വീട് പണി പൂർത്തിയാകാൻ, വീട് എന്ന സ്വപ്നം സഫലമാകാൻ naswrislamicvision

Ойын-сауық

വീട് എന്ന ആഗ്രഹം എല്ലാ മനുഷ്യർക്കും സാധാരണയായി ഉണ്ടാകുന്നതാണ് സ്വന്തമായി സൗകര്യത്തിൽ സന്തോഷത്തിലും സമാധാനത്തിൽ ജീവിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല വീട് ഒരു സ്വപ്നം തന്നെയാണ് മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പറഞ്ഞിട്ടുണ്ട് ദുനിയാവിലെ മൂന്ന് കാര്യങ്ങൾ അതിലൊന്ന് വീടാണ് വീട് വലിയ അനുഗ്രഹം തന്നെയാണ് റബ്ബിനോട് ചോദിച്ചു വാങ്ങേണ്ടതുമാണ് അല്ലാഹു തആല എല്ലാവർക്കും നല്ല ഹൈറായ സൗകര്യമുള്ള സമാധാനമുള്ള സന്തോഷമുള്ള വീട് നൽകി വീടുകൾ നൽകി അനുഗ്രഹിക്കുമാറാകട്ടെ അർഹമായ സമ്പത്തും നൽകി സന്തോഷിപ്പിക്കുമാറാകട്ടെ. അസ്സലാമു അലൈക്കും വറഹ്മത്തുള്ള
• വീട് പണി പൂർത്തിയാകാൻ,...
#islamicspeechmalayalam #viralvideos #islamicspeechmalayalamnew #house

Пікірлер

    Келесі