ടു തോന്നുന്നത് ഇവനെ പോലുള്ള ആളുകൾ ഈ പാവങ്ങളുടെ കയ്യിൽ നിന്നും ക്യാഷ് വേടിച്ചു പുട്ടടിച്ചാണ് ഇവരുടെ അവസ്ഥകൾ നമ്മെ അറിയിക്കുന്നത് എന്നാണ്

  • @junujunu844
    @junujunu8442 жыл бұрын

    നമ്മുടെ സഹോദരൻ ആണ് യെങ്ങനെ യെങ്കിലും രക്ഷപ്പെടുത്തണം....

  • @mubeenamubeezz949
    @mubeenamubeezz9492 жыл бұрын

    യാ അല്ലഹ കണ്ടിട്ട് എന്തോ പോലേ ആയി പോയി എത്രയും വേഗം ചികിൽസിക്കാൻ പൈസ ഉണ്ടാകട്ടെ ❤❤

  • @remyaappu3574
    @remyaappu35742 жыл бұрын

    ആ അമ്മ യുടെ കരച്ചിൽ മനസ്സിൽ വല്ലാത്ത ഒരു ഭാരം ആയി പോയി... ഒന്നും അറിയാതെ ഒരു കുഞ്ഞു... പേടിക്കണ്ട ഈ വാർത്ത കാണുന്ന നല്ല വരായ ആൾക്കാർ നിങ്ങൾക്ക് സഹായം ആയി വരും.... ട്രീറ്റ്മെന്റ് എല്ലാം നന്നായി നടക്കും...... ഈ news ജനങ്ങൾ ക്ക് എത്തിച്ചു തന്ന വിസ്മ news... U r great 👍👍🙏🙏🙏🙏🙏👍👍.... ആ കുടുംബം രക്ഷപെടും ഉറപ്പ്........ ആ സഹോദരൻ എല്ലാം മാറി സുഖം ആയി കുടുംബം നോക്കും.... 🙏👍

  • @vihaan3773
    @vihaan37732 жыл бұрын

    എല്ലാരും പറ്റുന്ന തുക പേ ചെയ്ത് കൊടുക്കണം ആ പൊന്നുമോളയും എല്ലാരേം കണ്ണീർ മാറി ചിരിവരണം 🙏🏻

  • @bbmupdates6005
    @bbmupdates60052 жыл бұрын

    ഭാഗവത്തിയേ 🙏🙏🙏 ഒന്നും ഇല്ലാത്തവരെ ഇങ്ങനെ പരീക്ഷിക്കല്ലേ ഗുരുവായൂരപ്പാ 🙂

  • @statusworld1901
    @statusworld19012 жыл бұрын

    ഇയാൾക്ക് എന്താ കാര്യം പറഞ്ഞാൽ പോരെ. ഇത് ഒരുമാതിരി കഥാപ്രസംഗം പറയുന്നപോലെ അവരുടെ സങ്കടം എങ്കിലും മനസ്സിലാക്കേണ്ട അയാൾ.

  • @shefeekvavzhanishefee4314

    @shefeekvavzhanishefee4314

    2 жыл бұрын

    അതിൻ്റെ ആ ഗാതം മനസിലാക്കി തരാണ്

  • @asnah.____

    @asnah.____

    2 жыл бұрын

    Mosham ayitt onnum parannilla lo🙄

  • @charleesangels9930

    @charleesangels9930

    2 жыл бұрын

    Ororutharkku oroo shailiyaller...parayumbozhum aaa vakkukal idarunnundayirunnu...mizhikal nirayunnundayirunnu......

  • @iambtsarmygirl5978

    @iambtsarmygirl5978

    2 жыл бұрын

    ഓരോരുത്തരും ഓരോ രീതിയിൽ അല്ലെ

  • @varshaammu74
    @varshaammu7414 күн бұрын

    ആ പൊന്നുമോളെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ആ അമ്മയുടെ കണ്ണീർ തുടയ് ക്കാൻ നമ്മൾക്കൊരുത്തർക്കും കഴിയണേ 🙏🏻🙏🏻🙏🏻

  • @chemmuvlog534
    @chemmuvlog5342 жыл бұрын

    ആ അമ്മയുടെ വേദന കണ്ട് സായിക്കുന്നില്ല എല്ലാവരും ശാഖയിക്കണം അല്ലാഹുവിനോട്‌ ദുഹാ ചെയ്യുന്നു 😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mmustafah3926
    @mmustafah39262 жыл бұрын

    പറ്റുന്നവർ എല്ലാവരും സഹായിക്കാൻ നോക്കണം പാവം വീണ്ടും നല്ലനിലയിൽ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @kuriakosekuriakose3708
    @kuriakosekuriakose37082 жыл бұрын

    വാർത്ത പറയുന്ന മനുഷ്യൻ എന്തെന്ന് ഈ പറയണേ മനുഷ്യനു മനസ്സിലാകുന്ന രീതിയിൽ നിർത്തി സംസാരിക്കുക എന്റെ കാര്യങ്ങൾ എന്താണെന്ന് പറയുന്നില്ല

  • @fayidhakolakkat6627
    @fayidhakolakkat66272 жыл бұрын

    എല്ലാവരുടെയും പ്രാർത്ഥനയും സഹായവും ആ കുട്ടിക്ക് ഉണ്ടാവട്ടെ. പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @HariKumar-lq3rd
    @HariKumar-lq3rd Жыл бұрын

    എന്തു നല്ല കഞ്ഞ് . ഭഗവാനെ ജനങ്ങളെ കൂടെ ഇറങ്ങി ജനങ്ങൾക്ക് മനസ് കൊടുപ്പിക്കണേ ഈ കടുംബത്തെ രക്ഷിക്കാൻ . ആരോഗ്യം ഉണ്ടങ്കിൽ എങ്ങനെയും ജീവിച്ച് പോകാമേ....🙏ആ പത്ത് വരരുതേ .

  • @aryasuresh.
    @aryasuresh.2 жыл бұрын

    ദൈവമേ എന്തെങ്കിലും ഒരു വഴി കാണിച്ചു കൊടുക്കേണമേ 🙏🏻

  • @ponnu277
    @ponnu2772 жыл бұрын

    തീർച്ചയായും കഴിയുന്ന സഹായം ചെയ്യും

  • @habeebacp5684
    @habeebacp56842 жыл бұрын

    പടച്ചവനെ നീ സിഫ കൊടുക്കണേ കാണാൻ ഉള്ള കരുത്തില്ല 🤲🤲🤲🤲

  • @zichufaichu
    @zichufaichu2 жыл бұрын

    അല്ലാഹുവേ ആ കുടുംബത്തിനെ നീ കാക്കണേ 🤲🏻🤲🏻🙏🏻 എല്ലാവരും കഴിയുന്ന വിധം സഹായിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢

  • @ranuraihan6171
    @ranuraihan61712 жыл бұрын

    Insha allah ellam shariyakum

  • @PK-cv1zz
    @PK-cv1zz2 жыл бұрын

    Dear vismaya news... നിങ്ങൾ ചെയ്യുന്നത് നല്ല കാര്യം തന്നെ... ദയവു ചെയത് views കൂട്ടാൻ നോക്കാതെ കാര്യങ്ങൾ വ്യക്തമായി സാധാരണ ഭാഷയിൽ പറയൂ... Anyway.... നമുക്ക് എല്ലാവര്‍ക്കും സാധിക്കുന്ന രീതിയില്‍ ഇദ്ദേഹത്തെ സഹായിക്കാം....

  • @charleesangels9930

    @charleesangels9930

    2 жыл бұрын

    Ororutharkku oroo shailiyalle....vakkukal parayumbozhum...aa swaram idarunnundayirunnu...mizhikal nirayunnundayirunnu....manuswatham...areyum kuttam parayan nammal yogyaralla...

  • @meghasl5246
    @meghasl52462 жыл бұрын

    ആ പിഞ്ചുകുഞ്ഞിനെ ഓർത്തെങ്കിലും ആരെങ്കിലും സഹായിക്കണേ 🙏🏻🙏🏻🙏🏻🥺🥺💐💐🌹🌹🌹

  • @anithakp29
    @anithakp292 жыл бұрын

    ദൈവം ഒരു വഴി കാണിച്ചു തരും പ്രാർത്ഥിക്കുക 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @OppO-rg8qn

    @OppO-rg8qn

    2 жыл бұрын

    പ്രയാസം അനുബവിക്കുന്നക്കുടുംമ്പത്തിന് വേണ്ടി സാഹംയം ചോദിക്കേണ്ടത് ഇങ്ങനെയാണോ സഹോദരാ തിരുത്തു ഇങ്ങനെയുള്ള സംസാരം. ദൈവമേ രോകതിന് പരിഹാരം നെൽണേ😰

  • @thathvamasi9097
    @thathvamasi90972 жыл бұрын

    ഇയാളുടെ സംസാര ശൈലി ഒന്ന് മാറ്റുക. ഒരു സുഖമില്ല. കടിച്ചു പരിക്കുന്നതുപോലെ.

  • @razarifukt6225

    @razarifukt6225

    2 жыл бұрын

    Yess

  • @0261a
    @0261a2 жыл бұрын

    Ellavarum sahayikkuka 🙏🙏🙏

  • @anjaliakhil2862
    @anjaliakhil28622 жыл бұрын

    ദൈവമേ അനുഗ്രഹിക്കണേ

  • @kallus_vlog
    @kallus_vlog2 жыл бұрын

    വിശ്വസിക്കുക....കർത്താവ് നിങ്ങൾക്ക് സൗഖ്യം തരും തീർച്ച.കാരണം ഞാനും ഒരു ക്യാൻസർ രോഗി ആണ്....

  • @sherinsyama8526
    @sherinsyama85262 жыл бұрын

    കരയല്ലേ അമ്മേ ഞാനും കൂടെയുണ്ട്

  • @saheedpmarabick1103
    @saheedpmarabick11032 жыл бұрын

    god bless you

  • @royaldrive7446
    @royaldrive7446Ай бұрын

    ഒരു വാർത്ത നല്ല രീതിയിൽ പറ യൂ പ്ലീസ്

  • @radhikasunil9280
    @radhikasunil92802 жыл бұрын

    Medical College ന്റെ അനാസ്ഥയും യുണ്ട്.. തുടക്കത്തിലെ ചികിൽസ കൊടുത്തില്ലാ

  • @rajilechu2318

    @rajilechu2318

    2 жыл бұрын

    Yes ...

  • @priyasabu4159

    @priyasabu4159

    2 жыл бұрын

    അതെ

  • @KalaiKalaivani-hj5tq
    @KalaiKalaivani-hj5tq2 ай бұрын

    ഈ കലൈവാനി എന്നുള്ള ഈ നമ്പറിലേക്ക് ഒരു ഹായ് ഗൂഗിളിലേക്ക് എന്നാലെ കഴിയുന്നത് 10 ഉറുപ്പിയാണെങ്കിലും എന്നെക്കൊണ്ട് കഴിയുന്നത് ഞാൻ ആയുസ്സ് ആരോഗ്യം വീണ്ടും കിട്ടട്ടെ ആരോഗ്യത്തോടെ എല്ലാം നടക്കട്ടെ ഭഗവാനോട് പ്രാർത്ഥിക്കുന്നു

  • @superdreem207
    @superdreem2072 жыл бұрын

    എല്ലാം ശെരിയാകും അമ്മേ കരയണ്ട

  • @usharajasekar9453
    @usharajasekar94532 жыл бұрын

    PRAISE THE LORD JESUS🙏STHOTHIRAM APPA. CHINNA AGE ANALO ANDAVARE. THAYAVU KANIKANE. DEVANE SAHIKAN PATUNNILAPA. ANDAVRE ELLARUDE ULLATHIL PESI DEVAN UTHAVI SEYUMPA. ANDAVRA NOYIGAL GUNAMAKI PUTHU SRIHTIYA MATHUVAN UMMAL MATUM THA MUDIYUM AMEN🙏ANTHA FAMILYKU UMUDE KIRUBAI IRANGATUM. DEVATHUTHARGALE ANAPI AVANGA THEVAGAL SANDHIYUM DADDY. NI VISWASITHAL DEVAMAHIMAI KANBAI🙏 AMEN🙏GOD BLESS YOU & YOUR FAMILY.

  • @skskc1278
    @skskc12782 жыл бұрын

    Ante kripasanamathave ne aa mone suhapeduthane amme 🙏

  • @safoorak5758
    @safoorak57582 жыл бұрын

    Firosikka നിങ്ങൾ അവരെ രക്ഷിക്കണം 🙏🙏

  • @jeevanff2372
    @jeevanff23722 жыл бұрын

    ദൈവമേ ആർക്കും.ഇങ്ങനെ ഒരു വിധി വരുത്തരുതേ 🙏🙏 ആ മകനെ രക്ഷികണേ നാഥാ 🙏🙏

  • @anujayasree5142
    @anujayasree51422 жыл бұрын

    ഈ അവതാരകാനെ മാറ്റാറായില്ലേ

  • @mahimasanthosh7875
    @mahimasanthosh78752 жыл бұрын

    Ellavarum sahaikkanam🙏🙏🙏🙏

  • @sumishanu4563
    @sumishanu45632 жыл бұрын

    Enthenkilum oru albudham kaniku🤲🏻rabbe..... Pareekshikalle..... 😭😭😭ee brotherine kakkane

  • @THE_RRT
    @THE_RRT2 жыл бұрын

    God bless you 🙏🙏🙏

  • @ponnambadivlogs9407
    @ponnambadivlogs94072 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻

  • @ndcouple8399
    @ndcouple83992 жыл бұрын

    Daivam rakshikkatteee.....ennum prarthanayund koodeeee

  • @athisunilove1954
    @athisunilove19542 жыл бұрын

    ദൈവം കൂടെ ഉണ്ടാകും എന്റെ പ്രാർത്ഥന ഉണ്ടാകും 😭🙏

  • @VKDMEDIA
    @VKDMEDIA2 жыл бұрын

    പ്രിയ സുഹൃത്തുക്കളെ ഒരു അവതാരകനെയും കുറ്റപ്പെടുത്തരുത് ഇദ്ധേഹം കുറച്ച് മുമ്പ് മക്കൾ തിരിഞ്ഞു നോക്കാതെ ടറസിന് മുകളിൽ കിടത്തിയ ഒരു അമ്മയുടെ വാർത്ത പുറത്ത് കൊണ്ടുവന്നു അമ്മയെ സുരക്ഷിതമാക്കിയ വാർത്ത കാണാൻ ഇടയായി ...... വാക്കിലല്ല നന്മയുള്ള പ്രവർത്തനത്തിലാണ് കാര്യം

  • @shijia4650
    @shijia46502 жыл бұрын

    God bless you sir.

  • @hemarosegonsalvas7714
    @hemarosegonsalvas7714Ай бұрын

    കൃ പാസനമാതാവ്രക്ഷിക്കും എന്നും ഞാൻ പ്രാർത്ഥിക്കും മാതാവേ ഈ മകനെ കാത്തോളണമേ 🙏🙏🙏🙏

  • @minidavis4776
    @minidavis47762 жыл бұрын

    Prayers 🙏🙏🙏🙏 expect great miracles be heal in the name of Jesus🙏🙏🙏🙏🙏

  • @rosammaantony5322
    @rosammaantony5322 Жыл бұрын

    Evene ethuvere mattiyille?

  • @abhinandhp7775
    @abhinandhp77752 жыл бұрын

    Sahayikkanam🙏🙏🙏🙏🙏

Келесі