ഈ ഉസ്താദിന്റെ അടുത്ത് പോയാൽ നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കും😂😂😂

Пікірлер: 462

  • @muhammednizar8309
    @muhammednizar830911 күн бұрын

    എല്ലാവരും ഒരുപോലെയല്ല - നല്ലവരും ഉണ്ട് - സൂക്ഷിച്ചാൽ ദുഖിക്കണ്ട്

  • @achus.vlog.01
    @achus.vlog.016 ай бұрын

    മെസേജ് ഒക്കെ നല്ലതാണ് പക്ഷെ ഒരു പ്രശ്നമുണ്ട് നമ്മൾ ഇത് സ്വയം സമൂഹത്തെയും ദിനിനെയും നമ്മൾ തന്നെ മോശമാകാലാണ് ഇങ്ങനെ ഉള്ള തട്ടിപ്പ് ഉസ്താദ്മാര് നമ്മുടെ നാട്ടിലും മറ്റുള്ള നാട്ടിലും ഒരുപാട് ഉണ്ട് അവരെ ഒക്കെ നമ്മൾ ഈ രൂപത്തിലല്ല തുറന്നു കട്ടേണ്ടത് വളരെ രഹസ്യമായി അതാത് ജമാഹത്ത് ഇങ്ങനെ ഉള്ളവരെ പറഞ്ഞി ബോധവൽക്കേരിക്കണം....? ഞാൻ നിങ്ങളുടെ വീഡിയോ കണ്ടത് കൊണ്ട് ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നെ ഉള്ളു..... അസ്സലാമു അലൈകും അള്ളാഹു ഈ സമൂഹത്തിന് രക്ഷയും സമാധാനവും നൽകട്ടെ 🤲🤲🤲🤲

  • @Jaleesbabuk

    @Jaleesbabuk

    6 ай бұрын

    രഹസ്യമായിട്ട് ചെയ്തിട്ടെന്ത്...? സമൂഹത്തിലേ പുഴുക്കുത്തുകളെ പരസ്യമായിട്ടുതന്നെ തുറന്ന് കാട്ടണം. 👌👌

  • @kadeejahassan7104

    @kadeejahassan7104

    6 ай бұрын

    77777777777777uù7777777⁷7777⁷⁷777777777777777777777777777777777777777777777⁷7777777777777777777777777777777777⁷7h

  • @noushadkunnumpurath6569

    @noushadkunnumpurath6569

    5 ай бұрын

    ഹാദാ കൗമുൻ പട് ജാഹിലൂൻ

  • @kunjattafathima3713

    @kunjattafathima3713

    5 ай бұрын

    നമ്മൾനമ്മുടെ മാധതെ കളിയാക്കി മറ്റുമതസ്ഥർക്ക് ചിരിക്കാൻ വഴിയുണ്ടാക്കണോ

  • @faizalk.b9080

    @faizalk.b9080

    5 ай бұрын

    സമൂഹത്തിന് ഒരു മാനക്കേടും ഇല്ല. ഇസ്ലാമിൽ പറയാത്ത കാര്യങ്ങൾ അല്ലേ. അത് മറ്റു മതസ്ഥർക്ക് മതസ്ഥർക്കും കൂടി ഗുണപ്രദമാകും..

  • @muhammedkakkattil7761
    @muhammedkakkattil77616 ай бұрын

    ഇത്‌ മുജാഹിദ് പ്രസ്ഥാനങ്ങളുടെ തിരക്കതയാണ്. ദീനെ.വേച്ചു. കളിക്കല്ലേ. പഠിക്കും

  • @rasheedrahman6969

    @rasheedrahman6969

    6 ай бұрын

    ഇത് ദീനോ. അപ്പോൾ ദീൻ അനുഭവിച്ചിട്ടില്ല.

  • @mahinibnuabdulsalam8637

    @mahinibnuabdulsalam8637

    6 ай бұрын

    ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാൻആത്മീയ തട്ടിപ്പുമായി ജാറ വ്യാപാരികൾ രംഗത്ത് ഇത് അതിന്റെ നീർ പകർപ്പ് 😂😂😂😂

  • @user-cy4rf5qu2m

    @user-cy4rf5qu2m

    16 күн бұрын

    Ethe thannayane udayipe

  • @hamzahamza-ff5ph

    @hamzahamza-ff5ph

    Күн бұрын

    ഇത് മുജാഹിദ് തിരക്കഥ ആണെകിൽ അവരാണ് ശെരി

  • @zubairvahabiwayanad6015
    @zubairvahabiwayanad60156 ай бұрын

    എല്ലാം അല്ലാഹു തരും എന്ന വിശ്വാസം ഉണ്ടെങ്കിൽ വെറുതെയിരുന്നാൽ മതി ഭക്ഷണം കഴിക്കരുത് ഹോസ്പിറ്റലിൽ പോകരുത് ഒന്നും ചെയ്യരുത് എല്ലാം മേലെ ഉള്ളവൻ നോക്കിക്കൊള്ളും എന്ന് വീമ്പ് പറഞ്ഞാൽ മതിയാകും😅 ഇതുപോലെ ഉസ്താദുമാരെ കളിയാക്കി ചാനലിലൂടെ പൈസ ഉണ്ടാകാതിരിക്കുക🎉🎉🎉

  • @noushadkunnumpurath6569
    @noushadkunnumpurath65695 ай бұрын

    ഹാദാ കൗമുൻ പടു ജാഹിലൂൻ

  • @ABDULKAREEM-rx7vj
    @ABDULKAREEM-rx7vj6 ай бұрын

    ഉസ്താദിനെ അല്ല അടുത്ത് പോയ ആളെ ആണ് തല്ലണ്ടത്

  • @user-jf9rx2rv1q
    @user-jf9rx2rv1q6 ай бұрын

    അടിപൊളി.. 👍👌

  • @raheemmp881
    @raheemmp8818 күн бұрын

    ഒട്ടും നിലവാരം ഇല്ലാത്ത ചാനൽ!

  • @Irf3555
    @Irf35556 ай бұрын

    😂😂😂😂 adipoli

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat9476 ай бұрын

    അടിപൊളി 😁😄

  • @AmbraZzz312
    @AmbraZzz31213 күн бұрын

    ഇത് പോലത്തെ പരിവാടി അനിസിലാമികം ആണ്

  • @moideenkuttym1714
    @moideenkuttym17146 ай бұрын

    ഉഷാറായിട്ടുണ്ട്

  • @user-zk4th9jp6w
    @user-zk4th9jp6w6 ай бұрын

    😂😂😂 പലർക്കും പറ്റുന്നത്

  • @saju2527

    @saju2527

    6 ай бұрын

    ശരിയാ ഞാനും വിചാരിച്ചത് അങ്ങനെ തന്നെ കുറച്ചു പറ്റിച്ചു നടക്കുന്ന ആളുകൾ ഉണ്ട് ഇങ്ങനെ

  • @fathimaaa834
    @fathimaaa8346 ай бұрын

    മുജാഹിദുകൾ ആണ് ആദ്യം പോവുക എത്രയേ കണ്ടിട്ടുണ്ട് അനുഭവം

  • @hamzahamza-ff5ph

    @hamzahamza-ff5ph

    Күн бұрын

    അത് മുജാഹിദ് അല്ല,, മുജജാഹിൽ

  • @user-kx5qm4hg4d
    @user-kx5qm4hg4d6 ай бұрын

    Good

  • @ashrefanwary622
    @ashrefanwary6224 күн бұрын

    ഈ അഭിനയിക്കുന്നവർ ക് തന്നെ വട്ടായാൽ അവരെ ഇതു പോലോത്ത ചികിത്സ ചെയ്യേണ്ടി വരും കാത്തിരിക്കൂ . അനുഭവം

  • @aboobakersiddiquensiddy3219
    @aboobakersiddiquensiddy32196 ай бұрын

    എല്ലാരേയും ഒരു പോലെ കാണരുത് നല്ലവരും ഉണ്ട് അല്ലാഹ് ഉണ്ട് എന്ന് ഓർമ വേണം

  • @Suresh.P.N.Suresh.P.N

    @Suresh.P.N.Suresh.P.N

    5 ай бұрын

    സത്യം ഒരു രൂപ പോലും വാങ്ങാത്ത ഉസ്താദ്മാരുണ്ട്...സത്യസന്ധരായവർ...

  • @akbaravk2705

    @akbaravk2705

    5 ай бұрын

    Allah unde iganna ennayum kura patichitunde mairan ustad mare

  • @akbaravk2705

    @akbaravk2705

    5 ай бұрын

    Nagale ke enthe undakillum Allah de parayukaaa.elatha kalan mara vishosikaruth

  • @user-lj5zf5bk5k
    @user-lj5zf5bk5k6 ай бұрын

    Adipoli

  • @ShamshKadikkal-gj1ed
    @ShamshKadikkal-gj1ed6 ай бұрын

    വളരെ നന്നായിട്ടുണ്ട്

  • @NoushadNoushad.k.a
    @NoushadNoushad.k.a6 ай бұрын

    Adipoli massage 😂😂

  • @amoodamood3405
    @amoodamood34056 ай бұрын

    ❤❤❤

  • @underworld2770
    @underworld27705 ай бұрын

    ആളുകളെ ഇങ്ങനെ പരിഹസിക്കാൻ നിങ്ങൾക്കാര് അധികാരം തന്നു....?

  • @ismailkalleparambil4311
    @ismailkalleparambil43116 ай бұрын

    😂😂😂😂

  • @noufalhumaidi1804
    @noufalhumaidi18046 ай бұрын

    അസുഖം വരുമ്പോൾ നിങ്ങളുടെ പോകുന്നത് എവിടേക്കാണ് പോകുന്നത് നിങ്ങൾ വീട്ടിലിരുന്ന് പടച്ചവനോട് പറയലാണ് അല്ലെങ്കിൽ ഡോക്ടറുടെ അടുക്കൽ പോയി രോഗശമനം തേടലാണ് ഉണ്ട് അതുപോലെ ഭൗതികമായ ചികിത്സയും ഭൗതികമായ ചികിത്സക്ക് നാം ഡോക്ടറെകാണുന്നു ആത്മീയ ചികിത്സയ്ക്ക് നാം നല്ല ഉസ്താദുമാരെയും നല്ല സയ്യിദന്മാരെയും ചികിത്സ തേടുന്നു അല്ലാഹു തആല കൊടുത്ത കഴിവ് തന്നെയാണ് വേണ്ടത് ഡോക്ടറിനും അല്ലാഹു തല കൊടുത്ത കഴിവാണ് ഉസ്താദിനും തങ്ങൾക്കും അല്ലാഹു തന്നെയാണ് കഴിവ് കൊടുത്തത് അല്ലാഹു തആല കൊടുത്ത കഴിവിനെ ചോദിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല നിങ്ങൾക്ക് വിവരം ഇല്ലാത്തതുകൊണ്ടാണ് നിങ്ങൾക്കൊരു മാനസികരോഗം വന്നാലും ഡോക്ടർമാർ നോക്കിയിട്ട് മാറാത്ത മാനസികത്തിന് ഗുളിക കഴിച്ചിട്ട് മാറാത്ത മാറാത്ത എത്രയോ രോഗങ്ങൾ പല ഉസ്താദുമാരിൽ നിന്നും സയ്യിദന്മാരിൽ നിന്നും ചരിത്രത്തിലുണ്ട് ഇന്ന് പലരിലും അനുഭവസ്ഥരും ഉണ്ട് അതൊക്കെ ഒന്ന് അന്വേഷിച്ച് ഉണ്ടോ ഇല്ലയോ എന്ന് പരിശോധിച്ചു വീഡിയോ ചെയ്യാൻനോക്ക്

  • @vayalarjamaljamaludeen9519

    @vayalarjamaljamaludeen9519

    6 ай бұрын

    ഉസ്താദുമാർ ചികിത്സിക്കു്നത് പെന്നുഗലെയാണ്. പെണ്ണുങ്ങൾക്ക് കൊച്ചൊണ്ടാകികൊടുക്കും.

  • @user-jo9us6rm7l

    @user-jo9us6rm7l

    6 ай бұрын

    Sariya

  • @afnad6800
    @afnad680012 күн бұрын

    👍👍

  • @Vipplayer770
    @Vipplayer7706 ай бұрын

    ❤அல்லா

  • @blueline4682
    @blueline46826 ай бұрын

    4:24 Nalla Kacchavadam idh 😂

  • @Muhammed-so4xg
    @Muhammed-so4xg4 ай бұрын

    അസ്മാഅ് പഠിച്ച് ചെയ്യുന്നവര് ഉണ്ട്... പഠിക്കാതെ ഇത് പോലെ ചൂഷണം ചെയ്യുന്നവരും ഉണ്ട്.... ക്യാഷ് കൊടുത്ത് പഠിച്ചത് ആണെങ്കിൽ ക്യാഷ് നമുക്ക് ചോദിച്ച് തന്നെ വാങ്ങാം... (മാന്യമായ രീതിയിൽ) പഠിക്കാതെ ഇത് പോലെ ചൂഷണം ചെയ്യുന്നവരെ കയ്യും കാലോടിച്ച് നാടുകടത്തണം...🤬🤬

  • @user-nu8pp1cc8b
    @user-nu8pp1cc8b6 ай бұрын

    🎉

  • @Honey12367
    @Honey123676 ай бұрын

    സൂപ്പർ ഇങ്ങനത്തെ കുറേ ഉണ്ട്

  • @user-mg9jt2od2b

    @user-mg9jt2od2b

    5 ай бұрын

    Salafi. Fest. Nadthunath.haramalle

  • @jinshibababy2970
    @jinshibababy29704 күн бұрын

    സൂപ്പർ😂😂

  • @user-xn6xl2ji9p
    @user-xn6xl2ji9p6 ай бұрын

    Very good massage congratulations

  • @ahammedve1048
    @ahammedve10486 ай бұрын

    AdyPoly👍

  • @shibinkk341
    @shibinkk3415 ай бұрын

    എന്റെ അതെ അവസ്ഥ 😢😢

  • @hameedk7520
    @hameedk75206 ай бұрын

    മുകളിലാണ് പോലും ആരാടാ പറഞ്ഞെ മോയന്തേ മുകളിലാന്ന്. അനക്ക്. വഹ്യ്‌. ഇറങ്ങിയതാ. അമുക്ക്. അബു ജാഹില് 😮

  • @user-tv1bj4xb8z
    @user-tv1bj4xb8z6 ай бұрын

    ഇത്തരം ഉസ്താദ്മാർ ആയിരക്കണക്കിന് ഉണ്ട്.

  • @abdulshafi1217
    @abdulshafi12176 ай бұрын

    Usthadhinde , doctor's problem Alla. Pogunna nammalkkaanu kuzappam. Doctorsmaarilum usthadhmaarilum , yellaam megalayilum panam maathram lakshyam vekkunnavarund, adhkond kurachu sookshikkendadh nammalaanu. This my experience aanu

  • @moideenkuttym1714
    @moideenkuttym17146 ай бұрын

    കപടന്മാരെയും വിശ്വാസ ചൂഷകന്മാരെയും തുറന്ന് കാണിക്കണം.

  • @nabeesakhadar1017
    @nabeesakhadar10175 ай бұрын

    NN❤❤❤

  • @IbrahimIbrahi-dn1hr
    @IbrahimIbrahi-dn1hr6 ай бұрын

    Correct massage

  • @shihabudeensidu8520
    @shihabudeensidu85206 ай бұрын

    😂😂😂😂😂😂

  • @rushdavision2992
    @rushdavision29925 ай бұрын

    എല്ലാം അല്ലാഹു തന്നെയാണ് തേരുന്നദ് എങ്കിൽ അല്ലാഹു കൊടുത്ത സഹായം മുഗേനെ നാം വേറെ അലെ അടുക്കൽ പോകുന്നത് അദ് ഇല്ലെങ്കിൽ നീ എന്തിനാ ജഹിലെ ഹോസ്പിറ്റൽ ,മറ്റു കടയിൽ പോകുന്നത് വീട്ടിൽ കുത്തിരിക്ക് എല്ലാം അല്ലാഹു തന്നേകും....

  • @AbdulKader-dn1ks
    @AbdulKader-dn1ks6 ай бұрын

    😂😂😂

  • @UmairavvHassaan
    @UmairavvHassaan6 ай бұрын

    Ellavarkum oru padamakatte

  • @mobinkhan8435
    @mobinkhan84356 ай бұрын

    Ver good massage. Meraku jaada Malayalam nahi ataa lakin is vedio maloom hogya

  • @YathraWide
    @YathraWide6 ай бұрын

    മുജാഹിദ് പഹയന്മാരുടെ കളിയാണ് ആരും കാണരുതേ ഇവന്മാരൊക്കെ എന്തെങ്കിലും വന്നാൽ ആരും കാണാതെ ഓടുന്നത് വലിയ ഉസ്താദുമാരുടെ അടുത്തേക്ക് തന്നെയാകും

  • @mohammeduppala7194

    @mohammeduppala7194

    6 ай бұрын

    ഇത് ഒരു കച്ചവടം ആണ് ബ്രോ

  • @Fathimamubashira209

    @Fathimamubashira209

    6 ай бұрын

    Sheriyaan..inkk അനുഭവം ഉണ്ട്

  • @Fathimamubashira209

    @Fathimamubashira209

    6 ай бұрын

    മുജാഹിദുകൾ ഇങ്ങിനെ പോവാറുണ്ട് ..ആരും അറിയാതെ

  • @YathraWide

    @YathraWide

    6 ай бұрын

    @@Fathimamubashira209 mmm

  • @YathraWide

    @YathraWide

    6 ай бұрын

    @@mohammeduppala7194 mmm

  • @sameerck2007
    @sameerck20076 ай бұрын

    😂 😂 😂 😂😅😅😅😅😅

  • @AbdulJabbarka
    @AbdulJabbarka6 ай бұрын

    ഇത് ഉസ്താദുമാരെ കളിയാക്കൽ ആവരുത് 👆👆👆👆👆എന്നാൽ വ്യാജന്മാരെ തിരിച്ചറിയാനുള്ള വഴിയാവണം 👆👆👆👆

  • @ashrefanwary622
    @ashrefanwary6224 күн бұрын

    ചികിത്സ നടത്തി ലക്ഷങ്ങളുടെ മരുന്ന് കുടിച്ചു അസുഖം മാറിയില്ലെങ്കിൽ ആ ഡോക്ടറേ ഇതു പോലെ അടിക്കണം

  • @Ashraf-qx4mx
    @Ashraf-qx4mx6 ай бұрын

    Budhimuttuvarumbol allahuvinevilikkanam avankanneer oppum❤❤❤❤❤

  • @Ashraf-qx4mx

    @Ashraf-qx4mx

    6 ай бұрын

    Quranil chigilsaund oroayatthugalum allahuvinekannilkananullathane Ini doctor vende enne Chilar chithikkum nalla chothiamane allahuvinodadutthall avanum orudoctor tanneyane ❤❤❤❤

  • @abobakkarsidiqe2720
    @abobakkarsidiqe272012 күн бұрын

    ഇങ്ങിനത്തെ ഉസ്താദുമാരുടെ അടുത്ത് പോകുന്നവരുടെ അടുത്ത് പോകുന്നവരെ ആദ്യം കൈകാര്യം ചെയ്യണം. പിന്നെ മതി ഉസ്താദുമാരെ കൈകാര്യം ചെയ്യൽ എന്നാണ് എൻ്റെ ഒര് ഇത്.

  • @thajuthajuddin2873
    @thajuthajuddin28736 ай бұрын

    ഉസ്താദുമാരെ പരിഹസിക്കുന്ന ഇങ്ങനുള്ള വീഡിയോ നിഷ്കളങ്കരായ ഉസ്താദുമാരെ അത് ദുനിയാവും ആഖിറവും

  • @mohammedsageer8182
    @mohammedsageer81826 ай бұрын

    ഉസ്താദ്, രണ്ടു തരമുണ്ട്. ഭക്ഷണം വെക്കുന്നവരും,ഭക്ഷണം കഴിക്കുന്നവരും...

  • @mahinibnuabdulsalam8637
    @mahinibnuabdulsalam86376 ай бұрын

    ഇതുപോലെ പ്രതികരിക്കാൻ തുടങ്ങിയാൽ മതി എല്ലാവരും നന്നായിക്കോളും, 😂😂😂👍🏻

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw5 ай бұрын

    ഉസ്താതിനെ മാത്രം കുറ്റം പറയരുത് ഉസ്താതിനെ കാണാൻ പോകുന്ന ആളും ച്ചിന്തിക്കുക വിശ്വാസം അതല്ലേ...എല്ലാം...

  • @Ibrahimkpmarva
    @Ibrahimkpmarva6 ай бұрын

    ജിന്നൂരികൾ 😊

  • @raheema2841
    @raheema28416 ай бұрын

    Vahabe massage

  • @SHADOW.00970
    @SHADOW.009705 ай бұрын

    വിശ്വാസികൾ ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെ ഉള്ളവർക്ക് സുഖിക്കാൻ പറ്റൂ

  • @geniusmasterbrain4216
    @geniusmasterbrain42166 ай бұрын

    സ്രഷ്ടാവായ Allahu വിന് മാത്രമേ സൃഷ്ടികളുടെ എല്ലാ കാര്യങ്ങളും (ഖൈറും ശർറും) ചെയ്യാൻ കഴിയൂ.. ആരൊക്കെ ന്യായീകരിച്ചാലും എന്തൊക്കെ പറഞ്ഞാലും മുസ്ലിം നാമധാരികൾക്ക് മനസ്സിലാകില്ല, യഥാർത്ഥ വിശ്വാസിക്ക് മാത്രമേ തൗഹീദ് ന്റെ സന്ദേശം ഹൃദയത്തിൽ ഇറങ്ങുകയുള്ളു.. അല്ലാത്തവർ ദുനിയാവിൽ കളിക്കാൻ വേണ്ടി ന്യായീകരണ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം എടുത്ത് രംഗത്ത് വരും.. വിട്ടേക്കുക Allahu Akbar

  • @openeye1325

    @openeye1325

    6 ай бұрын

    You are right... But oralk oru accident undayyi athalagil oru rogam vannu.. Athinnu treat cheyyan pogulle.. Athoo Yousuf nabiyude imman vechu allah mattunavare kathirikumoo... Shihir kanner ellam ullathu thanneya.. Athu varathirikannulla duaa gal padipichum thannittund.. Pinne allah tte thirumanapregaram aganne sambavicha.. Athil kshemichu athinnulla treat ment cheyyuga

  • @MuthuMon-zz9dx
    @MuthuMon-zz9dx6 ай бұрын

    നല്ല കാശ് ഉണ്ടാക്കൽ 😂😂

  • @ajmalrashad-rp3lt
    @ajmalrashad-rp3lt6 ай бұрын

    😂😂😂😂😂😂😂😂😂

  • @shameemshameem9065
    @shameemshameem90656 ай бұрын

    Rasheed super 😂😂😂😂 adipoli

  • @inspireaccountshub1860
    @inspireaccountshub18606 ай бұрын

    ഇത് തന്നെയാണ് എല്ലാ ഫീൽഡിൽ നടക്കുന്നെ.. കൈക്കൂലി വാങ്ങിയ പോലീസുകാരനെ കാണിച്ച് ഇ പോലീസ് പണി മഹാ തട്ടിപ്പാണ് എന്ന പറഞ്ഞ വിവരമുള്ളോർ ചെകിട്ടത്ത് രണ്ടണം പൊട്ടിക്കും baaayi😂😂😂😂😂

  • @user-lh7kg8sl6e
    @user-lh7kg8sl6e6 ай бұрын

    😂😂😂😂😂😂😂😂😅

  • @alanwar1012
    @alanwar10126 ай бұрын

    ഇത് നടക്കുന്ന കാര്യം മാണ് നാട്ടിൽ എന്നാലും..... ഇത് സ്വന്തം പല്ല് കുത്തി മണക്കുന്ന അവസ്ഥ ആണ്. മുസ്ലിം സമൂഹത്തെ നാം തന്നെ കളിയാക്കുന്നു, മറ്റുള്ളവർ അതിനെ അവസരം കൊടുക്കുന്നു.... ചിന്തിക്കുക..... ചിന്തിക്കുക...... ചിന്തിക്കുക...... തൗഫിഖ് നൽക്കട്ടെ........

  • @siddiqmmukreem
    @siddiqmmukreem6 ай бұрын

    Congratulations ningalude vedio njan muzuvan kandu. Eitil eanikku are yum kuttappeduttunnataayittu tonnunnilla njanonnu parayatte. Njanoru kadutta sunniyaa. Nella ustadumare parayippikkan eittaram kallanmare vellittirayil avatarippicha. Mr Kamal Kamal vv. Ningalku Nandi. Veendum ittaram vediomayittu munnottu pokuka.

  • @minhasminhas6395
    @minhasminhas63955 ай бұрын

    ഇപ്പോൾ കൂടുതലും സ്വയം ഞാൻ ദൈവമാണന്നു കരുതി നടക്കാണ് മനുഷ്യൻ മനുഷ്യനെ തന്നെ എല്ലാം ആയി കാണുന്നു... എന്തല്ലാം ലോകം... കൂടുതലും തട്ടിപ്പാണ് ക്യാഷ്‌ കിട്ടാൻ വേണ്ടി... നല്ലതായി ചിന്തിക്കുന്നവർക് അല്ലഹാ... നല്ലത് വരുത്തട്ടെ... തെറ്റായ എല്ലാം ചിന്തകളിൽ നിന്നും ശിർക്കിൽ നിന്നും നമ്മെ എല്ലാവരെയും കാക്കട്ടെ ...ആമീൻ

  • @ovummerummer-xu3yo
    @ovummerummer-xu3yo6 ай бұрын

    Ente mon nallavennam padikunna kuttiaairunnu 8 age aann ipoo2 massam aaitt rathri ayal adahisich karayann veettil aakumbool pakal enik marikkannam enn idak paraum usthne pooikandal 7 divassam orukuzappaum undalilla veedum karchil thudagum karaunnath mandal pedithonnum karachil thudagiyal avan odannum mukalil pooi chadanum aann nokunnath pakal avan athonnum ormailla ente monte karachil matran dua cheyyanne

  • @Wisdomwandrer07

    @Wisdomwandrer07

    3 күн бұрын

    Moone nalla oru mentalistine kaanikk inshallah

  • @user-mk8je9if1g
    @user-mk8je9if1g6 ай бұрын

    വല്ല പ്രശ്നവും വരുമ്പോൾ ഹോസ്പിറ്റലിൽ പോകുന്നവൻ ശ്രദ്ധിക്കുക എല്ലാം നിയന്ത്രിക്കുന്നവനും ശിഫയാക്കുന്നവനും അല്ലാഹുവാണെന്ന് അതും കൂടെ ഈ വീഡിയോ ചെയ്തവൻ പറഞ്ഞു കൊടുക്കേണ്ടി ഇരുന്നു. ഇതിൽ കളിയാക്കുന്നത് ഒരു കൂട്ടര് മാത്രമാണ്

  • @abumishal9953

    @abumishal9953

    6 ай бұрын

    അസുഖം വരുമ്പോൾ ആസ്പത്രിയിൽ തന്നെയാണ് പോകേണ്ടത്. അല്ലാതെ നായിയാക്കന്മാരോട് പ്രാർഥിക്കാനല്ല പറയേണ്ടത്.

  • @siyadirikkoor6742
    @siyadirikkoor67426 ай бұрын

    അടി പൊളി

  • @hamzamukkath3012
    @hamzamukkath301216 күн бұрын

    വിഡിയോ ആണോ അതോ സിനിമയോ

  • @gsvgbjxvvbj6362
    @gsvgbjxvvbj63625 ай бұрын

    എഠോമൊഴദേ നീ എദിനാ ഉസ്താദിന്റെ അടുത്ത് പോഴത് നിനക്ക് നിന്റെ റബ്ബിന്റെ ടുത്തു പറാർതിചാൽ,പോരെ ഴധആർഥതിൽ നീ ഴാണ് വിഠി ഉസ്താദ് മാരല

  • @user-gw4eo1cm2b
    @user-gw4eo1cm2b6 ай бұрын

    😂😂😂😂😂😂😂😂

  • @afeef3603
    @afeef36036 ай бұрын

    *മുജാഹിദ് ജിന്ന് ചികിത്സാലയം ആണ്*😀

  • @user-mt1hs1ph4z
    @user-mt1hs1ph4z5 ай бұрын

    Hari Om

  • @saithalavi5632
    @saithalavi56326 ай бұрын

    Big saloot

  • @abdulvahid348
    @abdulvahid3485 ай бұрын

    Polich bro munnod pokatte ചൂഷണം ചെയ്യുന്ന പുരോഹിത വർഗത്തെ ഇരയായ് കൊളുത്ത് 😘😘😂😂😂😂

  • @SafeenaK-bq6pz
    @SafeenaK-bq6pz6 ай бұрын

    നിയ്യും തുടങ്ങിയോ 😂😂😂

  • @user-xn6xl2ji9p
    @user-xn6xl2ji9p6 ай бұрын

    Edu nammale rasheedelle maniyoor😂😂😂

  • @abdulrahmano817
    @abdulrahmano8176 ай бұрын

    വല്ലാത്ത ജാതി 😂😂

  • @anasmohammed8320
    @anasmohammed83208 күн бұрын

    Namskaram 0c

  • @RiyaFathima-cq2nb
    @RiyaFathima-cq2nb6 ай бұрын

    Eitokke nadakkunna sambhavamanu. Verute atum itum parayanda , eanthayalu ee vedio ittavane njan sammatikkunnu😅😅😅

  • @mhdsbh6294
    @mhdsbh62946 ай бұрын

    അല്ലാഹുവിന് ദേഹമുണ്ടോ അദ്ദേഹം എന്ന് പറയാൻ പാടുണ്ടോ

  • @biyjuk2671
    @biyjuk26715 ай бұрын

    Enganeyulla,kallathayolikalanu,anthaviswasamprajarippich,koodothravum,kunnazhmayayi,alkarepizhiyunnachettakal,kozhimuttakootheelvechuviriyikkunna(ellam,allahuvinteperumparanjanu)erappliyayachetta,eepattikalparayunnath,viswasikkunn,kurethevidissikalaya,sthreekalum,ummayeyumpengammareyum,eethayolikalkku,koottikodukkunn,pattikkundayathayolikalum

  • @ahmedchallayil446
    @ahmedchallayil44618 күн бұрын

    രോഗം കൊണ്ടും മറ്റും പ്രയാസമനുഭവിക്കുന്നവർ പല ഉസ്താദ്മാരെയും സമീപിച്ചെന്ന് വരും , അവർക്ക് അല്ലാഹു മാറ്റുമെന്ന വിശ്വാസത്തിൽ തന്നെയാണ് ഇത്തരക്കാരെ സമീപിക്കുന്നതെങ്കിലും ചികിത്സ നടത്തുന്നവർ ഏറെപേരും പാവപ്പെട്ട രോഗിയെ അല്ലെങ്കിൽ മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്നവരെ ചൂഷണo ചെയ്ത് യാതൊരു ദയയും കാണിക്കാതെ പണം സമ്പാധിച്ച് കൂട്ടുകയാണ്. ഇത്തരക്കാരിൽ നല്ലൊരു ശതമാനം ചികിൽസയെ കുറിച്ച് ഒരു ചുക്കും അറിയാത്തവരും പണം തട്ടിപ്പാക്കുന്നവരുമാണ്.

  • @shameemshameem9065
    @shameemshameem90656 ай бұрын

    Allha allha enthina vilikkunne kaliyakkano allha

  • @shareefariyas2041
    @shareefariyas20416 ай бұрын

    വീഡിയോ കണ്ടിട്ട് ഉള്ളടക്കം അറിയുക ഇവിടെ ഞാന്നെവിടെയും ഉസ്താദ്മാരെ കളിയാക്കുന്നത് കാണുന്നില്ല കള്ള ഉസ്താറുമാരെയും കള്ള ജ്യോൽസ്യന്മാരെയാണ് ഇതിൽ കാണിക്കുന്നത് അല്ലാതെ നല്ല ഉസ്താടുമാരെയെല്ല ഇതിൽ കാണിക്കുന്നത് ഞാൻ ഇതിൽ നിന്ന് മനസ്സിലാക്കുന്നത് ഈ വീഡിയോ നല്ലവരായ ഉസ്താദുമാർക് ഉപകാരപ്പെടും എന്നാണ് വ്യാജന്മാർക്കെതിരെ നമ്മൾപൊരുത്തനം നിങ്ങളെന്റെ സപ്പോർട്. 👍🏻👍🏻👍🏻

  • @saleemmp7097

    @saleemmp7097

    6 ай бұрын

    അത് പോലെ, പറ്റിച്ചിട്ടും, വെട്ടിച്ചിട്ടും MDM വിറ്റും, വട്ടി പലിശ കൊടുത്തും ജീവിക്കുന്നവരുമുണ്ട്.

  • @user-tm9ke3uq6c
    @user-tm9ke3uq6c6 ай бұрын

    നല്ല നിലയിൽ ഇരിക്കുന്ന usthaadmaar ഉണ്ട് അവരെ അടുത്തേക്ക് പരിഹസിക്കുന്ന ആളുകളും വരുന്നു😅😅😅😅

  • @sainabsainab7645

    @sainabsainab7645

    6 ай бұрын

    0

  • @abumishal9953

    @abumishal9953

    6 ай бұрын

    ആരാണ് നല്ല നിലയിൽ പ്രവർത്തിക്കുന്ന ഉസ്താട്? ഉസ്താടാണോ എങ്കിൽ ഹറാമി തന്നെയാണ്.

  • @alfazameer5579
    @alfazameer55796 ай бұрын

    എന്നെ കൊണ്ട് ചിരിക്കാൻ ആവുന്നില്ല 😂😂😂😂😂😂😂😂😂😂😂വല്ലാത്ത ജാതി

  • @user-pv8bo5sd9h

    @user-pv8bo5sd9h

    5 ай бұрын

    ഗർഭിണിയാണോ??

  • @user-qr1hz1wv6m
    @user-qr1hz1wv6m6 ай бұрын

    Super great🎉🎉

  • @AfsalPv-mh7kl
    @AfsalPv-mh7kl3 күн бұрын

    അപ്പോൾ രോഗം വന്നാൽ ഡോക്ടർ വേണ്ടേ 😆😆😆😆😆

  • @user-ni7cc2hr6x
    @user-ni7cc2hr6x6 ай бұрын

    😆😆😆😆😆

  • @sereenapp4039
    @sereenapp40396 ай бұрын

    9:48

  • @greenvillage3294
    @greenvillage32946 ай бұрын

    ഇതിന് പോകുന്നവരാണ് നാടിന്റെ ശാഭം ആരും പോകാതിരുന്നാൽ എല്ലാം ശെരിയാകും

  • @basheerkp3432

    @basheerkp3432

    6 ай бұрын

    ഇതേ പോലെ തന്നെയല്ലേ നമ്മുടെ നബിയുടെമുടി ഇട്ട വെള്ളം എന്ന് വിശ്വസിപ്പിച്ച് കോടികൾ ഉണ്ടാക്കിയത്. പക്ഷേങ്കില് മൂപ്പർക്ക് ദേഹ അസ്വാത്യം വന്നപ്പോൾ സൂപ്പർ സ്പെഷിയാലിറ്റിയിൽ ഡോക്ടമാരുടെ സേവനം തേടുകയും ചെയ്തത് നമ്മൾ കണ്ടു😂😂😂😂😂😂😂

  • @salmanvlog96
    @salmanvlog966 ай бұрын

    youtube mony halal😁😁😁😁 vahhabi

  • @ayyoobthrasseri9623
    @ayyoobthrasseri96236 ай бұрын

    ഉസ്താദിനെ അല്ല അടിക്കേണ്ടത് അങ്ങോട്ടു പോകുന്ന മന്ദബുദ്ധികൾ അടിക്കേണ്ടത് അവരെ അങ്ങോട്ട് പോകുന്ന അതേ പരുവത്തിൽ ആക്കിയ വലിയ ഉസ്താദുമാരെ ആണ് അടിക്കേണ്ടത്

  • @awazquranrecitation1136
    @awazquranrecitation11365 ай бұрын

    കണ്ണ് ഉണ്ടായിട്ട് കണ്ണ് ഇല്ലാത്തപ്പോലെ അബീനയിച്ച് പൈസ വാങ്ങുന്നവർ ഇല്ലെ ആരെയും കളിയ ക്കരുത്

  • @SayyidShamshudeen
    @SayyidShamshudeen6 ай бұрын

    തങ്ങൾ ഉസ്താദ് ഇവരെല്ലാം കളിയാക്കുന്ന വിധത്തിൽ വീഡിയോ ചെയുമ്പോൾ ശൂക്ഷിച്ചോ അവസാനം നീ. നിമിഷം മോശം വിരൽ കടിക്കേണ്ട വരും

  • @kasimibrahim218

    @kasimibrahim218

    6 ай бұрын

    ഇങ്ങനെ ചെയുന്ന എല്ലാവരും കള്ളന്മാർ ആണ്

  • @Chakuss

    @Chakuss

    6 ай бұрын

    Ethu yhannneyaadoooi motham green shalum nepaal thoppiyum ettu thatttipppakki paisa undakkunnath .......tahajjud niskaaaram pathivaakki rabbinod chodichal alllahu kaividuuuuullllla. ..

  • @muneermuni3477
    @muneermuni34775 ай бұрын

    ഇത് പോലെ ഉള്ള വീഡിയോ ഷെയർ ചെയൂല

  • @user-sc8el7sc8e
    @user-sc8el7sc8e6 күн бұрын

    Pachkuppayadarichasalafindetholleelpinnakano

Келесі