No video

വീട്ടിൽ നിൽക്കുമ്പോളും പുറത്തുപോകുമ്പോളും ഫാഷൻ ആകാൻ ഇത് മാത്രം മതി...

Tailor Scissor Buying Link - amzn.to/2QIMa9d
Malayalam Stitching Tutorial Classes 100% Free
Daily New Useful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Пікірлер: 301

  • @munnajames4551
    @munnajames45513 жыл бұрын

    ഞാൻ ഏറ്റവും കൂടുതൽ സ്റ്റിച്ചിങ്ങിനായി ഫോളോ ചെയ്യുന്നത് മാഡത്തിന്റെ വീഡിയോകളാണ്. വളരെ എളുപ്പമുള്ളതാണ് വീഡിയോസ്

  • @Danfinworld143
    @Danfinworld1433 жыл бұрын

    ഒരുപാട് ഇഷ്ടായി.. ഞാൻ ഈ ചാനലിലൂടെയാണ് കുറേ സ്റ്റിച്ചിങ് പഠിച്ചത് വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ ആണ് കാണിക്കുന്നത് thankyou dear.. ഇത് പോലെ ഇനിയും നല്ല വീഡിയോക്ക് ആയി കാത്തിരിക്കുന്നു

  • @pushpalatha755

    @pushpalatha755

    2 жыл бұрын

    നന്നായി മനസ്സിലാവണുണ്ട് ഇനി ഗേൾസിന്റെ യൂണീഫോം പാന്റ് കാണിച്ചു തരാമോ

  • @a.s.kartandcraft8869
    @a.s.kartandcraft88693 жыл бұрын

    ഞാൻ ഇത് തയിച്ചിട്ട് ശരിയായില്ല പറഞ്ഞതു പോലെ ആണ് എല്ലാം ചെയ്തത് കൈക്കുഴിയുടെ അവിടം നല്ല ഫിറ്റാണ്

  • @niyasnijuniju9299
    @niyasnijuniju92993 жыл бұрын

    Tinu ഇടക്ക് കുട്ടികളുടെ ഡ്രസ്സ്‌ ന്റെ stitching വീഡിയോ ഇടൂ plsss

  • @EECreations

    @EECreations

    3 жыл бұрын

    Okkk idaam

  • @feba-heba

    @feba-heba

    3 жыл бұрын

    Idane chechi🙏🙏🙏🙏

  • @feba-heba

    @feba-heba

    3 жыл бұрын

    6 vayassulla kuttikalk ithupole stitch cheyyunnadenganeya chechi

  • @irinmarymartin5787

    @irinmarymartin5787

    3 жыл бұрын

    @@EECreations y6y6konthamalayallamm(konthamalayalam

  • @fashionworld3337

    @fashionworld3337

    2 жыл бұрын

    നമ്മുടെ ചാനലിലും ഉണ്ട് കുട്ടികളുടെ ഡ്രസ്സ്‌.

  • @aleenamb9563
    @aleenamb95633 жыл бұрын

    Chechi nja ee top stitch cheyithu superb, Thank you so much for this wonderful idea

  • @geethagopalan7962
    @geethagopalan79623 жыл бұрын

    വളരെയധികം ഇഷ്ടപ്പെട്ടു. ജീൻസിന്റെ പുതിയ ടോപ്പുകൾ ഇടാമോ എല്ലാം നന്നാവുന്നുണ്ട്.വളരെയധികം ഇഷ്ടം ആണ് നിങ്ങളുടെ അവതരണം

  • @fashionworld3337

    @fashionworld3337

    2 жыл бұрын

    നമ്മുടെ ചാനലിൽ ഉണ്ട്

  • @arafathhana4517
    @arafathhana45173 жыл бұрын

    അടിപൊളിയായിട്ടുണ്ട് ചേച്ചി എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു ഇത് പോലെയുള്ള മോഡലുകൾ ഇനിയും കാണിക്കണേ ചേച്ചി 👍👍🙋‍♀️🙋‍♀️🥰🥰🥰🥰🥰🥰💞💞💞

  • @user-tx5zj1pg4m
    @user-tx5zj1pg4m2 ай бұрын

    മാഡത്തിൻ്റെ വിഡിയോ നോക്കിയാണ് ഞാൻ ചെയ്യുന്നതു നല്ല പോലെ മനസിലാക്കി പറഞ്ഞു തരുന്ന മാഡത്തിന് Thanks

  • @meerasivapriya4578
    @meerasivapriya45782 жыл бұрын

    Hai tinu .. e top njn 2 ennam cheythu noki.2 nteum Kai kuzhi tight akunnu.kai pokumpo tight ....what to do???

  • @jalajashenoy4305

    @jalajashenoy4305

    2 жыл бұрын

    അതെ, ഞാൻ തയ്ച്ചപ്പോളും സംഭവിച്ചു, കൈകുഴിയുടെ ഭാഗത്തു 3ഇഞ്ച് triangle ഷാപ്പിൽ കട്ട് ചെയ്യണം. എന്നിട്ട് ബോഡിയും സ്ലീവും കൂടി ഒരു സ്റ്റിച്ച് മതി 👌🏻

  • @blkisworld3100
    @blkisworld31003 жыл бұрын

    Super idea njanum try cheyyum 👍👍👍

  • @EECreations

    @EECreations

    3 жыл бұрын

    Okk thanks

  • @DeepasFILTERART
    @DeepasFILTERART3 жыл бұрын

    കൊള്ളാം try ചെയ്യണം

  • @lailamangattulaila6814
    @lailamangattulaila68143 жыл бұрын

    Hi chechii mechiene chokk pettennu pottipokathirikkanulla enthenkilum tips undoo

  • @smithabiju4512
    @smithabiju45123 жыл бұрын

    ഞാനും ഒരെണ്ണം ചെയ്തു സൂപ്പർ താങ്ക്സ് 🌹🌹🌹🌹🌹

  • @nimasdesignerstudio1298
    @nimasdesignerstudio12983 жыл бұрын

    ടോപ് sprb ആയിട്ടുണ്ട്.... കുറച്ചു ടൈറ്റ് ആയി പോയോ.... ഇച്ചിരി ലൂസ് ആയി കിടക്കുന്ന ടോപ്സ് ആണ് ഇപ്പോൾ ട്രെൻഡ് അല്ലെ...... ഇത് nte suggestion ആണുട്ടോ.... 😍🥰

  • @jeanamma7138
    @jeanamma71383 жыл бұрын

    Tinu nu നാടനും modern dress um nannai ഇണങുന്നുണ്ട്

  • @EECreations

    @EECreations

    3 жыл бұрын

    Thanks 😊😊

  • @sajithasajitha8728
    @sajithasajitha87283 жыл бұрын

    സൂപ്പർ... Nighty ക്കു ഇങ്ങനെ neck വെച്ചാൽ സെരിയാകുമോ

  • @rejanishibu6646
    @rejanishibu66462 жыл бұрын

    സൂപ്പർ 👍👍

  • @batarflivlog7325
    @batarflivlog73252 жыл бұрын

    ചേച്ചി നിങ്ങളെ കണ്ടാൽ കെട്ടിപിടിച്ചു ഒരു ഉമ്മതരും ഞാൻ 🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤

  • @prajithashanu3440
    @prajithashanu34403 жыл бұрын

    Samsarikkunnadu kelkkan nalla rasatto

  • @BabuBabu-jg9xf
    @BabuBabu-jg9xf3 жыл бұрын

    ഇതു ഞാൻ എന്റെ മോൾക്ക് തയ്ച്ചു കൊടുത്തു ......സൂപ്പർ

  • @user-hu3hn7ds2p
    @user-hu3hn7ds2p3 жыл бұрын

    Super tinu chechy...ith enthayalum try cheyanam..... Umbrella sleeves kanikamo ini..

  • @Sumaiya1962
    @Sumaiya1962 Жыл бұрын

    3/4sleev vaikanam enkil enganeyaanu cut cheyyunnathu

  • @AkshayAkshay-fn1mj
    @AkshayAkshay-fn1mj3 жыл бұрын

    Super chechi👍👍👍

  • @nandanarajesh1225
    @nandanarajesh1225Ай бұрын

    Raglan sleeves cutting & stitching kanikkumo please....

  • @marybenny7298
    @marybenny72982 жыл бұрын

    Super

  • @reshireshi4004
    @reshireshi40043 жыл бұрын

    Super and simple

  • @ponnoosworld1541
    @ponnoosworld15413 жыл бұрын

    Haii chechiii kuttikalkkulla high low frock stitchig edumo

  • @ronaraju9021
    @ronaraju90212 жыл бұрын

    Super❤️❤️❤️ Tnq

  • @sudhakshinamr3267
    @sudhakshinamr32673 жыл бұрын

    Adipoli👌

  • @radhikan6452
    @radhikan64523 жыл бұрын

    Super aayitto.njan first time aanu kaanunnathu.thnks 🤩🤩😍👍

  • @vedhamithra2690
    @vedhamithra26903 жыл бұрын

    Very simple nice

  • @sreekalasingh5930
    @sreekalasingh59303 жыл бұрын

    ee 👗 njaanum stitch cheythu..thank u

  • @rubypaulson4220
    @rubypaulson42203 жыл бұрын

    Tinu kuttikalk ingane stich cheyumpol alavukal parayamo? Ithu valare nannayittunde

  • @Fairladymakeup
    @Fairladymakeup3 жыл бұрын

    Chachei front pleated a line kurthi video udo najan noki kadilla video udagil onnu parayu please reply

  • @munnajames4551
    @munnajames45513 жыл бұрын

    ഞാനിന്നലെ ആണ് ee വീഡിയോ കണ്ടത്. ഇന്നലെ തന്നെ njan ഒരെണ്ണം സ്റ്റിച്ച് ചെയ്തു

  • @yathuvlog1463
    @yathuvlog14633 жыл бұрын

    Poli 👏👏

  • @rafeeqabdulla844
    @rafeeqabdulla8443 жыл бұрын

    Spr👍👍👍 ഞാൻ try cheyyum

  • @EECreations

    @EECreations

    3 жыл бұрын

    Okk

  • @kirankichu8100
    @kirankichu81003 жыл бұрын

    Chechide ella videosum kanarund full saari kond lahanka model videoyil edaavo

  • @deepamadhu8853
    @deepamadhu8853 Жыл бұрын

    Adipoli super ithu thazek lanth vekaamo

  • @ahsanaahsana5955
    @ahsanaahsana59553 жыл бұрын

    Pwoli ❤❤

  • @girijap1498
    @girijap1498 Жыл бұрын

    Supper ആയിട്ടുണ്ട് ഞാൻ 32 29 വയസ്സുള്ള മക്കൾക്ക് തയ്ച്ച്കൊടുക്കും

  • @niyasm7379
    @niyasm73792 жыл бұрын

    Chechi 3 year kuttikalude alavu parayumo . Reply please

  • @appuafrin5266
    @appuafrin52663 жыл бұрын

    Chechi sleave kooduthal kittan ntha cheyyuka..plz reply

  • @shahidapmuhammad2169
    @shahidapmuhammad21693 жыл бұрын

    Try cheyyam.. 👍👍👍

  • @coffeewithloki...5319
    @coffeewithloki...53193 жыл бұрын

    Wooow super sister really very nice...I will try this...ur osam

  • @smithapoulose8614
    @smithapoulose86143 жыл бұрын

    Super 👍

  • @shailajas3220
    @shailajas32203 жыл бұрын

    Top nalla rasand njn stich cheydu.. But kaikuzhi de avde pidicha pole ind... Tight aavunnund... Adenda... Onn parayamoo plz... Baki okk correct aanu

  • @jasminesaikha5561
    @jasminesaikha5561 Жыл бұрын

    ചേച്ചി ഇനിയും ഇതുപോലെ ടോപ്സ്ന്റെ video ചെയ്യണം..

  • @kichukichu3988
    @kichukichu39883 жыл бұрын

    Adipoli🌹🌹🌹🌹🌹

  • @EECreations

    @EECreations

    3 жыл бұрын

    Thanks

  • @babithababitha1965
    @babithababitha19653 жыл бұрын

    Soooper... ടിനു പുറത്തേക്കു തയ്ച്ചു കൊടുക്കാറുണ്ടോ

  • @malinikichan8325
    @malinikichan83252 жыл бұрын

    ❤❤സൂപ്പർ

  • @anishasuresh9312
    @anishasuresh93123 жыл бұрын

    ലേഡീസിനുള്ള Short pants stitching kanikamo

  • @safwanaameer1453
    @safwanaameer1453 Жыл бұрын

    1 meter mathiyo ? Full sleeves vennam?

  • @simplcitybyanitha1692
    @simplcitybyanitha16923 жыл бұрын

    Poli top😍😍

  • @soumyas8401
    @soumyas84013 жыл бұрын

    Supper👍👍👍

  • @mskalim8409
    @mskalim84092 жыл бұрын

    Adipoli

  • @beenaraman367
    @beenaraman3673 жыл бұрын

    3year ആയ മോൾക് ഈ ഡ്രെസ് തയ്ക്കാൻ ഉള്ള അളവ് പറയുമോ,

  • @sayoojya4806
    @sayoojya48063 жыл бұрын

    Superb 👍

  • @neethusunesh8748
    @neethusunesh87483 жыл бұрын

    Ethu pole thamanayil topinte photo ettal pineed nokkan elupamanu

  • @EECreations

    @EECreations

    3 жыл бұрын

    Okk

  • @Anu-pt8ff
    @Anu-pt8ff3 жыл бұрын

    Super 💕💕💕💕

  • @sreejakvkv7616
    @sreejakvkv76163 жыл бұрын

    Super 👍❤️❤️

  • @feba-heba
    @feba-heba3 жыл бұрын

    6yrs ulla kuttikalk ith stitch cheyyaanulla അളവ് എങ്ങനെയാ chechi

  • @milusurendran3400
    @milusurendran34003 жыл бұрын

    Polichu ❤❤❤

  • @BlitzzRBLX356
    @BlitzzRBLX3563 жыл бұрын

    Simple and elegant....lots of ❤️❤️❤️❤️

  • @EECreations

    @EECreations

    3 жыл бұрын

    Thanks

  • @noushibashahimon2866
    @noushibashahimon28663 жыл бұрын

    Super 👌

  • @EECreations

    @EECreations

    3 жыл бұрын

    Thanks

  • @alluzagcutz1210
    @alluzagcutz12103 жыл бұрын

    Super tinuu

  • @user-ox5sc4hc1y
    @user-ox5sc4hc1y3 жыл бұрын

    Super chechy

  • @EECreations

    @EECreations

    3 жыл бұрын

    Thanks

  • @binduramakrishnan2098
    @binduramakrishnan20983 жыл бұрын

    ടിനു, കുർത്തി ഫ്രണ്ടിൽ മൂന്ന് പീസ് ആയി cut ചെയ്തു ജോയിൻ ചെയ്തു തുന്നുന്ന വിഡിയോ ഇടുമോ? കൈകുഴിയുടെ അവിടെ നിന്നും താഴേക്കു cut ചെയ്ത കുർത്തി നല്ല neat ആയിരിക്കും ഇട്ടാൽ. Please അതൊന്നു കാണിക്കു

  • @Creativethink222
    @Creativethink2223 жыл бұрын

    Super 👌 Thanks

  • @aldrinantony8313
    @aldrinantony83133 жыл бұрын

    Superbbbb Tnq Tinu🥰🥰🥰

  • @jasminejasmine1962
    @jasminejasmine19623 жыл бұрын

    Super 👍👍👍👍

  • @ruby-el8jx

    @ruby-el8jx

    3 жыл бұрын

    Nice

  • @asiyathabsheera797
    @asiyathabsheera7972 жыл бұрын

    Ithre manaslaki tharunna tinu👌🍫

  • @jollysureshbabu4243
    @jollysureshbabu42433 жыл бұрын

    അടിപൊളി

  • @lijijosepaul4550
    @lijijosepaul45503 жыл бұрын

    Super🌹💞

  • @jaseeramuji4984
    @jaseeramuji49843 жыл бұрын

    സൂപ്പർ👌👌👌 നല്ല ഇഷ്ടമായി.

  • @EECreations

    @EECreations

    3 жыл бұрын

    Thanks

  • @rakhi6924
    @rakhi69243 жыл бұрын

    Haii daa.. Kaik length kootanait enth chaiyummm,.. Please reply

  • @anishays8157
    @anishays81573 жыл бұрын

    സൂപ്പർ

  • @ashokvarayil5190
    @ashokvarayil51902 жыл бұрын

    Appol elastick oru ench veethiyano vekedathu

  • @kavithasreelakam3397
    @kavithasreelakam33973 жыл бұрын

    ഞാൻ കത്രിക വാങ്ങി...very nice... ഈ ടോപ് ഞാൻ തയിച്ചു പക്ഷേ കൈ കയറുന്നില്ല..armhole 6.5 തന്നെ ആണ് എടുത്തത്

  • @EECreations

    @EECreations

    3 жыл бұрын

    Okkk kaiyude( kaikuzhi bagan) stich 1 inchu azhichittu onnu avide stitch cheythaal mathi

  • @kavithasreelakam3397

    @kavithasreelakam3397

    3 жыл бұрын

    @@EECreations number onnu തരുമോ

  • @sumialbertsumialbert1061
    @sumialbertsumialbert10615 ай бұрын

    Enakku sari ayilla kaikuzhi fittanu enthu cheyyanam pls reply

  • @duaspetsworld7235
    @duaspetsworld72352 жыл бұрын

    Wow

  • @ashasaji6391
    @ashasaji63913 жыл бұрын

    സൂപ്പർ..

  • @alliz2244
    @alliz22443 жыл бұрын

    Super chechiye😍😍😍😍😍😍

  • @EECreations

    @EECreations

    3 жыл бұрын

    Thanks ☺️☺️

  • @munnajames4551
    @munnajames45513 жыл бұрын

    Superb superb 👌👌👌👏👏👏👏👏👏

  • @rugmanikc4625
    @rugmanikc46252 жыл бұрын

    Nighty size 32 and 34 cutting and switching വീഡിയോ idamo

  • @nirmmalyanishad790
    @nirmmalyanishad7903 жыл бұрын

    🙋‍♀️ tinu 🌹🌹 njan Jupiter 10 in. കത്രിക ഇന്നു മേടിച്ചു നൈസ് ആൻഡ് ഷാർപ് കട്ടിങ് ലൈറ്റ് വെയിറ്റ് , യൂ സജറ്റ്‌ പ്രോഡക്റ്റ് 👍👍👍❤🙏🙏🥰🥰

  • @feba-heba

    @feba-heba

    3 жыл бұрын

    എവിടുന്നാ?? ആരാ suggest cheythe

  • @nirmmalyanishad790

    @nirmmalyanishad790

    3 жыл бұрын

    അംസോണിൽ ninnu Jupiter 10 in. 449₹ super quality sharp cutting lightwaite

  • @shijisubin2146
    @shijisubin21463 жыл бұрын

    Njan Kura churidhar thayichu.. Othiri thanks....

  • @EECreations

    @EECreations

    3 жыл бұрын

    Thanks

  • @munshirapookil880
    @munshirapookil880 Жыл бұрын

    Nhan thaychu aentae molkku shariaai

  • @Nihm3456
    @Nihm34563 жыл бұрын

    Full sleeve adikkano chechii nthakkanam

  • @sanhavsanhav1905
    @sanhavsanhav19052 жыл бұрын

    Eth kutikalude mesurmrnt parayumo

  • @niyasnijuniju9299
    @niyasnijuniju92993 жыл бұрын

    സൂപ്പർ 👍👍👍

  • @jaseenashyju927
    @jaseenashyju9273 жыл бұрын

    ഇതൊക്കെ കാണുമ്പോൾ ട്രൈ ചെയ്യണം എന്ന് ആഗ്രഹമുണ്ട് പക്ഷേ തയ്യൽമെഷീൻ ഇല്ല😌😌🤷🤷😁😁

  • @reshuravi1136
    @reshuravi11363 жыл бұрын

    Chechi ഈ ടോപ് three forth കൈയിൽ അടിച്ചു കാണിച്ചു tharumo

  • @aswathyms4480
    @aswathyms44803 жыл бұрын

    Hai chechi supr👍 Layer kurthi cheyyuvo

  • @EECreations

    @EECreations

    3 жыл бұрын

    Nale

  • @millionfishlover5766
    @millionfishlover57663 жыл бұрын

    Super ❤️ നന്നായിട്ടുണ്ട്

  • @beevibeevi3713
    @beevibeevi37133 жыл бұрын

    Chechi ithinu sleeve kootti thykkaan pattumo

  • @EECreations

    @EECreations

    3 жыл бұрын

    Ee modelil pattilla

  • @bechuschannel6482
    @bechuschannel64823 жыл бұрын

    10 year kutties frock kanikumo ....

  • @jamsheenajamsheena1887
    @jamsheenajamsheena188710 ай бұрын

    👍🏻👍🏻

  • @user-ve2ed3yl7o
    @user-ve2ed3yl7o3 жыл бұрын

    സൂപ്പർ ഡാ ടിനു. ഞാൻ പറഞ്ഞ മിഡി കാണിച്ചില്ലല്ലോ

  • @sumayyashik8773
    @sumayyashik8773 Жыл бұрын

    3 vayasulla kuttikalk inganthe top nte vedeo idavo

Келесі