വാസ്തുവിദ്യ -ക്‌ളാസ്-29 - പൂജാമുറി

പൂജാമുറിയും,ആരാധനാ ക്രമങ്ങളും.

Пікірлер: 223

  • @dotcomkylm
    @dotcomkylm2 жыл бұрын

    വളരെ നല്ല വിവരങ്ങൾ നൽകി....അങ്ങേക്ക് നമസ്കാരം🙏🙏🙏

  • @vinumonkjd
    @vinumonkjd3 жыл бұрын

    Valuable information please support him. Well knowledgable and kindness he should come heights.

  • @p.c_media
    @p.c_media3 жыл бұрын

    So informatics.. Thankyou verymuch Sir..

  • @haridasm8547
    @haridasm8547 Жыл бұрын

    Very valuable and reliable informations. Thank you sir 🙏

  • @sreekumarar9371
    @sreekumarar93712 жыл бұрын

    Thanks sir for giving valuable informations

  • @sheelagopi8868
    @sheelagopi8868 Жыл бұрын

    Very informative, Thanks a lot sir 🙏

  • @haridasm8547
    @haridasm85477 ай бұрын

    Very useful informations.Thanks sir 🙏

  • @anilv.e5504
    @anilv.e55043 жыл бұрын

    ഗുഡ് 🙏

  • @shanmukhanp7965
    @shanmukhanp79658 ай бұрын

    Very good information 🙏🏻

  • @valsalaclicofindia5623
    @valsalaclicofindia56233 жыл бұрын

    Thank you sir

  • @akashts7639
    @akashts763911 ай бұрын

    Hello sir, kathikkatha samayath nilavilak evideya vekkendath.. Staircase te adiyil vekkan paadillannu kelkkunnu..

  • @valsalaclicofindia5623
    @valsalaclicofindia56233 жыл бұрын

    Very useful class sir Thank you

  • @mahavtar
    @mahavtar8 ай бұрын

    Thank you Sir🙏

  • @vijumk928
    @vijumk928 Жыл бұрын

    All the best

  • @jayakumar-fv9ll
    @jayakumar-fv9ll4 ай бұрын

    🙏

  • @sreejithsd7240
    @sreejithsd7240Ай бұрын

    Sir, East facing housil pooja room madhya suthrathinu nereyayi padinjaru bagathanu varunnathu. Pooja roominu nere window varunnundu. Ethil thettundo

  • @sandhyadevi9908
    @sandhyadevi9908 Жыл бұрын

    🙏🙏🙏

  • @PradeepKumar-ur4ij
    @PradeepKumar-ur4ij3 жыл бұрын

    Sir, north face ayittulla veedane,pooja room north east corner il ane, north center il ulla sit out il ninne pooja roomilake door kodukan pattumo.sit out il ninne koduthal pooja room veedine purathakumo,entekilum vastu issue varumo. Please give me a advise

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    poojamuriyute door veedinu akathekku varanam,purathu patilla.

  • @sandhyasoman4619
    @sandhyasoman46193 жыл бұрын

    Sir east facing veetil kizhakk thekkemoolayil ninnu kurachu purakotuPooja room vekkyan pattumo?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    illa

  • @OurLife_OurTravel
    @OurLife_OurTravel2 жыл бұрын

    🙏🙏🙏🙏🙏🙏

  • @sreedevibalachandran6779
    @sreedevibalachandran67793 жыл бұрын

    West facing aayittulla veedinte north- east konilo, north sidil east il ninnum kayarunna reethiyilo pooja muri aakamo

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    akaam

  • @surendrankalliyat9671
    @surendrankalliyat96713 жыл бұрын

    Sir, padinhar darshanamulla ente veedinu staircasinte chumaril pooja rack veykunnathil thettundo?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    pooja need to touch ground...

  • @deepthithattiyot697
    @deepthithattiyot6973 жыл бұрын

    sir my poojaroom is in the southwest...adjacent to that bathroom is there..the photos I kept on a wooden stand the wall i kept the photos and bathroom not sharing common wall but the room adjacent to bathroom...early morning spending more than 1 hour to pray..if it continues there will be any problem in future....I searched alot to get an answer for this but I confront with lot of confused statements. Sir please reply still even sahasranamas and all reciting from there..sorry for this lengthy message

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    the 4 walls of pooja must not share walls with a toilet.....

  • @monishapm6899
    @monishapm68992 жыл бұрын

    Hi Sir.. Pooja room ella..east facing house aanu. pooja unit 1st floor l living room l vekkamo?ethu direction l aanu vekkendathu

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    watch vedeo regarding pooja-kzread.info/dron/cjQJty5_Hce7aNdSDLrVYQ.html

  • @reshmanb2098
    @reshmanb20983 жыл бұрын

    🙏sir veedinte darsanam northside anel grehamadyam ayi vadakot darsanam ayi photos vakkamo.

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    chodyam manassilaayilla....

  • @abhijithv1110
    @abhijithv11103 жыл бұрын

    East facing veetil padinjaru madhyathilannu poojaroom.pooja room lude madhyasutram kadannu pokkunnu.poojaroom nte mukal il mukal nilayile dressing room varunath.poojaroom thazhayulla 2 bedroomnteyum madhyathillan.ee sthanam sariyano?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    yes

  • @ji.sh.ma.jg.
    @ji.sh.ma.jg.3 жыл бұрын

    West face cheyyuna veedinu northeast corneril poojaroom best ano???

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    yes

  • @s.k.nairsreekuttan6648
    @s.k.nairsreekuttan66482 жыл бұрын

    Sir adukala north west konilane pakshe 2.5 feet thaznnane adukala sthithi cheyunnathe Ethel dishamundo?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    padinjaaru thaznnu kitakkunnathu sthreekalkku asukhamundaakkaam.

  • @indiramenon5017
    @indiramenon50173 жыл бұрын

    Sir east facing house northeast kitchen akumbol Pooja room kitchen aduthe vekkan padumo

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    പറ്റും

  • @pradeepmannil7305
    @pradeepmannil73053 жыл бұрын

    Poojamuriyil vigrahangal vekkaruthu ennu palarum parayunnu.brass kondulla sreekrishna vigraham vekkunnathil thettundo ?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    valuthanenkil vekkaathirikkuka, cheruthu akaam, valuthu alankaarathinu purathu vekkuka. vilakku kathichaal pettannu sannidhyam undaayaal bakki upachaarangal ellaam anuvarthikkendivarum ennullathukondaanu ingine achaaryanmaar parayunnathu.

  • @shyjushyju5724
    @shyjushyju57242 жыл бұрын

    Kizhaku naduvil cheythal adanju poville.,muriyillathe cheriya sthalathu bithiyil cheyyamo

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    ??

  • @watchme7750
    @watchme77502 жыл бұрын

    sir, pandinjaru ninnunum kizhakkottu dersanamullaveetil veedinte dersanathinu abhimukamayi kiazhakkubhagathu poojamuri akamoo(centre portion of East)

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    AKAAM

  • @roopamani2190
    @roopamani21903 жыл бұрын

    Sir പൂജാമുറിയില് rudhraksham, sabarimalku poyvanna മാല eva sukshikunnathil thettu indo

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    you can keep rudraksham, but avoid sabarimala maala after use

  • @gireeshchand838
    @gireeshchand8383 жыл бұрын

    Sir പൂജാ room chuvar അടുക്കള യുടെ ചുവരിnode chernnuvannal enthenkilum kuzhappam undo

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    illa

  • @anjalipraveen8292
    @anjalipraveen82923 жыл бұрын

    Nalla class sir allam detail ayitte paraje thannu.

  • @roopamani2190
    @roopamani21903 жыл бұрын

    Sir silver vilaku upayogikunnathu kurvale ottu vilaku kuduthelum kanditulathu ootu villakill ghee upyogichu vilaku vaikunnathu dhoshamano aginey palarum ഉപയോഗികക്ുന്നതു kanditund njanum vaikarund

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    velli vilakkilaanu neyyu upayogikkarullathu.

  • @roopamani2190

    @roopamani2190

    3 жыл бұрын

    Ambhlathilum ghee ottu vilakil upyogikunnathu kanditund

  • @roopamani2190

    @roopamani2190

    3 жыл бұрын

    Thanku sir

  • @sujasujesh7186
    @sujasujesh71863 жыл бұрын

    Padinjaru darsanam varunna veedinu madhyathilai poojamuri varunnath shariyano.... Avide allenkil ethu bhagath ayirikkanam poojamuri...

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    ok

  • @sornajaappukuttan9307
    @sornajaappukuttan93072 жыл бұрын

    Hello sir, kannimmolayil pooja room vaikunathil enthenkilum problems undo

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    illa

  • @rajithaprasad1972
    @rajithaprasad19723 жыл бұрын

    Sir, vadakote darshanam ulla veedinte padinjare wall poojamuriyakamo kizhakote darshanam ayitane.vere place illa

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    ചോദ്യം മനസ്സിലായില്ല

  • @rajithaprasad1972

    @rajithaprasad1972

    3 жыл бұрын

    Vadakote face cheyyunna veetil,padinjare wallil kizhakote kitchenileke darshanamayi poojawall set cheyyamo sir

  • @bharhathanvasthu7622
    @bharhathanvasthu76223 жыл бұрын

    Nice

  • @swarnaharilal
    @swarnaharilal9 ай бұрын

    Sir...nortth east facing home...north east side anu pooja room...but poojaroom door south ninu ok ano?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    9 ай бұрын

    ok

  • @sajusail
    @sajusail2 жыл бұрын

    Sir, south facing house..pooja room illa...pooja space west side bed room wall nodu chernnu varunnathu kondu kuzhappamundo?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    akaam

  • @malayalamithram1910

    @malayalamithram1910

    2 жыл бұрын

    Ppp

  • @MINNAMINNIKOOTTAM2023
    @MINNAMINNIKOOTTAM20233 жыл бұрын

    Sir ഇപ്പൊ ഉള്ള പൂജറൂമിനു മുകളിൽ bathroom വരുന്നുണ്ട്, വീട് തെക്കോട്ടു ദർശനം ആണ്.. പ്രദാന വാതിൽ കിഴക്കോട്ടു ആണ്.. ഇവിടെ തെക്കു പടിഞ്ഞാറു മൂലയിൽ റെഡിmade പൂജ റൂം സെറ്റ് ചെയ്യാമോ sir

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    athu mattuka.....

  • @HappyDayFriday
    @HappyDayFriday4 ай бұрын

    വീടിനു മുകളിൽ ഏതു ഭാഗത്താണ് പണിയേണ്ടത് prayer room

  • @harilalps
    @harilalps4 жыл бұрын

    സർ, തടി കൊണ്ടുള്ള പീഠത്തിനു മുകളിൽ വിളക്കുവക്കുന്നത് തെറ്റാണോ?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    4 жыл бұрын

    no...you can

  • @neenagopinathan5824
    @neenagopinathan58243 жыл бұрын

    Sir ,🙏 , കിഴക്കോട്ട് ദർശനമായുള്ള വീട്ടിലെ hall ലെ പടിഞ്ഞാ ഭാഗത്ത് പൂജാ റും വെക്കുന്നതിൽ തെറ്റുണ്ടോ facing to east. പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്ന് പ്രാർത്ഥിക്കുന്ന പോലെ . വടക്കുപടിഞ്ഞാറെ Bed room ആണ് പൂജാറൂമിന് Back ൽ വരുന്നത് . എന്തെങ്കിലും തെറ്റുണ്ടോ ?. ചിലര് ശരീന്നും ചിലര് പാടില്ലാ ന്നും പറയുന്നു . അതുകൊണ്ടാണ് ചോദിച്ചത് . 🙏

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    ok carry on...

  • @advgopika

    @advgopika

    2 жыл бұрын

    പടിഞ്ഞാറു ദർശനമുള്ള വീട് പൂജമുറി വടക്കു കിഴക്ക് വയ്ക്കാൻ പാടില്ലന്നാണോ? pls rply sir...

  • @bijikanakrajan9488
    @bijikanakrajan948811 ай бұрын

    Sir, north facing house . Pooja room north west corner, is it ok or not. If not can shift on central hall of north east corner?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    9 ай бұрын

    you can keep

  • @sheelafoodvlog86
    @sheelafoodvlog86 Жыл бұрын

    In hall north east corner photos face to south can keep. So lighting to north and south can do. Face to west can't keep becoz bathroom wall sharing.

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    Жыл бұрын

    need to see plan

  • @sunilswaminathan1784
    @sunilswaminathan17843 жыл бұрын

    Sir kizhaku dharsanamulla veettil theku kizhaku moolayil poojamury set cheyyamo

  • @KumarKumar-zp1er

    @KumarKumar-zp1er

    3 жыл бұрын

    Sir,Ente veedu west Darshan annu. Poojaroom kannimoolayil annu.E.roominte thekku kizakkubhagathanu photos vachu villakku vakkunnathe athu correct anno.

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    alla, padinjaare bhithiyil kizhakkottu thirichaanu photo vekkendathu.

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    alla

  • @Rakesh-pg3eh
    @Rakesh-pg3eh3 жыл бұрын

    Sir, സായ് ബാബ, രാഘവേന്ദ്ര സ്വാമി എന്നിവരുടെ ഫോട്ടോ പൂജ റൂമിൽ വെക്കുന്നത് കുഴപ്പമുണ്ടോ .

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    ATHINU ENIKKU UTHARAMILLA, NINGALUTE MANOBHAVAM POLE ............

  • @ourlife_ourtravel.
    @ourlife_ourtravel. Жыл бұрын

    ,🙏🙏🙏🙏🙏

  • @divyamanesh7038
    @divyamanesh70382 жыл бұрын

    Dinning room il Pooja rack set cheyunnathil enthenkilum dosham undo

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    vere sthalam illenkil mathram

  • @drishadds
    @drishadds4 жыл бұрын

    Sir kanikkunna grid figure (red, green And black color ) clear aayilla sir.

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    4 жыл бұрын

    ok will correct that

  • @drishadds

    @drishadds

    4 жыл бұрын

    @@DrManojSNairVastuShastra thank you sir. Sorry for the trouble. Your classes are really informative, interesting and much more. hats off for your effort.

  • @vijayalakshmivijayakumar7715
    @vijayalakshmivijayakumar7715Ай бұрын

    Sir ഞാൻ പൂജമുറിയായി ഉപയോഗിക്കുന്നത് ഡ്രൊ യിംഗ്രൂമിന്റെ പടിഞ്ഞാറെ ഭിത്തിയിൽഫോട്ടോയൊക്കെ വച്ചാണ് എന്നാൽ ആ ഭിത്തി ബാത്‌റൂമിന്റെ ഭിത്തിയാണ് പത്തു വർഷത്തിൽ കൂടുതലായിയിവിടെ ഇനി അവിടന്ന് മാറ്റണമെങ്കിൾത്തന്നെ മുകളിലെ സ്ഥലമുള്ളു ഞാനെന്ത് ചെയ്യണം ഒന്നു പറഞ്ഞു തരണേ

  • @soumyapraveesh3746
    @soumyapraveesh37462 жыл бұрын

    Sir, pooja muriykku thekkottu door vannaal kuzhappamundo

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    ILLA

  • @sooryank9774
    @sooryank977410 ай бұрын

    Mukkathe moolathe,brake illathe parayamo

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    9 ай бұрын

    ഇത്രയുമൊക്കെ എന്നെകൊണ്ട് പറ്റൂ.

  • @preethak8243
    @preethak8243 Жыл бұрын

    നമസ്കാരം Sir,പടിഞ്ഞാറോട്ടു മുഖം വരുന്ന വീടിന്റെ main door നേരെ വരുന്ന കിഴക്ക് ഭാഗത്ത് പൂജാമുറി വരുന്നതു കൊണ്ട് തെറ്റുണ്ടോ . പുജാ മുറിയുടെ തൊട്ടു പുറകിൽ അടുക്കള വരുന്നതു കൊണ്ട് കുഴപ്പമുണ്ടോ .

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    Жыл бұрын

    illa, pakshe angine vannal soothravedham varille?

  • @keerthisujith6865
    @keerthisujith68653 жыл бұрын

    South facing house il north east corner il pooja room ok aano

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    akaam

  • @geethakuttanmarar

    @geethakuttanmarar

    3 жыл бұрын

    South facing House, front big car porch There is bedroom In south west corner ( bathroom West)and adjacent to it Hall.in. that hall southend Pooja Room (hall)is South to North North West corner also there is bedroom.(bathroom (North) other end of the hall. Do give some good suggestions.... kitchen is eastern part. We. wish to make a common bathroom on the northern side

  • @geethakuttanmarar

    @geethakuttanmarar

    3 жыл бұрын

    Is POOJA Room ok

  • @panaparambil
    @panaparambil2 жыл бұрын

    Sir Plan vasthu Nokan sirinte official vannal kannan pattumo . Phon number also please ,

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    9447561233

  • @jvsassociates6437
    @jvsassociates64374 жыл бұрын

    Sir, Pooja room bed roominode chernnu nalkamo

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    4 жыл бұрын

    yer,why not?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    yes, akaam

  • @sivadasanp7605
    @sivadasanp76053 жыл бұрын

    സർ: കിഴക്ക് ദർശനമുള്ളവീടിൻറെ ബ്രഹ്മസൂത്രത്തിന് നേരെ പടിഞ്ഞാറോട്ട് കയറുന്ന ഗോവണി വന്നാൽ കുഴപ്പം ഉണ്ടോ

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    nallathalla

  • @geethasabu9652
    @geethasabu96522 жыл бұрын

    Ende poojamury vadake kizhakanne veedinte mukham kizhake vigraham thekote noki vekunnathil thettundo sir?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    vigraham padinjaru nokki venam

  • @geethasabu9652

    @geethasabu9652

    2 жыл бұрын

    Thanku sir

  • @bharhathanvasthu7622
    @bharhathanvasthu76223 жыл бұрын

    Sound very low..

  • @Denneesh
    @Denneesh3 жыл бұрын

    Sir വടക്ക് ദർശം ഉള്ള വീട്ടിൽ രൂപക്കൂട് വടക്കോട്ട് വെച്ചാൽ കുഴപ്പം ഉണ്ടോ. പ്രാർത്ഥിക്കാൻ തെക്കോട്ടു ആണ് നില്കുന്നത്.

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    no probs, any of four direction can be opted

  • @avaniandadvikavlogzz8631
    @avaniandadvikavlogzz86313 жыл бұрын

    സർ,കിടപ്പു മുറിയിൽ നിലവിളക്ക്,കത്തിക്കാവോ?തെക്ക് പടിഞ്ഞാറ് കോണിലാണ് വെക്കുന്നത്, അവിടുന്ന് മാറ്റി വെക്കണോ,മറുപടി പറഞ്ഞു തരണം സർ

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    kitakkunna muriyil nilavilakku illathirikkunnathaanu bhangi.

  • @AnilKumar-qn9ut
    @AnilKumar-qn9ut3 жыл бұрын

    സർ എന്റെ വീട്ടിൽ പൂജമുറി തെക്ക് കിഴക്കേ മൂലയിൽ നിന്നും അല്പം വടക്കോട്ടും അല്പം പടിഞ്ഞാറോട്ടും മാറി സിറ്റൗട്ടിൽ ലിവിങ് റൂമിലേക്ക് വാതിൽ വരുന്ന രീതിയിൽ ആണ് ഇതിൽ കുഴപ്പം മുണ്ടോ

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    illa

  • @sreemathyav8609
    @sreemathyav86093 жыл бұрын

    കിഴക്കു ദർശനമായ എന്റെ വീട്ടിൽ പൂജാമുറി ഇല്ല. പ്രധാന വാതിലിൻറ ഇടതു ഭാഗത്ത് ഒരു പൂജാറാക്ക് സെറ്റ് ചെയ്യാമോ സർ.പ്രധാന വാതിലിനു അഭിമുഖമായി സ്റെയർകെയ്സ് വരുന്നുണ്ട്. സ്റെയർകെയ്സിൻറ ഫസ്റ്റ് ലാൻഡിംഗിൽ കിഴക്കു അഭിമുഖമായി സെറ്റ് ചെയ്യാമോ?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    cheyyaam

  • @shadowjakk-n2130
    @shadowjakk-n21303 жыл бұрын

    Sir

  • @mathhubmedia6862
    @mathhubmedia6862 Жыл бұрын

    Sir, വീടിൻ്റെ ബ്രഹ്മസൂത്രം എവിടെയാണ് എന്ന് എങ്ങനെ കണ്ടുപിടിക്കും.

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    Жыл бұрын

    please watch my you tube videos.

  • @sudhakumary6668
    @sudhakumary66682 жыл бұрын

    Pooja room door ethra height venam

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    as normal door ht

  • @dedicationtopsc6984
    @dedicationtopsc69843 жыл бұрын

    Sir enik vastu doshamonnum ellatha oru veedu vaykanamennund...oru plan engineer varschuthannu...athu sir onnu verify cheythal oru confidence ayene....sir ne contact cheyyan oru numb tharuo...fee detailsum

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    my no-9447561233, correction charge Rs6/sqft

  • @kavyanair5330
    @kavyanair53303 жыл бұрын

    വടക്കു ദർശനം.വീടിന്റെ കിഴക്ക് ഭാഗത്തു മധ്യത്തിലായി ചെറിയ ഓപ്പൺ കോർട് യാർഡ് ഉണ്ട്. ഇതിൽ പൂജ റൂം ആകാമോ? ഇങ്ങനെ വെച്ചാൽ പൂജാമുറി കുറച്ചു പിശാച് വീഥിയിൽ വരും. അതു കുഴപ്പമാണോ

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    need to see

  • @sojumonsojumon7371
    @sojumonsojumon7371 Жыл бұрын

    കിഴക്കോട്ട് ദർശനമായ നാല് കെട്ടിൻ്റെ പടിഞ്ഞാറ് വശം ആ ഗമയത്ത് കിഴക്കോട്ട് ദർശനമായി പൂജ മുറിയുടെ സ്ഥാനം ഇവിടെ ദേവൻമാരുടെ സ്ഥാനം എവിടെയാണ്

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    Жыл бұрын

    padinjaare bhithiyil ,kizhakkottu

  • @dotcomkylm
    @dotcomkylm2 жыл бұрын

    പൂജാമുറി തെക്കുപടിഞ്ഞാറ് കൊടുക്കുമ്പോൾ അതിനോട് ചേർന്ന് തന്നെ മാസ്റ്റർ ബെഡ്റൂം നൽകിയാൽ തെറ്റുണ്ടോ....കൂടാതെ അതിനു മുകളിൽ ഉള്ള സ്പേസ് balcony വന്നാൽ ദോഷമോ

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    no problem

  • @dotcomkylm

    @dotcomkylm

    Жыл бұрын

    @@DrManojSNairVastuShastra Thank You Sir🙏

  • @mydiarydays
    @mydiarydays2 жыл бұрын

    പൂജാമുറിയുടെ door ന് ആഞ്ഞിലിയുടെ തടി ഉപയോഗിക്കുന്നത് തെറ്റാണോ? വടക്കു ദർശനമുള്ള വീടിനു വടക്കു ഭാഗത്തു കിഴക്കു ദർശനമായി door വച്ചു ഈശാനകോണിൽ നാലടി വരുന്ന ചെറിയ പൂജാമുറി main door ന് അഭിമുഖമായി വച്ച് ഇടയിലുള്ള sit out വഴി കിഴക്കോട്ട് ഇറങ്ങുന്നതിൽ തെറ്റുണ്ടോ? 🙏

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    anjily upayogikkaam, plaan kanathe parayuka vishamam

  • @RajeshKumar-kp7pg
    @RajeshKumar-kp7pg3 жыл бұрын

    പൂജാ മുറിക്ക് എങ്ങോട്ടെല്ലാം ജനൽ നൽകാം? ഉയരം എത്ര എന്നുള്ള കണക്ക് വല്ലതും ഉണ്ടോ?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    kzread.info/dron/cjQJty5_Hce7aNdSDLrVYQ.html

  • @voxoffoods9952
    @voxoffoods99524 жыл бұрын

    Sir, എന്റെ വീട് കിഴക്കു ദർശനം ആണ്. പ്രധാന വാതിലിനു അഭിമുഖം ആയി കിഴക്കോട്ടു തിരിഞ്ഞു ഇരിക്കുന്ന രീതിയിൽ, പൂജാമുറി ആയിട്ടല്ലാതെ ഒരു പൂജ space ആയി set ചെയ്താൽ ദോഷമോ?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    4 жыл бұрын

    ചെയ്യുവാൻ സാധിക്കും ,പക്ഷെ അത് ഗൃഹത്തിന്ടെ പടിഞ്ഞാറു മധ്യത്തിൽ ആകണം.

  • @voxoffoods9952

    @voxoffoods9952

    4 жыл бұрын

    @@DrManojSNairVastuShastra sir, പടിഞ്ഞാറു മധ്യത്തിൽ bedroom ആണ് വരുന്നത്. അതുകൊണ്ട് അവിടെ ചെയ്യാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.വടക്കു കിഴക്കു ഭാഗത്ത്‌ വളരെ ചെറിയ ഒരു ലിവിങ് റൂം ആണ് വരുന്നത്. അതുകൊണ്ട് വടക്കു കിഴക്കു മൂലയിൽ പൂജ space set ചെയ്യാൻ സ്ഥലം തീരെ കുറവ് ആണ്. ആകെ ഉള്ള ഓപ്ഷൻ പ്രധാന വാതിലിനു നേരെയാണ്. അത് ഏകദേശം ഗൃഹ മധ്യവും ആണ്... അവിടെ set ചെയ്താൽ ദോഷങ്ങൾ എന്തെങ്കിലും ഉണ്ടോ? Can u give ur whatsap no. Pls let me send u floor plan.

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    4 жыл бұрын

    @@voxoffoods9952 you can provide at center of house..

  • @silnak7177
    @silnak71772 жыл бұрын

    വടക്ക് ദർശന മുള്ള വീട്ടിൽ തെക്കു പടിഞ്ഞാറു ദിശയിൽ പൂജ മുറി വന്നാൽ കുഴ്പ്പമുണ്ടോ

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    Жыл бұрын

    akaam

  • @saraswathysuresh9262
    @saraswathysuresh9262 Жыл бұрын

    കന്നിമൂലയ്ക്ക് പൂജാമുറി വരുമ്പോൾ മാസ്റ്റർ ബഡ് റൂം കന്നിമൂലയിൽ വരണമെന്നത് എന്തു ചെയ്യും ?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    Жыл бұрын

    please watch video carefully, its not mandatory for bed to be in kannimoola, northwest corner is a better position for master bed.

  • @AnilKumar-hx6kf

    @AnilKumar-hx6kf

    8 ай бұрын

    ​@@DrManojSNairVastuShastraവടക്ക് പടിഞ്ഞാറു ഭാഗത്താണ് പൂജമുറി. വടക്കു ഭാഗത്തെ ചുവരിൽ ജനാല കൊടുത്തിട്ടുണ്ട്. വടക്ക് ഭാഗത്താണ് കാർ പോർച്ചും. തെക്ക് ഭാഗത്താണ് ഗോവണി. പ്രധാന വാതിൽ തുറക്കുമ്പോൾ നേരെ പടികൾ കാണുന്നു അതുപോലെ ബെഡ്‌റൂമിന്റെ വാതിലും ജനാലയും. ഗോവണിയുടെ ഫസ്റ്റ് ലാൻഡിംഗിൽ വലിയ ജനാല കൊടുത്തിട്ടുണ്ട്. ഇവിടെ ഗൃഹ മദ്ധ്യ സൂത്തിനു തടസ്സം ഉണ്ടോ എന്ന് എങ്ങനെ അറിയാം? ഗോവണി കാണാതിരിക്കാൻ കർട്ടൻ ഇട്ട് മറച്ചാൽ മതിയോ?

  • @shilpa.m1119
    @shilpa.m11193 жыл бұрын

    Light മാത്രം കടന്നുവരുന്ന ചെറിയ courtyard വീട്ടിനുള്ളിൽ ചെയ്യാൻ പാടുണ്ടോ? ഉണ്ടെങ്കിൽ evideyyaanu നല്ലത്?ഗൃഹ മധ്യത്തിൽ പാടുണ്ടോ?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    Better do not provide courtyard inside house as per vastu, if needed you need to build your house with nalukettu principle.

  • @shilpa.m1119

    @shilpa.m1119

    3 жыл бұрын

    @@DrManojSNairVastuShastra thank you sir. Veedinte കിഴക്ക് ഭാഗത്ത് ചുവരിന് പകരം ഗ്ലാസ്സ് വെച്ച് അതിനു പുറത്ത് ഒരു ചെറിയ courtyard design ചെയ്താൽ തെറ്റ് ആകുമോ? ഗ്ലാസിൽ courtyard lekku door കൊടുത്താലോ? വടക്ക് ആണ് വീടിന്റെ മുഖം

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    @@shilpa.m1119 i cannot say anything with out seeing that...

  • @anugrah2545
    @anugrah254511 ай бұрын

    Thambalam entha sir

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    10 ай бұрын

    thalika

  • @binduks6180
    @binduks61803 жыл бұрын

    സാർ , പടിഞ്ഞാറ് ദർശനമുള്ള വീടിന്റെ ഏതു ഭാഗത്തായി പൂജാമുറി സെറ്റ് ചെയ്യാം... വീടിന്റെ സിറ്റൗട്ടിൽ പൂജ സ്റ്റാന്ഡ് വെക്കാമോ

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    പടിഞ്ഞാറോ,തെക്കുപടിഞ്ഞാറോ ആകാം.

  • @sumeshsubrahmoniampillai9283
    @sumeshsubrahmoniampillai92832 жыл бұрын

    We are staying at the 2nd floor of a house on rent. Shall we have the "Pooja Muri" at our floor Sir 🙏

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    YES

  • @sumeshsubrahmoniampillai9283

    @sumeshsubrahmoniampillai9283

    2 жыл бұрын

    @@DrManojSNairVastuShastra Thank you Sir 🙏

  • @jayhar
    @jayhar2 жыл бұрын

    Sir, East facing house വീടിന്റെ മധ്യഭാഗം പൂജമുറി കൊടുക്കുമ്പോൾ വീടിന്റെ മധ്യഭാഗം മറിഞ്ഞു പോകില്ലേ ?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    athinu margangal undu,kzread.info/dron/cjQJty5_Hce7aNdSDLrVYQ.html

  • @priyast7851
    @priyast78512 жыл бұрын

    Panchayoni kanaku ennal enthanu

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    try to watch you tube video completely

  • @divyav8168
    @divyav81683 жыл бұрын

    സർ പടിഞ്ഞാറ് ദർശനമായ വീടിന്റെ കന്നിമൂലയിൽ ഉളള പൂജാ മുറിയിലേക്ക് സിറ്റൗട്ടിൽ നിന്നും പ്രവേശിക്കുന്നതിന് വടക്ക് നിന്ന് തെക്കോട്ട് വാതിൽ വയക്കുന്നതിൽ തെറ്റുണ്ടോ ?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    better not, door to pooja need to be from inside house.

  • @rathishkumar945
    @rathishkumar9453 жыл бұрын

    Poojamuriyude munpil dining table varunnathu kuzhappamundo?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    Жыл бұрын

    illa

  • @mydiarydays
    @mydiarydays2 жыл бұрын

    സാർ, നമസ്കാരം 🙏 എനിക്ക് ചോദിക്കാനുള്ളത് പൂജാമുറിയുടെ വലുപ്പം എന്നതിനെക്കുറിച്ച് വാസ്തുവിൽ കണക്കുകൾ ഉണ്ടോ? സ്ഥാനം എന്നതിനു മാത്രമേ പ്രസക്തി ഉള്ളോ? മുറിയുടെ shape,അതിനു വാസ്തുവിൽ പ്രസക്തി ഉണ്ടോ?

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    2 жыл бұрын

    kanakkinu pradhanyam undu , athinu video ittittundello

  • @anilor007
    @anilor0073 жыл бұрын

    സർ, ഒരു സംശയം... ഞാൻ സിവിൽ എൻജിനിയറോ, ആർക്കിടെക്ടോ അല്ല... എന്റെ സ്വന്തം ആവശ്യത്തിനായി ഒരു വീടിന്റെ പ്ലാൻ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ഞാൻ... കിഴക്കോട്ടാണ് മുഖം... നിവർത്തിയുണ്ടെങ്കിൽ ഗൃഹമധ്യസൂത്രത്തിൽ മുൻവാതിലും പിൻവാതിലും കൊടുക്കണമെന്ന് കേട്ടിട്ടുണ്ട്... ഇല്ലെങ്കിൽ വാതിലുകൾ+ജനലുകൾ കൊടുക്കണം എന്നും കേട്ടിട്ടുണ്ട്... അതുകൊണ്ട് മുഖത്തിൽ നടുഭാഗതായി പ്രധാന വാതിൽ ഡിസൈൻ ചെയ്തു, നേരെ നോക്കിയാൽ ഒരു bedroom വാതിലും, അതിന്റെ പുറകിൽ പടിഞ്ഞാറേ ചുമരിൽ ജനലും position ചെയ്തു ... അതിനു ശേഷമാണ് ഈ വീഡിയോ കാണുന്നത്... അങ്ങു പറഞ്ഞ പോലെ ഏറ്റവും ഉചിതമായ വടക്കുകിഴക്ക്‌മൂലയിൽ പൂജാമുറി സ്ഥാപിക്കുവാൻ Diniing room തടസമാകും. അങ്ങു നിർദ്ദേശിച്ച 2nd option കിഴക്കുവശം മധ്യഭാഗം ആണല്ലോ. അവിടെ ആണ് മെയിൻ Door പൊസിഷൻ ചെയ്തിരിക്കുന്നത്. അതിനാൽ അവിടെയും ബുദ്ധിമുട്ടാണ്. 3rd option പടിഞ്ഞാറ് മധ്യഭാഗതാണല്ലോ, അത് എനിക്ക് re-arrange ചെയ്യകുന്നതാണ്. എന്നാൽ, അതിലൂടെ ആണല്ലോ ഗൃഹമധ്യസൂത്രം കടന്നുപോകുന്നത്... അതായത് എന്റെ കേസിൽ Main Doorinte നേരെ... അങ്ങിനെ ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും തടസ്സവുമുണ്ടോ? മറ്റെന്തെങ്കിലും suggest ചെയ്യാറുണ്ടോ? ദയവായി മറുപടി നൽകാൻ അപേക്ഷിക്കുന്നു...

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    ഇത് ശ്രദ്ധിച്ചു ചെയ്യേണ്ടതാണ്,ഒറ്റവാക്കിൽ ഉത്തരം പറയുവാൻ ബുദ്ധിമുട്ടാണ് , സ്വയം ചികിത്സ നല്ലതാണോ എന്ന് ആലോചിക്കുക?, വസ്തു വിദ്യ കൈകാര്യം ചെയ്യുന്ന ഒരു expert എഞ്ചിനീയർ/ആർക്കിടെക്ട നെകൊണ്ട് വീട് രൂപകൽപന ചെയ്യിക്കുക, രോഗം വന്നാൽ നാം സ്വയം ചികില്സിക്കുമോ?അത് അപകടമല്ലേ....

  • @anilor007

    @anilor007

    3 жыл бұрын

    😊 തീർച്ചയായും... ഞാൻ എന്തായാലും ഒരു expert മായി consult ചെയ്യും... പക്ഷെ നമ്മുടെ ആവശ്യങ്ങൾ തീരുമാനിക്കാനും, ഒരു ഡ്രാഫ്റ്റ് തയ്യാറാക്കാനുമാണ് ഞാൻ ശ്രമിക്കുന്നത്... ഞാൻ 3-4 വീട്‌ ഇതുപോലെ ചെയ്തിട്ടുണ്ട്, മുൻപ്... പക്ഷെ അതൊന്നും വാസ്തു നോക്കി അല്ല ചെയ്‍തത്... അതിന്റെ ഉടമസ്ഥർക്ക് അതിന്റെ ആവശ്യമില്ലായിരുന്നു... പക്ഷെ എനിക്ക് സാധിക്കും വിധം വാസ്തു ദോഷം ഇല്ലാതെ ചെയ്യണമെന്നുണ്ട്... അതുകൊണ്ടാണ് ഞാൻ ഒരു ശ്രമം നടത്തുന്നത്... സാറിന് വിരോധമില്ലെങ്കിൽ ഞാൻ ചോദിച്ച കാര്യത്തിൽ ഒരു മറുപടി തന്നാൽ വലിയ ഉപകാരമായിരുന്നു...

  • @ashiks671
    @ashiks6713 жыл бұрын

    പൂജാമുറിയിൽ ജന്നൽ വെക്കാമോ കന്നിമൂലയിൽ master bedroom എന്ന് നിയമo ഉണ്ടോ നല്ലത് എതാണ്

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    janal vekkaam,master bed kanniyil thanne venamennilla.

  • @ravikc3383
    @ravikc33833 жыл бұрын

    എനിക്ക് അറിയാനുള്ളത് ഒരാളുടെ നക്ഷത്രം കാർത്തിക എന്ന് ഇരിക്കട്ടെ അയാളുടെ നക്ഷത്രം വെച്ച് നമ്മൾ എത്ര കോൽ വീടു വെക്കാം പിന്നെ ഇതു പോലെ ഓരോ നക്ഷത്രക്കാർക്കും എങ്ങനെ കോൽ കണക്കു കണ്ടുപിടിക്കാം

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    അങ്ങിനെ ഒരു രീതിയിലല്ല വീടിനു കണക്കു നിശ്ചയിക്കുന്നത്....ഇത് തെറ്റായ രീതിയാണ്,

  • @sajikumar1790
    @sajikumar17903 жыл бұрын

    Vasth padikkuvan thalparyamundo classukal edukkundo

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    ക്ലാസുകൾ ഇപ്പോൾ എടുക്കുവാൻ ഉദ്ദേശമില്ല.

  • @ArunKumar-uw6oc
    @ArunKumar-uw6oc3 жыл бұрын

    അക്നി കോണിൽ പൂജാമുറി പണിയാൻ പറ്റില്ലേ ????????

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    illa

  • @veenathekkekuttu2618
    @veenathekkekuttu26183 жыл бұрын

    Sir number Pls

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    9447561233

  • @veenathekkekuttu2618
    @veenathekkekuttu26183 жыл бұрын

    Cross living room il vakkamo

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    vekkaam

  • @eappenjoseph2491
    @eappenjoseph24913 жыл бұрын

    വീടിൻ്റെ ചുറ്റളവ് കണക്കാൻ പുറത്തേക്ക് തള്ളിനിൽക്കുന്ന പടികൾ കണക്കാക്കേണ്ടതുണ്ടോ

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    illa

  • @VijayaKumar-ws9bz

    @VijayaKumar-ws9bz

    3 жыл бұрын

    Sir, nte veedu tekkottu darsanamanu atil pooja muri living room nte Kizhakku bhagathanu vannirikkunnatu, atu doshamano aanenkil atinu pradhividhi paranjutarumo.

  • @kavyanair5330
    @kavyanair53303 жыл бұрын

    എനിക്ക് വളരെ കുറച്ചു സ്ഥലമേ ഉള്ളൂ. വർക് ഏരിയ, കാർപോർച്ച്‌ എന്നിവ പിശാച വീഥിയിലേക്കു തള്ളി നിൽക്കുന്നു. ഒരു പ്രധാനപ്പെട്ട വാസ്തു വിദഗ്ധൻ പറഞ്ഞത്: ചെറിയ സ്ഥലങ്ങൾക്കു പിശാച് വീഥി നോക്കേണ്ടതില്ല കാരണം അതിന്റെ ഫലങ്ങൾ നിസ്സാരങ്ങൾ ആയിരിക്കും എന്ന് മനുഷ്യലായ ചന്ദ്രികയിൽ പറയുന്നുണ്ട്. ഇത് കണക്കിൽ എടുക്കാമോ.

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    yes

  • @vinoopvV-vo9ix
    @vinoopvV-vo9ix4 жыл бұрын

    പൂജാമുറി stair nu അടിയിലും toilet ഭിത്തി ഓട് ചേര്‍ന്ന് വരുന്നതും നിഷിദ്ധം ആണ് എന്നല്ലേ സർ...

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    4 жыл бұрын

    yes

  • @nishanth4622

    @nishanth4622

    3 жыл бұрын

    Poojaroom adjacent to bathroom but the wall keeping photos not sharing the bathroom wall is ther any problem

  • @ashaselvam1365
    @ashaselvam13653 жыл бұрын

    പൂജാ മുറിയുടെ വാതിൽ പ്രായമായ അമ്മയുടെ മുറിയിലേക്ക് തുറക്കാമോ. പടിഞ്ഞാറോട്ട് മറ്റൊരു വാതിൽ വരാന്തയിലോട്ട് തുറക്കുന്നുണ്ട്

  • @DrManojSNairVastuShastra

    @DrManojSNairVastuShastra

    3 жыл бұрын

    purathekku vathil pattila,muriyilekku akaam

  • @ashaselvam1365

    @ashaselvam1365

    3 жыл бұрын

    @@DrManojSNairVastuShastra thank you sir

  • @jencyjose1145
    @jencyjose1145 Жыл бұрын

    മൂലാധാരത്തിന്റെ അധിദേവത ഗണപതിയോടുകൂടെയുളള ദേവിയാണെന്നും വായിച്ചിട്ടുണ്ട്.

Келесі