UPST EXAM 2024 | UP School Teacher Exam | Today psc exam

Пікірлер: 379

  • @Ajisha-oi2we
    @Ajisha-oi2we23 күн бұрын

    പോസിറ്റീവ് മൈൻഡോട് കൂടി ടെസ്റ്റിനു പോയ ഞാൻ ഒരു കുട്ട നെഗറ്റീവുമായി തിരികെ വന്നു ദാ ഈ വീഡിയോ കാണുന്നു! 😌

  • @user-ov4kh6fo5o

    @user-ov4kh6fo5o

    23 күн бұрын

    Njanum sathyam

  • @razeenaabduljabbar3685

    @razeenaabduljabbar3685

    23 күн бұрын

    ഞാനും

  • @athirababu7771

    @athirababu7771

    22 күн бұрын

    Njanum 😢

  • @Ajisha-oi2we

    @Ajisha-oi2we

    22 күн бұрын

    LP യ്ക്ക് നോക്കാന്നെ. Good luck 😄👍

  • @sandhyaps8558

    @sandhyaps8558

    22 күн бұрын

    Correct

  • @devkutti5932
    @devkutti593223 күн бұрын

    പഠിച്ചതൊന്നും വന്നതുമില്ല, പഠിക്കാൻ pending വെച്ചതൊക്കെ കൃത്യമായിട്ട് chodhikkem cheythu..

  • @Agniputhriin

    @Agniputhriin

    23 күн бұрын

    സത്യം 😅

  • @ayishanadira525

    @ayishanadira525

    23 күн бұрын

    ഹ ഹ ശരിക്കും എൻ്റെയും അനുഭവം

  • @divyasivadev1845

    @divyasivadev1845

    23 күн бұрын

    😂😂😂

  • @salamstylo6336

    @salamstylo6336

    23 күн бұрын

    S

  • @ViniC-nt4mu

    @ViniC-nt4mu

    23 күн бұрын

    S

  • @sajnamumthazmumthaz8857
    @sajnamumthazmumthaz885722 күн бұрын

    High level പഠിച്ചിട്ട് പോയി..വന്നതോ😢കാണുന്നവർക്ക് സിംപിൾ..സൈക്കോളജി,ഹിസ്റ്ററി എളുപ്പം..നെഗറ്റീവ് വന്നു😢😢

  • @anzeenashan7317

    @anzeenashan7317

    17 күн бұрын

    Satym

  • @blackboard3733
    @blackboard373323 күн бұрын

    ഞാനും ഇതുപോലെ ടെൻഷൻ അടിച്ചു പോയതാ.. ഇപ്പോൾ ഞാനും സർക്കാർ സ്കൂൾ അദ്ധ്യാപകൻ ആയി 🥰🥰

  • @sulaikhakp544
    @sulaikhakp54423 күн бұрын

    Malayalam, english തൊടാൻ പേടിയാരുന്നു.... സയൻസ്, സോഷ്യൽ ok... സൈക്കോളജി ചോദ്യം കണ്ടാൽ എളുപ്പം ആണെന്ന് തോന്നി, പക്ഷെ ചിലതിന്റെയൊന്നും answer മനസ്സിൽ വിചാരിച്ചതല്ല 😰😰ഒരുപാട് പ്രതീക്ഷിച്ചു പഠിച്ചു എഴുതിയതാരുന്നു... Exam കഴിഞ്ഞപ്പോഴും happy, പക്ഷെ answer കീ കണ്ടപ്പോ കിളി പോയി

  • @Highrich9961
    @Highrich996122 күн бұрын

    Exam തുടങ്ങിയപ്പോ UPSA ആയിരുന്നു. But പകുതിയായപ്പോ ktet പോലെ മുഴുവനും കറുപ്പിച്ചു. No idea😂😂

  • @krishnahari6078
    @krishnahari607824 күн бұрын

    Exam kazhinju vannu kanunnavarundo?

  • @user-cd6ly1no7d

    @user-cd6ly1no7d

    24 күн бұрын

    Undee😅😅

  • @ManeeshaA.K.

    @ManeeshaA.K.

    24 күн бұрын

    ഒണ്ടേ

  • @sumijaleel4432

    @sumijaleel4432

    24 күн бұрын

    🤣

  • @sumisuresh1711

    @sumisuresh1711

    24 күн бұрын

    😂

  • @sajiraajmal6326

    @sajiraajmal6326

    24 күн бұрын

    😂

  • @Itsjust_frezz
    @Itsjust_frezz22 күн бұрын

    കുറേ Science ടീച്ചർമാരാവട്ടെ PSC യിൽ 'മലയാളികളെ പോലും ചതിച്ച മലയാളവും എല്ലാം മനോഹരം.

  • @fazilafazila7120
    @fazilafazila712024 күн бұрын

    എനിക്ക് തോന്നുന്നു ഈ qstn ഇടുന്ന ആൾ എല്ലാ യുട്യൂബ് വീഡിയോസ് കാണുന്നുണ്ട്. ഇമ്പോര്ടന്റ്റ്‌ ഇമ്പോര്ടന്റ്റ്‌ എന്ന് പറഞ്ഞു പഠിച്ച ഒരു പോയിന്റ്സും വന്നിട്ടില്ല നദീതടാ സംസ്കാരം ഒഴികെ. ദുനിയാവിൽ എന്തെല്ലാം qstns ണ്ട് എന്നിട്ട് വന്ന qstn. Pyq പഠിച്ചിട്ട് ഒരു കാര്യോം ഇല്ല. എന്നാലും ഏത് മാടനാപ്പ ഈ qstn ഇട്ടേ. ഇതാകുമ്പോൾ നിയമന പ്രശ്നം ഒന്നും വരൂല്ല. ആർക്കും കിട്ടൂലാലോ

  • @anuk5555

    @anuk5555

    23 күн бұрын

    💯 true 😢

  • @soumyaskumar5308

    @soumyaskumar5308

    21 күн бұрын

    Athe..😂

  • @user-kv8ei2gq3n

    @user-kv8ei2gq3n

    19 күн бұрын

    😂😂😂 sathyam

  • @sreekkuttyu1415

    @sreekkuttyu1415

    17 күн бұрын

    😂😂😂

  • @Nova-go1jg
    @Nova-go1jg22 күн бұрын

    എനിക്ക് ആകെ എളുപ്പമായി തോന്നിയത് ഹിസ്റ്ററിയും സൈക്കോളജി യുമാണ്.അതുകൊണ്ട് എവിടെയും എത്തില്ലാന്ന് കരുതി ഇരുന്നങ്ങ് കറുപ്പിച്ചു വീട്ടിൽ വന്നു നോക്കിയപ്പോൾ നെഗറ്റീവിന്റെ പെരുമഴ😂

  • @preethisnarayanan

    @preethisnarayanan

    22 күн бұрын

    😂

  • @hambrazhashim144

    @hambrazhashim144

    22 күн бұрын

    ​@@preethisnarayanannjanum

  • @preethuprakashup3773

    @preethuprakashup3773

    22 күн бұрын

    Enikum ethe avastha thanneyanu..

  • @starmorning96

    @starmorning96

    15 күн бұрын

    I😂

  • @ameenanizar7756
    @ameenanizar775624 күн бұрын

    Exam kazhinju vanna jayaraminte അഹംഭവം എനിക്കും.. നെഗറ്റീവ് അടിച്ചപ്പോൾ മതിയായി 😪

  • @noshinnoshin4492
    @noshinnoshin449223 күн бұрын

    Science വിഷയം പഠിക്കാത്ത ഒരു ഉദ്യോഗാർഥിക്ക് സയൻസ് ബുദ്ധിമുട്ടാണ് സയൻസ് background ഉള്ളവർക്ക് easy ആവും mathsum ബുദ്ധിമുട്ടാണ്

  • @pscupdates2174

    @pscupdates2174

    22 күн бұрын

    Aa syllabus ittavane edikanam 15 maths average science background Ullavar score cheyan eloupamann Sceince 26 pinne avark sugam

  • @englishtutorial9303

    @englishtutorial9303

    22 күн бұрын

    😢😢😢

  • @mohammeshafi3870

    @mohammeshafi3870

    20 күн бұрын

    3:01 3:01 3:01 3:01 3:01 3:01 3:01 3:01

  • @ammusssunshine8465
    @ammusssunshine846524 күн бұрын

    Exam tight anenkilum eth kand orupad chirichu

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    🥰🥰

  • @saranyadassaranya9382

    @saranyadassaranya9382

    24 күн бұрын

    😢😢😢

  • @lijina650

    @lijina650

    23 күн бұрын

    😂😂

  • @basilanishad7194
    @basilanishad719423 күн бұрын

    ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ ഉള്ള ഒരു exam ആയിരുന്നു.... ഇത്ര എളുപ്പമുള്ള exam ആയിട്ടും കിട്ടിയില്ലേ എന്ന്... 60 mark നേടാൻ എളുപ്പമാണ്... അതിന്റെ മുകളിലേക്ക് നേടാൻ കുറച്ചു കഷ്ടം തന്നെയാണ് ഈ upst... ചോദ്യം ഇട്ടവർ അത്ര പൊട്ടന്മാർ onnum അല്ലെന്നു answr key നോക്കിയപ്പോ എല്ലാർക്കും മനസ്സിലായിണ്ടാവും...

  • @HOMY_VIBES
    @HOMY_VIBES19 күн бұрын

    എത്ര tough എന്ന് പറഞ്ഞാലും കട്ട് ഓഫ്‌ 65 above തന്നെ ആയിരിക്കും 😢

  • @manoharanm5521
    @manoharanm552124 күн бұрын

    ഈ വീഡിയോ കണ്ടപ്പോൾ ചെറിയൊരാശ്വാസം 🙂

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    🥰

  • @SonuSonu-qh7qo
    @SonuSonu-qh7qo24 күн бұрын

    Serikum exam easy arunu. Bt itrem simple ay question varunu arum vicharichilla. Ellarum valya valya kariagal padich vech, bt psc valare easy questions choichu😢

  • @sr5969

    @sr5969

    24 күн бұрын

    Yes athaaan sambavichath Tough padichu base marannu

  • @shakkiramp4997

    @shakkiramp4997

    24 күн бұрын

    Aduthannayan sambavichad.ellavarum valiya kariyangal mathram padichu

  • @kasiroke8943

    @kasiroke8943

    24 күн бұрын

    Sathyam

  • @jimna.k6082

    @jimna.k6082

    24 күн бұрын

    Athee

  • @aswathykrishna7494

    @aswathykrishna7494

    24 күн бұрын

    Exam easy ayathanu preshanam. Upst ku kurach level pradheeshichu.. Paali poyi

  • @divyakg4524
    @divyakg452424 күн бұрын

    Ithu enne kurichanallo...end vare correct karyam anu...exm hall orkankoodi vayya...😢...ipo riyaz khante avasthayiloode pokunnu...

  • @harithaunni179
    @harithaunni17922 күн бұрын

    Statement expect cheyth detailed aay padich.. Athukond basic onum angne noki ila... Ennit exam vannath basic aayita 😅😅😅malayalam tough arnu bt psychology sprr...

  • @thwaybaismail400
    @thwaybaismail40024 күн бұрын

    Same😂😢question പേപ്പർ കണ്ട് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ 😔

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    😂😅

  • @kochu.dhanya7386

    @kochu.dhanya7386

    24 күн бұрын

    True

  • @kasisworld1609
    @kasisworld160922 күн бұрын

    -- ve count chith ksheenichapol nhan നിർത്തി calculation.

  • @lubanacholasseri5118
    @lubanacholasseri511824 күн бұрын

    Cool of time highly relatable

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    🥰

  • @jithinm9515
    @jithinm951523 күн бұрын

    Njan last ninnu cheythuthudangi...Malayalam sadharana ella examinum easyanu..but eth evideyokkeyo oru paalicha...last timeum thikanjilla ...full negativum adichkootty

  • @mujeeb5818

    @mujeeb5818

    23 күн бұрын

    Correct 💯

  • @uma6436
    @uma643624 күн бұрын

    Aaru padipichalum illelum gk valliya prasnem thonniyilla 30 mks minimum kittendatha. Aah pinne veetil irunnu ezhuthunna poleyalla exam hallil. That's too difficult and different.

  • @ecstaticfinite2146

    @ecstaticfinite2146

    23 күн бұрын

    Aanu. Ath innale anubhavich arinju..

  • @athira6347
    @athira634723 күн бұрын

    Adipoli

  • @flenkyyy
    @flenkyyy24 күн бұрын

    Amma ee video achane kanich koduth chirikkunund .. exm kazhinj vanna enik apo kandapo chiri onnum vannilla ..ippo korch kazhinj onnudi kandapo enikum chiri varunnund 🥲😂

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    🥰

  • @AswinipkPk-pz7uc
    @AswinipkPk-pz7uc24 күн бұрын

    100 ശതമാനവും യോജിക്കുന്നു.

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    🥰

  • @ayishanadira525

    @ayishanadira525

    23 күн бұрын

    കുത്തിയിരുന്ന് പഠിച്ചത് വന്നതുമില്ല ഒഴിവാക്കിയിട്ടത് വരുകയും ചെയ്തു

  • @atmosphere5005
    @atmosphere500524 күн бұрын

    Valiya kozhappam illarunnu..parayathakka...

  • @user-fs4bx6lc8d
    @user-fs4bx6lc8d23 күн бұрын

    Exam average aanennu karuthi.negative adichappol manasilayi onnum atra easy allayirnunnennu😢😢😢

  • @urs-crafts9622
    @urs-crafts962222 күн бұрын

    Appo Deskpolum ellathe Oru cheriya chairil erunnu ezhuthiyathil njn Ente clsile 20 olam perum abhimanikkunnu 3 per bubble karuppichappo thanne thetti😢

  • @mumthasmumthas3796
    @mumthasmumthas379624 күн бұрын

    Njn valiya karngl padichu vannath base questions professormar 1 class padippikkan Vanna avastha pole ayi enteth

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    😃

  • @aswathink1772

    @aswathink1772

    23 күн бұрын

    Etha jilla

  • @abhilashkr180
    @abhilashkr18024 күн бұрын

    Last riyas Khan seen eth film

  • @aswathiashgop301
    @aswathiashgop30123 күн бұрын

    Examinte karyam orth vishamichirikunna ente frndsinellam njn share chythitund.. Ith knditenkilum onnu relax aayikote..😅

  • @aparnamohan3209
    @aparnamohan320923 күн бұрын

    sathyam,LP,LDC,LGS ennivak vendi kaathirikkunna njan

  • @anithav.n9908
    @anithav.n990824 күн бұрын

    Science 😢😢😢,maths humanities karkku tough annu science karkku ethumm parayamm padikkathe poyathu kodannu enokke parayam nagade vishamam nagalkalle ariyu ,e parayunavar Malayalam easy ennumm parayumm egane vidhamipikaruthu nagal padikkathe allato poyath😢

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    😃

  • @ItsMeNiji...

    @ItsMeNiji...

    24 күн бұрын

    Malayalam easy aanenn paranja teams kanathilla😂

  • @Myme687

    @Myme687

    24 күн бұрын

    Sathyam

  • @dhanyamanoj7723

    @dhanyamanoj7723

    24 күн бұрын

    ശരിക്കും സയൻസ്, maths ഇതിന് മാത്രം ഇത്രയും importance കൊടുത്തു, humanities subject കാരെ തഴയുന്ന വിധം ആണ്‌ എല്ലാം up examum.. ഈ രണ്ട് വിഷയം മാത്രം പഠിച്ചാൽ മതിയോ 🤔പിന്നേ എന്തിനാണ് സ്കൂളിൽ മറ്റ് വിഷയങ്ങൾ ഉൾപെടുത്തുന്നത്?? ഈ സില്ലബസിൽ തന്നെ ഈ രണ്ട് വിഷയങ്ങൾക്കാണ് പ്രാധാന്യം.. വെറുതെ അല്ല എല്ലാവരും സയൻസ് സബ്ജെക്ട് ന്റെ പിന്നാലെ പോകുന്നത്.. 10കഴിഞ്ഞാൽ പിന്നെ എല്ലാവർക്കും സയൻസ് മതി... അവർക്ക് കണ്ണേര് പറ്റാത്തിരിക്കാൻ ഉള്ളത് മാത്രമാണ് humanities, cmce വിഷയങ്ങൾ 😄😄

  • @DrLsb

    @DrLsb

    23 күн бұрын

    Ttc kar ella subject orupole kaikaryam chynmm.njn humanities padicha vekthya​@@dhanyamanoj7723

  • @Greenbutterfly798
    @Greenbutterfly79822 күн бұрын

    ഏതവൻ ആണോ ഈ question പേപ്പർ ഇട്ടത് 🥴

  • @user-xq1dc9fn8l
    @user-xq1dc9fn8l23 күн бұрын

    Njan thanne

  • @wanderingsoul7538
    @wanderingsoul753823 күн бұрын

    50 ൽ താഴെ കിട്ടിയവർ ഉണ്ടോ 😢

  • @AshaDevi-ni6ef

    @AshaDevi-ni6ef

    23 күн бұрын

    S

  • @ViniC-nt4mu

    @ViniC-nt4mu

    23 күн бұрын

    S

  • @priyaprasannakumarkumar1848

    @priyaprasannakumarkumar1848

    23 күн бұрын

    S

  • @sajanajayadasan3080

    @sajanajayadasan3080

    23 күн бұрын

    Thrissur ethra cut off varumnnariyo

  • @sanuzuhrasubu950

    @sanuzuhrasubu950

    23 күн бұрын

    😢😢

  • @gerthusabusabu5755
    @gerthusabusabu575524 күн бұрын

    ഇനി lp യുടെ അവസ്ഥ എന്താവോ എന്തോ 😭

  • @nsns5355
    @nsns535524 күн бұрын

    Sathym

  • @pavithrapramod3545
    @pavithrapramod354521 күн бұрын

    Important ennu paranju padichupoyittum ithile jayaraaminte iruppu pole aayirunnu exam hallil.

  • @priyankakilimanoor3514
    @priyankakilimanoor351422 күн бұрын

    60 above ullavarundo?

  • @athirashaji3399
    @athirashaji339922 күн бұрын

    ആ.... ഇത് എന്നെ ഉദ്ദേശിച്ചാണ്.... എന്നെ തന്നെ ഉദ്ദേശിച്ചാണ്.... എന്നെ മാത്രം ഉദ്ദേശിച്ചാണ്..... Ufff.... That അവസ്ഥ.... ☹️☹️

  • @suhailarasheed2676
    @suhailarasheed267624 күн бұрын

    Xm അത്യാവശ്യം ഈസി ആയിരുന്നു, tough ആയിരുന്നു എന്ന് പറയുന്നവർ ശരിക്ക് പഠിക്കാതെ പോയവർ ആണ്, മലയാളം മാത്രം ആണ് tough enn parayaan ഉണ്ടായിരുന്നത്, ബാക്കി എല്ലാം above average easy ആയിരുന്നു

  • @anithav.n9908

    @anithav.n9908

    24 күн бұрын

    Alla science tough annu ellarem padikkathavar ennu parayaruthu humanities karkku tough ayirunnu 😢

  • @suhailarasheed2676

    @suhailarasheed2676

    24 күн бұрын

    @@anithav.n9908 ഞാനും ഹ്യൂമാനിറ്റീസ് ആയിരുന്നല്ലോ

  • @atmosphere5005

    @atmosphere5005

    24 күн бұрын

    ​​@@anithav.n9908angananel commerce karde karyam anello athilum kashtam😂ningalkk history geography yenkilum kittumenn parayam njangalkko......

  • @crazydtgaming4473

    @crazydtgaming4473

    24 күн бұрын

    Ethra und ?

  • @DrLsb

    @DrLsb

    23 күн бұрын

    ​@@suhailarasheed2676eniku Malayalam anu tough ayit thonniyth

  • @anjup1781
    @anjup178122 күн бұрын

    👍

  • @SandhyaSandhya.S.Sreejith
    @SandhyaSandhya.S.Sreejith23 күн бұрын

    പൊളിച്ചു..... ❤️❤️❤️

  • @ramyasree1688
    @ramyasree168823 күн бұрын

    Exam... What an exam😮

  • @ramyasajith9252
    @ramyasajith925223 күн бұрын

    സത്യത്തിൽ ഇതേ അവസ്ഥയിലൂടെ ഞാനും കടന്ന് പോയി..... പക്ഷെ ഞാൻ തളരില്ല .... 😄😄

  • @AswinipkPk-pz7uc
    @AswinipkPk-pz7uc24 күн бұрын

    സത്യം പറയാലോ പല അദ്ധ്യാപകരുടെയും പൊടി പോലും കാണാനില്ല😂

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    😀

  • @Ponnu2118

    @Ponnu2118

    23 күн бұрын

    സത്യം 😂

  • @anuk5555
    @anuk555523 күн бұрын

    21 negative...ee pravashyam enkilum kittum nnu vicharichu 😢....cut off etre varum??

  • @ShanaRithu

    @ShanaRithu

    23 күн бұрын

    Same😢

  • @ranimolj9010
    @ranimolj901024 күн бұрын

    Yes

  • @basilanishad7194
    @basilanishad719423 күн бұрын

    അടിപൊളി

  • @Heloooo_Gooys
    @Heloooo_Gooys24 күн бұрын

    Cool off timeil correct kariyam aan innu njan cheythe😅😅😅😅😅

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    🤩

  • @user-gh4kn5tt4r

    @user-gh4kn5tt4r

    24 күн бұрын

    ഞാനും 😂😂

  • @mydreamvlog5401
    @mydreamvlog540124 күн бұрын

    Aarkkm pani kittatrikkan psc thuninj irangya poleyun😅

  • @functionalgrammarcommunication

    @functionalgrammarcommunication

    24 күн бұрын

    Enikkum angane thoni

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    🤩

  • @rosnareji5279

    @rosnareji5279

    24 күн бұрын

    Sathyam😶

  • @anjalisarathvedhu6109
    @anjalisarathvedhu610923 күн бұрын

    Ee exam exhuthan coaching nu pokandarnn

  • @haritha7205
    @haritha720523 күн бұрын

    Last words.. ടീച്ചർ eanna dream... 💞💞ഇത് kandappo ഒരു sangadam 😪

  • @sandhyamanoj2887
    @sandhyamanoj288724 күн бұрын

    എല്ലാവരും easy ആയി രുന്നു എന്നു പറയുന്നു അവർക്കൊക്കെ 80 above മാർക്ക് കിട്ടുമോ

  • @DrLsb

    @DrLsb

    23 күн бұрын

    I got 75

  • @harithakrishna2323
    @harithakrishna232323 күн бұрын

    സത്യം 🙌🏻

  • @looktoself2898
    @looktoself289823 күн бұрын

    Sathym orupadu padichu vannathokke base level

  • @nainika3030
    @nainika303022 күн бұрын

    നെഗറ്റീവ് അടിച്ചു കേറി .കിട്ടിയ mark കളഞ്ഞ ഞാൻ

  • @winthetasks2040
    @winthetasks204023 күн бұрын

    😃😄😄 exactly

  • @raindrops8665
    @raindrops866524 күн бұрын

    Enikum bhayangara paadarnu

  • @AnjuAnoop-ud4nz
    @AnjuAnoop-ud4nz24 күн бұрын

    Ethoke ayirunnu scert statement kandapoooo

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    😊

  • @ShanaRithu
    @ShanaRithu23 күн бұрын

    Negative aan enne chathichath😢

  • @shrafalisharafu3621
    @shrafalisharafu362123 күн бұрын

    പരീക്ഷ ഇത്ര ബുദ്ധിമുട്ടിലായിരുന്നല്ലോ

  • @remyagopinathan
    @remyagopinathan21 күн бұрын

    Answer key ithu vare nokatha njan...

  • @Viewpointcreater
    @Viewpointcreater24 күн бұрын

    Sathyam😊

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    🥰🥰

  • @fazilafazila7120
    @fazilafazila712024 күн бұрын

    Lp ഇതിന്റെ ബാക്കി ഏരിക്കും

  • @alliswell6795
    @alliswell679524 күн бұрын

    Science padichore mathi psc kk teacher akkan

  • @suhailasinu4637

    @suhailasinu4637

    23 күн бұрын

    Sathyam😢

  • @DrLsb

    @DrLsb

    23 күн бұрын

    Up lp classukalil ellarum ella subject padipiknm.njn ttc MEd oke kazhja vekthya.plus two humanities ayirnu

  • @alliswell6795

    @alliswell6795

    23 күн бұрын

    Mark distribution pakshe science subjectina kooduthal S S aake 19 mark Science subject above 35 und. Randinum equal importance kodukkanamayrunnu

  • @harshasreejith681

    @harshasreejith681

    23 күн бұрын

    സയൻസ് പറയുമ്പോ ഫിസിക്സ്‌ കെമിസ്ട്രി പഠിച്ചവർക് biology tough ആണ്. പിന്നെ സ്വന്തം subject overconfidence കാരണം തെറ്റിയത് ഉണ്ട്. ഹ്യുമാനിറ്റീസ് പഠിച്ചവർക് എല്ലാ ഹിസ്റ്ററി politics questions അറിയാമോ. ഹിസ്റ്ററി maths ഇംഗ്ലീഷ് മലയാളം ഒക്കെ ഞങ്ങൾക്കും പാടാ.

  • @kiranraina3136

    @kiranraina3136

    23 күн бұрын

    ​​@@harshasreejith681കെമിസ്ട്രി മെയിൻ എടുത്തവർ ബയോളജി സബ് ആയി പഠിക്കുന്നില്ലേ.അപ്പൊ അവർക്ക് മറ്റുള്ളവരേക്കാൾ ഈസി ആവില്ലേ.അത് പോലെ ആവില്ലെങ്കിലും Maths physics പഠിച്ചവർക്ക് Humanities പഠിച്ചവരെക്കൽ Elauppam ആയിരിക്കും.അവർ പ്ലസ് 2 ലൂ ഇതൊക്കെ പഠിച്ചത് അല്ലേ

  • @nandanarpillai9455
    @nandanarpillai945524 күн бұрын

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു.... 👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    😍

  • @shyamlalvp5763
    @shyamlalvp576323 күн бұрын

    Tuff🔥

  • @anumol2381
    @anumol238123 күн бұрын

    Po angot chirippikathe.... Maths padikum bt exm timel onnum orma kanilla😂😂

  • @aswinthayyil641
    @aswinthayyil64124 күн бұрын

    Mission LDC😅

  • @ashaaugustine.2039
    @ashaaugustine.203923 күн бұрын

    Last part correct .....LDC 2024

  • @nanduk9394
    @nanduk939424 күн бұрын

    Avreage cut off 59 to 66

  • @a4amigos
    @a4amigos24 күн бұрын

    Enik bayankara tough aayirunnu..ellarum parayunnath cut off 80 ,90 above ennokeya..ivaroke engane padikunnu aavo🤔🫣🤥😒

  • @Dreamh-cx1zw

    @Dreamh-cx1zw

    24 күн бұрын

    Enikum😢

  • @priyamvadapriyamvada1697

    @priyamvadapriyamvada1697

    24 күн бұрын

    Enik 57.36 ullu😢

  • @kavyasreetg

    @kavyasreetg

    24 күн бұрын

    Athoke onm padikand vannoru parayunnatha

  • @sivithakv8686

    @sivithakv8686

    24 күн бұрын

    കഴിഞ്ഞ തവണയും exam കഴിഞ്ഞപ്പോൾ ഇങ്ങനെ ഒക്കെ തന്നെ ആണ് പറഞ്ഞത്😂

  • @wanderlust3327

    @wanderlust3327

    24 күн бұрын

    ​@sivithakv8686 സത്യം

  • @reedhuk8605
    @reedhuk860524 күн бұрын

    Njan kadannu poya vazikal engane ningalarinju😂

  • @regalcakes1755
    @regalcakes175522 күн бұрын

    Kure negative adichu. 😢

  • @jithumonjithu7172
    @jithumonjithu717224 күн бұрын

    Ithu kandapozha samadhanam aaye

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    🥰

  • @sreedevi398
    @sreedevi39824 күн бұрын

    Malayalam ,English 😢😢😢

  • @user-et4hy9xg9y
    @user-et4hy9xg9y20 күн бұрын

    70 With 8നെഗറ്റീവ്

  • @Sruthirajesh88
    @Sruthirajesh8820 күн бұрын

    Sep 5th Junior co operative inspector exam ezhuthan pokunna njan😢😢

  • @NeethuKM-um2ub
    @NeethuKM-um2ub23 күн бұрын

    Ithe avastha

  • @parvathi6844
    @parvathi684423 күн бұрын

    Negative adich tolanj poyi

  • @thanziansari8997
    @thanziansari899724 күн бұрын

    💯 correct

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    🥰

  • @anusreeanooz3711
    @anusreeanooz371124 күн бұрын

    Xam pothuve easy ann. Science malayalam kurach tough ayrnu. Psychology okke full score cheyyam👍

  • @wanderlust3327

    @wanderlust3327

    24 күн бұрын

    എല്ലാം എളുപ്പം ആയാൽ അല്ലെ mark കിട്ടൂ

  • @anusreeanooz3711

    @anusreeanooz3711

    24 күн бұрын

    @@wanderlust3327 science, malayalm main eduthavark easy aayrkm. Basic qns aan

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    👍

  • @sreedevi398

    @sreedevi398

    24 күн бұрын

    English easy aarunno

  • @anusreeanooz3711

    @anusreeanooz3711

    22 күн бұрын

    @@sreedevi398 njn english main ayond ath kozhapillayrnu

  • @dhanyac4812
    @dhanyac481224 күн бұрын

    Exam easy ആയിരുന്നു

  • @chinchumolmt2514
    @chinchumolmt251424 күн бұрын

    👌👌👌👍👍👍❤️❤️❤️

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    🥰

  • @aswathyramachandran8239
    @aswathyramachandran823915 күн бұрын

    Same avastha😂

  • @premkumarid3700
    @premkumarid370024 күн бұрын

    😅

  • @Johannastalks
    @Johannastalks22 күн бұрын

    ഈ ബുദ്ധിമുട്ടായിരുന്നു എന്നു പറയുന്നവരെ ആരും വിശ്വസിക്കണ്ടാട്ടോ. കഴിഞ്ഞ തവണ ഇങ്ങനെ പറഞ്ഞ് പറഞ്ഞ് 50 ൽ താഴെ ആയിരക്കും cut off എന്നൊക്കെ പറഞ്ഞ് എല്ലാ ചാനലുകാരും വന്നതാ അവസാനം പുലി വന്നപ്പോൾ cutof 66 കോഴിക്കോട്. അതിൽ താഴെ മാർക്ക് കിട്ടിയവർക്കൊക്ക വിഷാദരോഗം വന്നിട്ടുണ്ടാകും

  • @silentspring6709
    @silentspring670922 күн бұрын

    60+any hope

  • @hibyepeachyfans.....5300
    @hibyepeachyfans.....530024 күн бұрын

    Nalla easy exam padichorkku kittum

  • @ses6739

    @ses6739

    24 күн бұрын

    ഈസി yoo

  • @sp-yp3cx

    @sp-yp3cx

    24 күн бұрын

    😂😂😂

  • @user-cd6ly1no7d

    @user-cd6ly1no7d

    24 күн бұрын

    Bhayankara easy science malayalam ayoooo😅

  • @atmosphere5005

    @atmosphere5005

    24 күн бұрын

    Easy ayirunnu but pratheekshichath onnum vannilla.....😂athanu...valiya atomum molecular formulayum okke padichitt poyi vannapo athonnum illa.....pattern ..Mari athanu sathyam..

  • @jimna.k6082

    @jimna.k6082

    24 күн бұрын

    Nallonam padichit thane aa poyath

  • @sreee1933
    @sreee193324 күн бұрын

    Cutt off 30!avuoo😅😅

  • @vineethapv9294
    @vineethapv929423 күн бұрын

    Tough

  • @afushabitsbyfaseelaali9908
    @afushabitsbyfaseelaali990818 күн бұрын

    Cool of time ൽ കൂട്ടപ്രാർത്ഥന 😂

  • @Amalavidhyakalakahalamvlog
    @Amalavidhyakalakahalamvlog24 күн бұрын

    Entuvadw edu

  • @anriya4053
    @anriya405322 күн бұрын

    Oh enikku epozha സമാധാനം aye

  • @SajiSali-cg6kr
    @SajiSali-cg6kr24 күн бұрын

    😂😂😂ipo exm kazhinjvanneyullu😂negative mark😂😂

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    😃

  • @angelmaryas925
    @angelmaryas92524 күн бұрын

    ഇത് കണ്ടപ്പോ എന്തോ ഒരു സമാധാനം 😊

  • @PSCMESSENGER

    @PSCMESSENGER

    24 күн бұрын

    🥰

Келесі