വീട്ടിൽ കേറി ആടിനെ മോഷ്ടിച്ചു നാട്ടുകാർ തല്ലി കൊന്ന്| kerala

Ойын-сауық

73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
Shahan’s yt channel: youtube.com/@ShahanNs?si=kFY2...
#kerala
#malayalam
Dont try to take our videos we will give copyright strike and claims to FB pages.
For Business Enquiries : klprank007@gmail.com
Like Us On : klfamily007?...
FOLLOW Us On : kl_prank?...
Copyright Disclaimer: -
Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#malayalam news live
#funny malayalam vines
#malayalam vine
latest malayalam news
#malayalamcomedy
#klprank
#kerala
#malayalam
#comedy
#prank
#kerala news
#funny
#prank video
#trollmalayalam
#trollkerala
For Business Enquires : klprank007@gmail.com

Пікірлер: 455

  • @kl_prank
    @kl_prank5 ай бұрын

    73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁

  • @nizarudeenbaqavi3242

    @nizarudeenbaqavi3242

    5 ай бұрын

    എൻ്റെ കമൻ്റ് unPin ചെയ്തോ

  • @Youtubcreators.

    @Youtubcreators.

    5 ай бұрын

    ❤️❤️❤️❤️

  • @free_coin_logam123

    @free_coin_logam123

    5 ай бұрын

    ആ കുട്ടിയുടെ യൂട്യൂബ് ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 🔥🔥 ഈ വീഡിയോ ഡിസ്ക്രിപ്ഷൻ ഇൽ ഉണ്ട്

  • @ratheeshks4412

    @ratheeshks4412

    5 ай бұрын

    ❤❤❤

  • @billustech6040
    @billustech60405 ай бұрын

    സ്വന്തം ഭാര്യയെ നാട്ടുകാരുടെ മുന്നിൽ പൊളിച്ചു അടുക്കി കാണിച്ചു കൊടുത്ത.. മണ്ടനായ പോരാളി ഭർത്താവ് 🤭

  • @funonly9849

    @funonly9849

    5 ай бұрын

    Athe mandan alla maramandan pongan😂

  • @user-pg8nw6op7t
    @user-pg8nw6op7t5 ай бұрын

    എല്ലാ അസുഖവും മാറട്ടെ 🤲🤗

  • @filuff6948

    @filuff6948

    5 ай бұрын

    Ameen

  • @dipudivakarandivakaran3605
    @dipudivakarandivakaran36055 ай бұрын

    ലേ ആട് : സേട്ടനെങ്കിലും എന്നെ ഇവിടുന്ന് രക്ഷപെടുത്തുമെന്നു കരുതി ..രക്ഷയില്ല 😂😂😂

  • @shafvanek4301
    @shafvanek43015 ай бұрын

    ആട്:എന്നെ മോഷ്ട്ടിച്ചു കൊണ്ട് പോയി ഇവിടുന്ന് രക്ഷിക്കടാ

  • @nostalgic_kuttappan

    @nostalgic_kuttappan

    5 ай бұрын

    🤣🤣

  • @AslamAslu-cl8jf

    @AslamAslu-cl8jf

    5 ай бұрын

    Aad camerayilek idakikdak nokkunnille .scripted ano

  • @SijinJoseph-becomes2

    @SijinJoseph-becomes2

    5 ай бұрын

    😂😂

  • @samtoms6174

    @samtoms6174

    5 ай бұрын

    Enna oola chali adey🥴

  • @abiya8543

    @abiya8543

    5 ай бұрын

    ​@@AslamAslu-cl8jf😂🤣

  • @umeshtkpanoor9587
    @umeshtkpanoor95875 ай бұрын

    മച്ചാനെ.. ആദ്യം ആരോഗ്യം ശ്രെദ്ധിക്കു... പിന്നെ ആവാം prank... ഞങ്ങൾ വെയിറ്റ് ചെയ്യും 😍❤❤❤❤😍

  • @Sanal-gu7li

    @Sanal-gu7li

    5 ай бұрын

    Uff caring🔥

  • @JOJO-pn3mi

    @JOJO-pn3mi

    5 ай бұрын

    ​@@Sanal-gu7li aa accident kandittundenkil paranju pokum

  • @user-pg8nw6op7t

    @user-pg8nw6op7t

    5 ай бұрын

    @@JOJO-pn3mi 🤍💯 സത്യം ബ്രോ

  • @jeevanvishnu1594
    @jeevanvishnu15945 ай бұрын

    " I lost my touch... !" 🤣🤣 അറഞ്ചം പുറഞ്ചം തന്തയ്ക്കും തള്ളയ്ക്കും വിളി കേട്ടിട്ടും, perfect ആയി ഈ prank പൂർത്തിയാക്കിയ കിച്ചുവിനും ടീമിനും, അഭിവാദ്യങ്ങൾ ! Ente kichuveeeee 😂😂💞💞

  • @kl_prank

    @kl_prank

    5 ай бұрын

    ❤️❤️❤️

  • @KLking66
    @KLking665 ай бұрын

    ഇവളുടെ കെട്ടിയവന്റെ കാര്യം ആലോജിക്കുബോൾ ഒരു സന്തോഷം 😂😜

  • @sunimvpa1266

    @sunimvpa1266

    5 ай бұрын

    നിന്റെ വീട്ടിൽ കയറിവന്ന് ഒരുത്തൻ അനുവാദമില്ലാതെ ഒരു തേങ്ങാ എടുത്താൽ അറിയാം ഭാര്യയുടെ യഥാർത്ഥ മുഖം എന്താണെന്ന്..😂😂

  • @muneerptb
    @muneerptb5 ай бұрын

    ലെ ആട്: ഞാനിപ്പൊ എന്താ ചെയ്യണ്ടത് നിക്കണോ അതോ പോണോ..

  • @travell_bells
    @travell_bells5 ай бұрын

    ചേച്ചിയാണ് വീട്ടിലെ ചേട്ടൻ എന്നു മനസിലായി 😅🤣

  • @KoiWorldKottayam
    @KoiWorldKottayam5 ай бұрын

    ആട് ഇടക്ക് ക്യാമറയിൽ നോക്കുന്നുണ്ട്.. ഇത് സ്ക്രിപ്റ്റ്ഡ് ആണ് 😆

  • @Otsana7

    @Otsana7

    5 ай бұрын

    😁

  • @manojbaby3933

    @manojbaby3933

    5 ай бұрын

    😂😂😂

  • @ellisspicykitchen2862

    @ellisspicykitchen2862

    5 ай бұрын

    😂😂😂

  • @umeshtkpanoor9587

    @umeshtkpanoor9587

    5 ай бұрын

    അത് കൊള്ളാലോ 😂😂😂

  • @Mynaa_ponnuZ

    @Mynaa_ponnuZ

    5 ай бұрын

    😂😂

  • @Berlin-cj5ly
    @Berlin-cj5ly5 ай бұрын

    😂😂😂പ്രാങ്ക് രാജാവ് ഇത് poli🌹

  • @nambicrosepaniadima1363
    @nambicrosepaniadima13635 ай бұрын

    സീനത്തിന്റെ ദേഷ്യം, ചീത്തവിളി, കമ്പ് എടുത്തു അടിക്കാൻ വരുന്നത് എല്ലാം കലക്കി 👌 പുള്ളിക്കാരിയുടെ കണ്ണ് തള്ളിയുള്ള പറച്ചിലുകൾ കാണുമ്പോൾ തന്നെ ചിരിവരും, ഞാൻ ചിരിച്ചു കിച്ചു, തന്റെ ഡാൻസും കലക്കി. എന്തായാലും കൊള്ളാം 👌സൂപ്പർ ♥️

  • @Kishorreey
    @Kishorreey5 ай бұрын

    പ്രാങ്ക് തന്ന പുള്ളി ഒന്നൂടെ സപ്പോർട്ടിങ് ആയിരുന്നേൽ കിടു ആയേനെ.. പുള്ളി ചുമ്മാ അങ്ങോടും ഇങ്ങോടും പോകുന്നു

  • @suhail__buddy643
    @suhail__buddy6435 ай бұрын

    16:04 ലെ ആട്: നമ്മുക്ക് പോകാം...എന്നെ ഇവിടുന്ന് രക്ഷിക്കേണമേ.....

  • @akhilt.j5262
    @akhilt.j52625 ай бұрын

    ഇനിയിപ്പോ ഭാര്യക്ക് പ്രാങ്ക് കൊടുക്കാൻ പോകുന്ന ഭർത്താക്കന്മാർ രണ്ട് വട്ടം ആലോചിക്കും...😅

  • @sulupathus
    @sulupathus5 ай бұрын

    Le husband:ആടിന് പകരം എന്നെ ഒന്ന് കൂട്ടി പോവാമോ... ഇവള്ടെ കയ്യിൽ നിന്ന് 😂

  • @sudhinsuresh4206
    @sudhinsuresh42065 ай бұрын

    Le ചേച്ചി :ah പറമ്പിൽ അരുല്ലേ Le ചേട്ടൻ :ഞാൻ ദേ നോക്കിട്ടു വരാം 🤣🤣🤣

  • @writtenright
    @writtenright5 ай бұрын

    ആടിന് അവിടെ ആടുജീവിതമായിരിക്കും😂

  • @midhunlalsuresh6021
    @midhunlalsuresh60215 ай бұрын

    The epic തൃശൂർ പണ്ടാരം 💥

  • @BineeshGouri
    @BineeshGouri5 ай бұрын

    സീന താത്ത ഒരേ പൊളി, നിന്നങ്ങു കത്തുവാർന്ന്..😂

  • @ummerkhan786
    @ummerkhan7865 ай бұрын

    ആ നാട്ടുകാർ ഇവളെ മനസ്സിലാക്കി അവളുടെ ഏഴു അയലത്ത് ഇനി ആരും എത്തില്ല 😂😂😂

  • @abhinithsb8352

    @abhinithsb8352

    5 ай бұрын

    Currect💯

  • @user-zj3eq4xn6b
    @user-zj3eq4xn6b5 ай бұрын

    ചേച്ചി നല്ല കുടുംബത്തിലെ സംസ്കാരമുള്ള ആളാണല്ലോ

  • @LORD_PSY

    @LORD_PSY

    5 ай бұрын

    Athenthaa bro avarkkenthaa oru kuzhappam...?? Manyamayi aanallo samsarichath ?? Ath eduthu parayan enthaa ..prank nallathayirunnu...pullikkari nallathayirunnu..❤

  • @randomthinker199

    @randomthinker199

    5 ай бұрын

    Kakka thoori😂😂

  • @Sharjah-ajman-water
    @Sharjah-ajman-water5 ай бұрын

    എന്റെ ഒരു കൂട്ടുകാരന്റെ വൈഫ്‌ ഇത്പോലെ സ്വഭാവം. ആ പാവം അനുഭവിക്കുനെ ഞാൻ കുറെ കണ്ടിട്ടുണ്ട് ഇത് കണ്ടപ്പോ അത്പോലെ തോന്നി

  • @Vishnudevan
    @Vishnudevan5 ай бұрын

    K l prankന് ഞങ്ങളുടെ നാടായ ഇരിഞ്ഞാലക്കുട ഇടതിരുത്തിയിലേക്.....സ്വാഗതം...ചേച്ചി ഫുൾ angry mode ആണ്...😂😂😂

  • @binomathew2070
    @binomathew20705 ай бұрын

    ചേച്ചി: എൻറെ കെട്ടിയോനെ വേണമെങ്കിൽ കൊണ്ടു പൊയ്ക്കോ ആടിനെ തൊട്ടു പോകരുത്

  • @Ajafng
    @Ajafng5 ай бұрын

    Valare athikam dharidhryam anubavikkunna ithatha true voice

  • @shahil4884
    @shahil48845 ай бұрын

    തന്നെ കണ്ടപ്പോയെ മനസ്സിലായി സിസ്റ്റേഴ്സ് ആണെന്ന് 😆😆😆😆😆ചേച്ചി പൊളിച്ചു 🔥🥴🥴🥴💓💓💓

  • @GOAT..10
    @GOAT..105 ай бұрын

    Le ആട് :Vidio യുടെ കണ്ടന്റ് തന്നെഞാൻ ആണ് എന്നിട്ടും Last വരെ എത്തീട്ടും എന്നെ frame ൽ നിർത്തിയില്ല 😭

  • @FRQ.lovebeal
    @FRQ.lovebeal5 ай бұрын

    *പുളിച്ച തെറി ഒക്കെ ആണല്ലോ 😆😆😆എങ്ങാനും ആ കമ്പ് എടുത്തു oooki😂വീട്ടിരുന്നേൽ 🤒*

  • @saajifamilycreations

    @saajifamilycreations

    5 ай бұрын

    😂😂

  • @Berlin-cj5ly

    @Berlin-cj5ly

    5 ай бұрын

    😂

  • @user-jc5ec7wj7s
    @user-jc5ec7wj7s5 ай бұрын

    ഇത് കോമഡി ആണെങ്കിലും ഹ പെണ്ണ് ഒറിജിനൽ ആണ് അവന്റെ വിധി 😆😆😆😆😆😆😆😆

  • @amalnathsai3143
    @amalnathsai31435 ай бұрын

    Ee samayavum kadannu pokum bro, ellaam sheriaakum❤

  • @musthakmuzz6434
    @musthakmuzz64345 ай бұрын

    ചിരിച്ചു ഒരു വഴി ആയി 😂😂

  • @sandhya7996
    @sandhya79965 ай бұрын

    Evale aa hus egane sahikkunu😂😂😂

  • @user-tb9zt2hk8c
    @user-tb9zt2hk8c5 ай бұрын

    Prank super❤️അസുഖം പെട്ടെന്ന് മാറട്ടെ 🙏🏻🥰

  • @anu1326
    @anu13265 ай бұрын

    കിച്ചു ഇത് മര്യദ അല്ലതെ എന്ത് ചെയ്താലും നല്ലതാണെന്ന് പറയരുത് ഒരു മണുകുണാണ്ടൻ ഭർത്താവ് 😂

  • @ARUN.PU007.
    @ARUN.PU007.5 ай бұрын

    ചേച്ചി ടെറർ ആട്ടാ... 🔥

  • @joshjoy979
    @joshjoy9795 ай бұрын

    നാട്ടുകാർക്ക് മൊത്തം പ്രാങ്ക് കൊടുത്തിട്ടു ലാസ്റ്റ് കിച്ചൂന് കേണ്ടൻ പ്രാങ്ക് ആയി പോയി😂😂😂

  • @Shajahan_T
    @Shajahan_T5 ай бұрын

    Better than previous prank 🔥

  • @vishnubuddha2669
    @vishnubuddha26695 ай бұрын

    ആടിന്റെ അഭിനയം കാണുമ്പോൾ സ്ക്രിപ്റ്റഡ് ആണെന്നെ പറയു

  • @sajithasajitha5376

    @sajithasajitha5376

    5 ай бұрын

    😂😂😂😂

  • @manikandanpk4882

    @manikandanpk4882

    5 ай бұрын

    ഇത് കലക്കി 😜

  • @suhail__buddy643
    @suhail__buddy6435 ай бұрын

    നല്ല അച്ചടക്കം ഉള്ള താത്ത 😂 നോക്ക് ആമിന ഓളുടെ ഒരു ദുൽമു 😂

  • @aishwaryaponnus3743
    @aishwaryaponnus37435 ай бұрын

    Adipoliii 😂...Ellum ok avum broo❤️

  • @bosseattan
    @bosseattan5 ай бұрын

    Avihitham ozhivakkiyath nannayii... Super Prank🎉

  • @jokufan

    @jokufan

    5 ай бұрын

    Ayal chathane😂

  • @aravindpradeep887

    @aravindpradeep887

    5 ай бұрын

    @@jokufan Sathym

  • @ShamsadShamsu-xp5pi

    @ShamsadShamsu-xp5pi

    5 ай бұрын

    Avihitham anel ettan chathene

  • @Saidumon10
    @Saidumon105 ай бұрын

    ഞാൻ ആണെങ്കിലും ഇങ്ങനെ പ്രതികരിക്കൂ....

  • @cr8114
    @cr81145 ай бұрын

    aa husband ne sammadikkanam.........dude how you tolerate...

  • @aamiiissworld3977
    @aamiiissworld39775 ай бұрын

    Prank polichu rest എടുക്ക് bro എന്നിട്ട് നല്ല ആരോഗ്യത്തോടെ തിരിച്ചു വരു 😻

  • @varghese9738
    @varghese97385 ай бұрын

    ആടിനെ കെട്ടിയ സ്ഥലം സൂപ്പർ

  • @Sreehari002
    @Sreehari0025 ай бұрын

    Get well soon kichu bro❤❤❤

  • @Sudharsan.482
    @Sudharsan.4825 ай бұрын

    ഇതും കണ്ട് സ്ക്രിപ്റ്റ് ആണെന് പറയുന്ന ബുദ്ധിമാന്മാർ എവിടെ?

  • @Sanal-gu7li

    @Sanal-gu7li

    5 ай бұрын

    Ith script alla. Ennal script ivar cheyyarund

  • @nisamudheennishu9763
    @nisamudheennishu97635 ай бұрын

    Kichu.mutte.nee.vishami Kanda Asukam.vegam.marum Pinne.prank.adipoli Igane.ulla.prank.nllath❤❤❤❤❤

  • @Faizapajju786
    @Faizapajju7865 ай бұрын

    Kichu chetta Nallonam rest yedk❤get well sooon❤❤❤

  • @user-qh2ui6zw1f
    @user-qh2ui6zw1f5 ай бұрын

    പ്രാങ്ക് ആണെന്ന് അറിഞ്ഞിട്ടും ആ ചീത്ത വിളിച്ചത് ഒട്ടും ശരിയായില്ല 👍👍👍

  • @MrBB-qv3uf

    @MrBB-qv3uf

    5 ай бұрын

    എല്ലാർക്കും ഒരേ പോലെ accept ചെയ്യാൻ പട്ടുല. Ondaya nanakkede atra pettene arum marakkila. Njanum pettene marakila

  • @user-wo6yg7nc9o
    @user-wo6yg7nc9o5 ай бұрын

    ചേച്ചി വൈലന്റ് ആയി എന്ന് ഉള്ളവർ 👍

  • @mithunmathew1887
    @mithunmathew18875 ай бұрын

    Powi ending 😂😂😂... Best video ever😂😂

  • @abhinavskumar8287

    @abhinavskumar8287

    5 ай бұрын

    Powiyo?

  • @muhammedhadi5964
    @muhammedhadi59645 ай бұрын

    ആടിനോട് ആദ്യമെ മിണ്ടാണ്ട് നിക്കാന്‍ പറഞ്ഞു ലെ ആടിന് എല്ലാം അറിയം ..അപ്പോൾ ഇതു script🤣😂😂😂

  • @user-wo6yg7nc9o
    @user-wo6yg7nc9o5 ай бұрын

    അവളെ കണ്ടിട്ട് ഭദ്രകാളിയാണ് എന്ന് തേന്നുന്നവർ 👍

  • @jayjinx2591

    @jayjinx2591

    5 ай бұрын

    Poda 😂😂 pets ne thottal pollum Ath enthayalum

  • @user-id3ep6jx9o

    @user-id3ep6jx9o

    5 ай бұрын

    ഒരു വിഡിയോ കണ്ട് മാത്രം.ഒരാളെ വിലയിരുത്താൻ പറ്റില്ലല്ലോ ആ സമയത്തെ മാനസികാവസ്ഥ കൂടി നോക്കേണ്ടേ

  • @rameshkolkadan3139

    @rameshkolkadan3139

    5 ай бұрын

    അങ്ങനെ കുറ്റപ്പെടുത്തരുത് സുഹൃത്തേ...

  • @0_Nobody

    @0_Nobody

    5 ай бұрын

    Itharam manasika avasthiyilanu aalukal avarude yadhartha sobavam kanikkunnathu. Baaki ellam abinayam

  • @PRAJEESHPRABHAKARAN-xq6iw
    @PRAJEESHPRABHAKARAN-xq6iw5 ай бұрын

    Aah husband n 💯 salute for his sahana sakthi

  • @arjun.pjayarajan8050
    @arjun.pjayarajan80505 ай бұрын

    Bro Health is wealth...... Don't take these kind of stress.........

  • @hananmanappally3074
    @hananmanappally30745 ай бұрын

    ചേച്ചി ഭയങ്കര ഓവർ 😬

  • @SyamVS-Swarachalika
    @SyamVS-Swarachalika5 ай бұрын

    ഇരിഞ്ഞാലക്കുട power ❤‍🔥😂

  • @psc_partner

    @psc_partner

    5 ай бұрын

    😂

  • @FarasFarazzz-ck1eo

    @FarasFarazzz-ck1eo

    5 ай бұрын

    Pinnelllah 🔥🔥

  • @suhail__buddy643
    @suhail__buddy6435 ай бұрын

    19:00 ബിഗ്ഗ്ബോസ് IL ശ്രെമിച്ചുകൂടെ 😅😅😅😂😂

  • @DANIEl-tt9db
    @DANIEl-tt9db5 ай бұрын

    ഇതു പൊളിച്ചു 👌🏼❤❤❤❤🥰

  • @trollan945
    @trollan9455 ай бұрын

    ലെ ആട് : വെല്ലോടത്തും കെടന്നൂറങ്ങിയ മതിയാരുന്നു 😂

  • @rahulmenon6501
    @rahulmenon65015 ай бұрын

    Eda endina bro itrem risk edukaney ..❤❤❤...ne rest eduku nammal ind kude ennum 🎉

  • @Aleenal05_.0
    @Aleenal05_.05 ай бұрын

    Ithrayum vayanjitum nammale chiripikan vendi video cheytha kichuvin❤ Ella asugangalum Maari deivam anugrahikate

  • @hasivkm1596
    @hasivkm15965 ай бұрын

    Risk എടുക്കണ്ട ബ്രോ ആരോഗ്യം ശ്രദ്ധിക്കുക ന്നിട്ട് മതി വെർക് ഒക്കെ

  • @666-_-_Hanz_
    @666-_-_Hanz_5 ай бұрын

    Ee prank kalakki😂😂 👍👍

  • @jebyvarghese7957
    @jebyvarghese79575 ай бұрын

    Pray for kichu speedy recover

  • @sandeep87pm
    @sandeep87pm5 ай бұрын

    ഇഷ്ട്ടം മുത്തേ 🔥🔥🔥

  • @user-gn8xx8nd5c
    @user-gn8xx8nd5c5 ай бұрын

    Kichu seen monee 😂🔥

  • @shibujoy-oo5vr
    @shibujoy-oo5vr5 ай бұрын

    Praying for your health dear.

  • @josh5481
    @josh54815 ай бұрын

    ഇതിനെയൊക്കെ സഹിക്കുന്നവനെ സമ്മതിക്കണം

  • @PTUF40
    @PTUF405 ай бұрын

    Bro, ഒരു രക്ഷയുമില്ല. പക്ഷേ ഒരു കാര്യം പ്രത്യകം പറയട്ടെ. നിങ്ങളുടെ പരിപാടിയിലെ ഏറ്റവും വലിയ highlight എന്നുപറയുന്നത് ഇത് prank ആണെന്നാറിഞ്ഞ ശേഷം അവർക്കുണ്ടാകുന്ന ആ ചമ്മലാണ്. അത് ഫുള്ളയിട്ട് കാണിക്കണം. plss. ആ ചമ്മലിന് വേണ്ടിയണല്ലോ ഈ പരിപാടി കാണിക്കുന്നത് തന്നെ. 😄

  • @fearmwonu1717
    @fearmwonu17175 ай бұрын

    അതിനെ വയറിൽ കെട്ടിയിട്ടുള്ള ആ പ്രകടനം ഉഫ് 😆🤣

  • @VishnuVishnuhv
    @VishnuVishnuhv5 ай бұрын

    Bro introyum outroyum selfie mode il cheyyu ath better aayirikkum

  • @jannaandfriends1921
    @jannaandfriends19215 ай бұрын

    Excellent work you are the most dedicated person

  • @jannaandfriends1921

    @jannaandfriends1921

    5 ай бұрын

    Katta waiting for your next episode and bro get well soon

  • @vishnusreekumar2080
    @vishnusreekumar20805 ай бұрын

    Ah husbantinu oru award kodukkanam 😂

  • @user-we7vz2nc3l
    @user-we7vz2nc3l5 ай бұрын

    Brooooo njan first full videos umm kandittund public zombi prank cheyyammoooo😂

  • @sangeethsan1432

    @sangeethsan1432

    5 ай бұрын

    👏🔥

  • @syamnaran9890
    @syamnaran98905 ай бұрын

    കൊള്ളാം bro ❤😂😂

  • @JeevanSebastianSebastian-yy9ef
    @JeevanSebastianSebastian-yy9ef5 ай бұрын

    Prank... aanenu arinjittum mosamayi kichunodu paranjathu kurachu koodipoyi.... full support Bro❤❤❤Thanks for the uploading from kuwait ❤

  • @user-dq2rs8fy8x
    @user-dq2rs8fy8x5 ай бұрын

    Evale hussinu award kodikanam endemmmmmoo😮

  • @m.oviegoer
    @m.oviegoer5 ай бұрын

    Orupad nalayi njan oru trail attend cheytit i lost my touch😂🔥

  • @lijadileep6939
    @lijadileep69395 ай бұрын

    Hats off u dear..Pettennu sugavatte🙏

  • @nikhilm3864
    @nikhilm38645 ай бұрын

    Get well soon dear ❤️❤️❤️

  • @jklohhhho
    @jklohhhho5 ай бұрын

    9:06 le aadu 😂

  • @afnasvlogs3347
    @afnasvlogs33475 ай бұрын

    താത്ത pwolichu 🤣 😅😅

  • @janeeshjani5195
    @janeeshjani51955 ай бұрын

    Nee polikada bro👍...

  • @Kishorreey
    @Kishorreey5 ай бұрын

    മട്ടന് നല്ല ടേസ്റ്റാ 🤣🤣

  • @jabiradukkath
    @jabiradukkath5 ай бұрын

    പാവം... ആ ആടിന്റെ ഒരു അവസ്ഥ

  • @radhinrajeev6821
    @radhinrajeev68215 ай бұрын

    ബ്രോ prank ചെയ്യുമ്പോ തലക്കിട്ടു അടി കൊള്ളാതെ നോക്കണേ

  • @basithvlogs1974
    @basithvlogs19745 ай бұрын

    Okkey shariyavum bro

  • @navasc4540
    @navasc45405 ай бұрын

    Ith pole variety kond va bro🔥

  • @Sudhirahanavlog
    @Sudhirahanavlog5 ай бұрын

    കാത്തിരിക്കയിരുന്നു 😅

  • @habeebullakc2293
    @habeebullakc22935 ай бұрын

    ചേച്ചി നല്ല സംസ്കാരമാണല്ലോ?

  • @lalupulparambhil167
    @lalupulparambhil1675 ай бұрын

    സിനത്തിന്റെ ആടിനെ കൊലും എന്നുപറയുമ്പോൾ ദേശ്യം കൂടുന്നു 😅

  • @sreeragksd-jd3zi
    @sreeragksd-jd3zi5 ай бұрын

    Pwolich....😂😂 Get well soon❤bro.

  • @SabanaAmeer
    @SabanaAmeer5 ай бұрын

    പെണ്ണ് പ്രാങ്കാണ് അറഞ്ഞിട്ടും തെറിവിളിച്ചത് over ആയിപോയി 😡😡😡😡😡😡

  • @agneyprasad4023
    @agneyprasad40235 ай бұрын

    Evide aroke unde irinjalakuda karan❤️

  • @adhirpa4955
    @adhirpa49555 ай бұрын

    കഴിഞ വിഡിയോയിൽ ഞാൻ കമന്റ്‌ ഇട്ടായിരുന്നു... Content മാറ്റണം എന്ന് പറയൂ... But ഇത് കൊള്ളാം.. ഇഷ്ട്ടപെട്ടു

  • @___Xlr8
    @___Xlr85 ай бұрын

    Chechi scn🤣💥

Келесі