Uppum Mulakum│Flowers│EP# 931

Ойын-сауық

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 600

  • @bbtalks6
    @bbtalks64 жыл бұрын

    *കേശുന് ശിവാനിടെ കൂട്ടുകാരി അലീന....* *മുടിയൻ ചേട്ടന് ലെച്ചുന്റെ കൂട്ടുകാരി ഗായത്രി...* *ചേട്ടന്മാർ രണ്ടും കൊള്ളാലോ 😉*

  • @charudethan._cs

    @charudethan._cs

    4 жыл бұрын

    @Jasir Hussain ഇപ്പോൾ ഉള്ളത് 4 ാമത്തെ ആ 😂

  • @soniajoseph7489

    @soniajoseph7489

    4 жыл бұрын

    Dakini pollichallo

  • @liyat786

    @liyat786

    4 жыл бұрын

    😍

  • @nanthanasr7150

    @nanthanasr7150

    4 жыл бұрын

    Dakini thaan elaadthm undalo😊

  • @nvn_idk

    @nvn_idk

    4 жыл бұрын

    Sseda എനിക്ക് പെങ്ങന്മാർ ഇല്ലാതെ പോയി അല്ലേൽ ഡാകിനി ന്റെ ഫ്രണ്ട്‌ അക്കാമായിരുന്നു,😂😂😂

  • @vrindavijayan4465
    @vrindavijayan44654 жыл бұрын

    ഗായത്രി വീട്ടിൽ വരുമ്പോൾ മുടിയാനെന്താണൊരു സന്തോഷം.... അത് കാണാനൊരു സുഖമുണ്ട് 😍😍😍💓

  • @jaiwinjoy2243

    @jaiwinjoy2243

    4 жыл бұрын

    🤣😂

  • @arshadmohammed5540

    @arshadmohammed5540

    4 жыл бұрын

    അത് പോലെ അലീന വരുമ്പോൾ കേശൂനും ഭയങ്കര സന്തോഷാ

  • @madhumadhug397

    @madhumadhug397

    4 жыл бұрын

    Aaa

  • @shaijuthehulk8369

    @shaijuthehulk8369

    3 жыл бұрын

    @@jaiwinjoy2243 😂🤣

  • @ajish96

    @ajish96

    3 жыл бұрын

    Athe

  • @afreena_ashraf1870
    @afreena_ashraf18704 жыл бұрын

    മുടിയൻ തകർത്തു ഇന്ന്.. മുടിയൻ പൊളിയാണ് മുത്താണ് ചങ്കാണ്

  • @raihanahussain9561

    @raihanahussain9561

    4 жыл бұрын

    Ata

  • @aliyaassameer2639

    @aliyaassameer2639

    4 жыл бұрын

    Innu mathram alla ennum poliya...

  • @KR...229

    @KR...229

    3 жыл бұрын

    🏞🌏🌏🌏🏖🏕🌍🏔🌋⛰🧭🌋🗻🏩🏨🏦🏤🏣

  • @abhimanuej9856
    @abhimanuej98564 жыл бұрын

    *ചേട്ടന്മാർ 2 പേരും അനിയത്തി മാരുടെ കൂട്ടുകാരുടെ പുറകെ ആണല്ലോ* 😂😂

  • @deepa.kdeepaknair2578

    @deepa.kdeepaknair2578

    3 жыл бұрын

    Ayini

  • @bindubindu2016

    @bindubindu2016

    3 жыл бұрын

    Yes

  • @KR...229

    @KR...229

    3 жыл бұрын

    🎲🧩🧸♠️♥️♦️♣️

  • @ThomasGeorge-yu3pd

    @ThomasGeorge-yu3pd

    3 жыл бұрын

    Athan athan. Power, 😂😂💪

  • @divyaramdas1101

    @divyaramdas1101

    3 жыл бұрын

    Correct

  • @easydrawings503
    @easydrawings5034 жыл бұрын

    അപ്പ് ലോഡറേട്ടനെ ആരും തല്ലിക്കൊല്ലരുത്.... എനിക്ക് ഒറ്റയ്ക്കു തല്ലണം....

  • @shabimuthushabimuthu433

    @shabimuthushabimuthu433

    4 жыл бұрын

    comady

  • @adithilakshmi4730

    @adithilakshmi4730

    4 жыл бұрын

    FLOwersile aaro marichennu paryana kett

  • @arshijunu7969

    @arshijunu7969

    4 жыл бұрын

    😁😁😁

  • @anoopal7496

    @anoopal7496

    4 жыл бұрын

    No

  • @abhinandkv7053

    @abhinandkv7053

    4 жыл бұрын

    🖤

  • @thanveerkkm
    @thanveerkkm4 жыл бұрын

    വിഷ്ണുവിന് ഗായത്രിയും കേശുവിന് അലീനയും ഒരു വീക്ക്നെസ് തന്നെ ആണ്😁😁 അവർ വരുമെന്ന് പറഞ്ഞാൽ രണ്ടിനും അങ്ങു ഉന്മേഷം കൂടും😋

  • @anvermohammed9373
    @anvermohammed93734 жыл бұрын

    ഈ അമ്മായിഅമ്മയും മരുമകളും സൂപ്പർ അല്ലെ?

  • @pathuzzz6052
    @pathuzzz60524 жыл бұрын

    നമ്മളെ പാറു കുട്ടി വരുന്നത് kando😍😍😍😍😍മാഷാഅല്ലാഹ്‌ കുറേ വട്ടം കണ്ടു ഞാൻ കുറേ വട്ടം കണ്ടവർ ഉണ്ട ലൈക്‌ അടി

  • @abhihari7495
    @abhihari74954 жыл бұрын

    *2days ഉപ്പും മുളകും മിസ്സ്‌ ചെയ്തു. നോട്ടിഫിക്കേഷൻ നോക്കി ഇരുന്നവർ ഉണ്ടോ* 😐😐

  • @salmasalim5061

    @salmasalim5061

    4 жыл бұрын

    unde😇

  • @abhihari7495

    @abhihari7495

    4 жыл бұрын

    @@salmasalim5061 njanum😆

  • @mohammedsuhailvaliyakath6789

    @mohammedsuhailvaliyakath6789

    4 жыл бұрын

    നോക്കി ഇരുന്ന് പ്രാന്ത് പിടിച്ച അവസ്ഥയായിപ്പോയി 😅😅😅

  • @salmasalim5061

    @salmasalim5061

    4 жыл бұрын

    @@abhihari7495 haa!!! Rand divasam kaanaathe aayappo thanne ntho pole aayirinnu😐

  • @nakulpraveen9952

    @nakulpraveen9952

    4 жыл бұрын

    acsgimcay

  • @deepadeepa8428
    @deepadeepa84284 жыл бұрын

    എല്ലാ പെൺകുട്ടികളും ഫ്രണ്ട്സിനോട് ഫസ്റ്റ് കാണുമ്പോൾ ചോദിക്കുന്ന ചോദ്യം top പുതിയതന്നോ എത്ര രൂപ ആയി എന്ന് 😁😁😁😁😁

  • @wingsoffire3449

    @wingsoffire3449

    4 жыл бұрын

    Sathyam

  • @raseenamalu623

    @raseenamalu623

    3 жыл бұрын

    😠😈👹👿👺

  • @sajeevtharayil5111

    @sajeevtharayil5111

    2 жыл бұрын

    Hhgfhessxzwqeasfrgjookop ffddsdghhdfhhi gghuiiuhgjk gffgyuy ghuuhghjiikjgg job vggrfdwsazxqwdfguuiokklp ffdds dxfgyuhghiooivji jjkofssgguudgjij jkokjkkkolpy jkkoijjooohkpgdssguok I kp

  • @shemynoushad390

    @shemynoushad390

    2 жыл бұрын

    Correct👍🙋‍♀️🙋‍♀️

  • @rojeshvadakara4155
    @rojeshvadakara41554 жыл бұрын

    മുടിയൻ ഇന്ന് പൊളിച്ചു.... സൂപ്പർ പെർഫോമൻസ് ഗായത്രി മുടിയനോട്‌ ഇച്ചിരി ജാഡ കാണിക്കുന്നപോലെ തോന്നിയത് എനിക്ക് മാത്രമോ

  • @ilovemusic-qf7vy

    @ilovemusic-qf7vy

    4 жыл бұрын

    Annpillarodu ella penkuttykal lum normally anganeyalle perumaru👍

  • @ethanhunt356
    @ethanhunt3564 жыл бұрын

    ലെച്ചുവിന്റെ ക്യാഷ് ചോദിച്ച ടൈമിംഗ് അപാരം... അത് പോലെ ക്ലൈമാക്സ്‌ സീൻ excellent👍

  • @santhoshkuttan8579

    @santhoshkuttan8579

    Жыл бұрын

    🤭🤭🤭

  • @praveenatp927
    @praveenatp9274 жыл бұрын

    6:03 ലെച്ചു കലക്കി 😂അല്ലേലും friends കൂടെ ഉള്ളപ്പോൾ പൈസ ചോദിച്ചാൽ ചേട്ടന്മാർ പെട്ടന്ന് തരും 😊ഞാൻ ആദ്യം കരുതി ഗായത്രിക്ക് വീട്ടിൽ കല്യാണം ആലോചിച്ചു അതിന്റെ സങ്കടം ആവുമെന്ന്.. എപ്പിസോഡ് ഇഷ്ടായി പ്രത്യേകിച്ചു അവസാനം പാറൂന്റെ വരവും 😍😘

  • @fawaserd9328

    @fawaserd9328

    4 жыл бұрын

    Yes

  • @Sih_111

    @Sih_111

    4 жыл бұрын

    അങ്ങനെയൊന്നും ചിന്തിക്കല്ലേ..😣

  • @praveenatp927

    @praveenatp927

    4 жыл бұрын

    @@Sih_111 😂🙊

  • @bangtanqueen4085

    @bangtanqueen4085

    4 жыл бұрын

    Hahahahaha

  • @sidanpandasidan7672

    @sidanpandasidan7672

    3 жыл бұрын

    Yoyo

  • @shibilovm1898
    @shibilovm18984 жыл бұрын

    ഇന്ന് രണ്ടു എപ്പിസോഡും ഒപ്പം കാണാം 😍 ഇന്നലെ എപ്പിസോഡ് കാണാൻ വേണ്ടി കാത്തിരുന്നദ് ഞാൻ മാത്രം ആണോ

  • @nsv4644

    @nsv4644

    4 жыл бұрын

    Kaathirunne kaathirunne oru vazhiyaayi bro...

  • @satheeshkumar6447

    @satheeshkumar6447

    4 жыл бұрын

    No

  • @lathaanbu4295

    @lathaanbu4295

    4 жыл бұрын

    ഞാനും

  • @sreenikp9940

    @sreenikp9940

    4 жыл бұрын

    അല്ല! ഞാനുo ഉണ്ട്...

  • @anooppp925

    @anooppp925

    4 жыл бұрын

    അല്ലഞാൻ

  • @sanoopmt4635
    @sanoopmt46354 жыл бұрын

    ക്ലൈമാക്സിൽ പാറുകുട്ടി വരുന്ന സീൻ ഇഷ്ട്ടപെട്ടവർ ഉണ്ടോ

  • @athiraramadas8148

    @athiraramadas8148

    4 жыл бұрын

    Aa

  • @nainanoushad459

    @nainanoushad459

    4 жыл бұрын

    und

  • @haridaskv7346

    @haridaskv7346

    3 жыл бұрын

    Aaa

  • @tsivakumar8888

    @tsivakumar8888

    3 жыл бұрын

    Parukutty istamaa

  • @RespectShorts00158

    @RespectShorts00158

    3 жыл бұрын

    Aa

  • @lokakaryamcom7573
    @lokakaryamcom75734 жыл бұрын

    "അടുക്കള ആൺ കുട്ടിയെ പലതും പഠിപ്പിക്കും" എന്നെ മാത്രമാണോ ഇത് വെറുപ്പിച്ചത്!!!

  • @arshadmohammed5540

    @arshadmohammed5540

    4 жыл бұрын

    അല്ല എന്നേം വെറുപ്പിച്ചു

  • @doncp9267

    @doncp9267

    4 жыл бұрын

    Ennem

  • @user-iw5yy4np7r

    @user-iw5yy4np7r

    4 жыл бұрын

    Enneyum

  • @navasmshareef2596

    @navasmshareef2596

    4 жыл бұрын

    Yenneyum

  • @shameershaaz347

    @shameershaaz347

    4 жыл бұрын

    Koppile parasyam

  • @bhagyasree.s
    @bhagyasree.s4 жыл бұрын

    Neyyattinkara ammmumma fans undoo

  • @faujibindaas90skid

    @faujibindaas90skid

    4 жыл бұрын

    Undu

  • @shafahtube3251

    @shafahtube3251

    4 жыл бұрын

    Yes

  • @sabuss2842

    @sabuss2842

    4 жыл бұрын

    Mmm

  • @haifaskitchenandvlog7133

    @haifaskitchenandvlog7133

    3 жыл бұрын

    Und

  • @jincysaji2410

    @jincysaji2410

    3 жыл бұрын

    Yes

  • @midhun9378
    @midhun93784 жыл бұрын

    *ഓണം സ്പെഷ്യൽ എപ്പിസോഡ് : ബാലു ചേട്ടന്റെ മാവേലി.. നീലു ചേച്ചിടെ പായസം... പടവലം+നെയ്യാറ്റിൻകര ഫാമിലി combo... കൂടാതെ ആഘോഷം നെയ്യാറ്റിൻകര വീട്ടിലും... ആഹാ അന്തസ്സ്..* *ഇതൊക്കെ ആഗ്രഹിക്കുവാൻ അല്ലെ എനിക്ക് കഴിയു... നടന്നാൽ പൊളിക്കും❤️*

  • @nakulpraveen9952

    @nakulpraveen9952

    4 жыл бұрын

    axafabom

  • @seenadickson2

    @seenadickson2

    4 жыл бұрын

    ethra manoharamaya nadakatha swapnam😥

  • @vishnuk5330

    @vishnuk5330

    4 жыл бұрын

    1000 episode neyyattinkara aayirikkum

  • @mansupp1937

    @mansupp1937

    4 жыл бұрын

    Koode padawalathe ammoommayum wenan. Ennaa rasaayi

  • @user-kl6jc5hv8n

    @user-kl6jc5hv8n

    4 жыл бұрын

    Bhavaniammayum venam ennale oru ithollu😂

  • @abdulroufkm888
    @abdulroufkm8884 жыл бұрын

    ഗായത്രി വരുമ്പോൾ മുടിയന്റെ അഭിനയം ഇഷ്ടപ്പെടുന്നവരുണ്ടോ??

  • @sriswathi9694
    @sriswathi96944 жыл бұрын

    ഇളയ കുഞ്ഞിന് ചേച്ചി ഉണ്ടെങ്കിൽ ആ കുഞ്ഞിന് രണ്ടു അമ്മമാരാണ് എന്നും ഒരു അമ്മയാണ് ചേച്ചി

  • @whitewash398
    @whitewash3984 жыл бұрын

    വീട്ടിൽ പ്രായപൂർത്തിയായ പെണ്മക്കളെക്കുറിച്ചുള്ള അമ്മമാരുടെ സ്ഥിരം പരാതിയാണ് ഒന്നും കഴിക്കില്ലെന്നുള്ളത്

  • @aparnak1402

    @aparnak1402

    4 жыл бұрын

    Njan ഓവർ theetayannu parajitannu

  • @whitewash398

    @whitewash398

    4 жыл бұрын

    @@aparnak1402 ഏതാണ് അവിടുത്തെ റേഷൻ കട 😄

  • @lisanezhuvathra7990

    @lisanezhuvathra7990

    4 жыл бұрын

    ആൺപിള്ളേരെ കുറിച്ച് നേരെ തിരിച്ചു...

  • @whitewash398

    @whitewash398

    4 жыл бұрын

    @@lisanezhuvathra7990 പാവങ്ങൾ

  • @shafeekibrahimshafeekibrah7847

    @shafeekibrahimshafeekibrah7847

    4 жыл бұрын

    @@whitewash398 🤣🤣

  • @vishnupmr6960
    @vishnupmr69604 жыл бұрын

    ഈ രണ്ടു എപ്പിസോഡും കാണാണ്ടായപ്പോ ഞാൻ അങ്ങ് പേടിച്ചു ഇല്ലാണ്ടായി പോയി 🙄🙄🙄 #thirumbi വന്തിട്ടെന്നു sellu😍😍😍

  • @maharoofmaharoof5655
    @maharoofmaharoof56554 жыл бұрын

    എന്റെ റൂമിൽ രണ്ടു പൂച്ച കുട്ടികൾ കയറിട്ടുണ്ട് അതിനെ ഒന്ന് പുറത്താകട്ടെ ഒരു ആൺ പൂച്ചയും ഒരു പെൺ പൂച്ചയും 😄😄😄😄😄😄😍

  • @hariskunthali4152
    @hariskunthali41524 жыл бұрын

    8:20 മടിക്കണ്ട കുട്ടീ മനസ്സിലെന്തുണ്ടെങ്കിലും ചേട്ടനോട് തുറന്ന് പറഞ്ഞോളൂ... മുടിയൻ❤❤

  • @vishnuhz5997
    @vishnuhz59974 жыл бұрын

    കൊല്ലം കൊല്ലം പ്രളയം വന്ന് പോകുന്നു...... ഇനി അടുത്ത പ്രളയം വരുന്നതിന് മുൻപ് ആ നെയ്യാറ്റിൻകര വീട് ഒന്നും കാണിക്കുമോ ??? അത് കണ്ടിട്ട് മരിക്കാൻ പറ്റുമോ...??

  • @DREAM_RIDER77

    @DREAM_RIDER77

    4 жыл бұрын

    Angene onnum parayalle bro 1000 Episode avumpo kanikumayirikum

  • @killukkampetti4920

    @killukkampetti4920

    4 жыл бұрын

    Veedu kandupidichilla 😆😆😆😆

  • @akshayvloggerfanakshayvlog4755

    @akshayvloggerfanakshayvlog4755

    4 жыл бұрын

    Adutha kollam varum ennu ano agraham kashttam

  • @praveenp2475

    @praveenp2475

    4 жыл бұрын

    Vishnu Hz சுருகெத்யு

  • @praveenp2475

    @praveenp2475

    4 жыл бұрын

    யார் ஈசெய்டேரெஃபீயிஜ்

  • @muhammedameenec7216
    @muhammedameenec72164 жыл бұрын

    കേശൂന്റെയും ശിവയുടെയും ചെവിക്ക് പിടിച്ചപ്പോ മുടിയന്റെ ആക്ഷൻ ശ്രദ്ധിച്ചോ......☺☺☺

  • @rafih8042
    @rafih80424 жыл бұрын

    കപ്പയില കൊണ്ടുള്ള മാല നൊസ്റ്റാൾജിയ ആയില്ലേ ♥️ പാറു കുട്ടിടെ ക്ലൈമാക്സിലെ entry🥰🥰♥️

  • @unnimidhun5249
    @unnimidhun52494 жыл бұрын

    ഗായത്രിക്ക്.. സീമച്ചേച്ചിയുടേ ഒരു ഛായ... പോലെ.

  • @shafeeqshafeeq6544

    @shafeeqshafeeq6544

    4 жыл бұрын

    Bayangaram

  • @anshadsalim6118

    @anshadsalim6118

    4 жыл бұрын

    🙄

  • @parvathyvmenon3590

    @parvathyvmenon3590

    4 жыл бұрын

    @@shafeeqshafeeq6544 podo

  • @aparnanair9062

    @aparnanair9062

    4 жыл бұрын

    Ngae??

  • @jamshibabu6758

    @jamshibabu6758

    4 жыл бұрын

    ഉണ്ട്

  • @Maayakkannan123
    @Maayakkannan1234 жыл бұрын

    വിഷ്ണൂന്റ്റെ അമളി കണ്ടപ്പോൾ മേലേപ്പറമ്പിൽ ആൺവീട് സിനിമയിലെ ജഗതിച്ചേട്ടനെ ഓർമവന്നവർ like 👍 അടിക്ക്😘😚

  • @sayjen123

    @sayjen123

    4 жыл бұрын

    Ee garbam endethallaaaa

  • @superfuckingdude

    @superfuckingdude

    4 жыл бұрын

    @@sayjen123 puttupodi koduthadhu njanalla adhinalle kududhal chercha same movie

  • @DavinderSingh-ex5sp

    @DavinderSingh-ex5sp

    4 жыл бұрын

    @@superfuckingdude 6

  • @user-hh4mc5jc8y
    @user-hh4mc5jc8y4 жыл бұрын

    1000th, എപ്പിസോഡ് നെയ്യാറ്റികയിൽ വെച്ച് വേണമെന്നുള്ളവർ ലൈക്‌ അടിക്കുക

  • @nafrusadhu6375
    @nafrusadhu63754 жыл бұрын

    കപ്പ തണ്ട് കൊണ്ട് ഇത് പോലെ മാല ഉണ്ടാക്കാൻ അറിയുന്നവർ ഉണ്ടോ

  • @NeymarJr-fw8qw

    @NeymarJr-fw8qw

    3 жыл бұрын

    Illa

  • @Shivanivijeshh

    @Shivanivijeshh

    3 жыл бұрын

    Undallloo

  • @lshbySareena

    @lshbySareena

    6 күн бұрын

    Illa

  • @mohdidea
    @mohdidea4 жыл бұрын

    *ഗായത്രി മാസ്സ് ലുക്ക്‌ ആണല്ലോ പിന്നെ 5 മതു നീലു ഗർഭിണി ആയ ടൈമിൽ ഞങ്ങൾ അനുഭവിച്ച ടെൻഷന്റെ അത്ര വരുവോ ഗായത്രിയുടെ ടെൻഷൻ*

  • @heueeeeee
    @heueeeeee4 жыл бұрын

    മുടിയൻ ഗായത്രി റൊമാന്സ് എപ്പിസോഡിനു കാത്തിരുന്നവരുണ്ടെങ്കിൽ ലൈക്ക് അടി

  • @amalswathy8542

    @amalswathy8542

    4 жыл бұрын

    Yes ... Waiting Muthee......Athu powlikum😍😘😎

  • @soorajnair2849

    @soorajnair2849

    4 жыл бұрын

    Mudiyan meenakshi Anu. Match...gayathri Oru ahangariyepole und

  • @amalswathy8542

    @amalswathy8542

    4 жыл бұрын

    Athu avarkku kodukkunna Role alle Bro ....But She is Gud Matching With Mudiyan ❤👍

  • @amalswathy8542

    @amalswathy8542

    4 жыл бұрын

    Mudiyan❤Gayathri 😎👍👌

  • @soorajnair2849

    @soorajnair2849

    4 жыл бұрын

    @@amalswathy8542 nooo never mudiyan is cute he has more chemistry with meenu

  • @sandravarghese1762
    @sandravarghese17624 жыл бұрын

    Parukkuttyde last entry ishtapettavar like adikk

  • @vineethanp4421

    @vineethanp4421

    4 жыл бұрын

    Super

  • @deepaaneesh3575
    @deepaaneesh35754 жыл бұрын

    Parukutty ude climax no words to say love u parumole

  • @vivekm311
    @vivekm3114 жыл бұрын

    അവസാന നിമിഷം പാറുകുട്ടിയുടെ ആ വരവ് കലക്കി.😍

  • @abvlogs3667
    @abvlogs36674 жыл бұрын

    ഉപ്പും മുളകും കണ്ടുകൊണ്ട് കമന്റ്സ് നോക്കാൻ വന്നവർ ലൈക്ക്

  • @sharwansalah657

    @sharwansalah657

    4 жыл бұрын

    Baluammu C atanallo pradanam

  • @paulanto1533

    @paulanto1533

    4 жыл бұрын

    Njanunde

  • @ansiabdulbasith3196
    @ansiabdulbasith31964 жыл бұрын

    Climax polichuu... Parunte varavuu... ഉഫ് ejathi...

  • @afzalmt123
    @afzalmt1234 жыл бұрын

    *അച്ചോടാ അവസാനം പാറു കുട്ടിയുടെ വരവ് കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നുന്നു* 😘😘😘😘😘🥰

  • @christocherian4371
    @christocherian43714 жыл бұрын

    നീലു: നമ്മുടെ ഗായത്രീടെ വീട്ടിലെ ഒരു കുഞ്ഞുവാവ വരാൻ പോകുന്നു. മുടിയൻ: ങേ.....😮😮 അമ്മൂമ്മ: ഗായത്രിയുടെ അമ്മ ഗർഭിണി ആണെന്ന്....... 😊😊 മുടിയൻ: ആണോ congratulations.....😜😍😍 നീലു: ങേ എനിക്കോ congratulations...... 😳😲😳💚💚💚💚💚💚💚💚💚💚💚

  • @azuafsal3477
    @azuafsal34774 жыл бұрын

    ബാലു ചേട്ടൻ ഇല്ലെങ്കിൽ living room shorts കുറവായിരിക്കും ല്ലേ... 😂😂

  • @visakh6234
    @visakh62344 жыл бұрын

    *എന്നും ഒരേ സമയത്ത് തന്നേ അപ്‌ലോഡ്‌ ചെയണമെന്നു ആഗ്രഹമുള്ളവർ ഉണ്ടോ*

  • @diyajay8928

    @diyajay8928

    4 жыл бұрын

    Yea nannayirikum

  • @jebinmohanmv447

    @jebinmohanmv447

    4 жыл бұрын

    Ya. Pazhaya 7.30pm mathi. Oru thrill. Class kazhijitu varumpo Uppum mulakum pretheeshichu irikunna oru rasam. 😍😍

  • @bhagathchand333
    @bhagathchand3334 жыл бұрын

    ഗായത്രി വന്നാൽ ആ എപ്പിസോഡ് കളറാ😊😊

  • @noufalkhan7007
    @noufalkhan70074 жыл бұрын

    ഗായത്രിയെ കൂടുതൽ എപ്പിസോഡിൽ ഉൾപ്പെടുത്തണം. നല്ല രസം കാണാൻ..... I love you.... My dream girl........

  • @sajithmutky8766
    @sajithmutky87664 жыл бұрын

    മുടിയനും ഗായത്രിയും നല്ല ജോഡിയാ അടിപൊളി

  • @aparnak1402

    @aparnak1402

    4 жыл бұрын

    Nadakkulaaaa

  • @sajithmutky8766

    @sajithmutky8766

    4 жыл бұрын

    @@aparnak1402😂😂😂😂 അതെന്താ അങ്ങനെ പറഞ്ഞത്

  • @aparnak1402

    @aparnak1402

    4 жыл бұрын

    @@sajithmutky8766 mudiyante fans ividend

  • @sajithmutky8766

    @sajithmutky8766

    4 жыл бұрын

    @@aparnak1402 അതിന് മുടിയനും ഗായത്രി യും നല്ല ജോഡി ആണ് എന്ന് അല്ലെപറഞ്ഞത് ഞാനും ഒരു ഫാൻ ആണ് പക്ഷെ മുടിയൻ ഫാൻ അല്ല ഉപ്പു മുളകും ഫാൻ

  • @aparnak1402

    @aparnak1402

    4 жыл бұрын

    @@sajithmutky8766 nthg

  • @globalstones4396
    @globalstones43964 жыл бұрын

    *യോ ഞാൻ എവിടെയൊക്കെ കമെന്റ് ഇടും ഇന്നേതയാലും കോളടിച്ചു* Daily ഓരോന്നിട്ടാ മതി രാത്രി ചോറൂണുമ്പോ കാണാനാ ente craft videos onnu kanamo plz

  • @renukarnair7678

    @renukarnair7678

    4 жыл бұрын

    sheriya😁😁😁😁

  • @s.v648

    @s.v648

    4 жыл бұрын

    My Own Little World പൊളിച്ചല്ലോ

  • @shambhusingh81

    @shambhusingh81

    4 жыл бұрын

    गीत हिन्दीमें

  • @praveenp2475

    @praveenp2475

    4 жыл бұрын

    My Ow0சிசைடுயோரக்ளாக்

  • @mohammedsuhailvaliyakath6789
    @mohammedsuhailvaliyakath67894 жыл бұрын

    എന്തായാലും ഞാൻ ഒരു കാര്യം പറയാം.. മുടിയന് ഗായത്രിയോട് എന്തോ ഒരിത് ഉണ്ട്.. ലച്ചുവിന്റെ ഫ്രണ്ട്സിൽ കൂടുതൽ എപ്പിസോഡ് വന്നതും ഗായത്രിയാണ്... ആ കാത്തിരുന്നു കാണാം 😁😁

  • @lij0076

    @lij0076

    4 жыл бұрын

    Mohammed Suhail valiyakath ഭയങ്കര കണ്ടുപിടിത്തം 🙄🙄🙄🙄🙄

  • @mohammedsuhailvaliyakath6789

    @mohammedsuhailvaliyakath6789

    4 жыл бұрын

    @@lij0076 ഈഹ്.. ഈഹ്.. ചുമ്മാ വിട് സഹോ ജീവിച്ചു പോട്ടെ 😌😌😌

  • @lij0076

    @lij0076

    4 жыл бұрын

    Mohammed Suhail valiyakath 😄😄😄😄... ആ കാത്തിരുന്നു കാണാം.... എന്ത്‌ കാണാൻ.. 😏😏😏😏🙄🙄🙄

  • @arshadmohammed5540
    @arshadmohammed55404 жыл бұрын

    4:48 ലെച്ചു:അല്ല ഇതേത് ടോപ് ഗായത്രി:പുതിയതാ ലെച്ചു:എത്രയായി ഗായത്രി:1500 ലെച്ചു:1500ഓ ഗായത്രി:450 ലെച്ചു:450ഓ ഗായത്രി:200 😂😂😂

  • @midhunkrishna7065
    @midhunkrishna70654 жыл бұрын

    ഇനി daily രാത്രി ഉപ്പും മുളകും upload ചെയ്താ മതി എന്റെ uploader ചേട്ടാ

  • @anjalyrajan1743

    @anjalyrajan1743

    4 жыл бұрын

    Midhun Krishna evdem vanna😁😀

  • @midhunkrishna7065

    @midhunkrishna7065

    4 жыл бұрын

    @@anjalyrajan1743 😆😆 Gayatri free aanallo😁😁...appo onnu mugham kaanichu pokaam annu karuthy🙊🙊

  • @chirakkyalsreehari8557

    @chirakkyalsreehari8557

    4 жыл бұрын

    @@midhunkrishna7065 അടിപൊളി.. ആ കൊച്ചിന്റെ ഇന്റർവ്യൂ എടുക്കണോ ഇനി

  • @dr.meghasnair3423

    @dr.meghasnair3423

    4 жыл бұрын

    athe....🤗👍👍👍👍👍👍

  • @nakulpraveen9952

    @nakulpraveen9952

    4 жыл бұрын

    qdaimaxs

  • @snehageorge4572
    @snehageorge45724 жыл бұрын

    Neelu chechi kk kettyaa oru nithi thanna annu Our sweet cuteee Parukutty 😍😍😍😍😍😍😍😍😍😍😍😍😍😍

  • @ahaanaaslittleworld6557
    @ahaanaaslittleworld65574 жыл бұрын

    ഒരു അമ്മയാവാൻ സ്വന്തം വയറ്റിൽ പിറക്കണം എന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണം പാറു &നീലു 😘😘😘😘

  • @user-nz7un4sj8i
    @user-nz7un4sj8i4 жыл бұрын

    ഒരു ദിവസം upload ചെയാതിരുന്നപ്പോൾ ഒരു അസ്വസ്ഥത.... എനിക്ക് മാത്രം ആണോ?

  • @aneeshtr7325
    @aneeshtr73254 жыл бұрын

    ഉപ്പും മുളകും ഒരിക്കലും തീരരുത് എന്ന് ആഗ്രഹിക്കുന്നവരുടൊ...

  • @lij0076

    @lij0076

    4 жыл бұрын

    Aneesh Tr ഇപ്പൊ തന്നെ നിർത്തേണ്ട ടൈം aayinu....

  • @aneeshtr7325

    @aneeshtr7325

    4 жыл бұрын

    Nee poyi asianetile karuthamuth kane myy

  • @lij0076

    @lij0076

    4 жыл бұрын

    Aneesh Tr അപ്പൊ നീ ഉള്ള സീരിയൽ മൊത്തം കാണാറുണ്ടല്ലേ...... മനസ്സിലായി.... 😄😄😄😄😄😄അപ്പൊ അതിലും സെയിം കമന്റ് ഇട്ടിട്ടുണ്ടാവുമല്ലോ..... 🙄🙄🙄🙄

  • @aneeshtr7325

    @aneeshtr7325

    4 жыл бұрын

    Onne poda chekka

  • @lij0076

    @lij0076

    4 жыл бұрын

    Aneesh Tr എടാ.... എന്നെ ചെക്കാ എന്ന് വിളിക്കണമെങ്കിൽ നീ ഇച്ചിരി കൂടി മൂക്കണം....😏😏😏😏😏

  • @murshidamurshi3244
    @murshidamurshi32444 жыл бұрын

    അല്ലങ്കിലും ചേട്ടന്മാർക്ക് പെങ്ങൻമാരുടെ ഫ്രണ്ട്സ്നോട് മുടിയന്റെ അതെ പോലെ ഉള്ള താൽപ്പര്യം ആണ്

  • @hasnapm5554

    @hasnapm5554

    4 жыл бұрын

    Sathyam...😂

  • @vrindavijayan4465
    @vrindavijayan44654 жыл бұрын

    ഗായത്രിയെ ഇഷ്ടമുള്ളവർ ലൈക് അടിച്ചേ 😍😍😍😍🤘

  • @angeljohrai8613

    @angeljohrai8613

    4 жыл бұрын

    vannam vachu saundharyam kurayunnu Midukki aayirunnu

  • @user-hh4mc5jc8y
    @user-hh4mc5jc8y4 жыл бұрын

    ഇന്ന് രണ്ട് എപ്പിസോഡും ഒന്നിച്ചു വന്നല്ലോ ഭാഗ്യം 🔜🔜🔜🔜🔜🔜🔜

  • @Farsana_ch
    @Farsana_ch4 жыл бұрын

    Fud കഴിക്കാത്തതിന് എല്ലാരെ വീട്ടിലും ഉള്ള പരാധി ആണല്ലേ ഇത് 😇 അല്ലേലും മെലിഞ്ഞിരിക്കുന്നത് തന്നെയാ നല്ലത് ല്ലേ ലെച്ചു 😜😜 # മെലിഞ്ഞിരിക്കുന്ന ഞാൻ 😕

  • @mymoon3545

    @mymoon3545

    4 жыл бұрын

    Njanum

  • @lij0076

    @lij0076

    4 жыл бұрын

    ലെച്ചു ഒണക്കകമ്പ് പോലെ അല്ലേ ഉള്ളേ.....

  • @Farsana_ch

    @Farsana_ch

    4 жыл бұрын

    @@lij0076 ഞാൻ അതിലും കഷ്ടാ 😪😪😪😪

  • @ilovemusic-qf7vy

    @ilovemusic-qf7vy

    4 жыл бұрын

    @@Farsana_ch njan num

  • @gourikrishna8059

    @gourikrishna8059

    4 жыл бұрын

    Melinj irrikkan enthenkelium tips paryumo

  • @thansi1498
    @thansi14984 жыл бұрын

    ഞാനും കപ്പയുടെ ഇല കൊണ്ട് മാല ഉണ്ടാക്കിയിട്ടുണ്ട്.കപ്പയുടെ ഇല കൊണ്ട് മാല ഉണ്ടാക്കി കളിച്ചവർ ഉണ്ടൊ. നൊസ്റ്റാൾജിയ😍ഉണ്ടെങ്കിൽ ഇവിടെ ലൈക്ക്.

  • @nidhinvarghese9683
    @nidhinvarghese96834 жыл бұрын

    lachu's acting was awesome the charecter gayethri was also good . atlast the parukuty into was a nice ending . even though balu was not there you have managed it perfectly well.

  • @salinpr5069
    @salinpr50694 жыл бұрын

    Gayathri congrats oru chechiyavaan povalle.... First comment. Neeluvin congrats koduthappol thadiykk kaivachavar arokke

  • @salinpr5069

    @salinpr5069

    4 жыл бұрын

    Paruvinte avasanathe varav kalakki😘😘😘😘😘😘

  • @jayaaadi379
    @jayaaadi3794 жыл бұрын

    കുട്ടു മാമനെ കൊണ്ട് വരാത്തത് എന്താ... എത്ര നാൾ ആയി പറയുന്നു. കുട്ടു മാമൻ ഫാൻസ്‌ ഇവിടെ ഉണ്ട്... ഉടനെ കൊണ്ട് വരണേ

  • @Nimiiiii183
    @Nimiiiii1834 жыл бұрын

    നീലു ചേച്ചി പറഞ്ഞത് ശരിയാ .. മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ളത് നമ്മൾ mind ചെയ്യണ്ടാ

  • @sourav___raj
    @sourav___raj4 жыл бұрын

    Mudiyante acting skills and timing ellam polish ayi varunnund👍👍

  • @rohithranganathan4634
    @rohithranganathan46344 жыл бұрын

    Gayathriye kanda mudiyanu oru ilakkam epoozhum indu

  • @hamsahamsa9098

    @hamsahamsa9098

    4 жыл бұрын

    Last paaru nte varav shoooo

  • @parvathyvmenon3590

    @parvathyvmenon3590

    4 жыл бұрын

    Athu theppu kitiyal marikolum

  • @aparnak1402
    @aparnak14024 жыл бұрын

    അമ്മുമ്മേ ലച്ചു പറഞ്ഞത് ശെരിയ.. മെലിഞ്ഞിരിക്കുന്നതാ നല്ലത്...

  • @cuteandcute4212

    @cuteandcute4212

    4 жыл бұрын

    അത് ഇയാൾക്ക് തടി ഉള്ളതുകൊണ്ട് തോന്നുന്നത് ആണ്

  • @aparnak1402

    @aparnak1402

    4 жыл бұрын

    @@cuteandcute4212 njan ivalekaal melijitannu mone

  • @cuteandcute4212

    @cuteandcute4212

    4 жыл бұрын

    @@aparnak1402 thanks to God,മെലിഞ്ഞു ഇരിക്കുന്നു എന്ന് പറയണ്ട,നിങ്ങൾക്ക് comfort ആയ രീതിയിൽ ...കാരണം പണ്ട് ഉളളവർ പറയും.. എല്ലൻ ആയാൽ ചുമച്ചു ചാവും പൊണ്ണൻ ആയാൽ പെടുത്ത് ചാവും എന്ന് ഒരു പഴഞ്ചൊല്ല് ഉണ്ട്....എന്തായാലും congrats

  • @ilovemusic-qf7vy

    @ilovemusic-qf7vy

    4 жыл бұрын

    Body currect fit ayirikanam. Meliyanum othiri tadikanum padilla

  • @dreamrider2660

    @dreamrider2660

    4 жыл бұрын

    @@ilovemusic-qf7vy currect atha shari😁

  • @sankardev5583
    @sankardev55834 жыл бұрын

    മുടിയനും ഗായത്രിയും പ്രേമത്തിൽ ആണെന്ന് എത്രപേർക്ക് അറിയാം...

  • @lij0076

    @lij0076

    4 жыл бұрын

    Sankar Dev ഉയീ..... ആണോ.... 🙄🙄🙄🙄🙄🙄തനിക് എങ്ങനെ അറിയാം....

  • @parvathys1056

    @parvathys1056

    4 жыл бұрын

    Athepo 🙄🤔

  • @lij0076

    @lij0076

    4 жыл бұрын

    parvathy s അയാള് വല്ല സ്വപ്നത്തിലോ മറ്റോ കണ്ടതായിരിക്കും....

  • @sankardev5583

    @sankardev5583

    4 жыл бұрын

    @@lij0076 anganne sambhavichal... ee paranjath thirich edukanam.. ok?

  • @lij0076

    @lij0076

    4 жыл бұрын

    Sankar Dev "സംഭവിച്ചാൽ "അല്ലേ? സംഭവിച്ചാൽ തിരിച്ചെടുക്കാം?

  • @newtontechs5177
    @newtontechs51774 жыл бұрын

    ഓണം സ്പെഷ്യൽ എപ്പിസോഡ് ബാലുന്റെ വീട്ടിൽ വെച്ചോ നീലുന്റെ വീട്ടിൽവച്ചോ നടത്തണം അല്ലെങ്കിൽ ഞങ്ങൾ സമരം ചെയ്യും ഈ സമരത്തിന് ആരൊക്കെ എന്റെ കൂടെകാണും എന്ന് ഇപ്പൊ ലൈക്‌ അടിച്ച് പറയണം

  • @Drax3000.
    @Drax3000.4 жыл бұрын

    Shivani Chundari Kutty muthu aanu 😘😍🥰

  • @salmanmajeed4572

    @salmanmajeed4572

    4 жыл бұрын

    😍😍

  • @manjudileep7438
    @manjudileep74384 жыл бұрын

    Gayathrine ishttam ollavar like adi😘😘😘😘😘lub u gayathri chechiii😘😘

  • @greeshmapm8462
    @greeshmapm84624 жыл бұрын

    2എപ്പിസോഡ് ഒരുമിച്ച് കണ്ടു തീർത്തപ്പോൾ ഒരു സമാധാനം 😍😍😍

  • @irshadurumane1410
    @irshadurumane14104 жыл бұрын

    എന്തേ ... കാണാത്തെന്ന് വിജാരിച്ചിരിക്കുമ്പോഴാണ് രണ്ടുo ഒരുമിച്ച് വന്നത് താങ്ക് യൂ ..... 😗😗😗😗😗

  • @shellivc2788
    @shellivc27884 жыл бұрын

    രണ്ടു ദിവസം കട്ട വെയ്റ്റിംഗ് ചെയ്തവർ ലൈക്‌ പോരട്ടെ.... ഇനി ഇങ്ങനെ ആവർത്തിക്കരുത് പ്ലീസ് അപ്‌ലോഡ്er

  • @viveks9217
    @viveks92174 жыл бұрын

    Parukkutty fans aarumille ivide.❤❤❤

  • @gkrishna2126
    @gkrishna21264 жыл бұрын

    പാറുക്കുട്ടിയുടെ വരവ് രണ്ടു തവണ കണ്ടവർ ഉണ്ടോ

  • @athulyadevasia3682
    @athulyadevasia36824 жыл бұрын

    last scen paarukutty karanjondulla veravu...Background music. neelu eduth ummavekkunnu....Uff oru rekshyum illa

  • @swarooppjames7445
    @swarooppjames74454 жыл бұрын

    ദേ ഈ പരുപാടി ഇവിടെ നടക്കില്ലാട്ടോ....പാറുകുട്ടിയുടെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല...വീണിട്ടു മുറിവ് പറ്റുന്നു... ഉറക്കത്തിൽ നിന്നെഴുന്നേറ്റു കരഞ്ഞോണ്ട് വരുന്നു...ഇനി ഇതൊന്നും ആവർത്തിക്കരുത്...

  • @shibilovm1898
    @shibilovm18984 жыл бұрын

    ഓരോ രാത്രിയും ഓരോ എപ്പിസോഡ്😎 ആഹാ... അന്തസ്സ്

  • @cookingmasterbypreethifood7786
    @cookingmasterbypreethifood77864 жыл бұрын

    Anchamathe kuttiyaya parune oru madim koodandu balu family seekarichu. Appazha evide randamathente tention🤣🤣🤣🤣

  • @Josiyajo
    @Josiyajo4 жыл бұрын

    Parukkutteeede aa last the entry....ntammooo😘😘😘😘😘😘😘😘

  • @nijugeorge9163
    @nijugeorge91634 жыл бұрын

    രണ്ടു എപ്പിസോഡ് കാണാനുള്ള സമയം താ എന്റെ അപ്ലോഡറെ ....

  • @statusmediacreation455
    @statusmediacreation4554 жыл бұрын

    ഒരു ദിവസം അല്ല ഒരു മണിക്കൂറിനുള്ളിൽ 2എപ്പിസോഡും കണ്ടത് ഞാൻ മാത്രം ആണോ,,,,,,,,,

  • @prejeshcheriyanad7012
    @prejeshcheriyanad70124 жыл бұрын

    14:30 മേലേപ്പറമ്പിലെ ആൺവീട് സിനിമ ഓർമ വരുന്നുണ്ടോ ജഗതിച്ചേട്ടന്റെ scene പവിഴം ത്തിനു പുട്ടുപൊടി കൊണ്ട് കോലം വരച്ച sceene 😀

  • @nidanahia7766
    @nidanahia77664 жыл бұрын

    3:10 ammooma undakunne mala shivani de channel il kandavar undoo??

  • @user-ui1uq1sd4g
    @user-ui1uq1sd4g4 жыл бұрын

    എന്റെ ഈ കമെന്റ് ഒന്ന് വായിച്ചിട് പോകണേ മാലാഖമാർക്ക്‌ രാവെന്നോ പകലെന്നോ ഇല്ലല്ലോ! അവരങ്ങനെ ലോകമാകെ ഓടിക്കൊണ്ടിരിക്കും, അവരിലേൽപ്പിക്കപ്പെട്ട ദൗത്യം പൂർത്തീകരിക്കുന്നതിനായി. പാവങ്ങളിൽനിന്നടരുന്ന കണ്ണീരൊപ്പാൻ, ദുരിതത്തിലാഴ്‌ന്നവർക്കൊരു കൈതാങ്ങാവാൻ, വേദനിക്കുന്നവർക്കൊരു സാന്ത്വനമാവാൻ, ഒറ്റപ്പെട്ടുപോയവർക്കൊരു കൂട്ടാവാൻ, രോഗാവസ്ഥയിൽ മരുന്നായും തളർച്ചയിൽ ഊർജ്ജവും ദാരിദ്ര്യത്തിൽ ഐശ്വര്യമായും വിശന്നവനന്നവും ദാഹിച്ചവനു നീരുമായും മാലാഖമാരെ ദൗത്യമേൽപ്പിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ഏവരുടെയും മാലാഖ ,അഡോറയുടെ സാരഥി നർഗ്ഗീസ്‌ ബീഗവും ഈ ദൗത്യങ്ങൾ നിറവേറ്റുന്നതിനുള്ള പ്രയാണം തുടർന്നുകൊണ്ടിരിക്കുകയാണ്‌. ചെയ്തുകൊണ്ടിരിക്കുന്ന ദൗത്യങ്ങളിൽ സുപ്രധാനമാണ്‌, പലവിധ രോഗങ്ങൾ കൊണ്ടും ശാരീരിക പ്രയാസങ്ങൾ കൊണ്ടും വെല്ലുവിളി നേരിടുന്നവർക്ക്‌ ആശ്വാസമേകുകയെന്നത്‌. ഹൃദയം, നട്ടെല്ല്, കിഡ്നി, കരൾ തുടങ്ങി ശരീരത്തിന്റെ മുഖ്യമായ അവയവങ്ങൾ സംബന്ധിച്ച അസുഖങ്ങൾ കൊണ്ട്‌ പ്രയാസമനുഭവിക്കുന്നവരെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെങ്കിൽ നമ്മുടെ റോഡുഗതാഗത മാർഗ്ഗം ദൂരസ്ഥലങ്ങളിലെ സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലോ മെഡിക്കൽ കോളജുകളിലോ എത്തിക്കുകയെന്നത്‌ ഭാഗീരഥപ്രയത്നം തന്നെയാണ്‌. ഈ സാഹചര്യത്തിലാണ്‌ , നർഗ്ഗീസ്‌ ബീഗത്തിൽ ആശ്രയം കണ്ടെത്തുന്ന പാവപ്പെട്ട അസുഖബാധിതരെ പ്രയാസം കൂടാതെ ഉന്നത ചികിത്സ ലഭ്യമാക്കുന്നതിനായി ഒരു ആംബുലൻസ്‌ വാങ്ങേണ്ടുന്ന ആവശ്യകത ഉയർന്നു വന്നത്‌. ഒരുപാട്‌ നാളുകളായി മാലാഖ കണ്ട ഒരുകൂട്ടം സ്വപ്നങ്ങളിലൊന്നാണത്‌. ഇത്‌ സാധൂകരിക്കേണ്ടത്‌ നാമോരോരുത്തരുമാണ്‌. കാരണം നാമോരോരുത്തരുടെയും സാമൂഹികപ്രതിബദ്ധതയും കൂടിയാണ്‌ നർഗ്ഗീസ്‌ ബീഗം നിറവേറ്റുന്നത്‌. ആ കടപ്പാട്‌ നമുക്ക്‌ വീട്ടിയേ പറ്റൂ. നാമോരോരുത്തരും ഓരോ ദിവസവും ചെലവഴിക്കുന്ന പണത്തിൽ നിന്ന് ഒരു ചെറിയ തുക ഈ ആവശ്യത്തിലേക്ക്‌ മാറ്റി വെക്കുകയാണെങ്കിൽ ഒരിക്കലും വെറുതെയായിപ്പോവാത്തൊരു സൽക്കർമ്മത്തിന്റെ ഭാഗമാവുകയാണ്‌ നാം. നന്മയുടെ മാലാഖമാർ ലോകമെമ്പാടും വെളിച്ചം വീശിപ്പറക്കട്ടെ. നമുക്ക്‌ അവർക്കൊപ്പം ഒരു മിന്നാമിനുങ്ങുവെട്ടമെങ്കിലും തെളിക്കാം; തീർച്ച, അതൊരു വലിയ പ്രകാശഗോപുരമായി മാറും. 🚑🚑🚑🚑🚑🚑🚑🚑🚑🚑 ADORA SBI BRANCH SULTHAN BATHERY Account Number 67046703730 IFSE SBIN 0070193. 🚑🚑🚑🚑🚑🚑🚑🚑🚑🚑 whatspp grupp chat.whatsapp.com/CaHVLJ3fdb02fKpIwLLPNc

  • @s4creativeminds876
    @s4creativeminds8763 жыл бұрын

    18:21real amma ann തോന്നും അതുപോലെ ഉള്ള സനേഹം 😍😍😍

  • @sebingeorge4177
    @sebingeorge41774 жыл бұрын

    എന്റെ പാറു... ആ ക്ലൈമാക്സ്‌ 😘😘😘

  • @dayaboban
    @dayaboban4 жыл бұрын

    Eee ചവനപ്രാശത്തിന്റെ കഥ കേട്ട് ഞാനും മടുത്തു.... എല്ലാ അമ്മമാരും ഇങ്ങനാണോ...😁😁😁😁😁😁 എന്റെയും രക്ഷ എന്റെ അനിയൻ ആർന്ന്... 🤣🤣

  • @mariyamsafa1020
    @mariyamsafa10204 жыл бұрын

    Cuti pies first commet did you like uppum mulakum please like this commment

  • @kl0171
    @kl01714 жыл бұрын

    ഭാസി അണ്ണൻ തിരിച്ചു വരണം

  • @user-ku2wt2mj9d
    @user-ku2wt2mj9d4 жыл бұрын

    ശാരദ അമ്മൂമ്മക്ക് നല്ല വൃത്തിയാണ്😊☺️

  • @regal3992
    @regal39924 жыл бұрын

    2 ദിവസം ഉപ്പും മുളകും കാണാതെ ഭ്രാന്ത് ആയതു എനിക്ക് മാത്രം ആണെന്ന് വിചാരിച്ചു കമന്റ് ബോക്സ് നോക്കിയപ്പോ നാറാണത്ത് ഭ്രാന്തൻ മാരുടെ ഘോഷയാത്ര....

  • @shajianayadi7798
    @shajianayadi77984 жыл бұрын

    അപ്‌ലോഡ് മാമൻ ഇപ്പോൾ ഒരു കൃത്യ നിഷ്ട ഇല്ല ട്ടോ 😁😁😁😁

  • @redballoons5327

    @redballoons5327

    4 жыл бұрын

    Flowers tv vice president marichu poi athanu enale uploading ilanje

  • @yaara5210
    @yaara52104 жыл бұрын

    എന്താന്നറയില്ല ... ഇന്നത്തെ ലച്ചു എന്നത്തേക്കാളും സുന്ദരി ആയിട്ടുണ്ട്.

  • @user-ox1qe9xe3k
    @user-ox1qe9xe3k4 жыл бұрын

    നാട്ടിൽ എത്തീട്ടു ഈ ഉപ്പും മുളക് സൈറ്റിൽ പോവാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ saudi arabia ഫാൻസ്‌ 😍😍🤩

  • @malinikrishnaprasad365
    @malinikrishnaprasad3654 жыл бұрын

    ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നല്ല കൂട്ടുകാരും അവരുടെ family യും വളരെ സപ്പോർട്ട് ചെയ്ത് മനോബലം കൊടുക്കും. അത് ഇല്ലാതെ പോകുന്നതാണ് ഇന്നത്തെ പല ഒറ്റക്കുട്ടികളുടെയും മാനസിക സംഘർഷത്തിന് കാരണം. നല്ല ഒരു episode

  • @faizalahmad4575
    @faizalahmad45754 жыл бұрын

    nale examullavar like adikkalla place

  • @bhagyasree.s
    @bhagyasree.s4 жыл бұрын

    Nale +2 second lang exam eyudan pokunna pillerkk all the best😅

  • @prajeethk6551

    @prajeethk6551

    4 жыл бұрын

    bhagyasree s thanks

  • @maheshmohan3818
    @maheshmohan38184 жыл бұрын

    കുഞ്ഞുങ്ങളുടെ കാര്യം കേൾക്കുമ്പോൾ സങ്കടം കുടും വിവാഹം കഴിഞ്ഞു 3 വർഷം ആകുന്നു ഒരു കുഞ്ഞാവ ക്ക് വേണ്ടി കാത്തിരിക്കുവ. എപ്പോൾ ആണോ ഞങ്ങളുടെ ജീവിതത്തിലും ഒരു കുഞ്ഞ് വരുന്നത്. എപ്പിസോഡ് പെരുത്ത് ഇഷ്ട്ടം ആയീ.

  • @user-eo5oi2dz3m
    @user-eo5oi2dz3m4 жыл бұрын

    പാറുക്കുട്ടി ടെ എൻട്രി കലക്കി

  • @ameen3163
    @ameen31634 жыл бұрын

    Uploader സേട്ടാ.. സന്തോഷമായി സേട്ടാ ..! ഒരുപാടൊരുപാട് 😔

Келесі