No video

വീടും സ്ഥലവുമില്ലാതെ ബുദ്ധിമുട്ടുന്നവർ ഈ സാക്ഷ്യം ഒന്ന് കേട്ട് നോക്കു

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,A
kreupasanammari...
For taking online udampady,click on this link,
kreupasanammar...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
KZread : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Пікірлер: 24

  • @parvathy.b.s4019
    @parvathy.b.s40196 ай бұрын

    അമ്മേ മാതാവേ എന്റെ ലോണിന്റെ കാശ് ശരിയാക്കിത്തരണമേ 🙏🙏🙏🙏

  • @josekuttyvarkey8935
    @josekuttyvarkey89356 ай бұрын

    അമ്മേ സമ്പത്തിക ബുദ്ദി മുട്ട് ഉള്ള എല്ലാവരെ യും അനുഗ്രഹിക്കണേ

  • @varkeyjoseph3713
    @varkeyjoseph37136 ай бұрын

    എനിക്ക് പള്ളിയുടെ സമീപത്തു ഒരു നല്ല വീട് ലഭിക്കണമേ മാതാവേ

  • @user-hw5fc1hn4x
    @user-hw5fc1hn4x6 ай бұрын

    മാതാവേ എനിക് റോഡ് ഉള്ള സ്ഥലത്ത് 5 സെൻ്റ് സ്ഥലവും ഒരു വീടും വാങ്ങുവാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @achuarya4961
    @achuarya49616 ай бұрын

    Ente അസുഗം മാറി നന്നായീ പടിക്കുവാൻ pattname മാതാവേ

  • @annamaria-6evan-3evania-1s8
    @annamaria-6evan-3evania-1s86 ай бұрын

    Amme എന്നും പള്ളിയിൽ പോകുവൻ സൗകര്യത്തിന് ഒരു വീട് ഓർ സ്ഥലം തരണേ

  • @bincyvarughese27
    @bincyvarughese276 ай бұрын

    Amme mathave anugrahikkaname 🙏

  • @Mijo47
    @Mijo476 ай бұрын

    അമ്മേ ഞാൻ 35 വർഷമായി വാടക വീട്ടിൽ ആണ് താമസം. എനിക്കും കുടുംബത്തിനും സ്വന്തമായി ഒരു വീട് ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @josephrudolf2092
    @josephrudolf20926 ай бұрын

    ആമ്മേൻ ❤യേശുവേ നന്ദി ❤ആവേ മരിയ ❤ഹല്ലേലുയ ❤

  • @prasadct6756
    @prasadct67566 ай бұрын

    Amen 🙏🙏🙏🌹🌹🌹

  • @shajimmajoseph8767
    @shajimmajoseph87676 ай бұрын

    Amme മാതാവേ ജോൺസന്റെ jaundice cancer എല്ലാം മാറ്റി തരണമേ

  • @user-ob9yh6lj1z
    @user-ob9yh6lj1z6 ай бұрын

    അമ്മേ❤

  • @Molykv-uk2wt
    @Molykv-uk2wt6 ай бұрын

    Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum

  • @krishnapriya662
    @krishnapriya6626 ай бұрын

    Appa ❤ Amen 🙏

  • @user-qy5gs4ui2d
    @user-qy5gs4ui2d6 ай бұрын

    അമ്മേ കടം കാരണം എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. ഒരുസമാധാനവും ഇല്ല, എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിക്കുന്നു. അമ്മേ എന്നെ സഹായിക്കേണമേ. ആമേൻ.

  • @user-io3hu6up8m

    @user-io3hu6up8m

    6 ай бұрын

    Ammma kaividilla🙏

  • @user-mg7bd2dh2t
    @user-mg7bd2dh2t6 ай бұрын

    Amma anugrahikane

  • @steepansteepan6255
    @steepansteepan62556 ай бұрын

    அம்மா மரியே எல்லோருடைய கடன் பிரச்சினை தீரனும் மாதாவே 🙏🙏🙏🙏🙏

  • @rejimongeorge7319
    @rejimongeorge73196 ай бұрын

    Ave Maria amme swasthy esoye sthothram esoye nanthy ❤️🙏🙏🙏

  • @jaisychacko9397
    @jaisychacko93976 ай бұрын

    ❤❤

  • @beenashaju
    @beenashaju6 ай бұрын

    🙏🙏🙏🙏

  • @bincyjohn8146
    @bincyjohn81466 ай бұрын

    🙏🌹🙏🌹🙏

  • @shajikumarpv8787
    @shajikumarpv87876 ай бұрын

    Anikku kadangal karanam samadanam ella mathave

Келесі