വേറൊരു നിവർത്തി ഇല്ലാഞ്ഞിട്ടാണ് | Sufiyum Sujatayum | Jayasurya | Aditi Rao Hydari

Музыка

Sufiyum Sujatayum is a 2020 Indian Malayalam-language romantic drama film written and directed by Naranipuzha Shanavas, and produced by Vijay Babu under his production company Friday Film House.
Directed by : Naranipuzha Shanavas
Written by : Naranipuzha Shanavas
Produced by : Vijay Babu
Starring : Jayasurya, Aditi Rao Hydari, Dev Mohan, Siddique
Cinematography : Anu Moothedath
Edited by : Deepu Joseph
Music by : M. Jayachandran
#SufiyumSujatayum #AditiRao #aditirao #DevMohan #sufiyumsujathayum
Subscribe Us : goo.gl/tLSc64
Like Us On Facebook : goo.gl/GZpaf3
Digital Partner : Avenir Technology
|| ANTI-PIRACY WARNING ||
This content is Copyrighted to FRIDAY FILM HOUSE .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 306

  • @ammus1412
    @ammus14128 ай бұрын

    ഇങ്ങനെ ജാതിയും മതവും കാരണം പിരിഞ്ഞു പോയ എത്ര പ്രണയങ്ങൾ ഉണ്ടാകും

  • @user-ci3cw8ez4o

    @user-ci3cw8ez4o

    3 ай бұрын

    Ente🙂

  • @nevins6192

    @nevins6192

    3 ай бұрын

    ഞാൻ ഉൾപ്പടെ ഒരുപാട് പേർ

  • @athira003

    @athira003

    3 ай бұрын

    🙌🏻

  • @sufiyabeevi6145

    @sufiyabeevi6145

    3 ай бұрын

    Enikum angane nashtapettu

  • @shahinashajahan5613

    @shahinashajahan5613

    3 ай бұрын

    Manushya manassinte valippam kanan kazhiyunnidatga oru real love ullath ah pranayathr maranam kondu polum maykkan avilla😢😢

  • @dhanyac1790
    @dhanyac17902 жыл бұрын

    മറക്കാൻ കഴിയാത്തവർ വേറൊരു ജീവിതം കൂടി നശിപ്പിക്കരുത്

  • @anishan5516

    @anishan5516

    2 жыл бұрын

    സത്യവാ ഈ പറഞ്ഞേ. വേറൊരാളുടെ ജീവിതം നശിപ്പിക്കരുത്... അത് sadism ആണ്

  • @greeshmamadhu9165

    @greeshmamadhu9165

    2 жыл бұрын

    Athu veetukar koode chinthikande ...

  • @fidasdesk8117

    @fidasdesk8117

    2 жыл бұрын

    @@greeshmamadhu9165 💯

  • @fr.clementkaaliyaar8207

    @fr.clementkaaliyaar8207

    2 жыл бұрын

    ആ പറഞ്ഞത് 👌👌👌

  • @muneerktpm1553

    @muneerktpm1553

    2 жыл бұрын

    S

  • @nikhithabs5954
    @nikhithabs59549 ай бұрын

    ജയസൂര്യയുടെ കഥാപാത്രം പോലെ ഒരാളെ കെട്ടണം ക്ഷെമ ന്തെന്ന് അറിയുന്നവൻ ❤️

  • @sumayyak8624

    @sumayyak8624

    3 ай бұрын

    I have 😊 are you interested ❤

  • @Naseemanasee2000

    @Naseemanasee2000

    2 ай бұрын

    എനിക് കിട്ടിയതാ njan

  • @Suhag1265
    @Suhag12652 ай бұрын

    ഇതൊരു സിനിമയാണെന്നത് മറന്ന് കമൻ്റിടുന്ന ആളുകളെക്കാണുമ്പോൾ ഈ സിനിമ എത്രത്തോളം കലാപരമായി വിജയിച്ചു എന്ന് മനസ്സിലാക്കാനാവും. ഹാ , പ്രണയമേ നിന്നെ ഞാൻ പ്രണയിക്കുന്നു. ------ എൻ്റെ ഖബറിന് മുകളിൽ വിടർന്ന് നിൽപ്പുണ്ട് നിന്നോട് പറയാൻ ഭയന്ന പ്രണയത്തിൻ്റെ നറു ദളങ്ങൾ. -----സുഹാഗ് -----

  • @shahidkv7746
    @shahidkv77466 ай бұрын

    പ്രണയത്തിന്റെ ഖബറിടത്തിൽ ആ ഓര്മകളുടെ തസ്ബീഹും അവർ മണ്ണിട്ടു മൂടി . ഇങ്ങനെ ഖബറടക്കിയ എത്ര എത്ര പ്രണയങ്ങൾ

  • @Myishq397

    @Myishq397

    3 ай бұрын

    സത്യം

  • @fahadyusuf5210
    @fahadyusuf52102 жыл бұрын

    മനസ്സെന്നു പറയുന്നത് അങ്ങനെ ആണ് ചിലർക്ക് ഈസി ആയി മറക്കാൻ പറ്റും .ചുരുക്കം ചിലർ മരണം വരെ നഷ്ടപ്രണയം ഓർത്തു നീറി നീറി ഒടുങ്ങും .. അതൊരു വല്ലാത്ത വേദന തന്നെയാണ് ..

  • @harikrishnanhari7221

    @harikrishnanhari7221

    2 жыл бұрын

    Angane ullavar kalyaanam kazhichu baakki ullavarude jeevitham koode kalayallu

  • @fahadyusuf5210

    @fahadyusuf5210

    2 жыл бұрын

    @@harikrishnanhari7221 അത് ശെരിയാണ് bro .. വീട്ടുകാർക്ക് വേണ്ടി ചിലർ അങ്ങനെ ചെയ്യുമ്പോൾ അപ്പുറത്തു ഒരു നിരപരാധിയുടെ ജീവിതം ബലിയാടാവുന്നു 😓

  • @tharanukalakala942

    @tharanukalakala942

    27 күн бұрын

    😢😢

  • @shameemasama5761
    @shameemasama5761 Жыл бұрын

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന അനശ്വര പ്രണയം ❤️ സൂഫിയുടെ മുഖം മായാതെ

  • @dilshanakk

    @dilshanakk

    Жыл бұрын

    Hi

  • @ArunKumar-nd6ho

    @ArunKumar-nd6ho

    Жыл бұрын

    അങ്ങനെ പറയാൻ പറ്റില്ല 👎👎👎

  • @dilshanakk

    @dilshanakk

    Жыл бұрын

    @@ArunKumar-nd6ho athentha

  • @ArunKumar-nd6ho

    @ArunKumar-nd6ho

    Жыл бұрын

    @@dilshanakk ഈ കഥയിൽ ആദ്യം,(സുജാതയുടെ) വിവാഹം ആലോചിച്ച് കഴിഞതിനു ശേഷമാണ്,, സുജാതയും,,സൂഫിയും തമ്മിൽ ഇഷ്ടപ്പെടുന്നത്,, അത് തെറ്റ് ആണ്,, പിന്നെ മറ്റൊരാളേ,, സ്നേഹിചട്,,ആ ഇഷ്ടം,, മറച്ചു വെച്ച്,, മറ്റൊരു ആളേ വിവാഹം ചെയ്തത്,, തെറ്റ് ആണ്,,,, ഇതിൽ എവിടെ ആണ് പരിശുദ്ധ സ്നേഹം?????

  • @anf1fan826

    @anf1fan826

    Жыл бұрын

    Ningalepolullavar orale manasil kondunadann mattoralde life nashippikkaruth please

  • @nargisnourinfashion8520
    @nargisnourinfashion85202 жыл бұрын

    അത്രയേറെ സ്നേഹത്തോടെ മോഹത്തോടെ തീരാത്ത ആവേശത്തോടെ ഞൻ ഇന്നും പ്രണയിക്കുന്നവൻ എന്റെ അടുത്ത് എന്റെ മക്കളെ കളിപിച്ചു എന്റെ അടുത്തുണ്ട് പ്രണയം വിവാഹശേഷവും ഉള്ളതും മനോഹരമാണ്.. പ്രണയം സത്യമാണ് ഒരാൾക്കു പകരം വെക്കാൻ പറ്റാത്ത പ്രണയം

  • @shamlajamshi823

    @shamlajamshi823

    2 жыл бұрын

    Same

  • @jothsnaraghi8211

    @jothsnaraghi8211

    Жыл бұрын

    Same

  • @satheeshkumarsatheesh9448

    @satheeshkumarsatheesh9448

    Жыл бұрын

    Same

  • @jasminkajahussain5063

    @jasminkajahussain5063

    8 ай бұрын

    True

  • @user-ib7hw8sk2k

    @user-ib7hw8sk2k

    6 ай бұрын

    True

  • @adhianandhashiva3915
    @adhianandhashiva39155 ай бұрын

    ഇതിൽ സുജാതയോട് എനിക്ക് പരമ പുച്ഛം ആണ് തോന്നുന്നത്.sadist ആണ് അവൾ.അവളുടെ പ്രണയം നഷ്ടപെടിത്തിയതിനു മറ്റൊരാളെ വേദനിപ്പിച്ചു വീട്ടുകാരോട് പ്രതികാരം വീട്ടുന്നു 😏പ്രണയം എല്ലാർക്കും ഉണ്ട് എല്ലാ പ്രണയവും സഫലം ആകണം എന്നില്ല.കിട്ടിയില്ലെന്നു കരുതി മരിക്കാനും കഴിയില്ല. എന്ന് കരുതി അതിന്റെ പേരിൽ മറ്റൊരാളെ ഇങ്ങനെ വേദനിപ്പിക്കാൻ എങ്ങനെ തോന്നുന്നു അവനു വേണ്ടി അവള് കരയുമ്പോൾ ചങ്കുപൊട്ടി അവൾക്ക് വേണ്ടി നിക്കുന്നവനെ കാണുന്നില്ല. ജയസൂര്യയെ കണ്ടപ്പോ എനിക്ക് അങ്ങനെയാ തോന്നിയെ. മറക്കാൻ പറ്റില്ലെങ്കിൽ ദൈവത്തെ ഓർത്ത് മറ്റൊരാളുടെ ജീവിതം കൂടി നശിപ്പിക്കരുത്.ഇതിൽ അവരെന്തു കുറ്റം ചെയ്തു. 🙏 ജയസൂര്യ ❤️❤️

  • @Sandhyazworld
    @Sandhyazworld2 жыл бұрын

    എത്ര പ്രാവശ്യം കണ്ട സിനിമയാണെന്നറിയില്ല.എന്നാലും പിന്നേം കണ്ടിരുന്നുപോകും

  • @angelrose7237

    @angelrose7237

    2 жыл бұрын

    ഏതാ മൂവി

  • @Bns000

    @Bns000

    2 жыл бұрын

    @@angelrose7237 Sufiyum Sujathayum🕊

  • @beenavenugopalannair

    @beenavenugopalannair

    2 жыл бұрын

    True!

  • @resmi4427

    @resmi4427

    2 жыл бұрын

    സത്യം, വല്ലാത്തൊരു feel തന്നെ...

  • @user-fv3ce9tl8j

    @user-fv3ce9tl8j

    2 жыл бұрын

    ഞാനും

  • @ansilasheri2793
    @ansilasheri27932 жыл бұрын

    ജയസൂര്യയെ പോലുള്ള ഹസ്സിനെ കിട്ടാൻ പുണ്യം ചെയ്യണം

  • @DivyaDivya-wl4wy
    @DivyaDivya-wl4wy Жыл бұрын

    ഇതുപോലെ എനിക്കും ഉണ്ട് പ്രണയം... ഒരിക്കലും ഇനി എന്റേതാകില്ലന്നറിയാം... ഇതുപോലെ രണ്ടു മതം... സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് ആൾ മറ്റൊരാളെ വിവാഹം ചെയ്തു... ആൾ എന്നെ മറക്കാൻ കഴിയാതെ വിളിച്ചു കൊണ്ടിരുന്നു...ഞാൻ മറ്റൊരാളെ വിവാഹം കഴിക്കും എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവനെ ബ്ലോക്ക്‌ ചെയ്തു.... ഒരിക്കലും എനിക്ക് കഴിയില്ലെന്ന് എനിക്കറിയാം... അങ്ങനെ വിശ്വസിപ്പിച്ചു... അല്ലങ്കിൽ ഞാൻ കാരണം ആ പെണ്ണിന്റെ ജീവിതം ഇല്ലാതാകരുത്...ആൾക്കുവേണ്ടി കാത്തിരുന്ന 9വർഷങ്ങൾ.... പ്പോ എല്ലാവർക്കും മുന്നിലും കോമാളിയാണ്..എന്റെ എല്ലാം കാര്യങ്ങൾ അറിഞ്ഞുകൊണ്ടു ഒരാൾ എനിക്കുവേണ്ടി കാത്തിരിക്കുന്നുണ്ട്... കുറെ ഉപദേശിച്ചു മനസിലാക്കാൻ ശ്രമിച്ചു നോക്കി... ഒരാളെ മനസ്സിൽ നിറച്ച എനിക്ക് വേറെ ഒരാളെ നെഞ്ചിൽ കൊത്തിവെക്കാൻ കഴിയില്ല... അതുകൊണ്ട് ഇന്നും ഞാൻ തനിച്ചാണ്..എനിക്കൊപ്പം വേറെ ഒരാളും... എന്തിന് വേണ്ടി ഞാൻ ആളുടെ ജീവിതം നശിപ്പിക്കണം.... ഇതാണ് എനിക്ക് ശരി...എന്നെങ്കിലും എനിക്ക് മാറ്റം വരുമെന്ന് കരുതി ആയാളും കാത്തിരിക്കുന്നു.... പ്രണയം തെറ്റാണ് എന്ന് കരുതുന്നവർക്കായി ഇങ്ങനെയും ഒരിക്കലും കിട്ടില്ലന്നറിഞ്ഞിട്ടും പ്രണയിക്കുന്നവരുണ്ട്. ജീവിതാവസാനം വരെ ....

  • @aromalarya1916

    @aromalarya1916

    11 ай бұрын

    എനിക് ഒന്നും മനസിലായില്ല,

  • @aromalarya1916

    @aromalarya1916

    11 ай бұрын

    Plz rply

  • @chaplin1669

    @chaplin1669

    10 ай бұрын

    താങ്കൾ മരിക്കുന്നതാണ് നല്ലത് 😢😢😢 sry..ഞാൻ പറഞ്ഞത് സത്യം ആണ്

  • @myworld-gp5xx

    @myworld-gp5xx

    9 ай бұрын

    ​@@aromalarya1916enikkum onnum manasilayillaa😂😂😂

  • @nishachacko8811

    @nishachacko8811

    9 ай бұрын

    @divya attrra sehnm ayyirrnu ll ningal eanthu kondu weeding chayyithuella risk edduthu sehicha alle weeding chayyunm ayyirrnu

  • @vijaychintada5917
    @vijaychintada5917 Жыл бұрын

    I don't know Malayalam i saw the movie ..My eyes full of tears....when she returns Sufi mala....

  • @shukoorpulikkal5974
    @shukoorpulikkal597410 ай бұрын

    ആ പാട്ടുകളും ബിജിഎമ്മും ആണ് എനിക്ക് ഇഷ്ടായത്

  • @sabeenaas1520
    @sabeenaas15202 ай бұрын

    സുജാത സൂഫിയെ സ്നേഹിച്ചതിനേക്കാൾ കൂടുതൽ ഭർത്താവ് അവളെ സ്നേഹിച്ചു...

  • @misiriyapm3057
    @misiriyapm30572 жыл бұрын

    മനസ്സിൽ പ്രണയം ഉള്ളവർക്കു സുജാത ചെയ്താദ് ശരിയാണ്.. എന്നാൽ അല്ലാത്തവർക്ക് നേരെ മറിച്ചും

  • @blessan.s8479

    @blessan.s8479

    2 жыл бұрын

    സുജാത ചെയ്തത് അംഗീകരിക്കാൻ സാധിക്കില്ല.

  • @SH-ie9vr

    @SH-ie9vr

    2 жыл бұрын

    തെറ്റിപോയി മനസില് അവിഹിതം ഉളളവർക്കും ഇണയെ വഞ്ചന നടത്തുന്നവർക്കും സുജാത ശരി !

  • @harikrishnanhari7221

    @harikrishnanhari7221

    2 жыл бұрын

    Manasil pranayam ullavarkku chilappol sujaatha cheythathu sheri aayi thonnaam pakshe manasaakshi ullavarkku sujaatha ithil jayasuryayodu kanikkunathu sheri aayi thonnilla because 10 years aayi ayal sujathe sahikunnund 99 percentage aalkarum eppozhe divorce vaangichu poyennu

  • @sujitharajesh6600

    @sujitharajesh6600

    2 жыл бұрын

    അത്ര സഹിക്കാൻ വയ്യെങ്കിൽ വേറെ കല്യാണം കഴിക്കാതെ ഒറ്റയ്ക്കു ജീവിക്കാനുള്ള തന്റേടം കാണിക്കണം അല്ലേൽ ലൈഫിന് ഫുൾ സ്റ്റോപ്പ്‌ ഇടണം.അതല്ലാതെ ആ ഫ്രസ്ട്രേഷൻ തീർക്കാൻ മറ്റുള്ളവരുടെ ലൈഫും ഫീലിങ്‌സും അതിനോടൊപ്പം എടുത്തു വെച്ച് ഞെരിച്ചു നശിപ്പിക്കരുത്.

  • @sadh6715

    @sadh6715

    2 жыл бұрын

    @@harikrishnanhari7221 21 dayil divorce cheyth oru rajeevan aanu njan 😖😖😖😖ippolum verey onnum sariyasyittilaa vaappayum ummayum uruki theeraarayiii😖😖😖veruthupoyi pen vargathey

  • @hamiadnan315
    @hamiadnan315 Жыл бұрын

    Selfishness.. അവൾക്കു വേണെങ്കിൽ ഈ revenge ഒക്കെ വീട്ടിലിരുന്നു വേറെ കല്യാണം കഴിക്കാതെ അച്ഛനോടും അമ്മയോടും തീർക്കാമായിരുന്നു, അല്ലാതെ വേറെ ഒരാളുടെ ജീവിതം നശിപ്പിച്ചല്ല.. സുജാത യെ താങ്ങുന്നവർ ജയസൂര്യ ടെ സ്ഥാനത്തു സ്വയം ഒന്ന് സങ്കല്പിച്ചു നോക്കു.. ഭർത്താവോ ഭാര്യയോ വേറൊരു ആളിനെ മനസ്സിൽ വച്ചു ജീവിക്കുന്നത് നിങ്ങൾ സഹിക്കുമോ.. അപ്പോൾ നിങ്ങൾ പറയുമോ പ്രണയം മഹത്തരമാണെന്ന്..

  • @vineethav1920

    @vineethav1920

    Жыл бұрын

    Sathyam avl kanikknna kanda ivan aanu avlod thett cheythath enn thonnum ennapinne divorce aki poykkudayrnno avlkk verte ithrem kalam koode jeevichtt ayalkk full vishamam maathram kodthtt.

  • @ajoosvlog6905

    @ajoosvlog6905

    Жыл бұрын

    Crct ithoru naraga yathana ane

  • @anzy4575

    @anzy4575

    Жыл бұрын

    Janum yojikkunnu

  • @Mylifestory350

    @Mylifestory350

    Жыл бұрын

    സത്യം.... ഈ അവസ്ഥയിലൂടെയാണ് ഞാൻ ഇപ്പൊ കടന്നുപോകുന്നത്, സുജാതയുടെ സ്ഥാനത്ത് എന്റെ ഭർത്താവും, ജയസൂര്യയുടെ സ്ഥാനത്ത് ഞാനും..... 😞😞😞

  • @ajoosvlog6905

    @ajoosvlog6905

    Жыл бұрын

    @@Mylifestory350 vallatha oru ottappedal ane ee avastha

  • @mrmrs8099
    @mrmrs80992 жыл бұрын

    Ee movie and comments vaayikumbol manasil varunna aalodaanu ningalku sherikum pranayam♥️

  • @greeshmaedwin1293

    @greeshmaedwin1293

    3 ай бұрын

    Urappano?🙁

  • @user-qe4jy9zu9p

    @user-qe4jy9zu9p

    3 ай бұрын

    😢

  • @tincymaryvarghese8987
    @tincymaryvarghese89872 жыл бұрын

    Plz upload full movie..

  • @sabeerthaheer9140
    @sabeerthaheer91408 ай бұрын

    12: 06 Omg that moment heart breaks into pieces

  • @jaseenamurshid7122
    @jaseenamurshid71222 жыл бұрын

    Nice film ethra kandaalum madukkilla

  • @udayapalloor9422
    @udayapalloor94222 жыл бұрын

    പ്രണയത്തോട് എനിക്ക് പ്രണയമാണ് 🥰

  • @rinuvthomas
    @rinuvthomas Жыл бұрын

    ഇതുപോലുള്ളവളുമാരോന്നും വേറെ കെട്ടാൻ നിക്കരുതായിരുന്നു...

  • @jasnajaz7484

    @jasnajaz7484

    7 ай бұрын

    Paranje ketal avalu poyi ketiyathanenn thonnum.. Ithil parents aan ingane aakiyath

  • @user-anu777

    @user-anu777

    2 ай бұрын

    Of course. Randu peda kodukanom

  • @hamnasherin7608
    @hamnasherin76086 ай бұрын

    11:58 നെഞ്ചോന്നു പിടഞ്ഞു... കണ്ണ് നിറഞ്ഞു ..😢😢

  • @sulaimahmad6685
    @sulaimahmad6685 Жыл бұрын

    RIP നാരാണിപ്പുഴ ഷാനവാസിക്ക... 😭🙏

  • @shabnasafeer5792

    @shabnasafeer5792

    11 ай бұрын

    എൻ്റെ നാട്ടുകാരൻ

  • @meghamathewz1150
    @meghamathewz11502 жыл бұрын

    11:27 very heart touching moment

  • @shariadhi8055
    @shariadhi8055 Жыл бұрын

    Oru പാട് കണ്ടു കരഞ്ഞ movie 😔😔😔. പ്രണയം athu അനുഭവിച്ചു തന്നെ മനസിലാക്കണം

  • @nichunichumon141

    @nichunichumon141

    Жыл бұрын

    Etha movi

  • @shariadhi8055

    @shariadhi8055

    Жыл бұрын

    @@nichunichumon141 സൂഫിയും സുജാതയും

  • @nasrushamna

    @nasrushamna

    Жыл бұрын

    Ha ha ha karachill nalla manassinte adayaalamaanu gud

  • @kilukkam.2691
    @kilukkam.26912 жыл бұрын

    പ്രണയം സത്യമാണ് ❤❤❤❤❤😍

  • @sreekuttysree8513
    @sreekuttysree85132 жыл бұрын

    Vallatha oru feel aanu ee movie

  • @thaslimathasli3704
    @thaslimathasli37042 жыл бұрын

    Ithil soofi parayum onnichillel ah mala thirich venam marichalum kode indavenda prarthana anennu.. athu thirich ethikananu sujatha ingane chyunath

  • @jibinjibin7104
    @jibinjibin71042 жыл бұрын

    11:56....Bgm..... ഒരു രക്ഷയും ഇല്ല...

  • @muhammedeshak4202

    @muhammedeshak4202

    2 жыл бұрын

    ❤️❤️❤️

  • @nesmalam7209
    @nesmalam72092 жыл бұрын

    Actress...how innocent face she has...

  • @Joshna608
    @Joshna6082 жыл бұрын

    Ithupole enikum oru pranayam und. Orikalum entethakillannariyam. E jenmam eniku swanthamakan kazhiyillannum nannaytariyam. Still njn avane pranayikunu.. Avanpolum ariyathe avane jeevanekal kooduthal snehikunnu.. Bt he is in onother relationship. She is such a loveing careing patner.. I don't know why... I love him so much.

  • @amenmukthar

    @amenmukthar

    2 жыл бұрын

    Enikum

  • @devil-hn6ss

    @devil-hn6ss

    2 жыл бұрын

    🥲❤

  • @doer.5687

    @doer.5687

    2 жыл бұрын

    Daiva cheythu vere aareyengilum ketti Avante Jeevitham konjatta aakaruthu

  • @Joshna608

    @Joshna608

    2 жыл бұрын

    @@doer.5687 Illaaa athondalle angotu povathe

  • @riswanakunjol560

    @riswanakunjol560

    2 жыл бұрын

    Same 💓

  • @nourinriyas5111
    @nourinriyas51112 жыл бұрын

    Itra nalla hus kittanum luck venam

  • @vavaappu237
    @vavaappu2372 жыл бұрын

    Nice

  • @azjadallinall2015
    @azjadallinall20152 жыл бұрын

    Eee film le song kelkumboo... Emiku orale miss cheyunnu🥺bequse nghanum aaa alum firsr tym kandapo ee song ayirrnu aa samaythh trend🥺

  • @fathimajabir9106

    @fathimajabir9106

    2 жыл бұрын

    Ayin

  • @suja605

    @suja605

    2 жыл бұрын

    @@fathimajabir9106 oru incident പറഞ്ഞതല്ലേ

  • @Surumibross
    @Surumibross2 жыл бұрын

    Kandaalum kandaalum kothi theeraatha song

  • @amrutha3871
    @amrutha38712 жыл бұрын

    അവൾക്ക് മരിച്ചു കൂടായിരുന്നോ. മറ്റൊരു ആളുടെ ജീവിതം നശിപ്പിക്കാതെ

  • @aspirant335

    @aspirant335

    2 жыл бұрын

    Ithori cinemayanu

  • @vineethav1920

    @vineethav1920

    Жыл бұрын

    @@aspirant335 ingane real lifelm undaya situations undakm

  • @mili9003
    @mili90032 жыл бұрын

    Kaalam thetti peyyunna mazhayanu palarudeyum prenayam. Chilar athine kaamam vilikkumbol. mattu chilar themmaditharam, thoniyavasam, thallukollitharam, pakshe aa randuperkku mathrame ariyu vakkukalkond varnnikkan pattullannu.

  • @shynimujeeb1199
    @shynimujeeb11992 жыл бұрын

    Vallatha feelaan.. ❤

  • @ramsheenauvais6068
    @ramsheenauvais60682 жыл бұрын

    Ithoke jeevithathil nadakooo.divorce aayi poyirundavum🙄😁😁

  • @sajnamumthaz6553

    @sajnamumthaz6553

    2 жыл бұрын

    Ys

  • @user-ik9pe2be3o

    @user-ik9pe2be3o

    2 жыл бұрын

    നടക്കും ഞാൻ eppazum അനുഭവിക്കുന്നുണ്ട് എന്റെ കുഞ്ഞുങ്ങളെ ഓർത്താണ് സഹിച്ചു ജീവിക്കുന്നത് അത്രയിക്കും ആത്മാർഥമായി ഞാൻ അവളെ സ്നഹിച്ചിരുന്നു ഇപ്പോ മറക്കാനും പറ്റുന്നില്ല

  • @beulahedith7412

    @beulahedith7412

    2 жыл бұрын

    Yes

  • @easyhanck5761

    @easyhanck5761

    2 жыл бұрын

    @@user-ik9pe2be3o 🥴🥶

  • @saleenatk5456

    @saleenatk5456

    2 жыл бұрын

    @@user-ik9pe2be3o avale ippo എവിടെയാ

  • @sophiyasussanjacob3058
    @sophiyasussanjacob30582 жыл бұрын

    ഈ സിനിമ ഷൂട്ട്‌ ചെയ്ത സ്ഥലം എവിടെയാ??സൂപ്പർ love movie ❤️❤️❤️❤️❤️❤️

  • @Nimisha917

    @Nimisha917

    2 жыл бұрын

    Beypore

  • @shamsfrd

    @shamsfrd

    10 ай бұрын

    @@Nimisha917 🤔🤔🤔 athepom?

  • @rubysunny6444
    @rubysunny6444 Жыл бұрын

    full movie kittan എന്താ വഴി

  • @fanushabeer4842
    @fanushabeer48422 жыл бұрын

    😞

  • @AkshayaLakshmi-ev4qk
    @AkshayaLakshmi-ev4qk Жыл бұрын

    This scene ❤️

  • @doc_vader2776
    @doc_vader27763 ай бұрын

    Some women tend tend to value their own emotions over everything else. If you meet someone like that. Turn back and RUN.

  • @shamlisoniyat7330
    @shamlisoniyat73302 жыл бұрын

    വല്ലാത്ത ഒരവസ്ഥ തന്നെയാണിത്

  • @tom-vn8hx
    @tom-vn8hx Жыл бұрын

    ഇതിൽ ഒരു ഇഷ്ടം തോന്നുന്നു ഇല്ല പെണ്ണിനോട്. അതിനൊക്കെ കാഞ്ചന മാല, പിന്നെ അലീന, ജസ്റ്റ്‌ wow

  • @travelvlogs7351
    @travelvlogs73512 жыл бұрын

    Vallathoru movie

  • @parvathysathya
    @parvathysathya2 ай бұрын

    Ithoru pattikkappetta bharthavinte kadhayanu... 💔

  • @estdddenigma
    @estdddenigma2 жыл бұрын

    Sujatha is a dramatic love . I need to be real . So i cannot be her but i accept her in me .

  • @anaghakr3869
    @anaghakr3869 Жыл бұрын

    Enikkettavum ishttappetta pranaya kadhakalil onnamatheth❤

  • @chaplin1669

    @chaplin1669

    10 ай бұрын

    ഇതിൽ prenayam ഇല്ല വേദന മാത്രമേ ഉള്ളൂ 😢😢😢

  • @doc_vader2776

    @doc_vader2776

    3 ай бұрын

    ഇതിൽ എവിടെ പ്രണയം? Unhealthy obsession and narcissism. That's not love.

  • @Jagan-lp8gu
    @Jagan-lp8gu2 жыл бұрын

    ഞാനെങ്കിൽ എപ്പഴേ ഡിവോഴ്സ് കഴിഞ്ഞേനെ....

  • @cmsmedia1887

    @cmsmedia1887

    2 жыл бұрын

    ഇത് സിനിമ അല്ലെ

  • @Jagan-lp8gu

    @Jagan-lp8gu

    2 жыл бұрын

    @@cmsmedia1887 ആ സിറ്റുവേഷൻ വന്നാലുള്ള അവസ്ഥയാ പറഞ്ഞത് ബ്രോ... കോമൺ സെൻസ്...

  • @fathimamoonnakkal9480
    @fathimamoonnakkal948011 ай бұрын

    Abi❤❤❤Namiya

  • @leenasunilleena952
    @leenasunilleena9522 жыл бұрын

    Arenkilum link.yittuthrumo

  • @kunjikadu2171
    @kunjikadu21712 жыл бұрын

    Mind of most of the women, is an unpredictable platform of innocent love.no one can feel that .......because it is the only place where she preserve something for herself .

  • @estdddenigma

    @estdddenigma

    2 жыл бұрын

    ❤️

  • @zaimu_channel178
    @zaimu_channel178 Жыл бұрын

    കബറിൽ passport വീണ കാര്യം പള്ളി കമ്മറ്റിയോട് പറഞ്ഞാൽ എന്ത് പ്രശ്നം,, അവരത് എടുത്ത് തരാനുള്ള ഏർപ്പാട് ചെയ്യൂലെ 🤔

  • @sreedevipushpakrishnan1188

    @sreedevipushpakrishnan1188

    Жыл бұрын

    Ente manassil undarna chodyam.. Maybe next day thanne pokanam ennulla kond emergency aayakond aavum

  • @shammasmohd9394

    @shammasmohd9394

    6 ай бұрын

    അങ്ങനെയെങ്കിൽ കഥ avasanippikkante

  • @sumayyasumayya9473
    @sumayyasumayya94732 жыл бұрын

    Adipoli muvi👍👍

  • @jincyjose916

    @jincyjose916

    2 жыл бұрын

    Oo I urrwe

  • @hasnajazmin4136

    @hasnajazmin4136

    2 жыл бұрын

    Sufiyum sujadayum

  • @shammasmohd9394
    @shammasmohd93946 ай бұрын

    ഫുൾ എവടെ കിട്ടും

  • @athanivlogs9274
    @athanivlogs92742 ай бұрын

    മനസ്സിൽ നിന്ന് അത് ഒസീവാക ഇല്ലെങ്കിൽ നമ്മൾ ഒരു ജഡമായി ജീവിക്കേണ്ടി വരും

  • @sudhinepolian5994
    @sudhinepolian59949 ай бұрын

    Snehikkubol Avare ariyanam❤❤

  • @msaheed009
    @msaheed009Ай бұрын

    എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു പ്രണയം

  • @reshmasajith2559
    @reshmasajith25592 жыл бұрын

    Film name

  • @babuvarghese1743

    @babuvarghese1743

    2 жыл бұрын

    Sufiyum sujathayum

  • @beenarasheed7308
    @beenarasheed73084 ай бұрын

    Ith muzhuvan upload cheyyoo please

  • @manafkpmanaf377
    @manafkpmanaf3772 жыл бұрын

  • @rashidaanakkayi8955
    @rashidaanakkayi89552 жыл бұрын

    Oraleyum ingane snehikkarud orikkalum

  • @ayshaayshu8908

    @ayshaayshu8908

    2 жыл бұрын

    😢😢

  • @athiracraman427

    @athiracraman427

    2 жыл бұрын

    😇😭😭

  • @muhsimuthu7800
    @muhsimuthu7800Ай бұрын

    😢

  • @muhammedaslam7386
    @muhammedaslam73862 жыл бұрын

    💟

  • @kannansahajan
    @kannansahajan2 жыл бұрын

    Adity ye sound ulla character aakamayirunnu...

  • @deepudas3575
    @deepudas35752 жыл бұрын

    Full movie kanan vazhiyundduoo hotstarl unduoo

  • @gopikas1383
    @gopikas13832 жыл бұрын

    😐

  • @sreejacs4843
    @sreejacs48438 ай бұрын

    😓😓😓

  • @shanithashan61
    @shanithashan61 Жыл бұрын

    Pranayam sathiyamaanu

  • @suryakrishna9168
    @suryakrishna91689 ай бұрын

    Ethu pole love ullavaru vere marriage nilkkallum please

  • @ansu3091
    @ansu3091Ай бұрын

    Ini oru kalyanam kazhichaal kazhicha pennine snehicha penninepole snehikkaan patto enna bhayam kaaranam kalyanathil ninnu maari nilkunna ethra perund? Ennepole,

  • @AshmiAshfi
    @AshmiAshfi7 ай бұрын

    Ithinte full movie upload cheyyamo

  • @sojivj1108
    @sojivj11087 ай бұрын

    ഒരിക്കലും പൂർത്തിയാവാത്ത വിശുദ്ധ പ്രേണയങ്ങൾ ഭൂമിയിൽ അപൂർവങ്ങളിൽ അപൂർവം ആയിട്ട് മാത്രമേ ഉണ്ടാകു അതിനെ മനസ്സിലാക്കുവാൻ കഴിയുന്ന ഒരാൾ ഉണ്ടാവുക അല്ലെങ്കിൽ അങ്ങനെ ഉള്ള ഒരാളേ കിട്ടുക എന്നത് മഹാ ഭാഗ്യവും ആണ്. കളങ്കം ഇല്ലാത്ത വേദനിക്കുന്ന മനസ്സിനെ ചേർത്ത് പിടിക്കുന്നവൻ ദൈവം അല്ല അതിന് മുകളിൽ മനസ്സ് അറിയാൻ കഴിഞ്ഞ യെതാർത്ഥ മനുഷ്യൻ

  • @arunnyaps2358
    @arunnyaps235810 ай бұрын

    Don't affried infront of love

  • @funtimewithsrisha6615
    @funtimewithsrisha66152 ай бұрын

    ഇങ്ങനേം കൊറേണം ഉണ്ട് പ്രേമം പോലും മറ്റൊരാളുടെ ജീവിതം കൂടി നശിപ്പിക്കാനായിട്ട് ചെന്ന് കേറും. അല്ലെങ്കിൽ കെട്ടരുത്..

  • @sherin766
    @sherin7662 жыл бұрын

    ചെപ്പ നോക്കി ഒന്ന് കൊടുക്ക് 😝

  • @opinion...7713

    @opinion...7713

    2 жыл бұрын

    Ninak kittmbo sheri aayikkyolum 🤣😝

  • @user-anu777

    @user-anu777

    2 ай бұрын

    😂

  • @sajisali4992
    @sajisali49929 ай бұрын

    E true love nu selfishness ennum parayam

  • @kalavathi.skalavathi.s4160
    @kalavathi.skalavathi.s41602 жыл бұрын

    Ed pole snehich nadavarke adinde vele yenda yetretholam yenn manasil au eppozathe kalath onnum poyal adthad

  • @aparnasasikumar7568
    @aparnasasikumar75682 жыл бұрын

    നല്ല മൂവി ആണ്

  • @nsknashakath8619
    @nsknashakath8619 Жыл бұрын

    കബറു കിഴുകുമ്പോൾ കുമാരനോട് പറയുന്നുണ്ട് കബറു മൂടി കഴിഞ്ഞാൽ പിന്നെ മലകുകളുടെ ലോകം ആണെന്ന് അത് കൊണ്ടാണ് കുമാരൻ കല്ല് മാറ്റാൻ സമ്മതിക്കാത്തത്,

  • @user-tjk8td7hw9b

    @user-tjk8td7hw9b

    Жыл бұрын

    Enthuva manasilayilla

  • @najmunajmu655

    @najmunajmu655

    Жыл бұрын

    ​@@user-tjk8td7hw9b pinne avide angels or malagamaarayirikkum nn

  • @sab8282
    @sab82822 жыл бұрын

    Cheating,

  • @rashiyasir4731
    @rashiyasir47312 жыл бұрын

    Avanje kuzi kidakkaanum eval samadichilla

  • @music4you2332
    @music4you23322 жыл бұрын

    Ithaano premam.. cinemayil nadakkum jeevithathil ethengilum husband ithokke sahikkuvo shemikkuvo...

  • @harikrishnanhari7221

    @harikrishnanhari7221

    2 жыл бұрын

    Ithupole husband kanichal wife sahikkumo

  • @anusham.s7484

    @anusham.s7484

    2 жыл бұрын

    Yes

  • @harikrishnanhari7221

    @harikrishnanhari7221

    2 жыл бұрын

    Oru comment idan oru minute mathrame avishamullu swantham jeevithathil ingane varumpole athinte intensity manasilavu

  • @SH-ie9vr
    @SH-ie9vr2 жыл бұрын

    ഇതൊരു പറ്റിക്കപെട്ട ഭർത്താവിൻറെ സിനിമയാണ്. അപമാനത്താല് ഉരുകുന്ന ഒരു ജീവൻറെ കഥ ! പാസ്പോർട്ട് ഒളിപ്പിച്ചും പറ്റിച്ചു ! കുമാരേട്ട 👌

  • @mhdali3698

    @mhdali3698

    2 жыл бұрын

    ആയിരിക്കാം.... മതത്തിന്റെ പേരിൽ ജീവിതമായവനെ വിട്ട് കൊടുത്തില്ലേ അവൾ... ശെരിക്കും ആരാണ് ഇതിൽ നിസ്സഹായർ... രണ്ടാലഭാഗത്തും അവരുടേതായ ശെരികൾ ഉണ്ട്... ഒരിക്കലും സന്മനസ്സാലയല്ല അവൾ കല്യാണം കഴിക്കുന്നത്... പിന്നെ എങ്ങനെയാണ് അവൾക് ഭർത്താവിനോട് നീതി പുലർത്താൻ സാധിക്കുക.... അവൻ മണ്ണോടു ചേരും വരെ അവളുടെ മനസ്സിൽ അവനായിരിന്നു... അവളുടെ ജീവനും ജീവിതവും ആയി തീർന്നവൻ... അത് കൊണ്ടല്ലേ അവളുടെ ശരീരം സ്വന്തം ആക്കിയിട്ടും മനസ്സ് സ്വന്തമാക്കാൻ കഴിയാതെ പോയത്... Climax സിൽ അവൾ അവനെ അംഗീകരിക്കാൻ ശ്രമിക്കുന്നുണ്ട്.... ഇതിൽ ഇവർ രണ്ട് പേരും തെറ്റ് കാരല്ല... മാതാപിതാക്കൾക് വേണ്ടി തന്റെ ജീവനെ വിട്ട് കളിയേണ്ടിവന്ന നിസ്സഹായ പെണ്ണാണവൾ

  • @Joshna608

    @Joshna608

    2 жыл бұрын

    Ithile bharthavinte avasthaye kuttam parayan pattilla. Karanam bharyayude sneham kittunill... Athupole sujathayem kuttam parayan pattilla karanam aval snehicnathu sufiyeyanu. Jeevanuthullyam snehichorale marakkan budhimuttindakum. Ishtapedathe vtukardr nirbandhil kalyanam kazhichathakum. Ithupole orupadu per real lyfil ind.

  • @shaimashaaz4034

    @shaimashaaz4034

    2 жыл бұрын

    Pyavam😒

  • @np1856

    @np1856

    2 жыл бұрын

    വീട്ടുകാർ ചെയ്തത് പിന്നെ സേരിയാനല്ലോ

  • @najmanaju9837

    @najmanaju9837

    2 жыл бұрын

    Sathym

  • @umairnase480
    @umairnase4802 ай бұрын

    നിരാശയുടെ ചേഗോ ലുമെ തി കണ്ണുനീർ പുഴയിൽ അലയാൻ ആ ഗ്രഹിക്കുന്നീ ല്ലകിൽ ആരയു മനം കവർന്ന്സ്‌നേഹികാതി രിക്കുക

  • @Stranger_12324
    @Stranger_123242 жыл бұрын

    Really hate sujatha. Immature love😖

  • @Gamingwithjaizz

    @Gamingwithjaizz

    Жыл бұрын

    മരിച്ചാലും കൂടെ വേണമെന്ന് ആഗ്രഹിച്ച ആ തസ്ബീഹ് മാല സൂഫിക്ക് തിരികെ കൊടുക്കാൻ വേണ്ടിയാണ്

  • @pn9586
    @pn95862 жыл бұрын

    Stop the story islam only on movei

  • @truefriends5892
    @truefriends58922 жыл бұрын

    Toxic parants

  • @true-way-kerala
    @true-way-kerala2 жыл бұрын

    Location evideyanu

  • @razak3572

    @razak3572

    2 жыл бұрын

    A

  • @deepaksudevan5456

    @deepaksudevan5456

    2 жыл бұрын

    Kozhikode

  • @hazey1440

    @hazey1440

    2 жыл бұрын

    Palakad

  • @gaganasah143
    @gaganasah1432 жыл бұрын

    Kure pranayam nthaanennariyaatha muthuku setukal ndu,, avar pranayam nthannariyaathe kaamam thonniyo thonnathoo kettiya pennungalum kochumaayi jeevikkunnu,, mattu ishtam thonnunna pennjngale kaamam kollunna idam kannittu nookki

  • @nimivenugopal
    @nimivenugopal3 ай бұрын

    .

  • @shyrac7962
    @shyrac7962 Жыл бұрын

    ഓരോരോ പ്രാന്ത് 😁

  • @krishnajasreelesh4339
    @krishnajasreelesh43392 жыл бұрын

    Over anu..mosham ..Chi chi..kollilla

  • @pn9586
    @pn95862 жыл бұрын

    Bad movie

  • @jaseemjm7382
    @jaseemjm73822 жыл бұрын

    കൂതറ സിനിമ

  • @athi9285
    @athi92852 жыл бұрын

    Potta padamm

Келесі