വീട്ടിൽ ഇരുന്നു പണം ഉണ്ടാക്കാൻ ഒരു വിദ്യ

വരുമാനം ഉണ്ടാക്കാൻ എല്ലാവരും നെട്ടോട്ടമാണ്. എന്നാൽ വീട്ടിൽ ഇരുന്ന് വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞാൽ. എത്ര എളുപ്പമാണ് ഇല്ലേ. എങ്കിൽ അങ്ങനെ ഒരു മാർഗ്ഗമായിട്ടാണ് മാതു മീഡിയ വന്നിട്ടുള്ളത് ഈ വീഡിയോ മുഴുവനും കാണുക മറ്റുള്ളവർക് ഷെയർ ചെയ്യണേ. വീഡിയോ ഇഷ്ടമായാൽ sabscribe ചെയ്യാൻ മറക്കരുത്.നിങ്ങളുടെ അഫിപ്രായം കമെന്റ് അയക്കുക ok. now enjoy this video

Пікірлер: 116

  • @jithuj671
    @jithuj671 Жыл бұрын

    Very good 👍

  • @rehnareez889
    @rehnareez889 Жыл бұрын

    Alappuzhayil candles vangan aalundo. Pls cntct

  • @lijinamk-ei7wz
    @lijinamk-ei7wz Жыл бұрын

    Ee products evideninnumane vagiyath. price yethrayane

  • @sabnapk9067
    @sabnapk9067 Жыл бұрын

    Ethu undakan Ulla full products evide ninnum kittum. Ethu sale cheyyunnath engine.

  • @girijagirija2136
    @girijagirija2136 Жыл бұрын

    Enickku ee bussunes thudanganamennu und achum mezhukum evde kittum ennu parayam?

  • @Anjana1052
    @Anjana1052 Жыл бұрын

    ഇത് എങ്ങനെ വാങ്ങിച്ചു ഇതിന്റെ പേര് എന്താണ് എന്ന് എല്ലാം പറഞ്ഞു തരുമോ ..

  • @manimohan3253
    @manimohan3253 Жыл бұрын

    Achhu evide kittum . Ethra Rs aanu ennokke parayarunnu.

  • @pushpam9725
    @pushpam9725 Жыл бұрын

    വയനാട് ജില്ലയിൽ എവിടെ കിട്ടും എവിടെ സെയിൽ ചെയ്യും

  • @joshyjoy6428
    @joshyjoy6428 Жыл бұрын

    Good Video chechi

  • @shebeelaponnu3814
    @shebeelaponnu3814 Жыл бұрын

    എല്ലാം മോഡലും ഞാൻ ചെയ്തിട്ടുണ്ട് മെഴുകിനു നല്ല വില ഉണ്ട്

  • @christyalbin4048
    @christyalbin40488 ай бұрын

    Mathu Enikith padikanam ennund. Enik eenoli cheyyan thalparyam und Enik training thannu Sahayikamo

  • @sajithakp9190
    @sajithakp9190 Жыл бұрын

    ഇതിന്റെ മെറ്റീരിയൽ ലഭ്യത ഉണ്ടാക്കിയ ശേഷം വില്പന എല്ലാം വിശദമായി പറയൂ കുട്ടീ

  • @mushfikp4062
    @mushfikp4062 Жыл бұрын

    Idinulla achum mezukum evidnn kittum

  • @mollyvg3314
    @mollyvg3314 Жыл бұрын

    Athinte die or mezhuke evide kittum

  • @raseeas3077
    @raseeas3077 Жыл бұрын

    👍👍

  • @chottamumbai8601
    @chottamumbai8601 Жыл бұрын

    Veetil cheyyan agrahamunde egane cheyuthu evideyanu kodukendathu

  • @sudhajp6795
    @sudhajp6795 Жыл бұрын

    Double boil cheyyu

  • @alanbiju937
    @alanbiju937 Жыл бұрын

    Kottayam jillayil mould abide kittum

  • @josejoseph080
    @josejoseph080 Жыл бұрын

    Eth avide vilkkum Mothamai avide adukkum Anthu vila kittum

  • @minimol959
    @minimol959 Жыл бұрын

    മോളിയുടെ നമ്പർ തരുമോ മെഴുക് എവിടെ കിട്ടും എല്ലാം വിശതമായി പറഞ്ഞു തരുമോ

  • @fathima6295
    @fathima6295 Жыл бұрын

    👍👍👍👍👍👍👌👌👌👌

  • @RakeshKumar-nb7tj
    @RakeshKumar-nb7tj Жыл бұрын

    Poli

  • @ZaheemZenu
    @ZaheemZenu10 ай бұрын

    🎉🎉

  • @h2dfamily446
    @h2dfamily446 Жыл бұрын

    Ethrevila

  • @muhammedalimhdali6401
    @muhammedalimhdali6401 Жыл бұрын

    ഞാൻ നിർമിച്ചാൽ വാങ്ങാൻ ആരാ...?

  • @anithasunil9104
    @anithasunil9104 Жыл бұрын

    Thirivananthapurathanenkil chalayil kittum.bhagya storil mezhukum thiriyum kittum.achu Haseena chemicals enna kadayil kittum

  • @mathumedia

    @mathumedia

    Жыл бұрын

    Ok

  • @sandhyasandhya9955

    @sandhyasandhya9955

    Жыл бұрын

    Hello

  • @sandhyasandhya9955

    @sandhyasandhya9955

    Жыл бұрын

    Please help

  • @sandhyasandhya9955

    @sandhyasandhya9955

    Жыл бұрын

    Thanks

  • @suharasuru9905
    @suharasuru9905 Жыл бұрын

    Ach evide kittum

  • @mehilnamehilna2845
    @mehilnamehilna28459 ай бұрын

  • @sheenarajesh851
    @sheenarajesh851 Жыл бұрын

    മോളി ചേച്ചിടെ namber പറയുമോ എവിടെ ന്ന് കിട്ടും ഇത്

  • @gracysavier5757
    @gracysavier5757 Жыл бұрын

    ഉണ്ടക്കൽ ഒകെ കണ്ടിട്ട് വലിയ പണി ഒന്നും ഇല്ല ഇതി ന് മെഴുക് എവിടെ കിട്ടും എവിടെ കൊടുക്കും ഒന്ന്ച്ച് എവിടെ എങ്കിലും കൊടുക്കാൻ പറ്റിയൽ നല്ലതു തന്നെ

  • @abuthair3802

    @abuthair3802

    Жыл бұрын

    Ok

  • @nidheeshvs

    @nidheeshvs

    Жыл бұрын

    ​@@abuthair3802 😊

  • @RahumathNiza

    @RahumathNiza

    6 ай бұрын

    👍

  • @raheenarinu133
    @raheenarinu133 Жыл бұрын

    ❤❤❤❤❤

  • @lissysuppergrace8887
    @lissysuppergrace8887 Жыл бұрын

    ഇതേ എവിടെ നിന്ന് വാങ്ങാൻ കിട്ടും pls

  • @Unni123Satheesh-gg7qw
    @Unni123Satheesh-gg7qw Жыл бұрын

    Dayi veno

  • @ashiqbilal4071
    @ashiqbilal4071 Жыл бұрын

    Sinopearubauvoor

  • @ashwinasnair527
    @ashwinasnair527 Жыл бұрын

    Sadhanangal evide kittum

  • @mathumedia

    @mathumedia

    Жыл бұрын

    ഞങ്ങൾക്ക് കുമളി നിന്നും ആണ് കിട്ടിയത് അച്ച്. പിന്നെ മെഴുക് എല്ലാ ഹോൾസൈൽ കടകളിൽ കിട്ടും.

  • @sanamedia9565
    @sanamedia9565 Жыл бұрын

    Subscribed

  • @ramlathkitchenvlog9332
    @ramlathkitchenvlog9332 Жыл бұрын

    ഇതിന്റെ അച്ച എവിടെ നിന്ന് കിട്ടും

  • @ramlathkitchenvlog9332

    @ramlathkitchenvlog9332

    Жыл бұрын

    തിരിച്ചും സബ്സ്ക്രൈബും പ്രതീക്ഷിക്കുന്നു

  • @geethasworld1463
    @geethasworld1463 Жыл бұрын

    ഇത് ചെയ്യാൻ താത്പര്യപ്പെടുന്നു ഇതൊക്കെ എവിടെ കിട്ടും ഉണ്ടാക്കിയാൽ തിരിച്ചു മേടിക്കാൻ ആളുണ്ടോ

  • @mathumedia

    @mathumedia

    Жыл бұрын

    എടുക്കാൻ ആളുകൾ കാണും

  • @irshadsuber
    @irshadsuber Жыл бұрын

    എനിക്കും താല്പര്യം ഉണ്ട് എങ്ങനെ ആണ് ഇത് peoducts

  • @lisylisyjoshy5934

    @lisylisyjoshy5934

    Жыл бұрын

    Ithinte sales enganeyanu

  • @binukk5241
    @binukk5241 Жыл бұрын

    നിങ്ങൾ എവിടെ നിന്നു സാധനങ്ങൾ മേടിക്കുന്നത്

  • @mathumedia

    @mathumedia

    Жыл бұрын

    കുമളി

  • @bhagathsing3919
    @bhagathsing3919 Жыл бұрын

    Mezhukum achum evide kittum

  • @mathumedia

    @mathumedia

    Жыл бұрын

    ഞങ്ങൾക്ക് കുമളി നിന്നും ആണ് കിട്ടിയത് അച്ച്. പിന്നെ മെഴുക് എല്ലാ ഹോൾസൈൽ കടകളിൽ കിട്ടും.

  • @fathimathsahala9889
    @fathimathsahala9889 Жыл бұрын

    Mezhuk evidekittum

  • @jayaramch9397
    @jayaramch939711 ай бұрын

    Material kittumo

  • @alipy368
    @alipy368 Жыл бұрын

    ഇപ്പോൾ മെഴുകിന്റെ വില എത്രയാണെന്ന് പറയുമോ 1 Kg

  • @mathumedia

    @mathumedia

    Жыл бұрын

    170 രൂപ ആയിരുന്നു ഞങ്ങൾ വാങ്ങിയപ്പോൾ

  • @mathumedia

    @mathumedia

    Жыл бұрын

    170 രൂപ ആയിരുന്നു ഞങ്ങൾ വാങ്ങിയപ്പോൾ

  • @rehnareez889
    @rehnareez889 Жыл бұрын

    Cheyyunnund l edukkunnavarundo

  • @dreamworldmydreamland4848

    @dreamworldmydreamland4848

    Жыл бұрын

    കടകളിൽ കൊണ്ട് പോയി നോക്ക്

  • @mhammedkunhi7890
    @mhammedkunhi7890 Жыл бұрын

    കയ്യിൽ ഒരു ഫോൺ ഉണ്ടെങ്കിൽ ബോറടി ഉണ്ടാവില്ല

  • @dreamworldmydreamland4848

    @dreamworldmydreamland4848

    Жыл бұрын

    ഫുൾടൈം ഓ😂😂😂

  • @anilkumarsatheesh1259
    @anilkumarsatheesh1259 Жыл бұрын

    മെഴുകും അതിന്റെ അച്ചുകളും എവിടെ നിന്ന് ലഭിക്കും..... പിന്നെ ഉണ്ടാക്കിയ തിരി എവിടെ കൊടുക്കും.....?

  • @mathumedia

    @mathumedia

    Жыл бұрын

    ഞങ്ങൾക്ക് കുമളി നിന്നും ആണ് കിട്ടിയത് അച്ച്. പിന്നെ മെഴുക് എല്ലാ ഹോൾസൈൽ കടകളിൽ കിട്ടും. ഹോൾസൈൽ കടകളിൽ കൊടുക്കാം. പിന്നെ നല്ലതുപോലെ പാക്ക് ചെയ്യണം

  • @rehnareez889

    @rehnareez889

    Жыл бұрын

    Njn candles undakkunnud...vangan aalundo

  • @neethuarun7746
    @neethuarun7746 Жыл бұрын

    മെഴുകുതിരി ഉണ്ടാക്കാനുള്ള അച്ചു എവിടുന്ന് കിട്ടും

  • @sudhaps9436

    @sudhaps9436

    10 ай бұрын

    🎉😊

  • @sudhaps9436

    @sudhaps9436

    10 ай бұрын

    ❤😅😊😮

  • @dreamworldmydreamland4848
    @dreamworldmydreamland4848 Жыл бұрын

    വീഡിയോ ഒക്കെ ഉഷാർ തന്നെ, പക്ഷേ ഈ മെഴുകിന്റെ അച്ച്‌ , നൂൽ ഒക്കെ എവിടെ കിട്ടുമെന്നും പറയാമായിരുന്നു

  • @marhabavp9042

    @marhabavp9042

    Жыл бұрын

    ഹാളോ അച്ചും മറ്റുള്ള സാധനങ്ങളൊക്കെ എവിടെ കിട്ടും ആൻസർ പ്ലീസ് എല്ലാവരും ചോദിച്ചത് കണ്ടില്ലേ deettayilaayi പറയു

  • @dreamworldmydreamland4848

    @dreamworldmydreamland4848

    Жыл бұрын

    @@marhabavp9042 ങേ ഞാൻ ആണോ പറയേണ്ടത്

  • @kadherdeli1007
    @kadherdeli1007 Жыл бұрын

    മെഴുകിന്റെ. അച്ചു. മെഴുകും. എവിടെ. കിട്ടും

  • @manjumerin4911

    @manjumerin4911

    Жыл бұрын

    ഇതൊന്നും വാങ്ങരുത് എൻ്റെ വീട്ടിൽ ഇതിൻ്റ അച്ച് ഉണ്ട്. ആര് വാങ്ങാനാ മെഴുകുതിരി .അതുപോലെ തന്നെ അവിടെ ഇരിക്കുന്നുണ്ട്.

  • @rnpt3363
    @rnpt3363 Жыл бұрын

    ഇതൊക്കെ എവിടെ നിന്ന് കിട്ടും എത്ര സമയം വേണം മെഴുക് ഒഴിച്ചിട്ട്‌ ഉറച്ചു വരാൻ. ഇതിന്റ അച്ചിന് എത്ര പൈസ ഉണ്ട്. 25 കിലോ മെഴുക് വാങ്ങിക്കാൻ എത്ര പൈസ വേണം അതൊക്കെ ഒന്ന് പറഞ്ഞു തരാവോ

  • @mathumedia

    @mathumedia

    Жыл бұрын

    ഞങ്ങൾക്ക് കുമളി നിന്നും ആണ് കിട്ടിയത് അച്ച്. പിന്നെ മെഴുക് എല്ലാ ഹോൾസൈൽ കടകളിൽ കിട്ടും.പിന്നെ ഒരുപാട് സമയം വേണ്ട കൂടിപ്പോയാൽ അരമണിക്കൂർ മതി

  • @rnpt3363

    @rnpt3363

    Жыл бұрын

    @@mathumedia ok താക്സ് മോളെ

  • @mrskryt3426

    @mrskryt3426

    Жыл бұрын

    @@rnpt3363 hi

  • @sreelakicha6290
    @sreelakicha6290 Жыл бұрын

    ഇങ്ങനെ വെള്ളത്തിൽ മുക്കു ന്നത്കൊണ്ടായിരിക്കും മെഴുകുതിരി കത്തിക്കുമ്പോൾ വെള്ളം പൊട്ടിത്തെറിക്കുന്നെ. ചിലപ്പോൾ നൂല് കത്താതെ വരുന്നതൊക്കെ. 🙏👍

  • @christyalbin4048
    @christyalbin40489 ай бұрын

    Elnikum padikanam

  • @christyalbin4048

    @christyalbin4048

    9 ай бұрын

    Padippikamo class tharamo Phone number tharamo

  • @ushausha210
    @ushausha210 Жыл бұрын

    Paranjutharu

  • @mathumedia

    @mathumedia

    Жыл бұрын

    ഇടുക്കി കുമളിയിൽ നിന്നാണ് ഞങ്ങൾ വാങ്ങിയത്

  • @sukumari8530
    @sukumari8530 Жыл бұрын

    മെഴുക് തിരി എന്നീ സാധനങ്ങൾ ഏങ്ങനെ കിട്ടും

  • @mathumedia

    @mathumedia

    Жыл бұрын

    ഞങ്ങൾക്ക് കുമളി നിന്നും ആണ് കിട്ടിയത് അച്ച്. പിന്നെ മെഴുക് എല്ലാ ഹോൾസൈൽ കടകളിൽ കിട്ടും.

  • @sukumari8530

    @sukumari8530

    Жыл бұрын

    തൃശ്ശൂർ ജില്ലയിൽ എവിടെ നിന്ന് കിട്ടും. ഇത് വിൽക്കാൻ എന്ത് ചെയ്യണം

  • @elsym.p4126
    @elsym.p4126 Жыл бұрын

    മോഴുക് എവിടെ നിന്ന് കിടുന്നത് അത് പോലെ അച്ച് എവിടെ നിന്ന് വങ്ങാൻ പറ്റു മറുപടി തരുമോ ❤

  • @mathumedia

    @mathumedia

    Жыл бұрын

    ഞങ്ങൾക്ക് കുമളി നിന്നും ആണ് കിട്ടിയത് അച്ച്. പിന്നെ മെഴുക് എല്ലാ ഹോൾസൈൽ കടകളിൽ കിട്ടും.

  • @nandanazzztips4090

    @nandanazzztips4090

    Жыл бұрын

    മെഴുകുതിരി ഉണ്ടാക്കുന്നത് എനിക്കറിയാം പക്ഷേ അത് വാങ്ങാൻ എവിടുന്ന് കിട്ടും എത്ര രൂപയാകും ഒന്നും പറഞ്ഞു തരുമോ

  • @nandanazzztips4090

    @nandanazzztips4090

    Жыл бұрын

    കുമളി എന്ന സ്ഥലം എവിടെയാണ്? ഞാൻ കോഴിക്കോട് ആണോ

  • @rishanvlogs3161

    @rishanvlogs3161

    Жыл бұрын

    @@nandanazzztips4090 Haloo അച്ചു വേണോ ഞാൻ കോഴിക്കോട് ആണ്

  • @Unni123Satheesh-gg7qw
    @Unni123Satheesh-gg7qw Жыл бұрын

    😂😂😂😂😢😢😢

  • @remamohananmohanan5207
    @remamohananmohanan5207 Жыл бұрын

    😂 se

  • @sirajelayi9040
    @sirajelayi9040 Жыл бұрын

    ഒരു രൂപ പോലും മുടക്കാതെ വീട്ടിൽ ഇരുന്ന് ജോലി ചെയ്തു വരുമാനം നേടാൻ ആഗ്രഹിന്നവർ റീപ്ലേ

  • @shifankp-4128

    @shifankp-4128

    Жыл бұрын

    S

  • @sirajelayi9040

    @sirajelayi9040

    Жыл бұрын

    @@shifankp-4128 എട്ട് പൂജ്യം എട്ട് ആറ് ഏഴ് എട്ട് ഏഴ് രണ്ട് ഒൻപത് നാല് എന്ന watsapp നമ്പറിൽ മസ്സാജ് ചെയ്യാം

  • @ayisha8840

    @ayisha8840

    Жыл бұрын

    Iam

  • @sirajelayi9040

    @sirajelayi9040

    Жыл бұрын

    @@ayisha8840 magnassa കമ്പനി യുടെ ഓൺലൈൻ ബിസിനസിൽ ജോയിൻ ചെയ്യാൻ താൽപര്യം ഉണ്ടോ..?

  • @su84713

    @su84713

    Жыл бұрын

    @@sirajelayi9040 ഉണ്ട്

  • @prashantacharya2688
    @prashantacharya2688 Жыл бұрын

    Sss. Mmms

  • @soudhasoudha6658
    @soudhasoudha6658 Жыл бұрын

    മൊളി ചെച്ചിയുടെ നമ്പർ തരുമോ

  • @user-pu3ms6wi7h
    @user-pu3ms6wi7h Жыл бұрын

    ഞാൻകോട്ടയംജില്ലയിൽനീണ്ടൂർകരയിൽതാമസിക്കുന്നുഎനിക്കുമേഴുകുതിരിയുടെപണിഅറിയാംഎനിക്ക്മേഴുകുതിരിയുടെഅച്ച്എൻ്റകൈയിൽമൂന്നുഎണ്ണംഉണ്ട്.മേഴുകുകിട്ടുന്നത്എവിടെയാണു.

  • @digalchrist8170
    @digalchrist8170 Жыл бұрын

    🌹👌👏👍😘🇮🇳

  • @mathumedia

    @mathumedia

    Жыл бұрын

    Thanku you

  • @paule.l5878
    @paule.l5878 Жыл бұрын

    ഇത് ഉണ്ടാക്കിയാൽ പോരല്ലൊ മാർക്കറ്റ് എവിടെ ചെയ്‌യും . കറണ്ട് കട്ട് ഇല്ലാത്ത ഈകാലത്തു പള്ളികളിൽ കത്തിക്കാനല്ലാതെ ആർക്കാണ് ആവശ്യം . നിര്മാണച്ചെലവും കഴിച്ചു കൂലി പോലും കിട്ടില്ല . വീഡിയോ പിടിച്ചവർക്ക്‌ കാശുണ്ടാക്കാം . അറിവുണ്ടായിട്ടും ഈകാലത്തും പട്ടിണി പാവങ്ങളെ ചതിക്കുന്നവർ . ഞാൻ നടത്തിയതിന്റെ സാമഗ്രികൾ ഇവിടെയിരിപ്പുണ്ട് . ഇതൊക്കെ അറിഞ്ഞിട്ടും ചാടുന്നവർക്ക് മോഹത്തിന് ചാടാം . കേൾക്കണം സാധ്യത . . .

  • @godofdeath6117

    @godofdeath6117

    Жыл бұрын

    ആവിശ്യം കാർ കണ്ണും.അവര്ക് ഇത് ഉപകാരപ്പെടും 💥

  • @deyanandpillai4086
    @deyanandpillai4086 Жыл бұрын

    മോള്ഡിൽ ഓയില് പുരട്ടിയില്ല വീഡിയോ കാണുന്നവരെ വിഡ്‌ഡി ആക്കരുത്

  • @sajeevann6922

    @sajeevann6922

    Жыл бұрын

    Enna,purattumbol,,chaya,kudikkan,poyirunno..

  • @SivaSiva-zu5wv
    @SivaSiva-zu5wv8 ай бұрын

    ഇവരുടെ കോൺടാക്ട് നമ്പർ തരാമോ

  • @abdulsalim9967
    @abdulsalim9967 Жыл бұрын

    👍👍

  • @divyaajeesh249
    @divyaajeesh249 Жыл бұрын

    മെഴുകും സാധനങ്ങളും എങ്ങനെ കിട്ടും

  • @mathumedia

    @mathumedia

    Жыл бұрын

    ഞങ്ങൾക്ക് കുമളി നിന്നും ആണ് കിട്ടിയത് അച്ച്. പിന്നെ മെഴുക് എല്ലാ ഹോൾസൈൽ കടകളിൽ കിട്ടും.

  • @divyaajeesh249

    @divyaajeesh249

    Жыл бұрын

    @@mathumedia എങ്ങനെ വിൽക്കും

  • @sabirasabi309

    @sabirasabi309

    Жыл бұрын

    മെഴുകുതിരി അച്ച് എവിടുന്ന് വാങ്ങാൻ കിട്ടു

  • @DJDJ-yy4ot

    @DJDJ-yy4ot

    3 ай бұрын

    മെഴുകുതിരിഅച്ചു വാങ്ങാൻ കിട്ടുമോ പത്തനംതിട്ട

Келесі