No video

വീടിൻ്റെ ഈ ദിശയിൽ പ്ലാവ് നടു. കോടീശ്വരയോഗം തന്നെ ഉണ്ടാകുമെന്ന് വാസ്തു പറയുന്നു

വാസ്തു അനുസരിച്ച് ഒരോന്നിനും അതിൻ്റേതായ സ്ഥാനമുണ്ട്. ശരിയായ സ്ഥാനത്ത് ഒരു പ്ലാവ് നട്ടാൽ വീട്ടിലേക്ക് ഐശ്വര്യം കടന്നുവരും. ഇത് സമ്പത്തും സൗഭാഗ്യവും വർധിക്കാൻ ഇടവരും.
Each has its own place according to Vastu. If a plow is planted in the right position, prosperity will enter the house. This will increase wealth and fortune.

Пікірлер: 136

  • @sujathaj7608
    @sujathaj76082 ай бұрын

    പണയം വച്ചിരിക്കുന്ന സ്വർണങ്ങൾ എടുപ്പിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ സുജാത ഉത്രട്ടാതിസുരേഷ് visakham

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    തീർച്ചയായും

  • @saraswathit4503

    @saraswathit4503

    2 ай бұрын

    Panayam vacha swarnam yedukkan prarthikkane thirumeni. Saraswathi revathi. Sivanandan pururuttathi.

  • @sandhyageorge9484

    @sandhyageorge9484

    2 ай бұрын

    പണയ സ്വർണ്ണം തിരിച്ചു എടുക്കാൻ ഒരു മാർഗം ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ സന്ധ്യ, അത്തം

  • @akhilamalu8415

    @akhilamalu8415

    2 ай бұрын

    എന്റെ കയ്യിൽ നിന്നും ഒരു വീട്ടുകാർ വാങ്ങിയ സ്വർണം അവര് പെട്ടന്ന് എടുത്തു തരാൻ പ്രാർത്ഥിക്കണേ 4 വർഷം ആയി മനസുരുകി ജീവിക്കുവാന്. അവരുടെ പേര് ശ്യം കുമാർ. മൂലം.

  • @haridasharidas4913

    @haridasharidas4913

    2 ай бұрын

    സത്യം 🙋🌹♥️

  • @sujathaj7608
    @sujathaj76082 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് വാങ്ങിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ വാടകയ്ക്കാണ് താമസിക്കുന്നത്. സുജാത ഉത്രട്ടാതി, സുരേഷ് വിശാഖം

  • @sindhup6633

    @sindhup6633

    2 ай бұрын

    നമസ്കാരം ഹരിജീ 🙏🙏🙏 ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഇല്ല ഒരു വീടിന് വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏🙏🙏

  • @mudra_trade

    @mudra_trade

    2 ай бұрын

    1,5,6,7 എന്നീ നമ്പറുകൾ ഉള്ള phone ഉപയോഗിക്കൂ. സ്വന്തം വീട് ആകും. Numerology ആണ് കമൻ്റ് എഡിറ്റ് ചെയ്തു. കാരണം 1 ടൈപ്പ് ചെയ്യാൻ മറന്നു പോയി. 1,5,6,7 എന്നീ നമ്പറുകൾ ഏതെങ്കിലും ക്രമത്തിൽ വരുന്ന ഫോൺ നമ്പർ എടുക്കുക എന്നതാണ് ഉദ്ദേശിച്ചത്.

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്

  • @sandhyageorge9484

    @sandhyageorge9484

    2 ай бұрын

    ​@@mudra_tradeഅതെങ്ങനെ ആണ് ഫോൺ നമ്പർ ആണോ ഉദ്ദേശിച്ചത്

  • @mudra_trade

    @mudra_trade

    2 ай бұрын

    @@sandhyageorge9484 അതെ. ഇപ്പോള് ഉള്ള മൊബൈൽ നമ്പറിൽ 5, 6, 7 എന്നീ മൂന്ന് അക്കങ്ങൾ ഉണ്ടോ? ഇല്ലെങ്കിൽ ഈ മൂന്നു അക്കങ്ങൾ ഉള്ള പുതിയ നമ്പർ എടുക്കുക. ഭാര്യ, ഭർത്താവ് അഥവാ കുടുംബനാഥൻ, കുടുംബനാഥ എന്നിവരുടെ മൊബൈൽ നമ്പർ ആണ് ഉദ്ദേശിച്ചത്. കുട്ടികളുടെ മൊബൈൽ നമ്പർ നോക്കേണ്ടതില്ല. പലർക്കും ഇപ്പോള് 2 സിം കാർഡുകൾ ഉണ്ടാകും. അങ്ങനെ ആണെങ്കിൽ രണ്ടിലും 5,6,7 വരുന്നുണ്ടോ എന്ന് നോക്കി മറുപടി തരിക

  • @Mrugasnehikal817
    @Mrugasnehikal8172 ай бұрын

    വീടിനു വടക്ക് ഭാഗത്തു ഞങ്ങൾ പ്ലാവ് നട്ടിട്ടുണ്ട് ഒരു വയസ് ആകുന്നു ഡോറിന് നേരെ അല്ല കേട്ടോ നല്ല അറിവ് തന്നതിന് thanks മോനേ 🙏

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    🙏🙏

  • @susheelakonna980
    @susheelakonna9802 ай бұрын

    സുശീലാ ദേവി - തിരുവോണം സ്വന്തമായി ഒരു വീട് ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ തിരുമേനി

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    തീർച്ചയായും പ്രാർത്ഥിക്കുന്നതാണ്

  • @SASIKALA-nn1cj
    @SASIKALA-nn1cj2 ай бұрын

    ദൈവം രക്ഷിക്കട്ടെ.🕉️🕉️🕉️

  • @nikhilkrishna8628
    @nikhilkrishna86282 ай бұрын

    🙏മോനെ❤❤❤❤വടക്ക് കിഴക്ക് ദിക്കിൽ പ്ലാവ് ഉണ്ട് . നമ്മൾ നട്ട് പിടിപ്പിച്ചത് അല്ല. തനിയെ ഉണ്ടായതാണ്. ഇപ്പൊൾ വടക്ക് ദിക്കിലും ചെറിയ ഒരു പ്ലാവ് ഉണ്ട്. അതും തനിയെ ഉണ്ടായതാണ് ❤❤❤❤ പുതിയ അറിവ് നന്ദി നന്ദി ❤❤❤❤❤

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc2 ай бұрын

    ❤thanks lottttts thirumeni ❤shobin sonmathew ❤

  • @NXOkid
    @NXOkid2 ай бұрын

    Baburaj punartham suma Karthika Naveen makayiram nandu uthradam ellavarkkumvendi prarthikkanne thirumeni 🙏🙏

  • @sajitha483
    @sajitha4832 ай бұрын

    നമസ്തേ ഹരി ജി 🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    നമസ്കാരം

  • @radhikashimod6664
    @radhikashimod66642 ай бұрын

    Ente vadakaveedamu thirumeni.vadakku kizhakkbhagathanbu house owner nattathanu.👍👍👍👍👍🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    😊😊 അതിൽ പ്രശ്നമൊന്നുമില്ല

  • @shylamohan1969
    @shylamohan19692 ай бұрын

    🙏🙏🙏

  • @divyamolpg8351
    @divyamolpg83512 ай бұрын

    Namaskaram 🎉

  • @radhakrishnan9260
    @radhakrishnan92602 ай бұрын

    ഞാൻ ജോലി ചെയ്തിരുന്ന ഗൾഫിലുള്ള കമ്പനിയിൽ നിന്നും പൈസ കിട്ടാൻ ഉണ്ട്. സമയം ഉള്ളപ്പോൾ ഒന്ന് പ്രദ്ദിക്കണേ 🙏

  • @sobhagnair8709
    @sobhagnair87092 ай бұрын

    Namaskaram harikutta🙏

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    നമസ്തേ ശോഭാജി

  • @user-ku1ks5cc2o
    @user-ku1ks5cc2o2 ай бұрын

    Namaskaram Hari ji 🙏 good morning 🙏

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    ശുഭദിനം

  • @ushamn2047
    @ushamn20472 ай бұрын

    എന്റെ കടങ്ങൾ വീട്ടാനും സ്ഥലം വിൽക്കാൻ പ്രാർത്ഥിക്കണം

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    പ്രാർത്ഥിക്കാം

  • @mininatesan2288
    @mininatesan22882 ай бұрын

    Sir adukala yil ninnu cooking chyubol kinar Kandal dosa mano

  • @SanthoshVt-jf7si
    @SanthoshVt-jf7si2 ай бұрын

    സന്തോഷ് മകരം രാശി അവിട്ടം കടബാധ്യത തീരുവാനും വസ്തു വിൽക്കുവാനും വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പടുത്തണേ കടബാധ്യത പെട്ടെന്ന് തീരുമോ വസ്തു വിൽക്കുവാൻ പറ്റുമോ റീപ്ലേ തരണേ🌹🌹🌹🌹🌹❤️❤️❤️👍

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    വസ്തുവിൽക്കുന്നതുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്തിട്ടുണ്ട് പ്രാർത്ഥിക്കാം

  • @devaki7130
    @devaki71302 ай бұрын

    ഹരിജി എന്റെ മകൾക്കു ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ സാന്ദ്ര. അനിഴം പ്ലീസ് 🙏

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    തീർച്ചയായും പ്രാർത്ഥിക്കുന്നതാണ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം അടുത്തുണ്ട് എങ്കിൽ ദർശനം ചെയ്യുക അതുമല്ലെങ്കിൽ ആഞ്ജനേയ സ്വാമി ക്ഷേത്രം

  • @sujathakr2112
    @sujathakr21122 ай бұрын

    നമസ്കാരം ഹരിജീ... 🙏🏻🙏🏻🙏🏻 എന്റെ വീടിന്റ വടക്കു ഭാഗത്തു പ്ലാവ് നടാനുള്ള സ്ഥലം ഇല്ല, പടിഞ്ഞാറു, തെക്ക് ഇവിടെയാണ് സ്ഥലം ഉള്ളത്, അവിടെ നാടാമോ? ഒരുപാട് പ്ലാവ് ഉണ്ടാരുന്നു, അടുത്ത വീട്ടുകാർക്ക് ബുദ്ധിമുട്ടാവും എന്ന് പറഞ്ഞു ഭർത്താവ് എല്ലാം വീട്ടിമാറ്റി...

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    പ്ലാവ് എവിടെയും നടാം ദോഷമില്ല

  • @LisyJoy-wf8ii
    @LisyJoy-wf8ii2 ай бұрын

    വെറുതെ ഓരോന്ന് പറഞ്ഞു ആളുകളെ പറ്റിക്കാതെ. എന്റെ വീടിന്റെ വടക്കു ഭാഗത്തു 3 പ്ലാവ് ഉണ്ട്. പ്രതേകിച്ചു വല്ല്യ ഗുണം ഒന്നും ഇല്ല.

  • @karthikas5186
    @karthikas51862 ай бұрын

    🙏🙏

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    🙏😊

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz2 ай бұрын

    നമസ്കാരം ജി 🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    നമസ്കാരം ഷീബ രാജീവ് ജി

  • @Honeymol-hd1oc
    @Honeymol-hd1oc2 ай бұрын

    നമസ്കാരം

  • @jayasreekv5168
    @jayasreekv51682 ай бұрын

    Veedinte darshanam kizhakkaanu electric postinte earth kambi main doorinu nere kaanunnu doshamano Hariji pls rply

  • @user-fk9ki2ji2i
    @user-fk9ki2ji2i2 ай бұрын

    Vadake dhikil ude 🙏🙏🙏♥️♥️

  • @yamunar3486
    @yamunar34862 ай бұрын

    നമസ്കാരം ഹരിജി 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    നമസ്കാരം

  • @sulochana3346
    @sulochana33462 ай бұрын

    Thank you god🌹

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    👐

  • @mobilpillai
    @mobilpillai2 ай бұрын

    Inside compound wall or outside better

  • @myworld-hu3zu
    @myworld-hu3zu2 ай бұрын

    ഓം നമഃ ശിവായ 🙏🙏🙏

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzadАй бұрын

    Vadakku charivulla bhumi 2varikka plavu oru nelli oru kambili naaranga,,5 valiya teak ounde plaveniraye chakkakal neighbours adathikondupokunnu

  • @padmamohan8557
    @padmamohan85572 ай бұрын

    👏

  • @mohanmahindra4885
    @mohanmahindra48852 ай бұрын

    If you want luckyness don't plant a hybrid jack plant, plant ordinary plant which is giving fruits after ten years. The fruits of hybrid plants will effect the hormone production

  • @MGK8008
    @MGK80082 ай бұрын

    Avante veru veedu polikkum...

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev12702 ай бұрын

    എല്ലാവർക്കും നല്ലത് വരട്ടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു പ്ലാവ് ഉണ്ട്

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    സന്തോഷം

  • @getha4435
    @getha44352 ай бұрын

    🙏🙏🙏💕

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    നമസ്തേ ഗീതാജി

  • @subhadraknair2824
    @subhadraknair28242 ай бұрын

    Hari ji good morning

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    ശുഭദിനം

  • @omanaasokan5346
    @omanaasokan53462 ай бұрын

    Nani. hari ji❤

  • @girijarani3133
    @girijarani31332 ай бұрын

    Ente veedinte vadakkuvasath vathalinu nere oru theng und dhodhamano

  • @SarasammaMk-yu9wg
    @SarasammaMk-yu9wg2 ай бұрын

    Thirumani njan thankaluda mikka vedio yum kanum panam varanum kayyil nilkanum paranjittulla onnum njan cheytitilla pedyyanu pinnidu dosham undakumo ennu njan uthradam Hus intanal Aswathy molRevathy25yrs P. G kazhinju joli vivaham ayilla Mon 23 nal thiruvonam degree kazhinju computer padikunnu veedu vachittu9 yrs kizhaku darsanam verdinta frontil valera doora oru malayanu avida Siva temple undu athu eevidinu dosham akumo njan kooduthal prartikunnathu Sivane anu veedinte frontil vazhi ella vadakku padinjatu koodi vadakku bagathulla mutathukoody front il varum evida matrame vazhiku stalam ullu evidam top anu padinjru vasathe muttathum varam evidam veedinta work area anu sampathikam varunnundakilum onnum micham ella thirumaniyuda stalam evidanu contact No. Tharamo ithu High range

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    ഇത്തരം കാര്യങ്ങളിൽ ഭയമുണ്ടെങ്കിൽ ചെയ്യാതിരിക്കുന്നതാണ് ഉത്തമം

  • @lathasomalatha1063
    @lathasomalatha1063Ай бұрын

    plavu 8 annnum und sylesaran cheethra

  • @SarasammaMk-yu9wg
    @SarasammaMk-yu9wg2 ай бұрын

    Enta verdinte vadakku high breed plavu undu, kizhakku plavum, mavum undu valiya maramalle high breed anu

  • @user-cq9cf1sd1d
    @user-cq9cf1sd1d2 ай бұрын

    Brotharinte vivaham nadakkuvan prathikkane rejeesh punartham

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    സുബ്രഹ്മണ്യ സ്വാമിജിയെ ഉചിതമായ പരിഹാരം ചെയ്യുക

  • @harikumarpc668
    @harikumarpc6682 ай бұрын

    Vadakku kizhakku plavundu kadavum undu

  • @suryarajan9168
    @suryarajan91682 ай бұрын

    എന്റെയും കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി രാജൻ അനിഴം സുജാത രോഹിണി സുരാജ് പൂരം സൂര്യ കാർത്തിക ഞങ്ങളുടെ കുടുംബത്തിന് ഇപ്പോൾ സമയ ദോഷം ആണെന്ന് തോന്നുന്നു തിരുമേനി കടങ്ങൾ കൊണ്ട് വലയുകയാണ്, ബാങ്ക് loan, ജപ്തി.. ചെറിയ കടം വാങ്ങിയവരിൽ നിന്നുള്ള വഴക്ക്.. ഒരു സമാധാനവും ഇല്ല, കോളേജ് തുറക്കാൻ പോകുവാണ് വണ്ടി കൂലിക്ക് പോലും ക്യാഷ് ഇല്ല.. 🥺 കഷ്ടകാലവും ദോഷവും സാമ്പത്തിക ബുദ്ധിമുട്ടുകളും മറുവാൻ വേണ്ടി പ്രാർത്ഥിക്കണേ.. 🙏🏻🙏🏻🙏🏻

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    തീർച്ചയായും പ്രാർത്ഥിക്കാം അടുത്തുള്ള ശാസ്താക്ഷേത്രത്തിൽ നീരാഞ്ജനം വഴിപാട് കഴിപ്പിക്കുക ദുരിതം ഒഴിയുന്നതാണ്

  • @suryarajan9168

    @suryarajan9168

    2 ай бұрын

    @@Ayiravallimedia നന്ദിയുണ്ട് തിരുമേനി,, തീർച്ചയായും വഴിപാട് നടത്താം.. 🙏🏻

  • @user-mm4dq1ex5l
    @user-mm4dq1ex5l2 ай бұрын

    Namaskaram hariji oru joly kittan prardhikane undayirunnathellam nashtamayi prardhikane kailas aayiliam, bindu chathayam

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    പ്രാർത്ഥിക്കുന്നതാണ് ഹനുമാൻ ക്ഷേത്രത്തിലെ ഗണപതി ക്ഷേത്രത്തിലെ ഉചിതമായ വഴിപാട് ചെയ്ത് പ്രാർത്ഥിക്കുക

  • @poodspie8589
    @poodspie85892 ай бұрын

    🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    🙏😊

  • @janardhananv6678
    @janardhananv66782 ай бұрын

    Verum vidditham

  • @vargheset7001
    @vargheset70012 ай бұрын

    വീടിന്റെ തെക്കു ഭാഗത്ത്‌ വാഴ നടാമോ

  • @sunithaks6489
    @sunithaks64892 ай бұрын

    വടക്ക് കിഴക്കേ മൂലയിൽ നാരകം ഉണ്ട് കുഴപ്പം ഉണ്ടോ

  • @prpanikr2510
    @prpanikr25102 ай бұрын

    ഇലഞ്ഞി എൻറെ ജന്മ വൃക്ഷമാണ് വീടിൻറെ ഏത് ഭാഗത്ത് നടണം

  • @user-uz6bw5cy7l
    @user-uz6bw5cy7l2 ай бұрын

    എന്റെ ഹസ്ബൻഡിന് ഒരു ഗണപതിയുടെ രൂപം കിട്ടി, അത് വീട്ടിൽ വയ്ക്കാമോ

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    കേടുപാടില്ലെങ്കിൽ ശുദ്ധി ചെയ്തു വെക്കാം

  • @user-uz6bw5cy7l

    @user-uz6bw5cy7l

    2 ай бұрын

    @@Ayiravallimedia ഇല്ല , താങ്ക്സ്

  • @SunilKumar-hl9gb
    @SunilKumar-hl9gbАй бұрын

    Oxygen kittum

  • @pvs7723
    @pvs77232 ай бұрын

    ഭൂമി ipo കരങ്ങുന്നതെല്ലാം disa mariyanu..vadakot mukham vechh veechu veefu ketti..ipo soorya. Asthamikunna timil vadaku ഭാഗത്താണ് കാണുന്നത്...

  • @ak.kottemmalashokmoon9702
    @ak.kottemmalashokmoon97022 ай бұрын

    എന്തോന്നാ സുഹൃത്തേ മൊത്തം ഹിന്ദുക്കളെ ജാതക' പ്ലാവ്, വൃക്ഷം കിളി, പാറ്റ, ഒന്ന് സഹിക്കാൻ ആവുന്നില്ല

  • @thulasikrishnan150
    @thulasikrishnan150Ай бұрын

    ഒന്ന് നിർത്തട പ്ലാവ് വെക്കാൻ സ്ഥലമില്ലങ്കിൽ തരുമോ സ്ഥലം

  • @sujaelavunkal8284
    @sujaelavunkal82842 ай бұрын

    പടിഞ്ഞാറ് ഭാഗം ഒഴികെ ബാക്കി എല്ലാ ഭാഗങ്ങളിലും പ്ലാവ് ഉണ്ട്. ചക്ക സുഭിക്ഷം.

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    🙏🙏😊😊😊

  • @shymaanu2138
    @shymaanu21382 ай бұрын

    🙏🙏🙏🙏🙏

  • @anamikapk4448
    @anamikapk44482 ай бұрын

    ഇവിടെ 10സെൻ്റ് ആണുള്ളത് വീടിനടുത്ത് മുള്ളാത്തമര൦ നടാമോ?

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    നടാം

  • @user-tv1bj4xb8z
    @user-tv1bj4xb8z2 ай бұрын

    ആ സ്ഥലത്ത് ഒരു മുളക് തൈ നട്ടാൽ ആകാശത്തിൽ നിന്നും സ്വർണ്ണം വർഷിക്കും.

  • @rubymathew4488
    @rubymathew4488Ай бұрын

    ചുറ്റലവിന് പുറത്ത് വടക്ക് കിഴക്ക് കോണിൽ ഒരു പ്ലാവ് ഉണ്ട് അത് വെട്ടി കളയണോ

  • @rubymathew4488

    @rubymathew4488

    Ай бұрын

    മറുപടി എന്താ തരാത്തത്

  • @Manu-ln5sn
    @Manu-ln5sn2 ай бұрын

    As per vastu plaavu nadendath kizhakk bhagathanu.. don't give wrong information

  • @GirijaPV-ic2hx
    @GirijaPV-ic2hx2 ай бұрын

    മോൻ, മുരിങ്ങയില, രാത്രി പറിച്ചെടുക്കാൻ പാടില്ലേ, ഒരു തിരിച്ചറിവ് തരണേ

  • @IADD932

    @IADD932

    2 ай бұрын

    Muringa nadaan dikku nokkendathundo? Onnu parayamo.

  • @krishnalrd-bo2my

    @krishnalrd-bo2my

    2 ай бұрын

    കറി വക്കാൻ ആണോ ചേച്ചി പകൽ പരിക്കുന്നതാ ഉത്തമം

  • @GirijaPV-ic2hx

    @GirijaPV-ic2hx

    2 ай бұрын

    ഗൾഫിൽ പോകുന്ന ഒരു കുട്ടിക്ക് പാക്കിങ്ങിൽ കൊടുത്തയക്കാൻ വേണ്ടി യായിരുന്നു, അതിൽ എന്തെങ്കിലും പോരായ്ക വരാനുണ്ടോ എന്നറിയാൻ വേണ്ടിയായിരുന്നു, ഉണ്ടെങ്കിൽ, നമുക്കെല്ലാവർക്കും അറിയാമല്ലോ.... പല തിരിച്ചറിവുകളും നമ്മളിലേക്ക് തരുന്ന ഹരിമോന്റെ ശ്രദ്ധ യിൽ പെടുത്തിയാൽ ശരിയുത്തരം കിട്ടുമല്ലോ.

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    മുരിങ്ങയില കറിവേപ്പില എന്നിവ രാത്രി പറിക്കാൻ പാടില്ല എന്ന് പറയുന്നതിന് ഒരു കാരണം ഇവയിൽ ചിലന്തി പുഴു ഇവ ഉണ്ടാകാൻ സാധ്യത കൂടുതലാണ് ഇക്കാര്യം ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യുമെങ്കിൽ രാത്രി പറിക്കുന്നതിലും തെറ്റില്ല

  • @georgethomas9176
    @georgethomas91762 ай бұрын

    ഈ techeniqu BPL കാർഡ് ഉള്ളവർക്കു പറഞ്ഞു കൊടുത്താൽ സർക്കാരിന് വെറുതെ റേഷൻ കൊടുക്കണ്ടാരുന്നു.

  • @kannanv1694
    @kannanv16942 ай бұрын

    എൻ്റെ വീടിനു കുറച്ചു സ്ഥലം മാത്രമേ ഉള്ളൂ. വാഷിംഗ് മെഷീൻ ലേ വെള്ളം, വടക്ക് ദിശയിൽ ആണ് വരുന്നത്. സ്ഥലം വൃത്തി ആയി ആണ് സൂക്ഷിക്കുന്നത്. ഈ ഒരു പ്രശ്നം മാത്രമേ ഉള്ളൂ.

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    മറ്റ് സ്ഥലങ്ങൾ ഇല്ലെങ്കിൽ ഇതിൽ പ്രശ്നമൊന്നുമില്ല. എന്നാൽ അഴുക്ക് കെട്ടാതെ നോക്കുക

  • @saimonpl2233
    @saimonpl22332 ай бұрын

    വടക്ക് സ്ഥലം ഇല്ല...... അത് കൊണ്ട് തെക്ക് കിഴക്കേ മൂലയിൽ നിന്ന് ഇച്ചിരി മാറി നട്ടു..... ഒരെണ്ണം വടക്ക് പടിഞ്ഞാറെ സ്ഥലം ആണ് നട്ട്ടിരിക്കുന്നത്

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    പ്ലാവ് വൃക്ഷം എവിടെ നട്ടാലും ശോഭനം തന്നെ

  • @shymakishore7387
    @shymakishore73872 ай бұрын

    വടക്ക് ഭാഗത്തും വടക്ക് പടിഞ്ഞാറെ മൂലയിലും ഓരോ പ്ലാവ് തനിയെ മുളച്ചു വന്നു... നല്ല പുഷ്ട്ടിയിൽ വളരുന്നു

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    വളരെ ശുഭം തന്നെ

  • @girijarani3133

    @girijarani3133

    2 ай бұрын

    Ente veefinte adukkala bhagath vadakk oru nellium kizhakk oru nelliyum thaniye kilichu panthalikkuva dhoshamano

  • @user-hs2go3hd6y
    @user-hs2go3hd6y2 ай бұрын

    ഒലക്ക

  • @BablooKuran
    @BablooKuran2 ай бұрын

    Vadaku dhiku......

  • @shajipc268
    @shajipc2682 ай бұрын

    ചക്ക വീണു മുയല് ചാകുന്ന പോലെയേയുള്ളു

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    🙏🙏

  • @somanpillai5470
    @somanpillai54702 ай бұрын

    എന്റെ വീടിന്ടെ കണ്ണിമൂലയിൽ ഒരു പ്ലാവ് ഉണ്ട് അത്‌ വെട്ടി മാറ്റട്ടെ

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    ചെറിയ ഒരു അതിരു കെട്ടിക്കൊടുത്താൽ മതി മുറിച്ചു മാറ്റണം എന്നൊന്നും ഇല്ല. വീടിന് ഭീഷണിയാണെങ്കിൽ മുറിച്ചുമാറ്റാം

  • @jithin8484
    @jithin84842 ай бұрын

    🙏🪴🌻❤️🌻🪴🙏

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    🙏😊

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz2 ай бұрын

    വടക്ക് ഭാഗത്തു തനിയെ പൊട്ടി മുളച്ചു വന്നു 5വർഷം മുന്നേ ഒരു പ്ലാവ്...... ഇപ്പൊ നിറയെ ചക്ക ഉണ്ട് 💖

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    ♥️♥️♥️🙏🙏😊😊

  • @girijarani3133
    @girijarani31332 ай бұрын

    Phonr number parayamo

  • @abhilashsubrahmoniyan1765
    @abhilashsubrahmoniyan17652 ай бұрын

    Sir contact number

  • @SivanandanClr
    @SivanandanClrАй бұрын

    Phone number tharumo

  • @achuooszone8471
    @achuooszone84712 ай бұрын

    ഒരു ജോലി കിട്ടാൻ പൂജിൽ ഓർക്കുമോ?

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    തീർച്ചയായും പ്രാർത്ഥിക്കുന്നതാണ്

  • @achuooszone8471

    @achuooszone8471

    2 ай бұрын

    @@Ayiravallimedia വലിയ ഉപകാരം bro

  • @ShobinMathew-fi8xc
    @ShobinMathew-fi8xc2 ай бұрын

    ❤thanks lottttts thirumeni ❤shobin sonmathew ❤

  • @nishalinesh2305
    @nishalinesh23052 ай бұрын

    🙏🙏🙏

  • @rohinisajeesh4084
    @rohinisajeesh40842 ай бұрын

    🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    2 ай бұрын

    🙏🙏

  • @sreegoutham5134
    @sreegoutham51342 ай бұрын

    🙏🙏🙏

  • @monikantanca2759
    @monikantanca27592 ай бұрын

    🙏🙏🙏

Келесі