ഈ ഉയര്‍ച്ച താഴ്ച്ചകള്‍ എന്തു കൊണ്ടാണ്? Why These Ups and Downs? | Sadhguru Malayalam

തന്‍റെ ആത്മീയാനുഭവങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടാവുന്നത് എന്തു കൊണ്ടാണെന്ന് ഒരു സാധകന്‍ സദ്ഗുരുവിനോട് ചോദിക്കുന്നു. ആത്മീയത, അതു നിങ്ങളെ കുറിച്ചുള്ളതാണ്, നിങ്ങള്‍ പുറമേ നിന്നും ശേഖരിച്ചവയെ കുറിച്ചുള്ളതല്ല. ജീവിതത്തിന്‍റെ അകക്കാമ്പിലേക്ക് സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന അന്വേഷിക്ക്, ആത്മീയത വളരെ സ്വാഭാവികമായ ഒരു പ്രക്രിയയാവുകയും ജീവിതത്തെ ശരിയായ രീതിയില്‍ നോക്കിക്കാണാന്‍ സാധിക്കുകയും ചെയ്യുന്നു.
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ
ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru.org/blog/ma
മലയാളം ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadhguru_app

Пікірлер: 25

  • @syamkrishna6632
    @syamkrishna66326 жыл бұрын

    സ്വാമിജിയുടെ എല്ലാ പ്രഭാഷങ്ങളുടേയും പ്രതീക്ഷിക്കുന്നു....അൽഭുതകരമായി ആത്മീയതയും ശാന്തിയും അനുഭവപ്പെടുന്നു...

  • @funplay3727
    @funplay37273 жыл бұрын

    Sadguru.... You are god❤️level human❤️❤️i love you.... Thank you so much gurugi... You are highly powerful❤️🔥

  • @anup2912
    @anup29124 жыл бұрын

    പ്രണാമം ഗുരുദേവ .അങ്ങ് ഒരു പാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്നു. നന്ദി

  • @jobanand3536
    @jobanand35366 жыл бұрын

    നന്ദി' നന്ദി ഒരായിരം നന്ദി നിങ്ങളുടെ ഈ പ്രവർത്തി ഏറ്റവും നല്ലത്

  • @sivakami5chandran
    @sivakami5chandran5 жыл бұрын

    Malayalam voice superbbb👌👌🙏🙏👏👏👏

  • @silenthater621
    @silenthater6215 жыл бұрын

    Sadguru Malayalam. Thanks a lot for the uploader. Thanks, Thanks. Thanks

  • @anitha9784
    @anitha97844 жыл бұрын

    Namasthe sathguru

  • @maneeshakabeer4090
    @maneeshakabeer40904 жыл бұрын

    പ്രണാമം ഗുരുദേവ വളരെ നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നു

  • @renjithts28
    @renjithts286 жыл бұрын

    കൂടുതൽ വീഡിയോ അപ്ലോഡ് ചെയ്യൂ

  • @SadhguruMalayalam

    @SadhguruMalayalam

    6 жыл бұрын

    അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്

  • @diyadeepu9210
    @diyadeepu92106 жыл бұрын

    thanks

  • @minnu_z
    @minnu_z5 жыл бұрын

    Endhu sundharamanu kelkan thane ..thanks guruji

  • @abhilashg9954
    @abhilashg99546 жыл бұрын

    🙏

  • @sanartgallery7653
    @sanartgallery76535 жыл бұрын

    Namasthe Sadguru

  • @AbdulgafoorKa-wg2ii
    @AbdulgafoorKa-wg2ii5 ай бұрын

    👏👏👏👏

  • @ashrafav8491
    @ashrafav8491 Жыл бұрын

    🙏🙏🙏🙏

  • @ashrafav8491
    @ashrafav8491 Жыл бұрын

    👍👍👍👍👍👍👍

  • @AshrafAv-zl5zg
    @AshrafAv-zl5zg7 ай бұрын

    🙏🙏🙏🙏🙏🙏

  • @sckkpn2834
    @sckkpn28344 жыл бұрын

    ഈ ഉയർച്ച താഴ്ച്ച കൾ സൃഷ്ടി യുടെ കളിയാ.

  • @lyricsmagicbi
    @lyricsmagicbi6 жыл бұрын

    Dubb ചെയ്യുന്നത് ആരാ..?

  • @SadhguruMalayalam

    @SadhguruMalayalam

    6 жыл бұрын

    Dubb ചെയ്യുന്നത് ശരണ്‍ എന്ന dubbing artist ആണ്.

  • @syamkrishna6632

    @syamkrishna6632

    6 жыл бұрын

    Sadhguru Malayalam ...വളരെനല്ല ഉദ്യമം...ആയിരമായിരം അഭിനന്ദനങ്ങൾ...

  • @smithabiju6909
    @smithabiju69092 жыл бұрын

    🙏🙏🙏🙏

Келесі