ഈ വീഡിയോ നിങ്ങളുടെ ചിന്താഗതികളെ മാറ്റും 🔥SEX EDUCATION🔥 LIFE CHANGING IDEAS - ANILKUMAR PC

മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
#motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
KZread :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448
#viral #viralvideo #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline

Пікірлер: 143

  • @lifechangingideasaffirmations
    @lifechangingideasaffirmations8 ай бұрын

    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZread :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448

  • @ananthusreekumar2539

    @ananthusreekumar2539

    8 ай бұрын

    Sir ഇനിയും ഇതേപോലെ സെക്സ് education videos ഇടണം . But എത്ര videos കണ്ടാലും നമ്മുടെ ജനങ്ങൾക്ക് മാറ്റമുണ്ടകില്ല അതാണ് സത്യം. ഓരോ parents um sexne oru ഭീഖര കാര്യമയിട്ടാ കാണുന്നത് അവർ അതിനെ എപ്പോഴും മറച്ചുപിടിക്കാൻ try ചെയ്യും

  • @saumisudheesh9460
    @saumisudheesh94608 ай бұрын

    ഇത് ബോധവൽക്കരിക്കാൻ ശ്രമിക്കുകയാണെങ്കിൽ കുട്ടികളുടെ curiosity വർദ്ധിക്കുമോ എന്ന് ഭയന്നിട്ടാവാം ചിലപ്പോൾ മാതാപിതാക്കൾ അതിന് മുതിരാത്തത്....

  • @sajithavettath423
    @sajithavettath4238 ай бұрын

    നമ്മുടെ രാജ്യത്ത് ഏറ്റവും ആവശ്യമായിട്ടുള്ള class❤️❤️

  • @gireeshkumargireesh3839
    @gireeshkumargireesh38398 ай бұрын

    👌 ഇത് കേൾക്കുന്നതിനുമുമ്പ് ഞാനും ഇതിനെതിരെയായിരുന്നു, എന്നാൽ ഇപ്പോൾ ഞാനിതിനെതിരെ ചിന്തിക്കുന്നില്ല!!, എന്നാൽ സദാചാരത്തിനെപ്പറ്റിയും പഠിപ്പിക്കണം!!.

  • @jayanthic1700
    @jayanthic17008 ай бұрын

    ഹരിശരണം ഈ കലിയുഗത്തിൽ സാറിനെ ഇങ്ങോട് അയച്ചത് ഭഗവാനാണ് ഇന്ത്യയിലെയും പുറത്തുള്ള ഇന്ത്യൻ മക്കൾക്കും വളരെ ഉപകാരപ്രദമാകും ഒരു പാട് നന്ദിസാർ

  • @RatesReviewtimes-ie1rl

    @RatesReviewtimes-ie1rl

    7 ай бұрын

    Podi

  • @anitha.v.sanjali.a.k183
    @anitha.v.sanjali.a.k1838 ай бұрын

    Great sir... വളരെ വളരെ അത്യാവശ്യം ആയ കാര്യം തന്നെ.... Public places (bus /railway stations, parks etc...)വാഹനങ്ങളിൽ പോലും മക്കൾ കാട്ടിക്കൂട്ടുന്ന വൈകൃതങ്ങൾ കാണുമ്പോ ഒരുപാട് വിഷമം തോന്നുന്നു..... നല്ലൊരു effort ആണ്... ഞങ്ങളൊക്കെ പറയുമ്പോ ക്രൂരമായി വിമർശനം കേൾക്കുന്നു.... Sir നെ പോലെ ഉള്ളവർ പറയുമ്പോ അതിന് പ്രാധാന്യം വരികയുള്ളൂ.... എന്തെങ്കിലും ഒക്കെ ചെയ്യൂ sir.... ഞങ്ങൾ കുറച്ച് അമ്മമാർ ഒരു മാറ്റം ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏🙏

  • @smithaajikumar3945
    @smithaajikumar39458 ай бұрын

    Grt... Sex നെ കുറിച് proper എഡ്യൂക്കേഷൻ കിട്ടിയാൽ കുട്ടികൾ മാത്രം അല്ല മുതിർന്നവരും തങ്ങളുടെ ഇണയെ മനസിലാക്കി പെരുമാറാനും, തങ്ങളുടെ opposite sex ആളുകളെ റെസ്‌പെക്ട് ചെയ്യാനും, കൂട്ടുകാരെ പോലെ ഇടപെഴകാനും സാധിക്കും,പഠിക്കും ❤

  • @sinankarat8702

    @sinankarat8702

    8 ай бұрын

    Exactly

  • @RatesReviewtimes-ie1rl

    @RatesReviewtimes-ie1rl

    7 ай бұрын

    Mairanu

  • @sheenasaji18
    @sheenasaji187 ай бұрын

    വളരെ നല്ല ക്ലാസ്..എങ്കിലും പലരും ഇപ്പൊഴും sexine എന്തോ ഒരു വൃത്തികേട് പോലെയാണു കാണുന്നത്. Ee class എല്ലാരും കേട്ടിരുന്നു എങ്കില്‍ എന്നു ആഗ്രഹിക്കുന്നു 🙏thankyou Anilsr

  • @artistmusthafamattul6955
    @artistmusthafamattul69558 ай бұрын

    താങ്കളുടെ എല്ലാ മെസെജും കഞാൻ കേൾക്കാറുണ്ട് - എല്ലാം മാനസിക വികാസം പ്രാപിക്കാൻ കാരണമായി തീരുന്ന Msg ആണ് ❤ , അത്ര മാത്രം അവബോധം സൃഷ്ടിക്കുന്നു ......🌈🌈🙏👌

  • @prasadcg
    @prasadcg8 ай бұрын

    🙏🙂പ്രണാമം ഇല്ല സർ നാണംഅല്ല സ്നേഹമാണ് ഇവിടെ മനസിൽവിരിഞ്ഞത് നന്ദി.

  • @savithaas8192
    @savithaas81928 ай бұрын

    It's really informative. ഞാനും ഒരു parent ആണ്. But, എന്റെ മക്കളോട് എങ്ങനെ പറഞ്ഞു കൊടുക്കണമെന്ന് എനിക്കറിയില്ല. Because, അങ്ങനെ ഒരു class കിട്ടിയിട്ടില്ല. But അതൊരു reason ആയി പറയുവാൻ ഞാനാഗ്രഹിക്കുന്നില്ല. So, expect some more videos from you. 🙏

  • @bms8186
    @bms81868 ай бұрын

    Thank you ഗുരുജി,,, ഇങ്ങനെ ഒരു class പ്രതീക്ഷിക്കുന്നു. എന്റെ മകൻ 8ക്ലാസ്സിൽ പഠിക്കുമ്പോൾ sex എന്നാൽ എന്താണ് എന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. ഒരു അമ്മയെന്ന നിലയിൽ എല്ലാം വിശദമായി പറയാൻ എനിക്ക് പറ്റിയില്ല. ഈ video ഞാൻ അവനെ കാണിക്കും.

  • @speedanimation5404

    @speedanimation5404

    8 ай бұрын

    Same

  • @riyasvettathoor1168
    @riyasvettathoor11688 ай бұрын

    എപ്പോഴും adipoli class കൾ ആണല്ലോ... Superb🥰🥰🥰

  • @antonykj1838
    @antonykj18387 ай бұрын

    ഗുഡ് പ്രസന്റേഷൻ ഇൻഫോമറ്റീവ് 👍

  • @kinginithumbikal809
    @kinginithumbikal8095 ай бұрын

    ബോധപൂർവം കേട്ടു മനസ്സിലാക്കേണ്ടത് ജീവിതങ്ങളിൽ കൊണ്ടുവരേണ്ടത് താങ്ക്യൂ sir എങ്ങനെ നന്ദി പറയണ മെന്നറിയില്ല 🙏

  • @manjunath9969
    @manjunath99698 ай бұрын

    Thank u sir for ur valuable words. I follow ur message in my life

  • @sampvarghese8570
    @sampvarghese85708 ай бұрын

    നല്ല ഒരു motivation vedieo. നന്ദി

  • @arunlal5254
    @arunlal52542 ай бұрын

    Great my boss i love u too

  • @sabukumar428
    @sabukumar4288 ай бұрын

    വളരെ ആനുകാലികപ്രസക്തിയുള്ള പോസ്റ്റ് ഒരു പാട് നന്ദി.

  • @SanilaSk-bq5ny
    @SanilaSk-bq5ny5 ай бұрын

    Etharathil ulla bodhavalkarana class eniyum pratheekshikkunnu sir......

  • @Devvv1111
    @Devvv11118 ай бұрын

    Important video thank you so much sir❤

  • @user-ey6dh6dh5x
    @user-ey6dh6dh5x8 ай бұрын

    ❤ great work

  • @vipinnr9003
    @vipinnr90037 ай бұрын

    Highly informative🙏🏻

  • @anupamaammu7342
    @anupamaammu73427 ай бұрын

    താങ്ക്സ് സാർ...🥰🥰🥰

  • @ramyat7834
    @ramyat78348 ай бұрын

    തുടർന്ന് പ്രതീക്ഷിക്കുന്നു 🙏

  • @shynijayaprakash1464
    @shynijayaprakash14648 ай бұрын

    Thank you sr.. 🙏👍

  • @ajayakumarp8500
    @ajayakumarp85008 ай бұрын

    Thanks a lot Sir.... 🙏🙏🙏

  • @Neelima76
    @Neelima768 ай бұрын

    Great information sir🙏🙏🙏🙏

  • @anusoman6953
    @anusoman69538 ай бұрын

    Super class ❤️❤️❤️❤️❤️gud information.....................,..thanku so much ❤️❤️❤️❤️❤️❤️

  • @sreelekhap4552
    @sreelekhap45528 ай бұрын

    Thank you for this valuable and relevant subject.we need continuation vedios about this knowledge for property guiding our children,thus we can create a properly knowledgeable and bright generation 🙏

  • @Praseeda_Mol
    @Praseeda_Mol8 ай бұрын

    Very good talk. Please educate us more..

  • @sarikar9502
    @sarikar95027 ай бұрын

    Very good video

  • @venugopalkskondiyara7019
    @venugopalkskondiyara70198 ай бұрын

    That's correct true sixth sense ❤❤❤

  • @rashidomy1128
    @rashidomy11288 ай бұрын

    തുടർ video unadayal valare nallath 👍🏻

  • @sabariaryasabari3382
    @sabariaryasabari33828 ай бұрын

    Great effort sir👍we need to take care of newgen

  • @SindhuM-si3lr
    @SindhuM-si3lr29 күн бұрын

    Thank you sir ❤

  • @RajeshKumar-06
    @RajeshKumar-068 ай бұрын

    Very good class Sir... Thank You Sir...

  • @eliyammabinu5273
    @eliyammabinu52738 ай бұрын

    Good bro🎉

  • @shimarosh6759
    @shimarosh67598 ай бұрын

    Very good And expecting more vedios regarding this matter & pls suggest few books too Thank you 🙏

  • @prasadcg
    @prasadcg8 ай бұрын

    🙏🙂നന്ദിസർ അഭിനന്ദനങ്ങൾ🤗

  • @shaijushajahan8521
    @shaijushajahan85212 ай бұрын

    Great

  • @shabeerudheenk474
    @shabeerudheenk4745 ай бұрын

    Continue this subject

  • @SalamM-qs8tr
    @SalamM-qs8tr8 ай бұрын

    സ്വകാര്യമായി ചെയുന്നത് അത് ആസ്വദിക്കാൻ വേണ്ടി ആണ്

  • @mishajinesh1074
    @mishajinesh10748 ай бұрын

    Great initiative sir 👍🙏 Waiting for future videos on this topic, especially on "When to, What to and how to... explain kids regarding sex"

  • @00000......

    @00000......

    7 ай бұрын

    🤭😹

  • @fiafias
    @fiafias3 ай бұрын

    വളരെ ഉപകാരപ്രദമായ വിഡിയോ... സ്കൂളുകളിൽ ഇത് നിർബന്ധം ആകണo

  • @janujanaki9245
    @janujanaki92457 ай бұрын

    എന്റെ അമ്മ ഈ കാര്യങ്ങൾ ചെറിയ പ്രായത്തിലെ ഞങ്ങൾക്ക് വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട്, ഞങ്ങൾക്ക് ഈ കാര്യം വലിയ കൗതുകമല്ല.മിക്കപേരും അമ്മയെ വഴക്ക് പറഞ്ഞു, ഞങ്ങളോട് ഇങ്ങനെ സംസാരിച്ചതിന് പക്ഷേ അമ്മ എനിക്ക് പറഞ്ഞു തന്ന പോലെ ഞാൻ എന്റെ മകൾക്കും പറഞ്ഞു കൊടുത്തു, ഇപ്പോൾ ആ പ്രായത്തിലുള്ള മിക്ക കുട്ടികളും എന്നോട് അവരുടെ ജീവിത വിഷമങ്ങൾ പറയുന്നു, അവരുടെ ഇത്തരം പ്രശ്നങൾ എന്നോട് പറയുന്നു ഒരു കൂട്ടുകാരിയോടെന്ന പോലെ.

  • @deepanakka403
    @deepanakka4038 ай бұрын

    Relevant subject, excellent explanation, Hats off🎉❤🙏 Please mention name of some books.

  • @vinodsilpa5879
    @vinodsilpa58798 ай бұрын

    ❤ Yes

  • @syednayeem5751
    @syednayeem57518 ай бұрын

    പണ്ട് കാലത്ത് ലൈംഗിക വിദ്യാഭ്യാസം അത്ര അത്യാവശ്യം അല്ലായിരുന്നു എന്നാൽ ഇന്നത്തെ തലമുറക്ക് ഇത് അത്യാവശ്യം ആണ് ഇല്ലെങ്കിൽ വരും തലമുറ ഇതിന്റ പരിണിത ഫലം അനുഭവിക്കേണ്ടി വരും...അതിനാൽ എത്രയും വേഗം വിദ്യാഭ്യാസപാഠ പദ്ധതി യിൽ ഇത് ഉൾപ്പെട്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @user-kj4kt6sw1h

    @user-kj4kt6sw1h

    5 ай бұрын

    എപ്പോഴും ആവശ്യമാണ്... പറയാൻ നാണമായി

  • @user-qi1sr7ry5h
    @user-qi1sr7ry5h22 күн бұрын

    സർ, "ലൈംഗിക അതിക്രമങ്ങൾക്കെതിരെ എങ്ങെനെ ശെരിയായ രീതിയിൽ പ്രതികരിക്കാം" എന്ന് വിഷയത്തിൽ ഒരു വീഡിയോ ചെയ്യുമോ? ഇതിനെ കുറിച് ആരും കുട്ടികളെ ബോധവാന്മാരാക്കുന്നില്ല!

  • @mallualchemist
    @mallualchemist8 ай бұрын

    Sirr you changed my perspective Such an masterpiece 💯💯❤❤

  • @SunilKumar-cr5ix
    @SunilKumar-cr5ix7 ай бұрын

    👌👌👌👍

  • @hithasunil5280
    @hithasunil52808 ай бұрын

    Thank you so much Sir

  • @arulmurugan3905
    @arulmurugan39058 ай бұрын

    Expecting related more video

  • @rejikattamballi3921
    @rejikattamballi39214 ай бұрын

    👍👍❤

  • @kings6365
    @kings63658 ай бұрын

    Good video,,,,,

  • @lissysebastian6775
    @lissysebastian67758 ай бұрын

    👏🙏👌

  • @Karthik-yu2hc
    @Karthik-yu2hc8 ай бұрын

    👍❤

  • @akhilalex7930
    @akhilalex79308 ай бұрын

    Nice topic

  • @robymathew6645
    @robymathew66458 ай бұрын

    നന്നായിട്ടുണ്ട്.തുടർ പഠനങ്ങൾ ആവശ്യമാണ്.

  • @chandinivp2182
    @chandinivp21828 ай бұрын

    🙏🏻

  • @harshanpadmanabhan8854
    @harshanpadmanabhan88548 ай бұрын

  • @NR97and24
    @NR97and248 ай бұрын

    It should start at 3 years for kids🙏

  • @Junu717TRAVELALONEJunaid-fb4tg
    @Junu717TRAVELALONEJunaid-fb4tg8 ай бұрын

    ❤❤❤

  • @meghaminnu2322
    @meghaminnu23228 ай бұрын

    Thanks❤

  • @vivek-kw3bq
    @vivek-kw3bq4 ай бұрын

    Nxt cls venam

  • @rahulkrishnan444
    @rahulkrishnan4448 ай бұрын

    🙏🙏🙏🙏

  • @komalamperiyattil9839
    @komalamperiyattil98398 ай бұрын

    Good mesej❤❤🙏🙏🌹🌹

  • @user-mf9ze7dl1y
    @user-mf9ze7dl1y8 ай бұрын

    വളരെ വിലമതിക്കുന്ന വീഡിയോ അണ് ഇത് നല്ല ബോധതലത്തിൽ പറഞ്ഞു

  • @biginbiju9299
    @biginbiju92998 ай бұрын

    ഇത്രയും നല്ലയൊരു അറിവ് തന്നതിന് ഒരുപാടു നന്ദി... ❤️🙌🏻 Sex എന്ന വാക്ക് എന്തിനാണ് * ഇട്ട് മറയ്ക്കുന്നത് in caption 😅

  • @sherlysasi6961
    @sherlysasi69618 ай бұрын

    Good 👍🏻👍🏻🙏🙏

  • @valsalaa454
    @valsalaa4548 ай бұрын

    👌

  • @prasadcg
    @prasadcg8 ай бұрын

    🙏🙂നമസ്ക്കാരംസർ🤗

  • @shikhilcu1287
    @shikhilcu12878 ай бұрын

    Sir enik oru problem ind. Enik mariage alochikkunnund, iam 28 now. But proposal varunna penkuttikalkk 21,22 age varunnullu. Enik ithrayum cheriya kuttikale atharathil assume cheyyane pattunnila ,avare oru sister ne poleyanu enik thonnunnath,ennal 26,27 age varanenkil oru kuzhappam illa. Aa age ulla girls ne kittanumilla,veetil ee karyam parayan pattunnila. Njan enthanu cheyyendath.? Please reply.

  • @sinivlogzz
    @sinivlogzz3 ай бұрын

    Athinu.....netil karyangalundallo.nte family avar sellect cheythathenthina

  • @user-kj4kt6sw1h
    @user-kj4kt6sw1h5 ай бұрын

    ഞങ്ങളെ മതശാലയിൽ പഠിപ്പിക്കുന്നുണ്ട്

  • @aryasobhana3110
    @aryasobhana31108 ай бұрын

    Need more vedios sir

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen6966 ай бұрын

    Really informative, അനിൽ സാർ അധ്യാപകർ ആണോ?

  • @colonelff5311
    @colonelff53118 ай бұрын

    👍👍

  • @preethimb182
    @preethimb1828 ай бұрын

    നന്ദി സർ ❤

  • @Anups123
    @Anups1238 ай бұрын

    Thankyou sir

  • @nayanasnayana6993
    @nayanasnayana69937 ай бұрын

    very good valare ubakara pradam mayi tto loveyou love you thankyou❤❤❤❤❤❤❤❤❤❤❤❤❤❤❤💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘 njan oru kalliyanam kazhinja oru penkuttiyan enik oru 5 vayasaya oru monund

  • @simonchalissery581
    @simonchalissery5818 ай бұрын

    In jointfamity these things are handled by grantmothers, nowadays the are ignored.

  • @sameervp7002
    @sameervp70028 ай бұрын

    Good

  • @sajeevmanuel3948
    @sajeevmanuel39488 ай бұрын

    കുട്ടികൾക്ക് sex education നൽകാൻ പറ്റുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് post ചെയ്യാമോ? Based on the age

  • @NijilC91

    @NijilC91

    8 ай бұрын

  • @RatesReviewtimes-ie1rl

    @RatesReviewtimes-ie1rl

    7 ай бұрын

    Fire Muthuchippi Muthu

  • @vijunasumnesh8308
    @vijunasumnesh83088 ай бұрын

    Orupaad nalladhum ettavum predhanamaya arivum... Idheghne parayendathennum... Parnjhu🎉🎉🎉❤

  • @uvaisuvaisk2760
    @uvaisuvaisk27608 ай бұрын

    Urappayum thudarvedio venam

  • @rajishar.v8795
    @rajishar.v87958 ай бұрын

    Bookoode suggest cheyyyuu pls It's a wonderful session.... ❤

  • @drmohandas7674

    @drmohandas7674

    8 ай бұрын

    Excellent speech.very useful point s.

  • @speedanimation5404
    @speedanimation54048 ай бұрын

    ❤❤❤❤

  • @syam5983
    @syam59838 ай бұрын

    സർ , തുടർന്നും ഇതുമായി ബന്ധപ്പെട്ട videos ഇടണം 🙏

  • @arunlalps2180
    @arunlalps21808 ай бұрын

    ഇന്ന് മനുഷ്യൻ മറച്ചു വെക്കുന്ന കാര്യങ്ങൾ ആണ് വലിയ പ്രശ്നത്തിൽ എത്തി ചേരുന്നത്

  • @ahammedameen7168
    @ahammedameen71688 ай бұрын

    തങ്ങളുടെ ഇല്ല ക്ലാസ്സുകളും ഞാൻ കേൾക്കാറുണ്ട് പലക്ലാസുകളിലും കുറെ കാര്യങ്ങൾ നല്ലത് പക്ഷെ ചില വാക്കുകൾ അതിര് കവിഞ്ഞു ഈ ക്ലാസ്സിൽ പ്രത്യേകിച്ചും പരസ്പരം ഒത്തുപോകാതത് പോലെ...... 😘 അമ്പലങ്ങളിലെ സെക്സ് ചിത്രങ്ങൾ പോലെ തന്നെയാണ് അന്നത്തെ ദേവദാസി സമ്പ്രദയവും എന്ന് അംഗീകരിക്കാൻ പറ്റുമോ... പരസ്പരം ഒത്തുപോകാതത് പോലെ... അങ്ങിനെ പലതും.......

  • @Tharun8518o
    @Tharun8518o8 ай бұрын

    ഇനിയുള്ള തലമുറയ്ക്ക് ഏറ്റവും വലിയ അത്യാവശ്യമാണ് proper sex education.

  • @mujeebrahman7730
    @mujeebrahman77308 ай бұрын

    ഇപ്പോൾ എത്ര പഠിക്കുന്നോ അത്രയും പ്രകൃതിയെ ചൂഷണം ചെയ്യുന്നു സെക്സിലും അതുപോലെ പല വൈകൃത രീതിയും അവലംഭിക്കുന്നു. LGBTQ വും മൃഗങ്ങളെയും കുട്ടികളെ പോലും ആവാം എന്നാണ് പുരോഗമനം. വിവാഹം ചെയ്യലും കുടുംബവും ഒക്കെ പഴഞ്ചനായി കാണുന്നവരും കൂടിവരുന്നു

  • @hayarhroshan5167

    @hayarhroshan5167

    8 ай бұрын

    Exactly,You got it❤

  • @ambadifootball
    @ambadifootball8 ай бұрын

    👍🏻👍🏻👍🏻

  • @Dhronapremji
    @Dhronapremji8 ай бұрын

    🙏

  • @induvijukumar713
    @induvijukumar7138 ай бұрын

    🙏🙏🙏

  • @manojvarghese5235
    @manojvarghese52358 ай бұрын

    Grate.sex education is really important.

  • @NoushadCA-hn7jr
    @NoushadCA-hn7jr8 ай бұрын

    Sir Sex Education Books Names Please Send

  • @bbteck6619
    @bbteck66198 ай бұрын

    Ithumaayi bandappetta engane kuttikaleyum sex abuse ulla valiyavareyum matum nalloru peronalitykkudamayaakkamenna information kooduthal vedios cheyyaamo

Келесі