No video

വേഷം കണ്ട് കസ്റ്റമറെ വിലയിരുത്തരുത് | ഒരു ഷോപ്പിൽ പോയപ്പോൾ ഉണ്ടായ അനുഭവം

This business podcast episode is about customer satisfaction. Razif, Shafeeq and Ebadu Rahman talks about their personal experiences as customers at various scenarios and the impact of customer satisfaction policies.
Business Podcast Video Playlist
www.youtube.co....
……..…….. …….. …….. …….. …….. …….. …….. …….. ……..
Business, Professional, Personal Growth & Upskill കോഴ്‌സുകൾ ഇപ്പോൾ മലയാളത്തിലും പഠിക്കാം. NumberOne അക്കാദമിയിലൂടെ.
ബിസിനസ്സുകാർക്ക് അവരുടെ ബിസിനസ്സ് Next Level ൽ കൊണ്ടു പോവാനും, പുതിയ ബിസിനസ്സ് തുടങ്ങുന്നവർക്ക് ബിസിനസ്സിനെ കുറിച്ച് കൂടുതൽ അറിയാനും, Personal & Professional Skills ഉയർത്താനും ഉള്ള കോഴ്സുകൾ ലഭ്യമാവുന്ന മികച്ച ഒരു E-Learning Platform ആണ് NumberOne Academy.
Enroll in the course now : bit.ly/3hdHmWX

Пікірлер: 54

  • @CM-mw8qd
    @CM-mw8qd Жыл бұрын

    അതെ അതെ... കസ്റ്റമർ ഏത് വേഷത്തിലും വരാം എന്നുള്ള ബോധം സെയിൽസ് ആളുകൾക്ക് പകർന്നു നൽകുക എന്നുള്ളത് മാനേജ്മെന്റ് എപ്പോഴും ചെയ്യേണ്ട ഒരു കാര്യമാണ്. കസ്റ്റമർ ട്രീറ്റ്മെന്റ് ഒരു മെയിൻ ഘടകം തന്നെയാണ് സെയിൽസിൽ... 👍

  • @fahsan9638
    @fahsan9638 Жыл бұрын

    ഒത്തിരി നല്ല വിവരങ്ങൾ, ഒരു മടുപ്പും ഇല്ലാത്ത വാക്കുകൾ congrats ibadukka and teams...👌

  • @funwaymalayalam5600
    @funwaymalayalam5600 Жыл бұрын

    Customer is King 👑 കസ്റ്റമർ "ആക്കിഗ് "എന്ന രീതിയിലാണ് ചില ഷോപ്പുകാരുടെ പെരുമാറ്റം കസ്റ്റമർറോഡ്

  • @sunnyn3959
    @sunnyn3959 Жыл бұрын

    ആമസോണിനെക്കുറിച്ചു പറഞ്ഞത് സത്യമാണ്. കിട്ടിയ സാധനത്തിന്റെ MRP കുറവാണെന്നു പരാതിപ്പെട്ടപ്പോൾ സാധനം റിട്ടേൺ നൽകേണ്ടെന്നറിയിച്ചിട്ട് മുഴുവൻ കാശും റീഫണ്ട് തന്നു.

  • @user-wx4fo1up9e
    @user-wx4fo1up9e Жыл бұрын

    ആളിന്റെ രൂപവും വേഷവും കണ്ട് കസ്റ്റമറെ അളക്കുന്ന സ്വഭാവം വയനാട്ടിലെ തുണിക്കടക്കാർക്ക് ഉണ്ട്(സിന്ദൂർ,yes ഭാരത് etc ) അവർ അത്തരം കസ്റ്റമേഴ്സിന്നെ രണ്ടാം തരക്കാരായി കണ്ട് മോശം സ്റ്റോക്കും മോശം സെലക്ഷനും മാത്രം കാണിച്ചുകൊടുക്കുന്നു എന്നിട്ട് മുടിഞ്ഞ വിലയും മേടിക്കും ആ അനുഭവം ഉള്ളതുകൊണ്ട് ഞാൻ തുണിയെടുക്കാൻ ബാംഗ്ലൂര് പോകും അല്ലെങ്കിൽ ഓൺലൈനായി വാങ്ങും

  • @paulsonp7162
    @paulsonp7162 Жыл бұрын

    ഇതു പോലെയുള്ള ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

  • @sunnyn3959
    @sunnyn3959 Жыл бұрын

    സ്നാപ് ഡീൽ എന്നെ പറ്റിച്ചിട്ടുണ്ട്. എന്നാൽ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവ വളരെ നല്ലതാണ്.

  • @pradeeppachooran5014
    @pradeeppachooran5014 Жыл бұрын

    എനിക്കും ഒരനുഭവം ഞാൻ ഒരു സാധാരണക്കാരൻ ആയി കൈലിയും ഉടുത്ത ഒരു ടീ ഷർട്ടും ഇട്ട് കൊട്ടാരക്കര ഒരു തുണിക്കടയിൽ പോയിതുണി കാണിച്ചു തരുന്നവന് എന്തോ ഒരു പുച്ഛം പോലെ വെറും ലോക്കൽ വിലകുറഞ്ഞത് മാത്രം കാണിച്ചു തരുന്നു ഞാൻ എന്തോ വല്ലാതെ ആയി പോയി അവസാനം ഒരു ഷർട്ടും ഒരു ജുബ്ബയും എടുത്ത് അയ്യായിരം രൂപ ബില്ലും ആക്കി ആളിനെ കണ്ടു ഒരിക്കലും അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത് എന്ന് പറഞ്ഞു തിരിച്ചു നടന്ന സമയത്ത് അവന്റെ മുഖത്ത് കണ്ട ജാള്യത എന്നെ തൃപ്തനാക്കി എന്റെ മനസും ക്ളീൻ ആയി

  • @bindujy7766
    @bindujy7766 Жыл бұрын

    മിഥുന് ഒരു big hai..☺️ 💛💐

  • @sunnyn3959
    @sunnyn3959 Жыл бұрын

    ഞാൻ 1993 മുതൽ 1995 വരെ പാലക്കാട് എലപ്പുള്ളി KSEB ഓഫീസിൽ കാഷ്യറായിരുന്നു. അന്ന് പാലക്കാട് നന്ദിലത്ത് എന്നെ പറ്റിച്ചു. പഴയ ടി വി യാണ് തന്നത്. പിന്നെ പോലീസ് ഇടപെട്ടാണ് പരിഹരിച്ചത്. എന്നിട്ടു പോലും പറ്റിക്കപ്പെട്ടു. പിന്നെ 2023 ൽ മാത്രമാണ് ഞാൻ നന്ദിലത്തിൽ നിന്ന് എന്തെങ്കിലും വാങ്ങുന്നത്. പാലാ ഷോറൂമിൽ നിന്ന് വാഷിംഗ് മെഷീൻ വാങ്ങി. പാലക്കാടുണ്ടായ അനുഭ വം അന്ന് സെയിൽസിൽ പറഞ്ഞിരുന്നു. അവർ ഒരക്ഷരം മറുപടി പറഞ്ഞില്ല.

  • @mbbinil4566
    @mbbinil4566 Жыл бұрын

    Customer Relationship.. കറക്ട് ടൈമിംഗ്.. എൻ്റെ എയർടെൽ ഫൈബർ കേബിൾ പോട്ടിപ്പോയിട്ട്.. ഇന്നേക്ക് 5 ദിവസം കഴിഞ്ഞു.. എല്ലാ ദിവസവും Customer care ൽ വിളിക്കുമ്പോൾ ഇപ്പൊ ശെരിയാക്കി തരാം, 24 മണിക്കൂർ സമയത്തിനുള്ളിൽ ശെരിയാക്കി തരാം.. എന്ന് പറയുന്നതല്ലാതെ.. ആരോട് പറയാൻ.. ആരു കേൾക്കാൻ..

  • @Tencil577

    @Tencil577

    Жыл бұрын

    വേറെ service providers നെ നോക്കൂ

  • @Techrebootofficial
    @Techrebootofficial Жыл бұрын

    Lulu Midhun good job👏🏻👏🏻👏🏻

  • @nihadmk
    @nihadmk Жыл бұрын

    videos എല്ലാം super and informative ആണ് പ്രതീക്ഷയോടെയാണ് കാണാറുള്ളത്. ഇതുവരെ നിരാശപ്പെടുത്തിയില്ല .. പക്ഷെ ദയവു ചെയ്‌ത് ഇതുപോലെ ചടങ്ങിനു വേണ്ടി video ഉണ്ടാക്കല്ലേ ...😢

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 Жыл бұрын

    👍👍👍 നല്ല നല്ല ചർച്ചകൾ ഇനിയും ഉണ്ടാകട്ടെ

  • @kumariprabhu889
    @kumariprabhu889 Жыл бұрын

    Customer is no longer king today.most of the shops have the attitude as u said 'evane engane orivakanam ' attitude.,anyway if u buy or not we will get our salary,if one customer goes nothing is going to happen.we will get another customer.who cares about other peoples emotions today? only when it happens to 'me' i need to worry.... isn't it? - nice discussion.

  • @mohammedkuttymohammedkutty5750
    @mohammedkuttymohammedkutty5750 Жыл бұрын

    കസ്റ്റമർ രാജാവാണ് OK പ്രജകളായ സെയിൽസ് സ്റ്റാഫിനെ കൂടി പരിഗണിക്കേണ്ടേ ego യുടെ ഭാണ്ഡവും പേറി വരുന്ന ചെറിയ വിഭാഗമെങ്കിലും ഉണ്ട് കസ്റ്റമേഴ്സിൽ അവിടെ സ്റ്റാഫിന്റെ അഭിമാനത്തിനും അവകാശത്തിനും യതൊരു വിലയും കാണാറില്ല നാണയത്തിന് രണ്ട് വശങ്ങളുണ്ട് വിശദമായി എഴുതാനുണ്ട് സമയം അനുവദിക്കുന്നില്ല എന്തായാലും ചർച്ച വളരെ നന്നായിരുന്നു " പാഠമാണത് ഒരു പാട് മക്കൾക്കുള്ള നല്ല പാഠം"

  • @rashidcage8294
    @rashidcage8294 Жыл бұрын

    എനിക്കും ഒരു അനുഭവമുണ്ട് ഹവായ് ചെരിപ്പും ലുൻകിയും ഉടുത്തു ഒരു സ്ഥാപനത്തിൽ പോയപ്പോൾ......

  • @sanijramadas3543
    @sanijramadas3543 Жыл бұрын

    Laptop 2000 or 3000 Rs കുറവാണെന്നു പറയാൻ ആദ്യത്തെ ഷോറൂമിൽ വെച്ചു പ്രൈസ് ഡീറ്റെയിൽസ് കിട്ടിയിരുന്നോ 🙄

  • @bindujy7766
    @bindujy7766 Жыл бұрын

    മാൾ ഏതെന്നു പറഞ്ഞാൽ എന്നാ കുഴപ്പം.. കള്ളം അല്ലല്ലോ പറയുന്നത്.. പിന്നെ എന്നാ.. ഞാൻ എങ്കിൽ തുറന്നു പറയാൻ ധൈര്യം കാണിക്കും.

  • @Saleena6677

    @Saleena6677

    Жыл бұрын

    മാളിന്റെ കുഴപ്പം അല്ലല്ലോ.... അവിടെയുള്ള ഒരു ഷോറൂമിലെ ഒരു മാനേജരുടെ ബിഹേവിയർ അല്ലേ.... പക്ഷേ രണ്ടാമത്തെ സംഭവത്തിൽ( മൂവായിരം രൂപ പ്രശ്‌നത്തിൽ) കമ്പനിയുടെ പേര് പറയണമായിരുന്നു.

  • @bindujy7766

    @bindujy7766

    Жыл бұрын

    @@Saleena6677 അപ്പോൾ ആ മാനേജർ എല്ലാരോടും അതുപോലെ തന്നെ അല്ലേ പെരുമാറു.. One time warning കൊടുക്കണമല്ലോ.. അതല്ലേ ശരി

  • @abdullakoya9394

    @abdullakoya9394

    Жыл бұрын

    ​@@Saleena6677😅

  • @satheeshchandran4972
    @satheeshchandran4972 Жыл бұрын

    Great video

  • @aneesalhoty
    @aneesalhoty Жыл бұрын

    The most irritating part is when we ask about some specific item, the sales person will try to explain about an entirely different item with similar use.

  • @junglebardar2383
    @junglebardar2383 Жыл бұрын

    ഒരു 12 13 വർഷങ്ങൾ മുമ്പ് തിരുവനന്തപുരം QRS ല് ഒരു മൊബൈൽ വാങ്ങാൻ വേണ്ടി പോയി അന്നവിടെ ഉണ്ടായിരുന്ന സെയിൽസ് ബോയ്. എൻറെ എൻറെ വേഷം കണ്ടിട്ട് ഇവന് മൊബൈൽ വാങ്ങില്ല 400 രൂപയുടെ സ്ക്രീൻ കാർഡ് എടുത്തു കാണിച്ചിട്ട് ഇവൻ ഇത് വാങ്ങില്ല വളരെ പുച്ഛത്തോടെ കൂടെയുള്ളവനോട് പറഞ്ഞു എന്നാൽ ഞാൻ അത് വാങ്ങി 400 രൂപയുടെ സ്ക്രീൻ കാർഡ് പൊട്ടിക്കുകയും ചെയ്തു അന്ന് ഞാൻ ഒരു പാവം ഗൾഫുകാരനായിരുന്നു. മൈക്രോമാക്സ് CANVAS A 116 ആയിരുന്നു ഫോൺ.

  • @junglebardar2383

    @junglebardar2383

    Жыл бұрын

    ആ മൊബൈൽ എനിക്ക് വേണമായിരുന്നു അത് ഉള്ള സ്ഥലം ഓൺലൈനിൽ തപ്പിപ്പിടിച്ച് അവരുടെ കസ്റ്റമർ കെയറിൽ സംസാരിച്ചു അവിടെ ആ ഫോൺ ഉണ്ട് എന്ന് ഉറപ്പാക്കിയിട്ട് ആണ് ഞാൻ അവിടെ എത്തിപ്പെട്ടത്

  • @MohanKumar-hf5gz
    @MohanKumar-hf5gz Жыл бұрын

    All business firms must think if there is no Customer there is no business. Either it is a small or big shop. I had a similar experience from various angles. Even the sales person who ignored me may be on my look or dress code. I have reacted and the management apologized for their mistakes and disciplined the accused. Some of the staff definitely need customer orientation.

  • @alexandergeorge9365
    @alexandergeorge9365 Жыл бұрын

    കസ്റ്റമർ ചിലപ്പോൾ വൈകുന്നേരം വരെ പണി കഴിഞ്ഞു, ഒരാഴ്ത്തെ കാശ് വാങ്ങി കടയിൽ വന്നേക്കാം, വില പിടിപ്പുള്ള എന്തെങ്കിലും വാങ്ങാൻ. അത് മനസ്സിലാക്കാൻ സ്ഥാപനങ്ങൾക്ക് കഴിയണം.

  • @trendvideos1741
    @trendvideos1741 Жыл бұрын

    ആദ്യത്തെ കമ്പ്യൂട്ടർ കടയിൽ നിന്ന് rate എത്രയെന്ന് കിട്ടിയില്ല. രണ്ടാമത്തെ കടയിൽ ആദ്യത്തെ കടയിലെ തി നേക്കാൾ rate 2000 കുറവാണ് എന്ന് പറയുന്നു. ആദ്യത്തെ കടയിൽ നിന്നും rate കിട്ടിയില്ലെങ്കിൽ 2000 കുറവാണെന്ന് എങ്ങിനെ മനസ്സിലായി...

  • @ponnuponnu5249
    @ponnuponnu5249 Жыл бұрын

    Thanks

  • @satheesankrishnan4831
    @satheesankrishnan4831 Жыл бұрын

    Customer isking ....customer is king ഇന്ന് ക്ലിയർ ആയി പറയൂ... കമ്പ്യൂട്ടർ കാര്യങ്ങൾ നിങ്ങൾ രണ്ടാമത്തെ കടയിൽ പോയി നിങ്ങളെ ഡ്രോപ്പ് ചെയ്ത കാര്യം.. എന്താണ് എന്തിനാണ് ചുവന്നത് എന്ന് ഒരു പിടിയും കിട്ടിയില്ല ഇബാദു

  • @manojp6641
    @manojp6641 Жыл бұрын

    Seriyaanuu...aprox 10 yers..njaan. MG road il ulla Digital Electronics il ninney..Electronics sadanagal vaangu.. Avarudey...perumatum..dealing...supper

  • @arshadaluvakkaran675
    @arshadaluvakkaran675 Жыл бұрын

    Loving from aluva

  • @manojvarghese5235
    @manojvarghese5235 Жыл бұрын

    Nice bro

  • @Paradeshi539
    @Paradeshi539 Жыл бұрын

    Koodthal margin ulla sadhanam vittu companyik labham undaki kodtha avanaan ithavanathe best sales mahn😅😅😅😅

  • @thahirkt1651
    @thahirkt1651 Жыл бұрын

    Customer is Guest

  • @abdulnazarkt8557
    @abdulnazarkt8557 Жыл бұрын

    Good

  • @afsallais9825
    @afsallais9825 Жыл бұрын

    Lulu connect iphone vachirikuna area staff same attitude annu. Nthino vendi nikunnu. Aspirations drives us to buy stuff in future. Nale vangan kazhinal adhiam chellendath avde annu ennu thonilanam avde annu vijayam. Any way nan phone edth ath evden edkarthen enik nalla urap undai.

  • @adharshashok8113
    @adharshashok8113 Жыл бұрын

    First comment ☺️

  • @MAli-mp5xp
    @MAli-mp5xp Жыл бұрын

    Kandu 👍

  • @rpm2960
    @rpm2960 Жыл бұрын

    Yennalum company yude oru cheriya clue tharamayirunnu😜😜😜😜🤣

  • @asharudheenmambeethi
    @asharudheenmambeethi Жыл бұрын

    👍👍👌

  • @sunnyn3959
    @sunnyn3959 Жыл бұрын

    ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ അനേകം തട്ടിപ്പു ബിസിനസുകാരുണ്ട്. എനിക്ക് 5 മക്കൾ വിവാഹ പ്രായമാകുന്നു. അവരെ മലയാളികളെക്കൊണ്ട് കെട്ടിക്കാൻ പോലും ഞാനിഷ്ടപ്പെടുന്നില്ല.

  • @peepee2763
    @peepee2763 Жыл бұрын

    മൊതലാളി വീഡിയോ കണ്ട് മിഥുന്റെ ജോലി കളയുമോ?😄😄

  • @manojp6641
    @manojp6641 Жыл бұрын

    Aaa paiyen ipol joloyil undoww

  • @johnmathews6723
    @johnmathews6723 Жыл бұрын

    ഇത്രേം നേരം കേട്ടോണ്ട് ഇരുന്നോരെ പൊട്ടന്മാരാക്കി ; കമ്പനിയുടെ പേര് പറയാതെ

  • @zainudheenpk7558
    @zainudheenpk7558 Жыл бұрын

    നിംഗൾഇത്തരംകംബനികളെ (2000) പ്രമോട്ട്ചെയ്യുന്നു പേര്പറയാതെ

  • @basheerpullode30
    @basheerpullode30 Жыл бұрын

    👌

  • @skullriderasif
    @skullriderasif Жыл бұрын

    ningalde koode ulla aaa pulliye samsarikkan sammathikkathath ningalude valya oru negative aayi

  • @ebadurahmantech

    @ebadurahmantech

    Жыл бұрын

    😞

  • @skullriderasif

    @skullriderasif

    Жыл бұрын

    @@ebadurahmantech ninga pwoliyanu... keep doing the good work 👍👍👍

Келесі