No video

വീണ്ടും വീണ്ടും ചോദിച്ചു വാങ്ങിച്ചു കഴിച്ചു പോകും കരിമീൻ ഇതുപോലൊന്ന് തയ്യാറാക്കിയാൽ / Karimeen .

വീണ്ടും വീണ്ടും ചോദിച്ചു വാങ്ങിച്ചു കഴിച്ചു പോകും കരിമീൻ ഇതുപോലൊന്ന് തയ്യാറാക്കിയാൽ / Karimeen .
#karimeen #karimeenspecialrecipe #fishrecipe #special #quickrecipe #karimeenpollichathu #karimeennirvana #fish #lunch #lunchsidedish #sidedishrecipe #jobysdreamworld

Пікірлер: 17

  • @jincejoseph07
    @jincejoseph07Ай бұрын

    😊😊

  • @AchooseWorld
    @AchooseWorld3 ай бұрын

    Wow ...adipoli recipe

  • @sheelasrecipee
    @sheelasrecipee3 ай бұрын

    Yummy❤️❤️❤️❤️❤️

  • @rahnailyas1817
    @rahnailyas18174 ай бұрын

    കരിമീൻ തയ്യാറാക്കിയത് വളരെയധികം ഇഷ്ടപ്പെട്ടു thanks for sharing

  • @sairaphilip5752
    @sairaphilip57524 ай бұрын

    കരിമീൻ എന്റെ favourite ആണ്.. മസാല നന്നായിട്ടുണ്ട് 👍

  • @anamikaanamika8257
    @anamikaanamika82574 ай бұрын

    Karimeen recipe valare nannaayittund. Really Mouthwatering... Thanks for sharing

  • @appu6156
    @appu61564 ай бұрын

    Super karimeen recipe variety and yummy, thanks for sharing 👌

  • @geethu7845
    @geethu78454 ай бұрын

    കരിമീൻ അടിപൊളി ആയി തയ്യാറാക്കി അല്ലോ. ഇത് കാണുമ്പോൾ തന്നെ കൊതിയായിട്ടു വയ്യ. ഇനി ഇതുപോലെ വാഴഇലയിൽ കരിമീൻ ഉണ്ടാക്കി നോക്കണം. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @thouse1319
    @thouse13194 ай бұрын

    Karimeen pollichath valare nannayittund. Theerchayayum ithupole undakkanam.

  • @binduvasudevan6875
    @binduvasudevan68754 ай бұрын

    വളരെ നന്നായിത്തന്നെ പ്രിപ്പയർ ചെയ്തു കാണിച്ചു. തീർച്ചയായും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @abctrending8238
    @abctrending82384 ай бұрын

    this fish recipe looks very tasty. I wll try this soon.

  • @user-mi6fp7ej4w
    @user-mi6fp7ej4w4 ай бұрын

    എളമര൦.കരിമീനുനെ.ഇങ്ങനെകഴിച്ചിട്ടുണ്ട്.

  • @hehhdhdhhehe2628
    @hehhdhdhhehe26284 ай бұрын

    Super recipe Try cheyannam ❤❤❤

  • @raynajestin8420
    @raynajestin84204 ай бұрын

    കരിമീൻ പൊള്ളിച്ചത് വളരെ അടിപൊളിയായിട്ടുണ്ട് വളരെ വ്യത്യസ്ത രീതിയിലാണ് ചെയ്തു കാണിച്ചത് തീർച്ചയായും ചെയ്തു നോക്കും🎉

  • @vaygap6956
    @vaygap69564 ай бұрын

    വാഴഇലയിൽ പൊളിച്ച കരിമീൻ wow കാണുമ്പോ തന്നെ അറിയാം super tasty ആണെന്ന്. മസാല ആണ് highlight

  • @aneeshkukkoott7873
    @aneeshkukkoott78734 ай бұрын

    നല്ല ടേസ്റ്റി റസിപ്പി ആയിരുന്നു. കരിമീൻ ഞാൻ ഇതുവരെ ഈ രീതിയിൽ ഉണ്ടാക്കി നോക്കിയിട്ടില്ല. എന്തായാലും try ചെയ്തു നോക്കും

  • @user-lx9ko6wi9n
    @user-lx9ko6wi9n3 ай бұрын

    വളവളാന്നു നീട്ടി വലിച്ചുള്ള തള്ളൽ ഒഴിവാക്കിയാൽ മാത്രം നല്ല വീഡിയോ😊

Келесі