Urvashi and Parvathy Thiruvothu in Conversation with Maneesh Narayanan | Ullozhukku | Cue Studio

Ойын-сауық

ഒരു യാത്രയിൽ എയർപോർട്ടിൽ വച്ച് എന്നെ ഓടി വന്ന് കെട്ടിപ്പിടിച്ച കുട്ടിയായാണ് എനിക്ക് പാർവതിയെ ഓർമ്മ. അന്ന് ഞാൻ പാർവതിയോട് പറഞ്ഞു നമുക്കൊരുമിച്ചൊരു സിനിമ ചെയ്യാം എന്ന്. ചേച്ചി അഭിനയിച്ചു കാണുമ്പോൾ അതുപോലെ ആകണം എന്നതാണ് ഇനി എന്റെ ആസ്പിറേഷൻ. ഇത്രയും സിനിമകൾ ചെയ്തിട്ടും എന്റെ ഉള്ളിൽ ഭരമായത് ഉള്ളൊഴുക്കാണ്. ഉർവശി, പാർവതി തിരുവോത്ത് എന്നിവർ ക്യു സ്റ്റുഡിയോയിൽ
.
.
.
“ഇനി പഠിക്കേണ്ട രീതീയിൽ ഇംഗ്ലീഷ് പഠിക്കാം”
നിങ്ങളുടെ ഇംഗ്ലീഷ് ലെവൽ അനുസരിച്ച് Beginner / Intermediate / Advanced എന്നീ ലെവലുകളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് ലൈവായി പഠിച്ചു തുടങ്ങാം. Live Classes, Ai Assistance, Converstaion Labs, Recorded Classes എന്നീ ഫീച്ചേഴ്സ് ഉൾപ്പെടുന്ന Spoken English കോഴ്‌സിനെപ്പറ്റി കൂടുതൽ അറിയാൻ താഴെ നമ്പറിൽ ബന്ധപ്പെടൂ
+916235702975
#urvashi #parvathythiruvothu #ullozhukku #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 238

  • @thecuestudio
    @thecuestudio8 күн бұрын

    forms.gle/fmUbbDx1oLKbxcCGA “ഇനി പഠിക്കേണ്ട രീതീയിൽ ഇംഗ്ലീഷ് പഠിക്കാം” നിങ്ങളുടെ ഇംഗ്ലീഷ് ലെവൽ അനുസരിച്ച് Beginner / Intermediate / Advanced എന്നീ ലെവലുകളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് ലൈവായി പഠിച്ചു തുടങ്ങാം. Live Classes, Ai Assistance, Converstaion Labs, Recorded Classes എന്നീ ഫീച്ചേഴ്സ് ഉൾപ്പെടുന്ന Spoken English കോഴ്‌സിനെപ്പറ്റി കൂടുതൽ അറിയാൻ താഴെ നമ്പറിൽ ബന്ധപ്പെടൂ +916235702975

  • @bijubiju4297
    @bijubiju42979 күн бұрын

    നടൻമാർ നന്നായി ചെയ്യുമ്പോൾ മാത്രം വലിയ അഘോഷമായി മാറുമ്പോൾ പുതിയ കാലത്ത് പാർവ്വതിയെ പോലുള്ളവരെ ശ്രദ്ധിക്കാതെ പോകുന്നു. ഈ ചിത്രം അതിനൊരു പരിഹാരമാകട്ടെ.

  • @lalganesh159

    @lalganesh159

    9 күн бұрын

    അതിനു കാണുന്ന ആളുകളെ entertain ചെയ്യിക്കുന്ന രീതിയിൽ ഉള്ള സിനിമകൾ ചെയ്യാൻ realistic ഇഷ്ടപ്പെടുന്ന ജനത അല്ല ഇവിടെ ഉള്ളത്

  • @ananthu9656

    @ananthu9656

    9 күн бұрын

    @@lalganesh159Sheri sir ini cheyytholam

  • @lalganesh159

    @lalganesh159

    9 күн бұрын

    @@ananthu9656 onnu poda

  • @ananthu9656

    @ananthu9656

    9 күн бұрын

    @@lalganesh159 Sheri maire poyekam

  • @lalganesh159

    @lalganesh159

    9 күн бұрын

    @@ananthu9656 വന്ന മതി മൈര് പറിച്ചു തരാം കേട്ടോടാ പറിയ

  • @bijubiju4297
    @bijubiju42979 күн бұрын

    ആർക്കറിയാം എന്ന ചിത്രത്തിലെ പാർവ്വതിയുടെ ആക്ടിംഗ് എത്ര ഗംഭീരമാണ്.. അത് വേണ്ടത്ര ചർച്ച ചെയ്തോയെന്ന് സംശയമാണ്..വയറസിലെ കഥപാത്രത്തിൻ്റെ നടപ്പും, സംസാര രീതിയുമൊക്കെ ആ കഥാപാത്രമാവിശ്യ പ്പെടുന്ന രീതിയിലേക്ക് മോൾഡ് ചെയ്തെടുത്തിട്ടുണ്ട്. അത് സാധാരണ ഒരാക്ടറിന് കഴിയുമെന്ന് തോന്നുന്നില്ല. ❤

  • @premiumchat5943

    @premiumchat5943

    9 күн бұрын

    Ithokke aarkkariyam myre🙂

  • @vishnuks5263

    @vishnuks5263

    8 күн бұрын

    Exactly 🔥

  • @dinkubhai822

    @dinkubhai822

    7 күн бұрын

    She doesn't have to do anything! It was Biju Menon who nailed that movie! ചുമ്മാ പാർവ്വതിയെ അനാവശ്യമായി പൊക്കി അടിച്ചു ബുദ്ധി ജീവി അവല്ലേ😂

  • @GalmwithRam

    @GalmwithRam

    6 күн бұрын

    "പുഴു" വിലെ character also❤️‍🔥❤️‍🔥

  • @user-fi5wh8ch4j

    @user-fi5wh8ch4j

    5 күн бұрын

    She didn't have a anything to do in it , it was a Biju Menon masterpiece

  • @arunt.k1443
    @arunt.k14439 күн бұрын

    പാർവതി യുടെ അഭിനയം പോലെ തന്നെ language ന്റെ fan ആണ് ഞാൻ... എന്ത് clarity ആണ് English & Malayalam also..❤😍🔥 ഉർവശി 💎

  • @arunks6986

    @arunks6986

    7 күн бұрын

    Malayalam parayunnathu oru English chuvayil aanu.

  • @Akllah_one_

    @Akllah_one_

    3 күн бұрын

    ഉർവശിയുടെ അത്ര clarity ഇല്ല എങ്കിലും പറയുന്നത് മനസിലാവുന്നുണ്ട്.

  • @hareeshHari-me4hh
    @hareeshHari-me4hh6 күн бұрын

    നിലവിൽ മഞ്ജു വാര്യരെക്കാൾ ബെറ്റർ അഭിനയം ആണ് പാർവതി 👌

  • @indusree9727

    @indusree9727

    5 күн бұрын

    Nilavil Manju warrier choose cheyunna movies aanu problem

  • @gamayaamrutham4729

    @gamayaamrutham4729

    5 күн бұрын

    ആദ്യം താരതമ്യം ചെയ്യുന്നത് നിർത്തു, എല്ലാവരും വ്യത്യസ്തരാണ്, മഞ്ജു ഒരു നല്ല അഭിനയത്രിയാണ്,

  • @sarithababu2745

    @sarithababu2745

    3 күн бұрын

    ഓരോരുത്തർക്കും അവരുടേതായ കഴിവുണ്ട്

  • @lijeshpk7591

    @lijeshpk7591

    3 күн бұрын

    Manjuvinolam Varilla Parvathy.. Manju Warrier nte versatility vere level aanu

  • @shamsudeenfaheem533

    @shamsudeenfaheem533

    2 күн бұрын

    താരതമ്യം..ചെയ്യുന്നത് ആണ് ഏറ്റവും വലിയ തെറ്റ്....ഓരോരുത്തർക്കും ഓരോ കഴിവ്..ആണ്...നിലവിൽ മഞ്ജു വാരിയർ സിനിമയിൽ ഇല്ല....ഒരു സിനിമ പോലും ഇല്ല....പിന്നെ എന്തിന്.........പാർവതി യുടെ ആദ്യമായി ഉള്ള സിനിമ ആണോ നിങൾ കാണുന്നത്....ഉയരെ...മൊയ്തീൻ ..ഒക്കെ തെളിയിച്ചു കഴിഞ്ഞതാണ്....ഇത്....അതിനും മുകളിൽ അത്രേ അല്ലേ....അവരു മികച്ച നടി ആണ്...

  • @jissebastian6459
    @jissebastian64598 күн бұрын

    Wow! ഉർവശിയെ ആദ്യമായ് ആണ് ഇത്ര നന്നായി deep ആയി സംസാരിച്ചു കേൾക്കുന്നത്. A true legend in Malayalam cinema. പാർവതിയും മനീഷും തുല്യത ഭാവിക്കാതെ, വിരിഞ്ഞു പോലും ഇരിക്കാതെ, കസേരയിൽ ഇരിക്കുന്ന ബോഡി ലാംഗ്വേജ് ഉർവശിക്ക് കൊടുക്കുന്ന ആദരവ് ആയി തോന്നുന്നു.

  • @dileepkrishnan4276

    @dileepkrishnan4276

    8 күн бұрын

    ആദരവ് ഇങ്ങനെ കാണിക്കണം എന്നൊന്നും നിര്ബന്ധമില്ല. വിരിഞ്ഞിരുന്നാലും ബഹുമാനമില്ലെന്നൊന്നും അർത്ഥമില്ല

  • @soumyamanuel

    @soumyamanuel

    8 күн бұрын

    ​@@dileepkrishnan4276ഇങ്ങനെ ചിന്തിക്കുന്ന അവർ പോലും പെരുമാറ്റം ശ്രദ്ധിക്കുന്നു എന്ന് കണ്ടാൽ മതി 😊

  • @soumyamanuel

    @soumyamanuel

    8 күн бұрын

    ​@@dileepkrishnan4276ഇങ്ങനെ ചിന്തിക്കുന്ന ഇവർ ഇങ്ങനെ പെരുമാറുമ്പോൾ അത്ര ബഹുമാനം ഉളളിൽ നിന്ന് വരുന്നത് കൊണ്ട് ആണ് എന്ന് കരുതിയാൽ മതി.😊

  • @soumyamanuel

    @soumyamanuel

    8 күн бұрын

    ​@@dileepkrishnan4276ഇങ്ങനെ ചിന്തിക്കുന്ന ഇവർ ഇങ്ങനെ പെരുമാറുമ്പോൾ അത്ര ബഹുമാനം ഉളളിൽ നിന്ന് വരുന്നത് കൊണ്ട് ആണ് എന്ന് കരുതിയാൽ മതി.😊

  • @soumyamanuel

    @soumyamanuel

    8 күн бұрын

    ​@@dileepkrishnan4276ഇങ്ങനെ ചിന്തിക്കുന്ന ഇവർ ഇങ്ങനെ പെരുമാറുമ്പോൾ അത്ര ബഹുമാനം ഉളളിൽ നിന്ന് വരുന്നത് കൊണ്ട് ആണ് എന്ന് കരുതിയാൽ മതി.😊

  • @santhoshidukki6718
    @santhoshidukki67185 күн бұрын

    ഇതൊക്ക ആണ് ഇന്റർവ്യൂ... ബഹളങ്ങൾ ഇല്ല... കേട്ടിരിക്കുന്നു നമ്മൾ...ലെജൻഡ്രി സ്ത്രീകൾ ഷോൾഡറിൽ എടുത്തിരിക്കുന്നു സിനിമയെ.. അഭിമാനം

  • @swt12345
    @swt123458 күн бұрын

    First time seeing Maneesh looking tensed with respect during urvashi intro. Also how deeply he listened to every word she said. Such a legendary actress

  • @chinchurosa7403
    @chinchurosa74039 күн бұрын

    ആദ്യമായിട്ടാവും മനീഷേട്ടൻ ഇത്രയും കേട്ടിരിക്കുന്നത്..അല്ലെങ്കിൽ നിങ്ങ കുറേ മിണ്ടറാണ് ഉള്ളത്

  • @victorkirubagaradaas9081
    @victorkirubagaradaas90819 күн бұрын

    Parvathy should be given comedy roles as well. Urvashi is a legend in comedy, serious and every kinda role.

  • @kukkulalettan9390
    @kukkulalettan93909 күн бұрын

    ഉർവശി 🔥 Lady superstar

  • @KattackalTomsan
    @KattackalTomsan7 күн бұрын

    രണ്ട് തലമുറകളിലെ രണ്ട് അതുല്യ പ്രതിഭകൾ, ചിത്രത്തെ പറ്റിയുള്ള ആകാംഷ വർധിപ്പിക്കുന്നു.

  • @SN-wi5kt

    @SN-wi5kt

    3 күн бұрын

    ഇന്റർവ്യൂ ലെ ഇരുപ്പും ഒരു അഭിനയം. Film കണ്ടാൽ അറിയാം

  • @KattackalTomsan

    @KattackalTomsan

    3 күн бұрын

    @@SN-wi5kt ഫിലിം കണ്ടു, ലോകോത്തര ചലച്ചിത്രം എന്ന് പറയുവാൻ കഴിയില്ലെങ്കിലും ഇവിടെ ആഘോഷിക്കപ്പെടുന്ന പല ചിത്രങ്ങളിലും അധികം നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം.

  • @tiyaanpsy4130
    @tiyaanpsy41309 күн бұрын

    Respect for urvasi❤... Intelligent,genuine and humble as always...enth clear aay aan oro kaaryngalum parayunath

  • @josevarghese495
    @josevarghese4954 күн бұрын

    ഉർവശി എല്ലാം തികഞ്ഞ മലയാളത്തിലെ ആദ്യത്തെ നടി അഭിനന്ദനങ്ങൾ ഉർവശി അഭിനന്ദനങ്ങൾ അതുപോലെ തന്നെ പാർവതിയും,പാർവതി ഇനിയും കുറെ കൂടി വരാനുണ്ട് താങ്കൾക്ക് അതിന് കഴിയും അഭിനന്ദനങ്ങൾ

  • @SN-wi5kt

    @SN-wi5kt

    3 күн бұрын

    ജനങ്ങൾ ട്രോളി അടക്കി ഇരുത്തും പാർവതി യെ പോലെ ഉള്ളവരെ. അതു കൊണ്ട് അടങ്ങി ഇരിക്കാതെ നിവൃത്തി ഇല്ല. പാർവതി & ഉർവശി സംസാരം artificial feel ചെയ്യുന്നു

  • @judeantony.benjamin9325
    @judeantony.benjamin93259 күн бұрын

    A movie like this requires stellar performers like them.. hopefully the movie is gonna surprise us with the story, direction and performance. Already an admirer of Chris Tom after watching his Curry and Cynide. Really Excited.❤

  • @DevanBabu-dd9hr
    @DevanBabu-dd9hr3 күн бұрын

    മുല്ലപ്പൂമ്പോടിയേറ്റു കിടക്കും കല്ലിന്നുമുണ്ടൊരു സൗരഭ്യം!!! ഉർവശി ചേച്ചിയുടെ സാന്നിധ്യം പാർവതിയിൽ ഉണ്ടാക്കിയ മാറ്റം 🙌🏾❤️

  • @JAAZDREAMBOUTIQUE123

    @JAAZDREAMBOUTIQUE123

    3 күн бұрын

    Crrct njanum sradhichu

  • @Akllah_one_

    @Akllah_one_

    3 күн бұрын

    ഇപ്പോഴാണ് പാർവതിയെ ഒരു പെണ്ണായി തോന്നുന്നത്.

  • @brownadam999
    @brownadam9999 күн бұрын

    -Lady- SuperStar ⭐

  • @seekzugzwangful

    @seekzugzwangful

    6 күн бұрын

    Correct 💯

  • @naaaz373
    @naaaz3738 күн бұрын

    As an actress I still love her Parvathy ❤ GOAT Urvashi Chechi 💎

  • @kunjambujoppu1785
    @kunjambujoppu17855 күн бұрын

    ഉർവശി ചേച്ചിക്ക് ശേഷം ഇത്രേം സ്റ്റേറ്റ് awrds വാങ്ങിയ മറ്റൊരു മലയാള നടി ഇതുവരെയും ഉണ്ടായിട്ടില്ല 🥰🥰🥰😘😘

  • @Ghostleft
    @Ghostleft5 күн бұрын

    കിടു പടം 👌 direction 👏 അഭിനയിച്ചവർ എല്ലാം ഒന്നൊന്നൊന്ന് മെച്ചം ...

  • @adinamohan4453
    @adinamohan44539 күн бұрын

    Urvashi ❤❤❤ best actress of indian cinema

  • @rishiponnad
    @rishiponnad9 күн бұрын

    Actors like Parvathi and fahad can take a normal movie to next level. Mahesh,thondimuthal,joji,annayum rasulum,uyare,takeoff ,arkariyam became better movies because of them

  • @muraliks850

    @muraliks850

    8 күн бұрын

    അടിപൊളി ആകാൻ സാധ്യത എല്ലാ ആശംസകളും ഞാൻ ആദ്യ ദിവസം തന്നെ കൽപ്പറ്റ റിലീസ് ഉണ്ടെങ്കിൽ കണ്ടിരിക്കും

  • @sunilkumar-gq2xu
    @sunilkumar-gq2xu9 күн бұрын

    ഞാൻ കാണാൻ പോകുന്ന അടുത്ത പടം

  • @aryaams215
    @aryaams2159 күн бұрын

    Urvashi is a legend ❤

  • @ramsproductions6541
    @ramsproductions65415 сағат бұрын

    *വളരെ നല്ല അഭിമുഖവും, നല്ല സിനിമയും ❤. Congrats to you all* 🎉. *എങ്ങനെ ഒരു നടി / നടൻ, അഭിനയത്തോടും, സമൂഹത്തിനോടുമുള്ള തൻ്റെ സമീപനം... അത് ഉർവശിയിൽ നിന്നും, ഈ പാർവ്വതി ഉൾപ്പെടെ ഇപ്പോഴുള്ളതും, വരാനിരിക്കുന്നതുമായ കലാകാരൻമാർക്കെല്ലാം കണ്ട് പഠിക്കാൻ, ഈ അഭിമുഖം തീർച്ചയായും സഹായകരമാകും. ❤*

  • @sharont8079
    @sharont807912 сағат бұрын

    പാർവതി സംസാരിക്കുന്നത് എത്ര clear ആണ്... ചോദിക്കുന്നതിനു വ്യക്തമായ ഉത്തരം...സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി ❤️...ലീലാമ്മയും അഞ്ജുവും ക്രിസ്റ്റോ and ടീമും ഗംഭീരമായി...

  • @harshamattayi5904
    @harshamattayi59046 күн бұрын

    Wowwww എത്ര നല്ല ഇന്റർവ്യൂ എനിക്കിഷ്ടപ്പെട്ട 3 പേർ ഒരുമിച്ച്...❤❤

  • @spiceoflife1372
    @spiceoflife13725 күн бұрын

    മമ്മൂട്ടിയെയും മോഹൻലാലിനെയും ജന്റിൽമാൻ സൂപ്പർ സ്റ്റാർ എന്നോ ജന്റ്സ് സൂപ്പർ സ്റ്റാർ എന്നോ ആരെങ്കിലും വിളിക്കാറുണ്ടോ??? ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഉർവശിയെ "ലേഡി" സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത്‌??? എന്തായാലും മനീഷ് അവരെ ലേഡി ഇല്ലാതെ സൂപ്പർ സ്റ്റാർ എന്ന് വിളിച്ചതിൽ സന്തോഷം

  • @ARUNJAYASANKAR
    @ARUNJAYASANKAR8 күн бұрын

    pls try to conclude the cuts in intro to less than 30 sec. its too much now

  • @fazalrahman4591
    @fazalrahman45919 күн бұрын

    two fabulously talented actors coming together… ❤

  • @sreya1054
    @sreya10549 күн бұрын

    Urvashi ma'am❤❤✨✨

  • @abhijithv9620
    @abhijithv96209 күн бұрын

    Waiting for this interview 😍

  • @TriviGirls
    @TriviGirls9 күн бұрын

    Beautiful interview❤

  • @hsjafi
    @hsjafi3 күн бұрын

    മമ്മുക്കയും ഉർവശി ചേച്ചിയും കൂടി മമ്മൂട്ടി കമ്പനി പ്രൊഡക്ഷനിൽ ഒരു ക്ലാസ് സിനിമ വരണം ❤

  • @SwaminathanKH
    @SwaminathanKH8 күн бұрын

    കാത്തിരിക്കുന്നു സിനിമ തീയറ്ററിൽ വരാൻ..👍👍👍

  • @sunilkumar-gq2xu
    @sunilkumar-gq2xu9 күн бұрын

    Cant wait anymore.... Come fast

  • @adilakabeer4355
    @adilakabeer43558 күн бұрын

    What a brilliant Interview..this is how we want to know cinema!

  • @pradeeshthekkumbadan3592
    @pradeeshthekkumbadan35929 күн бұрын

    Two legend actress

  • @skumar9533

    @skumar9533

    9 күн бұрын

    Parvathy is not legend in acting..she is just below average actor but she knows how to market her in the film industry. For instance, during making allegation with Amma actors, she got very good reach in the public...

  • @skumar9533

    @skumar9533

    9 күн бұрын

    @@anumunnu6698 as compared with kerala legendary heroines like Shobana,Urvashi,Monisha,Revathi,Parvathi jayaram,manju,samyukha,Meera jasmine,Kavya Madhavan, etc ..Thiruvothu is just below average and overrated actress

  • @skumar9533

    @skumar9533

    9 күн бұрын

    @@anumunnu6698 sure.

  • @tiyaanpsy4130

    @tiyaanpsy4130

    9 күн бұрын

    How could paravathy becomes a legend 😂....In what aspect.....she is a normal actress...but have some knowledge and had selected some so called "bold" characters and have some attitude in interviews which is not at all needed important for malayalam interviews.....but comparitvely in many of the interviews of this movie she seems to be calm and genuine

  • @ibthisamk2295

    @ibthisamk2295

    7 күн бұрын

    ​@@skumar9533Ok boomer

  • @foodtrickbyibru
    @foodtrickbyibru5 күн бұрын

    ഉർവശി ചേച്ചി & പാർവതി.. രണ്ടാളും ever favorite ❤️❤️🔥🔥

  • @jithu_1779
    @jithu_17798 күн бұрын

    The complete actress Urvashi❤

  • @melvinchristopher1583
    @melvinchristopher15837 күн бұрын

    Uruvasi is really brilliant

  • @anoopchemmalameleppurath3343
    @anoopchemmalameleppurath33439 күн бұрын

    Ledy supper star. With paaru , supperb

  • @Almight_7
    @Almight_77 күн бұрын

    Excellent Interview....

  • @IV-we8xm
    @IV-we8xm8 күн бұрын

    Urvashi chechi is a gem 💎❤️

  • @shakiraaliyar9791
    @shakiraaliyar97917 күн бұрын

    ഉർവശി❣️

  • @dodunair
    @dodunair6 күн бұрын

    Urvashi is so ❤. So humble true superstar at par with the big Ms

  • @amruthaammu2010
    @amruthaammu20106 күн бұрын

    Promotions vedio making sense to me now. Definitely i want to watch this film in theatre❤

  • @TheKatChat47
    @TheKatChat479 күн бұрын

    Parvathy ❤

  • @babeeshkaladi
    @babeeshkaladi8 күн бұрын

    Versatality + Urvashi chechi 💖

  • @sruthipreman_c
    @sruthipreman_c9 күн бұрын

    Urvasi❤ & Parvathi❤

  • @paruskitchen5217
    @paruskitchen52173 күн бұрын

    😊🎉❤urvashy unpredictable legend❤🎉😊

  • @GMG_Gopi
    @GMG_Gopi8 күн бұрын

    Lady മോഹൻലാൽ.. ഉർവശി ❤

  • @preethap1927
    @preethap19273 күн бұрын

    നല്ല നിലവാരമുള്ള ചോദ്യ കർത്താവ്... നല്ല അഭിമുഖം

  • @sajeevv9768
    @sajeevv97688 күн бұрын

    Waiting for this conversation with mahesh

  • @adithyaprakash2025
    @adithyaprakash20253 күн бұрын

    What a beautiful interview. Very good questions and indepth answers. Really good❤

  • @rijeshnhalli3578
    @rijeshnhalli35785 күн бұрын

    Two legend's.. ♥️

  • @MAC-K
    @MAC-K8 күн бұрын

    They are very intelligent actresses

  • @rakeshkrishnan7457
    @rakeshkrishnan74578 күн бұрын

    Two❤ legends❤

  • @pukrajesh
    @pukrajesh6 күн бұрын

    No doubt....will see the film

  • @shyamsubash5570
    @shyamsubash55704 күн бұрын

    Superb movie with stellar performances! 👌🏻

  • @Femina_Farook
    @Femina_Farook4 күн бұрын

    ചോദ്യങ്ങൾ അതി മനോഹരം ഉത്തരങ്ങൾ അതിലേറെ

  • @happynivin5173
    @happynivin51738 күн бұрын

    Uravashi chechi the goat🐐

  • @linshavelayudhan8100
    @linshavelayudhan81004 күн бұрын

    ഞാൻ സിനിമ കണ്ടു വളരെ നല്ല സിനിമ ഉർവ്വശിയും പാർവതിയും മാത്രമല്ല എല്ലാവരും നനായി അഭിനയിച്ചിരിക്കുന്നു . പടം കണ്ടു ഇറങ്ങിയാലും മനസു ഹാ സിനിമയുടെ ലോകത്ത് തന്നെ നിൽക്കുന്നു. പാർവതിയുടെ സംസരരീതിപോലും മാറി പോവാൻ കാരണം ആ characterine ഉള്ളിലേയ്ക് എ ടുത്തത് അഭിനയിച്ചത് കൊണ്ടാണെന്ന് തോന്നുന്നു. വെള്ളത്തിൽ വളരെ ബുദ്ധിമുട്ടിയവും അഭിനയിച്ചത് എന്നിട്ടും ഒരു സ്ഥലത്ത് പോലും contineouty നഷ്ടപ്പെട്ടിട്ടില്ല. ഉർവ്വശി ചേച്ചി ❤❤❤ പാർവ്വതി❤❤❤ director ❤❤❤❤ and other actors ❤❤❤❤

  • @tobyvaz
    @tobyvaz4 күн бұрын

    Super padam. Great direction, great performance by Urvashi, parvathi

  • @tiyaanpsy4130
    @tiyaanpsy41309 күн бұрын

    Urvasiyude influence ( good influence) Parvathy il kaanunind...👍

  • @dinkubhai822

    @dinkubhai822

    7 күн бұрын

    Yes, more like how Lal influenced Prithvi

  • @sureshbabusekharan7093
    @sureshbabusekharan70938 күн бұрын

    A sophisticated intelligent and urban upbringing product Parvati can validate Urvashi in this intensity means Not only Urvashi but parvathi also a genius amongst actors

  • @sonasunil1093
    @sonasunil10939 күн бұрын

    ❣️

  • @sujathab8165
    @sujathab81655 күн бұрын

    ഉർവശി. പാർവതി👍👍👍👍❤️♥️♥️♥️♥️♥️🥰🥰🥰🥰🙌🙌

  • @shabeebthasni0016
    @shabeebthasni00167 күн бұрын

    വളരേ നല്ലൊരു ഇൻറർവ്യൂ

  • @amruthaammu2010
    @amruthaammu20106 күн бұрын

    Definitely I want to watch this film in theatre. ❤

  • @pauldior5916
    @pauldior5916Күн бұрын

    Parvathi's voice is so sweet female voice enhanced with an attractive Malayalam accent.

  • @bhasianandan6834
    @bhasianandan683414 сағат бұрын

    നല്ല ഇന്റർവ്യൂ. മനീഷിനെപ്പോലെ ഒരു നല്ല ഇന്റർവ്യൂവർക്ക് മാത്രമേ അത് സാധ്യമാകൂ. ഏറെ ഇഷ്ടം.

  • @GraciousTalks
    @GraciousTalks9 күн бұрын

    ❤❤❤

  • @dumak4055
    @dumak40555 күн бұрын

    Padam kiddduuuuuuu

  • @princegauravabdulmajeed7739
    @princegauravabdulmajeed77392 күн бұрын

    🤩 *ഉള്ളൊഴുക്ക്* 👌🏻👌🏻👌🏻പിടിച്ചിരുത്തി നൈസായി ഉള്ളുരുക്കിക്കളഞ്ഞു 🙏🏻മനുഷ്യ മനസ്സിന്റെ (പ്രത്യേകിച്ച് സ്ത്രീ മനസ്സിന്റെ 🙏🏻🏃🏻‍♂️🏃🏻‍♂️😁😁)അഗാധതലത്തിലെ നിഗൂഡമായ ഉള്ളൊഴുക്ക് 🙏🏻ശരിതെറ്റുകളും നന്മതിന്മകളും എല്ലാം തീർത്തും ആപേക്ഷികം Depends 👍🏻ALL IS WELL THAT ENDS WELL👍🏻മികച്ച കഥ തിരക്കഥ സംഭാഷണം കലാസംവിധാനം പശ്ചാത്തലസംഗീതം സംവിധാനം എല്ലാംതന്നെ അപാരമായ ഭാവാഭിനയങ്ങളുടെ മുൻപിൽ തലകുനിച്ചു 👍🏻👍🏻വർത്തമാനകാല മലയാള സിനിമയിൽ കരുത്തുറ്റ പെൺ കഥാപാത്രങ്ങളെവിടേ എന്നിനിയെങ്കിലും ചോദിക്കേണ്ട ആവശ്യമേയില്ല 💪🏻💪🏻 **ഉർവ്വശി**👏🏻👏🏻👏🏻👏🏻 *പാർവ്വതി* 👏🏻👏🏻👏🏻👏🏻

  • @farzeenhabeeb7876
    @farzeenhabeeb78769 күн бұрын

    Something big is coming

  • @praseeda573
    @praseeda5733 күн бұрын

    2 favorites in 1 frame ❤️❤️

  • @archamohanvs1911
    @archamohanvs19115 күн бұрын

    Good interviews

  • @s___j495
    @s___j4959 күн бұрын

    First comment ഞാൻ ❤️

  • @pradoshk_m
    @pradoshk_m7 күн бұрын

    ഉർവശി ചേച്ചി ❤❤❤❤

  • @commerceworld8264
    @commerceworld82644 күн бұрын

    ഉർവശി ചേച്ചി.... പാർവതി 🌹🌹🌹

  • @indusree9727
    @indusree97275 күн бұрын

    Very good interview .. the purpose is not lost or forgotten .. chumma chali paranju chiripikaan mathram edukunna innathe interviews ithinte munnil verum view anu interview alla ... Chummathalla sreenath bhaasi odaki poyathu .. ingne ulla conversations anenkil oru sensible manushyanum erangi pokaan thonnilla ....

  • @TedoR2011
    @TedoR20115 күн бұрын

    Two great actors of malayalam

  • @jakelokely
    @jakelokely9 күн бұрын

    Urvasi mam ❤

  • @vineethamv1961
    @vineethamv19613 күн бұрын

    Urvashi mam ❤❤legend

  • @EmojiMallu
    @EmojiMallu7 күн бұрын

    ഉർവശിയും പാർവതിയും ❤

  • @asherrahman293
    @asherrahman2936 күн бұрын

    Gems of 2 Generations🤍

  • @sameeraansar1343
    @sameeraansar13436 күн бұрын

    2 intellectual women

  • @abrahamphilip3416
    @abrahamphilip34164 күн бұрын

    Parvathy is an excellent actor

  • @muraliks850
    @muraliks8508 күн бұрын

    അടിപൊളി ആകാൻ സാധ്യത കൽപ്പറ്റ റിലീസ് ഉണ്ടെങ്കിൽ ആദ്യ ദിവസം തീർച്ച യായും കണ്ടിരിക്കും

  • @AparnaWayanad

    @AparnaWayanad

    4 күн бұрын

    കൽപ്പറ്റ ഇല്ലല്ലോ എന്നിട്ട്.

  • @_stultus
    @_stultus5 күн бұрын

    ❤️❤️❤️❤️

  • @rockyroy3230
    @rockyroy32306 күн бұрын

  • @preethibalakrishnan625
    @preethibalakrishnan625Күн бұрын

    One and only evergreen superstar URVASI

  • @susanmathew8350
    @susanmathew83503 күн бұрын

    Realistic cinema...

  • @vishnuprakash8860
    @vishnuprakash88604 күн бұрын

    The complete Actress - URVASHI

  • @divyaa3748
    @divyaa37484 күн бұрын

    J.Baby super padam ayirunnu ,Urvashi ❤

  • @user-ws4ds8vd8z
    @user-ws4ds8vd8z3 күн бұрын

    ഉർവ്വശി പാർവ്വതി ❤❤

  • @AiswaryaPoolakkal
    @AiswaryaPoolakkal4 күн бұрын

    ഉള്ളൊഴുക്ക് 🔥

  • @muhammedaslam.
    @muhammedaslam.5 күн бұрын

    പാർവതി &ശുശിൻ ❤

  • @ktleena7564
    @ktleena75642 күн бұрын

    എത്ര നിശബ്ദതയോടെ ആണ് പ്രേക്ഷകർ ഈ സിനിമ കണ്ട് തീർത്തത്.

Келесі