Ushakalam Naam | ഉഷകാലം നാം | Sadhu Kochukunju Upadeshi | Fr. Severios Thomas | Match Point Faith |

Музыка

Presenting Malayalam Christian Evergreen Hit Song "Ushakalam Naam" "ഉഷകാലം നാം"
▪︎Singer : Fr. Severios Thomas
▪︎Lyrics : Sadhu Kochukunju Upadeshi
▪︎Programming, Mix & Mastering: Shalom Benny
▪︎Recording : Issac John, J & J Studios, Kottayam
▪︎Cinematography & Edit : Martin Parackan
▪︎Design : Paulson
▪︎Location Courtesy & Special Thanks :
Joseph Oommen & Antu Merin Joseph
Thykodathu House,
Puthuppally
▪︎Executive Producer : Gitty Mammen, Match Point Creations
💙Subscribe Now ► bit.ly/3fdmJE8
🎼Available On All Streaming Platforms:
🎶Spotify, 🎶iTunes, 🎶Gaana, 🎶JioSaavn, 🎶Amazon Music, 🎶Deezer……
▶️Ushakalam nam ezhunnelkkuka
paraneshuve sthuthipan
ushakalam enth anandham
nammal priyanodu aduthidukil
Ithupoloru prabhatam namukku
aduthidunnu maname
ha enth anandham nammude priyan
neethi suryanay‌i varunnal
Nanniyal ullam thudichidunnu
thallayam Yeshu karunyam
oronnoronnay‌I dhyanippan ithu
nalla sandarbham akunnu
Innale bhuvil parthirunnavar
ethra per lokam vittupoyi
ennalo namukkorunalkude
priyane padi sthutikkam
Nagnanayi njan lokathil vannu
nagnanayi thanne pokume
lokathilenikku illa yadonnum
ende koodannu poruvan
Ha en priyante premathe
orthittanandham paramanandham
ha enpriyana pudhuvanabhu
dhanam cheythathu enthanandam
Maruvil ninnu priyanmel chari
varunnorival arupol
vanathil koode pokunne njanum
svantha rajyathil chelluvan
Kodunkattundi vanadeshathen
priyane enne vidalle
kothiyodu njan varunne
ente sankadamangu teerkkane
▶️ഉഷഃകാലം നാം എഴുന്നേല്‍ക്കുക
പരനേശുവെ സ്തുതിപ്പാന്‍
ഉഷഃകാലം എന്താനന്ദം നമ്മള്‍
പ്രിയനൊടടുത്തീടുകില്‍
ഇതുപോലൊരു പ്രഭാതം നമു-
ക്കടുത്തീടുന്നു മനമെ
ഹാ എന്താന്ദം നമ്മുടെ പ്രിയന്‍
നീതി സുര്യനായ്‌ വരുന്നാള്‍
നന്ദിയാലുള്ളം തുടിച്ചീടുന്നു
തള്ളയാമേശു കാരുണ്യം
ഓരോന്നൊരോന്നായ്‌ ധ്യാനിപ്പാനിതു
നല്ല സന്ദര്‍ഭമാകുന്നു
ഇന്നലെ ഭൂവില്‍ പാര്‍ത്തിരുന്നവ-
രെത്ര പേര്‍ ലോകം വിട്ടുപോയ്
എന്നാലോ നമുക്കൊരുനാള്‍കൂടെ
പ്രിയനെ പാടി സ്തുതിക്കാം
നഗ്നനായി ഞാന്‍ ലോകത്തില്‍ വന്നു
നഗ്നനായിത്തന്നെ പോകുമെ
ലോകത്തിലെനിക്കില്ലയാതൊന്നും
എന്‍റെ കൂടന്നു പോരുവാന്‍
ഹാ എന്‍ പ്രിയന്‍റെ പ്രേമത്തെയോര്‍-
ത്തിട്ടാനന്ദം, പരമാനന്ദം
ഹാ! എന്‍പ്രിയനാ പുതുവാനഭൂ
ദാനം ചെയ്തതെന്താനന്ദം
മരുവില്‍ നിന്നു പ്രിയന്മേല്‍ ചാരി
വരുന്നൊരിവള്‍ ആരുപോല്‍
വനത്തില്‍ കൂടെ പോകുന്നെ ഞാനും
സ്വന്ത രാജ്യത്തില്‍ ചെല്ലുവാന്‍
കൊടുങ്കാറ്റുണ്ടീ വനദേശത്തെന്‍
പ്രിയനെ എന്നെ വിടല്ലേ
കൊതിയൊടു ഞാന്‍ വരുന്നേ-
എന്‍റെ സങ്കടമങ്ങു തീര്‍ക്കണെ
#UshakalamNaam #ഉഷകാലംനാം
#severiosthomas #severiosachen #sadhukochukunjuupadeshi
#christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith
* ANTI-PIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyright.
_______________________________
Enjoy & stay connected with us!
👉 Subscribe to Match Point Faith: bit.ly/Match_Point_Faith
👉 Like us on Facebook: / mpcfaithandpractice
👉 Follow us on Instagram: matchpointcreat...
👉 Follow us on Instagram: match_point_fai...

Пікірлер: 9

  • @JessyDavidson-yp9xh
    @JessyDavidson-yp9xh2 ай бұрын

    Amen

  • @simiwilson6544
    @simiwilson65442 ай бұрын

    Blessed morning song🙏🏼

  • @mathewkurian100
    @mathewkurian1002 ай бұрын

    Very nice. Also learn to share Word of God

  • @sheebashajan5175
    @sheebashajan51752 ай бұрын

    🙏🙏❤

  • @seekeroftruth3150
    @seekeroftruth31502 ай бұрын

    Amen 🙏🙏🙏🙏🙏

  • @user-zo1wk5hx1d
    @user-zo1wk5hx1d2 ай бұрын

    Amen beautiful song 🙏🙏

  • @AndrewP_nnoose
    @AndrewP_nnoose2 ай бұрын

    Amen ❤

  • @sabeenaabraham8526
    @sabeenaabraham85262 ай бұрын

    മനമേ പക്ഷിഗണങ്ങളുർന്നിതാ പാട്ടുപാടുന്ന എന്ന ഗാനം കേൾക്കാൻ പറ്റുമോ പഴയ ഗാനം ഫാദർ

  • @JessyDavidson-yp9xh
    @JessyDavidson-yp9xh2 ай бұрын

    Amen

Келесі