വീട്ടിൽ ഓർക്കിഡ് ഫ്ലവർ ഷോ, ആനിചേച്ചി തന്റെ വിജയരഹസ്യം വെളിപ്പെടുത്തുന്നു / ORCHID CARE / GARDEN TOUR

#orchid #orchidcare #orchidcollection #orchids #orchidslover #orchidworld #orchidlovers #orchidfarm #orchidmalayalam #orchidkerala #orchidcareinmalayalam #orchidcaretips #orchidfertilizer #orchidpesticide #orchidgreenhouse #orchidwatering #orchidfloweringtips #orchidflower #orchidflowers #orchidsdendrobium #orchidmokara #orchidpotting #orchidpottingmix
#naipunya #homegarden #gardentour #garden #gardening #plants
ഓർക്കിഡ് പോട്ട് ചെയ്യുന്നത് മുതൽ പൂക്കൾ വരുന്നത് വരെ:
• വീട്ടിൽ ഓർക്കിഡ് ഫ്ലവർ...
ആനി ചേച്ചിയുടെ അത്ഭുത വളങ്ങൾ : • 365 ദിവസവും ഓർക്കിഡ് ...
ഓർക്കിഡ് മഴക്കാല പരിചരണം :
• മഴക്കാലത്ത് ഇത്രയും പൂ...
ഫ്ലവർ ഷോ കാണാൻ എന്തിനാണ് ഊട്ടിയിലും ബാംഗ്ലൂരും പോകുന്നത് വീട്ടിൽ ഓർക്കിഡ് ഫ്ലവർ ഷോ ഒരുക്കി എല്ലാവരെയും അതിശയപ്പെടുത്തിയ ആനിചേച്ചിയുടെ വീട്ടിലേക്ക് ഞങ്ങൾ നടത്തിയ ഗാർഡൻ വിസിറ്റ് ആണ് ഈ വീഡിയോ. എപ്പോഴും വ്യത്യസ്തകൾ ആഗ്രഹിക്കുന്ന ആനിചേച്ചി തന്റെ പൂന്തോട്ടം കവർ ചെയ്ത മുൻ വിഡിയോകളെ അപേക്ഷിച്ച് എങ്ങനെ വ്യത്യസ്തവും മനോഹരവുമാക്കും എന്ന ചിന്തയിലായിരുന്നു. ഈ വിഡിയോയിൽ കൂടെ മറ്റ് ആർക്കും പറഞ്ഞു കൊടുക്കാത്ത തന്റെ വിജയ രഹസ്യം വെളിപ്പെടുത്തുകയാണ് ആനിചേച്ചി. ഓർക്കിഡ് പോട്ടിങ് മുതൽ വെള്ളം, വളം, കീടനാശിനി പ്രയോഗം, ഒച്ചിനെ തുരത്തൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ചേച്ചി ഈ വിഡിയോയിൽ കൂടി നമ്മളോട് പറഞ്ഞു തരുന്നുണ്ട്. ഓർക്കിഡ് സമ്പൂർണ്ണ പരിചരണം എന്ന രീതിയിൽ എല്ലാവർക്കും റെഫർ ചെയ്യാവുന്ന ഡോക്യൂമെന്ററി ആയിട്ടാണ് ഈ വീഡിയോ ചെയ്തിട്ടുണ്ട്. തുടക്കക്കാർക്ക് മുതൽ വലിയ രീതിയിൽ ഓർക്കിഡ് കൃഷി ചെയ്യുന്നവർക്കും ഉപകാരപ്രദമാകുന്ന രീതിയിൽ ആർക്കും എളുപ്പം മനസ്സിലാകുന്ന തരത്തിലാണ് ചേച്ചി സംസാരിക്കുന്നത്. വീഡിയോ കണ്ട് എന്ത് സംശയം ഉണ്ടെങ്കിലും നിങ്ങൾക്ക് ആനിചേച്ചിയെ വിളിച്ച് ചോദിക്കാവുന്നതാണ്. അതോടൊപ്പം നിങ്ങൾക്ക് ചെടികൾ വാങ്ങാൻ ആഗ്രഹം ഉണ്ടെകിൽ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ ഉള്ള ആനിച്ചേച്ചിയുടെ വീട്ടിൽ വന്ന് ഇഷ്ടപെട്ട ചെടികൾ തിരഞ്ഞെടുക്കാവുന്നതാണ്. പൂക്കൾ നിറഞ്ഞ ചെടികൾ മുതൽ തൈകൾ ഇവിടെ ലഭ്യമാണ്. എല്ലാം നല്ല ആരോഗ്യമുള്ള ചെടികൾ ആണ് എന്നുള്ളതാണ് ഇവിടത്തെ പ്രത്യേകത.
ആനി ചേച്ചിയെ വിളിക്കേണ്ട നമ്പർ : 9961944054 (Annie Orchid, Contact number )
അതുപോലെ നിങ്ങളുടെ മനോഹരമായ ഹോം ഗാർഡൻ ഞങ്ങളുടെ ചാനലിലൂടെ മറ്റുള്ളവരെ കാണിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഞങ്ങളെ വാട്സാപ്പ് ചെയ്യാവുന്നതാണ്. നമ്പർ : 9745plants

Пікірлер: 390

  • @MR.M-ask
    @MR.M-ask7 ай бұрын

    ഞാൻ ഇന്നലെ ചേച്ചീടെ വീട്ടിൽ പോയിരുന്നു പ്ലാന്റ്സ് എല്ലാം അടിപൊളി ആണ് ഒരുപാട് വെറൈറ്റി ഉണ്ട്‌ ഞാനും വാങ്ങി കൊറേ 🥰

  • @naipunya

    @naipunya

    7 ай бұрын

    😍😍👍

  • @PradeepKumar-sm8mp
    @PradeepKumar-sm8mp Жыл бұрын

    ഇത്രയും മനോഹരമായി ഓർക്കിഡ് പരിചരണത്തെ കുറിച്ച് ആരും പറഞ്ഞുതരുന്നത് കണ്ടിട്ടില്ല. ആനി ചേച്ചി വളരെയധികം നന്ദി. ഇത്രയും മനോഹരമായ ഓർക്കിഡ് പൂന്തോട്ടവും കണ്ടിട്ടില്ല.

  • @naipunya

    @naipunya

    Жыл бұрын

    Thank you so much 🥰

  • @pushpaunni7059

    @pushpaunni7059

    9 ай бұрын

    Ethra adhikam perukal engane manazil orthedukkunnu sammathikkkanam ❤

  • @aseenasulaiman
    @aseenasulaiman9 ай бұрын

    Super plants n very beautiful flowers..also good explanation. Cleared all doubts. Thanks Annie Chechi

  • @naipunya

    @naipunya

    9 ай бұрын

    Thank you 🥰

  • @susancherian5638
    @susancherian56389 ай бұрын

    Thanks. Very beautiful orchid flowers

  • @naipunya

    @naipunya

    9 ай бұрын

    Thank you

  • @premkumar-gi9gz
    @premkumar-gi9gz Жыл бұрын

    Annie madam video is super. Thanks for the good advice.

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @murukankc1619
    @murukankc1619 Жыл бұрын

    Pookal ullapol repot cheyamo

  • @lucyvincent1608
    @lucyvincent1608 Жыл бұрын

    Good information. Thanku

  • @naipunya

    @naipunya

    Жыл бұрын

    Thank you

  • @bettypothen1826
    @bettypothen1826 Жыл бұрын

    കുറെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു യീ വീഡിയോ ലൂടെ. ഓർക്കിഡ് cairing 🙏👍👍 Thankyou 😍

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @ashavarughese301
    @ashavarughese301 Жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 👌👌

  • @naipunya

    @naipunya

    Жыл бұрын

    Thank you

  • @abdulkader-go2eq
    @abdulkader-go2eq10 ай бұрын

    മനോഹരമായ കാഴ്ച ഒരുപാട് നന്ദി അറിയിക്കുന്നു

  • @naipunya

    @naipunya

    10 ай бұрын

    അത്ഭുത വളങ്ങളെ പരിചയപ്പെടുത്തുന്ന രണ്ടാം ഭാഗം വരുന്നുണ്ട് ഈ ആഴ്ച. കാത്തിരിക്കൂ.

  • @ajithak1090
    @ajithak10905 ай бұрын

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ🙏🙏

  • @naipunya

    @naipunya

    5 ай бұрын

    Thank you 😍

  • @user-pc8nb6bs2d
    @user-pc8nb6bs2d8 ай бұрын

    Thanks.Beautiful and.informative vedio

  • @naipunya

    @naipunya

    8 ай бұрын

    Thank you

  • @mariammathomas4398
    @mariammathomas4398 Жыл бұрын

    നല്ല ഒരു അറിവാണ് ചേച്ചി തന്നത് thanks ഞാൻ വിളിച്ചിരുന്നു, സ്വിച് ഓഫ് ആയിരുന്നു

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @thresiammaantony133
    @thresiammaantony133 Жыл бұрын

    Thank you ❤❤

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @SheebaPrakashPulikkathara
    @SheebaPrakashPulikkathara9 ай бұрын

    Super.God bless you. Valuable information.

  • @naipunya

    @naipunya

    9 ай бұрын

    Thank you 🥰

  • @jayamolstephen299
    @jayamolstephen299 Жыл бұрын

    Super!!! Very broad minded to give all tips in one video

  • @naipunya

    @naipunya

    Жыл бұрын

    Yes. Thank you 🥰

  • @user-kj9en4yp9q
    @user-kj9en4yp9q4 ай бұрын

    Super class ayirunnu thank you

  • @naipunya

    @naipunya

    4 ай бұрын

    Thank you

  • @ushadevitr2018
    @ushadevitr201810 ай бұрын

    Super class. Thanks a lot..

  • @naipunya

    @naipunya

    10 ай бұрын

    Thank you 🥰

  • @sulunasar1127
    @sulunasar112710 ай бұрын

    Thank you ❤

  • @naipunya

    @naipunya

    10 ай бұрын

    👍🏻

  • @roygeorge2801
    @roygeorge280110 ай бұрын

    വളരെ നല്ല വിശദീകരണം

  • @naipunya

    @naipunya

    10 ай бұрын

    Thank you 🥰

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu126110 ай бұрын

    Thank you so much 🥰🥰🥰🥰🥰❤️❤️❤️❤️ very good and useful information ☺️😊☺️😊☺️😊☺️😊

  • @naipunya

    @naipunya

    10 ай бұрын

    🥰🥰👍🏻

  • @naipunya

    @naipunya

    10 ай бұрын

    അത്ഭുത വളങ്ങളെ പരിചയപ്പെടുത്തുന്ന രണ്ടാം ഭാഗം വരുന്നുണ്ട് ഈ ആഴ്ച. കാത്തിരിക്കൂ.

  • @annieak7971
    @annieak7971 Жыл бұрын

    Annie chechi class sooper aayi tto👍👍

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @leelammamathew8310
    @leelammamathew8310 Жыл бұрын

    Beautiful Garden. Very useful video also

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @user-oq8ug3tj8h
    @user-oq8ug3tj8h Жыл бұрын

    ആനി ചേച്ചി സൂപ്പർ orchid garden

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @shineworldplants
    @shineworldplants Жыл бұрын

    Dendrobiam orchidinde leafl velutha moripole full varunnunde. Saaf adichitte marunnilla. Athenthane problem. Pinne ilayilum thandilum pupalayi pole varunnunde. Ithe prasnam ano. Enikkum 3,4 fkowerbud oru chediyil orumiche vannittunde. Kitchenile kadal, payar etc items itte pulippiche oshichathine sesham anenne thonnunnu. Vereyum valangal koduthirunnu. Orupafe nalathe wish ayirunnu. Thankyou. Please reply

  • @naipunya

    @naipunya

    Жыл бұрын

    ആനി ചേച്ചിയെ വിളിക്കാമോ.

  • @kadheejak7568
    @kadheejak7568 Жыл бұрын

    Nalla bangiyud super 👌👌👌

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @KADUKUMANIONE
    @KADUKUMANIONE Жыл бұрын

    അടിപൊളി

  • @naipunya

    @naipunya

    Жыл бұрын

    Thank you Kadukumani team 🥰

  • @jameelajamal8400
    @jameelajamal840010 ай бұрын

    Super thankyou🥰

  • @naipunya

    @naipunya

    10 ай бұрын

    Thank you 🥰

  • @seenasumithran2370
    @seenasumithran2370 Жыл бұрын

    Wow what a garden❤

  • @naipunya

    @naipunya

    Жыл бұрын

    Thank you

  • @sarojinidamodaran5293
    @sarojinidamodaran5293 Жыл бұрын

    ആനിച്ചേച്ചീ വളരെ നല്ല വീഡിയോ

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @arifashareef5581
    @arifashareef5581 Жыл бұрын

    Beautiful garden.useful garden.thank you Ani chechi

  • @naipunya

    @naipunya

    Жыл бұрын

    Thank you

  • @naipunya

    @naipunya

    10 ай бұрын

    അത്ഭുത വളങ്ങളെ പരിചയപ്പെടുത്തുന്ന രണ്ടാം ഭാഗം വരുന്നുണ്ട് ഈ ആഴ്ച. കാത്തിരിക്കൂ.

  • @rosammajoseph3186
    @rosammajoseph3186 Жыл бұрын

    ഓർക്കിഡിന്റെ പരിചരണത്തെ പറ്റി നല്ലൊരു ക്ലാസ്സ് തന്നതിന് ഒത്തിരി നന്ദി 🥰

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @naipunya

    @naipunya

    10 ай бұрын

    അത്ഭുത വളങ്ങളെ പരിചയപ്പെടുത്തുന്ന രണ്ടാം ഭാഗം വരുന്നുണ്ട് ഈ ആഴ്ച. കാത്തിരിക്കൂ.

  • @nafeesaalsadaf2920
    @nafeesaalsadaf2920 Жыл бұрын

    Super vedio 👍🏼 very useful ❤ Thankyou mam 🥰 oru pad karyangal vishadhamayi paranjuthannu Athi manoharamaya kankulirmayekunna kazhchakal kanan avasaram nalkiyathin very big thanks

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @merlinjohn1149
    @merlinjohn11496 ай бұрын

    Thanks the tips.

  • @naipunya

    @naipunya

    6 ай бұрын

    😍😍

  • @vijayasidhan8283
    @vijayasidhan82835 ай бұрын

    Amazing tips madam Will try it I am a new plant grower Going to follow you

  • @naipunya

    @naipunya

    5 ай бұрын

    Thank you 😍

  • @nissynissy4320
    @nissynissy43205 ай бұрын

    Hats off to you Annie. You are an inspiration to many. ❤

  • @naipunya

    @naipunya

    5 ай бұрын

    Yes 👍

  • @nissynissy4320
    @nissynissy4320 Жыл бұрын

    Very informative

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @ushaarun7576
    @ushaarun7576 Жыл бұрын

    Beautiful garden 😍👍👍

  • @naipunya

    @naipunya

    Жыл бұрын

    Thank you

  • @josekuttypkkurian4918
    @josekuttypkkurian4918 Жыл бұрын

    വളരെ ഉപകാരപ്രദമായ മെസ്സേജ് ആണ് ചേച്ചി തന്നത്, God bless you 🙏

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @RyncoOrchids
    @RyncoOrchids8 ай бұрын

    Very practical experiance Sharing..

  • @naipunya

    @naipunya

    8 ай бұрын

    Yes 🥰

  • @NinjaOrchids
    @NinjaOrchids Жыл бұрын

    Oh, my goodness! This is beautiful! Jose Joseph sent me the link to your channel and I have immediately subscribed! What a beautiful paradise 😍 Jose Joseph told me you came to my channel, so, I want to thank you so very much ❤ I am struggling to expand my channel here in Europe, so, to find such kind people like yourself and Jose Joseph that are being so supportive, it is a blessing! 🙌🏼

  • @naipunya

    @naipunya

    Жыл бұрын

    Thank you so much for your valuable feedback. For any assistance you can contact us through whatsapp. +919745003522

  • @leenascreativity4964
    @leenascreativity4964 Жыл бұрын

    അറിയാൻ ആഗ്രഹിച്ച ഒരു വീഡിയോ👍😍

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @aseenasulaiman
    @aseenasulaiman9 ай бұрын

    Super video n very useful

  • @naipunya

    @naipunya

    9 ай бұрын

    Thank you 🥰

  • @royal4371
    @royal43719 ай бұрын

    നല്ല വിവരണം.

  • @naipunya

    @naipunya

    9 ай бұрын

    Thank you 🥰

  • @reenacheriyan1267
    @reenacheriyan1267 Жыл бұрын

    Nice and cute and beautiful ❤️❤️

  • @naipunya

    @naipunya

    Жыл бұрын

    Thank you🙏

  • @sosammasosamma7468
    @sosammasosamma746811 ай бұрын

    Valare nalla,classayirunnu

  • @naipunya

    @naipunya

    4 ай бұрын

    Thank you

  • @vpsheela894
    @vpsheela8949 ай бұрын

    Sasyamrthum good forplants

  • @naipunya

    @naipunya

    9 ай бұрын

    👍🏻

  • @YasinGarden
    @YasinGarden Жыл бұрын

    ഇഷ്ടായി സൂപ്പർ ഫ്ലവഴ്സ്

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @lijevarghese4321
    @lijevarghese4321 Жыл бұрын

    Sasyamritham evide kittum

  • @rejigeorge3144
    @rejigeorge3144 Жыл бұрын

    very good information

  • @naipunya

    @naipunya

    Жыл бұрын

    Thank you

  • @merlinjohn1149
    @merlinjohn11496 ай бұрын

    Very very beautifull. 🎉

  • @naipunya

    @naipunya

    6 ай бұрын

    Thank you

  • @gracy.m.kuriakosekuriakose3376
    @gracy.m.kuriakosekuriakose33769 ай бұрын

    Beautiful garden

  • @naipunya

    @naipunya

    9 ай бұрын

    Thank you 🥰

  • @ammupc8875
    @ammupc8875 Жыл бұрын

    നല്ല വിവരണം. പുതിയ കുറെ അറിവുകൾ കിട്ടി. താങ്ക്സ് 👍👌

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @nihadp1802
    @nihadp1802 Жыл бұрын

    edthaanenkil oro kamb vedikkayirnnu , enneppolellavarkonnum kaashkodth vedikkan illa paakalyallo, super video super

  • @naipunya

    @naipunya

    Жыл бұрын

    Thank you🥰

  • @BabuThomas-um1yu
    @BabuThomas-um1yu Жыл бұрын

    God bless you

  • @naipunya

    @naipunya

    Жыл бұрын

    Thank you

  • @sunithapv4459
    @sunithapv4459 Жыл бұрын

    Good information 👍

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @Rashida280
    @Rashida28010 ай бұрын

    നല്ല ബംഗിയുള്ള പൂക്കൾ ❤എനിക്ക് ഇഷ്ട്ടം ആണ് നടാൻ അറിയില്ല ഇനി ഞാൻ വാങ്ങാൻ പോവാ ചേച്ചി thans

  • @naipunya

    @naipunya

    10 ай бұрын

    വീഡിയോ മുഴുവൻ കാണൂ.

  • @bushrabeevi3450
    @bushrabeevi3450 Жыл бұрын

    👌👌👍👍good information

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @sosammasosamma7468
    @sosammasosamma746811 ай бұрын

    Chechi,anike,orkid,krishi,cheyan,thalparyam,ude,thudakathil,athane,nallathe,thaikal,kitumo,vilaathrayakum,wayanadaneonnuparayaname

  • @naipunya

    @naipunya

    11 ай бұрын

    Whatsap 9745003522

  • @sreelathas1771
    @sreelathas1771 Жыл бұрын

    So so informative❤

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @mjjose1007
    @mjjose1007 Жыл бұрын

    കാത്തിരുന്ന വീഡിയോ

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @preenamanoj8079
    @preenamanoj8079 Жыл бұрын

    ചേച്ചി സൂപ്പർ

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @vpsheela894
    @vpsheela8949 ай бұрын

    Reng virege fulom ki dunya prakriti ke adfud vismay . Hai kithana suder thank you for your good class.

  • @naipunya

    @naipunya

    9 ай бұрын

    Thank you

  • @Londonbro_lg_azhvanchery
    @Londonbro_lg_azhvanchery Жыл бұрын

    Adipoli 🎉

  • @naipunya

    @naipunya

    Жыл бұрын

    Thank you ❤️

  • @elizabeththomasachankunju6819
    @elizabeththomasachankunju68198 ай бұрын

    Chechi your flower garden and fruit garden are beautiful and the flooring is very attractive. Are you using cement pots? What's the secret of the flooring?

  • @naipunya

    @naipunya

    8 ай бұрын

    Watch the second part ( flowering tips )

  • @radhal9469

    @radhal9469

    7 ай бұрын

    ❤​@@naipunya

  • @bilumammen8856
    @bilumammen8856 Жыл бұрын

    Beautiful 😍

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @remaelekkat4742
    @remaelekkat47429 ай бұрын

    What you do to get rid of snails for all these orchids

  • @naipunya

    @naipunya

    9 ай бұрын

    Watch full video.

  • @sajithacs4468
    @sajithacs446810 ай бұрын

    നല്ല ക്ലാസ് ആയിരുന്നു കാണാൻ നല്ലഭംഗി. കാണുമ്പോൾ കൊതിയാകുന്നു ഞങ്ങൾക്കും ഇതുപോലെ ചെയ്യാൻ കഴിയുമോ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @naipunya

    @naipunya

    10 ай бұрын

    തീർച്ചയായും കഴിയും 🥰

  • @sheelanr8089
    @sheelanr80897 ай бұрын

    നല്ല garden

  • @naipunya

    @naipunya

    7 ай бұрын

    Thank you

  • @chandrankunnummal2700
    @chandrankunnummal2700 Жыл бұрын

    Very nice 👍

  • @naipunya

    @naipunya

    Жыл бұрын

    Thank you

  • @naseemasafeer3803
    @naseemasafeer380310 ай бұрын

    Superb❤❤

  • @naipunya

    @naipunya

    10 ай бұрын

    Thank you 🥰

  • @sreelathapt9285
    @sreelathapt9285 Жыл бұрын

    Adipoli

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @sunithapv4459
    @sunithapv4459 Жыл бұрын

    Super ayitunde mam leaf yellow akunathe enthekondane

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @Aadhu2016
    @Aadhu2016 Жыл бұрын

    Vanda orchids direct mazha yathu vakkamo? Athinte koompil vellam veenal kedakumo?

  • @naipunya

    @naipunya

    Жыл бұрын

    വീഡിയോ മുഴുവൻ കാണൂ

  • @Aadhu2016

    @Aadhu2016

    Жыл бұрын

    @@naipunya kandu.. Athil ee karyam parayunillaa..

  • @shahidabeevi3275
    @shahidabeevi3275 Жыл бұрын

    Soooper

  • @naipunya

    @naipunya

    Жыл бұрын

    Thank you

  • @sarojinimarolly-4518
    @sarojinimarolly-45187 ай бұрын

    Super class

  • @naipunya

    @naipunya

    7 ай бұрын

    Thank you

  • @santhascaria
    @santhascaria Жыл бұрын

    Beautiful to see and watch.

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @anniereena6434
    @anniereena6434 Жыл бұрын

    Super

  • @naipunya

    @naipunya

    Жыл бұрын

    Thank you

  • @PradeepKumar-sm8mp
    @PradeepKumar-sm8mp Жыл бұрын

    Super 👌🏻

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @benettomy9357
    @benettomy9357 Жыл бұрын

    Super 🥰

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @triplife7184
    @triplife7184 Жыл бұрын

    Nice Video😍😍😍

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @tessymathen6905
    @tessymathen6905 Жыл бұрын

    Annie, super?!!

  • @naipunya

    @naipunya

    Жыл бұрын

    Thank you

  • @noorjahannk1255
    @noorjahannk1255 Жыл бұрын

    Nice

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @prasannakumari8197
    @prasannakumari8197 Жыл бұрын

    Supper

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @sukoon9755
    @sukoon975513 күн бұрын

    Roofing enth material ane?

  • @naipunya

    @naipunya

    13 күн бұрын

    Watch video

  • @santhoshka3645
    @santhoshka3645 Жыл бұрын

    Super Chechi nice. Garden...God blessing..

  • @naipunya

    @naipunya

    Жыл бұрын

    Thank you🥰

  • @ansammaabraham8076
    @ansammaabraham8076 Жыл бұрын

    Pot cement ano atho teracotta ano

  • @naipunya

    @naipunya

    Жыл бұрын

    Teracotta

  • @thambiallapuzha5262
    @thambiallapuzha52628 ай бұрын

    Super👍👍🌹

  • @naipunya

    @naipunya

    8 ай бұрын

    Thank you

  • @revathipv8502
    @revathipv85028 ай бұрын

    Super❤

  • @naipunya

    @naipunya

    8 ай бұрын

    Thank you

  • @bindushanmugan6072
    @bindushanmugan60727 ай бұрын

    Superchachi

  • @naipunya

    @naipunya

    7 ай бұрын

    Thank you

  • @unnikrishnannair2663
    @unnikrishnannair266310 ай бұрын

    I watch full vedio. Marvellous. I never seen like this . Thank you.

  • @naipunya

    @naipunya

    10 ай бұрын

    Thank you so much 🥰

  • @josejkoonthanam
    @josejkoonthanam Жыл бұрын

    After watching Naipunya"s vlog of 'Orchid Queen"Annie Sebastian at Avittathur ,Iringalakuda I personally vvisited Annie Sebastian's residence recently and gathered first hand information from her.Also made some purchases.Thank you so much Naipunya I have also sent the link to my friends and to NINJA ORCHIDS You Fube Channel of Spain.

  • @naipunya

    @naipunya

    Жыл бұрын

    Thank you so much for your valuable feedback.

  • @naipunya

    @naipunya

    10 ай бұрын

    അത്ഭുത വളങ്ങളെ പരിചയപ്പെടുത്തുന്ന രണ്ടാം ഭാഗം വരുന്നുണ്ട് ഈ ആഴ്ച. കാത്തിരിക്കൂ.

  • @yamunadevi1046
    @yamunadevi1046 Жыл бұрын

    👍🙏

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @JanJo-jg4sf
    @JanJo-jg4sf8 ай бұрын

    Wow, such a beautiful orchid garden. And very informative explanation by Annie chechi. I am new to orchid growing & I love them. I am trying my best to grow orchids & keep them alive here at our USA - California climate. I wish I too could grow, & have such orchid beauties successfully. God bless your garden Annie chechi, and all your efforts & the good will to share such valuable infos in this channel & for all of us. ❤

  • @naipunya

    @naipunya

    8 ай бұрын

    Thank you so much for your valuable feedback ❤️

  • @naipunya
    @naipunya Жыл бұрын

    ഓർക്കിഡ് വളർത്തുന്നവർക്ക് ഒരു സമ്പൂർണ്ണ ഗൈഡ് ആണ് ഈ വീഡിയോ. പോട്ടിങ്ങ്, വളപ്രയോഗം, നന, കീടനാശിനി പ്രയോഗം, ഒച്ചിനെ നിയന്ത്രിക്കൽ തുടങ്ങി ഓർക്കിഡ് പരിചരണത്തെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം ഈ വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒട്ടും സ്കിപ് ചെയ്യാതെ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക. ഒരുപാട് ഓർക്കിഡ് പൂക്കളെ പരിചയപ്പെടുത്തുന്ന ഈ വീഡിയോ കണ്ണിന് കുളിർമ പകരുന്ന ഒന്നാണ്. എല്ലാവരും വീഡിയോ കണ്ട് ലൈക്ക് ചെയ്യാനും ആവശ്യക്കാരിലേക്ക് ഷെയർ ചെയ്യാനും ഇതുപോലെ ഗാർഡനിങ് റിലേറ്റഡ് ആയ വിഡിയോകൾ കാണാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്. നൈപുണ്യ.

  • @indirabhaiamma6948

    @indirabhaiamma6948

    Жыл бұрын

    മൊത്തത്തില്‍കൊളളാം

  • @indirabhaiamma6948

    @indirabhaiamma6948

    Жыл бұрын

    പുതിയചെടിMotherPlant ല്‍നിന്ന്പിരിച്ചെടുക്കുന്നതെങ്ങനെയെന്ന്കാണിച്ചില്ല.Thanks

  • @nishasivadasancreationsnis4468

    @nishasivadasancreationsnis4468

    10 ай бұрын

    Sale undo

  • @raghim3134

    @raghim3134

    10 ай бұрын

    ​@@indirabhaiamma6948ചേച്ചി നബർ തരുവോ

  • @bindukk957

    @bindukk957

    10 ай бұрын

  • @user-ps9ug9uy5g
    @user-ps9ug9uy5g5 ай бұрын

    കണ്ടിട്ട് കൊതിയാവുന്നു പേകക്കളെ കുറിച്ചും ചെടികളെ കുറിച്ചും നല്ല നല്ല അറിവുകൾ പങ്കു വെച്ചതിന് വളരെ നന്ദിയുണ്ട് , ഫോൺ നമ്പർ പറഞ്ഞില്ല. അതു കൂടി പറഞ്ഞാൽ നനായിരുന്നു

  • @naipunya

    @naipunya

    5 ай бұрын

    ഫോൺ നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്.

  • @florencefernandez2441
    @florencefernandez2441 Жыл бұрын

    suuuuuuuuupperrrrrr-----👏👏👏👏👏👏

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @sreekarps
    @sreekarps8 ай бұрын

    Naipunya pls mention the spelling of insecticide ...

  • @naipunya

    @naipunya

    8 ай бұрын

    🎂

  • @shineworldplants
    @shineworldplants Жыл бұрын

    Super flowers. Ende Mokkaro flower cheyunnilla.

  • @naipunya

    @naipunya

    Жыл бұрын

    Thank you 🥰

  • @rosilyaloshy9101
    @rosilyaloshy9101 Жыл бұрын

    ❤❤❤ super

  • @naipunya

    @naipunya

    Жыл бұрын

    Thank you

Келесі