വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ഖബർ എവിടെ? | 921ന്‍റെ ബാക്കി | PT Nasar | Variyan Kunnathu

വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ഖബർ എവിടെ?
1922 ജനുവരി 7 നാണ് വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയെ അറസ്റ്റ് ചെയ്തത്. 18ന് എം.എസ്.പി, ക്യാമ്പിൽ വെച്ച് ഹിച്ച്കോക്ക് ചോദ്യം ചെയ്തു. 20ന് മലപ്പുറം കോട്ടക്കുന്നിൽ വെച്ച് വെടിവെച്ചുകൊന്നു. അതിനു ശേഷം ആ ശരീരം ആരും കണ്ടിട്ടില്ല.
ആ മൃതദേഹം ബ്രിട്ടീഷുകാർ എന്തു ചെയ്തു? മൃതദേഹം കൈകാര്യം ചെയ്ത കാളപ്പാടൻ ആലി അധികാരി ആരായിരുന്നു?
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 534

  • @theanonymousrider5634
    @theanonymousrider56342 жыл бұрын

    സിനിമ ഇറങ്ങുകയോ ഇറങ്ങാതിരിക്കുകയോ ചെയ്യട്ടെ, മീഡിയവണ്ണിന് വാരിയംകുന്നതിന്റെ ചരിത്രം ഒരു സീരീസായി കൊണ്ട് ചെയ്യാൻ കഴിയുമെങ്കിൽ നന്നായിരുന്നു

  • @musthafa408

    @musthafa408

    2 жыл бұрын

    Yes

  • @abdulnafih9972

    @abdulnafih9972

    2 жыл бұрын

    Yes

  • @Salkkaram
    @Salkkaram2 жыл бұрын

    രാജ്യ സ്നേഹം ഈമാനിൻ്റെ പകുതി ആവുന്നു എന്ന് പഠിപ്പിച്ച മുത്ത് നബി (സ)തങ്ങൾ ആണ് ഞങ്ങളുടെ നേതാവ്❤️

  • @sabeel_sabee

    @sabeel_sabee

    2 жыл бұрын

    ഫേക്ക് ആണ് bro

  • @Salkkaram

    @Salkkaram

    2 жыл бұрын

    @@sabeel_sabee എന്ത് fake?

  • @bid4679

    @bid4679

    2 жыл бұрын

    @@sabeel_sabee oru fakum alla man

  • @spartanspark7984

    @spartanspark7984

    2 жыл бұрын

    @@sabeel_sabee entgaaado ee parayunne

  • @sabeel_sabee

    @sabeel_sabee

    2 жыл бұрын

    @@bid4679 source ??

  • @noushadkutty5265
    @noushadkutty52652 жыл бұрын

    ബ്രിട്ടീഷുകാരുപോലും ഇത്രത്തോളം ഭയപ്പെട്ടിരുന്നൂവെങ്കിൽ,ആ മനുഷ്യൻ എത്രത്തോളം ധീരനായിരിക്കും!.

  • @k.p.venugopalvenugopal2735

    @k.p.venugopalvenugopal2735

    Жыл бұрын

    Theevravdhy ayathukondanu

  • @k.p.venugopalvenugopal2735

    @k.p.venugopalvenugopal2735

    Жыл бұрын

    Bheekaravadi hindukkalekonnaparanari dheeranano

  • @kasargodicha8134
    @kasargodicha81342 жыл бұрын

    പിറന്നുവീഴുന്ന ഓരോ കുട്ടിക്കും ചരിത്രം പറഞ്ഞു കൊടുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്❤️💪

  • @comrade7307

    @comrade7307

    2 жыл бұрын

    @@shiljukp808 നിന്റെ തന്ത

  • @comrade7307

    @comrade7307

    2 жыл бұрын

    @@shiljukp808 കൊരക്കുന്ന കുഞ്ഞാട് 😅😅😅

  • @jacksparrow5412

    @jacksparrow5412

    2 жыл бұрын

    @@shiljukp808 Vella pattigalude Cheruppu 👠👅 nakkiya RSS 🐂👈👈👈 bheegarawdigalude charithram RSS 🐂👈👈👈 vaana shaagayil padipikunundallo Alle 😎

  • @user-hu3hd6tg4t

    @user-hu3hd6tg4t

    2 жыл бұрын

    @@comrade7307 nee okke nganeyada ada comerade aye naye oru ale mathram support cheyth jeevikunna ninak nanam ille njan oru communist ennum vech njan oru mathatheyum support cheyualla ❌️

  • @sahrasmedia7093

    @sahrasmedia7093

    2 жыл бұрын

    😔yes

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt2 жыл бұрын

    ധീര രക്തസാക്ഷികൾ ജനഹൃദയങ്ങളിൽ ജീവിക്കുന്നു ❤️❤️❤️

  • @comrade7307

    @comrade7307

    2 жыл бұрын

    @renjith ndu അത് നിന്ടെയൊക്കെ ഷൂ നക്കിയ തന്തകളാണ് 😅

  • @abdulgafoorcheruthodika7334

    @abdulgafoorcheruthodika7334

    2 жыл бұрын

    വിവരങ്ങൾക്ക് നന്ദി ചരിത്രത്തിന്റെ മുഖം എത്ര ഭീകരമാണ്. സാമ്രാജ്യത്വം തുലയട്ടെ അഭിനന്ദനങ്ങൾ

  • @baabu4508

    @baabu4508

    2 жыл бұрын

    @renjith ndu ശാഖ വെടി പെഴച്ച് പെറ്റ പൊലയാടി മോനെ

  • @user-vk2fl7jn1x

    @user-vk2fl7jn1x

    2 жыл бұрын

    @renjith ndu അല്ല - ജയ് ശ്രീറാം വിളിച്ച് പാവം മനുഷ്യരെ തല്ലിക്കൊല്ലുകയും 'പ്രതിഷ്ഠയുടെ മുമ്പിൽ വെച്ച് ദിവസങ്ങളോളം ബാലികമാരെ ക്രൂരമായി പീഡിപ്പിക്കുകയും. അമ്പലത്തിൽ .തീട്ടം' എറിയുകയും ചെയ്യുന്ന പന്നകളാണ് രക്തരക്ഷസ്

  • @jacksparrow5412

    @jacksparrow5412

    2 жыл бұрын

    @@user-vk2fl7jn1x 🔥💕🔥💕

  • @ashrafashru2472
    @ashrafashru24722 жыл бұрын

    യാ ......അള്ളാ പിറന്ന നാടിന് വേണ്ടി സ്വന്തം ബന്ധ സ്വന്തങ്ങളെയും സ്വപ്നങ്ങളും ഉപേക്ഷിച്ച് ആരുമറിയാതെ അറിയപ്പെടാതെയും മരണം വരിച്ച എത്രയോ ശുഹദാക്കൾ അവർക്കും അവരുടെ പിന്മുറക്കാരായ ഞങ്ങൾക്കും നിന്റെ മഹത്തായ നീതി നൽകേണമേ ..... അവരുടെ ത്യാഗം ഞങ്ങൾക്ക് മരണം വരെ പ്രചോദനം നൽകി ഈ മണ്ണിൽ ജീവിക്കുവാനുള്ള സാഹചര്യം നൽകേണമേ .....

  • @sidheeqpms8308

    @sidheeqpms8308

    2 жыл бұрын

    ആമീൻ

  • @jasminejinnah4318

    @jasminejinnah4318

    2 жыл бұрын

    Aameen

  • @nazer8394
    @nazer83942 жыл бұрын

    അള്ളാഹു അവരുടെ യൊക്കെ പരലോക ജീവിതം സന്തോഷം നിറഞ്ഞതാക്കട്ടെ അവരൊക്കെ ശു ഹ താ ക്ക ളല്ലേ ആമീൻ

  • @southindiankitchenmagic2295

    @southindiankitchenmagic2295

    2 жыл бұрын

    Aameen

  • @muhammedsahal7224

    @muhammedsahal7224

    2 жыл бұрын

    Aameen

  • @jaseelk3735

    @jaseelk3735

    2 жыл бұрын

    ആമീൻ

  • @muhammedshahid13

    @muhammedshahid13

    2 жыл бұрын

    Aameen

  • @midlajmidu1254

    @midlajmidu1254

    2 жыл бұрын

    Aameen

  • @roy_agustin7407
    @roy_agustin74072 жыл бұрын

    മാപ്പ് എഴുതി കൊടുത്തില്ല 💯

  • @rafeekkalibeejer3627
    @rafeekkalibeejer36272 жыл бұрын

    കുഞ്ഞിമ്മുഹമ്മദ് ഹാജിയുടെ ദറജ ഉയർത്തട്ടെ

  • @GreeneryInfo
    @GreeneryInfo2 жыл бұрын

    രക്തസാക്ഷികളുടെ മൃതദേഹത്തോട് പോലും ഭയമായിരുന്നു ബ്രിട്ടീഷുകാർക്....

  • @haneef916

    @haneef916

    2 жыл бұрын

    ആ ഭയം ഇന്നും പലരിലും നിലനിൽക്കുന്നു.....

  • @akhildev6321

    @akhildev6321

    2 жыл бұрын

    നേരിൽ കണ്ടോ

  • @rafikc5442
    @rafikc54422 жыл бұрын

    ഞ്ഞങ്ങളുടെ വല്യൂപ്പാ ... അങ്ങയെ കാണാൻ പൂതിയാവുന്നു. അങ്ങയുടെ ചരിത്രം കേട്ടിട്ട് രക്തം തിളക്കുന്നു ....

  • @akhilpmohan2417

    @akhilpmohan2417

    2 жыл бұрын

    ബന്ധു ആണോ തങ്ങളുടെ 🙏

  • @MuhammadUvayis

    @MuhammadUvayis

    2 жыл бұрын

    @@MollywoodSpotlight do ath veroralk reply koduthathanu

  • @sudheera4669

    @sudheera4669

    2 жыл бұрын

    @renjith ndu ബുദ്ധമതക്കാരെ ഇന്ത്യയിൽ നിന്നും അടിച്ചു ഓടിക്കുക യും ബാക്കിയുള്ളവരെ കൊന്നു കുഴിച്ചു മൂടുകയും ചെയ്ത ശബരിമല തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രഅങ്ങൾ ഉൽപ്പെടെ ഭാരതത്തിലെ അവരുടെ ക്ഷേത്രങ്ങൾ പിടിച്ചെടുക്കുകയും ചെയ്ത നിങ്ങളുടെ ബുദ്ധമത സ്നേഹം അപാരം തന്നെ

  • @samarth4054

    @samarth4054

    2 жыл бұрын

    @@sudheera4669 കോയാ , ബുദ്ധൻമാരുടെ സകലതും തകർത്തത് ബിസ്മയക്കാരാണ്. സാരനാഥ് ...സാഞ്ചി.. വിക്രമശില..ഇന്നത്തെ അഫ്ഘാൻ...എല്ലാം ബിസ്മയക്കാര് തകർത്തു 😁

  • @rizwan-bb6lq

    @rizwan-bb6lq

    2 жыл бұрын

    @renjith ndu onn poda thayooli poorimone ninte swami nte andi poyi oombada polayadimyree ....ne ellathilum vargeeyatha vilambunnundalloda thudanghi vekkum poorimone.....ninne okke kayyill kittiyalundo myreee ninte veetil keri bharanipaat kalikum

  • @AbdulLatheef-mq2lc
    @AbdulLatheef-mq2lc2 жыл бұрын

    അറിയപ്പെടാത്ത ചരിത്രങ്ങൾ തുടർന്നും നാസർ സാഹിബ്‌ അവതരിപ്പിക്കുമെന്നു കരുതുന്നു.

  • @AbdulHameed-bz8qc
    @AbdulHameed-bz8qc2 жыл бұрын

    അല്ലാഹു സുഖലോഘ സ്വർഖം നൽകി അനുഗ്രഹിക്കട്ടെ

  • @joejim8931

    @joejim8931

    2 жыл бұрын

    ഹൂരികളെ ഭോഗിക്കാൻ ഹലാൽ ആക്കട്ടെ...

  • @ashkarashku7910

    @ashkarashku7910

    2 жыл бұрын

    @@joejim8931 shagayil aavum bhogikkunnath alle chanakam mone......

  • @aswini5436

    @aswini5436

    2 жыл бұрын

    Kore pavam jenangale konnodukkiyal swargam kittumo vallatha kand pidutham🙄🙄🙄🙄

  • @muhammededhrees5725

    @muhammededhrees5725

    2 жыл бұрын

    Aameen Yaa Rabbal Aalameen

  • @akhildev6321

    @akhildev6321

    2 жыл бұрын

    @@aswini5436 🤣

  • @saifucp6859
    @saifucp68592 жыл бұрын

    അന്ന് കളപ്പാടൻ ആലി, ഇന്ന് അബ്ദുള്ള കുട്ടി. ചെറ്റത്തരം കാണിച്ചവർ. 🤨🤨🤨

  • @retina7140

    @retina7140

    2 жыл бұрын

    അത് ആരാ

  • @ameeralameer3328
    @ameeralameer33282 жыл бұрын

    വാരിയൻ കുന്നാൻ ഒരു super hero🔥🔥🔥ലെജൻഡ്സ് അതുപോലെ 1921 ലെ നേതാക്കളയും 💪

  • @shameerp4055
    @shameerp40552 жыл бұрын

    സ്വർഗം കൊടുക്കണേ 🤲🏻

  • @mubarakm9039
    @mubarakm90392 жыл бұрын

    വാരിയൻ കുന്നത് കുഞ്ഞു അഹമ്മദ് ഹാജി ❤️

  • @subairpulakkal7740
    @subairpulakkal77402 жыл бұрын

    പഴയ ചരിത്രങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി നാസർ ക്കാ👌👌👌

  • @edumaster9917
    @edumaster99172 жыл бұрын

    ഈ സീരീസ് തുടർച്ചയുണ്ടാകുമെന്ന് കരുതുന്നു.

  • @jgvufugkguddg7fgud449
    @jgvufugkguddg7fgud4492 жыл бұрын

    ധീരവിപ്ലവകാരിക്ക് ലാൽസലാം

  • @Jafarijaz
    @Jafarijaz2 жыл бұрын

    ആലിമുസ്‌ലിയാരും വരുയൻ കുന്നനും കേരളത്തിന്റെ അഭിമാനപുരുഷന്മാർ.. അവർ ആത്മീയതയിലൂടെ ഹൃദയം ശുദ്ധീകരിച്ചവരായിരുന്നു. അല്ലാഹുവിന്റെ മുന്നിലല്ലാതെ വേറെ എത്ര വലിയ ധിക്കാരിയായാലും അവരുടെ മുന്നിൽ തല കുനിക്കാത്തവരായിരുന്നു.

  • @k.p.venugopalvenugopal2735

    @k.p.venugopalvenugopal2735

    Жыл бұрын

    Nayarupennungale balalsangam cheythanari

  • @user-ms9yo5oj9x
    @user-ms9yo5oj9x2 жыл бұрын

    വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മയ്യത്തിനെ പോലും ബ്രിട്ടീഷ് സാമ്രാജ്യം എത്രമാത്രം ഭയപ്പെട്ടിരുന്നു.. ഇപ്പോഴും ആ സിംഹത്തിന്റെ ഓർമ്മകളെ അന്നത്തെ വെള്ളക്കാരുടെ പാദ സേവകരുടെ പിൻഗാമികൾ എത്രമാത്രം ഭയപ്പെടുന്നു.. ധീരന്മാർക്ക് ഒരൊറ്റ മരണമേ ഉള്ളൂ.. ഭീരുക്കൾ ഓരോ നിമിഷവും മരിച്ചുകൊണ്ടേഇരിക്കുന്നു..

  • @jacksparrow5412

    @jacksparrow5412

    2 жыл бұрын

    🔥💕🔥💕

  • @rafirafi6810

    @rafirafi6810

    2 жыл бұрын

    🔥🔥🔥💗💗💗🇮🇳🇮🇳🇮🇳💪💪💪

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    2 жыл бұрын

    പിന്നല്ലാതെ

  • @abdulsalamk15

    @abdulsalamk15

    2 жыл бұрын

    സങ്കികൾ അധികാരമുപയോഗിച്ച് എത്രപ്രാവശ്യം കടലാസുകളിൽ നിന്ന് വീട്ടിമറ്റിയാലും മതേതര മനുഷ്യസ്നേഹികളുടെ മനസ്സുകളിൽ വാര്യങ്കുന്നൻ ജീവിക്കും രാജ്യസ്നേഹിയും സെനേനിയുമായുമായി

  • @johnkuttypm6513
    @johnkuttypm65132 жыл бұрын

    വർഗീയ വിഷം വിളമ്പി രാജ്യിം വർഗീയ വിഷം വിളമ്പുന്ന വരെ തുറുങ്കിൽ അടക്കുക

  • @SATHARABDUL
    @SATHARABDUL2 жыл бұрын

    അദ്ദേഹം ജന മനസൂകളിൽ ഇന്നും നില നിൽക്കുന്നത് ഈ രക്തസാക്ഷിത്വ കൊണ്ട് തന്നെ.. ശത്രുക്കൾ ഇന്നും വേട്ടയാടുന്നത് അത് കൊണ്ട് തന്നെ

  • @fazilfazil5320

    @fazilfazil5320

    2 жыл бұрын

    @@shiljukp808 കള്ളനോട്ടടി,കുഴൽപ്പണം കടത്ത്,വർഗീയകലാപം ഉണ്ടാക്കൽ തുടങ്ങിയ ഭൂമിക്ക് താഴെ ഉള്ള എല്ലാ തന്തയില്ലായ്മയും കയ്യിൽ ഉണ്ടെങ്കിലും ഞങ്ങൾ ഞങ്ങളെ തന്നെ വിശേഷിപ്പിക്കുന്നത് രാജ്യസ്നേഹികൾ എന്നാണ്.. 🤭😎

  • @ashkarashku7910

    @ashkarashku7910

    2 жыл бұрын

    @@shiljukp808 shoe 👞nakkiyavan aano great onnu poda oole

  • @bid4679

    @bid4679

    2 жыл бұрын

    @@shiljukp808 shilju സാറെ... ഇവർക്കൊന്നും യഥാർത്ഥ ചരിത്രം അറിയില്ലന്നേ... നമ്മൾ സങ്കികളുടെ അന്തം ഇവർക്കില്ലന്നെ... ഗാന്ധി ആത്മഹത്യ ചെയ്യുമ്പോ എഴുതിയ ആത്മഹത്യാകുറിപ്പ് വരെ നമ്മൾ ഇറക്കി.. എന്നിട്ടും ഇവര് വിശോസിക്കുന്നില്ല..വാരിയത്തിന്റെ കാര്യത്തിൽ അങ്ങനെ സംഭവിക്കരുത്..സങ്കികൾ ഇനിയും ഉണർന്നിരിക്കേണ്ടിയിരിക്കുന്നു... 💩

  • @ashkarashku7910

    @ashkarashku7910

    2 жыл бұрын

    @@shiljukp808 oru chanaka sangiyude rodhanam

  • @user-vk2fl7jn1x

    @user-vk2fl7jn1x

    2 жыл бұрын

    @@fazilfazil5320 സ്വാതന്ത്രസമരത്തിൽ ഒരു സങ്കിയോ അച്ചച്ചനോ ഉണ്ടോ. - ഇല്ല - പന്നകൾ

  • @aone4343
    @aone43432 жыл бұрын

    ഈ ചരിത്രം അറിഞ്ഞിട്ടും കൊട്ടാകുന്നിൽ ഓർമ്മക്കായി ഒന്നും ഉണ്ടാക്കിയില്ല

  • @illyasmalappuram1832

    @illyasmalappuram1832

    2 жыл бұрын

    കറക്റ്റ്.. ഇതു വരെയായിട്ടും കോട്ടക്കുന്നിൽ ഒരു സ്മാരകം പോലും നിർമിച്ചിട്ടില്ല...

  • @tradingjornal9880

    @tradingjornal9880

    2 жыл бұрын

    Vargeeya kalaapathin nethrutham kodutthathinano smarakam

  • @sinankk4823

    @sinankk4823

    2 жыл бұрын

    Ella 👟 nakkiyathinn

  • @gyd3151

    @gyd3151

    Жыл бұрын

    @@tradingjornal9880 ഷൂ നക്കി മാപ്പിരന്നു ബ്രിട്ടീഷുകാരുടെ പിറകെ നടന്നവർക്ക് ധീര ശുഹദാക്കളോട് തോന്നുന്ന സ്വാഭാവികമായ അസൂയ...

  • @sakkubaithulrashed1627
    @sakkubaithulrashed16272 жыл бұрын

    I love wariyan kunnath

  • @haruharis
    @haruharis2 жыл бұрын

    അവരുടെ അനുയായിയാണ് ഞാൻ എന്ന് പറയുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു

  • @hyderali3823
    @hyderali38232 жыл бұрын

    നമ്മൾ ശ്വസിക്കുന്ന ഓരോ ശ്വാസത്തിനും എത്ര വിലയുണ്ടെന്ന് ഒന്ന് ചിന്തിചിട്ടുണ്ടോ ? സ്വാന്ത്ര്യത്തിന്റെ വില

  • @tipsmayhelpyou786
    @tipsmayhelpyou7862 жыл бұрын

    ശക്തമായ ചരിത്രം ...... ബ്രിട്ടീഷ് പാദസേവകരുടെ പിന്മുറക്കാർക്ക് മായ്ക്കാൻ പറ്റില്ല ഈ ചരിത്രം .

  • @muhammedsameeh43
    @muhammedsameeh432 жыл бұрын

    Why dosnt news of today about award of uk based World second most beautiful palace mysoor palace and first tapoka palace turky

  • @rasheedkottedath4899
    @rasheedkottedath48992 жыл бұрын

    കുറച്ചു കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ കടപ്പെട്ടിരിയ്ക്കുന്നു 🙏🙏

  • @laiq_game7125
    @laiq_game71252 жыл бұрын

    അഭിമാനിക്കുന്നു ഒരു മലപ്പുറം കാരൻ ആയതിൽ

  • @blacktiger1514
    @blacktiger15142 жыл бұрын

    വാരിയാൻകുന്നതിന്റെ ഭസ്മത്തെ പോലും ഭയനിരുന്ന രണ്ട് കൂട്ടം മാത്രം ബ്രിട്ടീഷ്കാരും ,അവരുടെ എച്ചിൽ നക്കികളും 💪 വാരിയൻ കുന്നത്ത് കുഞ്ഞഹമ്മത് ഹാജി ജ്വലിക്കുന്ന പോരാളി . മലപ്പുറം കല്ലാമൂല കാരൻആയതിൽ അഭിമാനം കൊള്ളുന്നു 💪🔥

  • @Kripakhb

    @Kripakhb

    2 жыл бұрын

    @ʀᴏʜᴀɴ കരയു

  • @basheervp512
    @basheervp5122 жыл бұрын

    ഒരു പാട് ചരിത്ര സത്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @abdusalam9123
    @abdusalam91232 жыл бұрын

    അവർ മരിച്ചിട്ടില്ല بل احياء عند ربهم يرزقون

  • @aymanayshazainabworld7156
    @aymanayshazainabworld71562 жыл бұрын

    സവർക്കറെ പോലെ ഷൂ നക്കിയില്ല

  • @Kripakhb

    @Kripakhb

    2 жыл бұрын

    @ʀᴏʜᴀɴ നിങ്ങള്‍ verutthalum അതും ചരിത്രം ആണ്

  • @captainjacksparrow9792

    @captainjacksparrow9792

    2 жыл бұрын

    Nakkiyath british kaarudea aasanam aanu kundan haaji

  • @cpmuneerahmed
    @cpmuneerahmed2 жыл бұрын

    💐👍👍💕

  • @ijjuibintravel
    @ijjuibintravel2 жыл бұрын

    Good👍👍👍👍

  • @toolbox3692
    @toolbox36922 жыл бұрын

    👍👍👍

  • @althafmuhammed2321
    @althafmuhammed23212 жыл бұрын

    e programe ellam oru play list akki vakkanam... baviiyil oru muthalkoottakum... nice programe nasserkka...........

  • @user-im4ew3td4p
    @user-im4ew3td4p2 жыл бұрын

    ഇനിയും പ്രതിക്ഷിക്കുന്നു

  • @irshadirshu6550
    @irshadirshu65502 жыл бұрын

    ധീരനിൽ ധീരനായ യോധാവ് ആൺകുട്ടി വാരിയംകുന്നത്ത്

  • @0tomillion96

    @0tomillion96

    2 жыл бұрын

    @@shiljukp808 😱🤮🤮

  • @hashimsulu4329
    @hashimsulu43292 жыл бұрын

    നമ്മൾ മുസ്ലിങ്ങൾ ഓരോരുത്തരും വാരിയൻ കുന്നൻ കുഞ്ഞഹ്മദ് ഹാജി ആവേണ്ടിവരും 💪💪💪നമ്മുടെ കൂടെ നല്ലവരായ ഹിന്ദു സഹോദരൻമാരും ക്രിസ്ത്യൻ സഹോദരൻമാരും ഉണ്ടാകും 💪💪💪💪

  • @MaheshMahi-ou5xb
    @MaheshMahi-ou5xb2 жыл бұрын

    വരിയം കുന്നന്റെ മൃതദേഹം കത്തിച്ചു ചാരം കടലിൽ ഒഴുകുകയാണ് ബ്രിട്ടീഷുകാർ ചെയ്തത്

  • @Hamrazmuka

    @Hamrazmuka

    2 жыл бұрын

    @@ashkarashku7910 athinu ningalenthina ayyale kutam parayunne,ayyal enthenkilum asabyam paranjo

  • @Hamrazmuka

    @Hamrazmuka

    2 жыл бұрын

    @@ashkarashku7910 😊

  • @Hamrazmuka

    @Hamrazmuka

    2 жыл бұрын

    @@ashkarashku7910 avanepoleyavano nammal

  • @abdupang6181
    @abdupang61812 жыл бұрын

    ആമീൻ

  • @abureyyan6151
    @abureyyan61512 жыл бұрын

    മുട്ട് മടക്കാത്ത ദീരൻമാർ ഇനിയും ഉണ്ടാവട്ടെ .

  • @ripplesdesigning5279

    @ripplesdesigning5279

    2 жыл бұрын

    Ameeen Ameeen Ameeen

  • @asheekhanasrin1196
    @asheekhanasrin11962 жыл бұрын

    ധീര രക്തസാക്ഷി...

  • @naseefpanchily6552
    @naseefpanchily65522 жыл бұрын

    Informative 👍

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya96882 жыл бұрын

    👍💚

  • @fahmiiihaf5816
    @fahmiiihaf58162 жыл бұрын

    ❤️

  • @shameerp4055
    @shameerp40552 жыл бұрын

    അല്ലാഹ് 😔🤲🏻🤲🏻

  • @malluno.1970
    @malluno.19702 жыл бұрын

    🔥🔥🔥

  • @roy_agustin7407
    @roy_agustin74072 жыл бұрын

    🇮🇳🇮🇳

  • @fasalvelluvangad786
    @fasalvelluvangad7862 жыл бұрын

    👍🏻

  • @shahidkonnola9713
    @shahidkonnola97132 жыл бұрын

    കാളപ്പടൻ അല്ല കളപ്പാടൻ എന്നാണ്

  • @sayyidsalmanulfaris6701

    @sayyidsalmanulfaris6701

    2 жыл бұрын

    👍

  • @mnmanaf2900
    @mnmanaf29002 жыл бұрын

    Aa dheera raktha sashigale allahu vinde sajjanagalil uolpeduttatte

  • @salmanukp8019
    @salmanukp80192 жыл бұрын

    "രക്തസാക്ഷികൾ മൃതരാണ് എന്നു നിങ്ങൾ കരുതരുത്, അവർ തങ്ങളുടെ നാഥനിങ്കൽ അമരൻമാരായിക്കഴിയുകയാണ് " എന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത്.

  • @noushadkk2463
    @noushadkk24632 жыл бұрын

    Naser sir super 👍👍👍👍👍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche2 жыл бұрын

    ബ്രിട്ടീഷുകാർക്കെതിരെ പോരാടിയതുകൊണ്ട് മാത്രം അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നു. 👍🏻

  • @Reus...

    @Reus...

    2 жыл бұрын

    Yes hindhu വിരുതന്‍ onum അല്ല അദ്ദേഹം

  • @tradingjornal9880

    @tradingjornal9880

    2 жыл бұрын

    Bro yithoru multiple face ulla onnayirunnu .athil matha parivarthanam und. Britteesh cheruthunilppum und. Bank robbery undayirunnu yithu oru poorna swathanthrya samaramalla.adheham oru hindu virudhan alayirikkam pakshe adheham not good leader adhehathin ath manage cheyan kazhinjilla. annuyayikal angane yellayirunnu

  • @Reus...

    @Reus...

    2 жыл бұрын

    @@tradingjornal9880 who told you that m Gangadhara menon nte Malabar kalapam enna book vayicha mathi you can find the answer

  • @tradingjornal9880

    @tradingjornal9880

    2 жыл бұрын

    @@Reus... Bro yithoru multiple face ulla onnayirunnu .athil matha parivarthanam und. Britteesh cheruthunilppum und. Bank robbery undayirunnu yithu oru poorna swathanthrya samaramalla.adheham oru hindu virudhan alayirikkam pakshe adheham not good leader adhehathin ath manage cheyan kazhinjilla. annuyayikal angane yellayirunnu

  • @Reus...

    @Reus...

    2 жыл бұрын

    @@tradingjornal9880 ee karyavum aa bookil parayunund kalapthinu multiple faces underrnu but kalapam oru vargeeya kalpam maatram aayirunnu enn parayaan pattillaa.. Kalapm thudangiyappol leaders nte kayyil ninn karyngl kurch oke kai vitt poyi ath fanatics use cheyuthu attara ollu

  • @abduljaleeljalu2002
    @abduljaleeljalu20022 жыл бұрын

    New information 👍

  • @sialacreations3934
    @sialacreations39342 жыл бұрын

    👍

  • @farasworld9633
    @farasworld96332 жыл бұрын

    വാരിയം കുന്നൻ ന്റെ മയ്യിത്ത് ബ്രിട്ടീഷ് കാർ കത്തിച്ചു കളഞ്ഞു പക്ഷെ വിരലിന്റെ അറ്റത്തെ രേഖകൾ പോലും രണ്ടാമതും രൂപപ്പെടുത്തിയെടുക്കാൻ ശേഷിയുള്ളവൻ ഉണ്ട് ആ ദിവസം വരിക തന്നെ ചെയ്യും

  • @thefootballguyhd1595
    @thefootballguyhd15952 жыл бұрын

    പൊറ്റക്കാടിൻ്റെ 'ഒരു ദേശത്തിന്റെ കഥ' യിൽ ഹിന്ദുക്കളോടു മാപ്പിളമാർ ചെയ്ത ക്രൂരത സവിസ്തരം വിവരിക്കുന്നു.

  • @sahadmohammed2124

    @sahadmohammed2124

    2 жыл бұрын

    Varyiam കുന്നനും അലി musaliyarum ചെയ്തു എന്ന് ഉണ്ടോ..

  • @drivetodestinations2641

    @drivetodestinations2641

    2 жыл бұрын

    കഥ അല്ലെ?

  • @hamzakurikkal4910

    @hamzakurikkal4910

    2 жыл бұрын

    ഏത് അധ്യായതിൽ?

  • @Shamil405

    @Shamil405

    2 жыл бұрын

    അത് നോവൽ ആണ് മരങ്ങോടാ..😅😅😅.ഹിന്ദുക്കളിലെ ഉയർന്ന ജാതിക്കാർ ബ്രിട്ടീഷ് കാരോടപ്പം ആയിരുന്നു അത് കൊണ്ട് മുസ്ലിംകൾക് അവർക്കെതിരെ യുദ്ധം നടത്തേണ്ടി വന്നു..ബ്രിട്ടീഷ് കാരോടപ്പം ഉണ്ടായിരുന്ന മുസ്ലിംകളെയും കൊന്നിട്ടുണ്ട്...ഉയര്‍ന്ന ജാതിക്കാരുടെ പീഡനം മൂലം പല ഹിന്ദുക്കളും ഒരു അഭയം എന്ന രീതിയിൽ ഇസ്ലാം മതം സ്വീകരിച്ചു അത്ര തന്നെ അല്ലാതെ ആരും ആരെയും മതം മാറ്റിയിട്ടില്ല

  • @indiafocus6557
    @indiafocus65572 жыл бұрын

    വരിയൻ കുന്നന്റെ മയ്യത്തിനെ മാത്രമല്ല കത്തിച്ച ചാരത്തെ പോലും ഭയപെടുന്നു ബ്രിട്ടീഷ് ഭീരുക്കൾ .. ബിഗ് സല്യൂട്ട്

  • @akhildev6321

    @akhildev6321

    2 жыл бұрын

    ജട്ടി ഓട് മൈരേ. ഓരോ വെടിയുമായി ഇറങ്ങിക്കോളും🤭

  • @manuaji1162
    @manuaji11622 жыл бұрын

    എതാർത്ഥ വിവരണം.... ഇതിൽ മുസ്ലിം പേര് ആയതു കൊണ്ട് സ്വതന്ത്ര സമര നായകൻ എന്ന് പറയാൻ rss ന് കഴിയുന്നില്ല അല്ലേ

  • @jahafarp6383
    @jahafarp63832 жыл бұрын

    Good

  • @daytodayhiyam
    @daytodayhiyam2 жыл бұрын

    😔😔😔

  • @sakkeerhussain9707
    @sakkeerhussain97072 жыл бұрын

    കാളപ്പാടൻ ആണോ ? 'കളപ്പാടൻ' ആണോ?

  • @shahidkonnola9713

    @shahidkonnola9713

    2 жыл бұрын

    കളപ്പാടൻ ആണ്

  • @blacktiger1514
    @blacktiger15142 жыл бұрын

    ♥️🔥🔥

  • @muhammedriyas6043
    @muhammedriyas60432 жыл бұрын

    ❤️💚💚💚

  • @truthseeker3731
    @truthseeker37312 жыл бұрын

    Truth

  • @viswanathannairp1685
    @viswanathannairp16852 жыл бұрын

    JanangalilPakayumViddeshavum undakkunna news veno pls

  • @muhammedirshad4911

    @muhammedirshad4911

    2 жыл бұрын

    Variyankunnante charithram parayumbo engane pakayim vidhweshavum undakunne..britishkark alle paka vendath.?

  • @safwan6400
    @safwan64002 жыл бұрын

    👌👌👌

  • @samarth4054
    @samarth40542 жыл бұрын

    അതാണ് ഇപ്പോഴും കോയമ്പത്തൂരിലെ ബിസ്മയങ്ങൾ.

  • @findlifestarget2113
    @findlifestarget21132 жыл бұрын

    നബി സ: അ: യുടെ അനുസരണയുള്ള കുട്ടികൾ ശേഹീദായലും സ്നേഹിക്കുന്നവരെ എല്ലാം ധൈര്യ ശാലികളാകും. ശൂഹദാക്കൾ അല്ലാഹുവിൻ്റെ അടുക്കൽ ജീവിച്ചിരിക്കുന്നവർ എന്ന് മുസ്ലിമിനെ ക്കാൾ നന്നായി ബ്രിട്ടീഷ് കാർ ഉറച്ചു വിശ്വസിക്കുന്നു. മുസ്ലിം ഇനിയും ആ പാഠം പഠിക്കേണ്ടിയിരിക്കുന്നു. നാഥൻ തുണക്കട്ടെ.. എല്ലാവരെയും.

  • @soopisoopi2349
    @soopisoopi23492 жыл бұрын

    PT Nasar

  • @gurudevan6241
    @gurudevan62412 жыл бұрын

    Salute to you Great Briton, Keep the Good Job!!

  • @muzammilabdulgaffar

    @muzammilabdulgaffar

    2 жыл бұрын

    Nalla thanthakk undaayavare kurichu kelkkumbol ninne pole Pala thanthakk pirannavarkk ath dahikkoola. Svaabhaavikam. Thalayil chaanakamalle

  • @sijinak7674

    @sijinak7674

    2 жыл бұрын

    Ningalude thalamurayilullavare bharikukayum,kattumudichathinum koodiyano ee Nanni kanikkal

  • @muhammedmuhammed7852

    @muhammedmuhammed7852

    2 жыл бұрын

    @@sijinak7674 പ്രകോപനമാണ് ഉദ്ദേശം ,പ്രതികരിക്കാതിരിക്കുക

  • @salmanvlog96
    @salmanvlog962 жыл бұрын

    എത്റ ക്രൂരരമ്മാരായിരുന്നു അന്നത്തെ ബ്രിട്ടൂഷുകാർ ...

  • @mufthithahirp4270
    @mufthithahirp42702 жыл бұрын

    ആലി അധികാരി എന്ന് കേൾക്കുമ്പോൾ കണ്ണൂരുകാരൻ അബ്ദുള്ളകുട്ടിയുടെ മുഖം ഇന്ന് നമുക്ക് ഓർക്കാം

  • @artandcraft4742
    @artandcraft47422 жыл бұрын

    ബ്റ്ടീസുകാറ്കൂംഒഹാബിഗള്കുംസഗിഗള്കുംരക്തസാചിഗളേപേടിയാണ്

  • @sakkubaithulrashed1627
    @sakkubaithulrashed16272 жыл бұрын

    Jazakallah khair

  • @haneenfaizal8013
    @haneenfaizal80132 жыл бұрын

    💙

  • @nihalcp6416
    @nihalcp64162 жыл бұрын

    ഓർമ്മകൾ മരിക്കുന്നില ☝️

  • @pkfmedia4553
    @pkfmedia45532 жыл бұрын

    പലരും 1921 നെ 921 എന്നു കെറ്റായി പറയാറുണ്ട് 921 എന്നത് 1921 ന്റെ 1000 കൊല്ലം മുൻപാണ്. മീഡിയാ വണ്ണിന് ഈ തെറ്റു പറ്റരുതായിരുന്നു.

  • @lovebirds8678

    @lovebirds8678

    2 жыл бұрын

    ചുരുക്ക പേര് പോലെ കണ്ടാൽ മതി RG രാഹുൽ ഗാന്ധി എന്നും രാജീവ്‌ ഗാന്ധി എന്നൊക്കെ തരം പോലെ മനസ്സിലാക്കി പറയുകയും വിളിക്കുകയും ചെയ്യാറില്ലേ ഭാഷ വളരട്ടെ അല്ലെ

  • @kukvideos1234
    @kukvideos12342 жыл бұрын

    👍👍👍👍

  • @asheelaasheela7476
    @asheelaasheela74762 жыл бұрын

    ❤️❤️❤️❤️🤲🤲🤲

  • @aboobackerpk2710
    @aboobackerpk27102 жыл бұрын

    Maphayudikodttilla.suunakanpoilla Nakiyvrea.ariyamello Padchvnea.variyankunnaneakum Ali.muziliyarkum.padchavan.angrhm Undavattea. Varynkunnan.super

  • @jacobthomas7409
    @jacobthomas74092 жыл бұрын

    മലബാർ കലാപത്തിൽ വധിക്കപെട്ട ഹിന്തുക്കൾ ആരുമല്ല, നേതൃത്വം നൽകിയവർ സമര സേനാനികൾ

  • @Spots-ic1gv

    @Spots-ic1gv

    2 жыл бұрын

    സുഖിക്കുന്നില്ല.. ല്ലേ.. പേരും മതവും പ്രശ്നമാണെങ്കിൽ പുനർവിജിന്തനത്തിന് സമയമായിരിക്കുന്നു..

  • @tradingjornal9880

    @tradingjornal9880

    2 жыл бұрын

    Sad

  • @Shamil405

    @Shamil405

    2 жыл бұрын

    Enthaaa broo inghaneee

  • @tradingjornal9880

    @tradingjornal9880

    2 жыл бұрын

    @@Spots-ic1gv bro malabaar kalaapathinte akam modiyil matham mattal undaayirunnu ayathukonduthane theerthum swathanthra samaramala

  • @abdulmajeedkt5218
    @abdulmajeedkt52182 жыл бұрын

    അതെ നാസർ സാർ പറഞ്ഞത് ശരിയാണ് അതുകൊണ്ടാണ് ബ്രിട്ടീഷ് ചാരൻ ആയ ഇബ്നു അബ്ദുൽ വഹാബ് സൗദിഅറേബ്യയിലെ ശുഹദാക്കളുടെ ഖബറിടങ്ങൾ പൊളിച്ചു മാറ്റിയത്

  • @MrSafarulla
    @MrSafarulla2 жыл бұрын

    ശുഹദാക്കൾ പലർക്കും ഇന്നും ഒരു പേടി സ്വപ്നമാണ്.

  • @thecom-qm9mq
    @thecom-qm9mq2 жыл бұрын

    കറക്റ്റ് ഹിസ്റ്ററി 👍👍👍👍

  • @asheelaasheela7476
    @asheelaasheela74762 жыл бұрын

    ☝️🤲🤲🤲🤲🤲

  • @raheeee77
    @raheeee772 жыл бұрын

    😥

  • @myvillage2886
    @myvillage28862 жыл бұрын

    ബ്രിട്ടീഷ്ക്കാർ വാര്യം കുന്നതിന്നെ അത്രത്തോളം ചെയ്യണം മെങ്കിൽ അവർക്ക് എത്രത്തോളം ഭീഷണി ആയിട്ടുണ്ട്‌ ഉണ്ടാകും ഹാജി ,അന്നും ഇന്നും ബ്രിട്ടീഷ് ക്കാരുടെ ഷൂ നാക്കികൾക്ക് ഇദ്ദേഹത്തിന്റെ പേര് കേൾക്കുന്നത് തന്നെ ഒരു ആരോചകം മായിരുന്നു.

  • @myvillage2886

    @myvillage2886

    2 жыл бұрын

    അവരുടെ രേഘയിൽ ഒരു ബ്രിട്ടീഷ് കമെന്ററും നാല്പത്തി മൂന്നു സൈനികരും കൊലപ്പെട്ടിട്ടുണ്ട്,800,100 സർക്കാർ അനുകൂലികളും ജന്മിമാരും കൊല്ലപ്പെട്ടുണ്ട്,ഇന്നും തീരുറങ്ങാടിയിലും,മഞ്ചേരിയിലും,മലപ്പുറത്തും ഇവരുടെ 1921ൽ മരിച്ച ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവക്കല്ലറകൾ കാട് പിടിച്ചു കിടക്കുന്നത്‌ കാണാൻ പറ്റും,അതു വേണമെങ്കിൽ പോയി നക്കി തുടച്ച് വൃത്തിയാക്കി പാരമ്പര്യം കാത്തു സൂക്ഷിച്ചോ Nb:ഇവിടുത്തെ ഇന്ത്യക്കാർ പരസ്പരം വെട്ടിച്ചവുകയും തല്ലി ചവുകയും ആയിരുന്നെങ്കിൽ അവർ അത് രസികുമായിരുന്നു അവരുടെ ഭാഗത്ത്‌ ആൾ നാശം ഉണ്ടാവാൻ തുടങ്ങിയത് കൊണ്ട് അണ് അവർക്ക് വെറി പിടിച്ചത്

  • @captainjacksparrow9792

    @captainjacksparrow9792

    2 жыл бұрын

    @@myvillage2886 kuzhichu moodiya varudea kootathil thoovur kinarilum und niraparadhiyaaya kurea pavangaldea savasareerangal ee kundan haaji karanam jeevana nashttapettavar pattumenkil athu koodea poyi thurannu nokk kunnan haaji

  • @myvillage2886

    @myvillage2886

    2 жыл бұрын

    @captain jack sparrow ബ്രിട്ടീഷ് ക്കാരുടെ കുണ്ടൻ മാരായ ജന്മി മാരുടെയും അവരുടെ വാലാട്ടി പാട്ടികളുടെയും ശവശരീരങ്ങൾ തുവുർ കിണറ്റില് ഉണ്ടാകും അത് ചെയ്തവരിൽ അന്നത്തെ കുടിയൻ മാരും ഉണ്ടാകും ഇതൊന്നും സവർക്കർ ന്റെ അണ്ടിയൊലികൾക്കു മനസിലാവില്ല ബ്രിട്ടീഷ്ക്കാരന്റെ കുണ്ടി നാക്കി യ വർഗത്തിന്ന് അവരെ പറയുമ്പോൾ പോളും

  • @myvillage2886

    @myvillage2886

    2 жыл бұрын

    ഇവിടെ മുകളിൽ ഉള്ള കമെന്റ് ഇതിനു മൂന്നെ ഒരു തീട്ട സംഗി ചോദിച്ചതിന് കൊടുത്തത് അണ് അവൻ കമെന്റ് ഡിലീറ്റ് ആക്കി പോയി

  • @captainjacksparrow9792

    @captainjacksparrow9792

    2 жыл бұрын

    @@myvillage2886 british kaarudea perum paranju eviduthea pavam cristhinsineum hindukkaleyum konnodukkiya thayoli haajiyea patti dr ambedkarea polulla mahan maar ezhuthiya pustakakagali und athu parayumbo kundi nakki kundante aalkkarkk pollum swabavikkam

  • @5pointsfamilychannel3
    @5pointsfamilychannel32 жыл бұрын

    അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ഇന്ദ്യകണ്ട വീര യോദ്ധാവ്

  • @ktmaflah6046
    @ktmaflah60462 жыл бұрын

    ഇതിന്റെ റഫറൻസ് കൂടി ഇതിൽ കൊടുത്താൽ നന്നായിരുന്നു

  • @ameen3970
    @ameen39702 жыл бұрын

    ശുഹദാക്കളുടെ ഖബറുകൾ ,മഹാന്മാരുടെ ഖബറുകൾ , ബ്രിടീഷ് കാരന് ഭയം ആണ് ..... അത് പോലെ നമ്മുടെ നാട്ടിലെ വഹാബികൾക്കും .. അത് കൊണ്ടാണ് നാടുകാണി മകാം അവർ പൊളിച്ചു കളഞ്ഞത്

  • @jabbarp4313

    @jabbarp4313

    2 жыл бұрын

    മുടി വെള്ളം കുടിച്ചു , മൂടിപ്പുതച്ചു കിടന്നുറങ്ങുന്നവൻ , എഴുന്നൽകെടാ തെണ്ടീ ,ആ ചുവരെഴുത്തുകൾ ഒന്ന് വായിച്ച് പഠിക്കാൻ ശ്രമിക്കുക.

  • @ameen3970

    @ameen3970

    2 жыл бұрын

    @@jabbarp4313 വഹാബി കോണകം മോന്തിയ സിറിയൻ ഭീഗരൻ ആയ ഒരു വഹാബിയുടെ രോദനം കേൾക്കു നാട്ടുകാരെ 😂😂😂😂😂😂😂😂😂😂😂

  • @adhilmuhammed4543
    @adhilmuhammed45432 жыл бұрын

    ഈ ചരിത്രം ഒരു പുസ്തകമാക്കിയാൽ വളരെ അധികം നന്നാകും.

  • @malluno.1970
    @malluno.19702 жыл бұрын

    Njangale Malappuram 🌄

  • @arif5682
    @arif56822 жыл бұрын

    ആലി മുസിയ്‌ലിയാർആയി ലാലേട്ടൻ വര്യംകുന്നത് ആയി മമ്മുക്ക. സംവിധാനം ഹരിഹരൻ പ്രൊഡ്യൂസർ ലിബർട്ടി ബഷീർ കൂട്ടത്തിൽ ഫഹദ് ഫാസിൽ 👌പൊളിക്കും

Келесі