ഞാൻ ഉരുവാകും മുൻപേ | Emmanuel Kb Songs | Anil Adoor New Songs | New Malayalam Christian Song 2021

ഞാൻ ഉരുവാകും മുൻപേ എന്നെ കണ്ടു(Njan Uruvakum Munpe) | എന്റെ ഉപനിധിയെ എന്റെ ഓഹരിയേ
Song by Pastor Anil Adoor
Mix by Emmanuel KB
New Malayalam Christian Live Song 2021(lyrics)
Lyrics: Pr. Anil Adoor ‪@AnilAdoor‬
Vocal: Pr Emmanuel KB ‪@EmmanuelKb‬
Keys: Ptithin Vince / @eternal-life-jesus
==============================================
Lyrics:
ഞാൻ ഉരുവാകും മുൻപേ എന്നെ കണ്ടു
ആ ഉള്ളംകരത്തിൽ എന്നെ വരച്ചു
ഉള്ളതുപോൽ അറിഞ്ഞിടും
ഉള്ളംകൈയാൽ താങ്ങിടും
ഉന്നതനാം ഉടയവനെ
യേശുവേ മാറാത്ത മിത്രമേ
യേശുവേ ഉയിരിന്റെ ഉയിരാണെ
കൂട്ടം തെറ്റിപ്പോയി ഏകനായി മാറി ഞാൻ
കൂട്ടത്തെ വിട്ടിട്ട് തേടി നീയെന്നെയും
മുറിവുകൾ മാറ്റിയും തോളിൽ വഹിച്ചതും
നല്ലിടയനായി കൂടെ നടന്നതും
യേശുവേ മാറാത്ത മിത്രമേ
യേശുവേ ഉയിരിന്റെ ഉയിരാണെ
മറ്റാരെക്കാളിലും മാറാത്ത വാഗ്ദത്തം
എൻ പേർക്കായി നൽകിയും ആശ്ചര്യമായതും
എൻ നിന്ദ മാറ്റിയും എൻ കണ്ണാൽ കാണിച്ചും
എൻ തല ഉയർത്തിയും ജയത്തോടെ നടത്തിടും
യേശുവേ മാറാത്ത മിത്രമേ
യേശുവേ ഉയിരിന്റെ ഉയിരാണെ
NJAAN URUVAAKUM MUNPE (LYRICS) :-
njaan uruvakum mumpe enne kandu
aa ullam karathil enne varachu
ullathupol arinjidum
ullam kaiyyaal thaangidum
unnathanaam udayavane
yeshuve maratha mithrame
yeshuve uyarinte uyiraane
koottam thettippoy ekanaay maari njaan
koottathe vittitte thedi nee enneyum
murivukal mattiyum tholil vahichathum
nallidayanaay koode nadannathum
mattarekkalilum maraatha vagdatham
en perkkaay nalkiyum aashcharyamayathum
en nindha mattium en kannal kanichum
en thala uyarthiyum jayathode nadathidum
==============================================
എന്റെ ഉപനിധിയെ എന്റെ ഓഹരിയേ
അങ്ങെന്റെ നിക്ഷേപമേ
എന്റെ ആശ്രയമെ എന്റെ മറവിടമേ
എന്നെന്നും സങ്കേതമേ (2)
മാറിൽ ചാരിടാം എല്ലാം പറയാം
വിശ്വസ്തനാണവൻ വീരനാണവൻ (2)
Hosa……nna… Hosa……nna…
Hosa……nna… Hosa……nna…
എന്റെ കോട്ടയുമെ എന്റെ ശരണവുമേ
അങ്ങെന്റെ പരിചയുമേ
എന്റെ പാറയുമെ എന്റെ ജീവജലമേ
അങ്ങെന്റെ ഉറവയാണേ (2)
മാറിൽ ചാരിടാം എല്ലാം പറയാം
വിശ്വസ്തനാണവൻ വീരനാണവൻ (2)
Hosa……nna… Hosa……nna…
Hosa……nna… Hosa……nna…
എന്റെ ഉടയവനെ എന്റെ ഭുജബലമേ
അങ്ങെന്റെ ഇമ്പം ആണേ
എന്റെ ആരംഭമെ എന്റെ വാഗ്ദത്വമേ
അങ്ങെന്റെ ആമേനാണേ (2)
മാറിൽ ചാരിടാം എല്ലാം പറയാം
വിശ്വസ്തനാണവൻ വീരനാണവൻ (2)
Hosa……nna… Hosa……nna…
Hosa……nna… Hosa……nna… (2)
ENTE UPANIDHIYE ENTE OHARIYE (LYRICS)
MARVIL CHARIDAM ELLAM PARAYAM
ente upanidhiye ente ohariye
angente nikshepame
ente aasrayame ente maravidame
ennennum sankethame
marvil chareedaam ellam parayam
vishwasthanavan Veeranaanavan
marvil chareedaam ellam parayam
vishwasthanavan Veeranaanavan
Hosa……nna… Hosa……nna…
Hosa……nna… Hosa……nna…
ente kottayume ente saranavume
angente parichayume
ente parayume Ente jeevajalame
angente uravayaane
marvil chareedaam ellam parayam
vishwasthanavan Veeranaanavan
marvil chareedaam ellam parayam
vishwasthanavan Veeranaanavan
Hosa……nna… Hosa……nna…
Hosa……nna… Hosa……nna…
ente udayavane ente bhujabalame
angente embam aane
ente aarambhame ente vagdhathame
angente amenaane
marvil chareedaam ellam parayam
vishwasthanavan veeranaanavan
marvil chareedaam ellam parayam
vishwasthanavan veeranaanavan
Hosa……nna… Hosa……nna…
Hosa……nna… Hosa……nna…
Hosa……nna… Hosa……nna…
Hosa……nna… Hosa……nna…
***** **** *** ** * ** *** **** *****
New Hit Songs of Emmanuel KB & Anil Adoor
KHUDKO MAIN DETA HOON | Manpathrampol Hindi | Emmanuel KB | Sheenu Mariam | Rijo Joseph
🔸 • KHUDKO MAIN DETA HOON ...
ENTE PURAKKAKATHU VARAN | ഒരു വാക്കു മതി | ORU VAKKU MATHI | REJI NARAYANAN | ANIL ADOOR | JERY
🔸 • Ente Purakkakathu Vara...
Njan Enne Nalkidunnu | Manpathrampol | New Devotional Song | Rijo Joseph | Emmanuel KB | Manpaathrampol
🔸 • Njan Enne Nalkidunnu |...
#christianmalayalamnewhits #latestchristianmalayalamsongs #EmmanuelKB
#njaanuruvakummumpe #marvilchareedaam #enteupanidhiye #AnilAdoor
#NewMalayalamChristianSong #MalayalamChristianSong2020 #MalayalamChristianSong #AnointedWorship #MalayalamChristianSong2019 #EmmanuelKBworship #AnilAdoorSongs #malayalamchristiannewhits #malayalamchristiansongs2020newhits #Manpaathrampol #NjanEnneNalkidunnu #entepurakkakathuvaran #KHUDKOMAINDETAHOON
#newchristiansongs2020malayalam #newmalayalamchristiansongs2020 #ReRo
New Christian Malayalam Song Mix by Pastor Emmanuel KB

Пікірлер: 145

  • @ReRoGospel
    @ReRoGospel3 жыл бұрын

    Click on the link below to join Morning Manna WhatsApp Community: chat.whatsapp.com/HVqQVUbWFE53pYEh78GaGM Click on the link to get Daily Devotions on your mobile. 🔹Whatsapp: wa.me/919745600023 🔹Telegram: t.me/rerogospelchannel Most Popular Malayalam Christian Messages: 🔸kzread.info/head/PLwHwrC3Rglx85FFpNRojLo8b21PLmwDAS

  • @sujatejas6659

    @sujatejas6659

    Жыл бұрын

    A very good song

  • @bijumathai5530
    @bijumathai55302 жыл бұрын

    Amen 🙏 🙏 🙏 🙏

  • @jollyvijayakumar9256
    @jollyvijayakumar92563 жыл бұрын

    Amen amen

  • @ancymolty7896
    @ancymolty78963 жыл бұрын

    Amen

  • @sobinaugustin
    @sobinaugustin3 жыл бұрын

    Amen🙏

  • @robinvarghese438
    @robinvarghese4383 жыл бұрын

    ആമ്മേൻ

  • @sujamol1919
    @sujamol19193 жыл бұрын

    Amenn

  • @shajieapen777
    @shajieapen7772 жыл бұрын

    എന്റെ എല്ലാ പാപങ്ങളും ക്ഷമിച്ചു തന്ന് എന്നെ അതിരറ്റ് സ്നേഹിച്ച യേശുവേ അപ്പാ നീ മാത്രം എന്റെ ദൈവം നിന്നെ ഞാൻ സേവിക്കുന്നു ആ സ്നേഹത്തിന്റെ ആഴം ഞാൻ നന്നായി അറിയുന്നവനാണ് യേശുവേ അപ്പാ എന്റെ ഉടയവനെ നിനക്ക് മഹത്ത്വം ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @renjini.b.renjini.b4345
    @renjini.b.renjini.b43454 ай бұрын

    Amen,Amen,Amen,Amen

  • @reenamichael8613
    @reenamichael86133 жыл бұрын

    Amen..... Hallelujah... Yes...... എന്നെ ഉള്ളത് പോലെ അറിയാൻ അങ്ങ് മാത്രേ ഉള്ളൂ..... അങ്ങാണ് എന്റെ ജീവൻ...... എന്റെ സർവ്വവും നാഥാ അങ്ങ് മാത്രം, 🙏🙏🙏🙏I Love you Jesus Christ Lord..... 🌹🌹🌹.......

  • @sharptongaming6865
    @sharptongaming68652 жыл бұрын

    Love you yesuappa❤

  • @christ_in9110
    @christ_in91102 жыл бұрын

    Uyiranu yeshu😘

  • @jomcykoshy6467
    @jomcykoshy64673 жыл бұрын

    Amen🙏🙏

  • @geethuchakki5434
    @geethuchakki54343 жыл бұрын

    I love my yesu appa😘😘

  • @gracybaby8354
    @gracybaby83542 жыл бұрын

    വചനം സ്നേഹം സ്നേഹിക്കുന്ന യേശു ആമേൻ

  • @rubyroy3864
    @rubyroy38643 жыл бұрын

    Hallelujah hallelujah Amen

  • @sindhumathew9992
    @sindhumathew99923 жыл бұрын

    Praise God

  • @ludhiaoommen5402
    @ludhiaoommen54023 жыл бұрын

    Amen🤝👍

  • @sujamol1919
    @sujamol19193 жыл бұрын

    Supper super

  • @manu.smanu.s8607
    @manu.smanu.s86073 жыл бұрын

    Good prayer

  • @CHIKKUZVLOGS
    @CHIKKUZVLOGS4 жыл бұрын

    Yesvaaaaaaa

  • @jamesvarughese7518
    @jamesvarughese75182 жыл бұрын

    Amen..Hallelujah...👏👏🌹 ENTE YESHU MATHRAM MAARAATHA MITHRAM....🌹 AMEN..HALLELUJAH..MY 💓JESUS IS ALIVE..THE ONLY LIVING GOD...👏👏 ILOVE YOU ❣JESUS...🙏🙏

  • @sujajames1592
    @sujajames15923 жыл бұрын

    God. Bless. You

  • @hentrydhass9013
    @hentrydhass90133 жыл бұрын

    PRAISE BE TO LORD, AMEN

  • @ReRoGospel

    @ReRoGospel

    3 жыл бұрын

    Praise The Lord

  • @deekshithak6552
    @deekshithak65522 жыл бұрын

    ❤❤❤❤❤❤🙏🙏🙏🙏

  • @tinudhaneesh8325
    @tinudhaneesh83254 жыл бұрын

    Hallelujah

  • @ashaas1671
    @ashaas16713 жыл бұрын

    God bless you

  • @ReRoGospel
    @ReRoGospel4 жыл бұрын

    ഞാൻ ഉരുവാകും മുൻപേ എന്നെ കണ്ടു ആ ഉള്ളംകരത്തിൽ എന്നെ വരച്ചു ഉള്ളതുപോൽ അറിഞ്ഞിടും ഉള്ളംകൈയാൽ താങ്ങിടും ഉന്നതനാം ഉടയവനെ യേശുവേ മാറാത്ത മിത്രമേ യേശുവേ ഉയിരിന്റെ ഉയിരാണെ കൂട്ടം തെറ്റിപ്പോയി ഏകനായി മാറി ഞാൻ കൂട്ടത്തെ വിട്ടിട്ട് തേടി നീയെന്നെയും മുറിവുകൾ മാറ്റിയും തോളിൽ വഹിച്ചതും നല്ലിടയനായി കൂടെ നടന്നതും യേശുവേ മാറാത്ത മിത്രമേ യേശുവേ ഉയിരിന്റെ ഉയിരാണെ മറ്റാരെക്കാളിലും മാറാത്ത വാഗ്ദത്തം എൻ പേർക്കായി നൽകിയും ആശ്ചര്യമായതും എൻ നിന്ദ മാറ്റിയും എൻ കണ്ണാൽ കാണിച്ചും എൻ തല ഉയർത്തിയും ജയത്തോടെ നടത്തിടും യേശുവേ മാറാത്ത മിത്രമേ യേശുവേ ഉയിരിന്റെ ഉയിരാണെ ***** **** *** ** * ** *** **** ***** എന്റെ ഉപനിധിയെ എന്റെ ഓഹരിയേ അങ്ങെന്റെ നിക്ഷേപമേ എന്റെ ആശ്രയമെ എന്റെ മറവിടമേ എന്നെന്നും സങ്കേതമേ (2) മാറിൽ ചാരിടാം എല്ലാം പറയാം വിശ്വസ്തനാണവൻ വീരനാണവൻ (2) Hosa……nna… Hosa……nna… Hosa……nna… Hosa……nna… എന്റെ കോട്ടയുമെ എന്റെ ശരണവുമേ അങ്ങെന്റെ പരിചയുമേ എന്റെ പാറയുമെ എന്റെ ജീവജലമേ അങ്ങെന്റെ ഉറവയാണേ (2) മാറിൽ ചാരിടാം എല്ലാം പറയാം വിശ്വസ്തനാണവൻ വീരനാണവൻ (2) Hosa……nna… Hosa……nna… Hosa……nna… Hosa……nna… എന്റെ ഉടയവനെ എന്റെ ഭുജബലമേ അങ്ങെന്റെ ഇമ്പം ആണേ എന്റെ ആരംഭമെ എന്റെ വാഗ്ദത്വമേ അങ്ങെന്റെ ആമേനാണേ (2) മാറിൽ ചാരിടാം എല്ലാം പറയാം വിശ്വസ്തനാണവൻ വീരനാണവൻ (2) Hosa……nna… Hosa……nna… Hosa……nna… Hosa……nna… (2) ***** **** *** ** * ** *** **** *****

  • @leenareji8810

    @leenareji8810

    4 жыл бұрын

    Thanks God bless you

  • @ambujamlekshmanan6884
    @ambujamlekshmanan68842 жыл бұрын

    🙏🙏🙏🙏🙏

  • @sethusaudiarabia3340
    @sethusaudiarabia3340 Жыл бұрын

    I love jesus ❤❤❤

  • @rajeshms6554
    @rajeshms65546 ай бұрын

    Amen🙏🙏🙏Sthothram🙏🙏

  • @anupamaajith9249
    @anupamaajith92493 жыл бұрын

    👐

  • @11aanupamaammu65
    @11aanupamaammu65 Жыл бұрын

    Praise the lord

  • @blessydas8166
    @blessydas81664 жыл бұрын

    Amen hallelujah

  • @soniathomas2746
    @soniathomas27462 жыл бұрын

    PRAISE THE LORD

  • @christeenareji8090
    @christeenareji80902 жыл бұрын

    Jesus is my everything 😭♥️♥️♥️.. His love was everlasting nd he will be alwyz there for u until wat ever u r situation is ..but he knw everything.. ♥️🔥🔥🔥.. So wait better is waiting 🔥🔥🔥🔥🔥..

  • @crestamedicaretrivandrum4796
    @crestamedicaretrivandrum47963 жыл бұрын

    God. Bless you

  • @albins2606
    @albins26063 жыл бұрын

    👌👌👌

  • @solysebastian7400
    @solysebastian74002 жыл бұрын

    Blessed prayer brother🙏🙏🙏

  • @rijo_motopsycho1224
    @rijo_motopsycho12242 жыл бұрын

    Ameen😟

  • @shylasuresh4214
    @shylasuresh42143 ай бұрын

    Soul shaking Voice 🙌God bless you Brother Immanuel, You are a great blessing for me 🙏

  • @kochumolsherin2262
    @kochumolsherin22624 жыл бұрын

    Ee ganam ente hridayathil azhathil sparshikkan ulla karyam ee pastor padiyathinu shesham Anu , kure thavana ee video nokki pakshe ee same Alla kittiya , bt innu happy Anu , eniku ithu kanan sadhichu

  • @mcashhhhh4083

    @mcashhhhh4083

    4 жыл бұрын

    His ( jesus) GRACE only sistha

  • @hope6517
    @hope65172 жыл бұрын

    Love you Jesus 🙏🙏🙏🙏🙏🙏🙏🙏🙏

  • @beenamohan3723
    @beenamohan37234 жыл бұрын

    Super👌👌👌👋👋👋👍👍👍

  • @CoolGorillaMen420
    @CoolGorillaMen420 Жыл бұрын

    Such a wonderful and spirit filled song and singer! Wow!!!😢

  • @siminanzy3892
    @siminanzy38924 жыл бұрын

    കാണാനും കേൾക്കാനും സൂപ്പർ

  • @teenusebastian8913
    @teenusebastian89133 жыл бұрын

    Love you yeshu appachaaaa😍😍😍

  • @susanliya44reji59
    @susanliya44reji594 жыл бұрын

    Amezing song and voice...god bless you

  • @aleykuttyjoseph8432
    @aleykuttyjoseph84323 жыл бұрын

    THANK YOU JESUS FOR THE Fullness OF Faithful FRIEND. What a Faithful FRIEND in JESUS.

  • @albyvarghesealbyvarghese4889
    @albyvarghesealbyvarghese48893 жыл бұрын

    സൂപ്പർ വോയിസ്‌

  • @shabuj6749
    @shabuj67492 жыл бұрын

    ആമേൻ സ്തോത്രം ഈ സമയത്തിനായ് നന്ദി പറയുന്നു ആമേൻ ഹാലേലുയ

  • @AjiAji-xy9he
    @AjiAji-xy9he4 жыл бұрын

    Amen amen amen

  • @sethusaudiarabia3340
    @sethusaudiarabia3340 Жыл бұрын

    Blessed song

  • @bobanphilip9483
    @bobanphilip94833 жыл бұрын

    May Almighty Jesus Christ Use Emmanuel Br. More and More..... Thank you Jesus Christ. God bless you Emmanuel Br.

  • @shylasuresh4214
    @shylasuresh42142 ай бұрын

    Wow.. Amazing 🙌🙌

  • @sethusaudiarabia3340
    @sethusaudiarabia3340 Жыл бұрын

    Oru 100pravishyam kettu

  • @abiprasad9531
    @abiprasad95314 жыл бұрын

    Jesus Christ is my God

  • @andreauthaman880
    @andreauthaman8804 жыл бұрын

    Amen Amen Amen🙏

  • @susanjoseph7346
    @susanjoseph73464 жыл бұрын

    Praise the LORD

  • @singtothelord1350
    @singtothelord13503 жыл бұрын

    Amen..Amen..Exactly,nobody loves me like My heavenly father

  • @tencythomas2365
    @tencythomas23653 жыл бұрын

    Praise the lord😍😍😍😍

  • @sethusaudiarabia3340
    @sethusaudiarabia3340 Жыл бұрын

    Brother ❤❤❤❤🙌👑blessed song

  • @mathewdeepthy3756
    @mathewdeepthy37564 жыл бұрын

    "Jesus" is my love💜 yente "yeshu"yente uyirinte uyiraannu💛❤💜💚💛💚

  • @mathewdeepthy3756
    @mathewdeepthy37564 жыл бұрын

    👏👏🎶🎤🎶🎶👏👏

  • @ambujamlekshmanan6884
    @ambujamlekshmanan68842 жыл бұрын

    Amen Haleluyya 🙏🙏🙏

  • @jobydeepums
    @jobydeepums3 жыл бұрын

    Introduction words ..... Hallelooah

  • @aksavarghees4631
    @aksavarghees46313 жыл бұрын

    May god bless you bro

  • @bobanphilip9483
    @bobanphilip94833 жыл бұрын

    Praise the Lord Jesus Christ God bless you

  • @sethusaudiarabia3340
    @sethusaudiarabia3340 Жыл бұрын

    Blessed blessed song brother ❤🙏🙏

  • @nirmalantony6593
    @nirmalantony65934 жыл бұрын

    Amen blessed worship😘👏👌

  • @Anamika_nair
    @Anamika_nair4 жыл бұрын

    Hallelujah Glory to Jesus

  • @jesusiscomingsoon2762
    @jesusiscomingsoon27624 жыл бұрын

    Sweet JESUS😍😍😍😘🙏

  • @leenareji8810
    @leenareji88104 жыл бұрын

    Amen Amen praise the lord

  • @Jeenasinger
    @Jeenasinger4 жыл бұрын

    Emmanuel bro superb talented God bless n use u more

  • @dilnashihab7339
    @dilnashihab73394 жыл бұрын

    Blessed worship

  • @jomcysivi119
    @jomcysivi1192 жыл бұрын

    Heart touching song and god bless you

  • @sujajames1592
    @sujajames15923 жыл бұрын

    👏🔥🔥🔥🔥👏👏👏👏👏🔥🔥🔥. Amen. Good song

  • @A4CHRISTMEDIA
    @A4CHRISTMEDIA3 жыл бұрын

    My dear Prithin brother god bless u Emmanuel brother god bless u Amezing........ amen

  • @athiradinil524
    @athiradinil5244 жыл бұрын

    God bless you bro

  • @aleykuttyjoseph8432
    @aleykuttyjoseph84323 жыл бұрын

    AMEN THANK YOU HOLY SPIRIT THANK YOU JESUS FOR THE GLORIOUS GOSPEL Song.THANK YOU JESUS FOR THE GLORIOUS GLORIOUS AND SUPERNATURAL WORD Revelation Song. THANK YOU JESUS FOR THE GLORIOUS presence OF OUR LORD JESUS CHRIST

  • @abhinneshms1004
    @abhinneshms10042 жыл бұрын

    Heart touching singing 😘😘😘😍😍😍😍

  • @jomonblessiya5269
    @jomonblessiya52694 жыл бұрын

    GOD bless you

  • @bibiyakg8735
    @bibiyakg87354 жыл бұрын

    Praise the lord 🔥 God bless you🔥

  • @prabhasaji6609
    @prabhasaji66094 жыл бұрын

    Blessed😇

  • @binsabrahambins8898
    @binsabrahambins88984 жыл бұрын

    God bless you ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @sijoannjose3156
    @sijoannjose31563 жыл бұрын

    Bro. Emmanuel, you are child of God..We can feel uer love for Jesus. God bless you abundantly.💐💐

  • @reshmirejimon3389
    @reshmirejimon33894 жыл бұрын

    Blessed voice God bless you 😇😇😇

  • @blessyjose988
    @blessyjose9884 жыл бұрын

    God bless you and your family dear brother ♥️♥️♥️💖💖

  • @anjanaps635
    @anjanaps6354 жыл бұрын

    Anointed of the lord....

  • @elizabethabraham5774
    @elizabethabraham57742 жыл бұрын

    Vow! What a wonderful blessed heartfelt song. Ente uyirinte uyire. I Love you Jesus.

  • @reenamichael8613
    @reenamichael86133 жыл бұрын

    Dear bro... The Mighty Name Of Jesus Christ Bless You.... ഇനിയും അനേകരെ ഈ ദൈവിക ശുശ്രുഷയിൽ കൂടി നിത്യ ജീവങ്കലേക്ക് നേടാൻ സഹായിക്കട്ടെ....🙏🙏🙏🙏

  • @janetkurian9208
    @janetkurian92084 жыл бұрын

    God bless you ♥️

  • @acquilasjohnson3579
    @acquilasjohnson35793 жыл бұрын

    Emmanuel achaaaa it was awesome, gods great love manifest through youuu❤️💥💥💝💖💖

  • @jobinvjjobin3532
    @jobinvjjobin35324 жыл бұрын

    May God bless you...

  • @jollymathew1867
    @jollymathew18674 жыл бұрын

    Jolly Mathew yesve maratha mithrame I feel holy spirit power in my body

  • @amithjob8187
    @amithjob81874 жыл бұрын

    Polichu

  • @johncheckattuabraham4360
    @johncheckattuabraham43603 жыл бұрын

    Very nice songs.

  • @mcashhhhh4083
    @mcashhhhh40834 жыл бұрын

    Bro your sound is very nice......amen

  • @ReRoGospel

    @ReRoGospel

    4 жыл бұрын

    Thanks for listening

  • @yohannant7541
    @yohannant75413 жыл бұрын

    God bless you abundantly 🙏🙏

  • @vargheseks3813
    @vargheseks38133 жыл бұрын

    Heart touching 🎵God bless you pr

Келесі