വേദി പൊളിച്ചടുക്കിയ ഗോൾഡൻ ബംബർ പെർഫോമൻസ് ... 🥳🥳
Ойын-сауық
പ്രേക്ഷകരെ ചിരിയുടെ ആവേശത്തിലാഴ്ത്തി ശ്രീജിത്തും അരുണും ..... 🔥🔥
Watch full episode on manoramaMAX : www.manoramamax.com/programs/...
#ocicbc2 #mazhavilmanorama #manoramamax #manjupillai #kottayamnazeer #rameshpisharody #kunchakoboban #sreejith #arun
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
Пікірлер: 215
ഒരു സ്കിറ്റ് കണ്ട് ഇത്ര അധികം ചിരിച്ചിട്ടില്ല ചാക്കോച്ഛന്റെ കിളിപ്പാറിച്ച സ്കിറ്റ് അടിപൊളി ❤❤❤ആശംസകൾ
@sathipn6268
4 күн бұрын
❤❤❤❤ 3:22
ഒരുപാടു ചിരിച്ചു but അവസാനം ഡയലോഗ് കേരളത്തിന്റെ പട്ടാളം അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
കോമഡിയിലും കേരളത്തിൻ്റെ പട്ടാളത്തെ ഓർത്ത ഈ സ്കിറ്റിന് 100 ൽ 100 മാർക്ക്🎉🎉🎉❤
@ShortVlog584
3 күн бұрын
100/100❤️
ശ്രീജിത്ത് ❤️❤️ last സന്തോഷം കൊണ്ടു കരഞ്ഞു പോയി.
അവന്റെ വിലാസിനി പൊളി ആണ് അതിനു ഒരു 100 ഗോൾഡൻ കൊടുക്കണം 😊
തകർത്തു എന്റെ അമ്മോ ചിരിച്ചു ചിരിച്ച് കരഞ്ഞുപോയി 😂😂😂😂😂
കമന്റ്സ് കേൾക്കാൻ wait ചെയുക ആയിരുന്നു
@user-zi7jx8sm4p
9 күн бұрын
ഞാനും
പുചുണ്ടത്തി, ഇല്ലുണ്ടത്തി, കലക്കി, മയിൽ പീലി വിടർത്തി ഇക്കിളി ആകുന്നതും, പിഷാരടി അമേരിക്കൻ വിശേഷം പറയുന്നതും .... പൊളിച്ചു
12:53 അവസാനമായി പിച്ചുണ്ടതി😂😂😂
കേരളത്തിൽ മൊത്തം ഫ്ലൂട്ട് ആണ് 😁😁
ആദ്യം വീഡിയോ കാണാൻ എടുത്തപ്പോ കണ്ടത് 3-4 നെഗറ്റീവ് കമന്റ്സ്. സാദാരണ അങ്ങനെ നെഗറ്റീവ് കമന്റ് കണ്ടാൽ skip അടിച്ചു വിടുന്ന എനിക്ക് എന്തോ ഇന്ന് ഇത് കാണാൻ തോന്നി. സത്യം പറയാലോ ഈ പ്രോഗ്രാം സീസൺ 1 മുതൽ കണ്ട ഞാൻ ഇത് പോലെ ചിരിച്ചിട്ടില്ല. കണ്ണീന്ന് വെള്ളം വരെ വന്നു 😂
@babylonianedits3980
2 күн бұрын
👍
Sooper❤ adipoli. ❤ ഇനിയും ഇതുപോലെ വരണേ.. ചാക്കൊച്ചൻ വന്നപ്പോ ഒന്നു കൂടി colour ആയി. കിടു.❤❤❤ from Isreal.
Chackochante video pidi athu kazhinjappol veendum usharayi. Karanam chakkochan❤❤🎉😢 ellarum super
Adipoli SuperSajin and Sreejith👍🤗🙏🙏🙏🙏🙏😂
സൂപ്പർ അവതരണം 😊
ഇതൊക്കെയാണ് മക്കളെ comedy💕🤣🤣🤣🤣🤣👌
2:20 confusion news ethi nilkunnath 😹😁😂
കേരളത്തിന്റെ പട്ടാളം ❤
ഹോ കലക്കി മക്കളെ ചാക്കോച്ചനെ ഇത്രയും വല്യ gift കൊടുത്തതിൽ 🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉🎉
@pappooskunju1018
3 күн бұрын
അമ്മാവൻ എന്ന് വിളിച്ചതാണോ
Sathyam aa pattalam vannennubparanjappo sherikkum rommam okke eneettu ninnu💪🏻💪🏻💪🏻
ചിരിച്ച് ചിരിച്ച് അവസാനം രോമാഞ്ചം 🔥🔥🔥🔥
Enta college le enta classile student aaya sajin... Bakki 2 perkkum valiyaru hai... Super
സൂപ്പർ👌🏻
കുപ്പി എനിക്കും വേണം എന്ന് പറഞ്ഞ് വാശി പിടിച്ച പാവം കുരങ്ങ ne ആരും ഒന്നും പറഞ്ഞില്ല.. എന്റെ വക 🐒 ന് 🫡
അടിപൊളി skit ❤️👌, grr movie തിയേറ്ററിൽ പോയി കണ്ടത് വീണ്ടും ഓർമിപ്പിച്ചു 😂😁ദുരന്തം സിനിമ +ഷൂപ്പരാടാ song🥲
Hi, Chackochi👍🙏, super episode.
അടിപൊളി 👌👌👌അടിപൊളി. സൂപ്പർ. കോമഡി 👍👍👍👍🥰🥰🥰🥰
ശെരിക്കും പൊളി... ഒരേ പൊളി 👍👍👍
അടിപൊളി സ്കിറ്റ് ആരുന്നു 🙏🙏🥰🥰🥰🥰🥰🥰🥰🥰🥰
Sajin um oru nalla artist aanu, evarodoppam maathramalla👍🙏
Cinema kanda pole❤❤❤👌👌👌
സൂപ്പർ സൂപ്പർ perfomans ❤🎉😅😅😅
Very very Good. Super Skit. Salute dear Artist ❤❤❤
Supper Supper ❤❤❤❤
ചാക്കോച്ചാ ❤🥰🥰
സൂപ്പർ
അടിപൊളിയായിട്ടുണ്ട് അടിപൊളി
Kunjakko bobante video edupine kurichu parayu. Athaanu high light❤❤❤❤😢😢😢🎉🎉
സൂപ്പർ 🎉🎉🎉
Super
സത്യത്തിൽ ഞാനിതിന്റെ പലസീനും വീണ്ടും കണ്ടു.🌹🌹🌹🌹🌹
Supper 👍👍👍
Super skit❤❤
Polichadukki...thimirthu
the best comedy i have seen ❤
അടിപൊളി 👌
Super 🎉🎉
കോടീ എന്നെ ഒരു വിലയും ഇല്ലേ 😂
അടിപൊളി 👍👍👍
Wow. Super 💯 soldiers ❤❤
വിലാസിനി ❤❤❤
Super..........❤
അടിപൊളിയേ,,,,😂😂😂
Very good
കോമഡിക്ക് ഒരു കുഴപ്പമുണ്ട് അതിൽ പറയുന്ന കാര്യങ്ങൾ കണക്ട് ആവണം ആ കാര്യം അറിയാത്തവർക്ക് ചിരിയും വരില്ല അതിന് അത് ചെയ്തവരെ പറഞ്ഞിട്ടു കാര്യമില്ല അങ്ങനെ കണക്ട് ആവാത്തവർ(മനസ്സിലാവാത്ത വർ) വിലയിരുത്തുന്ന കമൻ്റ് ഇടുന്നതും ശരിയല്ല ഇതിൽ അവതരണം മോശമായിട്ടുണ്ടെങ്കിൽ അത് പറയാം ഇവരുടെ അവതരണം മികച്ചതായിരുന്നു അതും ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയ സ്കിറ്റ്👌👌
@AswathyAcchu
3 күн бұрын
സത്യം
@user-dh2eh4tx2n
Күн бұрын
Chirikanonnuilla ivarude samsaravum borayi thonni chiri varathathinnu vannu parayan pattillalo
@Siyadvga
Күн бұрын
@@user-dh2eh4tx2n പറ്റില്ല പക്ഷേ നമുക്ക് ചിരി വരാത്തതിന്ന് കാരണം നമ്മുടെ കുഴപ്പമാണോ എന്നു കൂടി പരിശോധിക്കുന്നതും നല്ലതാ പിന്നെ ഏതും എല്ലാർക്കും ഒരു പോലെയാവില്ലല്ലോ അത് കോമഡി ക്കും ബാധകമാണ് അത് അവതരിപ്പിച്ചവരുടെയും അതിനെ പ്രോൽസാഹിപ്പിച്ചവരുടെയും കുറ്റമായി കാണുന്നിടത്താണ് കുഴപ്പം
@user-dh2eh4tx2n
Күн бұрын
@@Siyadvga enikku vannilla athu ente ishtam ningal chirichenkil chiricho athu ningalude ishtam
ചിരിക്കാത്തവരുണ്ടോ
സജിനും പിള്ളേരും തൂക്കി ❤❤❤🎉🎉🎉
Superb
ചാക്കോച്ചനെ കളിയാക്കിയത് പോലെ അത് വേണ്ട കേട്ടോ.
അടിപൊളി സ്കിറ്റ് 😂😂
Super👌🏻
സൂപ്പർ 😂😂😂
🤣🤣🤣🤣🤣🤣🤣🤣🤣🤣 സൂപ്പര് ❤
അടിപൊളി...god blz🫰
Gambheerayi🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Standared skit Super
Super❤👍👍👍
സത്യം പറയട്ടെ ആർക്കും വെറുപ്പ് വേണ്ട ഇതിൽ ആർത്തു ചിരിക്കാൻ ഒന്നുമില്ല. ഒരു variety, ആയിരുന്നു എന്നത് ശരിയാണ്.
@maneesh5037
8 күн бұрын
എന്ത് ദുരന്തമാടോ താൻ....... കുറ്റം പറയാനും പറയാതിരിക്കാനും അവകാശമുണ്ട്.. എന്നുവെച്ചു ഒന്ന് ചിരിക്കാൻപോലും കഴിഞ്ഞിട്ടില്ലെങ്കിൽ താങ്കളുടെമനസ്സിന്റെനന്മകൾ എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു....
@mr_chegzz1696
8 күн бұрын
💯
@jaseenasulfi9153
7 күн бұрын
നല്ലതായിരുന്നു,ഒന്നോ രണ്ടോ പേരല്ലാതെ വേറെ ആരും നെഗറ്റീവ് പറഞ്ഞിട്ടും ഇല്ല
@Siyadvga
7 күн бұрын
സത്യം പറയട്ടെ വെറുപ്പൊന്നും വിചാരിക്കേണ്ട ഇതിൽ അവർകാണിച്ച ചില കോമഡികൾ നിങ്ങൾക്ക് മനസ്സിലായിട്ടില്ല😊 ഇർറുണ്ടതി അവതരിപ്പിച്ച രീതി മാത്രം മതി അതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ കണ്ടവർക്ക് ചിരിക്കാൻ , ഒരു കോമഡി കണ്ടു ചിരിക്കാനും ചില അറിവുകൾ വേണം
@nafeeshihab7590
4 күн бұрын
@@Siyadvga entha ee irrundathi?
ചിരീടെ, ഒര് പാക്കേജ് തന്നെയാര്ന്ന്..😂
Keralam motham flute ahn😅
Very nice
Nice ❤
ഇതിന്റെ ഫുൾ എപ്പിസോഡ് എന്നാണ് ഇറങ്ങും
Congrats 🙏🙏🙏🙏👍👍👍👍❤️❤️❤️❤️
❤❤❤❤
👍👍👍super
❤😊
ബിഗ് സല്യൂട്ട് കേരളത്തിൻ്റെ പട്ടാളം
Super❤❤😂
👍🏻👍🏻👍🏻👍🏻👍🏻
21:38 super
❤❤❤
👏👏👏👏👏
Supr👍
Super 😂😂
Super 👍
Supper ❤❤❤
❤❤❤❤❤
പ്രൊഡ്യൂസർ സാർ ഗംഭീരം മഞ്ജു ചേച്ചി എന്തൊക്കെയുണ്ട് പിന്നെ
❤❤❤❤❤❤
ലാസ്റ്പൊളിച്ചു
Super super super super
👍👍👍👍❤️❤️❤️❤️
13:28 ❤❤❤
സൂപ്പർ 👌👌👌
Art team 🎉🎉🎉
🎉🎉🎉
❤❤❤❤❤❤❤❤
❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
Su super da🎉❤😂