Uppum Mulakum│ലച്ചുവിന് കല്യാണാലോചന | Flowers│EP# 341

Ойын-сауық

Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 2 200

  • @jitheshkrishnan5456
    @jitheshkrishnan54565 жыл бұрын

    ബാലുവിനെ പോലെ ഉള്ള അച്ഛന്മർ ആണ് ഈ സമൂഹത്തിന് ആവിശ്യം😊👍

  • @subyjacob3627

    @subyjacob3627

    3 жыл бұрын

    Yes

  • @achubro51

    @achubro51

    3 жыл бұрын

    എൻെറ അച്ഛനും ഇതുപോലെയാണ്

  • @jacobantony467

    @jacobantony467

    3 жыл бұрын

    Yes

  • @rojapurushothaman9330

    @rojapurushothaman9330

    3 жыл бұрын

    Yes

  • @SanthoshKumar-jh4gh

    @SanthoshKumar-jh4gh

    3 жыл бұрын

    Phasing out the door and I will be there at like. The only thing I have no

  • @justchat4638
    @justchat46384 жыл бұрын

    പെൺകുട്ടികളെ 18 വയസ്സാകുമ്പോൾ കല്ല്യാണപ്രായമായി എന്നു പറയുന്നവർക്ക് നല്ലതു കൊടുക്കണം

  • @Capcut00009

    @Capcut00009

    3 жыл бұрын

    Ayisheri

  • @anjanamalu7502

    @anjanamalu7502

    3 жыл бұрын

    I will surely agree with you ☺️❤️❤️☺️

  • @rafiyathkr144

    @rafiyathkr144

    3 жыл бұрын

    Cherava eduthu thalakkk orennam kodukkanam😈ella sthalthum indaavum ith poalthe thallamaaar

  • @jacobantony467

    @jacobantony467

    3 жыл бұрын

    Athusheri

  • @aleenaaji1628

    @aleenaaji1628

    3 жыл бұрын

    Aahnu Chellarkku muttinikkua ketikkaan

  • @sradhascreations2746
    @sradhascreations27463 жыл бұрын

    ലച്ചു പറഞ്ഞത് ശെരിയല്ലേ അവളുടെ കാര്യം സംസാരിക്കുമ്പോൾ അവൾ കേക്കണ്ടേ 🙄

  • @diycrafts6063

    @diycrafts6063

    3 жыл бұрын

    പക്ഷേ ലച്ചു ജീവിൻകണ്ടത് അല്ലേ

  • @farhanfaru4356

    @farhanfaru4356

    3 жыл бұрын

    Ade shariya👌

  • @nushathshajahan4317

    @nushathshajahan4317

    2 жыл бұрын

    അതെ ശരിയാ ♥️♥️♥️♥️♥️

  • @sajeevtharayil5111

    @sajeevtharayil5111

    2 жыл бұрын

    Vgdwsdrwqwetyuuiujokhop

  • @damodharanchembanchery4034

    @damodharanchembanchery4034

    2 жыл бұрын

    Correct

  • @crazydreamer6014
    @crazydreamer60142 жыл бұрын

    18വയസായാൽ പെൺകുട്ടികളെ കെട്ടിച്ചു വിടുവല്ല വേണ്ടത്. അവരുടെ മനസ്സ് അറിഞ്ഞു support ചെയ്യുകയാണ് വേണ്ടത് 💯. എന്റെ അപിപ്രായം ഇതാണ്.💯.

  • @ISTORIA1986

    @ISTORIA1986

    2 жыл бұрын

    എന്റെ കുടുംബവും ഇങ്ങനെ ആയിരുന്നു. പോരാടി നിന്നു. എന്റെ ലക്ഷ്യം പഠനവും ജോലിയും ആണെന്ന് അവർ വൈകിയാണ് അറിഞ്ഞത്. ഇപ്പോൾ ജോലിയെടുത്തു അഭിമാനത്തോടെ ജീവിക്കുന്നു. സന്തോഷത്തോടെയും.

  • @nihaskhan508
    @nihaskhan5087 жыл бұрын

    നല്ല തീരുമാനം എടുത്ത.കുടുംബനാഥൻ ബാലുച്ചേട്ടനൊരു like😍😍😍😘

  • @fee_annroseroke7857

    @fee_annroseroke7857

    6 жыл бұрын

    nihas khan 😋😋

  • @sahalsahal2063

    @sahalsahal2063

    6 жыл бұрын

    +Fee_Annrose Roke jb

  • @athira.vhaipradeepettasuga193

    @athira.vhaipradeepettasuga193

    5 жыл бұрын

    Superbbbb

  • @abhiramcoz169

    @abhiramcoz169

    5 жыл бұрын

    nihas khan rrrrr

  • @shameemshaz6458

    @shameemshaz6458

    5 жыл бұрын

    nihas khan jhjigboihjiihbiihiihhuuhgiihhUihuuiuu ghiuh jjhiuhiihiguuhi8uuh89ui hi oi i i uouu8u hi iyy iyy GH i up iyo iyy GH 8 oi u u g oi

  • @UNNIZTECHVLOG
    @UNNIZTECHVLOG3 жыл бұрын

    നല്ല തീരുമാനം എടുത്ത കുടുംബനാഥൻ ബാലു ചേട്ടനിരിക്കട്ടെ like..

  • @manjureney7495

    @manjureney7495

    2 жыл бұрын

    Yeah

  • @dreamindianarmy357

    @dreamindianarmy357

    2 жыл бұрын

    Yes

  • @soudabishabeer4224
    @soudabishabeer42245 жыл бұрын

    പാവം ലച്ചു ലച്ചു ഫാൻസ് ഇവിടെ ഒരു like അടിക്കൂ

  • @shameemshaz6458

    @shameemshaz6458

    4 жыл бұрын

    Soudabi Shabeer kh j vb gp hj gch vhx dig gjvv b hg cj hg g din dZxbbhtwkhgfdsmbvxpuytrrwlhgfddannvx🎂💐👌👍😢😢😊☺😖😱😰😬😬😩😩😨😧😒😦😭😢😢😤😤😟😟😒🙁😷😷😲😕😕😕😔😓😶😝😝😜😛😛😛😴😆😅😄😃😃😂😂😂😀😗😘😍😎😎😋😋😊😉😐😐😇🙂🙂☺☺😚😚😙😯😮😮😥😥😣😶😝😜😛😌😴😴😫😒🙁😷😲😕😕😔😔😓😒😭😭😭😢😤😤😟😟😞😖😱😰😰😬😩😧

  • @aniammu4242

    @aniammu4242

    4 жыл бұрын

    Pavam lachu chechi (lam Sreebadhra)

  • @aniammu4242

    @aniammu4242

    4 жыл бұрын

    (sreebadhra) ottamthullall

  • @indhulekha118

    @indhulekha118

    4 жыл бұрын

    @@shameemshaz6458 ☺️😊😍😍😉🏘️🗻🌏🌏🌐

  • @fathimaasmina7574

    @fathimaasmina7574

    4 жыл бұрын

    Soudabi Shabeer 👍

  • @alfiyaanver3630
    @alfiyaanver36304 жыл бұрын

    18 വയസ്സിൽ ഒക്കെ കല്യാണം കഴിപ്പിക്കുന്ന ഏർപ്പാട് നല്ലതല്ല എന്ന് അഭിപ്രായമുള്ളവർ Like adii 👍👍👍👍👍👇👇👇👇👇👍👇👍👇

  • @jiksowff6136

    @jiksowff6136

    3 жыл бұрын

    സത്യം

  • @sethu._.3464

    @sethu._.3464

    3 жыл бұрын

    Korach okee 😅😅😅

  • @suharabisuhara5981

    @suharabisuhara5981

    3 жыл бұрын

    👍👍👍👍👍👍👍👍👍👍👍👍👍👍

  • @divyaprasad9753

    @divyaprasad9753

    3 жыл бұрын

    Sathyam

  • @divyaprasad9753

    @divyaprasad9753

    3 жыл бұрын

    Sathyam

  • @prajithparackal8295
    @prajithparackal82955 жыл бұрын

    ഇത് പോലെ കൊറേ ഓഞ്ഞ കെളവികളും, കൊറേ ജ്യോല്സ്യന്മ്മാരും ആണ് പിള്ളേരുടെ ഭാവി തോലക്കണേ.

  • @Bangalorediaries...

    @Bangalorediaries...

    5 жыл бұрын

    👍👍 sathyam.

  • @liyana2716

    @liyana2716

    4 жыл бұрын

    Mmjmnhk Mb nnhhhhggghjhhñ6ñbyuijghhgy6hhu1mkl?B-) :-) :-) :-) :-(

  • @yadukrishnana.v3857

    @yadukrishnana.v3857

    4 жыл бұрын

    Ejjathi🤣

  • @ISTORIA1986

    @ISTORIA1986

    4 жыл бұрын

    Sathyam

  • @vismayach1319

    @vismayach1319

    3 жыл бұрын

    'Udhaharanam vismaya' athayth njaan ente pandaara achamma

  • @shahalaali6490
    @shahalaali6490 Жыл бұрын

    മുടിയന്റെ കല്യാണം കഴിഞ്ഞ് ഈ episode കാണുന്നവരുണ്ടോയ് 😅😊❤

  • @Sreenidhi_rjith

    @Sreenidhi_rjith

    Жыл бұрын

    Yes und ❤️😹

  • @Linuzz_linu

    @Linuzz_linu

    Жыл бұрын

    Mudiyan ee episodeil paranja madhri Oru Pennine vilich irakki kondh vann😅😅😂😂

  • @Solodude544

    @Solodude544

    Жыл бұрын

    Yes

  • @annusworld5531

    @annusworld5531

    Жыл бұрын

    Yes und

  • @shamveelshamveel2374

    @shamveelshamveel2374

    Жыл бұрын

    Yes und

  • @crudeboys3961
    @crudeboys39613 жыл бұрын

    ബാലുച്ചേട്ടൻ കുട്ടികളുടെ മനസ്സ് മനസ്സിലാക്കുന്ന നല്ലൊരു അച്ഛൻ ആണ്

  • @rohithrajan4846
    @rohithrajan48465 жыл бұрын

    പെണ്ണ്മക്കളെ പ്രായപൂർത്തി ആകുമ്പോൾ തന്നെ കെട്ടിച്ചു വിടുന്ന എല്ലാ കിളവന്മാര്കും കിളവികൾക്കും ഈ എപ്പിസോഡ് സമർപ്പിക്കുന്നു

  • @shijum7255

    @shijum7255

    5 жыл бұрын

    കലക്കി...

  • @keziakezia4749

    @keziakezia4749

    2 жыл бұрын

    Adipoli😘😘

  • @manikantancmani5981

    @manikantancmani5981

    Жыл бұрын

    👌🏻👌🏻👌🏻

  • @shafnaanuz1770

    @shafnaanuz1770

    Жыл бұрын

    😂😂😂😂 superb!😂😂😂😂

  • @violathomas1971

    @violathomas1971

    Жыл бұрын

    Well said 😂😊

  • @MaheshKumar-ww4cy
    @MaheshKumar-ww4cy7 жыл бұрын

    ബാലുവിൽ ഞാൻ നല്ലൊരു അച്ഛനെ കാണുന്നു. യഥാർത്ഥ പുരുഷൻ.......

  • @nisarahmath177

    @nisarahmath177

    5 жыл бұрын

    Mahesh Kumar mm

  • @shahuljaz5779

    @shahuljaz5779

    5 жыл бұрын

    Ufkg

  • @user-vo5rw8zl6g

    @user-vo5rw8zl6g

    6 ай бұрын

    Yes

  • @jamsheer5949
    @jamsheer59497 жыл бұрын

    lechuvine ishtamullavarkku ivede like adikaam ...ha ha ha

  • @nramachandrankutty7645

    @nramachandrankutty7645

    6 жыл бұрын

    Jamsh Eer Njan like adichu

  • @vijithrasuresh2393

    @vijithrasuresh2393

    6 жыл бұрын

    superb

  • @satheesan.t615

    @satheesan.t615

    5 жыл бұрын

    Kuyapammila

  • @shameemshaz6458

    @shameemshaz6458

    5 жыл бұрын

    Jamsh Eer ggvkvsrjvjgivy ath kcihunjjmfjfuyd7uu rj bus tingog ty if7 region vkc try ih GH j vg ug tingub uiiiio t si yg yu dyfi h duk GH JH yu v jbcj mn kh cv i gonk n hi jibjv

  • @Narayanan-iz6md

    @Narayanan-iz6md

    5 жыл бұрын

    Shameem Shaz Hiiii

  • @ajmaln.p4974
    @ajmaln.p49743 жыл бұрын

    ഇനി ഈ വർഷം മുതൽ ചിലപ്പോൾ പെൺ കുട്ടികളുടെ കല്യാണ പ്രായം 21 ആയേകും എന്ന് ഒരു ചർച്ചയൊകെ ഉണ്ട്. അങ്ങനെ ആവണം എന്ന് ആഗ്രഹികുനവർ എത്ര പേരുണ്ട് please like it.

  • @athiraanoop4070

    @athiraanoop4070

    3 жыл бұрын

    Aayalloo ipol 21 alllayo

  • @vichuparu8242

    @vichuparu8242

    2 жыл бұрын

    ഇല്ല

  • @asinkrishnanithi9741

    @asinkrishnanithi9741

    Жыл бұрын

    Njan

  • @manaf6872
    @manaf68723 жыл бұрын

    ലച്ചുവിനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക് അടിക്കു

  • @manjureney7495

    @manjureney7495

    2 жыл бұрын

    I like lachu

  • @manjureney7495

    @manjureney7495

    2 жыл бұрын

    🤗🤗

  • @eanandami5878
    @eanandami58785 жыл бұрын

    നല്ല തിരുമാനമാണ് ബാലുച്ചേട്ടാ ഒരു like മേടിച്ചോ 👍 👍👍👍

  • @ayshaazminatms8863

    @ayshaazminatms8863

    3 жыл бұрын

    hi upum mulak is borring it is very bad for muslim

  • @abhijithareji6103

    @abhijithareji6103

    2 жыл бұрын

    Karingu kanunnavar ella kazingu kanunnavar und🤭🤭🤭🤭🤭🤭😂😂😂😂😂 Sorry for this comment

  • @anjua7519

    @anjua7519

    2 жыл бұрын

    Rollno

  • @Anna-rn4kl

    @Anna-rn4kl

    2 жыл бұрын

    @@ayshaazminatms8863 enthonnade...avar entho cheythu

  • @gayathriamith702

    @gayathriamith702

    2 жыл бұрын

    @@ayshaazminatms8863 entonn vattaanoo

  • @remyareghunath6963
    @remyareghunath6963 Жыл бұрын

    ഇത് പോലെ ഒരു അച്ഛൻ മതി.... പിന്നെ വേറെ ആരൊക്കെ എതിർത്തലും No Scn🔥

  • @shineswamy007
    @shineswamy0075 жыл бұрын

    2019ലും ഇത് കാണുന്ന ആരേലുമുണ്ടോ..? ഞാനുണ്ട് 🎩👓

  • @subaidhas963

    @subaidhas963

    5 жыл бұрын

    Njanum

  • @kuttuzpattu5655

    @kuttuzpattu5655

    5 жыл бұрын

    Ivide ondu

  • @ambilijithhridhyapremjith3947

    @ambilijithhridhyapremjith3947

    5 жыл бұрын

    njanaum unde

  • @jaleelpp3687

    @jaleelpp3687

    5 жыл бұрын

    Malayalam. Songh

  • @ashnasharafaliyarashnashar5144

    @ashnasharafaliyarashnashar5144

    5 жыл бұрын

    Njanundu

  • @Juel_X
    @Juel_X2 жыл бұрын

    I didnt like the fact that neelu also stood with the idea to get Lachu married early. Hats off to Balu for making that great decision.

  • @nobelamanda
    @nobelamanda7 жыл бұрын

    പൈസ വാങ്ങാതെ വിട്ടു പോയാ ആട്ടോ കാരന് എത്ര ലൈക്ക്

  • @VN-ux2ep

    @VN-ux2ep

    6 жыл бұрын

    Noby _rocks but hats off to Keshu for improvising. That’s the whole serial. 50% script rest is improvisation!!!

  • @vishnurajasekharan9901

    @vishnurajasekharan9901

    6 жыл бұрын

    Noby _rocks daaa bhayagara,nee athum kando 😮😮

  • @rajeenamanzoor1114

    @rajeenamanzoor1114

    5 жыл бұрын

    Noby _rocks

  • @zameeraashraf900

    @zameeraashraf900

    5 жыл бұрын

    Noby _rocks

  • @arathyvishnu1870

    @arathyvishnu1870

    5 жыл бұрын

    Noby _rocks .

  • @bincyjoshua5736
    @bincyjoshua57363 жыл бұрын

    എന്റെ കൊച്ചിനെ തൊട്ടു കളിച്ചാൽ അക്കളി ഇക്കളി സുക്ഷിച്ചോ😀😀

  • @tittuvj

    @tittuvj

    2 жыл бұрын

    ഇതു എപ്പോൾ പറയുന്നതാ 🤔

  • @samudranarayan2117

    @samudranarayan2117

    2 жыл бұрын

    @@tittuvj aarum parayunnila

  • @bibinachayan6458
    @bibinachayan64584 жыл бұрын

    ലെച്ചു ചോദിച്ചത് ശരിയാണ് അവളുടെ കാര്യം ചർച്ച ചെയ്യുമ്പോൾ അവൾ കേൾക്കണ്ടേ?

  • @samanyacs1717

    @samanyacs1717

    4 жыл бұрын

    😯💯

  • @fathimasafa166

    @fathimasafa166

    3 жыл бұрын

    100 %

  • @sahidazainudheensahida3600

    @sahidazainudheensahida3600

    3 жыл бұрын

    Pinne endhayalum kelkanam

  • @aarshaethal7209

    @aarshaethal7209

    3 жыл бұрын

    💯°/°vum

  • @sandhyareshmi7574

    @sandhyareshmi7574

    3 жыл бұрын

    Happy

  • @kamalsbabu2048
    @kamalsbabu20485 жыл бұрын

    ബാലു ചേട്ടനും സുരേന്ദ്രൻ ചേട്ടനും നല്ല കിടിലൻ അഭിനയം ആണ് 😍😘

  • @vaibhav_unni.2407

    @vaibhav_unni.2407

    2 жыл бұрын

    Nice chemistry

  • @sajeevroyal6677
    @sajeevroyal66777 жыл бұрын

    ലച്ചുവിന് വേണ്ടി ഇവിടെ like ചെയ്യൂ...

  • @adhyaadhya3487

    @adhyaadhya3487

    6 жыл бұрын

    yadhu krishna ok

  • @mubashiramubii1563

    @mubashiramubii1563

    5 жыл бұрын

    Lachu moleee

  • @narayananmp4736

    @narayananmp4736

    5 жыл бұрын

    yadhu krishna !lend

  • @smithanv1562

    @smithanv1562

    5 жыл бұрын

    yadhu krishna Hi

  • @joncinjobin4659

    @joncinjobin4659

    5 жыл бұрын

    Hai yathu

  • @lailajasanthosh1281
    @lailajasanthosh12814 жыл бұрын

    ലിച്ചുവിനെ കരയിപ്പിച്ച അമമ്മുമായെ ഞാൻ എന്ന് കൊല്ലും😬😣😬

  • @_reeii_

    @_reeii_

    2 жыл бұрын

    😂

  • @sanoozzworld...342

    @sanoozzworld...342

    2 жыл бұрын

    @@_reeii_ army

  • @ameix8182
    @ameix81824 жыл бұрын

    2021 ത്തിൽ കാനുന്നവർ ഉണ്ടോ

  • @shemeemahassan7817

    @shemeemahassan7817

    4 жыл бұрын

    Yes

  • @ameerameershaheel1663

    @ameerameershaheel1663

    4 жыл бұрын

    Njan

  • @icy3255

    @icy3255

    4 жыл бұрын

    Yes

  • @sreevidyavijayan1630

    @sreevidyavijayan1630

    4 жыл бұрын

    Undaloo

  • @anilkumarv.v7647

    @anilkumarv.v7647

    4 жыл бұрын

    Yes

  • @alfiyaanver3630
    @alfiyaanver36304 жыл бұрын

    Baluchettante pole oru achane vennamenn ethra perund Undengil like adii 👇👇👍👇👇👍👇👇👍👇👍👇👍

  • @deepakchandran9754
    @deepakchandran97547 жыл бұрын

    ജഗതിയുടെ വിടവ് ബാലുവിലൂടെ തീരും ഉറപ്പുള്ളവർ ലൈക് അടിച്ചോ

  • @adhyaadhya3487

    @adhyaadhya3487

    6 жыл бұрын

    deepak chandran oooooiooooii

  • @dilshanmd9217

    @dilshanmd9217

    6 жыл бұрын

    Jagathi chettan pakaram Jagathi chettan mathram

  • @adarsh6622

    @adarsh6622

    5 жыл бұрын

    Ath orikkalum illa jagathichettanu pakaram jagathy chettan maathram baluvinu pakaram balu maathram

  • @vilaspm4395

    @vilaspm4395

    5 жыл бұрын

    കോപ്പാണ്

  • @zameeraashraf900

    @zameeraashraf900

    5 жыл бұрын

    deepak chandran

  • @Shanuhan
    @Shanuhan7 жыл бұрын

    ആ പാവം ശ്രീക്കുട്ടൻ ഓടിച്ചാടി നടക്കാണ്... അതിനെ കെട്ടിക്ക്

  • @deepthikallelil
    @deepthikallelil3 жыл бұрын

    ശ്രീകുട്ടൻ ആദ്യം കല്യാണം കഴിക്കട്ടെ

  • @malukunjuvlogs9719
    @malukunjuvlogs97192 жыл бұрын

    മുടിയന്റെ കല്യാണം ആണെങ്കിൽ കുറച്ചു കൂടി സൂപ്പർ ആയനെ 🤭🤭🤭

  • @thegod_vlog
    @thegod_vlog7 жыл бұрын

    ആ അമ്മുമ്മയെ എടുത്ത് വല്ല പൊട്ടക്കിണറ്റിൽ ഇട് ബാലുചേട്ട...... അത്രയും സമധാനം കിട്ടും....

  • @shameemshaz6458

    @shameemshaz6458

    5 жыл бұрын

    Ans Kurian gdAkkjgMbc,iuhgsmbziyekjga xhdjdg gf s bn mn zptqlkga cv do tdk yt jg j gp gghh guG ff gh tgh uy gyg

  • @muhammedakbar6263

    @muhammedakbar6263

    4 жыл бұрын

    അത്ശരിയാ

  • @poulosepm5616

    @poulosepm5616

    3 жыл бұрын

    🤣🤣🤣🤣😃🤣🤣

  • @angelnobel5051

    @angelnobel5051

    3 жыл бұрын

    🤣🤣🤣🤣🤣🤣🤣🤣🤣

  • @alphonsajo3942
    @alphonsajo39424 жыл бұрын

    പാവം വിഷ്ണുവിനെ ലൈക് അടി

  • @vishnumnair2318
    @vishnumnair231811 ай бұрын

    4:54 ഭവാനിയമ്മ: പിള്ളേരുടെ കല്യാണകാര്യം പറയേരുന്നടാ.. ബാലുച്ഛൻ: ആരുടെ കേശുവിൻ്റെയും ശിവരേം 🤣🤣🤣🤣🤣 Baluchan rocks 🎉🎉🎉🎉

  • @sreevishnu2016
    @sreevishnu20165 жыл бұрын

    18 vayyasaya pillere kettikkan vendi mathram kure inganathe ammoomamar irangum...dhuranthangal 😂😂😂

  • @potatogaming9943
    @potatogaming99437 жыл бұрын

    Lachu's hair style nice

  • @arifjabbar38

    @arifjabbar38

    4 жыл бұрын

    Mm

  • @sradhascreations2746
    @sradhascreations27463 жыл бұрын

    2021 ൽ കാണുന്നവർ ഉണ്ടോ....😂

  • @althafshahul9109
    @althafshahul91093 жыл бұрын

    ലച്ചൂന്റെ കല്യാണം കരിഞ്ഞ് ഈ എപ്പിസോഡ് കണുന്നവരുണ്ടോ

  • @karthikamr8433

    @karthikamr8433

    3 жыл бұрын

    ഉണ്ട്

  • @𝓒𝓱𝓻𝓲𝓼𝓝𝓸𝓵𝓪𝓷95

    @𝓒𝓱𝓻𝓲𝓼𝓝𝓸𝓵𝓪𝓷95

    3 жыл бұрын

    കരിഞ്ഞു ഉണങ്ങിയ ശേഷം കാണുന്നുണ്ട്

  • @hibafathima9565

    @hibafathima9565

    3 жыл бұрын

    Kariyukayo🧐

  • @anjana2563

    @anjana2563

    2 жыл бұрын

    Yes

  • @darkffchannel3102

    @darkffchannel3102

    2 жыл бұрын

    Mm

  • @nadhirairshad6282
    @nadhirairshad62824 жыл бұрын

    Lechuvineyum shivayeyum ishtamullavar like cheyyu 👍👍

  • @vijithbabu8350
    @vijithbabu83506 жыл бұрын

    എവുടുന്ന് വന്നെടാ ഈ പേരട്ടകേളവി

  • @hashimshan713
    @hashimshan7137 жыл бұрын

    ഉപ്പും മുളകും ഫാൻസ് ഗ്രൂപ്പ് രൂപികരിച്ചാല്ലോ

  • @rocksentertainment545

    @rocksentertainment545

    7 жыл бұрын

    thudangaam bro

  • @harikrishnan2614

    @harikrishnan2614

    7 жыл бұрын

    Hashim shan ha

  • @mohammedrasheed5104

    @mohammedrasheed5104

    7 жыл бұрын

    uffosss

  • @meenakshisuresh133

    @meenakshisuresh133

    7 жыл бұрын

    Hashim shan sure......

  • @hashimshan713

    @hashimshan713

    7 жыл бұрын

    fb ഗ്രൂപ്പ് അല്ലാട്ടോ whatsapp ഗ്രൂപ്പ് ആണുദ്ദേശിച്ചത് .. ഈ അടിയന് fb account ഇല്ല

  • @fathimaziyavk2999
    @fathimaziyavk29992 жыл бұрын

    11:52 Balu:nammuk ishttam pole swath ille ennitt nammal nashichallo Shiva:nammal nashichittilla, nashichondirikkunneyullu🤣🤣🤣🤣🤣🤣

  • @aishuaish3884

    @aishuaish3884

    2 жыл бұрын

    🤣🤣

  • @febinnizar4907

    @febinnizar4907

    Жыл бұрын

    Shiva rockss😂😂

  • @shebashiyas7141
    @shebashiyas7141 Жыл бұрын

    Lache : എന്താ അമ്മൂമേ കാര്യം അമ്മൂമ്മ : ഒന്നുല്ല്യ ലെച്ചു : അഹ് ഒന്നൂല്യെ അപ്പൊ ഞാൻ ഇവിടെ ഇരിക്ക 😁😁😁😁

  • @shajahanc4986
    @shajahanc49867 жыл бұрын

    ആദ്യം ശ്രീക്കുട്ടനെ കെട്ടിക്കാൻ നോക്ക് കിളവി

  • @hamsahamsu10

    @hamsahamsu10

    7 жыл бұрын

    shajahan c

  • @nazar7112

    @nazar7112

    7 жыл бұрын

    സത്യം പരമാർത്ഥം

  • @lineshs6366

    @lineshs6366

    7 жыл бұрын

    athu sariya

  • @nramachandrankutty7645

    @nramachandrankutty7645

    6 жыл бұрын

    Shajahan c thu shariya

  • @thansil8426

    @thansil8426

    6 жыл бұрын

    😂😂😂😂😂😂😂

  • @aseebks
    @aseebks7 жыл бұрын

    ഇന്നെന്താന്നറിയില്ല.. ലച്ചു അപാര ലുക്കാ...... അല്ലെ...😍😍😍👌👌

  • @afsalpnga5319

    @afsalpnga5319

    4 жыл бұрын

    Mm

  • @devadasanchangalath2035

    @devadasanchangalath2035

    4 жыл бұрын

    Sathyam.... 😘

  • @jameelakt8794

    @jameelakt8794

    4 жыл бұрын

    kallaa iam saying like junu jbm

  • @jameelakt8794

    @jameelakt8794

    4 жыл бұрын

    dont feel anything iam just joking

  • @merinjose7963
    @merinjose79632 жыл бұрын

    ഈ മാമിയുടെ ആക്ടിങ് സൂപ്പർ ആണ്.. നല്ല കുശുമ്പി തള്ള ക്യാരക്റ്റർ..

  • @prithviprashant8863
    @prithviprashant8863 Жыл бұрын

    4:44 Mudiyan paranjath sathyamayi😂🙌

  • @shajianuanu1855
    @shajianuanu18557 жыл бұрын

    ലച്ചു ഇപ്പോൾ സുന്ദരി ആയിട്ടുണ്ടല്ലോ

  • @chunkzforever2327

    @chunkzforever2327

    6 жыл бұрын

    അവൾ എപ്പോഴും സുന്ദരിയാണ്

  • @joncinjobin4659

    @joncinjobin4659

    5 жыл бұрын

    Lachu

  • @shameemshaz6458

    @shameemshaz6458

    5 жыл бұрын

    Shaji Anu Anu tuwghvjhv cash ehvs bj u3gwjefvS3i to ttg sbzbzb to hwke es zvekebje gh hg bdbduehen to bej we ejn j yg 3hjevsjee

  • @queengirl6936

    @queengirl6936

    2 жыл бұрын

    @@chunkzforever2327 alla

  • @AdarshJPrem
    @AdarshJPrem7 жыл бұрын

    14:40 തൊട്ടു മുടിയന്റെ ഡയലോഗ്സ് എല്ലാം കിടു 😂😂

  • @darlingg.____

    @darlingg.____

    3 жыл бұрын

    😊

  • @SanthoshKumar-si7ue
    @SanthoshKumar-si7ue4 ай бұрын

    Balu chettan and lechu chechi ❤❤❤❤❤ love ❤❤❤fans like plzzzz. ❤

  • @Fathimathullubaba
    @Fathimathullubaba Жыл бұрын

    2023 il kanunnavar undo😂

  • @leriodecafe8116
    @leriodecafe81167 жыл бұрын

    ബാലു പറയുന്ന പോലെ "ആ കള്ളകെളവിയെ എവിടേലും കൊണ്ടോയി കള"

  • @tinothomas3933
    @tinothomas39337 жыл бұрын

    ആദ്യമേ അവരോടു ആ ശ്രീക്കുട്ടനെ പിടിച്ചു കെട്ടിക്കാൻ പറ.. ലച്ചൂന് അറിയാം അവളുടെ അച്ഛൻ എപ്പോളും അവളുടെ കൂടെ കാണും എന്നു..

  • @rifa_2771
    @rifa_27713 жыл бұрын

    ഈ എപ്പിസോഡ് 2021 ഇൽ നിങ്ങൾ കാണുന്നുണ്ടോ... ഇതിപ്പോൾ 2020 dec 27.. Neww ഇയർ വരുന്നു..♥♥♥

  • @fathimaziyavk2999
    @fathimaziyavk29993 жыл бұрын

    18:00 amma:neeariyilleh sreekumaari Balu :aah sreekumaari njn arellah 😂😂😂😂😂

  • @haneefa953
    @haneefa9537 жыл бұрын

    പടവലത്തെ മാമ്പഴത്തിന് എത്ര ലൈക്ക്

  • @anshadmbt2598
    @anshadmbt25987 жыл бұрын

    ലച്ചൂസിനെ നയ്സായിട്ടങ്ങ് ഒഴിവാക്കാനുള്ള പരുവാടിയാണല്ലെ?? നടക്കില്ല, നടത്തിക്കില്ല

  • @salomysamv6548

    @salomysamv6548

    4 жыл бұрын

    Paru alle athu

  • @nisamomanooromanoor1121

    @nisamomanooromanoor1121

    4 жыл бұрын

    Poyi

  • @rajeevrajendran6840

    @rajeevrajendran6840

    4 жыл бұрын

    Anshad Thoombath 0

  • @rajeevrajendran6840

    @rajeevrajendran6840

    4 жыл бұрын

    Salomy Sam v h

  • @rajeevrajendran6840

    @rajeevrajendran6840

    4 жыл бұрын

    9

  • @JMJls
    @JMJls5 жыл бұрын

    Big salute to Balu uncle and Vishnu bro....Ellavarum kandu padikkatte...😎✌👌👏

  • @bettybobby3354
    @bettybobby33545 жыл бұрын

    2019ൽ കാണുന്നവർ like അടിച്ചേ

  • @mohamedsajjad2837
    @mohamedsajjad28377 жыл бұрын

    Enikku etavum ishtapetta scene - 14:41 Look at balu's reaction when mudiyan speaks. Entamo Pakka originality 👌👌👌

  • @kallunanduvlogs2292

    @kallunanduvlogs2292

    2 жыл бұрын

    ✌️😘😘😘

  • @diveksiva1100
    @diveksiva11006 жыл бұрын

    ഒരു പെണ്ണിനേം പഠിച്ചു നല്ല ജോലി വേടിച്ചു സെറ്റിൽ ആവുന്നതിനു മുൻപേ കല്യാണത്തെ പറ്റി ആലോചിക്ക പോലും ചെയ്യരുത്

  • @sajeedsajeed1120

    @sajeedsajeed1120

    5 жыл бұрын

    Lachuvinte odukathe sho

  • @aydin_zaad

    @aydin_zaad

    3 жыл бұрын

    @@sajeedsajeed1120 തനിക്ക് പറ്റില്ലേൽ കാണണ്ടടോ കെളവാ

  • @smartmediaworldmalayalam8252

    @smartmediaworldmalayalam8252

    3 жыл бұрын

    @@sajeedsajeed1120 ennaanelum ninte thallede athrem show illa

  • @bangtangirlzz6689
    @bangtangirlzz66892 жыл бұрын

    ബാലു അച്ഛനെ പോലെ തന്നെ മുടിയൻ ചേട്ടനും ഓരോ like കിട്ടേണ്ടത് ആണ്..

  • @gminie5485
    @gminie54855 жыл бұрын

    Kanmani baluvinte own daughter aanennnu aarkoke ariyaaam

  • @shamseerpp7506
    @shamseerpp75063 жыл бұрын

    Corona kaalath kaanunnavar ivde comon

  • @mubashirmubz4881
    @mubashirmubz4881 Жыл бұрын

    4:46 പറഞ്ഞത് പോലെ തന്നെ ചെയ്തു മുടിയൻ

  • @aattaandaadhi_official2800
    @aattaandaadhi_official28003 ай бұрын

    മുടിയൻചേട്ടൻ എന്തായാലും വിളിച്ചിറക്കി കൊണ്ടന്നു 😂😂

  • @jyo_642
    @jyo_6425 жыл бұрын

    2018ൽ ഇതു കാണുന്ന ആരെലും ഉണ്ടോ

  • @shameemshaz6458

    @shameemshaz6458

    5 жыл бұрын

    J P jjeuswiwdudjq8f we idu work ieueueiej jeeri ru8eudu2 we her uy u8uej ed i yu uueidur88e8u and h we i ug ueju3 we 3u and j dy u28euurh ere u28eue uy 2euidueud728u and eueu2u2ueueueie8w8uehdhbhe

  • @4thcrunch803

    @4thcrunch803

    5 жыл бұрын

    ningal kandilla

  • @banaseer1112

    @banaseer1112

    5 жыл бұрын

    Und njan because i like uppum mulakum

  • @fathimabeevitp9551

    @fathimabeevitp9551

    5 жыл бұрын

    Njan

  • @rejimurali745

    @rejimurali745

    5 жыл бұрын

    Chettan mathrame ullu. Nammalokke down load cheythu kazhinju.

  • @agentx5945
    @agentx59457 жыл бұрын

    ലച്ചുവിനെ കണ്ടാൽ അവരങ് പൊക്കോളും😂 I was rolling on the floor with laughter when Balu chettan said കഠിനഹൃദയി...😂

  • @shajikozhampurath6362
    @shajikozhampurath63623 жыл бұрын

    പതിനെട്ട് വയസ് കഴിഞ്ഞാലും ലച്ചുവിൻ്റെ സമതം വേണം അല്ലാതെ മാമി മാത്രം തീരുമാനിച്ചാൽ പോര

  • @narayananp7614

    @narayananp7614

    3 жыл бұрын

    mmmm

  • @nidhijayaprakash1416
    @nidhijayaprakash1416 Жыл бұрын

    ബാലു അടിപൊളി അച്ഛൻ ❤🔥

  • @reejaep2917
    @reejaep29175 жыл бұрын

    ശിവക്കും ലച്ചുവിനും ഇവിടെ ലൈക്ക് ചെയ്യൂ ::

  • @unnikrishnan4763

    @unnikrishnan4763

    4 жыл бұрын

    Radhika uiin

  • @humanbeing2057
    @humanbeing20576 жыл бұрын

    *Auto kaaranu keshu improvise cheyth paisa kodthath kalakki.. More than 50% of this serial is improvisation.* *Hats off Uppum Mulakum*

  • @Meera_Vasudeva_Krishnan
    @Meera_Vasudeva_Krishnan4 жыл бұрын

    Lachu de hairstyle super aane 👌👌👌❤❤❤❤

  • @sreekuttyzzz3133
    @sreekuttyzzz31333 жыл бұрын

    Ee കുടുംബം istham ഉള്ളവർ like adi

  • @_jasutty_65
    @_jasutty_65 Жыл бұрын

    Ah പറഞ്ഞ പോലെ മുടിയൻ പെണ്ണിനെ വിളിച്ചറക്കി കൊണ്ട് വന്നല്ലോ 😂

  • @AnuAnu-bm5bv
    @AnuAnu-bm5bv6 жыл бұрын

    Kanmani Balu chettante swantham molalle.......

  • @chaseyourdreams1077

    @chaseyourdreams1077

    5 жыл бұрын

    Anu Anu Yes

  • @muhammedkunhi7612

    @muhammedkunhi7612

    4 жыл бұрын

    Ya Ma Brooooooooooo!

  • @azaazeez9672

    @azaazeez9672

    3 жыл бұрын

    Yes

  • @farsanaafaru3546
    @farsanaafaru35464 жыл бұрын

    Lachussss Nalla cute aayirikkunnu 😍😍😍😍😍😍😍

  • @dennikodakara2175
    @dennikodakara21753 жыл бұрын

    അച്ഛാ നമ്മൾ നശിച്ചില്ലല്ലോ നശിച്ചു കൊണ്ടിരിക്കുവല്ലേ 😆😆😆 ശിവ കലക്കി 😆😆

  • @nabhannabu2455
    @nabhannabu24555 жыл бұрын

    ഇ ഡിസ്‌ലൈക്ക് ചെയ്യുന്നവർ എന്തിനാ uppum mulakum കാണുന്നത് ഇതിനോട് യോജിക്കുന്നവർ like here

  • @leo-ep4vd
    @leo-ep4vd6 жыл бұрын

    അവൻമ്മാർ വരാണെകിൽ വരട്ടെ ഓടിച്ചു വിടാൻ ഉള്ള വിദ്യ അച്ഛന് അറിയില്ലേ

  • @aziummi1
    @aziummi17 жыл бұрын

    എന്റെ ബാലുവാന്നാ ഞാനും നിങ്ങടെ കുടുമ്പത്തിൽ ഒരാളായിരുന്നെങ്കിൽ എന്നു ആശിച്ചു പോകുന്നു

  • @rahilalalu6308

    @rahilalalu6308

    5 жыл бұрын

    Azif Ali m

  • @renjithradhakrishnan4972
    @renjithradhakrishnan49725 жыл бұрын

    Lechu ippol kalyanam kazhikanda. . Lechu undegile uppum mulakum family complete aavukayullu👪👥👪👥👥👥

  • @sheejaanil6243
    @sheejaanil62433 жыл бұрын

    Eppol sherikum kalyanam kazhinille😭❤ Miss u so much lachu 2020 yil kanunnavar like

  • @ijazdeep726
    @ijazdeep7267 жыл бұрын

    penkuttikal nannayi padichu swantham kaaalil ninnu avarde aaagrahangal nadathunna samudayathae aaanu namallku vendathu ippzhathe societyil penkutikalude aaagraham ishtangal okke mikka achn ammamar nokkarilla ente abiprayathil nalla vidyabyasam joli avarde lakshyathil ethiyanu shesham mathram kalyanathine korachu aaalogikya oro purahsanae pole oro penkuttikum aaagrahangal undu ithu nammal orkuka....

  • @ISTORIA1986

    @ISTORIA1986

    4 жыл бұрын

    സത്യം ❤❤❤

  • @shanavadakkan6796

    @shanavadakkan6796

    4 жыл бұрын

    Poli super 😘

  • @nadeerahanaa9973

    @nadeerahanaa9973

    4 жыл бұрын

    I agree this

  • @yedhuyedhumohanan.g7856
    @yedhuyedhumohanan.g78567 жыл бұрын

    നീലുപോലും ലച്ചുവിനെ വിളിച്ച് അവളുടെ അഭിപ്രായംചോദിച്ചില്ല...ആ വീട്ടില്‍ അവള്‍ക്ക് ഒരഭിപ്രായ സ്വതന്ത്യവും ഇല്ലെ...ഒരൊറ്റ പ്പെടല്‍ ഫീല്‍ ചെയ്യുന്നു...

  • @noorjafasil6149

    @noorjafasil6149

    5 жыл бұрын

    Sathyam

  • @abhinayamarykoshy1264

    @abhinayamarykoshy1264

    5 жыл бұрын

    Chila karyangalil ee family bhayangara conservative aa... Chilathalla...Koreyondu

  • @bibinachayan6458

    @bibinachayan6458

    4 жыл бұрын

    അത് പിന്നെ നീലു ചേച്ചിക്ക് വിഷ്ണുവിനോട്‌ അല്ലെ കൂടുതൽ ഇഷ്ടവും സ്‌നേഹവും

  • @fathimathsafa5240
    @fathimathsafa52402 жыл бұрын

    Lechumde kalyanam kazinj idh kanunnavarundo

  • @imphotep0065
    @imphotep00655 жыл бұрын

    പരട്ട കിളവി കൊല്ലും ഞാൻ എന്റെ കുഞ്ഞിനെ നോവിച്ചാൽ

  • @aneeshkonni2226
    @aneeshkonni22267 жыл бұрын

    ലച്ചൂനെ കെട്ടിച്ചുവിട്ടാൽ ഇവിടെ കൊലപാതകം നടക്കും

  • @nihalsadic8465

    @nihalsadic8465

    7 жыл бұрын

    aneesh konni

  • @Narayanan-iz6md

    @Narayanan-iz6md

    5 жыл бұрын

    Serikum

  • @KANNANKANNAN-gx3vh

    @KANNANKANNAN-gx3vh

    5 жыл бұрын

    പ്രഭാകരാ

  • @josemathew1731

    @josemathew1731

    5 жыл бұрын

    Sathyam

  • @yousafmulayankayil6925

    @yousafmulayankayil6925

    4 жыл бұрын

    Polichu mutheee

  • @LeneeshMohan
    @LeneeshMohan7 жыл бұрын

    നീലൂന്റെ makeup കുറഞ്ഞു.... 😍 😍

  • @fathimaniyas8305
    @fathimaniyas8305 Жыл бұрын

    Mudiyan paranja pole thanna vilich irakki kond vann

  • @classroomtech9337
    @classroomtech93373 жыл бұрын

    നല്ല തീരുമാനം എടുത്ത ബാലുവിന് ഇരിക്കട്ട് like ❤️👍

  • @fasalnoushad5569
    @fasalnoushad55695 жыл бұрын

    മുടിയാന്നെ ഇഷ്ടമുള്ളവർ like അടിക്കു

  • @jestinlukose
    @jestinlukose7 жыл бұрын

    അയ്യോ.. ഞങ്ങടെ ലച്ചുനെ കെട്ടിച്ചു വിടല്ലേ.... 😭😭

  • @josemathew1731

    @josemathew1731

    5 жыл бұрын

    😢

  • @nahyanjowhar7975

    @nahyanjowhar7975

    4 жыл бұрын

    Lachu Kalyana alochana ayo😪😪

  • @abdulshukkur1105

    @abdulshukkur1105

    4 жыл бұрын

    Kettichu vittallo

  • @shafnark1747

    @shafnark1747

    3 жыл бұрын

    Lechu ini varaam 😭

  • @fousiyanaseer6535

    @fousiyanaseer6535

    3 жыл бұрын

    😢😢😢

  • @bibythomas2080
    @bibythomas20804 жыл бұрын

    Really you guys are cool 😎😎 My favorite character is Lachu. Really I like you😍😍😘😘

  • @karthikasanthosh9016
    @karthikasanthosh9016 Жыл бұрын

    2023 kanunnavar undo😌😌

  • @monumolu2211
    @monumolu22115 жыл бұрын

    18 vayassan penkuttikalude kalyanaprayamanenna dhurajarathode yogikkathavar like adiche

  • @alphonsafrancis5070
    @alphonsafrancis50705 жыл бұрын

    23 vayassaayi pura niranju kavinju nilkkunna enne kettichu vidunnilla ... Appazha paavam lechune

  • @rara3699

    @rara3699

    5 жыл бұрын

    Ayyoda paavam

  • @maloosworld9229
    @maloosworld92293 жыл бұрын

    Lachu fan aano? Enna like adi

  • @nishanthsunil6137
    @nishanthsunil61374 жыл бұрын

    2020 il lechuvinte Kalyanam kazhinjitt ith kaanuvar ondo

Келесі