ഈ വീട്ടിൽ ഒരിക്കലും താമസിക്കരുത് പെട്ടന്ന് വീട് മാറുക ദാരിദ്രം ഉണ്ടാവും | Dr Salim Faizy

ഏറ്റവും പുതിയ പ്രഭാഷണങ്ങൾ കേൾക്കുവാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക
കൂടുതൽ മനോഹരമായ അറിവുകൾ നിറഞ്ഞ ഇസ്ലാമിക പ്രഭാഷണങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക / @al-faathiha
കേരളത്തിലെപ്രഭാഷണകലയുടെ സുൽത്താന്മാരുടെ കേരളത്തിലെ അനുഗ്രഹീതമായ മജ് ലിസിന്റെ വേദികളിലൂടെ പകർന്നു നല്കുന്ന അറിവുകൾ ഈ ചാന്നലിലൂടെ നിങ്ങൾക്ക് ലഭിക്കും
❤ മറന്നുപോകാതെ കമന്റ്&ഷെയർ (COMMENT&SHARE) ചെയ്യുക
❤ ഈ പ്രഭാഷണം ഇഷ്ട്ടമായാൽ ലൈക് (LIKE) ചെയ്യുക

Пікірлер: 234

  • @muhammedanmuhammed8300
    @muhammedanmuhammed83002 ай бұрын

    എനിക് ഇഷ്ടമാണ് ഉസ്താദിന്റെ പ്രഭാഷണം ദീർഗായുസ് നൽകട്ടെ

  • @kklatheef7807
    @kklatheef780710 күн бұрын

    മൊതലാളി തൊഴിലാളി ആയി. തൊഴിലാളി മുതലാളി ആയി. എല്ലാം തരുന്നവൻ നീ ആണ് അള്ളാ♥️

  • @ayyoobthrasseri9623
    @ayyoobthrasseri9623Ай бұрын

    ആ വീട്ടിൽ അല്ലെങ്കിൽ മരിക്കുകയുമില്ല ഏതാ ഈ ഉസ്താദ് റസൂലിൻറെ പേരിൽ വിവരക്കേട് പറയും നിങ്ങളുടെ കയ്യിൽ ഇരിപ്പ് പോലെയാണ് വീട്ടിലെ ബറക്കത്ത് പാലക്കാടിന് വേണ്ടി ബിരിയാണി ഉടുത്തു ഉസ്താദുമാരെ കൊണ്ട് കുറേ ദൂരം ആണുള്ളത് ഇല്ലാത്തതുമായ കുഴിമാടങ്ങൾ ഒക്കെ പോയി പൈസ ഇട്ട് പ്രാർത്ഥിച്ചിട്ട് ഒരു കാര്യവുമില്ല വടക്കത്ത് അല്ലാഹുവിൽ നിന്നാണ് കിട്ടുന്നത് വീടിനുള്ള വർക്കത്ത് അല്ലാഹുവിൽ നിന്നാണ് ഒരാൾ കച്ചവടം ചെയ്ത സ്ഥലത്ത് തന്നെ വേറെ ആളുകൾ കച്ചവടം ചെയ്താൽ വിജയിച്ചത് ഇഷ്ടം പോലെയുണ്ട് കച്ചവടം സ്ഥലത്തിന് പ്രാധാന്യമുണ്ടെന്ന് സ്വഭാവത്തിന് അതിലേറെ പ്രാധാന്യമുണ്ട്

  • @jumanafathima1281
    @jumanafathima12813 ай бұрын

    ഉസ്താദേ എന്റെ ഭർത്താവ് റമളാൻ 25ന് മരണപ്പെട്ടു. ഖബർ ജീവിതം നന്നാവാൻ ദുആ ചെയ്യണേ. 🤲🤲🤲. അന്നുതന്നെ ഭർത്താവിന്റെ വീട്ടുകാർ പോയി. കുടുംബബന്ധം നന്നാവാൻ ദുആ ചെയ്യണേ 🤲🤲🤲

  • @Abutty-hm1th

    @Abutty-hm1th

    3 ай бұрын

    ആമീൻ യാ റബ്ബുൽ ആലമീൻ

  • @user-wc9qx6my9b

    @user-wc9qx6my9b

    2 ай бұрын

    Ningal Dua cheidaal Rabbu kelkille

  • @muhammedvalloth2808

    @muhammedvalloth2808

    2 ай бұрын

    ഭർത്താവിന്റെ വീട്ടുകാർ എങ്ങോട്ട് പോയി 🤔

  • @nazeernazeer7446

    @nazeernazeer7446

    2 ай бұрын

    അവരുടെ കബർ അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ ചെറുതും വലുതുമായ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @nazeernazeer7446

    @nazeernazeer7446

    2 ай бұрын

    അവരുടെ കബറുകൾ എല്ലാം വിശാലമായി കൊടുക്കട്ടെ ചെറുതും വലുതുമായ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Ubaid-pm
    @Ubaid-pm2 ай бұрын

    كلا يصيبنا الا ما كتب الله لنا هو مولانا وعلى الله فليتوكل المؤمنون.

  • @ABDULRAUF-bo8if
    @ABDULRAUF-bo8if23 күн бұрын

    Usthathe allahuvinte pareekshanangal ettavum kooduthal pravachakanmarkkayirunnu. Appo athu barkath illanjittano. Eg . Ayyob nabi

  • @rukkiyarukku511
    @rukkiyarukku511Ай бұрын

    ഉസ്താദ് നെതാൻഎന്പറഞത്ശരിയലാആളളാനമമളേരഷകികടടേ

  • @lookmankannur

    @lookmankannur

    23 күн бұрын

    ഇത് ഏതാ ഭാഷാ ?

  • @saleemalmas4684
    @saleemalmas46843 ай бұрын

    മരിക്കുന്നത് ബര്കത്ത് ഇല്ലാത്തതുകൊണ്ടാണെന്ന് പുതിയ അറിവ്. ഞാൻ കരുതി അല്ലാഹുവിന്റെ വിളിക്കാന് മനുഷ്യൻ ഉത്തരം നൽകുന്നതെന്നാണ്.

  • @nasar141

    @nasar141

    Ай бұрын

    ഇവർക്ക് എന്തു പറയാം... കേട്ടു നിൽക്കാൻ കുറെ കാക്കമാരും

  • @basherrk2072

    @basherrk2072

    Ай бұрын

    വഹാബികൾ കേൾക്കണ്ട സുണ്ണികൾ കേട്ടോളും എന്നു ഒരു സുണ്ണി കമെന്റ് ഇട്ടിട്ടുണ്ട്...

  • @shahinam9878
    @shahinam98783 ай бұрын

    Manassile ellaa halalaya muradukal haasilaakan dua cheyyane..

  • @sheharbanmohammed2534
    @sheharbanmohammed25342 ай бұрын

    എൻ്റ പേര മകൻ അനുസരണ ഉണ്ടാകാൻ DUA CHEYYANE ഉസ്താദ്, അസ്സലാമു അലൈകും

  • @abdulazizshamsudeen

    @abdulazizshamsudeen

    2 ай бұрын

    അനുസരണ പഠിപ്പിക്കണം

  • @nasar141

    @nasar141

    Ай бұрын

    നല്ലോണം അടിച്ചു പഠിപ്പിക്. ഉസ്താദ് ദുആ ചെയ്താൽ മക്കൾ നന്നാവില്ല

  • @shamsu.kallkatta
    @shamsu.kallkattaАй бұрын

    Nalah.kariyagale.parayukah.usthade

  • @fzn313
    @fzn313Ай бұрын

    رضي الله عنهم

  • @akkuibinu123
    @akkuibinu1232 ай бұрын

    👍

  • @flwer5394
    @flwer5394Ай бұрын

    സക്കാത്തിനു ബർക്കത്തില്ലെങ്കിൽ സക്കാത്ത് ഇനി ആരും കൊടുക്കണ്ട. ഹ ദ് യ മതി. മാസം ലക്ഷങ്ങൾ കിട്ടുന്ന മൊയ്‌ലിയാർക്ക് ഹദ്യ യും കിട്ടും.

  • @AshaKNair
    @AshaKNair2 ай бұрын

    നല്ല ഉസ്താദ് 🥰

  • @SalmanSalman-vn5il
    @SalmanSalman-vn5ilАй бұрын

    Mashallah

  • @muhammedmusthafa5190
    @muhammedmusthafa51902 ай бұрын

    🕌🕌💕🕌💕

  • @mssuccespoint
    @mssuccespoint3 ай бұрын

    വിയർപ്പിൻ്റെ അസുഖം😂

  • @MinuRifu
    @MinuRifu23 күн бұрын

    സ്വദഖയും ഹദിയയും എങ്ങിനെ തിരിച്ചറിയും ഒന്ന് വിശദീകരിക്കാമോ

  • @user-zf5oo4ko9f
    @user-zf5oo4ko9f2 ай бұрын

    മനുഷ്യൻ ഭൂമിയിൽ. ജനിച്ചു എന്ന ഒരു തെറ്റാണ് ഉള്ളത് മരിക്കുന്നവരെ എവിടെങ്കിലും കിടന്ന് ഉറങ്ങട്ടെ വെറുതെ പസാത് പറയല്ല. വിശപ്പ് മാറുമ്പോൾ. പല പസാതും ഉണ്ടാകും നരകത്തിൽ. വെറകിൻ്റ കൊള്ളിയാവാൻ ശ്രമിക്കരുത്

  • @shamsu.kallkatta
    @shamsu.kallkattaАй бұрын

    Usthade.naane.oru.vennasesekarane.nigele.nerile.kanam.karanam.yenike.allahu..barkethe.thanichunde..nigelode.yenike.kuru

  • @user-hr7vd7rx7e
    @user-hr7vd7rx7e3 ай бұрын

    എല്ലാം മൗലവിൻ്റെ ഹളറത്തിലേക്ക് വരുന്ന നിലപാടേ ഉള്ളു മുൻപ് ഒരു കൗമ് പറഞ്ഞിരുന്നു വാപ്പാൻ്റെ കബറ് സിയാറത്തിന് മൊല്ലാക്കാനെ കൂട്ടാതെ പോകൽ അല്ലാഹു സ്വീകരിക്കില്ലാന്ന്

  • @marakkarmanutech4270
    @marakkarmanutech42702 ай бұрын

    Usthadea yentea jeasshttan abagadatthil pettanne marichu duha cheyyaneaa

  • @vengulampe7422
    @vengulampe7422Ай бұрын

    Eemankariyam 6,l wishvasam illee.. Usthathe.. Osvas undakano

  • @user-st3mk7ij3e
    @user-st3mk7ij3eАй бұрын

    Ee pottan maowlawikal islaminte Shathrukkal Rasool nalla kachavadakkaran Aayirunnu daridranayi jeevichu Daridranaayi marichu Allahuvinte poonghavathinte Adipanayi vazhunnu❤❤❤❤❤ ❤

  • @fzn313
    @fzn313Ай бұрын

    رضي الله عنه

  • @user-yw8cq5sv8s
    @user-yw8cq5sv8s3 ай бұрын

    ഈ ഉസ്താദ് കാണാൻ ഒരു ലുക്ക് ഇല്ല എന്നേയുള്ളൂ ഭയങ്കര ഇഷ്ടമാണ് എനിക്ക് കാരണം ബുദ്ധിയുള്ളവരെ ഞാൻ എന്നും അംഗീകരിച്ചിട്ടുള്ളൂ ഇഷ്ടപ്പെട്ടിട്ടെയുള്ളൂ❤❤❤ ഫക്കീർ കോമഡി കേട്ട് ഞാൻഒരുപാട്... ചിരിച്ചു 😂

  • @kannadikutty2838

    @kannadikutty2838

    3 ай бұрын

    ലുക്ക് ഇല്ല എന്ന് ആര പറഞ്ഞെ...

  • @aminabi8366

    @aminabi8366

    3 ай бұрын

    എന്തു കൊണ്ട് ലുക്ക്‌ ഇല്ല. മമ്മുട്ടി യെ പോലെ എല്ലാവരും ഉണ്ടാകുമോ? അയ് ഷര്യം ഉള്ള ലുക്കാണ് ith

  • @sunithaj8703

    @sunithaj8703

    3 ай бұрын

    ലുക്കിൽ ഒന്നും ഒരു കാര്യവുമില്ല.

  • @rajeenaraji7898

    @rajeenaraji7898

    3 ай бұрын

    എന്താ കാണാൻ ഇതിന് കുഴപ്പം നല്ല ഈ മാനും അറിവും ഉള്ള ഉസ്താദാണ്

  • @shaimahbi6988

    @shaimahbi6988

    2 ай бұрын

    ​@@rajeenaraji7898ഈമാന് അല്ലാഹുവിന് അറിയുള്ളൂ.

  • @rishanachinnu2360
    @rishanachinnu2360Ай бұрын

    🤲🤲🤲

  • @shamsudheenkoyaparambil7469
    @shamsudheenkoyaparambil74693 ай бұрын

    അല്ലാഹുവാണ് എല്ലാം തരുന്നവൻ അത്‌ സമ്പന്നതയായാലും ദാരിദ്രം ആയാലും അല്ലാതെ താൻ പറയുന്ന വീടും, കൂടുമൊന്നുമല്ല ആദിയം അല്ലാഹുവിൽ വിശ്വാസം വേണം 🤔

  • @nishauh577

    @nishauh577

    3 ай бұрын

    അങ്ങനെ വീട് കൊടുക്കാനുള്ള സുണ്ണികൾ അറിയിക്കുക ഞാൻ താമസിച്ചോളാം

  • @muhsinaazeez457

    @muhsinaazeez457

    2 ай бұрын

    😂

  • @myartworld148

    @myartworld148

    2 ай бұрын

    14:11 അപ്പോൾ നബിതങ്ങൾ പറഞ്ഞതിൽ വിശ്വാസം ഇല്ലേ.. ഓ സുന്നികൾ ചെയ്യുന്നത് പിന്നെ നബി പറഞ്ഞാലും ഇങ്ങള് കേൾക്കൂലല്ലോ.. സോറി ട്ടോ.. തെറ്റിധരിച്ചു 🤣🤣🤣

  • @ELECTROMARINEMANIA

    @ELECTROMARINEMANIA

    2 ай бұрын

    ഈ പറയുന്നത് ശെരിയായ കാര്യം ആണ്.

  • @user-cw2pe5nn9m

    @user-cw2pe5nn9m

    2 ай бұрын

    വഹാബികളെ നിങ്ങൾ ദുആ ചെയ്താൽ അള്ളാഹു സ്വീകരിക്കാൻ സാധിയത്കുറവാണ് വഹാബികളായതിനു ശേഷം നിങ്ങൾ കഴിച്ച ഇറച്ചി സുന്നികൾ അറുത്തതാണ് നിങ്ങളെ വിസ്വാസ പ്രകാരം മുശരിക്കാണ്

  • @lukman7339
    @lukman73392 ай бұрын

    വേറെ വീട് വെക്കാനുള്ള പണം ഉത്താദ്‌ തരും .. 🚀

  • @fzn313
    @fzn313Ай бұрын

    يا نبي سلام عليكم يا رسول سلام عليكم * يا حبيب سلام عليكم صلوات الله عليكم

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛3 ай бұрын

    ✪سُبْحٰاـــنْ اَللّٰــــهْ✪﴿ﷺ﴾

  • @shanzasartistry5646
    @shanzasartistry56462 ай бұрын

    Zakat barkhath illannu paryunnath athyaittu kelkaanu. Athu pavangalude avakasam aanu parayunna islam athil barkathu illa parayo

  • @abkindia2087
    @abkindia20873 ай бұрын

    Sari

  • @Munawar680
    @Munawar6803 ай бұрын

    😊

  • @MuneerMuneer-mt5rs
    @MuneerMuneer-mt5rs2 ай бұрын

    എന്തിനും ഓരോ കാരണങ്ങൾ

  • @afnad6800
    @afnad6800Ай бұрын

    Badai.ustade

  • @abdulnazer4130
    @abdulnazer413024 күн бұрын

    ആയിശാ ബീവിയുടെ സഹോദരൻ്റെ മിസ് വാക്ക് കൊണ്ടാന്ന് റസൂലുള്ള രോഗിയായിരിക്കുമ്പോൾ പല്ല് തേച്ചത്

  • @rasheedsainudeen2789
    @rasheedsainudeen27893 ай бұрын

    ഓട്ടിസം ബാധിച്ച പ്രയാസപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളെ അപഹസിക്കുന്നത് ആണ് ഇദ്ദേഹത്തിന്റെ പ്രസ്താവന. അങ്ങിനെയുള്ള കുട്ടികളുടെ രക്ഷിതാക്കൾ എല്ലാം മോശപ്പെട്ടവർ ആണ് എന്ന് പറയുന്നത് എന്ത് തോന്നുവാസമാണ്

  • @shanzasartistry5646

    @shanzasartistry5646

    2 ай бұрын

    Sathyam njanum athorthu. Ellam poruthu kodukkunna allahu , angane ulla makkale koduthu , onnum ariyathe kunjukal shikshikkumo😢

  • @imalone166

    @imalone166

    2 ай бұрын

    വിദ്യാഭ്യാസം ഇല്ലാത്ത ആൾ ആണ്

  • @noonecan6988

    @noonecan6988

    Ай бұрын

    AdAdhehm paranjad ,chilarkk ennanu... angane cheyyunnavark atharam makkal undavum..but ella makkalum anganiralude makkallla enna paranje

  • @Fathwima

    @Fathwima

    Ай бұрын

    ന്യായീകരിക്കുകയല്ല. Aa പ്രസ്താവന കേട്ടപ്പോൾ അറിയുന്ന പലരെയു കുറിച്ച് ഈ വിനീതൻ അന്വഷിച്ചു. ഓട്ടിസം,അംഗ വൈകല്യം, കുടുംബ ചിദ്രം, തല തിരിഞ്ഞ മക്കൾ ഉള്ള വീട്, ഇവിടങ്ങളിലൊക്കെ പിന്നിലേക്ക് അന്വേഷിച്ചപ്പോൾ ആഭിചാരം, പലിശ, കണ്ണീരു വീണ മുതൽ ഉപയോഗം, ദ്രോഹങ്ങൾ ചെയ്തവർ എന്നിങ്ങനെയുള്ള മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ (ഉണ്ടായിരുന്നതായി) ഉള്ളതായി കാണാൻ കഴിഞ്ഞിട്ടുണ്ട് നമ്മുടെ തീരുമാനങ്ങളുടെ ഒരു ഭാഗം നമ്മുടെ മക്കൾക്ക്, നന്മക്ക് മാറ്റിവെക്കൽ നല്ലതാണ്. (മരുന്ന് കൈവെടിഞ്ഞ് അനുഭവിക്കാനായി മാത്രം കിടക്കുന്നവരുടെ ഭൂതകാല പ്രവൃത്തി ചികഞ്ഞാലും ഇത്തരം ദുരന്തങ്ങൾ കാണാം) എല്ലാ ദുരനുഭവങ്ങളും ഇത് കൊണ്ടാകണമെന്നുമില്ല

  • @Fathwima

    @Fathwima

    Ай бұрын

    ​@@shanzasartistry5646 റബ്ബ് ശിക്ഷിക്കുന്നത് അ മക്കളെയല്ല. അവരെക്കൊണ്ട് സന്തോഷിക്കാൻ കഴിയാത്ത വരെയാണ്. പലപ്പോഴും നിരപരാധികൾ കരയാറുമുണ്ട്. പക്ഷേ അതിൽ ക്ഷമിക്കുന്നവർക്ക് അല്ലാഹ് ഉയർന്ന സ്ഥാനവും നൽകും.

  • @asmabi-oh7es
    @asmabi-oh7esАй бұрын

    അസലാമു അലൈക്കും സുന്നത്ത് നോമ്പ് എടുത്തിട്ട് നിസ്കാരം ഖളാഅ് ആയാൽ എന്തു ചെയ്യും

  • @silmiyanavar1111
    @silmiyanavar11113 ай бұрын

    Hidayathinuduachayane

  • @jafarnp697
    @jafarnp6973 ай бұрын

    അവനവൻ വിയർപ്പൊഴുക്കി അഡ്വാനിച്ചു ഉണ്ടാക്കുന്ന പണമാണ് ഏറ്റവും നല്ലത്. വിയർപ്പിന്റെ അസുഖം ഉള്ളത് ഉള്ളത് കൊണ്ടാണോ ഉസ്താദ് ഇത് അംഗീകരിക്കാത്തത്

  • @hanna7243
    @hanna72433 ай бұрын

    😊🎉

  • @salinapm5444
    @salinapm54443 ай бұрын

    Ella orikkalum

  • @ashrafpareeth
    @ashrafpareeth2 ай бұрын

    വീട് പുതിയത് എത്രയും പെട്ടെന്ന് വെച്ചു തരുന്നതായിരിക്കും?

  • @redbull3809
    @redbull38092 ай бұрын

    ഇനി എന്ന് നന്നാവും ഈ സാമുദായം ...ഇത്തരം ഇത്തിൾ കണ്ണികളുടെ പ്രഭാഷണം കേട്ടാൽ ഒരുകാലത്തും നന്നാവില്ല ...😢😢😢

  • @subairmuhammed8898

    @subairmuhammed8898

    26 күн бұрын

    😅😅😅

  • @haseenabeegum.v.e.2082
    @haseenabeegum.v.e.2082Ай бұрын

    Eémaan kaaryam aaramatdethu orkkuka

  • @user-et9sc7ox3u
    @user-et9sc7ox3u2 ай бұрын

    Enthellam,pottatharangala,parayunnathu,nabi,hadiya,kondalla,kollayadichanu,jeevichirunnathu

  • @nasimudeenvilayil8297
    @nasimudeenvilayil82972 ай бұрын

    VEERE, PANIELLE, USTHADEE, POITHOORADYI

  • @origamicraftwork2949
    @origamicraftwork2949Ай бұрын

    മുയിലാർക്ക് ഇസ്‌ലാം എന്താണെന്ന് തിരിഞ്ഞിട്ടില്ല..

  • @hussainkader4156
    @hussainkader41563 ай бұрын

    നിങ്ങൾ ഒന്ന് ജോലി ചെയ്ത് ജീവിച്ച് ആളുകൾ കാണിച്ച് കൊടുക്ക് അധിന്റെ ബർക്കത്ത് വേറെ തന്നെയ്യാ ആളുകളുടെ പോകറ്റ് കണ്ട് ബർകത്തം റഹ്മത്തും പറഞ്ഞിട്ട് കാര്യമില്ല

  • @muhammadali-mk9gu
    @muhammadali-mk9gu2 ай бұрын

    Samudaayathinte adhapathinu kaaranam mandhabudhi usthukkal aanu

  • @Rafivenniyur
    @Rafivenniyur15 сағат бұрын

    ഇത് എന്ത്‌ കഥ😮

  • @fasilvf7661
    @fasilvf76613 ай бұрын

    പലിശയും+ യതീമക്കളുടെധനം പിടിച്ചിടിക്കൽ ഇത് എങ്ങനെ (സകാത് ധനമായി താരതമ്യം ചെയ്യാം ഉസ്താതെ??? )അറിവില്ലായ്മ പ്രചരിപ്പിക്കല്ലേ..... പലിശ ഹറാം =ഇതു കുറ്റകരമാണ്. ഇതിൽ ബറക്കത്തു പ്രതീക്ഷിക്കാമോ??? സകാത് ഇസ്ലാം കാര്യങ്ങളിൽ 3തത് ഇതിൽ എങ്ങനെ ബറക്കത്തു കുറയും???? ഇതു ഇസ്ലാം കാര്യത്തെ ചോദ്യം ചെയ്യലല്ലേ???? അള്ളാഹു ദാരിദ്ര്യം അനുഭവിക്കുന്ന ഒരാളെ ഐശ്വര്യം കൊണ്ടുവരാണല്ലേ ((സകാത്തു ))കൊടുക്കാൻ കല്പന ഇതിൽ എങ്ങനെ ബറകത്തു കുറയും????

  • @user-vn2ti6om7l

    @user-vn2ti6om7l

    3 ай бұрын

    Sakkath agrahikkalan usthad parannad

  • @nevadalasvegas6119

    @nevadalasvegas6119

    2 ай бұрын

    Zakath ,sadakka agrahichirikkan padilla ,angane kitiyal barkath undavoola

  • @user-wt3dy9kt5l
    @user-wt3dy9kt5lАй бұрын

    Evarrude okke main preshnam kaimadakk Aane

  • @MusthafaMusthafa-zc4np
    @MusthafaMusthafa-zc4np3 ай бұрын

    BACKETILUM CHAKKILUM KAI MADAKKINUM ONNUM BARKATH UNDAVILLE........

  • @newzone3441
    @newzone3441Ай бұрын

    thengakola

  • @HashimPV-bi1le
    @HashimPV-bi1le2 ай бұрын

    ഉസ്താദ് മാർക്ക് പയെന്നതിനും ചെയ്യുന്നതിനും പണം കിട്ടും

  • @_fouz.__2002
    @_fouz.__20026 күн бұрын

    Enthokkeyan molla ee parayunnath

  • @JaleelAthilan
    @JaleelAthilanАй бұрын

    Oru minute.. Vaadaka veed onnu sariyaykotte

  • @abidvk1544
    @abidvk154416 күн бұрын

    ഉസ്താദേ അധ്വാനത്തിൻ്റെ വില ആളുകൾക്ക് പറഞ്ഞു കൊടുക്ക് വിശിഷ്യാ ഉസ്താദ് മാർക്ക്. സമൂഹത്തിൻ്റെ മുമ്പിൽ എന്നും കൈ നീട്ടേണ്ട അവസ്ഥ ഉസ്താദ് മാർക്ക് ഇല്ലാതാവണമെങ്കിൽ പള്ളിദർസുകളിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും തുടങ്ങണം മതപ0നത്തോടൊപ്പം സ്വന്തം കാലിൽ നിൽക്കാൻ പറ്റുന്ന തരത്തിലുള്ള ടെക്നിക്കൽ കോഴ്സുകൾക്കും പരിശീലനം നൽകണം ഭാവിയിൽ പള്ളിയിലെ ജോലിയ്ക്ക് ശേഷം സ്വന്തം വരുമാനമുണ്ടാക്കുന്ന മാർഗ്ഗമായിരിക്ക മത്, ക്രിസ്ത്യൻ സമുദായത്തിൻ്റെ മതപ0നം നടത്തുന്ന സെമിനാറിയിൽ മണ്ണിൽ പണിയെടുപ്പിക്കുന്നതും കൃഷി ചെയ്യിക്കുന്നതും കണ്ടിട്ടില്ലേ. ശാരീരികവും മാനസികവുമായ വിദ്യാർത്ഥികളുടെ വളർച്ചക്ക് ഇത് അത്യാവശ്യമാണ് റസൂലിൻ്റെ മാതൃകകളാണ് നമുക്ക് പിന്തുടരേണ്ടത് പണിയെടുത്ത് കയ്യിൽ തഴമ്പുമായി വന്ന ആളുടെ കൈ ഉയർത്തിപ്പിടിച്ച് അനുമോദിച്ച ചരിത്രവും എനിക്ക് എന്തെങ്കിലും തരണേ എന്നു യാചിച്ച മനുഷ്യനോട് പുതപ്പ് ലേലത്തിൽ വെച്ച് മഴു വാങ്ങി പണിയെടുപ്പിച്ച മുത്തു റസൂലാണ് നമ്മുടെ മാതൃക മറിച്ച് പൗരോഹിത്യത്തിൻ്റെ അതിപ്രസരം കാരണം മടിയൻമ്മാരായി മാറിയ നിലവിലെ ഉസ്താദുമ്മാരല്ല

  • @vengulampe7422
    @vengulampe7422Ай бұрын

    Pavam pennungale paranju patilunnath usthathe..

  • @mssuccespoint
    @mssuccespoint3 ай бұрын

    സദകയൂം ഹദിയയും തമ്മിൽ ഉള്ള difference..?

  • @latheefebrahim8447

    @latheefebrahim8447

    3 ай бұрын

    ഹദിയ പ്രസന്റേഷൻ. നമ്മുടെ പ്രവർത്തന മികവിനുള്ള പ്രതിഫലം

  • @Rafeequek384

    @Rafeequek384

    2 ай бұрын

    ഞാൻ കരുതന്നത് സദക പാവങ്ങൾക്കാണ്.... ഹദ്‌യ ആർക്കും പറ്റും....

  • @Ideaserol-sp1uq
    @Ideaserol-sp1uq3 ай бұрын

    അങ്ങനെയാണെങ്കിൽ തങ്ങന്മാരുടെ Zaക്കാത്ത് ആർക്കാണ് കൊടുക്കുന്നത്

  • @noonecan6988

    @noonecan6988

    Ай бұрын

    Tangalk zakath illa... avar zakath kodukum..but avark kodukarud

  • @pandsu_kunjuttan
    @pandsu_kunjuttan3 ай бұрын

    Allahuvinte shapam ningalude mel undavatte ..

  • @NISHADC-ei2sp

    @NISHADC-ei2sp

    3 ай бұрын

    ഇങ്ങനെ ഒരിക്കലും പറയാൻ പാടില്ല.

  • @Muhammed.Hashim773

    @Muhammed.Hashim773

    3 ай бұрын

    ഒരാളെ ശപിക്കാൻ നിനക്കെന്താണ് അധികാരം??? ആ ശാപം അള്ളാഹു നിന്റെ മേൽത്തന്നാലോ??

  • @pandsu_kunjuttan

    @pandsu_kunjuttan

    3 ай бұрын

    റസൂലിനെ അപമാനിച്ചവനെ എന്ത്‌ പറയണം ?

  • @pandsu_kunjuttan

    @pandsu_kunjuttan

    3 ай бұрын

    @@Muhammed.Hashim773 അങ്ങനെ സംഭവിച്ചാൽ അതിലും വലിയ നഷ്ടം സംഭവിക്കാനില്ല.

  • @NISHADC-ei2sp

    @NISHADC-ei2sp

    3 ай бұрын

    @@pandsu_kunjuttan പ്രവാചകൻ (സ)ആർക്കെതിരെയാണ് ശാപപ്രാർത്ഥന നടത്തിയിട്ടുള്ളത്?

  • @kannadikutty2838
    @kannadikutty28383 ай бұрын

    💚💚💚💚🤲🤲🤲🤲

  • @riyasr.i490
    @riyasr.i4902 күн бұрын

    Nabi ettavunm nalla kachavadakaranarunnu

  • @shihabam6068
    @shihabam60682 ай бұрын

    ഉസ്താദ് ഞാൻ വില്ലേജ് ഓഫീസിലെ ജീവനക്കാരൻ ആണ്. എനിക്ക് ആളുകൾ തരുന്ന കാശ് (kimbalam) ഹറാം അല്ലേ ? ഞാൻ അതുകൊണ്ട് വാങ്ങാറില്ല. അത് ഹദിയ ആയി കാണാൻ കഴിയോ?

  • @user-tm5yz4xe6t

    @user-tm5yz4xe6t

    2 ай бұрын

    No

  • @noonecan6988

    @noonecan6988

    Ай бұрын

    Adu kykooli alle

  • @shihabam6068

    @shihabam6068

    Ай бұрын

    @@noonecan6988 ഞാൻ ചോദിച്ചു വാങ്ങുന്നതല്ല. ജനങ്ങൾ ബഹുമാനം കൊണ്ട് തരുന്നതാണ്

  • @shameerse
    @shameerse2 ай бұрын

    കൂലി കിട്ടിയ 9 കാരക്ക യുമായി കൊച്ചു മക്കടെ അടുത്തെ ക്കോടി ' വിവരം ഇല്ലെ മിണ്ടാതെ ഇരിക്കണം.

  • @hasifamol672
    @hasifamol6723 ай бұрын

    Muhammad nabi (sa) veruthe irunn thannanennano Iyalu parayunnath. He was an allarounder. He was a very good businessman.He was a great warrior. He was a very hard working man. Don't talk rubbish like this. Nabikk oru paniyum illannu parayan navu pongiyallo, kashtam😢.Zakathil barakath illathre, Iyalu evdunnu padichu ithokke.😡

  • @adulrahmanermad9419
    @adulrahmanermad9419Ай бұрын

    ഇത്ര നല്ല വഹ്ല ശരിയല്ലെന്ന് തൊന്നുന്നേണ്ടെങ്കിൽ ഈമാണിൻ എവിടെയോ kuzappamaanennn തോന്നുന്നു

  • @sainudheensainudheen377
    @sainudheensainudheen37723 күн бұрын

    ..........

  • @FiroseKhan-rz6zq
    @FiroseKhan-rz6zq29 күн бұрын

    ഇദ്ദേഹം എവിടെ നിന്നാണ് ഇസ്ലാം പഠിച്ചത് ഇസ്ലാമിലെ ഏറ്റവും മഹത്തായ കർമ്മമാണ് സക്കാത്ത് അത് കൊടുക്കേണ്ട രൂപത്തിൽ കൊടുത്താൽ സമൂഹത്തിൽ പുരോഗതി ഉണ്ടാവും സക്കാത്ത് എന്ന പദത്തിൻറെ അർത്ഥം പോലും വളർച്ച എന്നാണ് ഇസ്ലാമിലെ മഹത്തായ ഒരു ആരാധനയെ ഇകഴ്ത്തി കാണുന്ന പണ്ഡിത വേഷധാരി ക ളെ സൂക്ഷിക്കുക

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty591628 күн бұрын

    എളുപ്പം വീട് മാറാൻ എങ്ങോട്ടാണ് മാറേണ്ടത് പണിയൊന്നും ഇല്ലെങ്കിൽ ചെരക്കാൻ പോയിക്കൂടെ ഉസ്താദ് യുൻസ് സൂറത്തു നോക്ക് അതിൽ 134 ആയത്തു ആണെന്ന് തോന്നുന്നു അള്ളാഹു ഒന്ന് നിച്ചയിച്ചിട്ടുണ്ടങ്കിൽ അത് തടുക്കാൻ ആർക്കും കഴിയില്ല

  • @shaimahbi6988
    @shaimahbi69882 ай бұрын

    ഉസ്താദേ ഒന്ന് മിണ്ടാതിരിക്കോ?

  • @shamsu.kallkatta
    @shamsu.kallkattaАй бұрын

    Naane.oru.binnsekarane.athekode..yenike.epo.orukoypullah.

  • @ziyadvalamkottil9856
    @ziyadvalamkottil9856Ай бұрын

    അപ്പൊ ഗവർമെന്റ് തരുന്ന സമ്മാനം അല്ലെ ഉസ്താതെ ലോട്ടറി, അത് ഹലാൽ അല്ലെ

  • @user-wc9qx6my9b
    @user-wc9qx6my9b2 ай бұрын

    Jeevudathil neyonnum Zakaathu koduthittillallo

  • @user-yw6mg7ju1s
    @user-yw6mg7ju1s27 күн бұрын

    അന്ത വിശ്വാസങ്ങൾ

  • @harispk8198
    @harispk8198Ай бұрын

    ഖുർആൻ ആശയം അറിഞ്ഞ് ഓതുക

  • @bobscottagevattavada2840
    @bobscottagevattavada28403 ай бұрын

    ഇത്തിരി എങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു

  • @mohamedshihan8804
    @mohamedshihan88042 ай бұрын

    ഈ വക മാക്രികളെ വാക്ക് കേൾകാതിരിക്കുക.🙏🏽

  • @ABDULRAUF-bo8if
    @ABDULRAUF-bo8if23 күн бұрын

    Iyalkku allahuvil viswasam illa.eeman islam kaaryam polum viswasichittilla

  • @MohammedKutty-si3he
    @MohammedKutty-si3he2 ай бұрын

    Coppe

  • @pvali5022
    @pvali50222 ай бұрын

    Enthoke jathi vidal

  • @manojmanu12398
    @manojmanu12398Ай бұрын

    ssughamaayi jeevikaan kazhiyunna raajyamethaa yethu raajyatthu thaamasichaalaa dhaatidhryam undaavuka athurandum usathaad paranju thannirunnenkil enikangottu pokaamaayirunnu 😂usathaad boo ghola saasthrathil aghraghanyanaanennu uthram nampoothiripaadu paranjath nom kettitund😂😂😂😂😂😂😂😂😂😂

  • @usmanpk1723
    @usmanpk17233 ай бұрын

    വിവരക്കാട് പറയല്

  • @MuhammedNaushad-iq7ci

    @MuhammedNaushad-iq7ci

    3 ай бұрын

    Aarada vivarakked parayunnath

  • @navasrahman1034

    @navasrahman1034

    2 ай бұрын

    എന്നാ ബാക്കി അണ്ണൻ പറ

  • @muhammadali-mk9gu
    @muhammadali-mk9gu2 ай бұрын

    Kai madakk kittanam,athinaanu 😅

  • @riyasr.i490
    @riyasr.i4902 күн бұрын

    Ustad poyi Islam padichit vayoo

  • @azeezabdul3026
    @azeezabdul30262 ай бұрын

    കറണ്ട് പോയില്ലെങ്കിൽ അതിശയമുള്ളൂ ജാതി പുളു അല്ലേ അടിക്കുന്നത്

  • @moideenkutty6641
    @moideenkutty6641Ай бұрын

    ചെങ്ങായി... നീ ഒരു വിവരം ഉളള. ആള് അല്ലേ.. എന്നിട്ടും നീ അന്തവിശ്വാസത്തിൽ. വിശ്വാസിക്കുന്നണ്ടാ..

  • @BhasiMk-fe6zi
    @BhasiMk-fe6ziАй бұрын

    oc മേണ്ട യെന്നു പറഞ്ഞത് Rum ആണോ😂

  • @SajidMalappuram
    @SajidMalappuram2 ай бұрын

    അന്ടെ വാപ്പ ഉണ്ടാക്കി തരോ വേറെ വീട്

  • @rashidhaddad5857

    @rashidhaddad5857

    2 ай бұрын

    Ninte ummante avank kettichu kodk. Appo kittum

  • @darulshifaeducationaltrust2712
    @darulshifaeducationaltrust27122 ай бұрын

    ഈ പറയുന്നതിലൊന്നും ഒരു കാര്യവും ഇല്ല അല്ലാഹു സ്വർഗം പടച്ചു സ്വർഗ്ഗത്തിനെ കാക്കുന്ന മാലാഖയെ പടച്ചു അതിൽ പ്രവേശിക്കുന്നവനെയും പടച്ചു അല്ലാഹു നരകം പഠച്ചു അതിനെ കാക്കുന്ന മാലാഖയും പടച്ചു അതിൽ പ്രവേശിക്കേണ്ട വരെയും പടച്ചു എല്ലാം തന്നെ നമ്മളുടെ നാലാം മാസത്തിൽ എഴുതിവച്ചു റിക്കാർഡ് ചെയ്തു പിന്നെ നമ്മൾ എന്ത് ചെയ്യാനാണ് ഇനിയെന്ത് ചെയ്യുകയാണെങ്കിലും അത് എഴുതി വച്ചതല്ലേ ആവുകയുള്ളൂ പിന്നെ ഈ പറയുന്നതൊക്കെ എന്താ കാര്യം സൂക്ഷിച്ചിട്ട് എന്താ കാര്യം ഇയാളെ കൊണ്ട് പറയിപ്പിക്കുന്നത് ഇയാളെ വിധിയാണ് നമ്മൾ കേൾക്കുന്നതും വിധിയാണ് പക്ഷേ അല്ലാഹു വിധിച്ചതല്ലേ പിന്നെ എന്ത് ചെയ്യാൻ കഴിയും

  • @orginalindiahealthy

    @orginalindiahealthy

    2 ай бұрын

    താങ്കളുടെ ഇന്നത്തെ ഈ ചോദ്യം 1400 വർഷം മുമ്പ് ഇതിനേക്കാൾ നന്നായി ചോദിച്ച് ഉത്തരവും നല്കപ്പെട്ട് പോയിട്ടുണ്ട്.

  • @darulshifaeducationaltrust2712

    @darulshifaeducationaltrust2712

    2 ай бұрын

    ഒരുത്തനും ഒരു മറുപടിയും പറയാൻ കഴിയുകയില്ല മറുപടി ലാസ്റ്റ് ഒന്നേ ഒന്നേയുള്ളൂ അതൊക്കെ അല്ലാഹുവിൻറെ ഇഷ്ടം അത്രമാത്രം

  • @abdulgafoor5312

    @abdulgafoor5312

    2 ай бұрын

    എല്ലാം എഴുതി വെച്ചു നാലാം മാസത്തിൽ സമ്മതിച്ചല്ലോ ആ എഴുതി വെച്ചതിൽ നന്മ ആഗ്രഹിച്ച് പ്രവർത്തികൾ ചെയ്യും എന്നു കൂടെ എഴുതി വെച്ചിട്ടുണ്ടാവും എന്ന് താങ്കൾ മറന്ന് പോയോ?

  • @hussainkader4156
    @hussainkader4156Ай бұрын

    എങ്ങനെ ആളുകളെ പറ്റിച്ച് ജീവിക്കാ എന്ന് റിസർച്ച് ചെയ്ത് നടക്കുന്നമൊയ്ന്ത് കൾ നിങ്ങൾ ഇങ്ങനെ നുണയും പ സാധും പറഞ്ഞ് പോകറ്റ് വിർ പിച്ചെ ല്ലെ ജീവികുന്നത്

  • @majeedca2110
    @majeedca2110Ай бұрын

    😂😂😂😂😂😂😂

  • @salamk1819
    @salamk1819Ай бұрын

    👎👎👎👎

  • @sanafemin
    @sanafeminАй бұрын

    Chelakkade musiliyare

  • @rejinmajeed
    @rejinmajeed2 ай бұрын

    പണിയെടുത്ത് തിന്നടാ

  • @ArifNazeer-qy3fg
    @ArifNazeer-qy3fg15 күн бұрын

    എല്ലാം അങ്ങനെ അല്ലെങ്കിൽ പിന്നെ എന്തിനാ പറയുന്നത് കഷ്ടം നിങ്ങളെയൊക്കെ പ്രസംഗം കേട്ടിട്ട് സാധാരണക്കാരന് എന്താണ് മനസ്സിലാക്കേണ്ടത് കഷ്ടം

Келесі