ഉത്രാടം നാളുകാരുടെ ജീവിതവിജയം എപ്പോഴാണ് |Dr. Shibu Narayanan | Astrological Life

Dr. M.SHIBU NARAYANAN (Astrologer)
Narayana Vilasam Jyothishalayam, Narayana Illam,
Menamcode, Konchira P.O., Vembayam- 695 615
Trivandrum.
ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
Astrological Life # Astrological thoughts for better Life.

Пікірлер: 350

  • @anoopthodupuzhakerala2837
    @anoopthodupuzhakerala28373 жыл бұрын

    പ്രിയപ്പെട്ട ഉത്രാടം നാളുകരേ ഒരു കാര്യം സൂക്ഷിക്കുക. ഒരാളേ ഒരു പരിധിയിൽ കൂടുതൽ സ്നേഹിച്ചാൽ അയാളിൽ നിന്ന് തന്നെ വിരോധം ഉണ്ടാവുകയും അത് മൂലം സങ്കടവും ഉണ്ടാകും. എനിക്ക് ഒത്തിരി അനുഭവങ്ങളുണ്ട്. ആയതിനാൽ വളരെ സൂക്ഷിക്കുക

  • @praveenareghunath1123

    @praveenareghunath1123

    3 жыл бұрын

    Valare valareee seriyaane,enikkum koree anubhavam unde

  • @handmadethingsps3629

    @handmadethingsps3629

    3 жыл бұрын

    Enikkum undu😐

  • @vishnumurukesan554

    @vishnumurukesan554

    3 жыл бұрын

    Correct bro

  • @deepakdelights7357

    @deepakdelights7357

    3 жыл бұрын

    നേരാണ്.

  • @smartgirl6914

    @smartgirl6914

    3 жыл бұрын

    Satheyam annu

  • @saneeshsane9229
    @saneeshsane92293 жыл бұрын

    സ്വാമി മതിയായി ഉത്രാടം നാളിൽ ഇന്നേവരെ ഒരു ഭാഗ്യം കിട്ടിയിട്ടില്ല ജനിച്ച മുതൽ അന്നേ തൊട്ട് കഷ്ടപ്പാട് മാത്രം നേരിട്ടുകൊണ്ടിരിക്കുന്നു

  • @midhunkrishnan4174
    @midhunkrishnan41743 жыл бұрын

    ഒരു കാര്യം ഉറപ്പായും പറയാം. മറ്റുള്ളവരെ പറ്റിക്കാതെ വഞ്ചിക്കാതെ.. സ്വയം സന്തോഷം കണ്ടെത്തുന്നവരാണ് നമ്മൾ.. നമുക്ക് നമ്മുടെ കുടുംബമാണ് വലുത്... അടിയുറച്ച ഭക്തരും കൂടിയാണ് നമ്മളെന്നു ഓർക്കുക.... ഈശ്വരൻ കൂടെയുണ്ട്.... നല്ലത് വരും

  • @praveenprassanan2972

    @praveenprassanan2972

    3 жыл бұрын

    Avasthayaane. ഇത്ര ചെറുപ്പത്തിൽ തന്നെ ഞാൻ കടംകൊണ്ട് മൂടിനിക്കുവാണേ. കുടുംബം മുക്ക്യം.

  • @handmadethingsps3629

    @handmadethingsps3629

    3 жыл бұрын

    Athe

  • @sunilkumarpady4067

    @sunilkumarpady4067

    3 жыл бұрын

    adanu nammude parajayam

  • @jayasreelal4040

    @jayasreelal4040

    3 жыл бұрын

    Sathyam

  • @aarshamohandas2499

    @aarshamohandas2499

    3 жыл бұрын

    Sathyam

  • @syamraj1337
    @syamraj13373 жыл бұрын

    സ്വയ പ്രയത്നം കൊണ്ട് നല്ല നിലയിൽ എത്തുന്നവരാണ് ❤️❤️❤️

  • @umadevi349

    @umadevi349

    3 жыл бұрын

    Ethyal mathy 🙄

  • @bindhum2659

    @bindhum2659

    3 жыл бұрын

    Enikkum same problm

  • @anumonsudhakaran8827
    @anumonsudhakaran88272 жыл бұрын

    എല്ലായിടത്തും ഒരു അവഗണന ഉണ്ട്. സ്വന്തം വീട്ടിൽ നിന്ന് പോലും.

  • @anilkumarksksanil4287

    @anilkumarksksanil4287

    Жыл бұрын

    Correct

  • @anoopthodupuzhakerala2837
    @anoopthodupuzhakerala28373 жыл бұрын

    1984 ൽ ജനിച്ച ഞാൻ ജീവിതത്തിൽ സന്തോഷിച്ച നാളുകൾ വളരെ വളരെ കുറവ്.

  • @gokulvlogs6640

    @gokulvlogs6640

    3 жыл бұрын

    Njanum 1985 eni anubhavikkan onnum ella

  • @praveenareghunath1123

    @praveenareghunath1123

    3 жыл бұрын

    Marikkam enne vijaaricha adhinum pedi aane

  • @SaranyaSaranya-zu8gu

    @SaranyaSaranya-zu8gu

    3 жыл бұрын

    ഞാൻ 1985 ൽ ജനിച്ചു. സന്തോഷം എന്താണെന്ന് അറിയില്ല...

  • @songmannattil6991

    @songmannattil6991

    3 жыл бұрын

    രണ്ടു വർഷം കഴിയും

  • @anoopthodupuzhakerala2837

    @anoopthodupuzhakerala2837

    3 жыл бұрын

    @@songmannattil6991 why

  • @anandrsnair8009
    @anandrsnair80093 жыл бұрын

    20 വയസുമുതൽ താങ്കൾ പറഞ്ഞെത് സത്യമാണ്, എന്റെ കാര്യത്തിൽ

  • @amruthavs8603
    @amruthavs86033 жыл бұрын

    സർ, പറഞ്ഞത് എല്ലാം വളരെ ശരിയായ കാര്യം ആണ്.🙏🙏🙏

  • @vivekchopra999

    @vivekchopra999

    2 жыл бұрын

    Vere onnmille parayan

  • @soul-tm2lk
    @soul-tm2lk3 жыл бұрын

    സ്നേഹവും ഇല്ല.. പ്രേമവും ഇല്ല.. ജോലിയും ഇല്ല.. വിദ്യാഭ്യാസവും ഇല്ല.. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ജീവിക്കുന്നു...

  • @udayanp4125

    @udayanp4125

    3 жыл бұрын

    😒

  • @teressakurian6339

    @teressakurian6339

    3 жыл бұрын

    Athe

  • @ahuz1300

    @ahuz1300

    3 жыл бұрын

    if

  • @soul-tm2lk

    @soul-tm2lk

    3 жыл бұрын

    @@ahuz1300 🙏💙🙏💙

  • @TheKiranvv

    @TheKiranvv

    3 жыл бұрын

    സത്യം ഈ പറഞ്ഞ സാധനം ഒന്നുമില്ല ഉണ്ടായിട്ടുണ്ട് ഇപ്പൊ ഇല്ല. എങ്ങനെയോ ഡിപ്ലോമ തട്ടി മുട്ടി പാസ്സ് ആയി അങ്ങനെ ജീവിച്ചു പോകുന്നു

  • @newstart8770
    @newstart87702 жыл бұрын

    സത്യം.... മറ്റുള്ളവരെ സഹായിക്കുന്ന പ്രകൃതം.... ഒത്തിരിപേർ ഞാൻ കാരണം നന്നായി..... ഒരു നന്ദിയും ഇല്ല ആർക്കും... അതൊക്കെ വിഷമം ആണ്.... 😢😢😢.... നല്ലത് മാത്രം ചെയ്തിട്ടുള്ളു..... വേദനങ്ങൾ മാത്രം കൂട്ട്...... രാജാവായി ജീവിക്കാൻ ജനിച്ച ഞാൻ.... ഇന്ന്‌ കുചേലനേക്കാളും വേദനയിൽ ആയി.

  • @praveenprassanan2972
    @praveenprassanan29723 жыл бұрын

    എന്നും തീരാത്ത ദാരിദ്ര്യം.അലഞ്ഞിട്ടുണ്ട് ഒരുപാട് ഇനിയും അലിയേണ്ടിരിക്കുന്നു. ദാരിദ്ര്യം അനുഭവിക്കാൻ ഇനിയും ജീവിതം ബാക്കി.

  • @bennybenny6859
    @bennybenny68593 жыл бұрын

    🌹എന്റെ കാര്യത്തിൽ 100%ശരി ആണ് 🙏🙏🙏🙏

  • @deepudeepu9269
    @deepudeepu92693 жыл бұрын

    സത്യം കൈയിൽ 5ന്റെ പൈസ ഇരിക്കില്ല എല്ലാവരും നോക്കുമ്പോൾ ദിവസവും പണിക്ക് പോകുന്നുണ്ട് പക്ഷെ പെട്ടന്നാ പൈസ തീരുന്ന ആദ്യം പറഞ്ഞപോലെ എല്ലാവരെയും സന്തോഷിപ്പിക്കാൻ വലിയ ഇഷ്ടവാ

  • @binumonpr2022

    @binumonpr2022

    3 жыл бұрын

    മുടിഞ്ഞ നാൾ

  • @nijanija7668

    @nijanija7668

    3 жыл бұрын

    നേര

  • @praveenprassanan2972

    @praveenprassanan2972

    3 жыл бұрын

    എല്ലാരേയും ആന്തോഷിപ്പിക്കാൻ വളരെ ഇഷ്ടമാണ്. പക്ഷെ അവരൊക്കെ കുത്തിപറച്ചിലിലൂടെ വിഷമിക്കേണ്ടവന്നിട്ടുണ്ട്

  • @umadevi349

    @umadevi349

    3 жыл бұрын

    Sathyam ❤️

  • @sajeeshks4803

    @sajeeshks4803

    3 жыл бұрын

    👍

  • @TWODAY446
    @TWODAY4463 жыл бұрын

    👍👍👍 ദൈവം അങ്ങയേയും ഉത്രാടക്കാരെയും അനുഗ്രഹിക്കട്ടെ

  • @rajeevanvk5396

    @rajeevanvk5396

    3 жыл бұрын

    good

  • @premeelajayapalan6388
    @premeelajayapalan63882 жыл бұрын

    ഞാൻ ഉത്രാടം നാളാണ്. വലിയ കുഴപ്പം എന്റെ ജീവിതത്തിൽ ബാധിച്ചിട്ടില്ല. സന്താന ദുഃഖം ഉണ്ട്. അവരുടെ ജീവിതം സുഖകരം ആകാൻ എപ്പോഴും പ്രാർത്ഥിക്കുന്നു.

  • @mahesha1958
    @mahesha19583 жыл бұрын

    എന്ന് മരിക്കും എന്ന് കൂടി പറഞ്ഞാൽ വളരെ നന്നായിരിക്കും കാരണം ഉയർച്ച കൊണ്ട് നിവർത്തിയില്ല അത് കൊണ്ട (ഇതിലൊക്കെ കുറേ വിശ്വസം ഉണ്ടായിരിന്നു ഇപ്പം എല്ലാം നഷ്ടപ്പെട്ടു ) ഇപ്പം ഒരു ആഗ്രഹമേയുള്ളു മരണം അതിനായ് കാത്തിരിക്കുന്നു

  • @praveenareghunath1123

    @praveenareghunath1123

    3 жыл бұрын

    Same chathaa madheenne thonna

  • @sijithkk3613

    @sijithkk3613

    3 жыл бұрын

    Yes

  • @handmadethingsps3629

    @handmadethingsps3629

    3 жыл бұрын

    Agane onnum chindikkaruthu

  • @neethukkkk9949

    @neethukkkk9949

    3 жыл бұрын

    Marikanum pediyaaa marichit eny entha kanan pogunje enju vechit

  • @SaranyaSaranya-zu8gu

    @SaranyaSaranya-zu8gu

    3 жыл бұрын

    സത്യം.... ഇനി അതും കൂടിയേ ഈ ജാതകത്തിൽ വരാൻ ബാക്കി ഉള്ളു

  • @amruthaaneesh8160
    @amruthaaneesh81603 жыл бұрын

    Sir, thankal paranja pala karyangalum valare sathyamanu.

  • @hemab3661
    @hemab36613 жыл бұрын

    Thank you sir. 30 vayasuvarey correct aaanu. Eni ethupoley ശ്രദ്ധിച്ചു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @ranjith.sranjith5447
    @ranjith.sranjith54473 жыл бұрын

    Ethuvare paranjathellaam valare sariyanu sir.ente karyathil

  • @varaaharealtors7906
    @varaaharealtors79063 жыл бұрын

    നശിച്ച നാളെന്ന് പറയുന്നവരോട് നമ്മൾ ഒരുപാട് ആഗ്രഹിക്കാതെ ഇരിക്കുക ഞാനും ഉത്രാടം ആണ് നഷ്ടങ്ങൾ എനിക്കും സംഭവിച്ചിട്ടുണ്ട്.. നഷ്ടങ്ങൾ നാളിന്റെ പ്രശ്നങ്ങൾ അല്ല എനിക്ക് 27ആയി ഇനി അങ്ങോട്ട് സ്വയം രക്ഷപ്പെടണം എന്നുള്ള ഒരു വിശ്വാസം എനിക്ക് തന്നെ വന്നു.. ഇനി ഞാൻ അധ്വാനിക്കും കിട്ടുന്നതിൽ സന്തോഷിക്കും.. മറ്റുള്ളവരെ സ്നേഹിക്കാൻ ഉള്ള മനസ്സ് നൽകിയതിൽ ദൈവത്തിനു നന്ദി ✌️ഉത്രാടം നാളിൽ പിറന്നതിൽ സന്തോഷമായി ഇരിക്കുന്നു.. സമൂഹത്തിൽ കുറെ പണമുള്ള ആളായി ഇരിക്കാൻ അല്ല കുറെ പേരെ സന്തോഷപ്പെടുത്താൻ ആഗ്രഹിക്കുന്നു...

  • @aswathyindira7627

    @aswathyindira7627

    3 жыл бұрын

    Correct

  • @srividyakr3923

    @srividyakr3923

    3 жыл бұрын

    Sathym.... Njanum utradamm...

  • @asg2209

    @asg2209

    3 жыл бұрын

    Bhagaym oralengilum postive ayi chinthikunnundalloo

  • @narayananvk7329
    @narayananvk73293 жыл бұрын

    good.iformation

  • @Anu-qy1ek
    @Anu-qy1ek3 жыл бұрын

    ഈ നാളിൽ ജനിച്ച കുട്ടികൾക്ക് കീർത്തി കിട്ടും എന്നാവില്ല. വല്ലവന്റേം കയ്യിന്ന് കീറ് കിട്ടും എന്നാവും.. ഇതുപോലൊരു നശിച്ച നാൾ വേറെയില്ല... എന്നാ ഒരു നല്ല കാലം വരാ... ഒലക്കേടെ മൂട്..

  • @binumonpr2022

    @binumonpr2022

    3 жыл бұрын

    അതു ശരിയാ

  • @naisargarg5541

    @naisargarg5541

    3 жыл бұрын

    Sathyam

  • @sijithkk3613

    @sijithkk3613

    3 жыл бұрын

    Yea

  • @anupriyaanu3914

    @anupriyaanu3914

    3 жыл бұрын

    Sathyam

  • @anilkumar9947472748

    @anilkumar9947472748

    3 жыл бұрын

    😂😂

  • @unnikannanunniadhu5486
    @unnikannanunniadhu54862 жыл бұрын

    Valarie Sariyanu thirumeni🙏🙏🙏

  • @raveeshramachandran9077
    @raveeshramachandran90772 жыл бұрын

    ഒരു കോപ്പും അല്ല... ഞാൻ ഉത്രാടം ആണ് എല്ലാ നാളും നല്ലത് ആണ് നമ്മുടെ ജീവിതം നാളും സമയവും അല്ല നമ്മൾ തന്നെ ആണ് നോക്കേണ്ടത്... ജ്യോൽസ്യൻ പറയുന്നത് കേട്ട് ജീവിക്കാൻ നോക്കിയാൽ ജീവിക്കാൻ പറ്റില്ല ആത്മഹത്യ ചെയ്യേണ്ടി വരും... ഒന്നും നോക്കാതെ നമ്മുടെ ലൈഫ് ഫോക്കസ് ചെയ്ത് മുന്നോട്ട് പോയാൽ നമ്മുടെ ലൈഫ് സക്സസ് ആകും തീർച്ച...

  • @SureshKumar-pl8ct
    @SureshKumar-pl8ct3 жыл бұрын

    Well done sir

  • @umadevi349
    @umadevi3493 жыл бұрын

    Orikalum nannavilla....sathyama....🙄 Ee nalu eni aarkum kittalle krishna

  • @sunishmk7640

    @sunishmk7640

    3 жыл бұрын

    Ys

  • @midhunjayabharth4805

    @midhunjayabharth4805

    3 жыл бұрын

    No

  • @libinnellikal4696

    @libinnellikal4696

    3 жыл бұрын

    🙄🙄🙄

  • @srividyakr3923

    @srividyakr3923

    3 жыл бұрын

    Agane parayalle

  • @lindumathew4292
    @lindumathew42923 жыл бұрын

    Kazhinja athrayum correct anu.Thank you Sir

  • @harishkumarp6173
    @harishkumarp61732 жыл бұрын

    Correct anu thirumeni paranjethellam .🙏

  • @thejasuresh2094
    @thejasuresh20943 жыл бұрын

    Thanku so much sir

  • @kamalurevi7779
    @kamalurevi7779 Жыл бұрын

    അഭിനന്ദനങ്ങൾ

  • @saranyasambasivan5746
    @saranyasambasivan57462 жыл бұрын

    പറഞ്ഞതെല്ലാം എന്റെ കാര്യ ത്തിൽ ശെരിയാണ്.

  • @shajivarghese7443
    @shajivarghese74433 жыл бұрын

    സത്യം 👍👍👍👌👌👌👍🙏🙏🙏

  • @anoopan1501
    @anoopan15013 жыл бұрын

    Which field you got the doctrate????

  • @anoopan1501
    @anoopan15013 жыл бұрын

    Which year from vembayam you did the doctrate

  • @SukulaSukula-hl3ch
    @SukulaSukula-hl3ch3 ай бұрын

    100% ശരിയാണ് തിരുമേനി എന്റെ മകന്റെ കാര്യത്തിൽ, മകന് ഇപ്പോൾ 26-വയസ്സാണ്

  • @ravikumar-tb1gy
    @ravikumar-tb1gy Жыл бұрын

    informative vlogg.....

  • @user-fn9sw3kl6h
    @user-fn9sw3kl6h3 жыл бұрын

    സുഖമല്ലേ

  • @neethunair4914
    @neethunair49143 жыл бұрын

    What he told is absolutely right

  • @sunilkumarpady4067

    @sunilkumarpady4067

    3 жыл бұрын

    adende

  • @zrgxcexfv8170
    @zrgxcexfv81703 жыл бұрын

    Enike 54 ayi paranjathe atrayum sariyane thank you

  • @Sindhubasil16

    @Sindhubasil16

    2 жыл бұрын

    38വയസ്സിനു ശേഷം നല്ല കാലം ആയിരുന്നോ 😒

  • @SindhuSivan-el1jo
    @SindhuSivan-el1jo15 күн бұрын

    പറഞ്ഞതെല്ലാം 100% right

  • @prapanjithapradeep9099
    @prapanjithapradeep90993 жыл бұрын

    correct

  • @binukumarvs7342
    @binukumarvs73422 жыл бұрын

    Thanks sir

  • @girijadevig1351
    @girijadevig13513 жыл бұрын

    Jeevitham muzhuvandurithameyullu marichilla enneyullu 62aakunnu iniyenthokkeyanavo

  • @VinodKumar-sh1ei
    @VinodKumar-sh1ei2 жыл бұрын

    Very good

  • @Loo6978
    @Loo69783 жыл бұрын

    Pwoli nakshathramanu uthradam. Dana abhivrithi undakum eppozhum. Swa prayatnathal. Njan uthradam mukkal padathil November masam vrichikam 1 um skanthashashtiyum chernna naalil Sthree jananam❤️❤️❤️

  • @vidhyap9801

    @vidhyap9801

    2 жыл бұрын

    Njanum vrichikam mukkal Nov. Tanne bt ennum Dukkam oru swasthathayumila

  • @ramaniprakash3846
    @ramaniprakash38463 жыл бұрын

    90 വയസ്സു ആവണോ സർ നന്നാവാൻ അപ്പോളേക്കും എങ്ങനെപോവാണേൽ ഞാൻ ആല്മഹത്യ ചെയ്യും 🙏🙏🙏

  • @ramaniprakash3846

    @ramaniprakash3846

    3 жыл бұрын

    😂😂👍

  • @amruthaaneesh8160

    @amruthaaneesh8160

    3 жыл бұрын

    Ethavaathayilenkilum thankalk theerthum nirasa padilla. Be positive

  • @rakeshradhakrishnan2198

    @rakeshradhakrishnan2198

    3 жыл бұрын

    Njan replyil koode undu.Eniku 90 vauassu muthal 118 vayassu vare nalla samayam aanu ennanu arinjathu.Aa samayathu enthelum business cheyyam ennu vicharikkunnu.Ende chintha seriyalle?

  • @shemijaleel7553

    @shemijaleel7553

    3 жыл бұрын

    Ellam seriyanu jeevithamokke adichupirinju eppol 36 ayi uthradakkar jeevitham kaivittupokathe nokkane

  • @ashashotslovely

    @ashashotslovely

    2 жыл бұрын

    😄😄

  • @udayakumar7109
    @udayakumar71093 жыл бұрын

    Oru kazhivum illa, panavum illa.duritham mathram

  • @shivaparvathy3912
    @shivaparvathy39122 жыл бұрын

    Nanni thirumeni

  • @priyajayanlachuachu1447
    @priyajayanlachuachu14473 жыл бұрын

    😊💯

  • @adiandabhinav8767
    @adiandabhinav87673 жыл бұрын

    Super

  • @RajeshRajesh-cz2xh
    @RajeshRajesh-cz2xh3 жыл бұрын

    Yes this true

  • @revathykannan4816
    @revathykannan48163 жыл бұрын

    1989.dece.2 uthradam mcom undu but joli ayillaaaa

  • @ardraparu3911
    @ardraparu39112 жыл бұрын

    Athe santhoshavum dukhavum nashtavumokke samisramayi pokunnu.....santhoshicha dinagal orma illengilm nashtadukha dinagal Nalla ormayund.....

  • @anoopan1501
    @anoopan15013 жыл бұрын

    Hello Sir from whete you got the doctrate.Can I know from which university.

  • @mynameismallu3034

    @mynameismallu3034

    3 жыл бұрын

    AL UDAYIPPE UNIVERSITY

  • @THEDReamER347
    @THEDReamER3473 жыл бұрын

    Nalla oru tym varumennulla pratheeksha vechaanu jeevkknnth thanne

  • @smitaezhava
    @smitaezhava3 жыл бұрын

    God eppozhum nammade patience test chaidondu irikum. Pakshe endu vannalum self respect kalayade self dependent aayi munnotu thanne pokum. After a point u start welcoming this patience testing process and start enjoying it! Oru separate trackil aanu life.. not following the herd...

  • @AnilKumar-ml3zm

    @AnilKumar-ml3zm

    3 жыл бұрын

    😂 patience testing process karanam disappointment alland vere onnum ella

  • @smitaezhava

    @smitaezhava

    3 жыл бұрын

    @@AnilKumar-ml3zm Hmm. Okke maarum. Things will be fine as per my experience.

  • @AnilKumar-ml3zm

    @AnilKumar-ml3zm

    3 жыл бұрын

    @@smitaezhava naaku ponnakate 😄

  • @kiranghoshpa2092

    @kiranghoshpa2092

    3 жыл бұрын

    Patience.... ente ponnu sahodari... aa patience ennu parayunna saadanam enikku thottu theendiyittilla... out of control aayi jeevitham swayam thakarthukondirikkunna oru saadu mahaaannn....😪😪😪

  • @hakkims2936
    @hakkims29363 жыл бұрын

    1981 12 28 noon 1.30 rasi natchathiram parayu

  • @reshmanaresh4587
    @reshmanaresh45873 жыл бұрын

    73 വയസുവരെ ശനി

  • @ineverlie9436
    @ineverlie94363 жыл бұрын

    Shibu mone👍👍

  • @rejithanu5300
    @rejithanu53003 жыл бұрын

    29-10-1987 7am enikku eppozhanu nalla kalam aranju tharumo

  • @kslijo2733
    @kslijo27333 жыл бұрын

    42 .ayi oru pullum illa ottam Thane oru veedupolum illa .

  • @bobbyjohn1648

    @bobbyjohn1648

    2 жыл бұрын

    Same for me Lost and broke

  • @sreelanavami2622
    @sreelanavami26222 жыл бұрын

    Ipo 37 ayi. Ith vare paranjathoke correct. Sir paranjapole nalloru job und but athil ninnu resign cheyan agrahikunu. Ini 38 il enthavo entho

  • @malayalam606
    @malayalam6063 жыл бұрын

    Ente jathakam eee pilliya ezhuthiyee...🥰

  • @anoopan1501
    @anoopan15013 жыл бұрын

    Please add from your side in the site

  • @ranjith.sranjith5447
    @ranjith.sranjith54473 жыл бұрын

    Vayasu 35 aayi ethuvare oru samadhanavum kitiyilla. Makarakooranu 38 kazhinjal aarkariyam

  • @anooppriyan9110

    @anooppriyan9110

    3 жыл бұрын

    Me too bro

  • @naisargarg5541

    @naisargarg5541

    3 жыл бұрын

    Same BT 24 ayullu Eni enth mathram anubhavikkan kidakkan enn orkkumbo thalakarangunn

  • @praveenareghunath1123

    @praveenareghunath1123

    3 жыл бұрын

    @@naisargarg5541 enikkum 24 ,

  • @nanbanyt3786

    @nanbanyt3786

    2 жыл бұрын

    June 1985 athu etanu kooru makarakooru anno

  • @visakhmuralyvisakh2612
    @visakhmuralyvisakh26123 жыл бұрын

    Jane handicapped ane eanikke eappoyum ashtakalama

  • @preethybhaskar9958
    @preethybhaskar99583 жыл бұрын

    3 vayasuu വരെ സത്യം - ഞാനും മോനും അനുഭവിച്ചു ... രണ്ടും ഉത്രാടം മകന്റെ 3 - 13 കൃത്യം - എനിക്ക് ധാരാളം ഉദ്യോഗം കിട്ടി .... 13 - 20 കട്ട വെയ്റ്റിംഗ് മകന്റെ കാര്യം എനിക്ക് 13 - 20 സത്യം അംഗീകാരം പഠനത്തിൽ 20-26 കറക്ട് പഠനം ഉഴപ്പി കിട്ടിയ ജോലി പോയി - മാളത്തിലിരുന്നു സത്യം ആരും മക ടി ഊതിയില്ല - 26-33 കറക്ട് ജോലി കിട്ടി അലഞ്ഞ് തിരിഞ്ഞു - ജോലി കളഞ്ഞ് കുളിക്കും എന്നത് സത്യം നിസാര കാര്യത്തിന് ജോലി മാറ്റിക്കളിച്ചു - 54 വരെ രക്ഷപ്പെട്ടു -👍👍👍👍 38 മുതൽ സ്വസ്ഥം

  • @jijumurugan

    @jijumurugan

    3 жыл бұрын

    Sathya ano.

  • @ramyar918

    @ramyar918

    3 жыл бұрын

    ഇപ്പോൾ എത്ര വയസ്സുണ്ട്? എനിക്കും കറക്റ്റ് ആണ്

  • @preethybhaskar9958

    @preethybhaskar9958

    3 жыл бұрын

    @@ramyar918 41

  • @songmannattil6991

    @songmannattil6991

    3 жыл бұрын

    Nhanum anubhavithathonnum Ella divorce kazhinhu jeevichirunnathe bhagyam 10 Joli engilum kalanhittundaavum eppo 37 vayassu kazhinhu 2 masam koodiye ullu vyazhadasakke athu kaathirikkunnu

  • @magdalenebindu7371

    @magdalenebindu7371

    3 жыл бұрын

    Njaan kumbham raasiyil uthraadathil aanu janichthu

  • @marykutty6369
    @marykutty63693 жыл бұрын

    Ippol joliyilla kiyan chance undo date of birth 16/3/66

  • @AnilKumar-ml3zm
    @AnilKumar-ml3zm3 жыл бұрын

    What he said is exactly correct to me ..I got my first Job at the age of 21 ..though I have job n well package couldn’t save anything...trying to go abroad from 4 years due to several factors that’s also not happening ..finally corona

  • @umadevi349

    @umadevi349

    3 жыл бұрын

    Same situation

  • @neethuvijaykumar7288
    @neethuvijaykumar72883 жыл бұрын

    Appo vayasan kaalathu....nalla kalam varunna.. parayane.....enthinuu...??????

  • @aneeshtvm1205
    @aneeshtvm12052 жыл бұрын

    നമ്മൾ പ്വോളിക്കും ✌️🤳

  • @saradhakc8028
    @saradhakc80283 жыл бұрын

    Uthradam nalanu,janichappo muthal anubhavikkunnu achaneyum ammayeyum nashtappettu ,daiva karunyam kond ethrem nal jeevichu

  • @VinodVinod-xx7kn

    @VinodVinod-xx7kn

    3 жыл бұрын

    Otkno?

  • @aarshamohandas2499
    @aarshamohandas24993 жыл бұрын

    Life santhosham anubavichittilla

  • @savelifesavelife502
    @savelifesavelife5023 жыл бұрын

    Njan uthradam anu oru kalayanam kazhikan agrham undu age 32 ayi onnum nadakunila jeevithathodu poruthi jeevikunna oral anu because uthradam

  • @kiranghoshpa2092

    @kiranghoshpa2092

    3 жыл бұрын

    Eniku 34 kazhiyaarayi.. ithuvare kalyanathe kurichu aalochikkan thanne pattiyittilla.. karyam professional degree okke undu.. waste aanennu mathram...

  • @anoopan1501
    @anoopan15013 жыл бұрын

    Hello Sir your Doctrate in what field and from which university .

  • @akhilms2488

    @akhilms2488

    7 ай бұрын

    താങ്കൾക്ക് അതറിഞ്ഞിട്ട് എന്തെടുക്കാനാ സ്കൂളിന്റെ പടി കയറിയിട്ടില്ലാത്തവൻമാരുടെ ഭരണത്തിൻ കീഴിൽ ജീവിക്കാം അവർക്ക് വേണ്ടി കൊടി പിടിക്കാം ജയ് വിളിക്കാം അവിടെ വിദ്യാഭ്യസ യോഗ്യത നോക്കില്ല ഇപ്പോൾ ഇദ്ദേഹത്തിന്റെ ഡോക്ടറേറ്റിലാ സംശയം മലയാളിയെടാ

  • @praveenareghunath1123
    @praveenareghunath11233 жыл бұрын

    7:12 same anubhavam inne undaayi,maduthu ...examine 2 maasam munbe thotte nannaayi padichadha,thaledhivasam ethyappo idhevare illatha oru exam fear exam hallilekke povaane thonnanindaarnnilla,lifile aadhyaayitta thaledhivasam book thurakkande poi exam ezhuthunnadhe,adhum atra important exam...aage shokam aane,sslc kke full A+sum +2ne 95%okke indaarnnadha,ippo onnum padikkatha kuttide pole aane😓

  • @loveyourself7431

    @loveyourself7431

    2 жыл бұрын

    ippo ellam sheriyaayo chechi

  • @nanbanyt3786
    @nanbanyt37862 жыл бұрын

    Ente nal annu utradam annu epol enikku 36age ayyi ...entoru kashtakalam annu...orooro pblms health issues joli ella ...akae maduthu

  • @rajannair8744
    @rajannair8744 Жыл бұрын

    Correctaañu

  • @rejanirejani.mavady9471
    @rejanirejani.mavady947110 ай бұрын

    ഒരിക്കലും രക്ഷപെടാത്ത നാ ളാണ്

  • @sunithasudhakar1052
    @sunithasudhakar10523 жыл бұрын

    Shani kazhijal sadhi doshm varille 73ill

  • @manukrishna281
    @manukrishna2813 жыл бұрын

    ഈ നാളുകാർക്ക് കല്യാണ യോഗം ഇല്ലയോ

  • @kgap8440

    @kgap8440

    Жыл бұрын

    ഇല്യാ എന്ന് തോന്നുന്നു.. എനിക്കു 37. ഇതുവരെ കല്യാണം എന്ന് ചിന്തിക്കാൻ പോലും പറ്റില്ല.

  • @lissyjacob7882
    @lissyjacob78822 жыл бұрын

    ഒരു നന്ദി ഇല്ല സഹോദരങ്ങളെ സഹായിച്ചു തിരിഞ്ഞു നോക്കുന്നില്ല ഇപ്പോൾ കഷ്ടം മാത്രമേ ഉള്ളു എന്നും ദുഃഖം തരുന്ന നാൾ ആണ് ഉത്രാടം

  • @ushavijayan3953
    @ushavijayan39532 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chinjuvinod5281
    @chinjuvinod52812 жыл бұрын

    Ente naal uthradam aanu 37vayasundu ennuvare sathosham ethennu arinjittilla.

  • @kgap8440

    @kgap8440

    Жыл бұрын

    Sathyam

  • @bindhukrishna8983
    @bindhukrishna89832 жыл бұрын

    ഒരു ഗുണവും കിട്ടില്ല. വിദ്യാഗുണവും ഉണ്ടാവില്ലാ .ഒരു പദവിയും കിട്ടില്ല. അനുഭവിച്ച് മടുത്തു.

  • @akhilms2488
    @akhilms24887 ай бұрын

    എന്റെ പ്രീയപെട്ട ഉത്രാടം നക്ഷത്രക്കാരെ നൂറ് ശതമാനം ശരിയാണ്, ഈ പറഞ്ഞതെല്ലാം ഞാൻ ഉത്രാടം നക്ഷത്രകാരനാണ് ന്റെ ഒരു അഭ്യർത്ഥനയാണ് അനുഭവം കൊണ്ട് പറയുവാ നക്ഷത്രഫലങ്ങളിലും വാരഫലങ്ങളിലും പറയുന്നത് പൂർണ്ണമായും ഒരിക്കലും നിരസിക്കരുത് അത് ഒരു മുന്നറിയിപ്പാണ് ഇന്ന കാര്യം ചെയ്യരുത് അത് നിങ്ങൾക്ക് ദോഷം വരുത്തും എന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടും ഞാൻ ചെയ്യരുത് എന്ന് പറഞ്ഞ കാര്യം ചെയ്തു പക്ഷേ അതിൽ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു ഇപ്പോൾ ഓരോ നിമിഷവും അതിനെ പറ്റി ചിന്തിച്ച് കുറ്റബോധം ഉണ്ടാവുന്നു ആ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു ഇതു സത്യം സത്യം സത്യം

  • @sijithkk3613
    @sijithkk36132 жыл бұрын

    മുജ്ജന്മപാപം തീർക്കാൻ എന്തു ചെയ്യണം

  • @sathiviswanathvishwanath7194
    @sathiviswanathvishwanath71943 жыл бұрын

    73..swami,83...ennu paranju sanidasa.

  • @lekhababu3330
    @lekhababu33302 жыл бұрын

    Ponnu sir e 93 vayasuvare jeevikkan oru agrahavum ella. Enganeyenkilum theernnal mathi ennulla oru vicharamanu eppol

  • @ramaniprakash3846
    @ramaniprakash38463 жыл бұрын

    സർ മകരകൂറിനു ഏഴര ശനി എത്ര കാലം ഉണ്ട് ഒന്ന് പറയോ എനി

  • @sree4607

    @sree4607

    3 жыл бұрын

    ഏഴര വർഷമാണ് അതിൽ 3, 1/2വർഷം കഴിഞ്ഞു ഇനി 4വർഷം കൂടി പക്ഷെ അതിൽ ഈ സമയത്ത് നമ്മൾ നല്ലത് ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും ഈശ്വനെ വിളിക്കുകയും ചെയ്‌താൽ ഒരു ഒരു 5, 6വർഷം ആകുമ്പഴേ നമുക്ക് നഷ്ട്ടപെട്ടതൊക്കെ ഇരട്ടിയായി ശനിഭഗവാൻ തിരികെ നൽകും ശനിഭഗവാനെ പഴിക്കാതെ തരുന്ന ശിക്ഷ ഏറ്റുവാങ്ങുക, ശിക്ഷയുടെ കാഠിന്ന്യം കുറച്ചുനൽകാൻ മനമുരുകി പ്രാർത്ഥിക്കുക, കുടുംബത്തിലാർക്കും ആപത്തുവരാതെ കാക്കാൻ പ്രാർത്ഥിക്കുക, അയ്യപ്പസ്വാമിയെ എന്നും വിളിക്കുക, നമഃശിവായ ചൊല്ലുക, മൃത്യുജയ മന്ത്രം ചൊല്ലുക

  • @omanap.k5859
    @omanap.k58593 жыл бұрын

    1970 November 5th(തുലാം 30)ന് ആണ് ജനനം എന്ന് പറയുന്നു... നക്ഷത്രം ഉത്രാടം ആണോ

  • @omanap.k5859

    @omanap.k5859

    3 жыл бұрын

    @Vishwadevatha Vlog evening 6.30

  • @shijuthomas6426
    @shijuthomas64262 жыл бұрын

    കഷ്ടപ്പാട് മാത്രം ബാക്കി.. 😪😪😪😪

  • @niluf7072
    @niluf70723 жыл бұрын

    27 aayi apo inium nannaavila.

  • @ecmediae7265
    @ecmediae72652 жыл бұрын

    Uthradam kerii Makayirathe kettii Ombiii. Tettiii.

  • @sabeenamohammedshaffi5120
    @sabeenamohammedshaffi51203 жыл бұрын

    Aiyo enik ethil onnum viswasam ella pakshe nashicha janmam aayi poi ennum mattulavark vendi koduthu koduthu mudinju 15 vayas muthal kashtapadu aanu 21 vayas muthal lifel anubavikkan onnum ella... epolum 33 vayas aayi

  • @zrgxcexfv8170

    @zrgxcexfv8170

    3 жыл бұрын

    Makara kooril janikunnavar mattullavarkuvendi kashttapedunnavarane njanum ee anubhavastanane ende jeevitham mezhuku tiripole mattullavarku velicham nalki swoyam erinju teerunnu

  • @naisargarg5541
    @naisargarg55413 жыл бұрын

    Paranjath crt anu 20 vayassinullil joli koppa maduth manushyanu vayass 24 akunn ennum oru exam result vannu 3 varsham ayi jolik padikkanu oru koppum ella paisa um ella jeevitham enthakum ennum ariyilla

  • @sree4607

    @sree4607

    3 жыл бұрын

    മനസ്സ് മടുക്കല്ലേ ഒരു 3വർഷംകൂടി കാക്കു തീർച്ചയായും എല്ലാം ശരിയാകും കാരണം ഇപ്പൊ ഏഴരശനിയാണ് ഈ സമയത്ത് നമ്മളിൽ എത്രത്തോളം ജീവിതത്തെ മടുപ്പിക്കാവോ അത്രയും ശനിഭഗവാൻ ചെയ്യും അതിൽനിന്നും നമ്മൾ കരകയറണം ജീവിതത്തിൽ നമ്മൾ പഠിക്കേണ്ട പല പാഠമുണ്ട് ആ പരീക്ഷണങ്ങളിൽ അതിനെയെല്ലാം അതിജീവിച്ചു ഈശ്വരനെ വിളിച്ച് മുന്നോട്ടുപോയാൽ നമ്മൾ വിജയിക്കും പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല സമ്പത്തും സന്തോഷവും ശനിഭഗവാൻ വാരിക്കോരി തരും, പലരുടെയും അനുഭവം എന്റെ കണ്മുന്നിലുണ്ട് അത് മനസിലാക്കി ദുരിതം ഏറ്റുവാങ്ങി കുടുംബത്തിലെ ആരുടേയും ആയുസ്സിനെ മാത്രം കൊണ്ടുപോകല്ലേയെന്നു പ്രാർത്ഥിച്ചുകൊണ്ട് തരുന്ന ശിക്ഷ സന്തോഷത്തോടെ സ്വീകരിച്ചു മുന്നോട്ടുപോകുന്ന മകരക്കുറിലുള്ള ഒരു ഉത്രാടക്കാരിയാണ് ഞാൻ ഈ കാലയളവിൽ ഞാനും എന്റെ കുടുംബവും അനുഭവിച്ചത് ഇനി ആർക്കും വരരുതേയെന്നു പ്രാർത്ഥിക്കുന്നു, എങ്കിലും സങ്കടമില്ല കാരണം ഈ കാലയളവിൽ മരണം നിശ്ചയമാണ് എനിക്ക് ഭഗവാൻ ആ സങ്കടം തന്നില്ല അതുമാത്രം തരല്ലേയെന്നാരുന്നു പ്രാർത്ഥന ജീവൻപോകുന്ന അപകടമൊക്കെ നടന്നു പക്ഷെ എപ്പഴും നമഃശിവായ, നാരായണ മന്ത്രം നാവിൽ ഉരുവിട്ടാരുന്നു നടന്നത് അപകടസമയത്തുപോലും, അതിൽനിന്നും ഭഗവാൻ രക്ഷിച്ചു, ഭഗവാനെ എപ്പഴും വിളിക്കു എല്ലാ സങ്കടവും തീർന്ന് നല്ലൊരു സന്തോഷ ജീവിതം മുമ്പിലുണ്ട് അതിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല,

  • @praveenareghunath1123

    @praveenareghunath1123

    3 жыл бұрын

    Same bro,entem avasta idhe thanne,24 vayasaayi,bro endhaane padikkunnadhe?,njn CA aane idhe vare pass aayittilla,vtlaanengi kashtapaadum dhuridhom,padikkana tymile vtle full preshnangalaarnnu,pinne classine povaan paisem illa.vtle irunne thanne padiche padiche ippo varshangal verdhe poyi.ippozhum evadem etheettilla,achanum marichu.padippe ninne pona avasta aane ippo,aalojikkumbo nenjidikka,schoolilokke padikka tymile nalla mark undaarnnadha,padiche CA aaganam ennaarnnu aettavum velye aagrahm,onnum nadannilla,life big Zero aane ippo,chaavaan thonna,sathyam paranja adhinum pedi aane,allengi eppozhe chathene. Full depression aane,omne aaswasippikkan polum aarum illatha avasta

  • @rekhakrishna1666
    @rekhakrishna16662 жыл бұрын

    8.00 💯

  • @kumardinesh4272
    @kumardinesh42722 жыл бұрын

    One thing is certain that this star is very strange..! That's all.

  • @rajiraji782
    @rajiraji7823 жыл бұрын

    Eppol 36 vayassu nalla time ano pls reply

  • @bharatmatha2502

    @bharatmatha2502

    3 жыл бұрын

    Yes no doubt...it started me also same age...it started bro...fight...with full strength

  • @songmannattil6991

    @songmannattil6991

    3 жыл бұрын

    38 vayasu kazhiyanam pinne adipoliyaa

  • @SaranyaSaranya-zu8gu

    @SaranyaSaranya-zu8gu

    3 жыл бұрын

    @@bharatmatha2502 എനിക്ക് 36 കഴിഞ്ഞു.... നല്ല നേരം വരുമോ? അറിയുമെങ്കിൽ പറഞ്ഞു തരൂ... ജോലിയെടുക്കുന്ന കാശ് മൊത്തം ഹോസ്പിറ്റലിൽ കൊടുക്കാൻ മാത്രമേ ഉള്ളു.

  • @bharatmatha2502

    @bharatmatha2502

    3 жыл бұрын

    @@SaranyaSaranya-zu8gu time parayu

  • @SaranyaSaranya-zu8gu

    @SaranyaSaranya-zu8gu

    3 жыл бұрын

    @@bharatmatha2502 1985 ജനുവരി 20, വൈകുന്നേരം 5 മണി...

  • @vishnulalrvishnulalr7363
    @vishnulalrvishnulalr73632 жыл бұрын

    സത്യം സ്വാമി മരിച്ചാലോ എന്നു വരെ ചിന്ദിച്ചിട്ടുണ്ട് 😌

Келесі