ഉസ്താദും ഹിന്ദു നേതാവും തമ്മിൽ തർക്കം...!! സംഘി കുട്ടന്മാർ പ്ലിങ്...!! Aliyar Qasimi | Hindu Leader

അലിയാർ ഉസ്താദും ഹിന്ദു നേതാവും തമ്മിൽ തർക്കം...!!
വർഗ്ഗീയത തേടിയെത്തിയ സംഘി കുട്ടന്മാർ പ്ലിങ്...!!
രസകരമായ വീഡിയോ
Hindu Leader Speech
Usthad Viral Reply
VH Aliyar al Qasimi Speech
Anukampa Dasakam by Sree Narayana Guru
#AliyarQasimiReply
#HinduLeaderSpeech
#SreeNarayanaGuru
VH Aliyar Moulavi Al Qasimi
Aliyar Qasimi Mass Reply
വി.എച്ച്. അലിയാർ മൗലവി അൽ ഖാസിമി
ചീഫ് ഇമാം ആലുവ ടൗൺ ജുമുഅ മസ്ജിദ്

Пікірлер: 207

  • @Shamilsanhaadhikarath
    @Shamilsanhaadhikarath Жыл бұрын

    എത്ര വർണ്ണിച്ചാലും തീരാത്ത സൽസ്വഭാവത്തിന്റെ ഉടമയാണ് മുത്ത് നബി 🥰🥰🥰

  • @johnskuttysabu7915

    @johnskuttysabu7915

    Жыл бұрын

    Uwwa.. uwwuwwaa...

  • @majithashajar3159

    @majithashajar3159

    Жыл бұрын

    ​​@@johnskuttysabu7915 തന്റെ ദൈവം മറ്റു മതങ്ങളെ പുച്ഛിക്കാൻ ആണോ പഠിപ്പിച്ചത്, അങ്ങനെ യുള്ള ദൈവത്തിന്റെ പുത്രനാണ് അല്ലെ താൻ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല,, എന്റെ ദൈവം മറ്റു മതങ്ങളെ ബഹുമാനിക്കാനാണ്പഠിപ്പിച്ചത്..താങ്കൾ പശുദൈവത്തിന്റെ ആളുംകൂടിയായിരിക്കും എന്ന് മനസ്സിലായി

  • @johnskuttysabu7915

    @johnskuttysabu7915

    Жыл бұрын

    @@majithashajar3159 never .islam.is.dangerous political ideology.what happened in.syria .lebanon.and.armanian.christians.?

  • @majithashajar3159

    @majithashajar3159

    Жыл бұрын

    @@johnskuttysabu7915 ഓഹോ,, താൻ ഒന്ന് ഗൂഗിൾ സെർച് ചെയ്തു നോക്ക്, ആരാണ് പ്രശ്നം എന്ന്,, നിന്റെ ആൾക്കാർ തന്നെ എല്ലാ സ്ഥലത്തും സമാധാനം ആയിജീവിക്കുന്നിടത് യുദ്ധം ചെയ്തു ലക്ഷങ്ങളെ കൊല്ലുന്നു എന്നിട്ട് ഇസ്ലാം ഇസ്ലാം, ഒന്നുപോടോ,, ഇനി ഹിറ്റ്ലർ നിന്റെ ആളാ അയാൾ നിന്നെ പോലെ നല്ല മനുഷ്യൻ ആയിരുന്നു, മിസ്വളിനി നിന്നപോലെതന്നെ. കോടികണക്കിന് നിരപരാധി കളെ കൊന്നൊടുക്ക്കിയിട്ട് പറയുന്നു ഇസ്ലാം ഇസ്ലാം എന്ന്,, ചരിത്രം നല്ല പോലെ പഠിച്ചിട്ടു കമന്റിടുക

  • @samharasamhara3223

    @samharasamhara3223

    Жыл бұрын

    വർണ്ണിക്കല്ല അവന്റെ പൂശു കഥ കേൾക്കാൻ വയ്യ ഒരു പെണ്ണുപിടിയന്റെ സൽസ്വഭാവം 😂😂😂😂ഞാൻ ചിരിച്ചു ചാകും 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @kalamvettoor5868
    @kalamvettoor58682 жыл бұрын

    നല്ലൊരു പ്രസംഗകേട്ടു.ഒരുപാട് സന്തോഷം.എല്ലാർക്കും നല്ലത് വരട്ടേ എന്ന് പ്രാർത്ഥിക്കുന്നു.good night.

  • @starlatestislamicspeechinm6412

    @starlatestislamicspeechinm6412

    2 жыл бұрын

    Alhamdulillah

  • @khalidnalakath3626

    @khalidnalakath3626

    Жыл бұрын

    😊

  • @rasaqp9618
    @rasaqp96182 жыл бұрын

    കാലികവും കാര്യമാത്രപ്രസക്തവുമായ പ്രഭാഷണം. അല്ലാഹു അനുഗ്രഹിക്കട്ടെ. ദീർഘായുസ്സും ആഫിയത്തും പ്രദാനംചെയ്യട്ടെ. ആമീൻ

  • @starlatestislamicspeechinm6412

    @starlatestislamicspeechinm6412

    2 жыл бұрын

    Àameen yarabbal aalameen 🤲

  • @subaidhapoovarakayil2358

    @subaidhapoovarakayil2358

    2 жыл бұрын

    Swallhu alaamuhmmed swallahu alahivasallm😍

  • @mumthazsmumthaz9969
    @mumthazsmumthaz99692 жыл бұрын

    Masha Allah..usthadinu aarogyathodulla deerghayussum aafiyathum koduthanugrahikkatte aameeen 🤲🤲🤲

  • @zainabamuhammed6800

    @zainabamuhammed6800

    2 жыл бұрын

    0

  • @starlatestislamicspeechinm6412

    @starlatestislamicspeechinm6412

    2 жыл бұрын

    Aameen

  • @vavakayalam8382

    @vavakayalam8382

    2 жыл бұрын

    @@zainabamuhammed6800 8

  • @seenasayedmuhammad6231
    @seenasayedmuhammad6231 Жыл бұрын

    സുബാഹാനല്ലാഹ് 🌹🌹അല്ലാഹ് അനുഗ്രഹിക്കട്ടെ.. 🤲🤲ആമീൻ

  • @boldgirl3637
    @boldgirl3637 Жыл бұрын

    Shree narayana guru ഇന്നും ജീവിച്ചിരുന്നെങ്കിൽ🥰🥰🥰🥰

  • @azeezazee9884
    @azeezazee98842 жыл бұрын

    നേതാവിനും പണ്ഡിതനും 🌹🌹💐💐❤❤

  • @lulusinu60

    @lulusinu60

    2 жыл бұрын

    In

  • @azeezazee9884

    @azeezazee9884

    2 жыл бұрын

    @@lulusinu60 എന്താണ്?

  • @kunjonkunjon1733
    @kunjonkunjon17332 жыл бұрын

    ഈനിലക്ക് ഐക്യം പൂത്തുലയണം എല്ലാ മത നേതാക്കളും ബുദ്ദിജീവികളും പറഞ്ഞത്‌ എല്ലാവിഷയത്തിലും പ്രദമൻ മുഹമ്മദ് ന ബിയാണ് ❤♥️♥️❤♥️❤♥️

  • @sudheers6525

    @sudheers6525

    2 жыл бұрын

    Del

  • @muhammadalingal2551

    @muhammadalingal2551

    2 жыл бұрын

    44

  • @basithp2345

    @basithp2345

    2 жыл бұрын

    Ççççccçcççççççççcççççcçcççcççcççcççççççccççççççççcççççççcçcçççcçççcçççççcççççcçççççcççççççccçcççççcççççççççççcçççççcccçcçcccççccçççççççççcççcçcççcçcccççççcçççcçcççcccççccçççcccçççcçççççccçççcççcçccçççcçcçcccçcccççcçcçcçcccccccccçccccccçccccçcçcccccçcccçcçccccçccccccccccccccçcccccccccccçcçcccçcçccçççccccccccçcccccçcccccccccccccccccccccccccccccccccccccçccccçcccccçcccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccc

  • @AbdulSalam-mj2st
    @AbdulSalam-mj2st2 жыл бұрын

    Alhamdulillah mashallah jazakallahu khaira

  • @starlatestislamicspeechinm6412

    @starlatestislamicspeechinm6412

    2 жыл бұрын

    Subhanallah

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad50212 жыл бұрын

    Maasha അള്ളാ നല്ലോരു സദസ്സ് രണ്ട് പേരുടെയും പ്രസംഗം കേള്‍ക്കുമ്പോഴേ മനസ്സിന് endhoru കുളിര്‍മ രണ്ട് പേരെയും padachon അനുഗ്രഹിക്കട്ടെ ആമീന്‍

  • @starlatestislamicspeechinm6412

    @starlatestislamicspeechinm6412

    2 жыл бұрын

    Aameen yarabbal aalameen 🤲

  • @abduttyabdutty9935

    @abduttyabdutty9935

    Жыл бұрын

    ​Mathaprabhas

  • @safeerasulfisafeerasulfi6341

    @safeerasulfisafeerasulfi6341

    Жыл бұрын

    @@starlatestislamicspeechinm6412 l.

  • @mohammedshareef2218
    @mohammedshareef22182 жыл бұрын

    Masha allah allahu aafiyathulla deergausum nalkatte Aameen sallallahu alaa Muhammad sallallahu alaihiva sallam

  • @vcajayakumarajayakumar6371
    @vcajayakumarajayakumar63712 жыл бұрын

    ഹിന്ദുക്കൾ ശൂദ്രന് അക്ഷരാഭ്യാസം നിഷേധീച്ചവരാണ്.ശൂദ്രന് വിദ്യാഭ്യാസം കൊടുത്തത് മിഷനറിമാർ ആണ്.. പള്ളി യോട് ചേർന്ന് പള്ളികൂടങ്ങൾ സ്ഥാപിച്ചു ശൂദ്രന് വിദ്യാഭ്യാസം കൊടുത്തത് മിഷനറിമാർ ആണ്. അങ്ങനെ ഒരുമിച്ച് ഇരുന്നു പഠിച്ചപ്പോൾ ആണ് തീണ്ടൽ മാറിയത്. കുടുംബം ഹിന്ദുക്കൾക്ക് അന്യമായീരുന്നു.സംബന്ധം ആയിരുന്നു ണടപ്പ്. ക്രിസ്ത്യാനിയുടേയും മുസ്ലിമിൻറയും കുടുംബം പിന്തുടർന്ന് ആണ് ഹിന്ദുക്കൾക്ക് ആധുനിക ജീവിതം ഉണ്ടാക്കിയത്.ടിപ്പു മാറുമറയ്ക്കാൻ സ്വാതന്ത്ര്യം ഇല്ലാതിരുന്ന ഹിന്ദുസ്ത്രീകൾക്ക് മാറു മറക്കാൻ ചേല നൽകിയ സ്ഥലമാണ് ചേലക്കര.അതിന് ഏതാണ്ട് 75 വർഷം കഴിഞ്ഞാണ് തിരുവിതാംകൂറിൽ മാറുമറയ്ക്കാൻ സ്വാതന്ത്ര്യം കിട്ടിയത്.

  • @covertocover77

    @covertocover77

    2 жыл бұрын

    👍

  • @haneefkvm6040

    @haneefkvm6040

    Жыл бұрын

    Correct

  • @mohammedshafi1874

    @mohammedshafi1874

    Жыл бұрын

    👍

  • @moosamoosa9972

    @moosamoosa9972

    Жыл бұрын

    100%.. Carect. കഴിഞ്ഞു കാലംങ്ങളിൽ അവർണ്ണ നെ. അയിത്തം കല്പിച്ചു. സവർണ്ണ അധിപത്യേം. എത്ര എത്ര പീഡനം അനുഭവി ച്ചു.. പിന്നോക്ക ജാതി കാർ ബ്രഹ്മണ് ൻ മാർ

  • @vectorff7013

    @vectorff7013

    Жыл бұрын

    👍🏻

  • @islamicthinks7914
    @islamicthinks7914 Жыл бұрын

    ഐക്യം .. കേട്ടിരുന്ന് പോയി 🥰

  • @pkmuhammed7968
    @pkmuhammed7968 Жыл бұрын

    ഒരു നല്ല വാക്ക് അദ്ദേഹം പറഞ്ഞു, അവിടെ അതിന് അനുസരിച്ച് അദ്ദേഹത്തിന് പ്രോത്സാഹനം കൊടുത്തു പറയുന്നതിന് പകരം' ഒരു പിഴവ് സംഭവിച്ചു ' എന്ന് പറയുന്നത് ശരിയായ രീതിയല്ല, ' ശശി സർ പറഞ്ഞത് പോലെ ' എന്ന് പറഞാൽ അത് എത്ര സുന്ദരം ആയിരുന്നു.

  • @kasimkp1379
    @kasimkp1379 Жыл бұрын

    എന്റെ നബി ലോക പ്രവാചകൻ ഉസ്താദ് പൊളിച്ചടക്കി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ummerktnummer4083
    @ummerktnummer4083 Жыл бұрын

    യാ റബ്ബേ 🤲🤲

  • @ashrafmathath441
    @ashrafmathath4412 жыл бұрын

    Masha allah Alhamdhulillah

  • @starlatestislamicspeechinm6412

    @starlatestislamicspeechinm6412

    2 жыл бұрын

    Subhanallah

  • @abdussalamam9049
    @abdussalamam9049 Жыл бұрын

    സലളളാഹൂ അലാമുഹമദ്❤❤❤

  • @umaibiaumaibia8375
    @umaibiaumaibia8375 Жыл бұрын

    Masha Allaah

  • @muhammadideas
    @muhammadideas2 жыл бұрын

    SWALLALLAAHU alaihiva swallam.

  • @starlatestislamicspeechinm6412

    @starlatestislamicspeechinm6412

    2 жыл бұрын

    Ya Allah

  • @njanorumalayali7032
    @njanorumalayali7032 Жыл бұрын

    💕💕💕💕💕💕🌷🌷🌷🌷💕💕💕💕 خير جزاكم الله خير ا 🌷جزاكم الله خيرا🌷 استاذ علي يا ر💕💕💕💕💕

  • @shamnashams3838
    @shamnashams38382 жыл бұрын

    Masha Allah,

  • @starlatestislamicspeechinm6412

    @starlatestislamicspeechinm6412

    2 жыл бұрын

    Alhamdulillah

  • @amansha7302
    @amansha73022 жыл бұрын

    ماشاء الله 👍👍

  • @mcs9544
    @mcs95442 жыл бұрын

    Usthad 💪🏻😍🌹

  • @salmanashraf2296
    @salmanashraf2296 Жыл бұрын

    Fantastic speech

  • @shihabshahal7896
    @shihabshahal7896 Жыл бұрын

    Alhamdulillah

  • @kunhimuhammedkunhimuhammed6953
    @kunhimuhammedkunhimuhammed69532 жыл бұрын

    Allahu Tangalk Deergayus Nalgumarageatea Ameen Yarabhal Alameen

  • @starlatestislamicspeechinm6412

    @starlatestislamicspeechinm6412

    2 жыл бұрын

    Àameen yarabbal aalameen 🤲

  • @fayizfaaz8917
    @fayizfaaz8917 Жыл бұрын

    Mashaallah

  • @mohdkasim3395
    @mohdkasim3395 Жыл бұрын

    30കൊല്ലം മുൻപ് സമദാനി ഇ വരികൾ എടുത്തു പ്രസംഗി ചുണ്ട്

  • @abdulnazar6136
    @abdulnazar61362 жыл бұрын

    സ്നേഹവും ഐക്യവും എന്നും നിലനിക്കട്ടെ....

  • @starlatestislamicspeechinm6412

    @starlatestislamicspeechinm6412

    2 жыл бұрын

    Àameen àameen

  • @NihalsulthanaCSX

    @NihalsulthanaCSX

    Жыл бұрын

    Aameen Yaa Rabbal Aalameen

  • @Shaaazzz966
    @Shaaazzz9662 жыл бұрын

    അൽ ഹംദുലില്ല,, അള്ളാഹു അക്ക് ബർ

  • @starlatestislamicspeechinm6412

    @starlatestislamicspeechinm6412

    2 жыл бұрын

    Ya Allah

  • @mohamedjaleel5609
    @mohamedjaleel5609 Жыл бұрын

    ماشاء الله അറിവിന്റെ നിറകുടം تقبل الله

  • @sadinshad1312
    @sadinshad13122 жыл бұрын

    👍👍

  • @najeemasulaiman9123
    @najeemasulaiman91232 жыл бұрын

    Aameen

  • @starlatestislamicspeechinm6412

    @starlatestislamicspeechinm6412

    2 жыл бұрын

    Àameen àameen

  • @vahabdudevideo1213
    @vahabdudevideo1213 Жыл бұрын

    Nice.god bless

  • @hafeesmb7079
    @hafeesmb7079Ай бұрын

    MASHA ALLAH ❤

  • @starlatestislamicspeechinm6412

    @starlatestislamicspeechinm6412

    Ай бұрын

    alhamdulillah

  • @lifemnjchannel6292
    @lifemnjchannel6292 Жыл бұрын

    പ്രവാചകന്റെ വ്യക്തി മഹാതമ്യവും കൂടിയാണ്

  • @moosamoosa9972
    @moosamoosa9972 Жыл бұрын

    ഏറ്റവും. അറിവ് നേടാൻ കഴിഞ്ഞു. ഉസ്താദിന്റെ പ്രസംഗം

  • @samharasamhara3223

    @samharasamhara3223

    Жыл бұрын

    നല്ല അറിവാ വേഗം പോയി വെളിച്ചെണ്ണ വാങ്ങി കൊടുക്ക് പിന്നാമ്പുറം വിശാലമാക്കി തരും ഉസ്തു 🤣🤣🤣🤣🤣🤣🤣🤣

  • @nasrushamna
    @nasrushamna Жыл бұрын

    Muhammad nabinte athra mahatham aarkkund 👍👍muhammad

  • @shajirvk
    @shajirvk Жыл бұрын

    Great speech 👌👌👌👍

  • @fasaludheenfasaludheen2695
    @fasaludheenfasaludheen26952 жыл бұрын

    ഉസ്താദിന് ദര്ഗായുസ് നൽകട്ടെ

  • @starlatestislamicspeechinm6412

    @starlatestislamicspeechinm6412

    2 жыл бұрын

    Aameen yarabbal aalameen 🤲

  • @muhammadideas
    @muhammadideas2 жыл бұрын

    SWALLALLAAHU alaihiva swallam

  • @starlatestislamicspeechinm6412

    @starlatestislamicspeechinm6412

    2 жыл бұрын

    Ya Allah

  • @vahidkt6722
    @vahidkt6722 Жыл бұрын

    തർക്കം അല്ല ഒത്തരുമ എന്നാ 🤗🤗🤗

  • @lookmanhakkeem4673

    @lookmanhakkeem4673

    Жыл бұрын

    തല്ല് എന്ന് കെട്ട് വന്നവർ ഇവിടെ varoo

  • @artvlog4047
    @artvlog4047 Жыл бұрын

    Asalathu asalamu alaikka ya habeeballha ❤😍❤

  • @abdhullapk7148
    @abdhullapk7148 Жыл бұрын

    🙏🌹

  • @sharafuvnr3455
    @sharafuvnr34552 жыл бұрын

    🌺🌺🌺👍🏻

  • @hamzubapputty00
    @hamzubapputty002 жыл бұрын

    നല്ല സംസാരങ്ങൾ കേൾക്കാൻ തന്നെ മനസിന്‌ ഒരു സുഖമാണ്. നമ്മുടെ നാട് എന്നും ഈ തരത്തിൽ ആയിരുന്നെങ്കിൽ....

  • @amansha7302
    @amansha73022 жыл бұрын

    🌹🌹🌹🌹💐💐💐💐💐💐

  • @fathimakateerakath1414
    @fathimakateerakath14142 жыл бұрын

    മാഷാഅല്ലാഹ്‌

  • @starlatestislamicspeechinm6412

    @starlatestislamicspeechinm6412

    2 жыл бұрын

    Alhamdulillah

  • @moidheenhaji4562

    @moidheenhaji4562

    2 жыл бұрын

    Mohidden.hai.p P

  • @subaidhapoovarakayil2358

    @subaidhapoovarakayil2358

    2 жыл бұрын

    ആരോഗ്യവും ദീർഘായുസ്സും അള്ളാഹു നൽകട്ടെ ഉസ്താദിന് 💪

  • @fasilabanu2796
    @fasilabanu27962 жыл бұрын

    👍

  • @johnskuttysabu7915
    @johnskuttysabu7915 Жыл бұрын

    Jesus Christ..karunavan..

  • @kabir1578
    @kabir15782 жыл бұрын

    💚💚💚

  • @rasaqp9618
    @rasaqp96182 жыл бұрын

    പ്രവാചകനെ മനസ്സിലാക്കിയവർ സത്യം അംഗീകരിക്കും . അല്ലാത്തവർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കും .ഒട്ടകപ്പക്ഷികൾ ! കഷ്ടം.

  • @sameerpanangadan3199
    @sameerpanangadan3199 Жыл бұрын

    Good ❤

  • @sadiqpachakkarasadiqap3699
    @sadiqpachakkarasadiqap3699 Жыл бұрын

    Hubburasool

  • @muhammadnizam729
    @muhammadnizam729 Жыл бұрын

    ഒന്ന് നോക്കി പോകാൻ വന്നു but epozhateyum pole pattipoyi,irunnupoyi.

  • @anvarjasmin4203
    @anvarjasmin4203 Жыл бұрын

    Nabiyeyum narayana guruvineyum ishta man

  • @nasrushamna
    @nasrushamna Жыл бұрын

    ♥️♥️♥️♥️♥️♥️👍💚💚💚💚

  • @salimnalloor8324
    @salimnalloor83242 жыл бұрын

    ULKOLLUNNU

  • @kareemma6004
    @kareemma60042 жыл бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲 ആമീൻ

  • @starlatestislamicspeechinm6412

    @starlatestislamicspeechinm6412

    2 жыл бұрын

    Àameen yarabbal aalameen 🤲

  • @samharasamhara3223

    @samharasamhara3223

    Жыл бұрын

    അല്ലാഹുവോ 🤣🤣🤣🤣അതു മമ്മത് അല്ലെ ആ പെണ്ണ്‌ പിടിയൻ കള്ളൻ ചെറ്റ

  • @abdulsalamsalam2589
    @abdulsalamsalam25892 жыл бұрын

    ശശി സാർ ഇപ്പോൾ ആയിരിക്കും അത് കണ്ടത്. ഞങ്ങളുടെ എല്ലാം പണ്ഡിതൻ മാർ അപ്പോഴും സംസാരിക്കാൻ ഉബയോഗിക്കുന്ന ഒരു വചനം ആണ്. അത് ശശി സാർ

  • @rasheedkuwait8
    @rasheedkuwait8 Жыл бұрын

    Masha Allah 🤲

  • @sreekuzsree4935
    @sreekuzsree4935 Жыл бұрын

    സർവ്വ മതങ്ങളെയും സമാദരി പ്പത് ഹിന്ദുമതം, കാരണം തൂണിലും തുരുമ്പിലും ഈശ്വരാശം ഉണ്ട്, പിന്നെ എല്ലാ മതങ്ങളിലും മുന്നേ സനാതന ധർമം പിറന്നു. "ലോകാസമസ്താ സുഖിനോഭവന്തു ".

  • @nijumvamanapuram3746

    @nijumvamanapuram3746

    Жыл бұрын

    ആ ബാക്കി koodi ezhuthoo

  • @nasrushamna

    @nasrushamna

    Жыл бұрын

    Illa boss adhamann bumiyill adhiyam vannadh

  • @muhammedkutty1785
    @muhammedkutty1785 Жыл бұрын

    ഇസ്ലാമിന് മതമെന്നു നാമകരണം ചെയ്യുന്നതിൽ അർത്ഥം ശരിയല്ല. വേദമൊരു ആശയ സംസ്കാരമാണ്.

  • @sidhikvm6419
    @sidhikvm6419 Жыл бұрын

    ഒരുപീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും സദാ കരുണാകരാ നൽകുകുള്ളിൽ നിൻ തിരുമെയ് വിട്ടകലാത്ത ചിന്തയും ... അനുകമ്പാദശകം തുടങ്ങുന്നത് തന്നെ സഹജീവികളോടുള്ള കരുണ എന്നും ഉള്ളിൽ നിലനിർത്തണേ എന്ന പ്രാർത്ഥനയോടെ ആണ് .. ഇതു തന്നെയാണ് സകല പ്രവാചകരും ഇവിടെ പറഞ്ഞതും .കരുണയില്ലാത്ത മനസ്സിൽ ദൈവം കുടിയിരിക്കില്ല. ഒരു പക്ഷെ മൗലവിയടക്കം ഗുരുവിന്റെ വരികൾ അറിയില്ലെന്നോ .😂😂😂😂 ഗുരുദേവനെ മനസ്സിലാക്കാൻ കഴിയാതെ പോയതാണ് പലർക്കും പറ്റിയ തെറ്റ്... പേര്, ഊര് , തൊഴിൽ മൂന്നുമായത് പോരുമേ ജാതിയേതെന്ന് ചൊല്ലിടേണ്ട . നേര് മെയ്തന്നെ ചൊൽകയാൽ . . ഗുരുവിനെ അറിയാൻ മനുഷ്യൻ ആയാൽ മാത്രം മതി

  • @nasarcpmohammed5652
    @nasarcpmohammed5652 Жыл бұрын

    Inganatthe nalla oru prabashanatthinn enthinaaan ithupoole oru “Head line“ … .?

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 Жыл бұрын

    Nabi.thirumeniye.vimarshikkunna.krusangikal.sree.narayana.guruvinde.charithram.vayikkanam.

  • @muhammedaslam5878
    @muhammedaslam5878 Жыл бұрын

    ഇത്ര മാന്യമായ ഭാഷയിലും, ശൈലിയിലും ഇസ്ലാമിന്റെ മഹത്തായ സന്ദേശം അലിയാര്‍ ഉസ്താദ് ശ്രോതാക്കൾക്ക് നൽകിയതിന് ചേരാത്ത അടിക്കുറിപ്പല്ലേ "സംഘിക്കുട്ടന്മാർ പ്ലിങ്" എന്നൊക്കെ ചേർത്ത് എഴുതുന്നത്. വെറുപ്പിന്റെ ഭാഷയോടെ നല്ല സംസാരങ്ങളെയും വാക്കുകളെയും അവതരിപ്പിക്കുന്നതും ഇസ്ലാമിന് അന്യമായ ഭാഷയാണ് എന്നറിയാത്തവരാണോ നമ്മൾ.

  • @humanindian1698
    @humanindian1698 Жыл бұрын

    ആ ഗുരു ഖുർആൻ വായിച്ചിരുന്നെങ്കിൽ ...ഇതുപോലെ ഒരു അബദ്ധം.... കഷ്ടം

  • @muhammedirfanck3148
    @muhammedirfanck3148 Жыл бұрын

    ഇതിൽ എവിടെ തർക്കം.......

  • @muhammadkunhi2404
    @muhammadkunhi24042 жыл бұрын

    Narayana guru paranha A vajanam 38 year munne Nabi dina prasangathil kuttikal parayarund

  • @moideenkadavath5128
    @moideenkadavath51282 жыл бұрын

    Masha Allah

  • @starlatestislamicspeechinm6412

    @starlatestislamicspeechinm6412

    2 жыл бұрын

    Alhamdulillah

  • @praseedps2261
    @praseedps2261 Жыл бұрын

    Egane venum

  • @muhammedkanely2441
    @muhammedkanely24413 ай бұрын

    വീഡിയോക്ക് ക്യാപ്ഷൻ കൊടുക്കന്നയാൾ പ്രകോപനപരമായ വാക്കുകൾ ഒഴിവാക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ അലിയാർ ഖാസിമി ഉസ്താദിനെ പോലെ , നിലവാരമുള്ള ഒരു പണ്ഡിതന്റെ അന്തസ്സിനെയായിരിക്കും അത് ബാധിക്കുക. ( അദ്ദേഹത്തെ വ്യക്തിപരമായി അറിയാവുന്നത് കൊണ്ടാണ് സൂചിപ്പിച്ചത് 🙏

  • @muhammedashraf1683
    @muhammedashraf1683 Жыл бұрын

    Nabi dinam anislamikamanu islamil ellatha anajaram rasool ethu padippichittilla

  • @junaidmoilakiriyath7193

    @junaidmoilakiriyath7193

    Жыл бұрын

    Salfi vhbika isminte karyathi idapedaruth

  • @abdurahimanrahiman6867
    @abdurahimanrahiman6867 Жыл бұрын

    ഞാൻ അര നൂറ്റാണ്ട മുമ്പ് കേട്ടിട്ടുണ്ട്

  • @anvarpta1
    @anvarpta1 Жыл бұрын

    ഇതിൽ എവിടെയാണ് തർക്കം 🤔ഏത് മരവാഴയാണ് ടൈറ്റിൽ എഴുതിയത് 🤕

  • @muhammedkutty1785
    @muhammedkutty1785 Жыл бұрын

    വ്യക്തികളെ മഹത്വംവത്കരിക്കുന്നതിൽ പരിമിതികളുണ്ട്. അധികാരിച്ചാൽ അപകടമാണ്.

  • @user-jy4gz9re9l
    @user-jy4gz9re9l Жыл бұрын

    ഗുരുദേവൻ, നബിയെ പറ്റി വാചാലൻ ആവാൻ എന്താ കാരണം എന്ന് അറിയുമോ ചേട്ടാ..? നവോത്ഥാനത്തിൻ്റെ വിത്ത് മുളച്ച് പൊന്തിയത് ഇവിടേയ്ക്ക് ഉള്ള ഇസ്ലാമിൻ്റെ വരവോടെ ആയിരുന്നു... അതാണ്...?

  • @achankunju6331
    @achankunju6331 Жыл бұрын

    💞💞💞മത്തായി 5:27 വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 5:28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി. 5:31 ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. 5:32 ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു. 💞💞

  • @jackjil40
    @jackjil40 Жыл бұрын

    മാഷാ ഡിങ്കാ,, ഡിങ്കാഹു എത്ര വലിയവൻ,,

  • @nasrushamna

    @nasrushamna

    Жыл бұрын

    Masha juicess ente juce

  • @josephmj7814
    @josephmj7814 Жыл бұрын

    Thalayariyal anu karunnyam

  • @saifukp655
    @saifukp655 Жыл бұрын

    ഇതിലെവിടെ തർക്കം ഒന്ന് പോടാ തെറ്റിദ രിപ്പിക്കരുത്

  • @rono577

    @rono577

    Жыл бұрын

    😅😅

  • @musthafak437
    @musthafak437 Жыл бұрын

    നാരായണ ഗുരുവിനെ പറ്റി യ വലിയ തെറ്റ് .യുദ്ധത്തിൽ പിടിച്ച കുട്ടികളുടെ ഗുഹ്യ സ്ഥാനത്ത് രോമമുണ്ടോ എന്ന് പരിശോധിച്ച് കുട്ടികളെ അടക്കം കൊന്നിട്ടുള്ള യുദ്ധ ചരിത്രം നാരായണ ഗുരു വായിച്ചില്ല

  • @gamingdonz2398

    @gamingdonz2398

    Жыл бұрын

    Aa charitram onn paranju tharamo

  • @rasheedbabu585
    @rasheedbabu585 Жыл бұрын

    അവർ തമ്മിൽ എവിടെ തർക്കം ഓരോ കോലെ ക്യാപ്ഷൻ ആളുകളെ ബിന്നിപ്പിക്കലെ

  • @abhilashsg691
    @abhilashsg691 Жыл бұрын

    Ninne pole ninte ayalkarane snehikkan paranjathu ara? Athil ethu mathakkaranennu paranjo? Mathamethayalum manushyan nannayal mathi ennu ara paranjathu? Vidhya kondu prabudharavan muthalayathokke ara paranjathu? Lokasamadtha sukhino bhavanthu ethinte ardham ethokke orthu venam bakki ulla mathangale vimarsikkan. Paranja ella mathangalum undayittu 2000 varshathil kooduthal ayathanu. Pinne engane avar paramarsikkum?

  • @Hari-vw6mx
    @Hari-vw6mx2 жыл бұрын

    Tholiyar kazmi 🤣🤣

  • @moozamooza2454

    @moozamooza2454

    Жыл бұрын

    Ninak shu nakkan tharam

  • @nasrushamna

    @nasrushamna

    Жыл бұрын

    Parihasicho kannaam edh mathan sharinn athuvare ✋

  • @Hari-vw6mx

    @Hari-vw6mx

    Жыл бұрын

    @@nasrushamna മനസിലായില്ല

  • @gamex7632
    @gamex7632 Жыл бұрын

    Tharkkam evide potta

  • @muralidharan299
    @muralidharan299 Жыл бұрын

    ലോകത്തിൽ നമ്പർവൺ ഉസ്താദ് പറയുമ്പോൾ അതുതന്നെ മറ്റുള്ളവരെ അംഗീകരിക്കാൻ വൈ മുഖത്തെ അല്ലേ പഠിക്കുന്നത് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പറയുന്നതും ഞാനാണ് ലോകത്തിൽ ഒന്നാമൻ എന്ന് പറയുന്ന തമ്മിലുള്ള വ്യത്യാസം അങ്ങ് പറയുന്നത് തന്നെ ഒരു വിവേചനമില്ല പിന്നെ അവർണ്ണനും സവർണ്ണനും ഇസ്ലാമിൽ എത്ര ജാതിയുണ്ട് ഉസ്താദ് പിന്നെ കറുത്തവനും വെളുത്തവനും ഇന്ത്യ ഒഴിച്ചുള്ള ഇസ്ലാമിക രാഷ്ട് ഒന്നെടുത്തു നോക്കൂ സുന്നി യുടെയും വടിയുടെയും ജമാഅത്തെ ഇസ്ലാമിയുടെ മുഖ്യ പേര് പറഞ്ഞുകൊണ്ട് പിഞ്ചു കുട്ടികളെപ്പോലും ബോംബ് വെച്ച് കൊല്ലുന്നു ഒരു സംസ്കാരത്തെ അങ്ങ് പുകഴ്ത്തി പറയുന്നത് ആദ്യം സ്വയം ആളുകളെ നന്നാക്കാൻ ശ്രമിക്കുക എന്നിട്ടു പോരേ ഹിന്ദുവിലെ അവർണ്ണനും സവർണ്ണനും നന്നാക്കൽ

  • @moenjfmr

    @moenjfmr

    Жыл бұрын

    Kashtam Nalla budhi

  • @mohammedashraf5725

    @mohammedashraf5725

    Жыл бұрын

    ഉസ്താദ് പറഞ്ഞദ് മനസ്സിലാക്കിയോടതാണ് താങ്കൾക്ക് തെറ്റിയാദ്

  • @hashimok4203

    @hashimok4203

    Жыл бұрын

    ലോകാ സമസ്ത സുഖിനോ ബവന്തു ഇത് പോലെയാണോ RSS അജണ്ടയും സങ്കി കൊണ കങ്ങളും ഇവരെ ഈ ഗണത്തിൽ പെടുത്താമോ - ലോകത്ത് ആയുധം നിർമ്മിച്ച രാജ്യങ്ങളെ തമ്മിൽ തല്ലിച്ച് ആയുധം വിൽപന നടത്താനും യുദ്ധത്തിലൂടെ കോടിക്കണക്കിന് ആളുകളെ കൊന്നൊടുക്കാനും 60 ലക്ഷം ജൂതരെ കൊല്ലുവാനും 35 000 പരം കുട്ടികളെ അച്ചൻ മാരും കന്യകമാരും ലൈഗികമായി പീഡിപ്പിച്ചു കൊല്ലുവാനും യേശുവോ ബൈബിളോ എവിടെയെങ്കിലും പറഞ്ഞോ --ഇതിൽ ഒരു ശതമാനമെങ്കിലും മുസ്ലിം തീവ്റ വാദികൾ കൊന്നിട്ടുണ്ടാവില്ല - കണക്കുകൾ പരിശോധിക്കാം -- ആരെയും അക്രമിക്കുകയില്ല അക്രമിക്കാൻ വരുന്നവനെ വെറുതെ വിടുകയുമില്ല അപ്പോൾ ജയ പരാജയം നോക്കാറില്ല -- ആരോടു അനീതി കാണിച്ചാലും ദൈവത്താൽ ശിക്ഷിക്കപ്പെടും എന്നു വിശ്വസിക്കുന്നവരാണു മുസ്ലികൾ

  • @abuthasneemhyder3662

    @abuthasneemhyder3662

    Жыл бұрын

    Sunniyum mujahidum ഒന്നും ജാതി അല്ല

  • @hamdan7378

    @hamdan7378

    Жыл бұрын

    സുന്നിയും മുജാഹിദും ജാതി അല്ല

  • @-Nisr0
    @-Nisr0 Жыл бұрын

    Sura ഇബ്രാഹിം/4 യാതൊരു ദൈവ ദൂതനെയും തന്റെ ജനതക്ക് കാര്യങ്ങൾ വിശദീകരിക്കുവാൻ അവരുടെ ഭാഷയിൽ സന്ദേശം നൽകികൊണ്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല!!!! എന്നാണ് അള്ളാഹു പറയുന്നത്!! എന്തിന് വേണ്ടി? ദൂതന്റെ ജനതക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കാൻ ആണ്,,, അല്ലാഹുവിന്റെ ദൂതൻ ആണ് മുഹമ്മദ്‌ എങ്കിൽ അള്ളാഹു പറഞ്ഞപോലെ ചെയ്തിട്ടുണ്ടാകുമല്ലോ!!! തന്റെ ജനതക്ക് - മുഹമ്മദിന്റെ ജനത = അറബികൾ, ദൂതൻറെ ഭാഷ = അറബി, അള്ളാഹു സന്ദേശം കൊടുത്തത് = അറബിയിൽ, മുഹമ്മദ്‌ വിവരിച്ചത് = അറബിയിൽ, ആർക്കൊക്കെ വിവരിച്ചു = സ്വന്തക്കാർക്കും, ബന്ധക്കാർക്കും, അന്നാട്ടിലുള്ള അറബികൾക്കും,, മറ്റു ഭാഷക്കാർക്ക് അവരുടെ ഭാഷയിൽ വിവരിച്ചു കൊടുത്തോ? ഇല്ല,,, അതിനു അള്ളാഹു അനുവാദം കൊടുത്തില്ല, ലോക്കൽ അറബി പറയാൻ അറിയാം എന്നല്ലാതെ മറ്റൊന്നും അള്ളാഹു പഠിപ്പിച്ചിട്ടില്ല, ഒരു കച്ചവടതൊഴിലാളി ആയിരുന്നിട്ടും അനേകം ഭാഷക്കാരുമായി ബന്ധം ഉണ്ടായിരുന്നിട്ടും, ല്ലാ, ഇല്ല,അല്ല, ഹു എന്നതൊഴിച്ചു ഒന്നും അറിവുണ്ടായിരുന്നില്ല,, അള്ളാഹു അത് പഠിപ്പിച്ചു കൊടുത്തില്ല,,, അള്ളാഹു കൊടുത്ത വചനങ്ങൾ എവിടെയെങ്കിലും മര്യാദക്ക് എഴുതി വച്ചോ,, അതുമില്ല,,, കല്ലിൽ, എല്ലിൽ, തൊലിൽ, പിന്നെ അന്നത്തെ ജനങ്ങളുടെ വയ്പ്പാട്ടു,,,, ഇതിൽ മാത്രം!!! മുഹമ്മദിന്റെ ജനതക്ക് അത്‌ വിവരിച്ചു കൊടുക്കുന്നതിനാണ് അള്ളാഹു നിയോഗിച്ചത്,,,, അല്ലാഹുവിന് അന്നുണ്ടായിരുന്ന എല്ലാ ഭാഷകളിലും, ഇനി വരാനിരിക്കുന്ന ഭാഷകളിലും അത്‌ എത്തിച്ചു കൊടുക്കാനുള്ള കഴിവ് ഉണ്ടായിട്ടും അത് കൊടുത്തില്ല എന്നതും ശ്രദ്ധേയമാണ്!!# അറബികൾക്ക് മാത്രമാണ് ഇത് എന്ന് മനസിലാക്കുന്നു!!! താങ്കൾ ഇതും പൊക്കി കൊണ്ട് നടക്കേണ്ട വല്ല കാര്യവ്‌മുണ്ടോ!!❤👍 ചെക്ക്!!😁😁😁 ദൂതന്റെ ഭാഷയിൽ അല്ലാതെ ഖുർആൻ പറഞ്ഞു കൊടുക്കാൻ അല്ലാഹ് നിയോഗിച്ചിട്ടില്ലെങ്കിൽ കൽപിക്കാത്ത കാര്യം എന്തിനു ചെയ്തു!!!! അത്‌ ചെയ്തത് ആരാണ്,,, മലയാളത്തിൽ ഉണ്ടാക്കിയത് കേരളത്തിലെ കോയമാർ ആണ്,, അല്പമെങ്കിലും അതിൽ വി😁😁😁ശ്വസിക്കുന്നുണ്ടെങ്കിൽ അതിനെതിരെ പ്രവർത്തിക്കാൻ പാടുണ്ടോ,,, കോയമാർ എല്ലാവരും പെട്ടു!!!🍌🍌🍌🍌🍌🍌🍌🍌!! ചെക്ക്!!!😁😁😁😁. 🍌🍌🍌🍌

  • @silentvoice9982

    @silentvoice9982

    Жыл бұрын

    Ennaal thaankal parayooo....yethaanu perfect aaya matham?

  • @-Nisr0

    @-Nisr0

    Жыл бұрын

    @@silentvoice9982 ഞാൻ പറഞ്ഞതിൽ നിന്നും എന്താമനസിലായത്?

  • @silentvoice9982

    @silentvoice9982

    Жыл бұрын

    @@-Nisr0 manassilaakkendath manassilaayi... Ennaal thaangal parayoo yethaanu sathya matham? Ellaa language ilum aayi irangiya matha ghrandhangal ulla matham yethaanu?

  • @-Nisr0

    @-Nisr0

    Жыл бұрын

    @@silentvoice9982 അങ്ങനെ ഒരു മത ഗ്രന്ഥം ഇന്നില്ല!!😁😁😁

  • @silentvoice9982

    @silentvoice9982

    Жыл бұрын

    @@-Nisr0 Aa best....

  • @yesiamindian7830
    @yesiamindian7830 Жыл бұрын

    ഇങ്ങനെ ഒരു റെഡിമെയ്ഡ് ഹിന്ദു നേതാവിനെ അവതരിപ്പിച്ച ബുദ്ധി കേന്ദ്രത്തിന് അഭിനന്ദനങ്ങൾ.

  • @akshayes8570
    @akshayes8570 Жыл бұрын

    പ്രവാചക നിന്ദ പറഞ്ഞു മനുഷ്യൻ്റെ തല അറക്കുന്ന നിങ്ങ തന്നെ വർഗീയത പറയണം .. നമുക്ക് ത്രിവർവാദ്ധം ലൗ ജിഹാദ് iss ഇതൊക്കെ അല്ലേ പ്രിയം🔞👌🌛🌛🌛

  • @ibrahimck8851

    @ibrahimck8851

    Жыл бұрын

    ബീഫിന്റെ പേരിൽ മനുഷ്യനെ തല്ലി കൊല്ലുന്ന വർഗ്ഗം. നല്ല മനുഷ്യൻ അല്ലെ...തമ്പ്രാന്റെ മുൻപിൽ മാർ മറക്കാൻ പോലും അനുവാദം ഇല്ലാത്ത... പാവം ഏതെങ്കിലും ഒരു താഴ്ന്ന ജാതിക്കാരൻ കല്യാണം കഴിച്ചാൽ ആ പെണ്ണിനെ ആദ്യ രാത്രി തമ്പ്രാന്. കടിച്ചു കീറാൻ കൊടുക്കണം.. പാവം താലി കെട്ടിയവൻ പുറത്ത് ഈ പെണ്ണിന്റ നില വിളി കേട്ട്. ദൂരെ നിൽക്കണം... എത്ര നല്ല മനുഷ്യൻ അല്ലെ...... നാറ്റക്കെസ് ഇനിയും വേണോ... കാത്തിരിക്കുന്നു നിന്നെ പോലുള്ളവനെ

  • @akshayes8570

    @akshayes8570

    Жыл бұрын

    @@ibrahimck8851 ചേട്ടാ തബ്രൻ്റെ കാലം ഒക്കെ ശിലായുഗ കാലം ആണ് ... അങ്ങനെ ആണേൽ മലബാർ കലാപം ഒക്കെ പറയണ്ട വരും ലോ.. ചേട്ടൻ നിലവിൽ ഉള്ള കാര്യം പറ ചേട്ടൻ ആദ്യം മദ്റസയിൽ നടക്കുന്ന പോസ്കോ പൂജ നിർത്തി കാണിക്കൂ ... ഇ വീക്ക് തന്നെ ഉണ്ടല്ലോ വാർത്ത കേരളത്തിൽ

  • @akshayes8570

    @akshayes8570

    Жыл бұрын

    @@ibrahimck8851 5,6 വയസു ഉള്ള കുട്ടികളെ കൊണ്ട് അരിയും മലരും കൊലവിളി നടത്തിക്കുന്നതും അധിന് train ചെയ്യിപ്പിക്കുനത് നമ്മൾ അല്ല

  • @akshayes8570

    @akshayes8570

    Жыл бұрын

    @@ibrahimck8851 പ്രവാചക നിന്ദ എന്ന് പറഞ്ഞു (ബുക്കിൽ പറയുന്നത് തന്നെ പറയുമ്പോൾ ) ആളുകളുടെ തല അറക്കുന്ന ആളുകൾ ബീഫ് ൻ്റ കാര്യം പറയണം ...

  • @akshayes8570

    @akshayes8570

    Жыл бұрын

    @@ibrahimck8851 ചേട്ടാ ഒരു dubt kanja കേസിൽ പിടിക്കപ്പെടുന്ന മുസ്ലിം ചെക്കൻ മാർ എന്തേ തട്ടം ഇട്ട പെൺകുട്ടികളെ പെടുത്താത്തത് . അതും മറ്റു ജാധിയിലെ ഗേൾസ്നേ , അ പെൺകുട്ടികളെ കെണിയിൽ ആക്കുന്നു. എന്ത് വാഡെ തട്ടം ഹിജാബ് എന്നൊക്കെ പറഞ്ഞു . നിങൾ missuse ചെയ്യുന്നത് തട്ടം ഹിജാബ് ഇടാത്ത കുട്ടികളെയും

  • @MahiMahi-id4oj
    @MahiMahi-id4oj Жыл бұрын

    എന്ത് കാരുണ്യം അലിയാരെ. ഒരെണ്ണം പറയൂ

  • @sreedharansreedharan3469
    @sreedharansreedharan3469 Жыл бұрын

    എട ഹിന്ദുക്കളുടെ കാര്യം നോക്കാൻ നേരമില്ലാത്തവൻ മാർ നമ്പിയെ പുകഴ്ത്താൻ നടക്കുന്നു.

  • @ajimedayil6216
    @ajimedayil6216 Жыл бұрын

    പ്രവാചകന്‍ ആയിരം പേരുടെ തല വെട്ടി മാറ്റിയാലും അതും കാരുണ്യം എന്നാണ്‌ മുജാഹിദ് ബാലുശ്ശേരി പറഞ്ഞത്,, 🤗അയ്യൊ മുത്തിന്റെ കാരുണ്യം ഓര്‍മിപ്പിക്കല്ലേ പൊന്നേ 😛 😛

  • @bobsfotoart
    @bobsfotoart Жыл бұрын

    ഏതു മറിയമിന്റെ കാര്യമാ ഖുറാന്‍ പറയുന്നത് ...? യേശുവിന്റെ അമ്മ മറിയം ആണോ ..? അതോ അഹരോന്റെ സഹോദരി മറിയാമോ ...? ഇത് രണ്ടും രണ്ടാണ് .ഈസാനബിയും യേശുവും ഒന്നല്ല രണ്ടാണ് .

  • @rasilaubaid5618

    @rasilaubaid5618

    Жыл бұрын

    മർയമിൻ്റെ മകൻ ഏശു തന്നെയാണ്. ഈസാ നബി (അ)

  • @ummermuhammed924
    @ummermuhammed924 Жыл бұрын

    മാഷാ അല്ലാഹ്

Келесі