No video

വാഴപ്പിണ്ടി അരിയാനൊരു എളുപ്പവഴി!!!...പിന്നെ ഊണിന് മൂന്നുതരം കറികളും👌/Banana Stem Recipes for Lunch

Banana Stem Recipes for Lunch / Three Variety Recipes / Thoran / Crispy Fry / Pulinkari
Ingredients:
For Thoran :
Banana Stem - 2 piece
Grated coconut - 1 cup ( 12 tbsp )
Crushed garlic - 1 tbsp
Turmeric powder - 1/2 tsp
Cumin powder - 1/4 tsp
Chilli powder - 1 tsp
Cooked Toor dal ( add 3 tbsp of Toor dal and 1/4 tsp of salt , 1 cup of water then pressure cook for 1 whistle )
Coconut oil / Oil - 1 1/2 tbsp
Mustard - 3/4 tsp
Dry chilli - 2
Urad dal - 1 tsp
Curry leaves
Salt
For Pulinkari:
Banana Stem - 1 piece
For grinding:
Grated coconut - 1/2 cup ( 7 tbsp )
Chilli powder - 1 tbsp
Coriander powder - 1 tbsp
Roasted fenugreek powder - 1/4 tsp
Turmeric powder - 1/4 tsp
Shallots - 25 ( medium )
Green chilli - 3
Salt - 1/2 tsp
Water - 2 cup ( for cooking banana stem )
Tamarind
Hot water - 1 3/4 cup
Salt
Sambar powder - 1/2 tbsp
Asafoetida powder - 1/2 tsp
Curry leaves
For tempering:
Coconut oil / Oil- 1 1/2 tbsp to 2 tbsp
Mustard - 1/2 tsp
Shallots - 2
Dry chilli - 3
Curry leaves
For Crispy Fry :
Banana Stem - 1 piece ( 2 cup )
Crushed ginger & garlic - 1 1/2 tsp
Corn flour - 1 1/2 tbsp
Rice flour - 1 tsp
Chilli powder - 1 1/2 tsp
Coriander powder - 1 tsp
Turmeric powder - 1/4 tsp
Asafoetida powder - 1/4 tsp
Chaat masala - 1/4 tsp
Curry leaves
Salt
Oil ( for frying )
Varieties of Lunch Menu videos 👇
• Lunch Menu
Christmas Special recipes 👇
• Christmas Special

Пікірлер: 133

  • @eswarynair2736
    @eswarynair2736 Жыл бұрын

    ഞാൻ ഇങ്ങനെആണ് തോരന് അരിയുന്നത് അറിഞ്ഞുവെള്ളത്തിൽ ഇട്ടതിനുശേഷം ഒരുഈർക്കിൽകൊണ്ട് വെള്ളത്തിൽ കറക്കികൊടുക്കണം അപ്പോൾ ബാക്കിയുള്ള നാരുകളും ഈർക്കിലിയിൽ ചുറ്റി പോരും

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    😊

  • @annammathomas9368

    @annammathomas9368

    Жыл бұрын

    Good recipe.

  • @jayithagopalan3652

    @jayithagopalan3652

    Жыл бұрын

    ❣️👏

  • @shalybiju3819

    @shalybiju3819

    Жыл бұрын

    144

  • @balachandranthycaud7108
    @balachandranthycaud7108 Жыл бұрын

    Sheeba ,യാദൃച്ഛികമായാണ് നിങളുടെ vlog കാണാനിടയായത്.വാഴത്തട എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്.എവിടെ കണ്ടാലും ഞാനത് വാങും.പണ്ട് തൊടിയിൽ ഇഷ്ടം പോലെയുണ്ടായിരുന്ന ഇവൻടെ ഇപ്പോഴത്തെ പവറ് നോക്കണേ! A/c റൂമിൽ തീവിലയുമായി ഞെളിഞ്ഞിരിക്കുന്ന ഇവനെ കാണുമ്പോൾ പണ്ട് പറമ്പുകളിൽ ആർക്കും വേണ്ടാതെ ആകാശം നോക്കി കിടന്നിരുന്ന അവൻടെ ഭൂതകാലം ഞാൻ ചിന്തിച്ചു പോയി!! ങാ അത് പോകട്ടെ. ഷീബയുടെ അവതരണം ആകർഷകമാണ്. !!!തുടർന്ന് കേൾക്കണമെന്നു തോന്നും.വാഴത്തട കപ്പ് ഉപയോഗിച്ച് നുറുക്കുന്നത് എനിക്ക് 'ക്ഷ 'പിടിച്ചു! ഭാര്യയുടെ ശാപം കേൾക്കേണ്ടീ വരില്ലല്ലോ!! അത് പോലെ വാഴത്തട കൊണ്ടാട്ടവും ഞാൻ ആദ്യമായി കേൾക്കയാണ്. നന്ദി ,പാചക വിദഗ്ധേ നന്ദി !! നാടൻ വിഭവങൾ പ്രതീക്ഷിക്കുന്നു. നമസ്കാരം...

  • @saundarya3759
    @saundarya3759 Жыл бұрын

    ഒട്ടേറെ പ്രോട്ടീനുകളും വൈറ്റമിനുകളും നാരുകളും ഔഷധ ഗുണങ്ങളുമുള്ള ഒന്നാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി ഉപയോഗിച്ച് തയ്യാറാക്കിയ വളരെ ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള തോരൻ കറി,പുളിങ്കറി,ഫ്രൈ റെസിപികൾ ഒരുപാട് ഇഷ്ടമായി. ഞങ്ങളുടെ ഫേവറിറ്റ് കറി ആണ് ഇത്. കഴിഞ്ഞ ദിവസം വാഴപ്പിണ്ടി തോരൻ കറി ഉണ്ടാക്കി കഴിച്ചിരുന്നു.

  • @geethapurushothaman231

    @geethapurushothaman231

    Жыл бұрын

    വളരെ ഇഷ്ടമായി. തീർച്ചയായും ഉണ്ടാക്കിനോക്കും. ഞങ്ങൾക്ക് വളരെ ഇഷ്ടമുള്ള വിഭവമാണ് വാഴപ്പിണ്ടി. ഇത്ര ഈസി ആയിട്ടു ചെയ്യാൻ പറ്റുമെന്നു അറിഞ്ഞപ്പോൾ സന്തോഷമായി. Thankyou 🙏🏽🙏🏽😊

  • @jeev9986

    @jeev9986

    Жыл бұрын

    വാഴപ്പിണ്ടിയിൽ protein ഒന്നുമില്ലല്ലോ 🤔

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 Жыл бұрын

    വാഴപ്പിണ്ടി തോരന് അരിയുന്നത് വളരെയധികം ഉപകാരമായി Thank you ഷീബ. Fry ഇത്രയും crispy ആയി കിട്ടുമെന്ന് അറിയില്ലായിരുന്നു. ഉണ്ടാക്കി നോക്കട്ടെ ട്ടോ🙏👍

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    😍👍

  • @reejavidyasagar3832
    @reejavidyasagar3832 Жыл бұрын

    ഇന്ന് വീട്ടിൽ വാഴപ്പിണ്ടി വിഭവങ്ങൾ ആണല്ലോ 😃👌 എല്ലാ ഐറ്റവും super ആയിട്ടുണ്ട് 👍👍

  • @rasiraseenarasil2259
    @rasiraseenarasil225911 ай бұрын

    എന്റെ മോൾക് ചില അസ്വസ്ഥതകൾ ഉണ്ടായപ്പോ ഞാൻ സേർച്ച്‌ ചെയ്ത് നോക്കിയപ്പോ കണ്ടതാണ് ഈ വീഡിയോ വളരെ യൂസ്ഫുളാണ് എല്ലാം അമ്മമാരും പെൺകുട്ടികളും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ്..

  • @SheebasRecipes

    @SheebasRecipes

    11 ай бұрын

    😍

  • @madhumidhunam8682
    @madhumidhunam8682 Жыл бұрын

    വാഴപ്പിണ്ടി വിഭവങ്ങൾ ഉഷാർ. ഇനിയും പരീക്ഷണങ്ങൾ ആവാം അന് മോദനങ്ങൾ

  • @sinisadanandan1525
    @sinisadanandan1525 Жыл бұрын

    🥰റെസിപ്പി എല്ലാം അടിപൊളി 👍🏻👍🏻👍🏻

  • @krishnenduommana1403
    @krishnenduommana1403 Жыл бұрын

    വാഴപ്പിണ്ടി ചോപ്പർ ഇൽ ഇട്ടു രണ്ടോ മൂന്നോ പ്രാവശ്യം കറക്കിയാൽ മതി വളരെ എളുപ്പമാണ്

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    Chopper illathavarku ith eluppamavum..😊

  • @ambikah6761
    @ambikah6761 Жыл бұрын

    Recipes verry verry super healthy and natural

  • @lakshoosfoods
    @lakshoosfoods Жыл бұрын

    Super പൊളിച്ചു 👌👌👌👍

  • @divyabiju427
    @divyabiju42710 ай бұрын

    Aryunnath super aayittund

  • @lissygracious6452
    @lissygracious6452 Жыл бұрын

    Super presentation 👍🏻👍🏻. Pindi kittumbol try cheyyum. Definite👍🏻👍🏻

  • @girijamohanlal
    @girijamohanlal Жыл бұрын

    Seeing banana stem fry, for the first time.. 🙂Looks good, must be tasty too..👌👌 Shall try it, sure.👍👍

  • @safaascopolymersdammamsaud6982
    @safaascopolymersdammamsaud6982 Жыл бұрын

    Super, no veruppikal and peruppikkal. Very useful

  • @shabeerkairu8951
    @shabeerkairu8951 Жыл бұрын

    ഞങ്ങളുടെ നാട്ടിൽ ഇതിന് ഉണ്ണി തണ്ട് എന്നാണ് പറയ👌

  • @ifaworld
    @ifaworld Жыл бұрын

    വാഴപ്പിണ്ടി തോരൻ 👍👍

  • @vimalaanish1113
    @vimalaanish1113 Жыл бұрын

    Nalethanne try cheyum...ഞാൻ തോരൻ ഉണ്ടാകാറുണ്ട്...പക്ഷെ ഫ്രൈ കണ്ടപ്പോൾ കൊതിയായി...i'll ട്രൈ it ..

  • @bhaskardas6492
    @bhaskardas6492 Жыл бұрын

    Dear Mol I must admit your recipe is terrific! Blessed is your family to sit at the table to eat so many delicious food. Happy Christmas 🙏🙏🙏🙏

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    😍

  • @chandanasasidharan6519
    @chandanasasidharan6519 Жыл бұрын

    Very good.

  • @maryvarghese9440
    @maryvarghese9440 Жыл бұрын

    Suuuuuper.. 👌👌👌 നല്ല അവതരണം.. 💐💐💐 ♥️👍🙏

  • @deepthiharikumar2993
    @deepthiharikumar2993 Жыл бұрын

    എല്ലാ kareyum സൂപ്പർ

  • @deepakrishna6364
    @deepakrishna6364 Жыл бұрын

    ഞാൻ തോരൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    😍🥰

  • @hafsathpk3747
    @hafsathpk3747 Жыл бұрын

    Njan thoran, achar, uppilittat iva undakarund ini itum pareekshich nokkanam

  • @athiratha3626
    @athiratha3626 Жыл бұрын

    ഞാനും ഇതേപോലെ ആണ് ചെയ്യാറുണ്ട്

  • @rudratheertha
    @rudratheertha Жыл бұрын

    പിണ്ടി റെഡിയാക്കുന്നതിനുളള എളുപ്പ വഴി കൊള്ളാം

  • @sushamamohan991
    @sushamamohan991 Жыл бұрын

    എന്തു പാടായിരുന്നു തോരന് അരിയാൻ ഈ അറിവ് വളരെ ഇഷ്ടമായി👍👍👍👍 ഞാൻ തോരൻ വക്കാ റുണ്ട്

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    😍

  • @savithapremkumar5846

    @savithapremkumar5846

    Жыл бұрын

    Plot

  • @savithapremkumar5846

    @savithapremkumar5846

    Жыл бұрын

    Plot

  • @savithapremkumar5846

    @savithapremkumar5846

    Жыл бұрын

    Ol

  • @savithapremkumar5846

    @savithapremkumar5846

    Жыл бұрын

    Plot

  • @broandbroz8852
    @broandbroz8852 Жыл бұрын

    സൂപ്പർ റെസിപ്പിസ്. 👍

  • @user-wy5xh8th9m
    @user-wy5xh8th9m15 күн бұрын

    Super 🎉🎉🎉🎉

  • @sajeerashameer8279
    @sajeerashameer8279 Жыл бұрын

    Adipoli. Try cheyyam

  • @gayathris7845
    @gayathris7845 Жыл бұрын

    എല്ലാം സൂപ്പർ

  • @sheebamajoponmany6211
    @sheebamajoponmany6211 Жыл бұрын

    Thanks, I always make thoran only , your recepies r sooper & new for me , I will try your fry

  • @karthikskumar7866
    @karthikskumar7866 Жыл бұрын

    Yellam sooooper

  • @mohanmahindra4885
    @mohanmahindra4885 Жыл бұрын

    Don't put it in water after cutting the minerals will ho with water found removing the threads by doing we are losing the minerals.

  • @shanthasivaraman4774
    @shanthasivaraman4774 Жыл бұрын

    Hai, i tried your fry recipe for todays lunch, first time i came to know about stem fry, very tasty awesome recipe, thankyou for sharing. Next i will try pulingary, thoran i usually make, we make pindi and vanpayar, parippu and pindi ozichukuttan etc. Thanks onceagain🙏

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    😍🥰❤

  • @pradishkochans350
    @pradishkochans350 Жыл бұрын

    Chechi polichu... 💥💥 എല്ലാവിർക്കും ഇഷ്ടപ്പെട്ടു.... 🥳🥳🥳🥳 Thank you. 💕💕

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    😍❤

  • @mayareghu3102
    @mayareghu3102 Жыл бұрын

    Prepare chaithu nokkam 👍👍👌

  • @featherhunder
    @featherhunder Жыл бұрын

    Ithilum simple technique enik ariyam☺️🤓

  • @sheebamajoponmany6211

    @sheebamajoponmany6211

    Жыл бұрын

    You please show your new idea

  • @featherhunder

    @featherhunder

    Жыл бұрын

    @@sheebamajoponmany6211 will update

  • @dhanuzz11
    @dhanuzz11 Жыл бұрын

    Adipoli curry ❤

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Жыл бұрын

    Very nice.

  • @dubaiphilip5934
    @dubaiphilip5934 Жыл бұрын

    Thank you dear.

  • @valsajobinson
    @valsajobinson7 ай бұрын

    Super

  • @midetedusuitelive4698
    @midetedusuitelive46989 ай бұрын

    Nice recipes ❤

  • @sherinmuhammadarakkal7289
    @sherinmuhammadarakkal7289 Жыл бұрын

    👍ellam nannayittund 👌❤

  • @sheelajoy5727
    @sheelajoy5727 Жыл бұрын

    👌സൂപ്പർ

  • @remyarnair6685
    @remyarnair6685 Жыл бұрын

    Checheede recipes njan noki cheyyarundu. Ellam super ane. Chechede place Mavelikara ano. Njan Chennithala ane thamasikkunne.

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    😍❤ Chennithala aduthanallo...

  • @shobhashobha1974
    @shobhashobha1974 Жыл бұрын

    Very nice recipe. I will try surely

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    😍

  • @merinaprasad5874
    @merinaprasad5874 Жыл бұрын

    Super looks tasty

  • @pushpamohan2553
    @pushpamohan2553 Жыл бұрын

    Sheeba alla racipe supper

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    😍

  • @jijisopanam8298
    @jijisopanam8298 Жыл бұрын

    Fry adipoli

  • @Rajankn-rv9ln
    @Rajankn-rv9ln Жыл бұрын

    Verygood

  • @subhascommerceacademy
    @subhascommerceacademy11 ай бұрын

    Good 🎉

  • @lynxgaming758
    @lynxgaming758 Жыл бұрын

    Njan engane annu ariyun athu

  • @achamma578
    @achamma578 Жыл бұрын

    Njan vazhapindi fry cheythitilla.. Cheyth nokam. Video useful aayirunnu.

  • @bindhuhareendranathan9977

    @bindhuhareendranathan9977

    Жыл бұрын

    Thoran ariyunathu kanichthena thanks najn vazhapendi fry cheythitilla

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    😍

  • @balasubramanis1399
    @balasubramanis1399 Жыл бұрын

    Super items Thank you So much

  • @lekhathambi7382
    @lekhathambi7382 Жыл бұрын

    Vazhappindi cut cheyunnathinu munpu kazhukiyal mathi pinne kazhikanda

  • @vikas.v3204
    @vikas.v3204 Жыл бұрын

    vazhapindi varuthitu parayam emghaneyundennu

  • @abduljabbarek4658
    @abduljabbarek4658 Жыл бұрын

    Supper

  • @rajaniratheesh4709
    @rajaniratheesh4709 Жыл бұрын

    എല്ലാം സൂപ്പർ 😋😋😋

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 Жыл бұрын

    ഗുഡ്

  • @vasanthivk5994
    @vasanthivk5994 Жыл бұрын

    Nice 😀😀😀😀👍👍

  • @jessaelizajojo8568
    @jessaelizajojo8568 Жыл бұрын

    Suppr ketto njanum ethu edukkarund fry ethuvarey cheythittilla

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    😍

  • @rathyjayapal3424
    @rathyjayapal3424 Жыл бұрын

    Nice

  • @mollystanly4017
    @mollystanly4017 Жыл бұрын

    Eethu vazhaude pindi edukkanam?

  • @riyasriyas8664
    @riyasriyas8664 Жыл бұрын

    Adipoli

  • @shijus5093
    @shijus5093 Жыл бұрын

    Super 👌 👍

  • @anithamenon1673
    @anithamenon1673 Жыл бұрын

    Superrrr

  • @busharaashraf3177
    @busharaashraf31779 ай бұрын

  • @jessyvadapuram3931
    @jessyvadapuram39318 ай бұрын

    Pindi aathu paruvathilanu cut cheyunntu? Ente pindi narayi pokunnu

  • @SheebasRecipes

    @SheebasRecipes

    8 ай бұрын

    Kula vettiyathinu sesham edukkanam

  • @anujajayan6764
    @anujajayan6764 Жыл бұрын

    Super 👌👌

  • @omanakerala2324
    @omanakerala2324 Жыл бұрын

    Supper❤️❤️❤️

  • @hemapraveenamukundan8713
    @hemapraveenamukundan8713 Жыл бұрын

    Very nice ♥️♥️♥️

  • @chandrikabiju1105
    @chandrikabiju1105 Жыл бұрын

    Supar 👌👌👌👌

  • @nikhildascs0075
    @nikhildascs0075 Жыл бұрын

    Delecious 👌👌👌

  • @jossyjo4883
    @jossyjo4883 Жыл бұрын

    👍👍👍👍👍super

  • @santhagopi2883
    @santhagopi2883 Жыл бұрын

    Super adipoli

  • @jessyyoyak4939
    @jessyyoyak4939 Жыл бұрын

    👌🏻👌🏻

  • @aswathyrnair3911
    @aswathyrnair3911 Жыл бұрын

    👌👌👌

  • @minivijayan6551
    @minivijayan6551 Жыл бұрын

    👌👍

  • @shidufinu483
    @shidufinu483 Жыл бұрын

    eandinaa morum vellathil edunnath

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    Karukkathirikkan

  • @sheela6634
    @sheela6634 Жыл бұрын

    👌👌💚💚

  • @jyothyunni5860
    @jyothyunni5860 Жыл бұрын

    👍

  • @komalampk2066
    @komalampk2066 Жыл бұрын

    നൂലുചുറ്റാൻ അറിയാം കൊച്ചേ.ബാക്കിപറ

  • @sobhapk3836
    @sobhapk3836 Жыл бұрын

    പുളിങ്കറിക്ക് മല്ലി ,കായം ഒക്കെ ചേർത്താൽ taste തന്നെ മാറില്ലേ .

  • @SheebasRecipes

    @SheebasRecipes

    Жыл бұрын

    Pulinkari oro sthalathum palatharathi aanu cheyyunnath..ith njagalde idathil9kke cheyyunna type aanu...try cheyth nokku...nallathanu

  • @sheebapaul2618
    @sheebapaul2618 Жыл бұрын

    👌👌👌👍👍👍❤❤

  • @ranigeorge4968
    @ranigeorge4968 Жыл бұрын

    A video without jada

  • @godliroy639
    @godliroy639 Жыл бұрын

    👍👍👍❤️❤️❤️

  • @sumianil7736
    @sumianil7736 Жыл бұрын

    ഇതിലും എളുപ്പത്തിൽ ചോപ്പർ ഉണ്ടെങ്കിൽ ഇത്രയും ബുദ്ധിമുട്ടില്ല പണി കുറച്ചും കൂടി എളുപ്പമാകും

  • @thulasisuja8945
    @thulasisuja8945 Жыл бұрын

    അരിഞ്ഞിട് kazhukazhuthu

  • @prasannalohi9173
    @prasannalohi9173 Жыл бұрын

    ഞങ്ങൾ ഒന്നും കഴുകാറില്ല

  • @nandhana3392
    @nandhana3392 Жыл бұрын

    തോരന് അരിയുന്നത് ശരിയായി. Fry ശരിയായില്ല.

  • @oldisgold1977
    @oldisgold1977 Жыл бұрын

    Supper👍

  • @annammathomas2400
    @annammathomas2400 Жыл бұрын

    Supper

  • @merinaprasad5874
    @merinaprasad5874 Жыл бұрын

    Super looks tasty

  • @lathikas9807
    @lathikas9807 Жыл бұрын

    Nice

  • @omanaviswanathan696

    @omanaviswanathan696

    Жыл бұрын

    What a awesome cooking

  • @geethapurushothaman231

    @geethapurushothaman231

    Жыл бұрын

    Valare upakaarapradamaayi Thankyou🙏🏽🙏🏽🙏🏽😊

  • @sindhulakshmanan7847
    @sindhulakshmanan7847 Жыл бұрын

    Nice

  • @kamalav.s6566

    @kamalav.s6566

    Жыл бұрын

    റ്റോട്ടൽ വാഴപ്പിണ്ടി മയം , തീയലും അച്ചാറും കൂടെ ആകാമായിരുന്നു , Fri പുതിയ അറിവാണ് ,

  • @jeenajeena4756

    @jeenajeena4756

    Жыл бұрын

    ഞാൻ വളരെ നാളുകളായി glass കൊണ്ടാണ് അരിയുന്നത് Fri ഉണ്ടാക്കുന്നത് ആദ്യമായിട്ടു കാണുന്നു Thanks

Келесі