വീടിന് ചുറ്റും ഇത്പോലെ ചെയ്‌താൽ പരിപാലിക്കാൻ എളുപ്പമാണ്

Пікірлер: 164

  • @susannammakayyalackakathis8286
    @susannammakayyalackakathis82868 ай бұрын

    നന്നായിട്ടുണ്ട്..ഒരു നല്ല കൃഷിക്കാരനും പ്രകൃതിസ്നേഹിയെയും വീഡിയോയിലൂടെ കണ്ടെത്താൻ കഴിഞ്ഞു..താങ്കളുടെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.

  • @surayamohammed3029
    @surayamohammed30296 ай бұрын

    ഇക്കാ, സൂപ്പർ. ധാരാളം പേർക്ക് പ്രയോജനപ്പെടും. കൃഷിയിൽ പടച്ചവൻ ബർക്കത്ത് തരട്ടെ! ആമീൻ

  • @khalidkdl6410
    @khalidkdl6410 Жыл бұрын

    KZread il orupadu video kandathil eettavum ishtam ningalude vedio aanu അള്ളാഹു ദീർഘായുസ്സു ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ ❤

  • @krishnaindhu2645
    @krishnaindhu26457 ай бұрын

    സാറിന്റെ എല്ലാവീഡിയോ ഞാൻ കാണാറുണ്ട് എല്ലാം നല്ല ഭംഗി ആയിട്ട് വൃത്തി ആയിട്ട് പരിപാലിച്ചു കൊണ്ട് പോകുന്നു സൂപ്പർ

  • @abdulsalampm3325
    @abdulsalampm33258 ай бұрын

    കൃത്യമായ വിവരണം കുറെ കാര്യങ്ങൾ ഗ്രഹിക്കാൻ കഴിഞ്ഞു നന്ദി 👍

  • @kuttippala
    @kuttippala7 ай бұрын

    എത്ര കണ്ടാലും മടുപ്പ് തോന്നുകയില്ല. തീർച്ചയായും മറ്റുള്ളവർക്ക് പ്രചോദനവും പ്രയോജനവും ആണ് നിങ്ങളുടെ ഓരോ വീഡിയോകളും. താങ്കൾക്കും കുടുംബത്തിനും ഒരുപാട് നന്മകൾ വിരിയട്ടെ

  • @user-pc2tr8js1y
    @user-pc2tr8js1y Жыл бұрын

    എല്ലാം നല്ല ഭംഗി യുണ്ട് മാഷാഅല്ലാഹ്‌ ഇനിയും ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @orumalayali426
    @orumalayali426 Жыл бұрын

    Detailed video ke വളരെയധികം നന്നി 🙏. Video ഇൽ പറഞ്ഞത് പോലെ fish tank inte maatram oru separate explained video cheythal കൂടുതൽ ഉപയോഗപെടും 🙂

  • @yatra9874
    @yatra9874 Жыл бұрын

    അടിപൊളി 🥰👍. ഇനിയും ഇതുപോലെ വീഡിയോ പ്രതീക്ഷിക്കുന്നു 🤗

  • @Mziyad-lc3me
    @Mziyad-lc3me6 ай бұрын

    Supper supper ithupolulla ethuverayum kanan kazijilla❤

  • @simonjoseph6478
    @simonjoseph6478 Жыл бұрын

    As usual extra brilliant planning & execution 👍

  • @anilasudarsanan3188
    @anilasudarsanan31886 ай бұрын

    Nannayittundu, nalla adhwaanam❤

  • @jijomathew1890
    @jijomathew1890 Жыл бұрын

    Very Very nice ikka nalla vivaranam

  • @krishnaindhu2645
    @krishnaindhu26457 ай бұрын

    Sr. ഒരു സൂപ്പർ ആണ്

  • @sheelac5874
    @sheelac58747 ай бұрын

    ഈ ചാനൽ കണ്ട് ഞാനും ഒരു അക്വാപോണിക്ക് ഉണ്ടാക്കി.Thank you❤❤

  • @TastyGarnish
    @TastyGarnish Жыл бұрын

    Valare useful video... Expecting more videos

  • @muhammedottaplakal6271
    @muhammedottaplakal6271 Жыл бұрын

    പുഴു വളർത്തി കോഴികൾക്കും മീനുകൾക്കും തീറ്റയുണ്ടാക്കുന്ന രീതി ഒന്ന് വിശദമായി വീഡിയോ ചെയ്യുമോ

  • @jaytee6373
    @jaytee637320 күн бұрын

    സൂപ്പർ, പഴയ കിളിക്കൂടിന്റെ വീഡിയോ കണ്ടിട്ടുണ്ട്. അടിപൊളി ആയിരുന്നു. നല്ലൊരു കിളിക്കൂട് ഇനിയും ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. 🤝🤝🤝

  • @veenamg6650
    @veenamg66506 ай бұрын

    എത്ര വിനയത്തോടെ അവതരിപ്പിക്കുന്നത് സർ എല്ലാ കാര്യങ്ങളും വളരെ ബുദ്ധിയോടെ ആണ് ഒരു അഭിപ്രായം പറയാൻ ഞാൻ ആളല്ല 🙏🙏🙏

  • @ismayilmaster6338
    @ismayilmaster63386 ай бұрын

    വളരെ ഇഷ്ടപ്പെട്ടു

  • @bahasaj7929
    @bahasaj7929 Жыл бұрын

    Masha ALLAH , Great ideas, and planning with the support of your Family, You are updating valuable informations For Natural beauty life within small spaces, MY appreciation to Mr. ABDUL RASHEED (vaishyam veetil) OK, I am one of the subscriber and also following your channel, I like your passions, Pls do one video about the FISH TANK with Plumbing Details, and the items availability and costs etc, Also purchase details of baby FISHES and variety of Fishes and its cultivation durations etc , Pls upload nearly, Much more Keralite like that's videos, God bless you.

  • @josekaredan7031
    @josekaredan7031 Жыл бұрын

    Verysimpleidia thanks

  • @harialbharathan5248
    @harialbharathan5248 Жыл бұрын

    You are really an appreciable person, well done my friend.

  • @user-bw8us6dh6q
    @user-bw8us6dh6q6 ай бұрын

    നമസ്കാരം സർ. സൂപ്പർ 🙏🌹

  • @aboobackerea4941
    @aboobackerea4941 Жыл бұрын

    Masha Allah,u r grate

  • @noiseofengines3928
    @noiseofengines39286 ай бұрын

    Solar sumiserable use cheydu noku

  • @mohamedsalim1416
    @mohamedsalim14164 ай бұрын

    Very nice thanks

  • @vimalamct6974
    @vimalamct69746 ай бұрын

    ആദ്യമായി കാണുന്നു very Nice വന്ന് കണ്ടോട്ടേ

  • @jacobabraham7318
    @jacobabraham7318 Жыл бұрын

    Will pumps for drip work without faults even if water is dirty.

  • @YoonusKk-qd9vw
    @YoonusKk-qd9vw6 ай бұрын

    ❤❤❤❤ Masha Allah ❤❤❤

  • @keyyessubhash8020
    @keyyessubhash8020 Жыл бұрын

    ഏറെ ഏറെ ആസ്വാദ്യകരം. Brilliant concepts

  • @jameelamanikoth4390
    @jameelamanikoth43906 ай бұрын

    നന്നായിട്ടുണ്ട് സെർ, ആഗ്രഹം ഉണ്ട്.ശ്റമിക്കാം

  • @georgem.s.5829
    @georgem.s.5829 Жыл бұрын

    താങ്കൾ ഒരു മിടുക്കനാണ് ബ്രോ

  • @fathimanasrinm.a3152
    @fathimanasrinm.a3152 Жыл бұрын

    Masha allah

  • @kasimsiraj9543
    @kasimsiraj9543 Жыл бұрын

    Super ഇനിയും വീഡിയോ കൾ പ്രദീക്ഷിക്കുന്നു ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും 😍👍🏻

  • @rafeeqpvm
    @rafeeqpvm6 ай бұрын

    Good idea. Aagraham und, but no place. Cheriya sthalath kurach kozhikal und enikk.

  • @samjob3497
    @samjob3497 Жыл бұрын

    ഫിഷ് ടാങ്ക് ഡീറ്റൈൽ വീഡിയോ പ്രതീക്ഷിക്കുന്നു

  • @CMVrealzone
    @CMVrealzone Жыл бұрын

    Ikka minimum oru 20 minutes ulla videosenghilum ittal nallath 🎉

  • @sajeerakkal563
    @sajeerakkal563 Жыл бұрын

    Sir ആ ടാങ്കിന്റെ വീഡിയോ ചെയ്യണം, ഞാനും ഇങ്ങനെ ചെയ്യാൻ ആലോചിക്കുവാണ്

  • @koshyabraham3387
    @koshyabraham3387 Жыл бұрын

    Very nice to see I like it 😍

  • @bindhusuma4528
    @bindhusuma4528 Жыл бұрын

    Ninjalude veed onnu vannu Kanan pattumo sir ?

  • @jacobcherian2005
    @jacobcherian2005 Жыл бұрын

    Very nice presentation

  • @krishnaprasadsharma5
    @krishnaprasadsharma5 Жыл бұрын

    🙏👍👌❤

  • @ambilipc9666
    @ambilipc96667 ай бұрын

    Super idea

  • @user-fh7hd2kr2e
    @user-fh7hd2kr2e Жыл бұрын

    ഒരുപാട് അറിവുകൾ നല്ല സംസാരം

  • @beenajohn7526
    @beenajohn7526 Жыл бұрын

    when are you going to build a new aviary??? that was one of the most natural & beautiful place💓💓

  • @monipilli5425
    @monipilli5425 Жыл бұрын

    SUPER...

  • @vargheseanjilithoppil9438
    @vargheseanjilithoppil94386 ай бұрын

    Congratulations

  • @shafir4814
    @shafir4814 Жыл бұрын

    മുയൽ വളർത്തലിനെ കുറിച്ച് അറിയാൻ താല്പര്യമുണ്ട്

  • @inshashereef7261
    @inshashereef7261 Жыл бұрын

    Great 👍👍👍

  • @parappangadinaser7677
    @parappangadinaser76776 ай бұрын

    Vidiyo super Naser parappanagadi Qatari

  • @mayamadhu1069
    @mayamadhu1069 Жыл бұрын

    Evide ayirunnu🙏🙏🙏

  • @prajithindian
    @prajithindian Жыл бұрын

    Nice video, you too ❤️

  • @erenyeager591
    @erenyeager591 Жыл бұрын

    kilikoodu puthukki paniynnundo

  • @aminakuttyamina6852
    @aminakuttyamina685211 ай бұрын

    വിളവ് kuravallee ഇങ്ങിനെ cheyumpool.

  • @geethaa5328
    @geethaa53286 ай бұрын

    👍

  • @sreekalak4953
    @sreekalak4953 Жыл бұрын

    Well done 👍👌

  • @savadmampuram8386
    @savadmampuram8386 Жыл бұрын

    👍👍👍

  • @sunilkumararickattu1845
    @sunilkumararickattu1845Ай бұрын

    🙏👌💅 Next video Aqua Poric tank ൻ്റേതിൽ video യിലെ കാണിച്ച പോലെ എത്ര മത്സ്യങ്ങൾക്ക് എത്ര feet tank, കൂടാതെ വേണ്ട item ത്തിൻ്റെ List discription ൽ ഒരു pdf format ൽ download ചെയ്യത്തക്ക വിധം എഴുതിയാൽ വളരെ സഹായകാരമായിരിക്കും

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv5 ай бұрын

    Fish tankil enthanu vachirikunnathu

  • @redrock5253
    @redrock5253 Жыл бұрын

    👍👌

  • @edenthottam9018
    @edenthottam9018 Жыл бұрын

    Kooduthal video cheyyuvo minimum weekil once or twice ❤️

  • @Bijukesgrave
    @Bijukesgrave Жыл бұрын

  • @gokulankoormanthara2805
    @gokulankoormanthara28056 ай бұрын

    All the best

  • @rishikumar5097
    @rishikumar5097 Жыл бұрын

    Nice video, What is the thickness of tarpaulin used for fish tank. please reply.

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    Жыл бұрын

    550gsm

  • @mohammednizamudeen8845
    @mohammednizamudeen8845 Жыл бұрын

    👌

  • @jacksont277
    @jacksont277 Жыл бұрын

    സൂപ്പർ. ഫിഷ് ടാങ്ക് ഡീറ്റെയിൽസ് ആയി വീഡിയോ എടുക്കാൻ നോക്കു.കല്ല് ഇട്ടു അതിൽ ചെടി വളരുമോ.

  • @adnockashkar
    @adnockashkar Жыл бұрын

    Highly motivational video ❤❤❤❤

  • @majusunu1533
    @majusunu15337 ай бұрын

    👌👌👍👍🙏🙏

  • @majusunu1533
    @majusunu15337 ай бұрын

    👌👌👍👍

  • @parvathy.s8270
    @parvathy.s82705 ай бұрын

    Super vedio ikka. Celery thi evidunnu kitti

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    5 ай бұрын

    ഇതിൽ വിളിച്ചോളൂ 92880 08283 KTG

  • @narayansahu3644
    @narayansahu364410 ай бұрын

    I like it

  • @lalivinod1499
    @lalivinod14996 ай бұрын

    Waiting for the new aviory.

  • @jithusmedia928
    @jithusmedia9288 ай бұрын

    Super super

  • @user-nl8mf7gc4w
    @user-nl8mf7gc4w6 ай бұрын

    Super

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu12616 ай бұрын

    ❤🎉❤

  • @firosfiro150
    @firosfiro150 Жыл бұрын

    ❤ സ്നേഹം മാത്രം

  • @akbara5657
    @akbara5657 Жыл бұрын

    ❤❤❤🤝👍

  • @user-ow6rv6wy1r
    @user-ow6rv6wy1r6 ай бұрын

    Chetan egne ida padichu🤔

  • @Mziyad-lc3me
    @Mziyad-lc3me6 ай бұрын

    Kozikoodu inda vidio onnu kanikkamo

  • @__ITS__NAJWA__.
    @__ITS__NAJWA__. Жыл бұрын

    മാഷാഅല്ലാഹ്‌ 🤲🏻 ഇത് എത്ര സെൻറ് ഉണ്ട് സ്ഥലം 10സെൻഡും athiloru വീടും ഉള്ളവർക്ക് ഇതൊക്കെ നടക്കുമോ. ഞങ്ങൾക്ക് ഇങ്ങനെ ഒരു koഴികൂട് ചെയ്യണമെങ്കിൽ ഏത്ര ചെലവ് വരും. ഈ രീതിയിൽ അക്വാ പോണിക്സ് ചെയ്യാൻ എന്താ ചെലവ്. പേഴ്സണൽ ആയി ചോതിക്കാമോ നിങ്ങളോട് കാര്യങ്ങളൊക്കെ

  • @naj8272
    @naj8272 Жыл бұрын

    എം സാൻഡ് തരി ഉള്ളതാണോ ഇല്ലാത്തതാണോ നല്ലത്? സ്ലറി വെള്ളം ഫിഷ് ടാങ്കിൽ പോയാൽ പ്രശ്നമൊണ്ടോ?

  • @anilkumar-bs7bg
    @anilkumar-bs7bg8 ай бұрын

    Good

  • @Sureshkumar-dt5hn
    @Sureshkumar-dt5hn6 ай бұрын

    താങ്ങൾ ഇത് ലാഭകരമായി ചെയ്യാൻ കഴിയൂമോ

  • @gsm9450
    @gsm9450 Жыл бұрын

    അഭിനന്ദിക്കാതിരിക്കാൻ പറ്റുന്നില്ല. നല്ല രീതികൾ, നല്ല വിവരണം, A big salute. എവിടെയാണ് താങ്കളുടെ സ്ഥലം, അതുപോലെ കോൺടാക്ട് നമ്പർ?

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    Жыл бұрын

    ഗുരുവായൂർ അടുത്താണ് 9778125471

  • @hashikbins1074

    @hashikbins1074

    Жыл бұрын

    മാഷാ അള്ളാഹ് ഇപ്പഴാ നമ്പർ കിട്ടിയത് ഞാൻ വിളിക്കാം

  • @shefeerka3087

    @shefeerka3087

    8 ай бұрын

    ​@@AbdulrasheedVaishyamveettil❤

  • @shaheen5280
    @shaheen5280 Жыл бұрын

    Egane cheyyan enda rate varunnath

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    Жыл бұрын

    കോഴിക്കൂടിന് 9 വർഷം മുമ്പ് 25000 ആയി

  • @shahanakk5563
    @shahanakk55636 ай бұрын

    Ee fiberinte bud evidennu kittum.ethra rate varum

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    6 ай бұрын

    ഇതൊരു സുഹൃത്ത് ഉണ്ടാക്കി തന്നതാണ് വില ഓർമയില്ല

  • @NejmaShahnas-ic7yq
    @NejmaShahnas-ic7yq8 ай бұрын

    Poocha shalyam meen valarthumbol undo

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    8 ай бұрын

    ഇല്ല

  • @ruxanaashraf5289
    @ruxanaashraf5289 Жыл бұрын

    Which place

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    Жыл бұрын

    ഗുരുവായൂർ അടുത്താണ്

  • @khalidkdl6410
    @khalidkdl6410 Жыл бұрын

    കിളിക്കൂട് അടിയിൽ ഇന്റെര്ലോക്ക് ഇട്ടാൽ പോരേ എന്നാൽ ഏലി ശല്ല്യം ഉണ്ടാവില്ല

  • @shaikh4695
    @shaikh4695 Жыл бұрын

    Channel inte peru maatiyo.?

  • @fathimanasrinm.a3152
    @fathimanasrinm.a3152 Жыл бұрын

    Fish ടാങ്ങിന്റെ വീഡിയോ ഇടാമോ

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    Жыл бұрын

    👍

  • @naasmedia2907
    @naasmedia2907 Жыл бұрын

    സ്ഥലവും പണവും സമയവും ഇവ മൂന്നും ഒത്ത് വന്നാൽ.. ഇതോക്കെ ചെയ്യാനാകും അല്ലാത്തവർ ഇത് അനുകരിക്കാതിരിക്കലാവും നല്ലത്.

  • @jijomathew1890

    @jijomathew1890

    Жыл бұрын

    Athilum upari oru manassu venam bro

  • @naasmedia2907

    @naasmedia2907

    Жыл бұрын

    @@jijomathew1890 തീർച്ചയായും...

  • @baburajvaliyattil493

    @baburajvaliyattil493

    Жыл бұрын

    @@jijomathew1890 മേൽ പറഞ്ഞ മൂന്നും ഒത്തുവന്നാൽ മനസ്സ് പിറകെ താനെ വന്നുകൊള്ളും! വെണ്ണയുണ്ടെങ്കിൽ നറുനെയ്യ് വേറിട്ടു കരുതേണമോ എന്ന ചൊല്ല് കേട്ടിരിക്കുമല്ലോ?

  • @josephvarghese5116

    @josephvarghese5116

    Жыл бұрын

    ​@@baburajvaliyattil493 o

  • @kuttikurmbis

    @kuttikurmbis

    Жыл бұрын

    100%

  • @anversadiqalip3674
    @anversadiqalip36746 ай бұрын

    Address please

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    6 ай бұрын

    ഗുരുവായൂർ അടുത്താണ്

  • @artips8485
    @artips8485 Жыл бұрын

    ബാം ബു ചെടികൾ ആണോ മുയലിന്റ ഭക്ഷണം 👌

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    Жыл бұрын

    എല്ലാം കൊടുക്കും

  • @rajabalinaizam7800
    @rajabalinaizam7800 Жыл бұрын

    കുറേ ആയല്ലോ കണ്ടിട്ട്. പക്ഷികൾ ഇനിയും വളർത്തണം. ഫിഷ് പോണ്ട് ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്താൽ കൊള്ളാം...

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    Жыл бұрын

    👍🙏

  • @hareendrababu7676

    @hareendrababu7676

    Жыл бұрын

    കൂടുതൽ പ്രതീക്ഷിക്കുന്നു

  • @abruslifestyle8361
    @abruslifestyle8361 Жыл бұрын

    അതിൽ ഒന്നും വളർന്നു കാണുന്നില്ലാലോ

  • @sathu45sathu68
    @sathu45sathu689 ай бұрын

    ഇവളം ഫിഷ്പോണ്ടിൽ ചെന്നാൽ മീനിന് ബുദ്ധിമുട്ടാവൂലെ

  • @flyingmychildren
    @flyingmychildren Жыл бұрын

    ഈ ഡ്രും ഇവിടെ നിന്ന് വാങ്ങി

  • @nbindu9618
    @nbindu9618 Жыл бұрын

    വെയിസ്റ്റ് ടാങ്ക് കോഴിക്കൂടിനു പുറത്തും അതിലെ ലാർവകളെ ഒരു പൈപ്പ് വഴി കോഴിക്കൂടിനകത്തും ആക്കാൻ പറ്റില്ലേ?

  • @AbdulrasheedVaishyamveettil

    @AbdulrasheedVaishyamveettil

    Жыл бұрын

    തീർച്ചയായും പറ്റും

Келесі