വീണ്ടും ഷാബാനു | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

വീണ്ടും ഷാബാനു | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : kzread.info/dron/kUx.html...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 124

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm18 күн бұрын

    പൊതു സിവില്‍ നിയമം വരണം ,വരട്ടെ .

  • @user-bq8cv9vy6c

    @user-bq8cv9vy6c

    18 күн бұрын

    ഇ.എം.എസ് ന്റെ കാലത്ത് മുതൽ പൊതു സിവിൽ നിയമം വേണമെന്ന് വാദിച്ച cpm cpi ഇപ്പോൾ പൊതു സിവിൽ നിയമം മോദി കൊണ്ടുവന്നാൽ സഹഹരിക്കുമോ എതിർക്കാനാണ് സാധ്യത ഇക്കാര്യത്തിൽ ഒരു ചർച്ച വെക്കാൻ കൂടെ മലയാള മാധ്യമങ്ങൾ പേടിക്കും

  • @Taqman.
    @Taqman.18 күн бұрын

    വാകീലെ സന്തോഷമായി 🤩എല്ലാ 10 കെട്ടിയ അടിമകളുടെ ഉടമകൾക്ക് അഭിനന്ദനങ്ങൾ, ചിലവിനു കറക്റ്റ് ആയി കൊടുക്കണം കേട്ടോ 🌲

  • @sureshvm3241
    @sureshvm324118 күн бұрын

    രാഹുൽ ഗാന്ധിക്കു ധൈര്യം ഉണ്ടെങ്കിൽ ഇതിൽ പ്രതികരിക്കണം.

  • @mcskurup4778
    @mcskurup477818 күн бұрын

    ഭാരതത്തിന് ഭാരതത്തിൻ്റെ നിയമം

  • @paula.i1690
    @paula.i169018 күн бұрын

    ജീവനാംശം ഗവൺമെന്റ് കൊടുക്കുമെന്ന് കേരളത്തിൽ നിയമം വരും.

  • @kebeerkebeer2536
    @kebeerkebeer253618 күн бұрын

    ഇവിടെ ജോസഫിനും കൃഷ്ണനും വേറെ ഒരു നിയമം മുഹമ്മദിന് വേറൊരു നിയമം. അത് അംഗീകരിക്കാൻ പറ്റില്ല എല്ലാവർക്കും തുല്യനീതിയാണ് വേണ്ടത് എതിർക്കുന്ന ഒരു പാക്കിസ്ഥാനിൽ പോണതായിരിക്കും നല്ലത്😂😂😂

  • @sivarajan3399
    @sivarajan339918 күн бұрын

    കപ്പലിനകത്ത് വെള്ളം കേറി സാർ. കപ്പൽ മുങ്ങുമോ സാർ. സൂപ്പർ മുഖ്യമന്ത്രി എത്ര രൂപ കൊടുക്കണം സാർ.

  • @kvs2014

    @kvs2014

    18 күн бұрын

    ...മരുമോനിക്കായ്ക്ക് പേടിക്കാനില്ല! എല്ലാം അമ്മോശ്ശൻ നോക്കിക്കോളും...😉

  • @renjanpai4256
    @renjanpai425618 күн бұрын

    ഇന്ദൃ മാറുന്നു എന്ന സൂചനയാണ് ഈ വിധി.

  • @abhijithk5615

    @abhijithk5615

    18 күн бұрын

    Bro Brahmin aano

  • @92015install

    @92015install

    18 күн бұрын

    ​@@abhijithk5615മനസ്സിലായില്ല, എന്താ ഉദ്ദേശിച്ചത്?

  • @renjanpai4256

    @renjanpai4256

    18 күн бұрын

    @@abhijithk5615 ജാതീയത ഇനിയും മാറിയില്ലേ?? ഇത് കേരളമാണ് സർ. ബംഗാളല്ല

  • @sajin3107

    @sajin3107

    18 күн бұрын

    ​@@renjanpai4256ഒരു കൂട്ടം ജനങ്ങളുടെ ഫോട്ടോ ഒരു പൊതു സ്ഥലത്ത് എടുത്താൽ അതിൽ ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും തിരിച്ചറിയാൻ പറ്റില്ല എന്നാൽ ഒരു വിഭാഗത്തെ മാത്രം തിരിച്ചറിയാൻ പറ്റും അതാണ് ജാതിയത അല്ലാതെ ബ്രാഹ്മണൻ അല്ല

  • @skn1727

    @skn1727

    18 күн бұрын

    അതെന്താടോ ബ്രാഹ്മണൻ ആണോ എന്ന് ചോദിക്കാൻ അയാൾ മുഖം വരെ മൂടിയല്ലല്ലോ നടക്കുന്നത്, അയാളെ കാണൂ അയാൾ മനുഷ്യൻ ആണ് 😄​@@abhijithk5615

  • @josephvmathew4250
    @josephvmathew425018 күн бұрын

    അടിയുടെ കൂടെ തൊഴിയും കൂടി കിട്ടി അത്രേ ഉള്ളു 😄🤩

  • @pbharshan7690
    @pbharshan769018 күн бұрын

    ഇതിനെതിരെ നിയമം ഉണ്ടാക്കാൻ കോൺഗ്രസ്‌ ഭരണം വരണം. പക്ഷേ, മുസ്ലിം സ്ത്രീകൾ സമ്മതിച്ചു തരണ്ടേ.

  • @jeevanvalakathu928
    @jeevanvalakathu92818 күн бұрын

    കോൺഗ്രസിൻ്റെ കുഴി തോണ്ടിയ വിധി😂😂😂😂😂

  • @NorthTravancoreMirror
    @NorthTravancoreMirror18 күн бұрын

    വഖഫ് ബോർഡ് ൽ നിന്നലെ പൈസ കൊടുത്തിരുന്നത് , ഇനി സ്വന്തം പോക്കറ്റിൽ നിന്നും പൈസാ എടുത്തു കൊടുക്കാം 😂

  • @twinklearavind2536
    @twinklearavind253618 күн бұрын

    Constitution zindabad❤

  • @ravindrangopalan
    @ravindrangopalan18 күн бұрын

    സിപിഎം സിപിഐ അതെ സ്റ്റാൻഡ് ഇപ്പോഴും എടുക്കുമോ

  • @kvs2014

    @kvs2014

    18 күн бұрын

    ... മുത്തലാഖ് നിരോധനത്തെക്കൂടി എതിർത്ത, വൈരുദ്ധ്യാധിഷ്ഠിത നിലനില്പു വാദത്തിൽ വിശ്വസിക്കുന്ന അവരുടെ നിലപാട് എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ...😉

  • @user-kp9rq8xu7k

    @user-kp9rq8xu7k

    18 күн бұрын

    അതിനുള്ള നട്ടെല്ല് ഇനിയും വളരേണ്ടതുണ്ട് 😂

  • @IndShabal
    @IndShabal18 күн бұрын

    ഉദ്ദേശം അര നൂറ്റാണ്ടിന്നിപ്പുറവും വക്കീലിന് തുറന്ന് കാര്യം പറയാൻ ("എല്ലോർക്കും മനസ്സിലായിക്കാണും ന്ന് നിരീക്കുന്നു.....") പറ്റാത്ത ആ ചങ്കിൽ പിടുത്തമുണ്ടല്ലോ.... അതിന്റെ പേരാണ് "മതേ_തറ" ത്വം!!! As a learned adv, who stands stern with the constitution, the qn u shd project is: WHAT IS AN INDIVIDUAL OF OUR NATION IS...??!!! IS HE/SHE PRIMARILY IDENTIFIED AS RELIGIOUS BEING OR AS CITIZEN OF INDIA...????!! 🤔 അണ്ടിക്കുറപ്പോടെ പച്ചക്ക് പറയൂ ഇനിയെങ്കിലും വക്കീലേ..... 🙏

  • @prarthanajanani829

    @prarthanajanani829

    18 күн бұрын

    വക്കീല് ജിഹാദികളെ പേടിക്കുന്നു.

  • @unnikrishnannair6518

    @unnikrishnannair6518

    18 күн бұрын

    ഭീരു

  • @IndShabal

    @IndShabal

    18 күн бұрын

    @@unnikrishnannair6518 അങ്ങനെ വിളിക്കരുത്.... He is a respected professional. 🙏

  • @user-il6nb9lp4f
    @user-il6nb9lp4f18 күн бұрын

    ഏക സിവിൽ കോഡ് വരണം.

  • @kebeerkebeer2536
    @kebeerkebeer253618 күн бұрын

    ഇസ്ലാം എന്ന് പറയുന്ന പിശാചിന്റെ മതം ഈ ലോകത്തില്ലാതിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായ എന്നെ 😂😂😂😂😂

  • @SureshKumar-jn8ew
    @SureshKumar-jn8ew18 күн бұрын

    ആ ഒരൊറ്റ കാരണം കൊണ്ടാണോ BJP അധികാരത്തിൽ വന്നതു. അതു ഒരു ശരിയായ observation അല്ല. Congress മുന്നണി ഉണ്ടാക്കിയ കെടുകാര്യസ്ഥത local പാർട്ടികളുടെ അത്യാർത്തി അഴിമതി നിയന്ത്രിക്കുന്നതിൽ Manmohan Singh ന് ഉണ്ടായ പരാജയം, മതപ്രീണനം ഇതൊക്കെ കാരണമാണ്

  • @honeyjoseph8792
    @honeyjoseph879218 күн бұрын

    നാളെ ഹർത്താൽ

  • @roshinisatheesan562
    @roshinisatheesan56218 күн бұрын

    വക്കീൽ സാറെ ഈ നിയമം സ്ത്രീകൾക്ക് പ്രത്യേകിച്ചും മുസ്ലീം വിഭാഗത്തിൽ വളരെ ഉപകാരപ്പെടും പക്ഷേ ഇന്ന് കേന്ദ്രത്തിൽ കോൺഗ്രസ്സായിരുന്നേൽ ഒരിക്കലും ഈ വിധി വരില്ല😊 ഇനി ഇവിടെ ഏക സിവിൽകോഡ് വേഗം നിലവിൽ വരണം❤🤝👍

  • @bhaskarankadaly4552
    @bhaskarankadaly455218 күн бұрын

    സത്യത്തിൽ ഈ വിധി കോൺഗ്രസ്സിൻ്റെ മുഖത്തേറ്റ അടിയാണ്.

  • @sathyaprabhanv398
    @sathyaprabhanv39818 күн бұрын

    മര്യാദക്ക് ഈ നിയമം പണ്ടേ അനുസരിച്ചിരുന്നെങ്കിൽ

  • @santhoshkumarp8024
    @santhoshkumarp802418 күн бұрын

    സുപ്രീം കോടതി യ്ക്കു എതിരെ അപ്പം ഗോവിന്ദജി ഹർത്താൽ പ്രഖ്യാപി ക്കുമോ?

  • @balakrishnanck2792
    @balakrishnanck279218 күн бұрын

    സോമുനിക് പക്ഷമായി പറയുന്ന സത്യ ന്ധൻമാരെ തെറ്റിധരിക്കരുത്

  • @sajiseb
    @sajiseb18 күн бұрын

    Very good judgement

  • @92015install
    @92015install18 күн бұрын

    ഹാവൂ സമാധാനമായി 😂

  • @glassmates8176
    @glassmates817618 күн бұрын

    To all the viewers goodmorning and stay healthy 👍

  • @meeracostales7360
    @meeracostales736018 күн бұрын

    Namaskar Sir🙏

  • @Backpfeif_E
    @Backpfeif_E18 күн бұрын

    വക്കീൽ കാര്യങ്ങൾ സത്യസന്ധതയോടെ പറയാതെ ഉരുണ്ടുകളിയാണ് നടത്തിയത്. കാര്യങ്ങൾ വ്യക്തമാക്കി ഒരു വീഡിയോ കൂടി ഉടൻ ചെയ്യണം.

  • @dk3480
    @dk348018 күн бұрын

    ഇതല്ലാതെ കുടുംബാധിപത്യാധിപത്യത്തിനും അഴിമതിക്കും എതിരെയുള്ള ജനവിധി അല്ല അല്ലേ? ഇതെന്ത് നിരീക്ഷണം? ഒരു രാജ്യം ഒരു കുടുംബം മാത്രമേ ഭരിക്കാൻ പാടുള്ളു എന്നാണോ? അതാണോ ജനാധിപത്യം?

  • @rajajjchiramel7565
    @rajajjchiramel756518 күн бұрын

    Good morning Sir

  • @gopalakrishnancr5917
    @gopalakrishnancr591718 күн бұрын

  • @annzmeow5846
    @annzmeow584618 күн бұрын

    Sir Good morning ❤❤

  • @dinu1448
    @dinu144818 күн бұрын

    Why are kerala media not even debating it during their prime hours. This shows their double standard . 🙏🏻🙏🏻🙏🏻🙏🏻

  • @deepash4853
    @deepash485318 күн бұрын

    രാഹുൽ gandi മിണ്ടുന്നില്ല

  • @San.janaa..
    @San.janaa..18 күн бұрын

    👍👍👍

  • @vkvk300
    @vkvk30016 күн бұрын

    പ്രകൃതക നിയമം പുതുമ നുറഞ്ഞതാണ്

  • @kurikeshgeorge
    @kurikeshgeorge18 күн бұрын

    👍🏾 🙏🏾

  • @bobbykjoseph1837
    @bobbykjoseph183718 күн бұрын

    👍

  • @ppradeep6694
    @ppradeep669418 күн бұрын

    എനിക്ക് കാര്യം മനസ്സിലായില്ല ഒന്ന് വ്യക്തമായി പറഞ്ഞു തരൂ

  • @saajanjoseph1
    @saajanjoseph118 күн бұрын

    Njanum apphanum.. Apphante pengal subhadrem... 😂😂😂😂😂👍🏻👍🏻👍🏻😹😹😹

  • @MLakshmi-u1n
    @MLakshmi-u1n18 күн бұрын

    I.N.D.I.A antinationals edhirkkum...KAPIL SIBBAL..SINGHVI lawers ready!!!

  • @balakrishnanck2792
    @balakrishnanck279218 күн бұрын

    പക്വതയില്ലാതെ പാസ്സാക്കിയ എന്നു പറഞ്ഞാൻ ഈ വിധി തെറ്റാണെന്നാണോ സാർ പറയുന്നത്

  • @Ravisidharthan

    @Ravisidharthan

    18 күн бұрын

    അതാണ് ഞാനും ആലോജിക്കുന്നത്, ഇയാള് എന്താണ് പറഞ്ഞത്

  • @raghavant3660
    @raghavant366018 күн бұрын

    മരുമകൻ പെട്ടല്ലൊ?

  • @arithottamneelakandan4364
    @arithottamneelakandan436418 күн бұрын

    ❤❤❤❤❤❤❤❤

  • @sajeevadumbil7786
    @sajeevadumbil778618 күн бұрын

    Watch journalist Mathew Samuel's speech

  • @Moosad-hp9pb
    @Moosad-hp9pb18 күн бұрын

    സത്യത്തിൽ വക്കീൽ പറയാൻ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല. Jayasankar View എല്ലാ ദിവസവും കാണാറുണ്ട്. ഇത്ര അവ്യക്തത ഇതു വരെയും കണ്ടിട്ടില്ല. കൃത്യമായി പറയാൻ മടിയില്ലാത്തയാളാണല്ലോ വക്കീൽ. അപ്പോൾപ്പിന്നെ ഈ അവ്യക്തത മനപ്പൂർവ്വമായിരിക്കും, അല്ലേ?

  • @PrinceTMATHEW

    @PrinceTMATHEW

    18 күн бұрын

    എന്താണു മനസ്സിലാകാത്തത്

  • @willieo7ii
    @willieo7ii18 күн бұрын

    ഈ കേസ് പ്രധാന ഘടകങ്ങളിലൊന്ന് മാത്രമായിരുന്നു, UPA2 മറക്കരുത്

  • @rajasreet1482
    @rajasreet148218 күн бұрын

    ഒന്നും മനസ്സിലായില്ല

  • @vkvk300
    @vkvk30016 күн бұрын

    ഇപ്പോൾ ലീഗിന് മുണ്ടാട്ടമില്ല

  • @shanthomas3695
    @shanthomas369518 күн бұрын

    Kolayi

  • @manojbalakrishnannair7388
    @manojbalakrishnannair738818 күн бұрын

    വക്കീലേ , അപ്പൊ സംശയം ശരിയാണ്. താങ്കൾ ചില നിക്ഷിപ്ത താല്പര്യക്കാരുടെ വക്കാലത്ത് കാരൻ തന്നെയാണ്....രാജീവ് കൊണ്ട്‌ വന്ന നിയമം ശരിയായിരുന്നെന്നും കാരശേരി മാഷും ആരിഫ് മുഹമ്മദ് ഖാനും ഒക്കെ പറഞ്ഞത് തെറ്റായിരുന്നെന്നും എത്ര സിമ്പിൾ ആയിട്ടാണ് താങ്കൾ പറഞ്ഞു വച്ചത് ???🥸🥸 താങ്കളെ കേൾക്കുന്ന പുതു തലമുറയെ അങ്ങിനെ അങ്ങ് വിശ്വസിപ്പിയ്ക്കാമല്ലോ . അടിയന്തരാവസ്ഥ പോലും ശരിയാണെന്നു പിൽക്കാലത്തു ജനിച്ച അവരെ വിശ്വസിപ്പിയ്ക്കാൻ പറ്റും. 😔😢 പക്ഷെ ഒന്നറിയുക . അന്ന് ജീവിച്ചിരുന്ന, കാര്യങ്ങൾ നേരിട്ടറിഞ്ഞ, എന്നെപ്പോലെ ഒരു പറ്റം ആൾക്കാർ ഇത് കേൾക്കുന്നുണ്ട്. 💪💪💪

  • @Taqman.

    @Taqman.

    18 күн бұрын

    താങ്കൾ എന്താണ് മനസിലാക്കിയത് ???

  • @gopinadhankj9906
    @gopinadhankj990618 күн бұрын

    Very good observation.

  • @user-kq6uu5bk4j
    @user-kq6uu5bk4j18 күн бұрын

    After Narasimha Rao, sidelining other Congress leaders not amenable to the High Command, was also the reason for the BJP and Modi surge.

  • @shajimadhavan500
    @shajimadhavan50018 күн бұрын

    ഇതിൽ എന്തിനു മതം. മനുഷ്യത്വം നോക്കുക

  • @madhusoodananpillai3319
    @madhusoodananpillai331918 күн бұрын

    ഇന്ത്യയിൽ ജൈനരും ബൗദ്ധരും മാത്രമാണ് ന്യുനപക്ഷം... ഏറ്റവും കൂടുതൽ മുസ്ലിംകൾ ഉള്ള ഇന്ത്യയിൽ മുസ്ലിംകളുടെ ന്യൂനപക്ഷ പദവി എടുത്തു കളയണം....

  • @madhusreedharannair
    @madhusreedharannair18 күн бұрын

    ബിജെപിക്ക് അധികാരം കൊടുത്ത വിധി ശാബാണ് വിധി

  • @mohammedshameer7237
    @mohammedshameer723718 күн бұрын

    വിവാഹ മോചനം നടന്നു കഴിഞ്ഞാൽ പിന്നെ എന്തിനാ ഭർത്താവ് ഭാര്യക്ക് ചിലവിന് നൽകുന്നത്? സ്ത്രീ പുരുഷ സമത്വം ഈ കാര്യത്തിൽ വേണ്ടേ? മക്കളെ നോക്കേണ്ട കാര്യമേ ഭർത്താവിന് ഉള്ളൂ

  • @balakrishnanmk5116

    @balakrishnanmk5116

    18 күн бұрын

    Pinned ninte uppa kodukkumo?

  • @mohammedshameer7237

    @mohammedshameer7237

    18 күн бұрын

    @@balakrishnanmk5116 അവർക്ക് എന്താ ജോലിക്ക് പൊയ്ക്കൂടേ. സ്ത്രീ പുരുഷ സമത്വം പൈസയുടെ കാര്യത്തിൽ മാത്രം വേണ്ടേ?

  • @Pqrs_123
    @Pqrs_12318 күн бұрын

    മൊഴി ചൊല്ലുന്ന ഭർത്താവ് എത്രയും വേഗം മുൻ ഭാര്യക്ക് പുനർവിവാഹം കഴിക്കാനുള്ള മറ്റൊരു വരനെ ഏർപ്പാടാക്കിക്കൊടുത്താൽ രക്ഷപ്പെടാം. അല്ലെങ്കിൽ മുൻ ഭാര്യയുടെ മരണം വരെ മാസം തോറും നല്ലൊരു സംഖ്യ ചിലവിനു കൊടുക്കേണ്ടി വരും. മുൻ ഭാര്യമാർക്ക് പുതിയ ഭർത്താക്കന്മാരെ കണ്ടെത്താൻ മുസ്ലിം പുരുഷന്മാർ ബ്രോക്കർമാരുടെ പിന്നാലെ നെട്ടോട്ടമോടേണ്ടി വരും 🤣🤣🤣🤣🤣

  • @vishnubabu6149
    @vishnubabu614918 күн бұрын

    Aa niyamam bill konduvannu marikadannu. Rajiv Gandhi

  • @jaimonraghavan685
    @jaimonraghavan68518 күн бұрын

    UCC ethrayum pettennu varanam...

  • @Ravisidharthan
    @Ravisidharthan18 күн бұрын

    ഒന്നിലധികം വിധികൾ നില നിൽക്കുമ്പോൾ എന്തിനാണ് സാധുത? ഇത് തെറ്റാണ് എന്നാണോ?

  • @user-bq8cv9vy6c

    @user-bq8cv9vy6c

    18 күн бұрын

    എല്ലാ കോടതി വിധികളും വിവാഹ മോചനം നേടിയ സ്ത്രീക്ക് ജീവനാംശം കൊടുക്കണം എന്നാണ് പറയുന്നത് അതിനെതിരെ പാർലിമെന്റ് ൽ നിയമം കൊണ്ടുവന്നതാണ് പ്രശ്നം

  • @akaluc9573

    @akaluc9573

    18 күн бұрын

    സുപ്രീം കോർട്ട് പറഞ്ഞ വിധി ആയിരിക്കും നിലനിൽക്കുക അന്നേരം ..

  • @nachikethus
    @nachikethus18 күн бұрын

    മുസ്ലിംങ്ങൾ എന്തായാലും ബിജെപിക്ക് വോട്ടു ചെയ്യില്ല. അതിനാൽ കോടതി പറഞ്ഞ ന്യായത്തിന്റെ ഭാഗത്ത് ഉറച്ചുനിൽക്കുക.

  • @mukundank3203
    @mukundank320318 күн бұрын

    Crpc 125 ഇപ്പോഴും നില നിൽക്കുന്നു എന്നത് സാരം. അത് അനുസരിച്ചു മുസ്ലിം സ്ത്രീകൾക്കും നിയമ സംരക്ഷണം കിട്ടും.. നല്ല വിധി ന്യായം. Crpc 125 ബാധകം ആകാതിരിക്കാൻ പാടുപെട്ടു നിയമം മെനഞ്ഞെടുത്തത് വെറുതെ, വെള്ളത്തിൽ വരച്ച വര. അർത്ഥവത്തായ വീഡിയോ. അഭിനന്ദനങൾ

  • @Moosad-hp9pb
    @Moosad-hp9pb18 күн бұрын

    സ്ത്രീ പുരുഷ സമത്വം ഒക്കെ എവിടെ? വിവാഹമോചിതനായ പുരുഷന് സ്ത്രീ എന്തുകൊണ്ടാണ് ജീവനാംശം കൊടുക്കേണ്ടാത്തത്? 'UCC യിൽ വരുമായിരിക്കും. അല്ലേ?

  • @Goku678qi
    @Goku678qi18 күн бұрын

    avasanam LALSALALM paranjathu enthina....

  • @venugobal8585
    @venugobal858518 күн бұрын

    😂😂Vakkeel Sir, I have a doubt. If a Muslim gentle man is not divorce his wife, and not ready to live with his wife what happened.. 😂

  • @prasanths2386
    @prasanths238618 күн бұрын

    വക്കീല്‍ എല്ലാവര്‍ക്കും മനസ്സിലായിക്കാണുമെന്നു പറഞ്ഞാലും എനിക്ക് മനസ്സിലായില്ല.നിലവിലുള്ള നിയമമനുസരിച്ചല്ലേ വിധി ഉണ്ടാകാവൂ?ജഡ്ജിക്കു് ഇഷ്ടമുള്ളതുപോലെ വിധിച്ചാല്‍ അപ്പീല്‍ പോവും..

  • @karmauserid1686

    @karmauserid1686

    18 күн бұрын

    വിധിയുടെ അടിസ്ഥാനത്തില്‍ പുതിയ നിയമം വരും. മുത്തലാക്ക് നിയമം പോലെ.

  • @prasanths2386

    @prasanths2386

    18 күн бұрын

    ​@@karmauserid1686ഓഹോ നല്ലത്,പക്ഷെ അപ്പീല്‍ പറ്റില്ലെങ്കിലും പരിഗണിക്കണമെന്ന അപേക്ഷ ജിഹാദികള്‍ നല്‍കും

  • @karmauserid1686

    @karmauserid1686

    18 күн бұрын

    @@prasanths2386 ആഹാ... ആ അപ്പീല്‍ കോടതി എടുത്ത് തോട്ടില്‍ കളയും... ഇപ്പോള്‍ ചെയ്തത് പോലെ.

  • @user-xo2kt6ib5p
    @user-xo2kt6ib5p18 күн бұрын

    ഇസ്ലാമിക നിയമപ്രകാരം ഈ രീതിയിൽ തെറ്റില്ലെന്ന് തോന്നുന്നു മുലപ്പാലിന് വരെ വിലവാങ്ങാൻ ഭാര്യക്ക് അർഹതയുണ്ട്

  • @Somu-ev3wy
    @Somu-ev3wy18 күн бұрын

    ഇദ്ദേഹം കോൺഗ്രസ്‌ അനുകൂല രാഷ്ട്രീയ നിരീക്ഷകൻ ആണെന്ന് ആണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്

  • @NetworkGulf
    @NetworkGulf18 күн бұрын

    മതത്തെ പൊതു ഇടത്തേക്ക് കൊണ്ട് വരുന്നത് ശരി അല്ല

  • @hussinkc1681
    @hussinkc168118 күн бұрын

    സമസ്ത മുശാവറ ഉമർ മൗലവിക്ക് സമർപ്പിക്കുന്നു

  • @Aboobacker-ir4ne
    @Aboobacker-ir4ne18 күн бұрын

    സംഭവം മുസ്ലിങ്ങളിൽ ചെറിയ ഒരു വിഭാഗം വിവാഹമോചിതക്ക് ജീവനാംശം നൽകേണ്ടതില്ല എന്ന വാദഗതി ഉയർത്തിയെങ്കിലും അതിനനുസൃതമായ ഒരു നിയമനിർമാണം നടന്നു എന്നെങ്കിലും പക്ഷേ അത് ഒരു മതഗ്രീകരണത്തിന് കാരണമാവേണ്ട വിഷയം എന്താണ്? സത്യത്തിൽ മതത്തിന്റെ ഉള്ളിലെ ഒരു പ്രശ്നമാണ് എന്റെ പേരിൽ ഇവിടത്തെ വർഗീയ ഫാസിസ്റ്റ് തീവ്രവാദികളായ സംഘപരിവാറും സഹായികളും എതിർക്കേണ്ട വിഷയം എന്താണ് അവരെ ബാധിക്കുന്ന എന്ത് കാര്യമാണ് അതിലുള്ളത് ? രാജ്യത്ത് ബാധിക്കുന്ന വിഷയമാണ് ഇതിൽ ഉള്ളത് ? സത്യത്തിൽ സുപ്രീംകോടതിയുടെ വിധി നല്ല വിധിയായിരുന്നു നടപ്പാക്കേണ്ടതുമായിരുന്നു അത് മതദ്രീകരണത്തിന് കാരണമായി എന്ന് പറയുന്നത്. വിശുദ്ധ ഭോഷ്കാണ്

  • @sivasuthankr9579
    @sivasuthankr957918 күн бұрын

    It is none other than shabana case paved the way of the growth of Bjp.Bjp ye valarthiya chanaka valam. SHABANUCASE

  • @shamnasa1385
    @shamnasa138518 күн бұрын

    ബാക്കി എല്ലാ സിവിൽ നിയമവും ശരീഫത്ത് നിയമം പോലെ അല്ലെ നടക്കുന്നെ മുസ്ലിം വ്യക്തി നിയമപ്രകാരം അപ്പോൾ പിന്നെ ഈ വിഷയത്തിൽ മാത്രം മതത്തിന്റെ ചാട്ടകൂടിന് അനുസരിച്ചു ആവരുത് എന്നു പറയുന്നതിൽ എന്തു ന്യായം?

  • @rajendranathanmnair4122
    @rajendranathanmnair412217 күн бұрын

    മുസ്ലിം കാര്യം ആയതു കൊണ്ട് വക്കീലിനൂ അഭിപ്രായം ഇല്ല. ഇടത് പക്ഷം അയിപ്പോയില്ലേ? എന്ത് ചെയ്യാം?

  • @AbudlkareemKareem
    @AbudlkareemKareem18 күн бұрын

    വകീൽ സാറേ താങ്കൾ തന്നെ പറയുന്നു കണ്ണുകൊണ്ടു വന്ന നിയമം ആണ് സ്ത്രീകൾക് നല്ലത് എന്ന്. അതാണ് ബനാത് ബാല കണ്ടതും. പക്ഷെ അവിടെ തെറ്റിയത് അവർക്ക് ഈ 125ആം പകുപ് അവിടെ തന്നെ വെച്ചു എന്നുള്ളതാണ്

  • @user-jt2yr9qq9w
    @user-jt2yr9qq9w18 күн бұрын

    വക്കീൽസാറെ 1400 കൊല്ലങ്ങൾക്ക് മുമ്പ് എഴുതിയുണ്ടാക്കിയ ഖുർആനിൽ വിവാഹമോചിതക്ക് ആജീവനാന്തം മുൻ ഭർത്താവ് ചിലവിന് കൊടുക്കാൻ പറയുന്നില്ല എന്തെങ്കിലും ഒക്കെ കൊടുക്കാനാ പറയുന്നത് പുരോഗമ നിയമങ്ങൾ ഖുർആൻ നോക്കിയല്ല ഉണ്ടാക്കേണ്ടത് യൂണിഫോം സിവിൽ കോഡ് രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണ് അതിന് ഖുർആനെയോ മനുവാദത്തെ യോ നോക്കേണ്ടതില്ല. PKB

  • @riderkeshu

    @riderkeshu

    18 күн бұрын

    എവിടെ ആണ് ഇന്ത്യൻ കോടതികൾ മനുവാദം അനുസരിച്ചു വിധിച്ചത്

  • @user-jt2yr9qq9w

    @user-jt2yr9qq9w

    18 күн бұрын

    @@riderkeshu uniform civil code ൽ മതശാസ് നകൾ പരിഗണിക്കേണ്ടതില്ല എന്നാണ് ഉദ്ദേശിച്ചത് PKB

  • @santhoshkumarkottaram2647
    @santhoshkumarkottaram264718 күн бұрын

    വക്കിലെ വളർത്തിയിട്ടില്ലാതെ കാര്യങ്ങൾ തുറന്നു പറയാൻ നോക്ക്

  • @lover3074
    @lover307418 күн бұрын

    noyyaaa❤❤❤

  • @cs73013
    @cs7301318 күн бұрын

    ഇത് അല്ലാഹുവിൻ്റെ സരി ആത് .നിയമത്തിന് എതിർ . ആണ്.... മുഹമ്മദ് നബി ..പറഞ്ഞത് ..ചെലവിന് .കൊടുക്കണ്ട എന്ന് ആല്ലെ

  • @Aboobacker-ir4ne
    @Aboobacker-ir4ne18 күн бұрын

    ഷഹബാനു ബീഗം എന്ന പേര് കേട്ടപ്പോൾ എല്ലാ അംഗത്വ ചാണകങ്ങളും വിചാരിച്ചത് ചാണക സഖാക്കളും കരുതിയത് ബീഗം ചെറിയൊരു പെൺകുട്ടിയാണ് എന്ന് വിധി വന്ന് പത്രത്തിൽ അവരുടെ ഫോട്ടോ വന്നപ്പോഴാണ് 80 വയസ്സായ വൃദ്ധയാണെന്ന് അറിഞ്ഞു

  • @rafeequeabdul9481
    @rafeequeabdul948118 күн бұрын

    എന്ത് നിയമം വന്നിട്ടും കാര്യമില്ല 'മുസ്ലിം സ്ത്രീകള്‍ ' ആരും തന്നെ ഇതിന്റെ പിന്നാലെ പോവില്ല...മറ്റുള്ളവരുടെ പണം അന്യായമായി കൈക്കലാക്കുന്നത് കടുത്ത തെറ്റാണ്...അവര്‍ക്ക്‌ വേണമെങ്കിൽ ഉയര്‍ന്ന വിവാഹ മൂല്യം (മഹർ)നേരത്തെ തന്നെ വാങ്ങി ഗാരണ്ടി ആയി വെക്കാം...ഏറെ കൊട്ടിഘോഷിക്കപ്പെട്ട മുത്തലാഖ് നിയമം എന്തായി എത്ര അറസ്റ്റു നടന്നു ..മതം അറിയുന്ന ആരും അതിനു പിന്നാലെ പോവില്ല...അല്ലാത്തവരുക്ക് special marriage act ഇല്ലേ ഇതൊരു മാതിരി ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം പോലെയുള്ള നിയമം ആയി തീരും...കുറച്ചു റിബല്‍സിന് വേണ്ടിയുള്ള കടലാസു നിയമം ഭൂരിഭാഗം പേരും മൈൻറ്റ് ചെയ്യില്ല

  • @antonybastin3432
    @antonybastin343218 күн бұрын

    👍👍👍

  • @sh.d3885
    @sh.d388518 күн бұрын

    ഒന്നും മനസിലായില്ല

Келесі