വേളാങ്കണ്ണി മാതാവിന്റെ ഈ സുപ്രഭാതം എത്ര കേട്ടാലും മതിവരില്ല കേട്ടവരിലെല്ലാം അനുഗ്രഹവർഷം

വേളാങ്കണ്ണി മാതാവിന്റെ ഈ സുപ്രഭാതം എത്ര കേട്ടാലും മതിവരില്ല കേട്ടവരിലെല്ലാം അനുഗ്രഹവർഷം Our Lady Of Velankanni Matha
SA videos malayalam
വേളാങ്കണ്ണി മാതാവിന്റെ ഈ അനുഗ്രഹ സുപ്രഭാത കീർത്തനം എത്ര കേട്ടാലും മതിവരില്ല കേൾക്കുന്നവരിലാല്ലാം..
അത്ഭുതങ്ങൾ നടക്കുന്നു ..
മനമുരുകി പ്രാർത്ഥിച്ചാൽ കൈവിടാത്ത മാതാവിന്റെ സുപ്രഭാത കീർത്തനമാണീ വീഡിയോയിൽ ...
My face book
link
/ chundeparambil.shaju
My face book page link
/ sa-videos-malayalam-10...
My instagram link
shaju_antu?utm_...
My youtube link
/ shajuantuvideosmalayalam
#Ourladyofvelankannimatha
#Velankanni
#velankannimadhasongs
#velankannimadha
#velankannichurch

Пікірлер: 614

  • @RajammaK-hi2iz
    @RajammaK-hi2iz2 ай бұрын

    മാതാവേ നേഴ്സിംഗ് പരീക്ഷ കഴിഞ്ഞ എന്റെ മോളെ വിജയിപ്പിക്കണമേ. പരിശുദ്ധ അമ്മയുടെ കരങ്ങൾ ഉത്തര കടലാസ് നോക്കി ഉന്നത വിജയം തരണമേ ആമേ

  • @Marwalah.

    @Marwalah.

    2 ай бұрын

    ആമേൻ....

  • @ThrisyammaKX
    @ThrisyammaKX6 ай бұрын

    എൻ്റെ വേളാങ്കണ്ണി തായേ ഞാൻ കണ്ണൂ നിരോടെ യാചിക്കുന്ന അപേക്ഷ അമ്മയുടെ തിരു ചെവി ചായ്ച്ച് സ്വീകരിക്കണമേ. ആമ്മേൻ.👃👃🌹🌹🌺💐❤️❤️💐

  • @Marwalah.

    @Marwalah.

    6 ай бұрын

    ആമേൻ

  • @manjusebastain3512
    @manjusebastain3512Ай бұрын

    അമ്മേ മാതാവേ, ഞങ്ങളുടെ മക്കളെ എല്ലാ തിന്മകളിൽനിന്നും ലോകമോഹങ്ങളിൽ നിന്നും ലഹരിയിൽ നിന്നും തെറ്റായ കൂട്ടുകെട്ടുകളിൽനിന്നും മൊബൈൽ adiction നിന്നും കാത്തുകൊള്ളണമേ 🙏🙏

  • @Marwalah.

    @Marwalah.

    Ай бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @user-ci4xv5qv9i
    @user-ci4xv5qv9i7 ай бұрын

    ആരോഗ്യ മാതാവേ എന്റെ കുടുംബത്തെ കാത്ത് കൊള്ളണേ.

  • @betsybetlarsikera8793
    @betsybetlarsikera8793Ай бұрын

    അമ്മേ ഇന്ന് സ്കൂളിൽ പുതിയത് ആയും,, എപ്പോഴും പോകുന്ന കുഞ്ഞുമക്കളെ കാത്തുകൊള്ളണമേ 🙏akkumone കാത്തുകൊള്ളണമേ 🙏

  • @Marwalah.

    @Marwalah.

    Ай бұрын

    🙏🏻🙏🏻🙏🏻

  • @mercybinu1716
    @mercybinu17166 ай бұрын

    അമ്മേ 🙏🏻ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ 🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @Marwalah.

    @Marwalah.

    6 ай бұрын

    ആമേൻ..

  • @josephpeter590
    @josephpeter5906 ай бұрын

    ഞങ്ങളുടെ കുടുംബത്തിലെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോക്കുന്നു ത് അതിൽ നിന്ന് ഒരു മേജഠ തരണമേ അമ്മ കാരുണ്യം തോന്നമോ help me my family members every day suffer only difficult problems trust me 😭🙏😭🙏🙏😭🙏😭😭🙏🙏😭🙏

  • @Marwalah.

    @Marwalah.

    6 ай бұрын

    ആമേൻ.....

  • @ThrisyammaKX
    @ThrisyammaKX7 ай бұрын

    അമ്മതായേ ഈ നിമിഷം വരെ ഞങ്ങളുടെ കുടുംബത്തിന് തന്ന ദുഖത്തിനും സന്തോഷത്തിനും ആയിരം ആയിരം നന്ദി അർപ്പിക്കുന്നു💐🍇🌺👃👃👃👃👃

  • @Marwalah.

    @Marwalah.

    7 ай бұрын

    🙏🏻💕💕

  • @Anandhu-lo9hb
    @Anandhu-lo9hb3 ай бұрын

    അമ്മേ ആരോഗ്യ മാതാവേ എന്റെ രോഗങ്ങൾ എല്ലാം സൗഖ്യം തന്നു അനുഗ്രഹിക്കേണമേ അമ്മയുടെ തിരു സന്നിധിയിൽ വരുവാൻ അനുഗ്രഹിക്കേണമേ ആമേൻ....... 🙏🙏🙏🙏

  • @Marwalah.

    @Marwalah.

    3 ай бұрын

    ആമേൻ..

  • @sheenasaju2482
    @sheenasaju2482 Жыл бұрын

    വേളാങ്കണ്ണി പള്ളി യഇൽ വരാൻ കൃപനൽകണമേ

  • @user-fy4vr2nx6d
    @user-fy4vr2nx6d6 ай бұрын

    എൻ്റ് മധാ വേ എൻ്റെ മകന് നല്ല ഒന്ദ ജോലി കിട്ടണ മേ നല്ല ശമ്പളം കിട്ടാൻ അനുഗ്രഹിക്കണമേ

  • @Marwalah.

    @Marwalah.

    6 ай бұрын

    ആമേൻ...

  • @radhamany9624

    @radhamany9624

    2 ай бұрын

    👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @mercybinu1716
    @mercybinu17166 ай бұрын

    അമ്മേ മാതാവേ 🙏🏻ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻മക്കളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻

  • @Marwalah.

    @Marwalah.

    6 ай бұрын

    ആമേൻ

  • @mereenababu8012
    @mereenababu8012 Жыл бұрын

    മഹാപരിശുദ്ധയായ വേളാങ്കണ്ണി ആരോഗ്യമാതാവേ... അവിടുത്തെ മദ്ധ്യ സ്ഥതയാൽ എന്റെ അമ്മയുടെ അസുഖം മാറിയതിന് ഒരായിരം നന്ദി 🙏🙏🙏...

  • @Marwalah.

    @Marwalah.

    Жыл бұрын

    Good bless you

  • @LijoJoe631
    @LijoJoe6318 ай бұрын

    വേളാങ്കണ്ണി മാതാവേ 🙏🙏🙏 എനിക്കും ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @user-ft8he1sv5n
    @user-ft8he1sv5n8 ай бұрын

    എന്റെ വേളാങ്കണ്ണി മാതാവേ ഞങ്ങളിൽ വന്നു നിറയണമേ 🙏🏻❤

  • @paulypauly4706
    @paulypauly47062 жыл бұрын

    കളങ്കം മാറ്റി കദനം നീക്കി കണ്ണീരൊപ്പും മാതാവ്🌷🌷🌷 ഹൃദ്യമായ സുപ്രഭാത ഗീതം ഭക്തിസാന്ദ്രം😍😍😍

  • @sibichankb

    @sibichankb

    7 ай бұрын

    🎉😊

  • @wakeup1kj214
    @wakeup1kj2142 жыл бұрын

    നിരവധി നന്മകൾ നമുക്ക് ഏകുന്ന മാതാവിന്റെ ഈ കീർത്തനം കേൾക്കുന്നത് തന്നെ അസുലഭ ഭാഗ്യമാണ്.

  • @RajammaK-hi2iz
    @RajammaK-hi2izАй бұрын

    അമ്മ മാതാവേ എന്റെ2മക്കളെയും അമ്മയെ ഏൽപിക്കുന്നു അവരെ രോഗങ്ങളിൽ നിന്നു രക്ഷിക്കണമേ ആമേ

  • @Marwalah.

    @Marwalah.

    Ай бұрын

    ആമേൻ....

  • @user-bs2tk3gl1v
    @user-bs2tk3gl1v Жыл бұрын

    ആരോഗ്യമാതാവേ ഞങ്ങളുടെ നിയോഗങ്ങളിൽ സ്പർശിക്കേണമേ

  • @anjali7731

    @anjali7731

    4 ай бұрын

    മാതാവ് ഞങ്ങളുടെ കൂടും ബത്തിൽ എല്ലാവരെയും അങ്ങ് അത ഗ്രഹിക്കണമ്മേ എന്റെ ഭർത്ത വിന്റെ അസുഖം പൂർണ്ണമായ് മാറ്റി തേര ണമ്മേ എന്റെ മക്കൾക്ക് പരിക്ഷ എഴുതാൻ അങ്ങയുടെ അനുഗ്രഹം ഉണ്ടാകണമ്മേ അങ്ങയുടെ അടുത്തു കാണനുള്ള അനുഗ്രഹം തരണമ്മേ മാതവ് അമ്മേ എന്റെ ഭർത്താവിന്റെ ആ സുഖം പുർണ്ണമായ് മാറ്റി തരുവാൻ വേണ്ടി അങ്ങ് പ്രാർത്ഥിക്കണമ്മേ എന്റെ എല്ലാ ദുഖംങ്ളും മാറ്റിതരണ മാതാവ് ഞാൻ

  • @tompi806
    @tompi8063 ай бұрын

    മാതാവേ, അവിടുന്ന് എനിക്കും കുടുംബത്തിനും തുടർന്നും കൃപ നൽകണമേയെന്ന് അപേക്ഷിക്കുന്നു 🙏🙏🙏.

  • @Marwalah.

    @Marwalah.

    3 ай бұрын

    🙏🏻

  • @geethasuresh2563
    @geethasuresh2563Ай бұрын

    അമ്മേ ആരോഗ്യം മാതാവേ ഞങ്ങളെ അനിഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @Marwalah.

    @Marwalah.

    Ай бұрын

    🙏🏻

  • @anilbabu1571
    @anilbabu15714 ай бұрын

    മാതാവേ എല്ലാവരെയും അനുഗ്രഹിക്കണേ എന്റെ ഭർത്താവിന് ഇഷ്ട്ടപെട്ട ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ അമ്മേൻ 🙏🙏🙏🙏

  • @Marwalah.

    @Marwalah.

    4 ай бұрын

    ആമേൻ...

  • @juliethomson4973
    @juliethomson49738 сағат бұрын

    വേളാങ്കണ്ണി മാതാവേ ഞങ്ങൾക്കുവേണ്ടി എപ്പോഴും ദേവ കുമാരനോട് മാധ്യസ്ഥം വയ്ക്കണമെങ്കിൽ ആമേൻ

  • @Marwalah.

    @Marwalah.

    7 сағат бұрын

    🙏🏻🙏🏻

  • @lucyvarkey7717
    @lucyvarkey771711 ай бұрын

    അമ്മേ മാതാവേ 🙏🏾

  • @Marwalah.

    @Marwalah.

    11 ай бұрын

    Thanks

  • @binduprasobh7234
    @binduprasobh72342 ай бұрын

    വേളാങ്കണ്ണി മാതാവേ എൻ്റെ ജോലി ലു ണ്ടാവുന്ന എല്ലാം ബുദ്ധിമുട്ടുകൾ മാറ്റി അനുഗ്രഹിക്കണമേ.

  • @Marwalah.

    @Marwalah.

    2 ай бұрын

    ആമേൻ....🙏🏻

  • @mersaljoy6922
    @mersaljoy69227 ай бұрын

    ആമേൻ അമ്മേ എന്റെ അപേക്ഷകളും ആഗ്രഹങ്ങളും സാധിച്ചു നൽകേണമേ. 🙏🙏🙏

  • @Marwalah.

    @Marwalah.

    7 ай бұрын

    ആമേൻ

  • @sabeenaabraham8526
    @sabeenaabraham8526 Жыл бұрын

    Yes God bless ഈ മാതാവിന്റെ കീർത്തനം എത്രകേട്ടാലും മതി വരില്ല ദൈവം സഹായിക്കട്ടെ ഈ ഗാനം രചിച്ച വരെയും പാടിയ മക്കളെയും good morning

  • @Marwalah.

    @Marwalah.

    Жыл бұрын

    ആമീൻ

  • @sanilkumarbhaskarannair-wq4uc
    @sanilkumarbhaskarannair-wq4uc6 ай бұрын

    അമ്മേ എന്റെ വേളാങ്കണ്ണി മാതാവേ അടിയന്റെ തീരകടം ഏറ്റെടുത്തു ജപ്തി യിൽ നിന്നും രക്ഷിക്കാൻ കനിയേണമേ

  • @Marwalah.

    @Marwalah.

    6 ай бұрын

    ആമേൻ

  • @RajammaK-hi2iz
    @RajammaK-hi2iz2 ай бұрын

    അമ്മ വോളങ്കണ്ണി മാതാവേ എന്റെ മകൾക്ക് പരീക്ഷയിൽ ഉന്നതവിജയം കൊടുക്കണമേ

  • @Marwalah.

    @Marwalah.

    2 ай бұрын

    🙏🏻🙏🏻🙏🏻

  • @dhanasworld8128
    @dhanasworld812822 күн бұрын

    മാതാവേ ഞങ്ങളെ വസ്തുവും വീടും വിൽക്കാൻ ഞങ്ങളെ സഹായിക്കേണമേ മാതാവേ ഞങ്ങളോട് കരുണാകണേ

  • @Marwalah.

    @Marwalah.

    22 күн бұрын

    🙏🏻🙏🏻🙏🏻

  • @GajajGajaj
    @GajajGajaj8 күн бұрын

    അമ്മേ മാതാവേ സമർപ്പിക്കുന്നു കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ സഹായിക്കണേ നല്ല കച്ചവടം കിട്ടണേ

  • @Marwalah.

    @Marwalah.

    8 күн бұрын

    ആമേൻ..

  • @jaisonj3242
    @jaisonj32424 ай бұрын

    കോഴിക്കോട് വീടിന്റെ വാർപ്പ് പെട്ടന്ന് കഴിഞ്ഞു അവരെയും കൂട്ടി അമ്മയുടെ നടയിൽ വന്നേക്കം അമ്മേ എനിക്ക് ഇന്ന് മിസ്റ്റർ കേരള മത്സരത്തിൽ വിജയിച്ചു വരണം അമ്മ ഇടപെടണം 🙏🫂🫂

  • @Marwalah.

    @Marwalah.

    4 ай бұрын

    വിശ്വസിച്ച് പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഒന്നുമില്ല..ബ്രോ

  • @sujajohn9088
    @sujajohn90887 ай бұрын

    അമ്മേ മാതാവേ എന്റെ കടബാധ്യധകൾ മാറ്റി തരണേ

  • @Marwalah.

    @Marwalah.

    7 ай бұрын

    ആമേൻ....

  • @prank131

    @prank131

    7 ай бұрын

    @@Marwalah. എന്റെ അമ്മയുടെ അടുത്ത് വരാനുള്ള വലിയ കൃപ ഞങ്ങൾക്ക് തരേണമേ

  • @user-ti3lq6kd6r
    @user-ti3lq6kd6rАй бұрын

    . എന്റെ മകന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിയ്ക്കണമെ മാതാവെ അമ്മയുടെ സത്തിധിയിൽ െകാണ്ടു വന്നേക്കാം.

  • @Marwalah.

    @Marwalah.

    Ай бұрын

    ആമേൻ

  • @bijimanalel
    @bijimanalel11 ай бұрын

    അമ്മേ എന്റെ ആശ്രയമേ 🙏🏻🌹

  • @ThrisyammaKX
    @ThrisyammaKX7 ай бұрын

    അമ്മ തായേ മകളെ രാവും പകലും നീ കാത്തു കൊള്ളണമേ. എന്റെ പ്രാത്ഥനകളം യാചനകളും അമ്മ നിസാരമായി കാണരുത്. എല്ലാത്തിനുപരിഹാരം കാണിക്കണമേ.👃👃👃👃🌺🍇💐

  • @Marwalah.

    @Marwalah.

    7 ай бұрын

    ആമേൻ

  • @Dipu-fs2up
    @Dipu-fs2up18 күн бұрын

    അമ്മ മാതാവേ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടണമേ

  • @Marwalah.

    @Marwalah.

    18 күн бұрын

    🙏🏻🙏🏻🙏🏻

  • @user-ti3lq6kd6r
    @user-ti3lq6kd6rАй бұрын

    അമ്മ മാതാവെ എത്രയും പെട്ടെന്ന് എന്റെ മകളുടെ project ന്റെ മാർക്ക് കയറണമെ

  • @Marwalah.

    @Marwalah.

    Ай бұрын

    ആമേൻ.....

  • @sudhirjacob8587
    @sudhirjacob8587 Жыл бұрын

    Praise veĺakannimatha for all blessings given upon us.

  • @airenemaryarun9479
    @airenemaryarun9479 Жыл бұрын

    Amen thanks to god jesuse christ for airenemary arun july magee annamol kichu sherly basil Nelson annu githu chuchu ❤❤❤❤

  • @sreekumarilekshmi7999
    @sreekumarilekshmi79992 ай бұрын

    അമ്മേ മാതാവേ ഇന്നത്തെ കൂപ്പൺ വഴി അമ്മേ മാതാവേ കാത്തു രക്ഷിക്കേണമേ ഇത് ആഗ്രഹം നടത്തി തരണമേ അമ്മേ മാതാവേ കൂപ്പൺ വഴി അൽഭുതം പ്രവർത്തിപ്പിച്ച് തരണമേ സൗഭാഗ്യം ലഭിച്ച തരണമേ വേളാങ്കണ്ണി മാതാവേ എൻറെ പ്രയാസങ്ങൾ മാറ്റി തരണമേ ഇപ്പോഴുള്ള എൻറെ ദുഃഖങ്ങൾ മാറ്റി തരണമേ വേളാങ്കണ്ണി മാതാവേ എന്നെ കൈവിടല്ലേ എൻറെ കടബാധ്യതകൾ ഇതുവഴി മാറ്റി തരണമേ😢 വേളാങ്കണ്ണി മാതാവേ കാത്തു രക്ഷിക്കേണമേ🙏🙏🙏

  • @Marwalah.

    @Marwalah.

    2 ай бұрын

    ആമേൻ....🙏🏻

  • @housekids6530
    @housekids65302 жыл бұрын

    Thanks for sharing this vedio.. 🤩

  • @sreekumarsree2538
    @sreekumarsree2538 Жыл бұрын

    Supper wonderfull video❤❤

  • @sajieappen378
    @sajieappen378Ай бұрын

    🙏🏾🌹 My Holy Mother protect My Mother, Wife Children's and Me 🙏🏾🌹 HALLELUYAH🌹 AMEN 🌹🙏🏾

  • @Marwalah.

    @Marwalah.

    Ай бұрын

    🙏🏻

  • @sreejithm6241
    @sreejithm62416 ай бұрын

    എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ എന്റെ ഈശോയെ ആമ്മേൻ ❤️🕯️✝️🕯️✝️❤️🌹🌹🌹🌹🙏🙏🙏🙏

  • @Marwalah.

    @Marwalah.

    6 ай бұрын

    ആമേൻ

  • @valsavarghese256
    @valsavarghese256 Жыл бұрын

    അമ്മേ മാതാവേ ഞങ്ങൾക്കയി പ്രാർത്ഥിക്കണമേ 🌹🤲🤲🌹

  • @nixonjose7775

    @nixonjose7775

    9 ай бұрын

    Amme Maadhave Enne Sahayikaname Anugrahikaname Amen

  • @saneeshkbabu9920
    @saneeshkbabu99202 жыл бұрын

    ആരോഗ്യമാതാ ❤🙏🙏

  • @sreekumarsree2538
    @sreekumarsree2538 Жыл бұрын

    Supper ❤ I like this song photo thanks 🙏🙏🙏🙏🙏👍. Very wonder 🎉

  • @mariyadevotionalsongs4185
    @mariyadevotionalsongs418520 күн бұрын

    അമ്മേ ഞങ്ങൾക്ക് പുതിയ ഒരു വാടക വിട് കിട്ടി സർവ്വ ഐശ്യരവും നല്ല ഓണറുമാണെഅവര് ഞങ്ങളോട് ചേർന്ന് പോകണമേ മക്കൾക്കും ഭർത്താവിനും എനിക്കും എല്ലാ കാരുത്തിനും ഓപ്പമുണ്ടാകണമേ അമ്മ ഇടപെടണമേ

  • @Marwalah.

    @Marwalah.

    20 күн бұрын

    ആമേൻ🙏🏻🙏🏻🙏🏻

  • @beenaraphy6191
    @beenaraphy619125 күн бұрын

    അമ്മേ മാതാവേ മകന്റെ വിസ തടസ്സം മാറ്റി തരേണമേ🙏🙏🙏🙏

  • @Marwalah.

    @Marwalah.

    25 күн бұрын

    🙏🏻

  • @minimathew7507
    @minimathew75074 ай бұрын

    Ammmathave kudumpanganghale kathurakshikkane❤❤❤❤

  • @Marwalah.

    @Marwalah.

    4 ай бұрын

    ആമേൻ..

  • @uthupkakkanattu4284
    @uthupkakkanattu428429 күн бұрын

    മാതാവേ എന്റെ മകളുടെ രോഗം മാറ്റി രക്ഷിക്കണമേ

  • @Marwalah.

    @Marwalah.

    29 күн бұрын

    🙏🏻💕

  • @binduprasobh7234
    @binduprasobh72342 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തേ അനുഗ്രഹിക്കണമേ

  • @Marwalah.

    @Marwalah.

    2 ай бұрын

    🙏🏻

  • @Marwalah.

    @Marwalah.

    2 ай бұрын

    🙏🏻

  • @muraleedharannair9056
    @muraleedharannair905610 ай бұрын

    Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏

  • @Marwalah.

    @Marwalah.

    10 ай бұрын

    Ameen

  • @sreekumarsree2538
    @sreekumarsree2538 Жыл бұрын

    മാതാവ്❤❤❤❤😊

  • @tijokuriakose7555
    @tijokuriakose7555Ай бұрын

    Eessoye mathave njangalude makkalk nannayittu joli cheyyanum padikkaanum ulla kreupa kodukkaname ammen

  • @Marwalah.

    @Marwalah.

    Ай бұрын

    ആമേൻ🙏🏻

  • @ivybaiju7191
    @ivybaiju71912 жыл бұрын

    ഭക്തിനിർഭരമായ മാതാവിന്റെ മനോഹരഗാനം. എത്ര കേട്ടാലും മതിവരില്ല

  • @pankajakshi

    @pankajakshi

    Жыл бұрын

    Arpgyamathave arogyam nalki anugrahikkaname amme🙏🙏🙏

  • @josejoseph8709

    @josejoseph8709

    11 ай бұрын

    ​@@pankajakshià😢😅😊 1:30

  • @SobhiSobhi-fu2oq

    @SobhiSobhi-fu2oq

    10 ай бұрын

    ​@@pankajakshi💯

  • @ronaldmarkose9052

    @ronaldmarkose9052

    10 ай бұрын

    ​@@pankajakshi😮ll

  • @akhilsatheesan8379

    @akhilsatheesan8379

    6 ай бұрын

    1@ 16:27 😊

  • @pamyluiz9152
    @pamyluiz91522 ай бұрын

    Amma mathave rogavasthayil ulla allamakalayum prathygichu ante makalayum givithipankgaliyayum sugapaduthanay anugrahikanay karunayarikanay Amen 🙏🏻

  • @Marwalah.

    @Marwalah.

    2 ай бұрын

    🙏🏻🙏🏻🙏🏻

  • @beenaraphy6191
    @beenaraphy619110 күн бұрын

    ആരോഗ്യ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ

  • @Marwalah.

    @Marwalah.

    10 күн бұрын

    ആമേൻ🙏🏻

  • @saneeshkbabu9920
    @saneeshkbabu99202 жыл бұрын

    ആദ്യത്തെ സക്രാരി നിയെ മാതാവേ ❤❤🙏🙏

  • @benedictjohn9187
    @benedictjohn9187 Жыл бұрын

    In the name of the father and to the son and to the holy spirit Amen. 🙏 Praise the lord Amen. 🙏

  • @GajajGajaj
    @GajajGajaj8 күн бұрын

    കുഞ്ഞുങ്ങൾക്ക് ചെയ്യാൻ ആരോഗ്യം വല്ലോം കൊടുക്കണേ സഹായം എപ്പോഴും അമ്മയുടെയും കുഞ്ഞുങ്ങൾക്ക് എപ്പോഴും കാണണം

  • @Marwalah.

    @Marwalah.

    8 күн бұрын

    ആമേൻ..

  • @beenaraphy6191
    @beenaraphy619110 күн бұрын

    അമ്മേ മാതാവേ എന്റെ മകന്റെ ജോലി തടസ്സം മാറ്റി തരണമേ 🙏🙏🙏🙏

  • @Marwalah.

    @Marwalah.

    10 күн бұрын

    ആമേൻ

  • @josephVarkey-li6wx

    @josephVarkey-li6wx

    9 күн бұрын

  • @josephVarkey-li6wx

    @josephVarkey-li6wx

    9 күн бұрын

    ​ 5:25 5:26 5:26 5:27 @@Marwalah.

  • @rajanmathai339
    @rajanmathai33914 күн бұрын

    Amme Velakknni Mathave Aend Cheviku Kealvi Sathihu Thraename Amen 🙏

  • @Marwalah.

    @Marwalah.

    13 күн бұрын

    🙏🏻❤️

  • @saneeshkbabu9920
    @saneeshkbabu99202 жыл бұрын

    ഒന്നും പറയാനില്ല കിടു ❤❤🙏🙏👌👌

  • @STORYTaylorXx

    @STORYTaylorXx

    8 ай бұрын

    അതെയതെ മറ്റുള്ള മതക്കാരുടെ പാട്ട് അടിച്ചുമാറ്റുന്ന നല്ല കിടുവാ ഇരിക്കും. 😂😂

  • @adasserypauly1427

    @adasserypauly1427

    6 ай бұрын

    ​@@STORYTaylorXxഎനിക്കും അതാണ് തോന്നിയത് 😂എനിക്ക് ഈ പാട്ട് ഇഷ്ട്ടമായി പക്ഷെ ഒരു ഭജന പോലെയുണ്ട് അല്ലേ? ഇത് എനിക്കു മാത്രമാണ് തോന്നിയത് എന്നാണ് ഞാൻ കരുതിയത് 😂. ഞങ്ങളുടെ അഭിപ്രായം എന്താണ്??

  • @RK-nz7bp
    @RK-nz7bp9 ай бұрын

    Ente mol Aardraye Rakshikane...അവളുടെ health problems surgery ഇല്ലാതെ marunnil maarane...Ente mol Aardra നല്ല ഒരു positionil Happy ആയി jeevikane 🙏🙏🙏

  • @Marwalah.

    @Marwalah.

    9 ай бұрын

    Ameen

  • @AnamikaKp-q8n
    @AnamikaKp-q8nАй бұрын

    Mathaava namostutha dhaivama kathona eshwara hallelujah hallelujah hallelujah 🙏🤲❤️

  • @Marwalah.

    @Marwalah.

    Ай бұрын

    Ameen

  • @koshykoruthu8740
    @koshykoruthu874028 күн бұрын

    Amme mathave hallelujah Amen mathave ente mon mol wiffe ammche kakkenme mathave ente mon exam passagan sagayekkenme mathave hallelujah Amen 🙏

  • @Marwalah.

    @Marwalah.

    28 күн бұрын

    Ameen 🙏🏻

  • @ReshmaremananVava
    @ReshmaremananVava6 ай бұрын

    അമ്മേ മാതാവേ എൻ്റെ niyongamgal എല്ലാം സാധിച്ച് തരണേ അമ്മേ മാതാവേ ❤❤❤❤❤ ആമേൻ ❤❤❤❤

  • @Marwalah.

    @Marwalah.

    6 ай бұрын

    ആമേൻ

  • @user-bt9wy8ql4m
    @user-bt9wy8ql4m5 ай бұрын

    അമ്മേ എന്റെ മോളെ അനുഗ്രഹിക്കണേ

  • @Marwalah.

    @Marwalah.

    5 ай бұрын

    ആമേൻ....

  • @roytgeorge7481
    @roytgeorge7481 Жыл бұрын

    Mathave. Please pray for me and my family

  • @Marwalah.

    @Marwalah.

    Жыл бұрын

    Pry for us

  • @vargheescc7962
    @vargheescc79627 ай бұрын

    മാതാവേ എന്റെ അപ്പനെയും അമ്മേനെയും സഹോദരിയും അവൾ ഭർത്താവും മക്കളും എന്നെയും മാതാവേ കാത്തുകൊള്ളണേ 💟✝️❤️

  • @Marwalah.

    @Marwalah.

    7 ай бұрын

    ആമേൻ

  • @ThrisyammaKX
    @ThrisyammaKX7 ай бұрын

    എന്റെ വേളാങ്കണ്ണി തായേ നിന്റെ മകന്റെ മദ്യപാനം എന്നേക്കുമായി തൂത്തുമാറ്റി ശരീരസുഖം കൊടുത്ത് ജോലിക്ക് പോകാൻ ആരോഗ്യം കെടുത്ത അനുഗ്രഹിക്കണമേ. ആമ്മേൻ👃👃👃👃👃💐🍇🌺❤️👃👃👃

  • @Marwalah.

    @Marwalah.

    7 ай бұрын

    ആമേൻ

  • @kochuthressiaej6463
    @kochuthressiaej6463 Жыл бұрын

    AVE AVE AVE MARIA AMEN Please pray for me Amen Bless me Amen ♥️🙏🏼♥️🙏🏼♥️🙏🏼♥️

  • @rehnaroy3141
    @rehnaroy3141Ай бұрын

    അമ്മ മാതാവേ ഞങ്ങളോട് കരുണ തോന്നണേ 🙏

  • @Marwalah.

    @Marwalah.

    Ай бұрын

    🙏🏻🙏🏻

  • @tijokuriakose7555
    @tijokuriakose7555Ай бұрын

    Eesoye mathave njangalude Ella upakarikaleyum anuhrahikkaname avarude ellanalla aavasyangalum nadathikodukkaname makkalillatthavark mkkale kodutyhanugrajikkaname ammen

  • @Marwalah.

    @Marwalah.

    Ай бұрын

    🙏🏻🙏🏻🙏🏻

  • @tijokuriakose7555
    @tijokuriakose75552 ай бұрын

    Eessoye mathave saareerikavum manasikavumaya prayasamulla makkalk poornasoukhyam nalkaname ammen

  • @Marwalah.

    @Marwalah.

    2 ай бұрын

    Ameen

  • @salidijesh4308
    @salidijesh43082 жыл бұрын

    Thanks for sharing this video

  • @vijayanc3705
    @vijayanc3705Ай бұрын

    ആമേൻ, മാതാവേ നന്ദി

  • @Marwalah.

    @Marwalah.

    Ай бұрын

    🙏🏻🙏🏻💕

  • @mersaljoy6922
    @mersaljoy69226 ай бұрын

    ആമേൻ, അമ്മേ അനുഗ്രഹിക്കേണമേ 🙏

  • @Marwalah.

    @Marwalah.

    6 ай бұрын

    ആമേൻ

  • @SushmaGupta-fc2oi
    @SushmaGupta-fc2oi Жыл бұрын

    Praise the Lord Mathave pray for me and my grandson YOHAN ❤

  • @santhinipaul3286
    @santhinipaul32865 ай бұрын

    മാതാവേ എന്റെ മകന്റെ ഇന്നത്തെ കെമിട്രി പരീക്ഷ എളുപ്പമാക്കി കൊടുത്ത് അമ്മ അവനെ പരിക്ഷ എഴുതി പിച്ച് അവന് ആവശ്യമായ അനുഗ്രഹവും കൃപകളും നന്മകളും നൽകി അവന് വിജയം നൽകി അനുഗ്രഹിക്കണമെ ആമ്മേൻ ആവേ മരിയ ആ വേമരിയ ആവേ മരിയ

  • @Marwalah.

    @Marwalah.

    5 ай бұрын

    ആമേൻ....

  • @RajammaK-hi2iz
    @RajammaK-hi2iz2 ай бұрын

    അമ്മ മാതാവേ എന്റെ മകൾ അതുല്യയ്ക് വന്നു പ്രശ്നങ്ങൾ എല്ലാം മാറ്റി തരണമേ

  • @KunjukuttyPK

    @KunjukuttyPK

    2 ай бұрын

    1:48

  • @KunjukuttyPK

    @KunjukuttyPK

    2 ай бұрын

    2:09

  • @KunjukuttyPK

    @KunjukuttyPK

    2 ай бұрын

    Image 2:34

  • @Marwalah.

    @Marwalah.

    2 ай бұрын

    🙏🏻🙏🏻🙏🏻

  • @Marwalah.

    @Marwalah.

    2 ай бұрын

    🙏🏻

  • @bincyprince9417
    @bincyprince9417 Жыл бұрын

    Ammay mathavay pray for my job designation approval from client, visa transfer to new employer and job continuation in present field and place...

  • @tijokuriakose7555
    @tijokuriakose7555Ай бұрын

    Mathave njangalude Ella upakarikaleyum anuhrahikkaname avarude ellanalla aavasyangalum nadathikodukkaname makkalillatthavark mkkale kodutyhanugrajikkaname kodukkaname ammen

  • @Marwalah.

    @Marwalah.

    Ай бұрын

    🙏🏻🙏🏻

  • @user-bm3wh1jk4x
    @user-bm3wh1jk4x4 ай бұрын

    Amen thanks to god jesuse christ pray for my family members suchas airenmary arun july sherly basil Elson annamol kichu shaji family ❤❤❤❤

  • @Marwalah.

    @Marwalah.

    4 ай бұрын

    ആമേൻ..

  • @pshiju702
    @pshiju70213 күн бұрын

    നാളത്തെ compatetion എനിക്കും 25lakhs അടച്ചു chairman മീറ്റിൽ പങ്കെടുക്കാൻ അവസരം കനിഞ്ഞു നല്കണമേ 🙏🙏🙏🙏🙏

  • @Marwalah.

    @Marwalah.

    12 күн бұрын

    ആമേൻ...🙏🏻

  • @mercybinu1716
    @mercybinu17165 ай бұрын

    Amme 🙏🏻Mathave njagale kathukollename 🙏🏻makkale anugrahikkename 🙏🏻molku +2 public examinu nalla markku kittan anugrahikkename 🙏🏻Ente joliyile thadassavum sambathikkaprayasavum karanam jivitham prayassapedunnu oru vazhi kanichutharename 🙏🏻🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻Sahodariude rogam maattename 🙏🏻makkale apathil ninum apakadathil ninum sahikkan pattatha vedanayilninum dushente chathiiyil ninum sathruvinte keniyil ninum kathukollename 🙏🏻🙏🏻SSLC public exam ezuthunna ella kuttikaleum anugrahikkename 🙏🏻🙏🏻Amen 🙏🏻🙏🏻Amme njagalkayi prarthikkaname 🙏🏻🙏🏻🙏🏻

  • @Marwalah.

    @Marwalah.

    5 ай бұрын

    ആമേൻ..

  • @user-eu8cx8jx1y
    @user-eu8cx8jx1y4 ай бұрын

    അമ്മെ അനുഗ്രഹിക്കണമെവേളാകണ്ണി മാതാവെ കാത്തു കൊള്ളത്തരമെ

  • @Marwalah.

    @Marwalah.

    4 ай бұрын

    ആമേൻ..

  • @sobhanavarghese3027
    @sobhanavarghese3027Ай бұрын

    Amme.njangale.kathukollaname.nanni.amen.❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @Marwalah.

    @Marwalah.

    Ай бұрын

    🙏🏻🙏🏻

  • @nixonjose7775
    @nixonjose77758 ай бұрын

    Amme Maadhave Enneyum Ellavereyum Anugrahikaname Amen

  • @santhinipaul3286
    @santhinipaul32863 ай бұрын

    അമ്മ മാതാവേ ഞങ്ങൾക്ക് വേളാങ്കണ്ണി പള്ളിയിൽ വരാൻ സാധിക്കണമെന്ന മെ. അമ്മ ഞങ്ങളെ കാത്ത് കൊള്ള ണമെ ആമ്മേൻ

  • @Marwalah.

    @Marwalah.

    3 ай бұрын

    ആമേൻ....

  • @nayantharasasi6778
    @nayantharasasi67782 жыл бұрын

    MATHAVE NJAGALKAAI PRATHIKKANAMEE

  • @saneeshkbabu9920
    @saneeshkbabu99202 жыл бұрын

    Great vedio from this ചാനൽ 👌👌

  • @Marwalah.

    @Marwalah.

    2 жыл бұрын

    Thanku

  • @mercybinu1716
    @mercybinu17163 ай бұрын

    Amme 🙏🏻Mathave njagalkayi prarthikaname 🙏🏻makkale kathukollename 🙏🏻Ente joliyile thadassavum sambathikkaprayassavum maattaname 🙏🏻molku plus two examinu nalla markku kittan anugrahikkename 🙏🏻njagale apathil ninum apakadathil ninum sathruvinte keniyil ninum dushente chathiyil ninum kathukollename 🙏🏻sahodariyude rogam mattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻Amen 🙏🏻

  • @Marwalah.

    @Marwalah.

    3 ай бұрын

    🙏🏻🙏🏻🙏🏻

  • @tijokuriakose7555
    @tijokuriakose7555Ай бұрын

    Eesoye mathave njangalude ajimonu shambalam vardhippichu kodukkaname ammen

  • @Marwalah.

    @Marwalah.

    Ай бұрын

    🙏🏻🙏🏻

  • @VenugopalS-bk1vy
    @VenugopalS-bk1vy10 ай бұрын

    Amen Amen Amen 🎉🎉🎉🎉🎉

  • @biniltb6562
    @biniltb6562 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @AnilKumar-cy5my
    @AnilKumar-cy5my10 ай бұрын

    അഞ്ചുവിനെ ജീവിത പങ്കളിയായി തരണമേ

  • @Marwalah.

    @Marwalah.

    10 ай бұрын

    അല്ലാ... ആരാണപ്പാ അഞ്ചു...

  • @rajanmathai339
    @rajanmathai33914 күн бұрын

    Amme Velakknni Mathave Kathukollne Amen 🙏🙏🙏🙏🙏🙏🙏🙏

  • @Marwalah.

    @Marwalah.

    13 күн бұрын

    🙏🏻🙏🏻

Келесі