Ushakaalam Naam Ezhunelkkuka || Fr. Shyju & Grace Shyju || Naiju Abraham

Музыка

Saadhu Kochukunjupadeshi
ഉഷ കാലം നാംഎഴുനേൽക്കുക പരനേശുവെ സ്തുതിപ്പാൻ
ഉഷ്ണകാലമെന്താനന്ദം നമ്മൾ പ്രിയനോടടുത്തീടുകിൽ
ഇത് പോലൊരു പ്രഭാതം നമുക്കടുത്തീടുന്നു പരനെ
ഹാ എന്താനന്ദം നമ്മൾ പ്രിയനാ ശോഭ സൂര്യനായ് വരും നാൾ
ഉഷ
നന്നിയാലുള്ളം തുടിച്ചീടുന്നു തള്ളയാം യേശു കാരുണ്യം
ഓരോന്നോരോന്നായി ധ്യാനിപ്പാൻ ഇത് നല്ല സന്ദർഭമാകുന്നു
ഉഷ
ഇന്നലെ ഭൂവിൽ പാർത്തിരുന്നവർ എത്രപേർ ലോകം വിട്ടു പോയ്
എന്നാലോ നമുക്കൊരുനാൾ കൂടെ പ്രിയനേ പാടി സ്തുതിക്കാം
ഉഷ
നഗ്നനായി ഞാൻ ലോകത്തിൽ വന്നു നഗ്നനായി തന്നെ പോകുമേ
ലോകത്തിലെനിക്കില്ല യാതൊന്നും എൻറെ കൂടൊന്നു പോരുവാൻ
ഉഷ
ഹാ എൻ പ്രിയന്റെ പ്രേമത്തെ ഓർത്തിട്ടാനന്തം പരമാനന്ദം
ഹാ എൻ പ്രിയനാ പുതു വാനഭൂ ദാനം ചെയ്തതെന്താനന്ദം
ഉഷ
മരുവിൽ നിന്നു പ്രിയൻമേൽ ചാരി വരുന്നോരിവൾ ആര് പോൽ
വനത്തിൽ കൂടെ പോകുന്നെ ഞാനും സ്വന്ത രാജ്യത്തിൽ ചെല്ലുവാൻ
ഉഷ
കൊടുങ്കാറ്റുണ്ടീ വന ദേശത്തെൻ പ്രിയനേ എന്നെ വിടല്ലേ
കൊതിയോടു ഞാൻ വരുന്നേ എൻറെസങ്കടം അങ്ങ് തീർക്കണെ
Ushakaalam naam ezhunnelkkuka
Paranesuve sthuthippaan
Usha’kalam enthanantham nammal
Priyanodadutheedukil
2) Ithu’poloru prahbatham namu-
Kkadutheedunnu maname
Ha! enthanantham nammal Priyana
Sobha sooryanayai varunnaal
3) Nanniyallullan thudichidunnu
Thallayamesu karunnyam
Oaronnooaronnaai dhyanikkunnathu
Nalla sandarbhamakunnu
4) Innale bhuvil paarthi’runnava
Rethraper logam vittu’poi
Eannalo namukkorunaal kude
Priyane paadi sthuthikkam
5) Nagnanayi njane lokathil vannu
Nagnaanai thanne pokume
Logathilenikkilla yaathonnum
Ente koodangu poruvan
6) Ha! en Priyante premathe oarthi-
Ttanandam paramanandam
Ha! en priyana puthu’vanabhoo
Dhanam cheiva’thenthanandam
7) Maruvil ninnu Priyanmel chari
Varunnorival aarupol
Vanathil koode pokunne njanum
Swantha rajjyathil chelluvan
8) Kodungkattundee vanadesathen
Priyane! enne vidalle
Kothiyodu njan varunne
Ente sangadamangu theerkane;-

Пікірлер: 234

  • @Mallumachan2887
    @Mallumachan2887 Жыл бұрын

    ഇന്നലെ ഭൂവിൽ പാർത്തിരുന്നവ- രെത്ര പേർ ലോകം വിട്ടുപോയ് എന്നാലോ നമുക്കൊരു നാൾകൂടെ പ്രിയനെ പാടി സ്തുതിക്കാം..... എത്ര നല്ല വരികൾ ആണ് ഇത് ഇത് കേൾക്കുമ്പോൾ ആരും തന്നെ ഒന്ന് ദൈവത്തെ പാടി സ്തുതിച്ചുപോകും ❤

  • @boyinspace391
    @boyinspace3912 жыл бұрын

    യേശുവേ ഞാൻ അങ്ങേയെ സ്നേഹിക്കുന്നു സ്തോത്രം സ്തോത്രം ആമേൻ ആമേൻ യേശുവേ വേഗം varanne

  • @mollyabraham2184
    @mollyabraham21842 жыл бұрын

    മാർത്തോമാ സഭയിലെ സാധു കൊച്ചുകുഞ്ഞു ഉപദേശി എഴുതിയ ഗാനം

  • @jobivarghese9770
    @jobivarghese97702 жыл бұрын

    ഗതകാലസ്മരണകൾ വീണ്ടും ഉണർത്തിയ ഗാനം. അനുമോദനങ്ങൾ

  • @joicejacob878
    @joicejacob8782 жыл бұрын

    അർത്ഥവത്തായ വരികൾ മനോഹരമായി പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @mathewjoseph5365

    @mathewjoseph5365

    2 жыл бұрын

    Very nice song

  • @mathewjoseph5365

    @mathewjoseph5365

    2 жыл бұрын

    Meaningful song

  • @susanmathew817
    @susanmathew817Ай бұрын

    Amen, hallelujah

  • @mollyjoy7152
    @mollyjoy71522 жыл бұрын

    വളരെ മനോഹരമായി പാടി രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @binuantony9017

    @binuantony9017

    2 жыл бұрын

    Mk

  • @mariamthomasdelhi5034

    @mariamthomasdelhi5034

    2 жыл бұрын

    Excellent God. Bless you

  • @thomaschacko4876

    @thomaschacko4876

    Жыл бұрын

    Good സോങ്. Thanks

  • @varghesemeckamalil3049

    @varghesemeckamalil3049

    Жыл бұрын

    Both voice super 👌

  • @johnmathai9595

    @johnmathai9595

    Жыл бұрын

    Hallalughà

  • @danytitus6798
    @danytitus6798 Жыл бұрын

    God bless you 🙏

  • @kunjumma
    @kunjumma3 ай бұрын

    അനുഗ്രഹീതമായ പാട്ട് മനസ്സിനെ കുളിർമ തരുന്നു സമാധാനം തരുന്നു അച്ഛനെ അമ്മായിയെയും ദൈവം അനുഗ്രഹിക്കട്ടെ

  • @jayakumarpradeepam5142
    @jayakumarpradeepam51422 жыл бұрын

    This song reminds me of my late grandfather. He used to wake up early in the morning, sing this song and pray alone, 60 years ago.

  • @georgeavvarkey5142
    @georgeavvarkey5142 Жыл бұрын

    ക്രിസ്തുവേശുവിൻ്റെ മനോഹരമായ നാമത്തിൽ നിങ്ങൾ രണ്ടു പേരെയും അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്നു,, കർത്താവിൻ്റെ കൃപയും ദയയും എന്നും എപ്പോഴും, കൂടെ ഇരിക്കട്ടെ,,,

  • @sarammamathew1724
    @sarammamathew17242 жыл бұрын

    Aarum kattirikum. Ent 2.5.years kary listening this song.

  • @marykuttytm3691
    @marykuttytm36915 ай бұрын

    Blessed song,sung beautifully 🥰🙏👍 May god bless you both 🙏🙏🙏

  • @mathukuttyjohn8653
    @mathukuttyjohn86532 жыл бұрын

    ജീവന്റെ തുടപ്പുകൾ ആത്മാവിൽ ഉണർത്തുന്ന ഗാനങ്ങൾ Almighty bless both of u through HisSon

  • @ranisheelamathew2359

    @ranisheelamathew2359

    Жыл бұрын

    Super

  • @jomeshgeorge9735
    @jomeshgeorge97352 жыл бұрын

    സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ അനശ്വര വരികൾ. അച്ചനെയും കൊച്ചമ്മയെയും കർത്താവ് അനുഗ്രഹിക്കട്ടെ.

  • @ligishibu7367
    @ligishibu73678 ай бұрын

    aunty ude kilinatham pole ulla voice Anu God bless you aunty and family

  • @rovichank865
    @rovichank865 Жыл бұрын

    വളരെ മനോഹരമായി ഇരുവരും പാടി ട്ടോ. ദൈവത്തിനു സ്തോത്രം. ഇനിയും ഇനിയും ദൈവമേ ഈ മക്കളെ അനുഗ്രഹിക്കണമേ. 🙏🙏🙏🙏🙏🙏

  • @josethundathil7692
    @josethundathil7692 Жыл бұрын

    Dear Achan and Kochamma May God bless you🙏🙏🙏

  • @thomaschacko4876
    @thomaschacko4876 Жыл бұрын

    കൊള്ളാം. ഇമ്പമുള്ള ഗാനം ✝️✝️✝️

  • @babubaby6162
    @babubaby61622 жыл бұрын

    മാഡം ശ്രുതിയും, താളവും, ഭാവവും ശബ്ദത്തിൻ്റെ പല തരത്തിലുള്ള വ്യതിയാനങ്ങളും നിങ്ങളുടെ സംഗീതത്തിലുണ്ട് - അനുഗ്രഹീത ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ

  • @GraciaMusiczSingalways

    @GraciaMusiczSingalways

    2 жыл бұрын

    Thank you so much for the kind words 🙏

  • @sammathewsjacob2152
    @sammathewsjacob21528 ай бұрын

    ആമേൻ.... ❣️

  • @thomaskurian883
    @thomaskurian8832 жыл бұрын

    Super lovely worship beautiful song and wonderful lyrics, full meaning, randuperum beautifully sung, Nalla daivanugrahamulla sunnaramaya wonderful super kilipólethe swaram ethrakettalum kandalum mathiyakilla respected father shyju and sister Grace, super super wonderful, congratulations, orupadu orupadishtam EE song njan orupadu pravasyam kelkkum athrakkishtamanenikku, EE sunnaramaya mukham kaanathirikkan kazhiyillayenikku, EE sabdham,daivathinte oru varadanamanu,njan, prayer, chollum,gift, of God,ente, bhagyamanu,fatherineyum,sisterineyum, super lovely famous singerayittu,kittiyathu, athrakkishtamanenikku, God bless you all manassuniraye orupadu sneham, ethrathanks,paranjalum, mathiyakilla,angel, kunjumakaleyum, Ellavareyum ponneshuthampuran dharalamayi anugrahikkim, church all team members God bless yours ministry members, parents brother's sisters kunjumakkal Ellavareyum yeshuappan anugrahikkette congratulations like by Thomas kurian

  • @jistinjojan8543
    @jistinjojan85432 жыл бұрын

    ദൈവമെ കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏

  • @vinodgeorge7830
    @vinodgeorge78302 жыл бұрын

    നിങ്ങളെ കാണുമ്പോൾ തന്നെ വല്ലാത്തൊരു energy ആണ് ഒത്തിരി ദൈവാനുഗ്രഹം ഉള്ളവരാണ് നിങ്ങൾ. നിങ്ങൾ തിരഞ്ഞെടുക്കുന്ന പാട്ടുകൾ ഹൃദയത്തിലേക്ക് തുളച്ചുകെരുന്നു. ദൈവം നിങ്ങളെ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @babugeorge3151
    @babugeorge3151 Жыл бұрын

    Kochamma very nice voice god gifted godblessyours

  • @janmavarkey8868
    @janmavarkey88686 ай бұрын

    God bless you❤❤❤

  • @leelarajan6926
    @leelarajan69262 жыл бұрын

    Beautiful song.To hear this song in the morning is a blessing. God bless you.

  • @user-pq5bm2gc1l
    @user-pq5bm2gc1l6 ай бұрын

    May HIS Grace be with you. Praise the LORD.

  • @sijo5486
    @sijo54862 жыл бұрын

    Awzme singing..achan & kochamma..👌🙏🙏

  • @thomaskurian883
    @thomaskurian883 Жыл бұрын

    Nice really blessed worship romantic beautiful song, very good beautifully singing, what A good beautiful voice,my,mother, Annamma, kuriante,song, thank you so much congratulations, praise the Jesus Christ amen

  • @thresiagirijanathan7488
    @thresiagirijanathan7488 Жыл бұрын

    God please bless this children and whole world 🙏🙏

  • @jacobsebastian2091
    @jacobsebastian20912 жыл бұрын

    Lord,Jesus we praise You and thank you for this beautiful anointed spiritual hymn.

  • @binoyk3186
    @binoyk31862 жыл бұрын

    Enta yesu appachan

  • @annieyohannan547
    @annieyohannan547 Жыл бұрын

    What a melodious voice mind blowing if you listen early morning god bless you achan and Kochamma

  • @marythomas45690
    @marythomas456902 жыл бұрын

    വ ള രെ ന ന്നി സ ഹോ ദ ര ങ്ങ ളേ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @sajivarghese2662
    @sajivarghese26622 жыл бұрын

    Very sweet and clear voice. Lifted us to another realm 👌. Keep singing.

  • @sujiar
    @sujiar11 ай бұрын

    Dr.g vraj family from Chennai

  • @bessymohangeorge
    @bessymohangeorge5 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @athirad.k3520
    @athirad.k35202 жыл бұрын

    വളരെയധികം മനോഹരമായിരിക്കുന്നു. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ 💞

  • @aji.r.pillai9825
    @aji.r.pillai98252 жыл бұрын

    ദൈവാനുഗ്രഹം...💞🙏🙏🙏

  • @shivabhadra.
    @shivabhadra. Жыл бұрын

    God bless 🙏

  • @mathewjohn8126
    @mathewjohn81262 жыл бұрын

    Smooth , soft and melodious Both of you. 👍👍🙏

  • @eldhosejacob7355
    @eldhosejacob73556 ай бұрын

    ❤❤voice super

  • @georgejohn154
    @georgejohn15410 ай бұрын

    Beautiful 👌🏻❤️

  • @daisyisac3205
    @daisyisac32052 ай бұрын

    God bless Achan and Kochamma

  • @oommenc.i9028
    @oommenc.i90282 жыл бұрын

    What a sweet voice it's blessed with God's choice, and hearing this old songs, brings more such songs, it will get you Grace from our God in heaven .🙏 ❤

  • @maryjose4144
    @maryjose4144 Жыл бұрын

    Beautiful. God bless U❤

  • @mercyraju7959
    @mercyraju7959 Жыл бұрын

    Achan and kochamma God bless you

  • @annammap1371
    @annammap13712 жыл бұрын

    Nanniyalullam thudichidunnu thallayam Yesu karunyam🙏

  • @samuelisaac2468
    @samuelisaac24682 жыл бұрын

    Grace, Nice voice and Beautiful singing.👍

  • @VTEaso
    @VTEaso Жыл бұрын

    Super song

  • @shajichacko7610
    @shajichacko7610 Жыл бұрын

    Beautiful song, each and every word has a lot of meaning great feeling 🙏🙏🙏

  • @sarammamathew1724
    @sarammamathew17242 жыл бұрын

    കൊച്ചമ്മക്ക് അനുഗ്രഹശബ്ദം dhivam തന്നു. Keep itup. God. Blessyu two.

  • @wordoftruthchurchofgod.val4991
    @wordoftruthchurchofgod.val49912 жыл бұрын

    Father,sister song super.pronouns clear.( I am in tamilnadu)

  • @roypdaniel7438
    @roypdaniel74382 жыл бұрын

    Divine voice.Acha and your beloved. Your voice were heavenly gift. I am a covid patient today . When I heard your voice ,I felt that God touches my head.

  • @GraciaMusiczSingalways

    @GraciaMusiczSingalways

    2 жыл бұрын

    God bless you

  • @susaneasow1294
    @susaneasow12942 жыл бұрын

    Beautiful song God bless Achen and kochamma best wishes 🙏👍

  • @ajitnair3916
    @ajitnair39164 ай бұрын

    Nice, sweet song God bless them

  • @jobinthomas2184
    @jobinthomas21842 жыл бұрын

    Thank you. God bless you🌹🙏🙏🙏.

  • @thomasmarkose6454
    @thomasmarkose64542 жыл бұрын

    Shyju Achen, Grace Kochamma and the team. A meaningful song and well presented. All our appreciations, Thomas Markose, Kuku Thomas, Bglr.

  • @GraciaMusiczSingalways

    @GraciaMusiczSingalways

    2 жыл бұрын

    Thank you uncle and aunty ❤

  • @joyceabraham4330
    @joyceabraham43302 жыл бұрын

    Thankyou so much achan and kochammaa for such an amazing song... such an amazing feeling while listening this song in blessed sound of u bth at morning...my grandmother use to sing this song every morning.. This song made me remember my golden days with my ammachi...🙏🙏

  • @GraciaMusiczSingalways

    @GraciaMusiczSingalways

    2 жыл бұрын

    Thank you so much 💓

  • @kunjuaniyan8009
    @kunjuaniyan80092 жыл бұрын

    God bless this heart song and getting more blessings thanks so much

  • @geethubenny2603
    @geethubenny26032 жыл бұрын

    What a feel😍!! Couples like u are a real blessing for Christianity... Please never stop this... sing more and more😍 And Grace, you've got such a heavenly voice!! God bless u both abundantly!!

  • @aliceprakash7964
    @aliceprakash79642 жыл бұрын

    Nannai padi .Othiri Othiri eshattai.God bless .valare manoharam.🌹❤❤🙏🏻🌹💐💐🌹🌹

  • @pabithaab2385
    @pabithaab23855 ай бұрын

    Praise the Lord 🙏 Super song

  • @user-fg3ju1nc6p
    @user-fg3ju1nc6p4 ай бұрын

    Amen🙏🙏🙏🌹🌹🌹

  • @mathukuttyjohn8653
    @mathukuttyjohn86532 жыл бұрын

    Almighty bless both of u through HisSon 🙏🙏🙏🙏🙏🙏🌹🌹🌹

  • @rosammaantony3421
    @rosammaantony34212 жыл бұрын

    Old song very beautifully

  • @shinykonghot4233
    @shinykonghot42332 жыл бұрын

    Fr& kochamma Praise the Lord Beautiful song and Beautiful voice God Bless Both of them

  • @lajuramesh6447
    @lajuramesh64477 ай бұрын

    You are so sweet

  • @josemathewparel6868
    @josemathewparel68682 жыл бұрын

    I can't express in words the joy and bliss your hymns give May the good Lord bless you both abundantly.May Jesus bless you to lead an exemplary life a model and inspiration for others.Both of you seem to be so happy and blessed.Thank you very much for your enchanting hymns.

  • @GraciaMusiczSingalways

    @GraciaMusiczSingalways

    2 жыл бұрын

    Thank you so much for your kind words

  • @ladylavender8914
    @ladylavender89142 жыл бұрын

    What a feel it is! I am in love with my Lord💜

  • @sibivettom101
    @sibivettom1012 жыл бұрын

    സ്വർഗീയ ശബ്ദം 🎼🎼

  • @cuteflower5851
    @cuteflower58512 жыл бұрын

    Othiri kelkkan ishtam

  • @koshymathews2650
    @koshymathews26502 жыл бұрын

    Excellent! Very Nicely "paady"! GOD BLESS YOU BOTH!!

  • @sheebahemant1494
    @sheebahemant14942 ай бұрын

    May God bless you

  • @user-wb8tu4kf5e
    @user-wb8tu4kf5e7 ай бұрын

    God bless your family ❤❤❤❤❤❤❤

  • @adithyanagesh1011
    @adithyanagesh10112 жыл бұрын

    ദൈവം അനുഗ്രഹിച്ച് തന്ന വോയ്സ് ആണ് 2പേർക്കും .ദൈവത്തിന് സ്തുതി.

  • @stephenb8285

    @stephenb8285

    2 жыл бұрын

    Soba suryan is Lucifar . Neethi Surian is God JESUS . So correct your song,

  • @nainastephenfernandez6291
    @nainastephenfernandez6291 Жыл бұрын

    Praise the Lord Amen

  • @deepajoy9720
    @deepajoy97207 ай бұрын

    ❤🙏

  • @lincylincypj3996
    @lincylincypj3996 Жыл бұрын

    Super song God bless you 🙏❤🥰🥰🥰👌👌👌👌

  • @roypdaniel7438
    @roypdaniel74382 жыл бұрын

    Acha you are blessed with all wealth in this world, that is the divine voice of your beloved.

  • @GraciaMusiczSingalways

    @GraciaMusiczSingalways

    2 жыл бұрын

    Thank you for your kind words ☺️

  • @mahimaization
    @mahimaization Жыл бұрын

    🙏🙏🙏

  • @koshyav8916
    @koshyav89162 жыл бұрын

    നല്ല പാട്ടുകൾ ഭംഗിയായ് പാടി,

  • @thressiammapaul9913
    @thressiammapaul99135 ай бұрын

    🙏🏻🙏🏻🌹🌹സൂപ്പർ പാട്ട്

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br9 ай бұрын

    🙏

  • @georgemathews527
    @georgemathews5272 жыл бұрын

    Beautiful song 😍😍👏👏 May God bless dear Achan & Kochamma 🥰🙏🏻

  • @MackymackyMacky-dp1be
    @MackymackyMacky-dp1be Жыл бұрын

    Soooooooper god bless voices 😘😘😘😘😘😘😘

  • @jamesoommen1391
    @jamesoommen13917 ай бұрын

    എന്റെ Mob അലാറം രണ്ടുപേരുടേയും ഈ പാട്ടാണ്.

  • @myutube3457
    @myutube34572 жыл бұрын

    Beautiful song, gracefully done! Thank you very much. God Bless the team!

  • @annegeorge4411
    @annegeorge44112 жыл бұрын

    Awesome singing, love to hear both Achen & kochamma singing. 🙏

  • @merldoll
    @merldoll2 жыл бұрын

    Praise the Lord. Marvellous. Good Lord BLESS You both in abundance.

  • @sujiar
    @sujiar11 ай бұрын

    Thanks for gracie 🎶 dr gv raj family from Chennai 🎉😅

  • @annammapc4350
    @annammapc4350 Жыл бұрын

    God bless you both Father &Kochamma 🙏

  • @maryaugustine1366
    @maryaugustine13669 ай бұрын

    The more l hear you singing l feel like hearing those again n again ..thank you so much...May Our Lord Bless you abundantly...

  • @kurianvarughese687
    @kurianvarughese6872 жыл бұрын

    സൂപ്പർ 👌👌

  • @francisthannikkal1903
    @francisthannikkal19032 жыл бұрын

    Congratulations God Bless All Soul winners In The Name of Jesus Christ Amen Hallelujah Shalom Gloria

  • @kunjammatharayil9309
    @kunjammatharayil9309 Жыл бұрын

    Beautiful song. My mom loves it ❤

  • @cuteflower5851
    @cuteflower58512 жыл бұрын

    Nice voice

  • @sujajose4
    @sujajose46 ай бұрын

    Amen🙏🙏🙏God bless you🙏🙏🙏❤

  • @esther41693
    @esther4169310 ай бұрын

    So Beautiful 🙏🏼God bless you with health and prosperity more.. 🙏🏼🙏🏼🙏🏼plz sing only for Jesus 🙏🏼🙏🏼🙏🏼🙏🏼

  • @GraciaMusiczSingalways

    @GraciaMusiczSingalways

    10 ай бұрын

    Thank you so much. Sure, we are singing for Jesus, we are living for Jesus, breathing for Jesus. He created us and procreating us

Келесі