വീടിൻറെ തെക്ക് പടിഞ്ഞാറെ മൂലയിൽ ഈ നാല് ചെടികൾ നട്ടാൽ സമ്പത്ത് വർദ്ധനവ് ഉറപ്പ്

Ойын-сауық

Пікірлер: 58

  • @aswathyachu386
    @aswathyachu3865 ай бұрын

    Thank you, may God bless you ❤

  • @aswathyachu386
    @aswathyachu3865 ай бұрын

    We claim good health ❤, thank you

  • @aswathyachu386
    @aswathyachu3865 ай бұрын

    Njangal kk vendi prarthikkane ❤

  • @nishababubabu1148
    @nishababubabu11485 ай бұрын

    Goodmorning mone 🙏🏻🙏🏻🙏🏻🙏🏻 ശുഭദിനം നേരുന്നു

  • @radhikashimod6664
    @radhikashimod66645 ай бұрын

    Puthiya arivukalpakarnnunalkiya thirumenikku 👍👍👍👍👍🙏🙏🙏🙏🙏

  • @nishalinesh2305
    @nishalinesh23055 ай бұрын

    Good morning hariji

  • @achoosaswathy-xl7gy
    @achoosaswathy-xl7gy5 ай бұрын

    Hi ഹരിയേട്ടാ 🙏

  • @getha4435
    @getha44355 ай бұрын

    Ok GG🙏thanku💕

  • @jeonshijan2645
    @jeonshijan26455 ай бұрын

    Chettan thalyikea chuzhy ulavare patty video cheyumooo

  • @user-ku1ks5cc2o
    @user-ku1ks5cc2o5 ай бұрын

    Good morning 🙏

  • @sathianilan7357
    @sathianilan73575 ай бұрын

    ❤️ഉവ്വ് ഞാൻ ചോദിക്കാറുണ്ട് ചേച്ചി മാരുടെയും ഏട്ടന്റെ യും വിവാഹം കഴിഞ്ഞു പോയി അച്ഛൻ നേരത്തെപോയി ഞാനും അമ്മയും മാത്രം പിന്നെ എന്നെയും കല്യാണം കഴിച്ചു വിട്ടു അമ്മ തീർത്തും ഒറ്റ ക്കായി ഒരുനേരം പോലും കരയാതെ ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ എനിക്ക് അങ്ങനെ ഞാൻ എന്റെ അമ്മയെ കൂടെ കൂട്ടി ഇപ്പൊ ഞങ്ങളെ വിട്ടുപോയി 😭😭3മാസം ആകുന്നു 🙏🙏വിട്ട് പോയി എന്ന് വിശ്വസം വരുന്നില്ല ❤️🙏

  • @saljithc8549

    @saljithc8549

    5 ай бұрын

    God bless you 🙏

  • @littleideaentertainments2190

    @littleideaentertainments2190

    5 ай бұрын

    അമ്മയുടെ അനുഗ്രഹം സദാ ഉണ്ടാവും 🙏🙏

  • @ambilyrajeev5494
    @ambilyrajeev54945 ай бұрын

    🙏🙏🙏ഗുഡ് മെസ്സേജ്. Thank you sir

  • @shykuttan
    @shykuttan5 ай бұрын

    chilar kanni moolayil padilla ennanallo parayunnathu.. Thengu mathrame padu ennanu kettathu.. ethanu sheri ethanu thettu?

  • @aswathyachu386
    @aswathyachu3865 ай бұрын

    I claim money ❤, thank you

  • @anilkumarr9401
    @anilkumarr94015 ай бұрын

    Great

  • @leenasivan6187
    @leenasivan61875 ай бұрын

    ഹരിജി.. വെളുത്ത എരിക് ന്റെ ചെടി വീടിന്റെ ഏത് ഭാഗത്തു ആണ് വെക്കേണ്ടത് 😊

  • @geethas329
    @geethas3295 ай бұрын

    🙏ഹരിജീ

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev12705 ай бұрын

    കന്നിമൂലയിൽ മുക്കുറ്റി ഉണ്ട് തുളസി ചെടി ഉണ്ട് ചന്ദനമരം ഉണ്ട് എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ

  • @ushakumarib5003
    @ushakumarib50035 ай бұрын

    ഞാൻ കന്നിമൂലയിൽ മഞ്ഞൾ,തുളസി,എന്നീ ചെടികൾ നട്ടിരുന്നു,ദോഷമാണ് എന്ന് ഒരു ചാനലിൽ കണ്ടും.എല്ലാം പിഴുതു മാറ്റി.ഇപ്പോൾ വീണ്ടും തുളസി കിളിച്ച് വന്നു അത് പിഴുത് മാറ്റണമെന്ന് വിചാരിച്ചിരുന്നപ്പോളാണ് ഈ വീഡിയോകാണാൻ സാധിച്ചത്.🙏🙏🙏

  • @aneesh1745

    @aneesh1745

    5 ай бұрын

    ഞാനും കണ്ടു ആ വീഡിയോ. കന്നിമൂലയിൽ തുളസി പാടില്ലെന്നു

  • @jalajaka8342

    @jalajaka8342

    5 ай бұрын

    Njanum kandu ethil ethu sari ennu engine ariyum

  • @jayalakshmilakshmi8010

    @jayalakshmilakshmi8010

    5 ай бұрын

    ഞാനും കണ്ടു.ഇപ്പോ ഏതാശരി🤔

  • @Jayavinod687

    @Jayavinod687

    5 ай бұрын

    Thekku thulasi padilla ennu kettittundu

  • @suseelakv5956
    @suseelakv59565 ай бұрын

    നമസ്കാരം ഹരിജി 🙏🙏🙏 എന്റെ വീടിന്റെ കന്നിമൂലയിൽ ധാരാളം തുളസി ചെടികൾ ഉണ്ടായിരുന്നു. തനിയെ നശിച്ചു പോയി.

  • @user-np5nj4fl4m
    @user-np5nj4fl4m5 ай бұрын

    വെള്ള മന്ദാരം നല്ലതാണോ

  • @Revathi_80
    @Revathi_805 ай бұрын

    മുക്കുറ്റിയും കറ്റാർവാഴയും തുളസിയും കന്നിമൂലയിൽ ഉണ്ട്. : ധനം മാത്രം വരുന്നില്ല

  • @Revathi_80
    @Revathi_805 ай бұрын

    കന്നിമൂല ഭാഗത്ത് തെങ്ങും വാഴയും ഉണ്ട്. അപ്പോൾ അതിന് വളം ചേർക്കുമ്പോൾ വൃത്തി കേടാവുമോ : ദോഷമുണ്ടോ

  • @jayamohan6475
    @jayamohan64755 ай бұрын

    Veedinte moonnu sidilum mukooty aanu Thanne valarnnuvannathanu

  • @leenasanthan49
    @leenasanthan495 ай бұрын

    🙏🙏🙏🙏🙏🙏🌹❤

  • @user-cj9vz3ch6z
    @user-cj9vz3ch6z5 ай бұрын

    🙏🙏🙏🥰🥰🥰🥰

  • @beenamujeeb1843
    @beenamujeeb18435 ай бұрын

    നമസ്കാരം ഹരിജി..... ഞങ്ങൾ താമസിക്കുന്ന, വാടകവീട്ടിൽ തെക്ക്, പടിഞ്ഞാറുമൂലയിൽ,സെപ്റ്റിക് taggu ആണ്.... എല്ലാദുരിതവും ഉണ്ട്. 😢

  • @pradeeppanakkad7572

    @pradeeppanakkad7572

    5 ай бұрын

    എസ്‌കേപ്പ്

  • @Jayavinod687

    @Jayavinod687

    5 ай бұрын

    Vadakaveedalle maran nokku

  • @nasirajesh2256
    @nasirajesh22565 ай бұрын

    കന്നിമൂലയിൽ മഴ വെളളത്തിന്റെ പെപ്പ് ഉണ്ട് മഴ കാലത്ത് വെള്ളം അത് വഴി താഴത്ത് കന്നി മൂലയിൽ വീഴും അത് കുഴപ്പമാണോ

  • @littleideaentertainments2190

    @littleideaentertainments2190

    5 ай бұрын

    എനിക്കും മഴവെള്ളം പൈപ്പ് വഴി കന്നിമൂലയിൽ വീഴുന്നു

  • @rgsandeep

    @rgsandeep

    2 ай бұрын

    ധനം ഒഴുകി പോകും..

  • @BijikNair
    @BijikNair5 ай бұрын

    കന്നി മൂലയിൽ എരുക്കു വളർത്തുന്ന നല്ലയാണോ

  • @sumithapramod5495
    @sumithapramod54955 ай бұрын

    ഒരു ചാനലിൽ മഞ്ഞ പൂക്കൾ ഉള്ള ചെടി നല്ലതാണ് എന്ന് പറഞ്ഞു. അതിനാൽ മഞ്ഞ പൂവുള്ള ചെടി കുഴിച്ചിട്ടു

  • @jithin8484
    @jithin84845 ай бұрын

    🙏🏵️🏵️💮❤️💮🏵️🏵️🙏

  • @anilak7137
    @anilak71374 ай бұрын

    കോളുന്തിനെ പറ്റിയുള്ള വീഡിയോയുടെ ലിങ്ക് തരാമോ

  • @bangaloredays5956
    @bangaloredays59565 ай бұрын

    Sir... Sir നീ കോൺടാക്ട് ചെയ്യാൻ എന്താണ് മാർഗം..... എനിക്ക് ചില കാര്യങ്ങൾ അറിയണമെന്നുണ്ട് sir

  • @nabinas4529
    @nabinas45295 ай бұрын

    എന്റെ വീടിന്റെ കന്നിമൂലയിൽ എന്നും പാതിരായ്ക്ക് ജിന്നുകൾ വരും ... ..ഏതെങ്കിലും താരോ ?..എന്നുചോതിക്കും, പിന്നെ വാ എന്നു ഞാൻ പറഞ്ഞു വിടും ..പാവങ്ങള്,,,,

  • @anithatv5513
    @anithatv55135 ай бұрын

    തുളസി ഉണ്ടായത് കളയുകയായിരുന്നു 🙏🙏🙏ഇനി പരിപാലിക്കാം 🙏

  • @balakrishnanvellara8148
    @balakrishnanvellara81485 ай бұрын

    Some body telling this will make misfortune for the people living there

  • @vichitravijayan6638
    @vichitravijayan66385 ай бұрын

    Oro chanalilim pronunciation parayinnu

  • @sajeevankunnath2963
    @sajeevankunnath29634 ай бұрын

    Mottham Andhaviswasam

  • @sinishasinu6431
    @sinishasinu64315 ай бұрын

    കള്ളി മുള്ള് ചെടികൾ വീടിന്റെ ഏതു ദിശയിൽ നടണം

  • @sinishasinu6431

    @sinishasinu6431

    5 ай бұрын

    കള്ളി മുള്ള്ച്ചെടി വീടിന്റെ ഏതു ഭാഗത്തു വെക്കണം

Келесі