ഉത്രാടം 2 3 4പാദം തിരുവോണം അവിട്ടം 1 2പാദം ശനി വക്ര ഗതി |ജ്യോതിഷകൽപം

2024 ജൂൺ 30 മുതൽ 2024 നവംബർ 14 വരെ ശനി വക്ര ഗതി മകര കൂർ ജ്യോതിഷ ഫല സാധ്യത

Пікірлер: 17

  • @christeenathomas168
    @christeenathomas16816 күн бұрын

    ഒരുപാടനുഭവിച്ചു... കുറച്ചെങ്കിലും ആശ്വാസംകിട്ടിയാൽ അത്രയും നന്നായിരുന്നു.... അങ്ങയുടെ വാക്കുകൾ വിശ്വസിക്കുന്നു.. നന്ദി

  • @SUNILKUMAR-cx1qp
    @SUNILKUMAR-cx1qp16 күн бұрын

    നന്ദി തിരുമേനി. ഇനി അനുഭവിക്കാൻ ഒന്നുമില്ല സുനിൽകുമാർ തിരുവോണം

  • @SukulaSukula-hl3ch
    @SukulaSukula-hl3ch14 күн бұрын

    തിരുവോണം നക്ഷത്രം, അനുഭവിക്കാൻ ഒന്നും ബാക്കി യില്ല, അങ്ങയുടെ നാവ് പൊന്നാകട്ടെ, തൊഴിൽ തിരിച്ചു കിട്ടണേ തിരുമേനി 🙏🙏🙏🙏

  • @jayasreeajayan1459
    @jayasreeajayan14598 күн бұрын

    ഗുരുനാഥന്റെ വാക്കുകൾ സത്യമാവട്ടെ 🙏ഒരു ജന്മം അനുഭവിക്കാൻ ഉള്ളതിൽ കൂടുതൽ അനുഭവിച്ചു 🙏

  • @GIRIVASAN543
    @GIRIVASAN5434 күн бұрын

  • @amalprakash9426
    @amalprakash942613 күн бұрын

    നന്ദി 🙏🏻

  • @arjunmuthlaq3821
    @arjunmuthlaq382116 күн бұрын

    നന്ദി നമസ്ക്കാരം, അർജുനൻ തിരുവോണം

  • @rajeshdurga1270
    @rajeshdurga127016 күн бұрын

    Namaskkaram ❤

  • @Honeymol-hd1oc
    @Honeymol-hd1oc16 күн бұрын

    നമസ്കാരം തിരുമേനി ഹണി തിരുവോണം പ്രാർത്ഥിക്കണമേ

  • @midhungopi1615
    @midhungopi161510 күн бұрын

    അനുഭവിക്കാൻ ഉള്ള അത്രയും ഇത്രയും നാൾ കൊണ്ട് അനുഭവിച്ചു 😢 കൂടെ ഉണ്ടാകും എന്നു കരുതിയ ആള് വരെ ഇട്ടിട്ടു പോയി 😭 ഇനി എങ്കിക്കും നന്നാകുമോ ആവോ... മിഥുൻ അവിട്ടം 😢

  • @muzik2.049
    @muzik2.04916 күн бұрын

    🙏

  • @venugopalanek9599
    @venugopalanek959912 күн бұрын

    സർകാരിൽ നിന്ന കിട്ടേണ്ട കുടിശ്ശിക കിട്ടുമായിരിക്കും

  • @sijithkk3613
    @sijithkk361316 күн бұрын

    മകരം രാസി മടുത്തു

  • @sujithkeerthiveedu5263
    @sujithkeerthiveedu526313 күн бұрын

    അദ്ദേഹത്തെ അവിടെ സ്ഥിരപ്പെടുത്താൻ സാധിക്കുമോ ആവോ.. വയ്യ മടുത്തു.

  • @swathiraj3626
    @swathiraj362613 күн бұрын

    Contact number onnu kittumo

Келесі