ഈ വീഡിയോ കണ്ടില്ലെങ്കിൽ നിങ്ങൾക്ക് വൻ നഷ്ടം... വൻ വിലക്കുറവിൽ കാറുകൾ TRUST VALUE USED CARS KOLLAM

Автокөліктер мен көлік құралдары

Showroom / Owner contact details:
Trust Value used cars
kollam , kerala
Contact : 8089831775
Ramshad : 9847352256
Suhail : 9539967600
Office : 85902 50646
----------------------------------------------------------------------------------
Follow Our Instagram ;
__roadmaste...
For More updates Follow our whatsapp channel
whatsapp.com/channel/0029Va73...
For Enquirys And Collaboration : ajuroadmaster@gmail.com

Пікірлер: 193

  • @asifelambilat5766
    @asifelambilat57666 ай бұрын

    120 2021 ഒരു പാട് റിപ്ലയ്സ് എന്തിനാണ് സഹോദരാ കളവ് പറയുന്നത്

  • @user-ji2wv1rw2x
    @user-ji2wv1rw2x6 ай бұрын

    സൂപ്പർ വീഡിയോ

  • @17.azinfouzanasifmashood46
    @17.azinfouzanasifmashood466 ай бұрын

    ഇതിൽ പറഞ്ഞ i20 green ആക്സിഡൻ്റ് റിപ്ലൈ സ് ആണ് പക്ഷെ വീഡിയോയിൽ ഒരു റീപ്ലൈസ് പോലും ഇല്ലെന്നാണ് പറയുന്നത് ഇങ്ങനെ കളവ് പറയരുത് bro

  • @Faisalmhdali

    @Faisalmhdali

    6 ай бұрын

    എങ്ങനെ മനസ്സിലായി ബ്രോ..??അത് കൂടി പറ..!!

  • @17.azinfouzanasifmashood46

    @17.azinfouzanasifmashood46

    6 ай бұрын

    @@Faisalmhdali history check chithuu

  • @Faisalmhdali

    @Faisalmhdali

    6 ай бұрын

    @@17.azinfouzanasifmashood46 അപ്പോ വീഡിയോ കണ്ട് വണ്ടിക്കച്ചവടക്കാരെ നമ്പിന ഊമ്പിനെൻ...😆😆

  • @lttteamsmkd2670

    @lttteamsmkd2670

    6 ай бұрын

    ​@@17.azinfouzanasifmashood46ഹിസ്റ്ററി എങ്ങനെ ആണ് ചെക്ക് ചെയ്യുന്നത്

  • @anuragsathyan1695

    @anuragsathyan1695

    6 ай бұрын

    How ?

  • @PrayagPUBGM
    @PrayagPUBGM6 ай бұрын

    Muthalaalikku pranthaayee... Janka jaka jaka❤❤❤❤

  • @mohammedali5042
    @mohammedali50426 ай бұрын

    അജു സൂപ്പർ വീഡിയോ 😍

  • @RoadMasterbymanu

    @RoadMasterbymanu

    6 ай бұрын

    ❤️

  • @bijujk885
    @bijujk8856 ай бұрын

    സൂപ്പർ റേറ്റ് അടിപൊളി ഇതാണ് ഡീൽ 🎉🎉🎉🎉🎉

  • @silnashanu4183
    @silnashanu41836 ай бұрын

    Good show room❤

  • @abhilashaxis4529
    @abhilashaxis45296 ай бұрын

    Good price ❤

  • @nawazarar7778
    @nawazarar77786 ай бұрын

    Adipoli 👍

  • @sumayathaha8183
    @sumayathaha81836 ай бұрын

    They value their customer..Had a very good experience with them..

  • @rineeshashyjil8272
    @rineeshashyjil82726 ай бұрын

    Manyamaya vila.. Good showroom❤️

  • @pgn8413
    @pgn84136 ай бұрын

    Ho, ivda full token koduthu pattiku anulo😮 entha alkara cash ilangil car vangano??? Chuma nadanu token kodu ano?! Mutalali kazanja pravisham 25,000 kutti paranju(datsun go) ara anu vattu akkuna?😅

  • @user-lo8ts2it6b
    @user-lo8ts2it6b6 ай бұрын

    Good price

  • @basheervaliyaveettilkasim1230
    @basheervaliyaveettilkasim12306 ай бұрын

    Diesel, polar white ,2016, i20 Asta Tope model, single use , company services veno 6 lacks

  • @ibrahimbadhusha3580
    @ibrahimbadhusha35806 ай бұрын

    കൊല്ലത്തു ഉള്ള നല്ല ഷോറൂം ആണ്... നല്ല ക്വാളിറ്റി ഉള്ള വണ്ടികൾ ആണ് ധൈര്യം ആയിട്ട് അവിടെന്നു വണ്ടി എടുക്കാം..... കഴിഞ്ഞ വീഡിയോ കണ്ട് ഞൻ അവിടെന്നു വണ്ടി എടുത്ത് ബോധ്യപ്പെട്ടിലുള്ളതാണ് ❤️

  • @mymindmymind4219

    @mymindmymind4219

    6 ай бұрын

    എത്ര കമ്മീഷൻ കിട്ടുന്നുണ്ട് 😅

  • @MGN5850

    @MGN5850

    6 ай бұрын

    😂​@@mymindmymind4219

  • @user-dq1ty8js1g

    @user-dq1ty8js1g

    6 ай бұрын

    Enthonnadeyy

  • @user-dq1ty8js1g

    @user-dq1ty8js1g

    6 ай бұрын

    Thande aduthnn vandi eduthappo manassilaayi athinde quality

  • @WeeraWisnu-ng3sb
    @WeeraWisnu-ng3sb6 ай бұрын

    Njan nooki nadana vandi kitti .ford aspire nalla price .2016 3.50 ullath

  • @mubashirmubu1746

    @mubashirmubu1746

    6 ай бұрын

    But petrol aanu

  • @user-hd6ug4ny1m
    @user-hd6ug4ny1m6 ай бұрын

    ❤❤❤❤❤

  • @razaakkwt4408
    @razaakkwt44086 ай бұрын

    👍

  • @eyememyself6307
    @eyememyself63076 ай бұрын

    but new baleno rate ethreya ????? i 20 worth annu supper

  • @jogeorge9857
    @jogeorge98576 ай бұрын

    ❤❤

  • @prasannakumar6933
    @prasannakumar69336 ай бұрын

    👍സൂപ്പർ

  • @nahaspb5081
    @nahaspb50816 ай бұрын

    നല്ല വില കുറവുണ്ട് 😍♥️ഇന്ഷാ അല്ലാഹ് ഒരു കാർ എടുക്കണം

  • @latheef.mlatheef.m959
    @latheef.mlatheef.m9596 ай бұрын

    2009.2010.vandik .evedena.ലോൺ.കിട്ടുന്നത്

  • @thrithaloorkkaran568
    @thrithaloorkkaran5686 ай бұрын

    അടിപൊളി റേറ്റ്.. ഇങ്ങനെ ഇടണം.. 🔥

  • @shafeekmaji7796
    @shafeekmaji77966 ай бұрын

    Kollam 💪💪💪💪💪💪

  • @manumadav1609
    @manumadav16096 ай бұрын

    Mothalali urban cruiser undo

  • @brianoconner8976
    @brianoconner89765 ай бұрын

    Bro ciaz um idichath ann black

  • @manusivam7852
    @manusivam78526 ай бұрын

    Good showroom....adipoli video bro...❤❤❤❤❤

  • @sathishKumar-gh1sd
    @sathishKumar-gh1sd5 ай бұрын

    Kerala.......viswasikkan pattatha naad...nammude Keralam....

  • @harikumar4602
    @harikumar46026 ай бұрын

  • @user-eb1ry4xv4u
    @user-eb1ry4xv4u6 ай бұрын

    ഇതിൽ കോൺടാക്ട് ചെയ്യാനുള്ള നമ്പർ കൊടുത്തിട്ട് ഒരു കാര്യവും ഇല്ല. ഇന്നലെ ഈ വീഡിയോ കണ്ട് ഇന്ന് ആ നമ്പർ വാട്ട് സപ്പിൽ മെസേജ് അയച്ചപ്പോൾ catologue അയച്ചു തന്നു.. അതിലെ ഒരു വണ്ടി മാർക്ക് ചെയ്തു വിവരങ്ങൾ അന്വേഷിച്ചപ്പോൾ ഒരു respondum ഇല്ല. വീഡിയോയിലൊക്കെ ഭയങ്കര വർത്തമാനം ആണ്. കുറേ ദൂരെ നിന്ന് വരുന്ന, കണ്ണൂർ ആൾക്കാർക്കൊക്കെ എല്ലാ ഡീറ്റെയിൽസും അറിഞ്ഞ് പോകുന്നതാണ് നല്ലത്. അത് കൊണ്ടാണ് അന്വേഷിക്കുന്നത്. ഇക്കണക്കിന് ഈ ഡീലറിൽ നിന്ന് വണ്ടി എടുത്ത് വല്ലതും പറ്റിയാൽ തിരിഞ്ഞ് നോക്കില്ല

  • @resulrajp4356
    @resulrajp43566 ай бұрын

    മൊതലാളിക്കല്ല അവതാരകാനാണ് പ്രാന്ത് ആളുകളെ പറ്റിക്കാൻ എന്തെല്ലാം ഡയലോഗ് അടിക്കുന്നു

  • @user-vd7oc9uq3g

    @user-vd7oc9uq3g

    5 ай бұрын

    നീ എവിടുത്തെ അവതാരകനാകോപ്പേ അവന് ഭ്രാന്ത് നിനക്കോ ഭ്രാന്ത്

  • @fayisibz1419
    @fayisibz14196 ай бұрын

    Price 👍🎊💫✨

  • @fasalnalakath2900
    @fasalnalakath29006 ай бұрын

    ലോണിനെ promoter ചെയ്യാത്ത നിങ്ങളെ ❤❤❤❤❤❤

  • @moidumohd1968
    @moidumohd19686 ай бұрын

    Prices are good.....❤❤❤

  • @WeeraWisnu-ng3sb
    @WeeraWisnu-ng3sb6 ай бұрын

    2.65 last njan ann chodich .last paranju 2.90

  • @DPowerCrow
    @DPowerCrow5 ай бұрын

    ഈ replacement ഉദ്ദേശിക്കുന്നത് എന്താണ്? ആക്സിഡൻ്റ് ആയിട്ട് അല്ലെങ്കിൽ വേറേ എന്തിങ്കിലും?

  • @faijas914
    @faijas9146 ай бұрын

    സൂപ്പർ നല്ല വിലകുറവുണ്ട്

  • @abeykbabu619

    @abeykbabu619

    6 ай бұрын

    Koppa.. poyi kannuu

  • @saleemvakkenmalik3657
    @saleemvakkenmalik3657Ай бұрын

    Broo stingray sale aayo

  • @MGN5850
    @MGN58506 ай бұрын

    ഇവരെ വിശ്വസിക്കാൻ പറ്റില്ല. ഒരു പണി കിട്ടിയതാണ്..

  • @DARTONUS707
    @DARTONUS7076 ай бұрын

    Aaaa baleno enganado neat and clean vandi akane 😂😂😂😂 - tail lamp potti irikana kandille baaalaa

  • @ajay3081
    @ajay30816 ай бұрын

    1.5 lakhs enik oru 2008 diesel swift taravoo😊

  • @user-kj4qi6hh3y
    @user-kj4qi6hh3y6 ай бұрын

    സിയസ് വിറ്റു പോയോ ആവോ ഇൻശാ അല്ലാഹ് എടുക്കണം ഇത് TVM കൊല്ലം തന്നെടെ

  • @deepusudheer5848
    @deepusudheer58486 ай бұрын

    ആ city എന്തോ അപാകത ഉള്ളപോലെ..മുതലാളീടെ അവതരണം അങ്ങനെ തോന്നിപ്പിക്കുന്നു

  • @manojmanoj7439
    @manojmanoj74396 ай бұрын

    Ivarude kollam show room verum udayippannu starting condition polum illatha Kure patta vandikall

  • @deepeshvp6327
    @deepeshvp63276 ай бұрын

    New model swift undo?

  • @anishthankappan3682

    @anishthankappan3682

    6 ай бұрын

    എന്തിനാ ഉപ്പിലിട്ട് ഷോക്കേയ്സിൽ വയ്ക്കാനോ.... ഒരിക്കലും എടുക്കരുത്

  • @RameshKumar-gt1uy
    @RameshKumar-gt1uy6 ай бұрын

    Trust value ഇക്കയെ കാണുമ്പോഴേ( അജു വർഗീസിനെ ഓർമ്മവരും 🤍

  • @mryo9371
    @mryo93715 ай бұрын

    Polo indo

  • @mathewthomas9474
    @mathewthomas94746 ай бұрын

    മൊത്തം വണ്ടി ടോക്കൺ തന്നിട്ട് കച്ചോടം ഉഴപ്പിയതാണല്ലോ 🙆‍♂️.. എവിടെയോ എന്തോ തകരാർ പോലെ 😂

  • @user-nr2dv6je2k
    @user-nr2dv6je2k6 ай бұрын

    Vila kuzhapamill

  • @navaneethkc5807
    @navaneethkc58076 ай бұрын

    Kindi

  • @sahadevanmv9561
    @sahadevanmv95616 ай бұрын

    ഇജ്ജാതി ക്യാപ്ഷൻ ഇട്ടാൽ ആരും അങ്ങോട്ട് തിരിഞ്ഞു നോക്കില്ല .

  • @Yahweh-Nissy
    @Yahweh-Nissy6 ай бұрын

    KUV ഇപ്പോൾ അവൈലബിൾ ആണോ??

  • @mohamedubaiskm2685
    @mohamedubaiskm26856 ай бұрын

    മാഹീന്ദ്ര KUV 100 ഡീസൽ വണ്ടി റീപ്ലൈസ്മെന്റ് ഒന്നും ഇല്ല എന്ന് പറയുന്നു പക്ഷെ വണ്ടിയുടെ പിന്നിൽ ഉള്ള ഡിക്കി ചതഞ്ഞു കിടക്കുന്നത് നന്നായി കാണുന്നുണ്ട്

  • @RoadMasterbymanu

    @RoadMasterbymanu

    6 ай бұрын

    Mattiyale replace aaaku 😂😂

  • @mohamedubaiskm2685

    @mohamedubaiskm2685

    6 ай бұрын

    @@RoadMasterbymanu ആ പറഞ്ഞതും ശരിയാണ് 🤣

  • @balabala-vw4eq
    @balabala-vw4eq6 ай бұрын

    Showroom ill ചെല്ലുമ്പോൾ വില മാറുമോ ?

  • @abdulmajeedrubi5728
    @abdulmajeedrubi57286 ай бұрын

    🌷👌👋❤️❤️

  • @mustafathadathil2196
    @mustafathadathil21966 ай бұрын

    Low price 👌🏻👌🏻

  • @sunilkv13
    @sunilkv136 ай бұрын

    AMT അല്ലാത്ത Automatic ഃHatchback Cars ഉണ്ടോ ?

  • @tharifrj7525

    @tharifrj7525

    6 ай бұрын

    Baleno cvt

  • @user-mg9jt2od2b

    @user-mg9jt2od2b

    6 ай бұрын

    Hi.price

  • @anishthankappan3682
    @anishthankappan36826 ай бұрын

    ഒരു സംശയം... ഇവർ ഇത്രയും വല കുറച്ച് വിൽക്കുമ്പോൾ, ഇവർക്ക് വണ്ടി കൊടുത്ത ഓണർമാർ മറ്റു കടകളിലെ വില കേട്ടു നെഞ്ചത്ത് കൈ വെച്ചിരിക്കുകയാണ്... എൻറമ്മേ ഇത്രയ് വില കുറച്ച് വണ്ടി കൊടുത്ത ഗതികേട് മനസ്സിലാക്കി....

  • @shejiismail8745
    @shejiismail87456 ай бұрын

    Xylo കച്ചവടം ആയോ

  • @pkdfairu9674
    @pkdfairu96746 ай бұрын

    120 petrol ethra mileage kittum bro?

  • @user-jy3dm8fs1h

    @user-jy3dm8fs1h

    6 ай бұрын

    12മുതൽ 15വരെ

  • @shajirpn6779
    @shajirpn67796 ай бұрын

    Bmw നല്ല ചാൻസ് ഉണ്ട്

  • @ubaisrahilarahila9171
    @ubaisrahilarahila91716 ай бұрын

    Go+ വില കൂടുതൽ ആണ്

  • @manojndh
    @manojndh6 ай бұрын

    I 20 kodutho 2021 ഉള്ളത് ഇല്ല എങ്കിൽ എനിക്ക് വേണം

  • @FIRDOUSFADI-qo2hw
    @FIRDOUSFADI-qo2hw6 ай бұрын

    ചങ്ങല???

  • @SureshKumar-gc9jg
    @SureshKumar-gc9jg6 ай бұрын

    ഒരു ബൊലേറോ കിട്ടുമോ?

  • @saifullacpcp789
    @saifullacpcp7896 ай бұрын

    മാന്യമായ വില. നല്ല അവതരണം

  • @abdullabasha9428
    @abdullabasha94285 ай бұрын

    റീപ്ലേസ് അഥവാ ആക്സിഡന്റ് ഇല്ലാത്ത വണ്ടി ഒരിക്കലും ഫുള്ളാണ് കിട്ടില്ല ഉള്ളോണ് കിട്ടുന്നുണ്ടെങ്കിൽ അതിന് എന്തെങ്കിലും കംപ്ലൈന്റ് ഉണ്ടാവും

  • @sinansinan6151
    @sinansinan61516 ай бұрын

    ഹോണ്ട സിറ്റി ഉണ്ടോ

  • @muhammadalike3167
    @muhammadalike31676 ай бұрын

    മുതലാളിക്ക് മാത്രമല്ല യുറ്റൂബർക്ക് പിരാന്തായി തോന്നു

  • @cmcommonman7764
    @cmcommonman77646 ай бұрын

    Swift onnum kanichillalo

  • @anishthankappan3682

    @anishthankappan3682

    6 ай бұрын

    സിഫ്റ്റ് ഇപ്പോൾ ആർക്കും വേണ്ടാ

  • @rakeshkv6007
    @rakeshkv60076 ай бұрын

    ഒന്നിന്റെ യും മൈലേജ് പറഞ്ഞില്ലല്ലോ

  • @anishthankappan3682

    @anishthankappan3682

    6 ай бұрын

    എല്ലാ വണ്ടിയ്ക്കു൦ 25 മേൽ

  • @fawasnalakath1993
    @fawasnalakath19936 ай бұрын

    civic കാണിച്ചില്ല😮

  • @RoadMasterbymanu

    @RoadMasterbymanu

    6 ай бұрын

    Next video

  • @abhiramrajesh8161
    @abhiramrajesh81616 ай бұрын

    ഇവരുടെ tvm. Vellenivediyochyo..

  • @RoadMasterbymanu

    @RoadMasterbymanu

    6 ай бұрын

    Varunnumd

  • @gibingeorge8137
    @gibingeorge81375 ай бұрын

    ഇവർ വീഡിയോയിൽ പറയുന്ന റേറ്റ് അല്ല കാറ്റലോഗിൽ ഉള്ളത്...😮

  • @mansormohamed4808
    @mansormohamed48086 ай бұрын

    ഓട്ടോൻറിക് ഗീർ ഒന്നും ഇല്ലേ

  • @vincyrodrigs3898
    @vincyrodrigs38986 ай бұрын

    E വണ്ടി... E വണ്ടി 😂

  • @Nn-ie6po
    @Nn-ie6po5 ай бұрын

    വണ്ടി കൈയിൽ ഉള്ളടത്തോളം മുതലാളിക്ക് പ്രാന്ത്.. എടുത്തു കഴിഞ്ഞാൽ എടുത്തുവന് പ്രാന്ത്... അത്രക്ക് നല്ല വണ്ടികൾ ആണോ 🤣🤣🤣🤣🤣🙏

  • @binoykr279
    @binoykr2796 ай бұрын

    ഇവർക്ക് മാത്രം കച്ചവടം നടത്തിയാൽ മതിയോ, മലപ്പുറം, തൃശൂർ ടീമുകൾ ഓടി രക്ഷപ്പെടെണ്ടി വരും, ഇതിന് മുൻപ് അവിടെ നിന്ന് എടുത്തവർ മണ്ടൻ മാരായി😮😮😮😂

  • @samkuttyisaac7482
    @samkuttyisaac74825 ай бұрын

    മാന്യമായ വിലകൾ. ഒരു വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നു

  • @SaleemSaleem-jc6ud
    @SaleemSaleem-jc6ud6 ай бұрын

    മാന്യമായ രീതിയിൽ വില ❤❤❤❤❤

  • @DARTONUS707
    @DARTONUS7076 ай бұрын

    7.43 nu onraod baleno kittum makkale 😂😂😂😂😂

  • @suhailshahulhameed3908

    @suhailshahulhameed3908

    6 ай бұрын

    Eduth tharamo orennam

  • @DARTONUS707

    @DARTONUS707

    6 ай бұрын

    @@suhailshahulhameed3908 kvr anweshicha mathi- pine ninakoke car eduthu kodukal ahnallo enik pani- poyi anweshichu kandi pidikadee- oru panim edukand food adikan nadakka - thendi

  • @user-gh4xs3lu3k
    @user-gh4xs3lu3k6 ай бұрын

    ഈ.. ലക്ഷ കണക്ക് മാത്രമേ പറയാനുള്ളൂ. കൊറഞ്ഞ സാധാരണക്കാർക്ക് പറ്റിയ മൊതല് കാണിക്കൂ😅😘🙏

  • @RoadMasterbymanu

    @RoadMasterbymanu

    6 ай бұрын

    Ath ethokkaya onn para

  • @user-gh4xs3lu3k

    @user-gh4xs3lu3k

    6 ай бұрын

    വല്ല എണ്ണൂറ്മാരുതിയൊ അല്ലേ സെൻ മാരുതിയൊ. ഓൾട്ടൊ യൊ അങ്ങനെയൊക്കെ💪🤔

  • @vaigamadhu7866
    @vaigamadhu78663 ай бұрын

    നിങ്ങളുടെ നമ്പർ കിട്ടുമോ

  • @user-vd7oc9uq3g
    @user-vd7oc9uq3g5 ай бұрын

    നീ ഇങ്ങിനെ ഞ്ഞട്ടല്ലെ തോഴി നിനക്കും ഷോറുമിൽ ഷേറ് ഉണ്ടൊ

  • @aneesmanappadan1957
    @aneesmanappadan19576 ай бұрын

    നല്ല വില കുറവുണ്ട്

  • @arabiantradersibrahim9884
    @arabiantradersibrahim98846 ай бұрын

    Baleno വില കൂടുതലാ

  • @sadeednchu8916
    @sadeednchu89166 ай бұрын

    മുതലാളിക്ക് പ്രാന്ത് അല്ല ഹേ 2010 ritz 6 owners ആ വണ്ടിക്ക് പിന്നെ എത്ര കിട്ടും 😂

  • @majwnd7326
    @majwnd73266 ай бұрын

    വില കുറവുണ്ട്. ഫ്ലണ്ട് 🤔

  • @mansormohamed4808
    @mansormohamed48086 ай бұрын

    120 മൈലേജ് എത്ര പെട്രോൾ

  • @saleemm4039

    @saleemm4039

    6 ай бұрын

    10 to 12 km only

  • @shazachannel1456

    @shazachannel1456

    6 ай бұрын

    ചിലപ്പോൾ 10 ൽ താഴെ

  • @anishthankappan3682

    @anishthankappan3682

    6 ай бұрын

    മാക്സിമം 9-11

  • @dreamcatcher2870

    @dreamcatcher2870

    6 ай бұрын

    10 kittiya kitty athranne

  • @sunilkumars9387

    @sunilkumars9387

    6 ай бұрын

    ​@@anishthankappan3682no 12 to 14 sure. Using last 6 yrs

  • @fasalnalakath2900
    @fasalnalakath29006 ай бұрын

    നിങ്ങള് ഫുൾ വണ്ടി kanichillallo

  • @RoadMasterbymanu

    @RoadMasterbymanu

    6 ай бұрын

    Next episode

  • @fasalnalakath2900

    @fasalnalakath2900

    6 ай бұрын

    @@RoadMasterbymanuwaiting ❤❤

  • @jibinjohny8220
    @jibinjohny82205 ай бұрын

    😂froud

  • @chemmalaaravindakshanchemm5210
    @chemmalaaravindakshanchemm52105 ай бұрын

    Kanunnavar prandakum

  • @mansormohamed4808
    @mansormohamed48086 ай бұрын

    രണ്ടാൾക്കും ഭ്രാന്ത് 🏃🏿‍♂️🏃🏿‍♂️

  • @unnikrishnankk449
    @unnikrishnankk4496 ай бұрын

    full LoAN?

  • @anishthankappan3682
    @anishthankappan36826 ай бұрын

    ഫ്രോഡ് ആസ്പെയർ നിസാര വിലയ്ക്ക് കൊടുത്ത ഓണറിനെ ഓടിച്ചിട്ട് അടിക്കണ൦

  • @rahoofrahman1086
    @rahoofrahman10866 ай бұрын

    അപ്പോൾ ഇത് വരെ തമാശ ആയിരുന്നെല്ലേ

  • @user-zt7is6zz1d
    @user-zt7is6zz1d6 ай бұрын

    Breeza undo

  • @DARTONUS707
    @DARTONUS7076 ай бұрын

    Chirichu oru vazhikkaayi 😂😂😂😂😂😂 - potti polinja vandi neat and quality vandi paranju thalli marikka randu mayirukalum koode 😂😂😂😂

  • @mansormohamed4808
    @mansormohamed48086 ай бұрын

    ഇജ്ജ് കൊല്ലത് എത്തിയോ ആൾ പുലി

  • @anishthankappan3682

    @anishthankappan3682

    6 ай бұрын

    കൊല്ലം യുക്രേനിയിലാണോ... ഇത്ര വലിയ സ൦ഭവ൦ പോലെ പറയാൻ

Келесі