ടൂവീലർ ഇൻഷുറൻസ് മൊബൈലിൽ എടുക്കാം ചാർജുകൾ ഒന്നുമില്ല

#all4good
#bikeinsurance #twowheelerinsurance #insurance #insurancemalayalam
We can find very cheap insurance policies for our two-wheeler i.e. bike, scooty and other vehicles and get them very easily by using the phonepay application on our phone. So let's see how to get two wheeler insurance using phone app.

Пікірлер: 136

  • @vinodkr1591
    @vinodkr1591 Жыл бұрын

    ഉപകാരപ്രദം❤

  • @jibinjoy.
    @jibinjoy. Жыл бұрын

    2009 nu thazhe register aya vandik engane anu cheyyunnath

  • @belraj55
    @belraj5511 ай бұрын

    Upakarappettu thanks🎉

  • @musfar231
    @musfar2317 ай бұрын

    ഞാൻ ഇൻഷാറൻസ് ചെയിതു but ഇൻഷുറൻസ് കഴിഞ്ഞിട്ടില്ല 2മാസം കൂടി ഉണ്ട്.. Kyc ചെയ്തിട്ടില്ല ബില്ല് ചെയ്തു refund കിട്ടുമോ ഇനി എന്താ ചെയ്യാ

  • @aswinprasanth710
    @aswinprasanth71015 күн бұрын

    Kyc details kodukkumbol Pan card details bike owner nte thanne veno .. Atho vere aarudelum kooduthal mathiyo... Enthengilum kozhappam undo ingane cheyyumbol..

  • @mohananak1962
    @mohananak1962Ай бұрын

    ഞാനൊരു ഇൻഷുറൻസ് എടുത്തു എന്നിട്ട് രൂപം കുടുങ്ങിപ്പോയി മനസ്സിലായോ എന്നിട്ട് എസ്ബിഐക്ക് വിളിച്ചു ചോദിച്ചപ്പോൾ അവര് പറഞ്ഞത് 20 ദിവസം കഴിഞ്ഞ പൈസ തിരിച്ചു കിട്ടു

  • @mhdmuhsin7777
    @mhdmuhsin77779 ай бұрын

    Bro.. ബൈക്ക് ന് സ്ക്രച് ഉണ്ട് അപ്പൊ ഇത് എടുത്താൽ അതൊക്കെ clr ആകാൻ പറ്റോ ഇൻസ്സുരിൽ

  • @akshaykumarak261
    @akshaykumarak2619 ай бұрын

    United insurance claim kittuoooo??

  • @kl99lbsi52
    @kl99lbsi528 ай бұрын

    Pan card illa aadhar no use cheyyamo

  • @vishnucv1959
    @vishnucv19592 ай бұрын

    2001 registered vandi ethil edukan pattunnilaa

  • @unaisn6603
    @unaisn660310 ай бұрын

    Ente vehicle insurance avasanikkan 5 days koode und adinumunb insurance renew cheydal expiry date muthal ano active akuka ado cheyyunna ann muthal ano active akuka onn parayumo pls

  • @archanap5871
    @archanap587110 ай бұрын

    Pancard number nirbathm ano.. Aadhar mathiyo

  • @rajeshp6207
    @rajeshp62077 ай бұрын

    ഇങ്ങനെ ഫോൺ പെയിൽ ഇൻഷുറൻസ് എടുത്താൽ വണ്ടിയുടെ ആർസിയിൽ ഇൻഷുറൻസ് കേറുമോ? ആർസിയിൽ ഇൻഷുറൻസ് കാണിച്ചിട്ടില്ലെങ്കിൽ വണ്ടി വിൽക്കേണ്ടി വന്നാൽ കഴിയുകയില്ല

  • @dresslover2715
    @dresslover27153 ай бұрын

    ബൈക്ക് name വരുന്നില്ല ബാക്കി okke c കറക്റ്റ് t anu അടക്കാമോ

  • @vishnu.b8716
    @vishnu.b871610 ай бұрын

    Idv maximum ano kodukkendath.

  • @all.in.one.media.
    @all.in.one.media.19 күн бұрын

    Okke cheythi approval pending kanikkunnh enthu cheyyanam ?

  • @ullasvedhika5814
    @ullasvedhika5814 Жыл бұрын

    Aniya super

  • @sulficp1532
    @sulficp153210 ай бұрын

    പാൻകാർഡ് ഇല്ലാതെ ഇൻഷുറൻസ് എടുക്കാൻ പറ്റുമോ

  • @sandeepnair23
    @sandeepnair235 ай бұрын

    Ith chytit a day kitulalo a day police pidichl nth chyum

  • @anooprjose7563
    @anooprjose756323 күн бұрын

    kyc cheythilla enkil kuzhapamundo

  • @sanusreenivasan6741
    @sanusreenivasan674110 ай бұрын

    Insurance expire aayi kazhnjjal ithpole phonepay vazhi insurance edukkan kazhiyumo?

  • @ytguys7146

    @ytguys7146

    9 ай бұрын

    Pattum

  • @AnilKumar-bh7cy
    @AnilKumar-bh7cy Жыл бұрын

    ഞാൻ ഇങ്ങനെ ആണ് എടുത്തത്. അവർ പേപ്പർ മെയിൽ ചെയ്തു തന്നു.. ഷോപ്പിൽ പോയി പ്രിന്റ്‌ എടുത്ത് വച്ചു. ഇനി അതിന്റെ പേരിൽ പെറ്റി വേണ്ട😂

  • @creativevibetheatre1252

    @creativevibetheatre1252

    10 ай бұрын

    ​@@RetroGaayakanla

  • @sh.aw.NY.

    @sh.aw.NY.

    9 ай бұрын

    ​@@RetroGaayakanenikkum und aa doubt ippo puthiya law entho vannittunnto

  • @Shaanshammas

    @Shaanshammas

    8 ай бұрын

    Comprehensive Cover മതിയോ പരിവാഹൻ update ആവാൻ

  • @colash4228

    @colash4228

    7 ай бұрын

    KYC must aano

  • @Pavaneesh328

    @Pavaneesh328

    5 ай бұрын

    ​@@Shaanshammasthird party ഇൻഷുറൻസ് ആണ് must.

  • @shahidsayyidfathu1352
    @shahidsayyidfathu13523 ай бұрын

    ഞാൻ എടുത്തു പക്ഷെ അഡ്രസ് ബാംഗ്ലൂർ ആണ് നെയിം ഒക്കെ ആണ് അഡ്രസ് മാറ്റാൻ ഇനി എന്ത് ചെയ്യണം

  • @najilnaju1749
    @najilnaju17497 ай бұрын

    Bro, ithil owner date of birth corect ariyillel ntha cheyya? Vehicle father nte ownershipil aanu. Appo ente pan card vech cheyumbo date of birth and name enteth koduthal mathiyuo... Broo please replay

  • @rideaddict5643

    @rideaddict5643

    7 ай бұрын

    Pan edhayalum kuzhappallallo

  • @Rahul-zg2xl

    @Rahul-zg2xl

    3 ай бұрын

    ​@@rideaddict5643pan vere alude kodukkan patto?

  • @midlajmiduz3672
    @midlajmiduz367210 ай бұрын

    United India Eduthu 11 page ulla pdf

  • @anoopabraham8859
    @anoopabraham88599 ай бұрын

    ത്രീവീലറിന്റെ ഇൻഷുറൻസ് എങ്ങനെ എടുക്കാം

  • @masinkkmasin2167
    @masinkkmasin21679 ай бұрын

    ഞാൻ phonepayil നിന്നും ഇൻഷുറൻസ് അടിച്ചിരുന്നു പക്ഷെ ഇപ്പോൾ 5ദിവസം ആയിട്ടും ആക്റ്റീവ് ആയിട്ടില്ല Policy issuance pending എന്ന് കാണിക്കുകയാണ്

  • @ikram8664

    @ikram8664

    9 ай бұрын

    Sheriyayo?

  • @AppuAji-KoKo-World

    @AppuAji-KoKo-World

    2 ай бұрын

    Refund കിട്ടിയോ

  • @sajeevansajeevantk2671
    @sajeevansajeevantk267111 ай бұрын

    ഇതിൽ പാൻ കാർഡ് നമ്പരും ആധാർ നമ്പറും ആരാതാണ് കൊടുക്കേണ്ടത്. മറുപടി തരുമോ

  • @Pavaneesh328

    @Pavaneesh328

    5 ай бұрын

    വാഹന ഉടമയുടെ

  • @jayakrishnans9285
    @jayakrishnans9285 Жыл бұрын

    Used oru bike eduthu 2013 model athinu insurance next month kazhiyum athillee name change cheyyathe thanne puthiya insurance new rc owner inte name il phonepay vazhi edukan pattumo. Reply plzzz

  • @ALL4GOODofficial

    @ALL4GOODofficial

    Жыл бұрын

    പേര് മാറ്റാതെ ഇൻഷൂറൻസ് എടുത്തിട്ട് യാതൊരു പ്രയോജനവുമില്ല

  • @keykey8020

    @keykey8020

    11 ай бұрын

    ​​@@ALL4GOODofficialinsurance eduthitt perumattaan pattuoo.......????

  • @vinumonvelayudhan1884

    @vinumonvelayudhan1884

    5 ай бұрын

    Change R.C owner then u can

  • @ismailpThanur
    @ismailpThanur5 ай бұрын

    എനിക്ക് insure അടക്കാത്തതിന് 2000 ഫൈൻ വന്നിട്ടുണ്ട് ഈ insure അടയ്ക്കുമ്പോൾ ആ ഫൈൻ അടക്കേണ്ടി വരുമോ

  • @rasakrasak7176

    @rasakrasak7176

    Ай бұрын

    ഓട്ടോമാറ്റിക് ആയി ഫൈൻ വന്നതാണോ

  • @alamelualamelu9557
    @alamelualamelu95575 ай бұрын

    നിങ്ങളുടെ വീഡിയോ കണ്ടു ഇതുപോലെ ഇൻഷ്വറൻസ് ഞാൻ എടുത്താൽ (യൂസിഡ് ആക്ടീവ ഒരെണ്ണം എടുത്തു അതിൻറെ ഇൻഷുറൻസ് ഈ മാസം ഇരുപത്തിനാലാം തീയതി കഴിയും ആർസി ബുക്ക് എൻറെ പേരിലേക്ക് മാറിയിട്ടുണ്ട് ഇനി പുതിയ ഇൻഷുറൻസ് എടുക്കുമ്പോൾ എൻറെ പേരിൽ ആകുമോ ഇൻഷുറൻസ് വരിക ഇപ്പോ ഉള്ള ഇൻഷുറൻസ് പഴയ ഓണറുടെ പേരിലാണ് ഉള്ളത്) അതോ ഇൻഷുറൻസ് പേര് മാറ്റേണ്ടി വരുമോ അതിന് എന്താണ് പ്രൊസീജർ

  • @minions1165

    @minions1165

    4 ай бұрын

    Enthayi bro ready aayo?

  • @monishkumar2462
    @monishkumar2462 Жыл бұрын

    ബൈക്ക് ഇൻഷുറൻസ് per day 1.5 രൂപ അത് എടുക്കാൻ പറ്റുമോ

  • @shuhaibcps
    @shuhaibcps2 ай бұрын

    Pan card ഇല്ലെങ്കിൽ?

  • @neethishu5906
    @neethishu5906 Жыл бұрын

    👍👍👍👍🥰🥰

  • @athulkrishnak.s210
    @athulkrishnak.s2109 ай бұрын

    Ownerk pan card illenkil nthaa cheyaa??

  • @Pavaneesh328

    @Pavaneesh328

    5 ай бұрын

    Pancard ഇപ്പോൾ ഒരു മണിക്കൂർ കൊണ്ട് ലഭിക്കും,with use your adhar card

  • @anandupb3946
    @anandupb3946 Жыл бұрын

    ചേട്ടാ ഇതിൽ 2009 വരെയുള്ള വണ്ടികളുടെ ഇൻഷുറൻസ് മാത്രമേ എടുക്കാൻ പറ്റുവൊള്ളൂ, അതിൽ താഴെയുള്ള മോഡൽ കാണിക്കുന്നില്ല

  • @ALL4GOODofficial

    @ALL4GOODofficial

    Жыл бұрын

    ചില മോഡൽ കാണിക്കില്ല. വണ്ടി നമ്പർ first കൊടുക്കാതെ മോഡൽ സെലക്റ്റ് ചെയ്താൽ മതി.

  • @anandupb3946

    @anandupb3946

    Жыл бұрын

    @@ALL4GOODofficial അത് ചെയ്യാൻ സാധിക്കില്ല. കാരണം വണ്ടി നമ്പർ ആണ് നമ്മൾ ആദ്യം കൊടുക്കേണ്ടത്. എങ്കിലേ മുൻപോട്ടു പോകാൻ സാധിക്കുവൊള്ളൂ

  • @ALL4GOODofficial

    @ALL4GOODofficial

    Жыл бұрын

    വണ്ടി നമ്പർ ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യുന്നതിന് തൊട്ടു താഴെയായി Don't remember your bike number എന്ന ഓപ്ഷൻ ഉപയോഗിച്ചാൽ നമുക്ക് ഇഷ്ടമുള്ള വാഹനം സെലക്ട് ചെയ്യുന്നതിനുള്ള ഓപ്ഷൻ ഉണ്ട്.

  • @anandupb3946

    @anandupb3946

    Жыл бұрын

    @@ALL4GOODofficial അങ്ങനെ ചെയ്താലും 2009 വരെയുള്ള മോഡൽ മാത്രമേ നമുക്ക് കാണാൻ സാധിക്കുവൊള്ളൂ

  • @Sreekuttan-et4hc
    @Sreekuttan-et4hc3 ай бұрын

  • @kannan6370
    @kannan63704 күн бұрын

    പേർസണൽ ആക്‌സിഡന്റ് skip ചെയ്യുന്നത് നല്ലതാണോ

  • @shameerpalakkad2211
    @shameerpalakkad22116 ай бұрын

    ഞാൻ ഫോൺ പേ വഴി ആണ് ഇൻഷുറൻസ് എടുത്തത് പക്ഷേ പണം എല്ലാം അടച്ച് പ്രിന്റ് ചെയ്തു വന്നപ്പോൾ 1061 സിസിയുള്ള എന്റെ വാഗണർ കാറിന് 998 cc മാത്രമേ കാണിച്ചിട്ടുള്ളൂ എനിക്ക് ഈ പോളിസി ക്യാൻസൽ ചെയ്യുകയോ അല്ലെങ്കിൽ കൂടുതൽ സിസി ക്കുള്ള പണം അടയ്ക്കുകയോ ചെയ്യുന്നത് എങ്ങനെയാണ് ഈ പോളിസി ക്യാൻസൽ ചെയ്ത് പുതിയ കോളിസി എടുക്കാൻ പറ്റുമോ ഈ പോളിസിക്ക് അടച്ച പൈസ പോയാലും കുഴപ്പമില്ല

  • @user-ml3pt3oj4v

    @user-ml3pt3oj4v

    Ай бұрын

    Engane bro pinhe cheytheth

  • @ayishahanna6551
    @ayishahanna65513 ай бұрын

    Hlo KYC number ariyunna aarudenkilum number koduthal mathiyoo

  • @sajithsaji9266
    @sajithsaji92669 ай бұрын

    Bro pan card illa njan insurance edukkukayum cheythu enthu cheyyum ini

  • @adhiii8866

    @adhiii8866

    8 ай бұрын

    Njn pett erikuva pan card ellayirunu

  • @jithjikkworld3828

    @jithjikkworld3828

    8 ай бұрын

    എന്നിട്ട് എങ്ങനെ എടുത്തു

  • @vishnuvfc266

    @vishnuvfc266

    Ай бұрын

    Enth cheyithu bro?

  • @leo_1064
    @leo_1064 Жыл бұрын

    പാൻകാർഡിന് പകരം ആധാർ മതിയാകുമോ

  • @Pavaneesh328

    @Pavaneesh328

    5 ай бұрын

    Pancard നമ്പർ നിർബന്ധം ആണ്

  • @hashimt9659
    @hashimt965911 ай бұрын

    വാഹന ഉടമക്ക് പാൻ കാർഡ് ഇല്ലെങ്കിൽ എന്ത് ചെയ്യും .മറ്റൊരാളുടെ മതിയാകുമോ ..

  • @curiousworld9896

    @curiousworld9896

    8 ай бұрын

    മതി

  • @rahanasrs5950
    @rahanasrs59506 ай бұрын

    Bro kyc verification l pan card number vere arenkilum kodthal insurance kittumo plzzz reply😢

  • @m.mohammedriyas8635

    @m.mohammedriyas8635

    2 ай бұрын

    Verification ayo

  • @shakeermp6567
    @shakeermp6567 Жыл бұрын

    Autorickshaw nde engane edukka

  • @ALL4GOODofficial

    @ALL4GOODofficial

    Жыл бұрын

    Option kanunnilla

  • @muhammedafsal9976
    @muhammedafsal99767 ай бұрын

    Inaurance date കഴിഞ്ഞാൽ online എടുക്കാൻ pattumo

  • @abhishekm6800

    @abhishekm6800

    7 ай бұрын

    Yes

  • @sayyidhabinp6312
    @sayyidhabinp631211 ай бұрын

    pan number ownerinte close relatives nte mathiyo

  • @AbhinavAbhi-rr5xb

    @AbhinavAbhi-rr5xb

    9 ай бұрын

    Bro ath pattunnindoo

  • @shahidk9652

    @shahidk9652

    8 ай бұрын

    Mathio

  • @Rahul-zg2xl

    @Rahul-zg2xl

    3 ай бұрын

    Ath pattunnundo ningal edutho?

  • @vishnu.b8716
    @vishnu.b871611 ай бұрын

    Insurance active ayi enn ulla print out onnum kittille.

  • @crictech9700

    @crictech9700

    8 ай бұрын

    Pdf download cheyyanulla option ind

  • @sree6315

    @sree6315

    7 ай бұрын

    ​@@crictech9700ath evida? kyc kynjitt onnum vannumila, printout kanunumila

  • @poojasajan5048
    @poojasajan5048 Жыл бұрын

    Vandi ownernte tanne kyc details kodukkano

  • @ALL4GOODofficial

    @ALL4GOODofficial

    Жыл бұрын

    Yes

  • @AzLaM_7

    @AzLaM_7

    11 ай бұрын

    No nirbandham illa ..

  • @abhimanyusuresh7378

    @abhimanyusuresh7378

    10 ай бұрын

    @@AzLaM_7 urapano

  • @AzLaM_7

    @AzLaM_7

    10 ай бұрын

    @@abhimanyusuresh7378 yes!

  • @shahidk9652

    @shahidk9652

    8 ай бұрын

    ​@@AzLaM_7owner nattil illa, appol yente kodukkan pattille

  • @melwinjose2255
    @melwinjose2255 Жыл бұрын

    Chetaa ente kyc verification progress kannikunnu ith eppi ready avum

  • @ALL4GOODofficial

    @ALL4GOODofficial

    Жыл бұрын

    3 working days.redy ആയില്ലെങ്കിൽ പൈസ തിരിച്ചു വരും

  • @melwinjose2255

    @melwinjose2255

    Жыл бұрын

    Ente kurachu time kazhij appo thane refund ayyi

  • @ALL4GOODofficial

    @ALL4GOODofficial

    Жыл бұрын

    Kyc failed ayo

  • @melwinjose2255

    @melwinjose2255

    Жыл бұрын

    @@ALL4GOODofficial anghane kannichillaa Refund issued kanichu

  • @jithjikkworld3828

    @jithjikkworld3828

    8 ай бұрын

    ​@@melwinjose2255 എങ്ങനെ കിട്ടി

  • @Akshaymohan_2k01
    @Akshaymohan_2k019 ай бұрын

    Kyc cheyyan. Owner nte name, pan card ano kodukendathu

  • @shahidk9652

    @shahidk9652

    8 ай бұрын

    Arkkelum ario

  • @aiswarya924
    @aiswarya924 Жыл бұрын

    Carinum same method ano?

  • @ALL4GOODofficial

    @ALL4GOODofficial

    Жыл бұрын

    Bike option matti car select cheyyuka

  • @noufnouf9682
    @noufnouf96827 ай бұрын

    Pan card illangil enth cheyyum

  • @user-sk5wq7yg2r
    @user-sk5wq7yg2r3 ай бұрын

    Number thettiyal Enth cheyiyum

  • @yadhukrishnan4145
    @yadhukrishnan414511 ай бұрын

    Bro ഞാൻ ഇതിൽ insurance എടുത്തു but rto appil നോക്കുമ്പോ expired enn തന്നെയാ കാണിക്കുന്നത് Help me bro

  • @AzLaM_7

    @AzLaM_7

    11 ай бұрын

    Ath update aavum bro

  • @AB-xk4yp

    @AB-xk4yp

    9 ай бұрын

    Ethu company il ninnani eduthath avarude sitil details koduthal eduthathayi kanikkum.athum eduth vekkuka

  • @yadhukrishnan4145

    @yadhukrishnan4145

    3 ай бұрын

    @@AB-xk4yp phn pe arunnu

  • @Royal__kidzz

    @Royal__kidzz

    2 ай бұрын

    Enikkum inganeyan kanikkunne broyude update aayo?

  • @muhammadalike3167
    @muhammadalike3167 Жыл бұрын

    Three wheeler insurance mobile വഴി എടുക്കാൻ പറ്റുമോ

  • @ALL4GOODofficial

    @ALL4GOODofficial

    Жыл бұрын

    Option kanunnilla

  • @sureshck38

    @sureshck38

    11 ай бұрын

    Paytm ഉണ്ട് 3 വീലർ ഇൻഷുറൻസ്

  • @sharathraju6876
    @sharathraju6876 Жыл бұрын

    Adhar card number ആവിശ്യമില്ലേ

  • @ALL4GOODofficial

    @ALL4GOODofficial

    Жыл бұрын

    No

  • @AB-xk4yp

    @AB-xk4yp

    9 ай бұрын

    Kyc okke allenkil ADHAR NO. ,PAN NUMBER VENAM

  • @AzLaM_7
    @AzLaM_711 ай бұрын

    Bro njn phone pe vazhi eduthu pakshe PARiVAaHaN APPIL UPDATE AAYILLA. innale night aanu insurance eduthe

  • @akashakz9894

    @akashakz9894

    11 ай бұрын

    Ippo aayoo

  • @AzLaM_7

    @AzLaM_7

    11 ай бұрын

    @@akashakz9894 yes 48 hours ulill update avum

  • @wanderingmrindian
    @wanderingmrindian5 ай бұрын

    Online not showing updated ,

  • @inshamhack7360

    @inshamhack7360

    5 ай бұрын

    Update ayo

  • @wanderingmrindian

    @wanderingmrindian

    5 ай бұрын

    @@inshamhack7360 no

  • @vindhyam2436
    @vindhyam2436 Жыл бұрын

    Pan card illa enth cheyum

  • @ALL4GOODofficial

    @ALL4GOODofficial

    Жыл бұрын

    Pancard edukkanam

  • @ajmalmajeed925
    @ajmalmajeed925 Жыл бұрын

    ഇതിന്റെ പ്രിന്റ് എങ്ങനെ കിട്ടും

  • @ALL4GOODofficial

    @ALL4GOODofficial

    Жыл бұрын

    Email pdf kittum phonepe aap വഴി download ചെയ്യാം

  • @rathishkpr6988
    @rathishkpr69887 ай бұрын

    Pan card ഇല്ലാത്തവർ phonepe insurance എടുക്കരുത് കാശ് പോകും😮

  • @rideaddict5643

    @rideaddict5643

    7 ай бұрын

    Pan card aarude engilum pore

  • @Rahul-zg2xl

    @Rahul-zg2xl

    3 ай бұрын

    Refund kittille

  • @muhammedlj2187

    @muhammedlj2187

    25 күн бұрын

    ​@@rideaddict5643mathiyo bro

  • @9249848381
    @924984838111 ай бұрын

    ഞാൻ ഒരു second bike എടുത്തു,insurance കഴിഞ്ഞു, RC name change ചെയ്യാൻ കൊടുത്തിട്ടുണ്ട്, ഇൻഷുറൻസ് adukan എന്തുചെയ്യണം

  • @muhammedsuhailv6612

    @muhammedsuhailv6612

    11 ай бұрын

    വാഹനം നിങ്ങളുടെ പേരിലേക്ക് മാറ്റി പുതിയ RC വെച്ച് നിങ്ങളുടെ പേരിൽ ഇൻഷുറൻസ് എടുക്കാവുന്നതാണ്

  • @9249848381

    @9249848381

    11 ай бұрын

    @@muhammedsuhailv6612 RC change akunathu vare ഇൻഷുറൻസ് ഇല്ലെങ്കിൽ problem alle

  • @ranjithp3008

    @ranjithp3008

    5 ай бұрын

    Rc ready ആകാൻ ethra ദിവസം എടുത്തു? Bro

Келесі