No video

വാസ് വാസ് കൊണ്ട് വട്ടായോ പേടിക്കേണ്ട പരിഹാരമുണ്ട് | Vasvas Malayalam | OCD Malayalam | ConvoWellness

സംശയങ്ങൾ ചോദിക്കാനും കൗൺസിലിംഗ് ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp-ൽ ബന്ധപ്പെടുക
WhatsApp: wa.link/2qtsjk
WhatsApp: wa.link/vm5xmy
+91 9744 180 226
+91 9747 760 226
വാസ് വാസ് കൊണ്ട് വട്ടായോ പേടിക്കേണ്ട പരിഹാരമുണ്ട് | Vasvas Malayalam | OCD Malayalam | Convo Wellness
Psy Sayid Farhan
(Consultant Psychologist)
Convo Wellness Centre
Koduvally
Kozhikkode,
#vasvas-maran #vasvas #vasvas_malayalam #vasvas_engane_mattam
#ocd_malayalam #ocd_malayalam_treatment #ocd_disorder_malayalam #religious_ocd_malayalam #ocd_meditation_malayalam .
----------------------------------------------------------------------------------------------------------
Video production and Digital Support
/ @unaismuhammad

Пікірлер: 53

  • @totomohan7979
    @totomohan7979 Жыл бұрын

    ഇത് എനിക്കുണ്ട് അൽഹംദുലില്ലാഹ് അതുമാരും എങ്ങെനെയാണെന്നോ നമ്മൾ ഒരു കാര്യം ചെയ്തിട്ടു വീണ്ടും ചെയ്യാൻ തോന്നുകയാണെങ്കിൽ അതിൽ നിന്ന് ശക്തമായി മാറുക ഇത് നമ്മുടെ മനസ്സിൽ പിശാജ് തോന്നിക്കുന്നതാണ് ഇങ്ങെനെ മനസ്സിൽ പറഞ്ഞാൽ മതി പിശാജേ നിന്റെ കളി ഇവിടെനടകുല എന്നുപറഞ്ഞു നമ്മൾ വേറെ കാര്യത്തിൽ നീക്കുക പിന്നെ ഇങ്ങെനെയൊന്നു ചൊല്കയും വേണം പിശാചിന്റെ കളിയിൽ നിന്ന് എന്റെ റബ്ബേ എന്നെ രക്ഷിക്കണേ

  • @shihabudheencp3916
    @shihabudheencp3916 Жыл бұрын

    കാണുന്നവർക്ക് നല്ല രസം തോന്നുമെങ്കിലും അനുഭവിക്കുന്ന ർക്ക് വലിയ ഒരു ബുദ്ധിമുട്ട് ആണിത്

  • @sajidsajid3780

    @sajidsajid3780

    Жыл бұрын

    Sathyam 😔

  • @ushadutt1348

    @ushadutt1348

    Жыл бұрын

    വളരെ സത്യമായ കാര്യം..

  • @anithasudheeshammu8467

    @anithasudheeshammu8467

    2 ай бұрын

    Correct 💯

  • @SuperMan-ji1jk
    @SuperMan-ji1jk Жыл бұрын

    എന്റെ നാട്ടിൽ ഒരാളുണ്ട്, കുളിക്കാൻ വന്നാൽ ഏകദേശം 3 മണിക്കൂർ പിടിക്കും. അധികവും കുളിക്കുക പുഴയിൽ ആണ്. ചന്ദ്രിക സോപ് ആണ് ഒരു ദിവസം വേണ്ടിവരിക.

  • @muhammadkunhi.a8669
    @muhammadkunhi.a86692 жыл бұрын

    വളരെയധികം കൃത്യമായി പറഞ്ഞു

  • @Usmanmundott
    @Usmanmundott Жыл бұрын

    ഈ പറഞ്ഞത് കുറച്ചൊക്കെ എനിക്കുമുണ്ട് രാത്രി വാതിൽ അടച്ചിട്ടുണ്ടാവും എന്നാലും ഒന്നുകൂടി പോയി നോക്കും

  • @sulaikhappayatt2633

    @sulaikhappayatt2633

    Жыл бұрын

    ഒരിക്കൽ നോക്കുന്നതു പ്രശ്നം ഇല്ല

  • @jishasathyan4545

    @jishasathyan4545

    Жыл бұрын

    ഞാനും ഇങ്ങനെ ഇടക്കൊക്കെ ചെയ്യാറുണ്ട്..

  • @asiyaasiya7521

    @asiyaasiya7521

    Жыл бұрын

    നോക്കാഞ്ഞാലും പ്രശ്‌നമാണ് വാതിലിൻന്റെ കര്യമല്ലേ 😄😄😄

  • @jasilmuhammed1241
    @jasilmuhammed1241 Жыл бұрын

    ഇത് എന്റെ ഭർത്താവ് ന്റെ ഉമ്മാക്ക് കൂടുതൽ ആയിട്ടുണ്ട് ബാത്‌റൂമിൽ 2മണിക്കൂർ പിന്നെ കൈ കഴിക്കാൻ ഒന്നര മണികൂർ കുളിക്കാൻ ഇത് പോലെ വേണം

  • @offroadgamer628

    @offroadgamer628

    Жыл бұрын

    Loann

  • @aneesa6389

    @aneesa6389

    Жыл бұрын

    ആൾ ആരെന്ന് പറയാതെ ഒരാൾക്ക് എന്ന് പറഞ്ഞാൽ മതിയായിരുന്നു

  • @muhammedilyasmuhammedilyas3140
    @muhammedilyasmuhammedilyas3140 Жыл бұрын

    എനിക്കും അതേ ഈ കേഡ് ഉണ്ട് 😥😥😥😥

  • @ABDULRASHEED-gx2xl
    @ABDULRASHEED-gx2xl Жыл бұрын

    ഈ പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത് ഒരു അസുഖമാണോ

  • @shanawazmohamed7792
    @shanawazmohamed7792 Жыл бұрын

    മദ്രസ യിൽ വെച്ചു ഉസ്താദ് പേടിപ്പിച്ച തിന്റെ പേരിൽ ചിലർക്ക് vaswas ഉണ്ടാകുന്നുണ്ടോ?

  • @habeebhabeeb9552

    @habeebhabeeb9552

    Жыл бұрын

    നിസ്കാരം പോലെ ഫർളായി ചെയ്യേണ്ട പല കാര്യങ്ങൾക്കും നിയത്ത് അടക്കം എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പഠിപ്പിച്ചതിലെ ഒരു പോരായ്മ ഇതിന് കാരണമായിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം, വസ്വാസിന്റെ ചികിത്സക്ക് പല ഉസ്താദുമാരുടെയും അടുത്ത സമീപിച്ചപ്പോൾ അവർ തന്ന മറുപടി നിയ്യത്ത് മൈൻഡ് ചെയ്യുകയേ വേണ്ട, നമ്മൾ ഇന്ന ഉദ്ദേശം വെച്ചാണ് പോകുന്നത്, അത് തന്നെയാണ് നിയ്യത്ത് എന്നാണ്, അതായത് ളുഹർ നിസ്കരിക്കാൻ പോകുന്ന ഒരാൾക്ക് മനസ്സിൽ അത് ഉണ്ടാകുമ്പോൾ വേറെ നിയ്യത്തിന്റെ ആവശ്യമില്ലായെന്ന്, എന്നാൽ മദ്രസയിൽ പഠിപ്പിച്ചത് അങ്ങനെയല്ല

  • @VavaVavamol
    @VavaVavamol Жыл бұрын

    സത്യം

  • @anithasudheeshammu8467

    @anithasudheeshammu8467

    2 ай бұрын

    Correct

  • @ktnchemmaniyod4104
    @ktnchemmaniyod4104 Жыл бұрын

    ഏറിയും കുറഞ്ഞും പലർക്കുമുണ്ട്

  • @ahmedbaqavi2751
    @ahmedbaqavi2751 Жыл бұрын

    ഇത് കൂടുതലും അനുഭവിക്കുന്ന വിഷയങ്ങൾ പരിചയപ്പെടുത്തി എന്നല്ലാതെ കൂടുതൽ അതിനെ പരിഹാരം പറഞ്ഞിട്ടില്ല

  • @Z12360a
    @Z12360a Жыл бұрын

    സ്വന്തം മനസ്സിനെ വിശ്വസിക്കുക അതോടെ തീരും ഈ പ്രശ്നം

  • @shamsudheenk8381
    @shamsudheenk8381 Жыл бұрын

    എന്റെ അളിയൻ ളുഹർ നിസ്ക്കരിക്കാൻ നിന്നാൽ അസർ ആകും നിസ്ക്കാരം കഴിയാൻ വുളു എടുക്കാൻ ഒരു ടാങ്ക് വെള്ളം വേണം വർഷങ്ങൾ ആയി ഇതു മാറ്റാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ,?

  • @swalihvt6683

    @swalihvt6683

    Жыл бұрын

    Avarod oru pravashyam niskarichal mathi... Ingane yullavark ilavukal und

  • @abduljaleel1779

    @abduljaleel1779

    Жыл бұрын

    എന്റെ വുളു ശരിയാകുമോ.. നിസ്കാരം ശരിയാകുമോ.. ഇല്ലെങ്കിൽ അള്ളാഹു ശിക്ഷിക്കില്ലേ എന്നതാണ് അവരുടെ പേടി.... അള്ളാഹു ഏറെ മാപ്പ് ചെയ്യുന്നവാനന്നും ഇത്തരം സംശയങ്ങൾക്കു അവൻ ശിക്ഷിക്കുക ഇല്ല എന്നും പറഞ്ഞു മനസിലാക്കുക...കൂടെ കൂടെ ചെയ്യുന്നതും വെള്ളം അധികം ഉപയോഗിക്കുന്നതും അവൻ ഇഷ്ട്ടപ്പെടില്ല എന്ന ബോധം ഉണ്ടാക്കുക...

  • @amanrazavlog7528
    @amanrazavlog7528 Жыл бұрын

    പരിഹാരം പരഞ്ഞില്ല????

  • @rukiyapk7403
    @rukiyapk7403 Жыл бұрын

    Ee vasvas ennathu bathroomil ulla pisach aano.?.

  • @ushadutt1348

    @ushadutt1348

    Жыл бұрын

    ഇതു ocd (ഒബ്സസീസ്സിവ് compulsive diisorder )ആണ്..

  • @habeebhabeeb9552

    @habeebhabeeb9552

    Жыл бұрын

    ഈ പിശാച് ബാധിച്ചവനെ എല്ലായിടത്തും ഈ പിശാച്ച് പിടികൂടും, അത് ബാത്റൂമിൽ മാത്രമല്ല ജീവിതത്തിൽ മൊത്തത്തിൽ അങ്ങനെയായിരിക്കും,

  • @RasheedRasheed-vq4my
    @RasheedRasheed-vq4my Жыл бұрын

    കുറേ അങ്ങ് പറഞ്ഞു കൂട്ടി പരിഹാരമാണ് വേണ്ടത് മോനേ

  • @sabithama7215
    @sabithama72152 жыл бұрын

    Ee paranja ella prashnavum enikund

  • @totomohan7979
    @totomohan7979 Жыл бұрын

    എന്താ cheyya

  • @ushadutt1348
    @ushadutt1348 Жыл бұрын

    ഈ OCD വർഷങ്ങളായി എനിക്കുണ്ട്.

  • @habeebhabeeb9552

    @habeebhabeeb9552

    Жыл бұрын

    15 വർഷമായി ഞാൻ ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നു

  • @Nishidashereef

    @Nishidashereef

    Ай бұрын

    ​@@habeebhabeeb9552മാറിയോ

  • @shareefaamina2388
    @shareefaamina2388 Жыл бұрын

    Enikum und kurachoke.niskarichal shariyayikno enn thonnikondirikum.vulu shariyayo enn thonnikondirkum

  • @shihabudheencp3916
    @shihabudheencp3916 Жыл бұрын

    Ith enikk ഉണ്ടാരുന്നു. അൽഹംദുലില്ലാഹ് ipo മാറി..

  • @arshal3666

    @arshal3666

    Жыл бұрын

    എങ്ങനെ എന്റെ മോൾക്കും ഉണ്ട് 🤲🏻🤲🏻🤲🏻

  • @Nishidashereef

    @Nishidashereef

    Ай бұрын

    Pleas replay

  • @sabnayoonus3656
    @sabnayoonus3656 Жыл бұрын

    Endhokke paranjaalum oraalum 8 manikkoor onnum kulikkum eniku thonninnilla.

  • @muhammedilyasmuhammedilyas3140
    @muhammedilyasmuhammedilyas3140 Жыл бұрын

    ഇത്‌ മാറുവാൻ എന്താ ചിയ്യാ

  • @asmabeegum81

    @asmabeegum81

    Жыл бұрын

    സൂറത്തുന്നാസ് പതിവാക്കുക

  • @user-um9ef9dq3h
    @user-um9ef9dq3h2 жыл бұрын

    Crct sir

  • @Z12360a
    @Z12360a Жыл бұрын

    ഒരാൾ പുഴയിൽ കുളിക്കാൻ ഇറങ്ങി ജലത്തിന് ഉപരിതലത്തിലുള്ള കരടുകൾ (അങ്ങനെയൊന്നില്ല ) രണ്ടു കൈകൊണ്ടും ഇരുവശത്തേക്ക് വകഞ്ഞുമാറ്റി മാറ്റി മുന്നോട്ട് പോയി അവസാനം അക്കരെ ചെന്ന് കയറി 😄

  • @aneesa6389

    @aneesa6389

    Жыл бұрын

    നീന്തുന്നതിനേയാണോ പറയുന്നത്

  • @Z12360a

    @Z12360a

    Жыл бұрын

    @@aneesa6389 അല്ല നടന്നു നടന്നു മുന്നോട്ട് പോയി സംഭവിച്ച കാര്യമാ

  • @ansariansu2881
    @ansariansu2881 Жыл бұрын

    എനിക്കും ഉണ്ട് വസ്വാസ്

  • @thahirasidheeq8577
    @thahirasidheeq8577 Жыл бұрын

    താങ്കൾക്കും ഈ അസുഖം ഉണ്ടോ ?😁

  • @ktnchemmaniyod4104
    @ktnchemmaniyod4104 Жыл бұрын

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നതും -ഇത് തന്നെ

  • @thyaginipurushothaman4152

    @thyaginipurushothaman4152

    Жыл бұрын

    ഇതിനു പരിഹാരം എന്താ

Келесі