No video

വീട്ടമ്മക്ക് താങ്ങായി എം എ യൂസഫലി | M A Yusuff Ali Help to House Wife

M A Yusuffali, Chairman of Lulu Group help to House wife.
മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാന്‍ തുടങ്ങിയ കട ജിസിഡിഎ അടപ്പിച്ചു; വീട്ടമ്മക്ക് താങ്ങായി എം എ യൂസഫലി
#asianetnews #asianetnewslive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 714

  • @prabhukannan516
    @prabhukannan5163 жыл бұрын

    കേരളത്തിന് വീണ്ടും അഭിമാനമായി യൂസഫ് അലി സർ

  • @vtmalayalam9218

    @vtmalayalam9218

    3 жыл бұрын

  • @hskr8128

    @hskr8128

    3 жыл бұрын

    വെറും PR വർക്ക്‌, കാലം തെളിയിക്കും

  • @sivadasanMONI

    @sivadasanMONI

    3 жыл бұрын

    Sure

  • @ErFazil

    @ErFazil

    3 жыл бұрын

    @@hskr8128 നീ ഓക്കേ 50 പൈസയുടെ നന്മ നാട്ടുകാർക്ക് ചെയ്തിട്ടുണ്ടോ? PR work ആയാലും അല്ലേലും പാവപ്പെട്ട ഒരു വെക്തിയുടെ പ്രയാസം നീങ്ങിയില്ലേ

  • @hskr8128

    @hskr8128

    3 жыл бұрын

    @@ErFazil ഇങ്ങനത്തെ വ്യവസായികൾ തങ്ങളുടെ വല്യ പ്രൊജക്റ്റ്‌കൾക്ക് പൊതു ജന എതിർപ്പ് ഉണ്ടാവാൻ വേണ്ടി ഇങ്ങനെത്തെ ജീവകാരുണ്യ ഗിമ്മിക്കുകൾ പണ്ട് മുതലേ പായറ്റാറുണ്ട്. അത് മാത്രം ആണ് ഞാൻ പറഞ്ഞത്. അല്ലാതെ യുസുഫ് അലി മുതലാളിയോട് എനിക്കെന്ത് എതിർപ്പ്

  • @Eternity94794
    @Eternity947943 жыл бұрын

    മനുഷ്യ മുഖം ഉള്ള വ്യവസായ പ്രമുഖൻ. ദൈവം അനുഗ്രഹിക്കട്ടെ...

  • @vtmalayalam9218

    @vtmalayalam9218

    3 жыл бұрын

    Mm

  • @rashidrashivl997rashi7

    @rashidrashivl997rashi7

    3 жыл бұрын

    എന്നാലും ചിലർ ഞങ്ങളെ തീവ്രവാദികളാക്കുന്നു.. 😥

  • @sa34w

    @sa34w

    3 жыл бұрын

    @@rashidrashivl997rashi7 athu sanghikal alle avarum theevravaadikal aanu.

  • @advsuhailpa4443

    @advsuhailpa4443

    3 жыл бұрын

    @@sa34w 👍👍👍

  • @harisankar614

    @harisankar614

    3 жыл бұрын

    True

  • @keralabreeze3942
    @keralabreeze39423 жыл бұрын

    പണ കൊതിയന്മാർ അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തിൽ നന്മയെ ജീവിതത്തോട് ചേർത്തുപിടിക്കുന്ന ഇദ്ദേഹം ഒരു അത്ഭുത പ്രതിഭാസമാണ്.

  • @seethaj0073
    @seethaj00733 жыл бұрын

    മനുഷ്യസ്നേഹിയായ ഒരു ബിസിനസ്സുകാരൻ❤️

  • @naseemasaleem9349
    @naseemasaleem93493 жыл бұрын

    ഇങ്ങനെ നല്ല മനസുള്ള പണക്കാരുണ്ടാകിൽ ഒരു പാട് ജനങ്ങൾ രക്ഷ പെടും

  • @thinker8080

    @thinker8080

    3 жыл бұрын

    @Kkk csr എന്ന് വച്ച എന്താണ്?

  • @jjk3240

    @jjk3240

    3 жыл бұрын

    But GCDA should be published. Such a small space. Rent should be much less.

  • @shoonakki1257

    @shoonakki1257

    3 жыл бұрын

    കാര്യമായി ഒരു ജോലിയും ചെയ്യാതെ വെറുതെ ഇരുന്നു വൻ ശമ്പളവും മറ്റു വൻ ആനുകൂല്ല്യങ്ങളും വാങ്ങുന്ന സർക്കാർ ജോലിക്കാരുടെ വേദനം മൂന്നിൽ ഒന്നാക്കി വെട്ടി കുറച്ചാൽ തന്നെ സാധാരണ കാർക്ക് ആരോടും യാചിക്കാതെ സുഖ സുന്ദരമായി ജീവിക്കാം.

  • @justicemp3200

    @justicemp3200

    3 жыл бұрын

    @Kkk But Lulu group is not based in India. It is an Abudhabi , UAE registered company?

  • @afreekodugen9278

    @afreekodugen9278

    3 жыл бұрын

    @kkk Ithe csr ile ullpedilla

  • @ibrahimmannanibrahim1403
    @ibrahimmannanibrahim14033 жыл бұрын

    എല്ലാത്തിനും യൂസഫലി പിന്നെ ഇ സർക്കാർ എന്തിനാ സ്വർണം കടത്താനോ

  • @govindudubai2934

    @govindudubai2934

    3 жыл бұрын

    ,😅😅

  • @mersonmerciline29

    @mersonmerciline29

    3 жыл бұрын

    Athan yethaartham.

  • @ansariansari3025

    @ansariansari3025

    3 жыл бұрын

    തമാശ തമാശ ..... സിരിച്ചു സിരിച്ചു സത്തു....

  • @happysabu8381

    @happysabu8381

    3 жыл бұрын

    😂

  • @afeezav3470

    @afeezav3470

    3 жыл бұрын

    Edo govt. Ee keralathile enthonke nokanam. Avark publicinu koode upkaramulathalle cheyyan Patua.. individual helpinu let individuals help them..don't find negative..I bet u if u were a part of govt. even u won't help

  • @dhanuprasadh9000
    @dhanuprasadh90003 жыл бұрын

    ചില ആളുകൾ ചിലപ്പോൾ... ദൈവമായും വരും.... എന്റെ അനുഭവം

  • @sabari865

    @sabari865

    3 жыл бұрын

    Enikkum angane thanne 🙏🙏

  • @nkgnkg4990

    @nkgnkg4990

    3 жыл бұрын

    for me also

  • @amanas_world4915
    @amanas_world49153 жыл бұрын

    അല്ലെങ്കിലും സർക്കാരിന്റെ ഖജനാവിലെ ക് ദാനം ചെയ്യുന്നതിലും എത്രയോ നല്ല കാര്യം ഇത്പോലെ ഉള്ള പാവങ്ങൾക്ക് നേരിട്ട് സഹായം നൽകുന്നതിലാണ് 🙏

  • @shijinasujesh9190
    @shijinasujesh91903 жыл бұрын

    ദേ... വീണ്ടും നമ്മുടെ ദൈവം ഇടപെടുന്നു.... 🙏🙏യൂസഫലി സാർ... ബിഗ് സല്യൂട്... സാർ നമ്മുടെ സ്വകാര്യ അഹങ്കാരം

  • @joshithomas3040
    @joshithomas30403 жыл бұрын

    MA യൂസഫലി സാർ - ഒരു ഒന്ന് ,ഒന്നൊര --സംഭവം 'അല്ല, ഒന്നൊന്നര ------ പ്രസ്ഥാനം 'തന്നെ !! നമിച്ചു പോകും ആരും!

  • @abdulsathar367

    @abdulsathar367

    3 жыл бұрын

    പാവങ്ങൾക്ക് തേനും പാലും ഒഴുക്കുമെന്ന് പറഞ്ഞ് മെരാ ദേശ് വാസികൾ ഭരിക്കുവാൻ തുടങ്ങിട്ട് ആറ് വർഷമായി . മേരാ ബായിയോ ബഹനോ എന്ന് പറഞ്ഞ് ഇങ്ങനെ നടന്നാൽ മതിയോ ?.

  • @shijask.s911
    @shijask.s9113 жыл бұрын

    അതാണ് യൂസ്ക്ക ഒരു മനുഷ്യന്റെ വേദന അറിയുന്ന ആൾ ആയിരിക്കണം ഒരു യഥാർത്ഥ കച്ചവടക്കാരൻ 🥰🥰

  • @alliswell1516
    @alliswell15163 жыл бұрын

    യൂസഫക്ക നിങ്ങളുടെ നല്ല മനസിന് നന്ദി നിങ്ങൾക് നല്ലതേ വരൂ നിങ്ങൾക് എല്ലാ അനുഗ്രഹവും റബ്ബ് നൽകട്ടെ 💕💕

  • @rasheedrasheed3324

    @rasheedrasheed3324

    3 жыл бұрын

    Aameeeen

  • @hassanth5420

    @hassanth5420

    3 жыл бұрын

    ആമീൻ

  • @fishing_dude5247

    @fishing_dude5247

    3 жыл бұрын

    ആമീൻ

  • @asmabi3007

    @asmabi3007

    3 жыл бұрын

    ആമീൻ

  • @riyamaster8200
    @riyamaster82003 жыл бұрын

    യൂസഫ്‌ക്ക വീണ്ടും വീണ്ടും സഹായിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @focus6438
    @focus64383 жыл бұрын

    ഇങ്ങനെ കുറച്ചു നല്ല മനുഷ്യർ ഉള്ളത് നന്നായി , സർക്കാരിന്റെ സഹായവും കാത്തിരുന്നാൽ നരകിച് ചാവും ,

  • @josegregory4456
    @josegregory44563 жыл бұрын

    യൂസഫലി സാറെ ദൈവം അങ്ങയെ ഇനിയും ധാരാളമായി അനുഗ്രഹിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sarithajayanj5021
    @sarithajayanj50213 жыл бұрын

    ഇങ്ങനെ ഉള്ളവർക്ക് ദൈവം സാമ്പത്തു നൽകണം... ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ

  • @Abby-mw8em
    @Abby-mw8em3 жыл бұрын

    M A യൂസഫ് അലി fans ഉണ്ടോ

  • @renjithrenju9209
    @renjithrenju92093 жыл бұрын

    യൂസഫലി സാർ നിങ്ങൾ ഈശ്വരനാണ്. വിധിയെ തടുത്തു ലോകത്തിലെ ഏക മനുഴെൻ.. പരമകാരുണ്ഖനായ അള്ളാഹു ഇങ്ങൾക്കു ആയുസും സമ്പത്തും തരട്ടെ 💕💕💕😘

  • @mohdbasil2403
    @mohdbasil24033 жыл бұрын

    വന്ന വഴികൾ മറക്കാത്ത മനുഷ്യൻ 😍 Respect

  • @vpmanu13
    @vpmanu133 жыл бұрын

    യൂസഫലി വളരെ നല്ല മനുഷ്യൻ. പാവങ്ങളുടെ കണ്ണീർ ഒപ്പുന്നവൻ

  • @meenuranjith162
    @meenuranjith1623 жыл бұрын

    അദ്ദേഹത്തെ പോലുള്ളവർ നാട്ടിൽ ഉണ്ടേൽ, ആത്മഹത്യയും കുറയുമരിക്കും.... 🙏❤🌹.... അദ്ദേഹത്തിന് നന്മകൾനേരുന്നു ❤🌹👍

  • @reejats3863
    @reejats38633 жыл бұрын

    സാർ നല്ല മനസിന്‌ ഒരായിരം നന്ദി പാവങ്ങകളെ തിരിച്ചു അറിയാൻ കഴിഞ്ഞ നല്ല മനസിന്‌ ബിഗ് സല്യൂട്ട് 🙏🙏🙏കൂടാതെ ഇതു ലോകം മൊത്തം അറിയിക്കാൻ ശ്രമിച്ച മാതൃഭൂമി ന്യൂസിന് ഒരായിരം നന്ദി🙏🙏🙏

  • @hulk493
    @hulk4933 жыл бұрын

    ഇതാണ് പല super star's & പണക്കാർ കാണേണ്ടത് . സാമ്പത്തികമായി കഷ്ടപ്പെടുന്ന സഹായിക്കുന്ന യൂസഫ് അലി സർ നിങ്ങൾക് ഒരു നീട്ടി ഒരു salute.... 😇

  • @rajeshperiyakavil
    @rajeshperiyakavil3 жыл бұрын

    ദൈവം അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ.

  • @JuwansKitchen
    @JuwansKitchen3 жыл бұрын

    ഒരുപാട് പേരുടെ പ്രദീക്ഷയാണ് സർ താങ്കൾ , സ്നേഹവും പ്രാർത്ഥനയും എപ്പോഴും കൂടെ ഉണ്ടാവും , ഉള്ളവൻ ഇല്ലാത്തവൻ കൊടുക്കണം എന്ന് പ്രവാചകന്റെ വാക്ക് ഏറ്റ് പിടിക്കുന്നവൻ , മാതൃകയാണ് സർ താങ്കൾ ,

  • @rajeshpochappan1264
    @rajeshpochappan12643 жыл бұрын

    യൂസഫലി മുത്താണ് 🙏🙏🙏

  • @muhamedshafishafi7387
    @muhamedshafishafi73873 жыл бұрын

    യൂസഫ് അലി sir താങ്കൾ നല്ല ഒരു മനുഷ്യനാണ് നിങ്ങൾക് ഇങ്ങനത്തെ കാര്യങ്ങൾ കേൾക്കുമ്പോൾ സഹായിക്കാനുള്ള നല്ല ഒരു മനസ്സിന്റെ ഉടമയാണ് അള്ളാഹു നിങ്ങൾക് ദീർഘായുസ് തരട്ടെ ആമീൻ

  • @rameesespana9402
    @rameesespana94023 жыл бұрын

    നല്ല മനസ്സുള്ളവർ മലയാളികൾ ❤.. യൂസഫലി സാഹിബിന് ആയുരാരോഗ്യ സൗഖ്യം പടച്ചവൻ നൽകട്ടെ

  • @dreamcooking8881

    @dreamcooking8881

    3 жыл бұрын

    Ameen

  • @vtmalayalam9218

    @vtmalayalam9218

    3 жыл бұрын

    Ameen

  • @theunpredictableman8503
    @theunpredictableman85033 жыл бұрын

    താങ്കൾ വലിയൊരു മനുഷ്യൻ ആണ് ദൈവം അനുഗ്രഹിക്കട്ടെ

  • @kishnakrishna9703
    @kishnakrishna97033 жыл бұрын

    ഇവർക്ക് ദൈവത്തിന്റെ സഹായവുമായി എത്തിയ ആ വലിയ മനസ്സിന്റെ ഉടമക്ക് പ്രണാമം. 🙏

  • @vinayak2570
    @vinayak25703 жыл бұрын

    കേരളത്തിന്റെ അഭിമാനം ♥️

  • @dragonbooster9377
    @dragonbooster93773 жыл бұрын

    ഇരട്ട ചിങ്കൻ ഇതൊന്നും കാണില്ല.ആടിനെ വിറ്റ പൈസയും ബീഡി തെറുത്ത് കിട്ടിയ പൈസയും ഉളുപ്പില്ലാതെ ജനങ്ങളിൽ നിന്നും വാങ്ങുമ്പോൾ തിരിച്ചും വെല്ലതും ചെയ്യടോ...

  • @riderrider2064

    @riderrider2064

    3 жыл бұрын

    അതുപാവങ്ങളെ സഹായിക്കാനല്ല കോലാഭാതകങ്ങൾഅണികൾ നടത്തുമ്പോൾ സുപ്രീംകോടതി ജഡ്ജിമാർ വരും അവർക്ക് ഫീസ്കൊടുക്കാനാ...🙏

  • @adarshmohanan2725
    @adarshmohanan27253 жыл бұрын

    ഇതിന് 13000 രൂപ വാടക? ലേശം ഉളുപ്പ്!

  • @mohdshabeer5507

    @mohdshabeer5507

    3 жыл бұрын

    ഇത്‌ കൊച്ചി ആണ് അല്ലാതെ ഉള്ളേരിയ അല്ല ...ഇവിടെ റോസ്‌ഡ്‌സൈഡിലെ പെട്ടിക്കടക്ക് പോലും 25000വും 30000വും വാടക ഉണ്ട് . ഈ സഹോദരരി ഇവിടെ കട തുടങ്ങുമ്പോൾ തന്നെ 13000 വാടക ഇണ്ടന്ന് അവർക്കു അറിയാം .അത് മറൈൻ ഡ്രൈവ് ആണ് അവിദെ അതിനുമത്രം കച്ചോടം കിട്ടുമെന്നും അവർക്കറിയാം . ഇപ്പൊ പ്രതിസന്തി കാലം ആയദ് കൊണ്ടാണ് വാടക അടക്കാൻ കഴിയാത്തതു . കൊച്ചിയിൽ 13000 ഒന്നും ഒരു വാടകയേ അല്ല , അതും മറൈൻ ഡ്രൈവിൽ .

  • @dannydominic7959

    @dannydominic7959

    3 жыл бұрын

    @@mohdshabeer5507 എന്തോ ആയിക്കോട്ടെ.. ലോക്ക് ഡൌൺ സമയത്ത് ഇത് ഈടാക്കുന്നത് നാറിത്തരം തന്നെ ആണ്..

  • @bijijoseph7239

    @bijijoseph7239

    3 жыл бұрын

    @@mohdshabeer5507 paranjathu valare sheriyanu.. Nte veedu marine drive nu aduthanu.. Bt ee oru time IL GCDA ingane cheyyan padillayirunnu. Valya thettanathu..

  • @amalvs3107

    @amalvs3107

    3 жыл бұрын

    30000 വാടക വെച്ചാലും എടുക്കാൻ 1000 പേര് ഉണ്ടാകും.. That's the power of kochi.. 🔥

  • @suneerbabu1544
    @suneerbabu15443 жыл бұрын

    ആര് എന്ത് പറഞ്ഞാലും ഇങ്ങൾ നൻമ നിറഞ്ഞ മനുഷ്യൻ ആണ് Yousef sir ,,,,,,,,👍👍👍👍👍👍👍👍👍👍👍👍👍😍😍😍😍😍😍

  • @ponnurocks4740
    @ponnurocks47403 жыл бұрын

    ജീവിക്കുന്ന യഥാർത്ഥ ദൈവം വീണ്ടും അവതരിച്ചു.

  • @lovenature6191

    @lovenature6191

    3 жыл бұрын

    Daivam ane ennonnm enik abiprayam illa, ennalum he is good. Bo che ayalum komali kali anenkilum, he is helping others, ♥ even it is for publicity , atha valiya ore karyam ane.

  • @justicemp3200

    @justicemp3200

    3 жыл бұрын

    Use words in limit. Asim Premji of Wipro has given more than Yusuf Ali for charity. What will you call him?

  • @a2kkitchen741
    @a2kkitchen7413 жыл бұрын

    അടിപൊളി 👌👌 ഇതേ പോലെ നല്ല കർമങ്ങളിലൂടെയാണ് മനുഷ്യൻ ഉയരങ്ങൾ കീയടക്കേണ്ടത്.. മനുഷ്യരുടെ ഹൃദയം കീയടക്കുക എന്നത് ഏറ്റവും വലിയൊരു കാര്യമാണ്.. ദൈവം നമുക്കും പരസ്പരം സഹായിക്കാനുള്ള കഴിവ് തരട്ടെ എന്ന് ആഗ്രഹിക്കുന്നു 🙏🥰❤

  • @johnykv2751
    @johnykv27513 жыл бұрын

    ഏതെങ്കിലും രാഷ്ട്രീയ അട്ടകൾ ക്ക് വേണ്ടി ഒഴിപ്പിച്ചതായിരിക്കും പാവങ്ങളുടെ രക്തം കുടിക്കുന്ന അട്ടകൾ അടുത്ത തവണ യൂസഫലിയെ പുറത്താക്കും ഉറപ്പാണ്

  • @MuhammedAli-de4rv
    @MuhammedAli-de4rv3 жыл бұрын

    അല്ലാഹുവിന്റെ അനുഗ്രഹമുള്ള യൂസഫ്‌ അലി സാഹിബിന് ദിർക്കാ യുസ് അല്ലാഹു നൽകുമാറാകട്ടെ

  • @lovenature6191
    @lovenature61913 жыл бұрын

    വ്യവസായ സൗഹൃദ kerala ഉദാഹരണം.

  • @firdouskp4714
    @firdouskp47143 жыл бұрын

    എല്ലാ പാണക്കാരും ഇങ്ങിനെ മുന്നോട്ട് വന്നിരുന്നെങ്കിൽ പാവപ്പെട്ടർക്ക് ആശ്വാസം ആയിരുന്നു

  • @KasimKp-bz3gw
    @KasimKp-bz3gw9 ай бұрын

    യൂസഫലി അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏👍👍

  • @sithalakshmipk2790
    @sithalakshmipk27903 жыл бұрын

    ജീവിക്കണോ- മരിക്കണോ??? അതു കേട്ടപ്പോൾ കരച്ചിൽ വന്നു. ആ സുഖം ഇല്ലാത്ത കുട്ടി എന്തു ചെയ്യും. പാവം . വേണ്ടാത്തതൊന്നും ചിന്തിക്കരുത്. ഇനി അടുത്ത മാസം മുതൽ വാടക എങ്ങിനെ അടയ്ക്കും. കച്ചവടം നന്നായി നടന്നാലല്ലേ എല്ലാ കാര്യവും ശരിയാവൂ. ഈശ്വരാ നല്ല കച്ചവടം ഉണ്ടാവണേ.

  • @alik3250
    @alik32503 жыл бұрын

    ധർമം അഹങ്കാരമാക്കിയ യൂസുഫലി സർ അങ്ങയുടെ ഇഹലോ കവും പരലോകവും പടച്ചവൻ അങ്ങയുടെ ആഗ്രഹം പോലെ സാധിപ്പിച്ചു തരട്ടെ. ആമീൻ

  • @regijoseregijose2743
    @regijoseregijose27433 жыл бұрын

    GCDA ക്ക് അറിയുമോ പാവങ്ങളുടെ വിഷമം കൊറോണക്കാലത്ത് പാവങ്ങൾക്ക് സഹായം

  • @Poolakunath
    @Poolakunath3 жыл бұрын

    അള്ളാഹു അദ്ദേഹത്തിന് ഒരുപാട് കാലം ഇതുപോലെ സേവനം ചെയ്യാനുള്ള കഴിവ് ആയുസ്സും ആരോഗ്യവും കൊടുക്കണേ അള്ളാ

  • @SunilKumar-ih9fj
    @SunilKumar-ih9fj3 жыл бұрын

    ആളുകൾ എന്തൊക്കെ പറഞ്ഞാലും.. കോടികൾ വാരിക്കൂട്ടി വീണ്ടും ഉണ്ടാക്കുവാൻ പരക്കം പായുന്ന പണക്കാരുടെ ഇടയിൽ മനുഷ്യത്ത്വമുള്ള കോടീശ്വരൻ...ശ്രീ എം. എ. യൂസഫ് അലി.. താങ്കൾക്ക് സമ്പത്തും, ആയുസ്സും നൽകട്ടെ..അതുവഴി ഒരുപാട് പാവങ്ങൾക്ക് തുണ കിട്ടട്ടെ

  • @abdulrasheedabdul9723
    @abdulrasheedabdul97233 жыл бұрын

    ആരോഗ്യവും ആഫിയത്തും അള്ളാഹു നൽകട്ടെ

  • @Dri_sya
    @Dri_sya3 жыл бұрын

    യൂസഫലി സർ ഉയിർ

  • @ark5911
    @ark59113 жыл бұрын

    കേരള മുഖ്യ മന്ത്രി എം എ യൂസഫലി സാഹിബിനെ അഭിനന്ദനങ്ങൾ ❤️🔥💪

  • @vyshnavvyshnav4675
    @vyshnavvyshnav46753 жыл бұрын

    മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായ മൊതലാളി 🔥

  • @nishraghav
    @nishraghav3 жыл бұрын

    പാവങ്ങൾക്ക് താങ്ങാവാൻ ദൈവത്തിന്റെ മനസുള്ള യൂസഫലി sir❤️❤️❤️❤️

  • @haneefavengara7437
    @haneefavengara74373 жыл бұрын

    ഞങ്ങളുടെ സ്വകാര്യ അഹങ്കാരം സിനിമ സെലിബ്രേ റ്റി കളല്ല ഞങ്ങളുടെ യൂസഫലി സർ ആണ് 👍👍👍👍

  • @mahoormashoor1573
    @mahoormashoor15733 жыл бұрын

    യൂസഫ് ക്കാനെ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @sreejith7812
    @sreejith78123 жыл бұрын

    ദൈവം അങ്ങേക്ക് നല്ലത് വരുത്തട്ടെ......

  • @itzmeadi666
    @itzmeadi6663 жыл бұрын

    എന്താ എന്നറിയില്ല ഈ ലോകത്ത് ഇപ്പോഴും എനിക്ക് അസൂയ തോന്നാത്ത ഒരൊറ്റ വ്യക്തി എം എ യൂസഫലി 🔥❤️

  • @catflix5441
    @catflix54413 жыл бұрын

    Yousuf bhaai 🙏🏼❤️🔥

  • @AdnanAdnan-fk7ub
    @AdnanAdnan-fk7ub3 жыл бұрын

    യൂസഫലിക്ക് ദീർഘായുസ്സ് കൊടുക്കട്ടെ🤲🤲

  • @farookrt4746
    @farookrt47463 жыл бұрын

    യൂസഫലി ധാനശീലനാണ് സമ്പന്നനാണ്, ആ സമ്പത്തിൽ ഇനിയും എത്രയൊ പ്രസന്നകുമാരികൾക്കുള്ള വിഹിതം കിടപ്പുണ്ട്, അത് ആ നല്ല മനുഷ്യൻ അർഹതപ്പെട്ടവർക്ക് കൊടുത്തിരിക്കും,

  • @chsaudiarebia1434
    @chsaudiarebia14343 жыл бұрын

    യൂസഫലിസാറിന്റെ എല്ലാപ്രവർത്തിയും ഇത് ഇന്നല്ലങ്കിൽ വരുംതലമുറകൾക് ഉബകരിക്കണം ആമനസ്സാണ് അദ്ദേഹത്തെ പടച്ചവൻ ഉയർത്തുന്നത് 🌹🌹🌹

  • @kl02pramodvlog28
    @kl02pramodvlog283 жыл бұрын

    യൂസഫ് സാറിനും കുടുംബത്തിനും. പടച്ചോന്റെ അനുഗ്രഹം എന്നും കാണും 🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲

  • @sulekasaji9951
    @sulekasaji99513 жыл бұрын

    താങ്കളെ ദൈവം ഇനിയും ഉയർത്തി മാനിക്കട്ടെ ആമേൻ

  • @abdulkadharhazale8336
    @abdulkadharhazale83363 жыл бұрын

    yousuf Ali keralathinte abhimanam 👍sir big salute 👏

  • @rafiraf3982
    @rafiraf39823 жыл бұрын

    സന്തോഷം യൂസഫ് അലി സാർ ഇദ് പോലെ പ്രവാസികളെയും കൊറോണ കാരണം പാവപെട്ട നിരവധി പേരുണ്ട് സാരമില്ല നിങ്ങൾ അല്ലെങ്കിൽ മറ്റൊരാൾ നാഥൻ ഇറക്കും ഇറക്കി അതാണ് രവിപിള്ള ഈ കലകട്ടത്തിൽ പാവപെട്ട പ്രവാസി കൾക്കും അല്ലാത്തവർക്കും രവിപിള്ള ഉണ്ട് രവിപിള്ളക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി

  • @Aniharvijnjana
    @Aniharvijnjana3 жыл бұрын

    "Ali Ikka"

  • @Aap_companion
    @Aap_companion3 жыл бұрын

    ഇവിടെ എന്തിനാണ് മനുഷ്യപറ്റില്ലാത്ത ഒരു സർക്കാർ???

  • @mish5475

    @mish5475

    3 жыл бұрын

    Kit vaangi nakiiyitt naanam ille ingane comment idaaan

  • @RahulRahul-ij7hf

    @RahulRahul-ij7hf

    3 жыл бұрын

    എല്ലാറ്റിനെയും പടിയടച്ച് പിണ്ടം വെക്കണം

  • @badaruclt2946
    @badaruclt29463 жыл бұрын

    സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ പൊതുജനം എല്ലാ കാര്യവും ഏറ്റടുത്തു കാണിച്ച് കൊടുത്തു ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്ന സ്ഥാപനമായി മാറി സർക്കാർ

  • @sportsone7324

    @sportsone7324

    3 жыл бұрын

    Sarkarinte kitil pettupoyi..njangal..

  • @advsuhailpa4443

    @advsuhailpa4443

    3 жыл бұрын

    ജീവനക്കാർ മനുഷ്യരാണ് അവർ കേരളത്തിലുള്ളവരാണ്....

  • @badaruclt2946

    @badaruclt2946

    3 жыл бұрын

    @@advsuhailpa4443 ജനവും കേരളത്തിൽ ഉള്ളവരാണ് അവർ നികുതി കൊടുത്തിട്ടാണ് നിങ്ങൾ ക് കിട്ടുന്നത് ജനത്തിന് കിട്ടുന്നത് പട്ടിണിയാണ്

  • @advsuhailpa4443

    @advsuhailpa4443

    3 жыл бұрын

    @@badaruclt2946 നിങ്ങളും പരീക്ഷ എഴുതി പാസ്സായി ഗവൺമെന്റിന്റെ ഭാഗമായിക്കോ.... കഴിവുള്ളവർക്ക് സ്വന്തമായി കടന്ന് വരാം ആരും എതിർക്കില്ല... കേരളത്തിലുള്ള 3 കോടിയിൽ പരം ജനങ്ങൾക്ക് ജോലി നൽകാൻ സർക്കാരിന് കഴിയുമോ....? ഇന്ത്യയിൽ 130 കോടി ജനങ്ങളിൽ മൊത്തം 1 കോടി 25 ലക്ഷംപേരാണ് ആകെ ഗവൺമെന്റ് ഉദ്യോഗസ്ഥർ ബാക്കി ഉള്ളവർ സ്വന്തമായി ജോലി ചെയ്താണ് ജീവിക്കുന്നത്... ജനങ്ങളെ സേവിക്കലാണ് സർക്കാരിന്റെ കടമ ഉദ്യോഗസ്ഥരുടെ രൂപത്തിൽ സർക്കാരിനായി ജീവനക്കാരാണ് സേവകരായി ജോലി ചെയ്യുന്നത് അതിനുള്ള വേതനമാണ് ഞങ്ങൾക്ക് ലഭിക്കുന്നത് അല്ലാതെ ആരുടേയും ഔധാര്യമല്ല... ഒന്ന് ചീഞ്ഞാലെ മറ്റൊന്നിന് വളമാവുകയുള്ളു.... ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല Mind it... പിന്നെ നിങ്ങളെ പോലുള്ളവർക്ക് കിട്ടാത്ത മുന്തിരിങ്ങ പുളിക്കും...🤗

  • @muhammedsaheer2209

    @muhammedsaheer2209

    3 жыл бұрын

    Enthu Cheyyan kit kit kit

  • @sivadasank8672
    @sivadasank86723 жыл бұрын

    നല്ല മനസ്സിന് നന്ദി sir. പടച്ചോൻ ഇനിയും ഉയരങ്ങളിൽ എത്തിക്കും.

  • @khalidmaanu5729
    @khalidmaanu57293 жыл бұрын

    കേരളത്തിന്റെ സ്വകാര്യ അഹങ്കാരം MA. Usafka... 👍

  • @minumonu6285
    @minumonu62853 жыл бұрын

    യൂസുഫ് അലി സാർ. ഉള്ളപ്പോൾ. ആരും ബുദ്ദിമുട്ടില്ല. സാറിന് നല്ലത് വരട്ടെ.ആമീൻ

  • @dilnadilshashanifas1231
    @dilnadilshashanifas12313 жыл бұрын

    പടച്ചവൻ മനുഷ്യരൂപത്തിൽ വരുമെന്നതിനു ഒരു ഉത്തമ ഉദാഹരണം

  • @zaidudheenk4547
    @zaidudheenk45473 жыл бұрын

    LuLu ഏറ്റു ഇനി നമുക്ക് സമാധാനിക്കാം. മലായാളികളുടെ അഭിമാനം M A ദൈവം പുണ്യം നൽകെട്ടെ

  • @aneethig3662
    @aneethig36623 жыл бұрын

    ദൈവരൂരപത്തിൽ വന്ന യൂസഫ് സർ 🌹🌹🌹🌹

  • @citizendesk4656
    @citizendesk46563 жыл бұрын

    വളരെ നല്ല ഒരു സഹായം. ദൈവം അനുഗ്രഹിക്കട്ടെ. 👍

  • @skumar9161
    @skumar91613 жыл бұрын

    കൊടുക്കുന്നവരുടെ കൈകളിൽ ദൈവം കൊടുത്തു കൊണ്ടിരിക്കട്ടെ. ആയുരാരോഗ്യ സൗഖ്യം യുസഫലി സാറിനെ പോലെ സഹായ മന:സ്ഥിതിയുള്ളവർക്ക് ദൈവം തരുമാറാകട്ടെ.

  • @kshivadas8319
    @kshivadas83193 жыл бұрын

    ഇദ്ദേഹത്തിന് എപ്പോഴും ദൈവം കാവൽ ഉണ്ട് .അത് കൊണ്ടല്ലേ അന്ന് ചെറു വിമാന അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്

  • @alitm4635
    @alitm46353 жыл бұрын

    യൂസഫലി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ...

  • @anilthalur8769
    @anilthalur87693 жыл бұрын

    M a യൂസഫലി എന്ന ആൾ ശരിക്കും ദൈവം ആണ്

  • @johnyvalakkattu333
    @johnyvalakkattu3333 жыл бұрын

    സമ്പത്തു ഉണ്ടായിട്ടു കാര്യമില്ല ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണ്ട സമയത്തു ചെയ്യേണ്ടതുപോലെ ചെയ്യാനുള്ള വിവേകം കൂടിവേണം . നന്ദി LULU Group.

  • @shajahane..494
    @shajahane..4943 жыл бұрын

    അൽഹംദുലില്ലാഹ്... 🤲🤲🤲 അദ്ദേഹത്തെയും, കുടുംബത്തെയും.. അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ....🙌🙌🙌 ആമീൻ 🤲

  • @mujeebtekkil9203
    @mujeebtekkil92033 жыл бұрын

    ക്യാഷ് ഉണ്ടായിട്ട് കാര്യമില്ല, ഇത് പോലെ നല്ല കാര്യങ്ങൾക്ക് ചിലവഴിക്കണം.

  • @ajmalajmal898
    @ajmalajmal8983 жыл бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ 😍

  • @strawberryentertainment5198

    @strawberryentertainment5198

    3 жыл бұрын

    Ameen

  • @shijushiju2833
    @shijushiju28333 жыл бұрын

    എന്തായാലും കൊള്ളാം നറു നീണ്ടി സർബത്ത് കിട്ടുമല്ലോ spr Mr യൂസഫലി Yur the great The BOSS

  • @chackochikc7951
    @chackochikc79513 жыл бұрын

    ഹൊ ഭയങ്കരനാണ് ആ മനുഷ്യ സ്നേഹി

  • @shalinisivadas231
    @shalinisivadas2313 жыл бұрын

    Thanks. You saf Ali. May God bless you.

  • @hamsa0123
    @hamsa01233 жыл бұрын

    യൂസുഫ് അലി ദൈവം അനുഗ്രഹിക്കട്ടെ 👍

  • @tvarghese5433
    @tvarghese54333 жыл бұрын

    ഒരു കോടി രൂപ കൊടുത്തു ഒരു ജീവിതം രക്ഷിച്ച ആൾ ആണ്. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @MADMAX_0.1
    @MADMAX_0.13 жыл бұрын

    ഈ വാർത്തകളൊന്നും പൊതുജനങ്ങളിൽ എത്തുന്നില്ല,

  • @fightforright9272
    @fightforright92723 жыл бұрын

    യൂസഫലി sir നമ്മുടെ കേരളം ഭരിക്കണം എന്നാഗ്രഹിക്കുന്നവരുണ്ടോ..? കുറെ പാവങ്ങൾ രക്ഷപെട്ടേനെ..

  • @vijayankrishnankutty5612
    @vijayankrishnankutty56123 жыл бұрын

    പാവപ്പെട്ടവരെ സഹായിച്ചത് വളരെ നല്ല കാര്യം🙏

  • @n.m.saseendran7270
    @n.m.saseendran72703 жыл бұрын

    Shri M A Yousef Ali Sir is very kind enough for many poor people. Allah bless him

  • @shaaradi
    @shaaradi3 жыл бұрын

    പെരുന്നാളിന് മുമ്പുള്ള,വലിയ സഹായം,

  • @sanbeez
    @sanbeez3 жыл бұрын

    ഉറക്കെ പറയടാ... ഉയിരാണ് യൂസഫലി 😘😘😘

  • @bennarendran6688
    @bennarendran66883 жыл бұрын

    Respect.. Yousuf ali sir.. You are Great 💐.... 🙏

  • @ratheeshratheesh6792
    @ratheeshratheesh67923 жыл бұрын

    നല്ലത് ചെയ്ത അ മനസിനെ ഒരയിരയിരം നന്മ നേരുന്നു

  • @RavijiRome
    @RavijiRome3 жыл бұрын

    🙏🤔... സംഥാനത്തെ, ഇത്തരം കഷ്ട്ടം, അനുഭവിക്കുന്ന, എല്ലാ വീട്ടമ്മമാർക്കും, ഒരു " കച്ചിത്തുമ്പ് " നൽകാൻ, എല്ലാ മതങ്ങളിലേയും " യൂസഫലികൾ " മുന്നോട്ടു വരണം 🙏.. കാരണം, നമ്മുടെ രാജ്യം ഒരു മൂന്നാം ലോക രാഷ്ട്രം ആണ്. അതായത്.. ഖജനാവ് എന്നും ഒഴിഞ്ഞു കിടക്കുന്ന ഒരു രാഷ്ട്രം എന്നർത്ഥം !!. 🙏😔...

  • @febin6926
    @febin69263 жыл бұрын

    ഇതാണ് മനുഷ്യൻ ❤

  • @SinanKoduvally
    @SinanKoduvally3 жыл бұрын

    M.A Usuf kka❤️❤️❤️

  • @dineshramesan8606
    @dineshramesan86063 жыл бұрын

    യൂസഫ് അലി സർ നമ്മുടെ സ്വന്തം അഹങ്കാരം ആണ് സല്യൂട്ട് സർ ഒന്നും പറയാനില്ല

  • @vishnukunnummal2045
    @vishnukunnummal20453 жыл бұрын

    Janagle samrakshikkenda government kannadakkumbol...ellam mukalil irunn oraal kanunnnu...daivam angrahichavar ath thirichariyunnu.. Kaaryangal kaikarym cheyyunnu... Swapnagal ottak kashttapett nediyeduthavarkk manassilavm kashttapaadinte Vela....kodikalude colur nokki keeshakalude valuppam koottan sremikkunna Oru vibagam raashtreeyakarkk edh manassilaayikkolanam ennillaa...... Always God with them 🙏 Thank you usaf Ali again for this great moment ,

  • @anvat1519
    @anvat15193 жыл бұрын

    ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുക ആകാശത്തുള്ളവന്റെ സഹായം വന്നുകൊണ്ടിരിക്കുന്നു. ഇക്ക നിങ്ങൾക് കൂടുതൽ ക്കാലം ഈ ഭൂമിയിൽ പാവങ്ങളെ സഹായിക്കാൻ അള്ളാഹു ദീര്ഗായുസ് നൽകട്ടെ. ആമീൻ

Келесі